ആര് കൊടുത്തില്ലേലും ഷിമിൽ ബ്രോ കൊടുക്കും.. വടക്കും നാഥ അമ്പലത്തിൽ ആനയൂട്ടിൽ മറ്റുള്ള ആനകൾ ആർത്തിയോടെ കഴിച്ചപ്പോൾ കാവേരി ഫുഡ് കുറച്ചു മാത്രം കഴിച്ചത് കണ്ടവർക്കറിയാം കാവേരിക്ക് ഫുഡ് ആവശ്യത്തിന് കിട്ടുന്നുണ്ടോ എന്നുള്ളത്
@@mohammeddilshad.k6244 ഷിമിലിൻ്റെ കാര്യമല്ല ഞാൻ പറഞ്ഞത്. ആ പരിപാടിയുടെ ആൾക്കാരെയാണ് ' അതൊരു സെലിബ്രട്ടി മനുഷ്യൻ ആണെങ്കിൽ ഒരു വെൽക്കം Drink കൊടുക്കില്ലേ '
Ikka കാവേരി ക്ക് ആവശ്യം അവിടുത്തെ ഫോട്ടോ എടുപ്പ് അല്ല നല്ല ഫുഡ് ആണ് അവിടെ ഉള്ള സങ്കടകർ ആയ chettakal ക്ക് കാവേരി vilichappo അതിനു വേണ്ടി ഫുഡ് അറേഞ്ച് ചേയയയിരുന്നു കുറച്ച് വാഴക്കുല അതിനു ഒന്നും അതിക പൈസ ആകില്ല കാവേരി ക്ക് ഒരു സന്തോഷം ആയേനെ ,ഇക്ക എന്തായാലും സ്വന്തം മോൾക്ക് കൊടുക്കും എന്ന് അറിയാം ഞാൻ പറഞ്ഞ കുറെ ഇൻഫ്ലുവേഴ്‌സ് വയിനോക്കുകളോട് ആണ് ,കാവേരി ഇഷ്ടം❤❤❤❤❤❤
കുഞ്ഞ് വളരെ സതോഷത്തിൽ ആയിരുന്നു എന്തെങ്കിലും കഴിക്കാൻ കിട്ടും എന്ന് പെണ്ണ് വിചാരിച്ചു ഞാനും ഫുൾ വീഡിയോ കണ്ടു എന്തെകിലും കഴിക്കാൻ കൊടുക്കുന്നുടോ എന്ന് കാണാൻ
സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് പത്രങ്ങളിൽ കൂടി മാത്രം കേരളം വാഴ്ത്തിയ ഒരു രാജാവ് ഉണ്ട് നമുക്ക് രാമൻ രാമ രാജാവ് ,അതുപോലെ ഇപ്പൊ രാജ്ഞി കാവേരി രണ്ടു പേരും ഇഷ്ടം ❤❤❤❤❤
program നടത്തുന്നവർ കുഞ്ഞിനു ഇഷ്ടമുള്ള ഫുഡ് കൂടി കൊടുക്കണം. അവളുടെ വീട്ടിൽ ഫുഡ് കൊടുക്കുന്നുണ്ട് എന്ന് കുഞ്ഞിനെ കണ്ടാൽ അറിയാം എന്നാലും പറയുകയാണ് കാവേരി ❤️❤️❤️
Insta and youtube only എൻ്റർടെയ്ൻമെൻ്റ് മാത്രം ആകണം പൈസ കിട്ടുന്നത് നിർത്തണം അപ്പോ ഇവൻ മാർ ഒക്കെ തേണ്ടൻ ഇറങ്ങും, ഒരു യൂട്യൂബ് ഒന്നും ഇല്ലെങ്കിലും തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പോലെ ,നമ്മുടെ കാവേരി തിളങ്ങി നിൽക്കും , രാമൻ and കാവേരി ഇഷ്ടം❤❤❤❤❤❤
ചെങ്ങയി😅... തലമുറകൾക്ക് തിന്നാൻ ഒള്ള സ്വത്ത് ഒണ്ടു ഒൻ്റെ തറവാട്ടില്,പിന്നെ ഒരു വലിയ bussiness സാമ്രാജ്യത്തിൻ്റെ മുതലാളി കൂടി ആണ് ശിമിൽ, മലപ്പുറം ടൗൺ തന്നേ ഇവരെ കയ്യിലാണ്. ഓൻ്റെ കോലം കണ്ട് വില ഇരുത്താൻ നിക്കണ്ട, അത് ചെറുപ്പം മുതലേ അങ്ങനെ ഒരു ജന്തു സ്നേഹിയാണ്, ( ബാംഗ്ലൂരിൽ BBA പഠിക്കാൻ അയച്ചിട്ട് ജീപിൽ & omni ഓക്കേ പശുവിനെയുo, കാളയെയും കൊണ്ട് വന്നിരുന്ന മുതലാ.. )
അങ്ങനെ ഒരു long video ഇട്ടല്ലോ കാവേരി യുടെ വീഡിയോ എവിടെ കണ്ടാലും കാണും. 🥰🥰🥰🥰🥰
എന്തൊക്കെ കാട്ടിയാലും മാസ്സ് കാവേരി തന്നെ.
അത്രയും ഒച്ചപ്പാടിൻ്റെ നടുവിൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ വളരെ മാന്യമായി നിന്ന കാവേരി തന്നെ highlight
രാജാവിൻ്റെ മകൾക്ക് മെമ്പർഷിപ്പ് കിട്ടിയതിൽ അതിയായ സന്തോഷം❤❤❤❤❤
❤❤❤❤
വിളിച്ചവർക്ക് ആ പാവത്തിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കാമായിരുന്നു
ആര് കൊടുത്തില്ലേലും ഷിമിൽ ബ്രോ കൊടുക്കും.. വടക്കും നാഥ അമ്പലത്തിൽ ആനയൂട്ടിൽ മറ്റുള്ള ആനകൾ ആർത്തിയോടെ കഴിച്ചപ്പോൾ കാവേരി ഫുഡ് കുറച്ചു മാത്രം കഴിച്ചത് കണ്ടവർക്കറിയാം കാവേരിക്ക് ഫുഡ് ആവശ്യത്തിന് കിട്ടുന്നുണ്ടോ എന്നുള്ളത്
@@Terminetar047 ഫുഡ് ഇല്ലാത്തത് കൊണ്ടെല്ല' ഒരു സന്തോഷമല്ലേ അതൊക്കെ
@@Terminetar047അവൻ പുറത്ത് പോകുമ്പോൾ ഇടക്ക് ലോറിയിൽ നിന്ന് ഇറക്കി ഫുഡ് കൊടുത്തിട്ടെ കൊണ്ടകാർ ഒളളും
അവൾക് പോവുന്ന സ്ഥലത്തു എല്ലാ ഇടതും സ്റ്റോപ്പ് ആക്കി ഫുഡ് കൊടുത്ത് ഒക്കെ ആകിയിട്ട് പോവുള്ളു
@@mohammeddilshad.k6244 ഷിമിലിൻ്റെ കാര്യമല്ല ഞാൻ പറഞ്ഞത്. ആ പരിപാടിയുടെ ആൾക്കാരെയാണ് ' അതൊരു സെലിബ്രട്ടി മനുഷ്യൻ ആണെങ്കിൽ ഒരു വെൽക്കം Drink കൊടുക്കില്ലേ '
Ikka കാവേരി ക്ക് ആവശ്യം അവിടുത്തെ ഫോട്ടോ എടുപ്പ് അല്ല നല്ല ഫുഡ് ആണ് അവിടെ ഉള്ള സങ്കടകർ ആയ chettakal ക്ക് കാവേരി vilichappo അതിനു വേണ്ടി ഫുഡ് അറേഞ്ച് ചേയയയിരുന്നു കുറച്ച് വാഴക്കുല അതിനു ഒന്നും അതിക പൈസ ആകില്ല കാവേരി ക്ക് ഒരു സന്തോഷം ആയേനെ ,ഇക്ക എന്തായാലും സ്വന്തം മോൾക്ക് കൊടുക്കും എന്ന് അറിയാം ഞാൻ പറഞ്ഞ കുറെ ഇൻഫ്ലുവേഴ്‌സ് വയിനോക്കുകളോട് ആണ് ,കാവേരി ഇഷ്ടം❤❤❤❤❤❤
Kaverikuttii &shimilikka❤❤🔥🔥🔥🔥🔥
കുഞ്ഞ് വളരെ സതോഷത്തിൽ ആയിരുന്നു എന്തെങ്കിലും കഴിക്കാൻ കിട്ടും എന്ന് പെണ്ണ് വിചാരിച്ചു ഞാനും ഫുൾ വീഡിയോ കണ്ടു എന്തെകിലും കഴിക്കാൻ കൊടുക്കുന്നുടോ എന്ന് കാണാൻ
അതേ അവളെ സ്നേഹിക്കുന്ന എത്രആളുകൾ ഉണ്ട് ആരു ഒന്നും കൊടുക്കുന്നത് കണ്ടില്ല
സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് പത്രങ്ങളിൽ കൂടി മാത്രം കേരളം വാഴ്ത്തിയ ഒരു രാജാവ് ഉണ്ട് നമുക്ക് രാമൻ രാമ രാജാവ് ,അതുപോലെ ഇപ്പൊ രാജ്ഞി കാവേരി രണ്ടു പേരും ഇഷ്ടം ❤❤❤❤❤
ഞങ്ങളുടെ സ്വന്തം രാജകുമാരി 💖💖💖💖ചക്കരയുമ്മ കാവൂസേ 😘😘😘😘
Kavoos ❤❤
❤Congrats 🎉🎉 Kaverimol &shimil 👍👍
മുത്തിനുവേണ്ട ഭക്ഷണം അവളുടെ ഇക്ക കൊടുക്കാനുണ്ട്. Proud of Shimil& ഗജറാണി മുത്ത്
Congrats Kaverimolu❤❤❤❤❤
കാവു മോൾ ❤️
program നടത്തുന്നവർ കുഞ്ഞിനു ഇഷ്ടമുള്ള ഫുഡ് കൂടി കൊടുക്കണം. അവളുടെ വീട്ടിൽ ഫുഡ് കൊടുക്കുന്നുണ്ട് എന്ന് കുഞ്ഞിനെ കണ്ടാൽ അറിയാം എന്നാലും പറയുകയാണ് കാവേരി ❤️❤️❤️
Congrats Kaveri ❤ikka🎉
Athe kaverik entha arum onnum vagii kodukathe enthe muthinu😍
Videosine kathirikayirunnu.
❤❤❤❤❤
❤
🥰🥰🥰🥰🥰🎈🎈🎈🎈🎈
കവുസ് ❤ഇക്ക ❤ഡാനിഷ് ❤
Love u kaveri
ആനപ്രേമി ❤
❤❤❤
Daily vedio kitto ❤
അവൾ നോക്കുന്നുണ്ട് അവളുടെ ഷിമിൽ ഡാനിഷ് അവിടെ ഉണ്ടോ എന്ന് സുകൃത ജന്മം കാവേരിയുടേത് 🙏
😊😊
Pavam avalkku onnum kazhikkan koduthilla
Supcripers nte association thudannagan nammalkum vende jothikannum parayanum alukal
Ikkante Kaveri mol
😂❤❤❤❤👍
ഇത്രയ്കും ഫാൻസുള്ള ഒരു ആന ലോകത്തന്നെ ഉണ്ടാവോ അറീല ഷിമിലിണാണ് എല്ലാ ആവർഡും
അവൾക്ക് അവിടെ നിന്നും കൊടുത്ത ട്രീറ്റ് ൻ്റെ വീഡിയോ ഇല്ലേ
ഒരു ചോക്കോബാർ പോലും ഈ കുറുക്കന്റെ മക്കൾ കൊടുത്തില്ലല്ലോ കഷ്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Vettavaliyan padikkad kunjon😂😂😂
Ponnu molee
യൂട്യൂബ് എങ്ങാനും പൂട്ടി ക്കെട്ടിയാൽ ഇവന്മാരൊക്കെ എന്ത് ചെയ്യും
Aaa
Insta and youtube only എൻ്റർടെയ്ൻമെൻ്റ് മാത്രം ആകണം പൈസ കിട്ടുന്നത് നിർത്തണം അപ്പോ ഇവൻ മാർ ഒക്കെ തേണ്ടൻ ഇറങ്ങും, ഒരു യൂട്യൂബ് ഒന്നും ഇല്ലെങ്കിലും തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ പോലെ ,നമ്മുടെ കാവേരി തിളങ്ങി നിൽക്കും , രാമൻ and കാവേരി ഇഷ്ടം❤❤❤❤❤❤
ചെങ്ങയി😅... തലമുറകൾക്ക് തിന്നാൻ ഒള്ള സ്വത്ത് ഒണ്ടു ഒൻ്റെ തറവാട്ടില്,പിന്നെ ഒരു വലിയ bussiness സാമ്രാജ്യത്തിൻ്റെ മുതലാളി കൂടി ആണ് ശിമിൽ, മലപ്പുറം ടൗൺ തന്നേ ഇവരെ കയ്യിലാണ്.
ഓൻ്റെ കോലം കണ്ട് വില ഇരുത്താൻ നിക്കണ്ട, അത് ചെറുപ്പം മുതലേ അങ്ങനെ ഒരു ജന്തു സ്നേഹിയാണ്, ( ബാംഗ്ലൂരിൽ BBA പഠിക്കാൻ അയച്ചിട്ട് ജീപിൽ & omni ഓക്കേ പശുവിനെയുo, കാളയെയും കൊണ്ട് വന്നിരുന്ന മുതലാ.. )
@@eniigma_007ഷിമിലിനെ കുറിച്ച് അറിയാം
❤❤❤