കൈയിൽ ഒതുങ്ങാത്ത പോലെ മുടിക്ക് പെട്ടെന്ന് ഉള്ളുവെക്കാൻ 2 തവണ തേച്ചാൽ മതി

Поділитися
Вставка
  • Опубліковано 26 тра 2024
  • Nutri organics flax seeds
    amzn.to/4bUdV2O
    Hair pack Juice straining cloth bag
    amzn.to/44WAO3C

КОМЕНТАРІ • 88

  • @Lakshmi-dn1yi

    റോസ് മേരി ഉപയോഗിച്ച് ക്ലിപ്പ് ഇടാൻ പോലും മുടി ഇല്ലാതെ പൊഴിഞ്ഞു പോയ ഞാൻ. ഇനി ഒന്നും തേച്ചു പരീക്ഷണം നടത്താൻ മുടി ഇല്ല

  • @abelezra9476

    Ellam Mari Mari pareekshich mudi motham poyi veendum veendum vedio kanunna njan😫😫😫😫😫😫

  • @MollyGeorge-zh8pv

    മുടി ഇല്ലാത്ത ഒരാളെ കാണിച്ചിട്ടമുടി ഉണ്ടാക്കി കാണിക്ക് മുടി ഉള്ള ആളിന്റെ മുടി കാണിച്ചിട്ട് കാര്യം ഇല്ല

  • @SowmyaM-yq1xu

    Athe uluva,cherupayar pack thalayil thechappo podi irunnu ennu paranjille ,arichittano thechath 😊ariykaathe ethu pack ittalum nannalla dandruff varan chance und,ennal thuni vechu arichu use cheythaal oru kuzhappavum illa cream pole kittum njan cheyyarund enthum ariche cheyyoo njan ,appo problem illa😂Pala vedio kandalum chilar direct cheyyum athu nannalla tto😊

  • @sajithasaju9033

    പരമാവധി മലയാളം ഉപയോഗിക്കുക

  • @ranjininandu5637

    ഉലുവയുടെ കൂടെ ഇട്ടത് ഏത് സീഡ് anu മനസ്സിലായില്ല

  • @jincyprabi3742

    എന്റെ മുടി ഒട്ടും ഉള്ള് വെക്കുന്നില്ല... എത്ര ടൈം യൂസ് ചെയ്യണം

  • @gyalaxygyalaxy3202

    Henna + നീലയമരി ഉപയോഗിച്ച് ആണോ hair black clr ആക്കുന്നത്. അപ്പോൾ ഈ pack ഒരു wks 2-3 times എല്ലാം use ചെയ്യുമ്പോൾ black clr പെട്ടെന്ന് പോകുമോ...ചെമ്പരത്തി താളി use ചെയ്യുമ്പോൾ തന്നെ black clr പോകുന്നു അതാണ്‌. Pls rply തരണേ

  • @zk7944
    @zk7944  +4

    Ente mudi nalla thick aayirunu pakshe stylish cheyth poyi ippo kozhi val aayi😢, ippo enthokke cheythittum oru prayojanam kittunilla. Thazhekk mudi valarunilla mukalilekk kayari kayari pokunu

  • @veenamt980

    Da ith njn try cheyarund nalla pack aanu. Pine ile, ith boil chythapade choodode arippa vechit aricha easy aayrkum.Choodariyt cheyumbo arikan padanu.

  • @neethumolsinu6384

    Super👌👌👌👌👌njan upayogikarundu uluva and flaxseed nallathanu.Athikom thalayil

  • @bijupaul7132

    ഇതിന്റെ കൂടെ fresh aloevera gel കൂടി add ചെയ്യൂ dear, Super ആണ്, Thank you anjali 👍

  • @JayJay-yz5gb

    I love your hair care and hair growth tips. Thank you for sharing. Nicely presented and love to listen to your endearing and relaxing voice and talk. May God bless!

  • @RemyaArun-qq8zy

    Ethinu munpp ulla vdo face ill apply cheytha vdo very use full thanks

  • @rajilakshmi6686

    ഉലുവയുടെ കൂടെ ഇട്ടത് ചെറുചണവിത്ത് (flax seed)

  • @mohanapremarajan6423

    I have to take half spoon uluva because hair athreyullu...😊

  • @praveenprabhudesai2834

    Very nice dear I love ur long silky shiny hair

  • @user-po7nh4uq7h

    Njan karinjeerakam um add cheyyarr undd, 1 week aayi cheyyunu

  • @gopika7927

    Flaxseed nu pakaram vere nthellum ingredients undo chechii please reply chechii..

  • @anjalis3096

    Mazhakalamale arachathu idathirikunnathu nallathu.water use cheyuka.