സിനു ഉപ്പാന്റെ 40ന് വരാത്ത കാരണം ഇതാണ് 90ന് കാത്തുനിക്കുന്നില്ല കൊണ്ടോവാണ് |coupple|LOVE

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 206

  • @Farsana-fp5xk
    @Farsana-fp5xk 2 місяці тому +26

    സിന്നു പറഞ്ഞത് ശെറിയാണ് ഭർത്താവ് മരിച്ച് കഴിഞ്ഞാൽ ആ പെണ്ണിൻ്റെ എല്ലാം കഴിഞ്ഞു ആ ങ്കടം നമുക്ക് ഒരിക്കലും തീരൂല

  • @hafsathsaleem4203
    @hafsathsaleem4203 2 місяці тому +13

    മരിക്കുന്നതിന് മുമ്പ് ചെയ്ത് വെച്ച കർമ്മങ്ങൾ നമുക്ക് കിട്ടും. പിന്നെ സ്വാലിഹീങ്ങളായ മക്കളുടെ പ്രാർത്ഥന. അത് കൊണ്ട് സിനു ,നൗഫൽ നിങ്ങൾ നമ്മുടെ റബ്ബിനോട് മാത്രം ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്ത് പോയ പാപങ്ങൾ പൊറുത്ത് കൊടുത്ത് കബറിനെ വിശാലമാക്കുകയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ. ആമീൻ

  • @shahanasheenas328
    @shahanasheenas328 2 місяці тому +85

    സിനു മോളും വന്നാൽ ഉമ്മ കുറെ ഹാപ്പി ആവും പിന്നെ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ 90 കയ്യാധേ പോയാലും വലിയ ഭാരമുള്ള ജോലി ഒന്നും എduക്കൂലല്ലോ എല്ലാ വീട്ടിലും അത്യാവശ്യം സൗകര്യം ഉണ്ടല്ലോ.. പിന്നെ ഞമ്മളെ പ്രാർത്ഥന എന്നും നമ്മുടെ പ്രിയപ്പെട്ടവർക്കും ഉണ്ടാവും പറയുന്നവർക്ക് എന്ധും പറയാലോ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 місяці тому +7

    ഹലമോൾ വന്നാൽ തന്നെ ഉമ്മ ഹാപ്പി ❤

  • @iammuflih321
    @iammuflih321 2 місяці тому +109

    ചക്കര പോവുന്നതിനു മുമ്പ് സിനൂനെ കൂട്ടി കൊണ്ട് പോയികൂടെ. പിന്നെ ആൾ ഉണ്ടാവില്ലല്ലോ കൂട്ടാൻ പോവാൻ. നാത്തൂൻ വേണ്ടേ

  • @NushaibaNushaiba-n2g
    @NushaibaNushaiba-n2g 2 місяці тому +21

    Ente familiyilthe 60 peru ante vedeo kanunnavara but 40 nte munne iy vedeo ittath aarkum ishatamayilla inte umma kk ante vedeo ennum kananam anganthe oralayirunnu athokke illandayi

  • @soujukk2193
    @soujukk2193 2 місяці тому +8

    Sheriki avaroke ullapol ellavarkum orumich nilkanam avar poitallacpovendath avar ullapol povnm

  • @Noufisiyad-tv8qm
    @Noufisiyad-tv8qm 2 місяці тому +75

    Mosham ayi poi noufale...negative prnjath alla...ummak agraham kanille kunjine kanan

    • @suhairamadappallisuhairama7719
      @suhairamadappallisuhairama7719 2 місяці тому +6

      നൗഫൽ പറഞ്ഞിരുന്നില്ലേ എന്റെ കുട്ടിയെ പുതിയ വീട്ടിൽ aathyam kayattanam അതായിരിക്കും

    • @sakeenaperingodan7167
      @sakeenaperingodan7167 2 місяці тому +11

      സിനു ഇനി പുതിയ വീട്ടിലേക്കു വരികയുള്ളു അതാണ് വീട് പണി തകിർഥമായി നടക്കുന്നത് വലിയ ജാടയാണ് അവൾക്കിപ്പോൾ സാഹചര്യം മനസിലാക്കണം സിനു

  • @harisharisk7367
    @harisharisk7367 2 місяці тому +6

    ഞാൻ സിനുവിന്റെ നാട്ടുകാരിയാണ് കുട്ടി നൗഫൽക്കാന്റെ ചേലായി വരുന്നുണ്ട്

  • @ShaasShaas-xv9rd
    @ShaasShaas-xv9rd 2 місяці тому +41

    Sinu aa veetilekk varoola aval aa veetilonnum nilkoola aval puthiya veetilote varuuu

  • @mohmmedali559
    @mohmmedali559 2 місяці тому +46

    കണ്ണ് പോയാ ൽ കണ്ണ് ന്റെ കാച് അറിയു ക ഒള്ളു

  • @zoeysworld4053
    @zoeysworld4053 2 місяці тому +64

    40 kazinhille pinne nthaa uppande 40 poovaayirunnu njan comment onnum edaar illa swandam veettil aayirunnengil poovuaayirunnille appol excuse indaavaayirikkilla ani nth ayalum raavile pooy evenging aavumboolvaraayirunnu

    • @Aparna-c8i
      @Aparna-c8i 2 місяці тому

      @@zoeysworld4053 currect

    • @sinuzz265
      @sinuzz265 2 місяці тому +7

      Athenne .swantham veetil aanel Avl epeye poyirunnu
      .kuttiyude kafakatt onnum nokilla pokumayirunnu.

  • @NasrinNasrin.P-rx9ks
    @NasrinNasrin.P-rx9ks 2 місяці тому +10

    ചക്കര സൗഫി പോകുന്നതിന് മുൻപ് സിനൂനെ കൊണ്ട വന്നുടെ 90 കഴിഞ്ഞില്ലെങ്കിലും ഉമ്മാ റ്റെക്ക് ആവില്ലല്ലോ പിന്നെ ഇപ്പോ അങ്ങനെ ഭാരമുള്ള ജോലികൾ ഒന്നും ഇല്ലല്ലോ സി നൂന് മറ്റ് ആരോഗ്യ പ്രഷ്നങ്ങൾ ഒന്നും ഇല്ലല്ലോ ഇത് നെഗറ്റീവ് കമന്റ് അല്ല കെട്ടോ

  • @sharmeelaasif8374
    @sharmeelaasif8374 2 місяці тому

    This is good UA-cam family

  • @fathima1935
    @fathima1935 2 місяці тому +6

    Koottu prarthanakk valiya pradhanyam thanne aanu ..ijaabath kooduthal kittan chance ind ..allannonnum parayenda

  • @jechu1227
    @jechu1227 2 місяці тому +15

    Mujahidhanooo sinu😊

    • @Kurrathul
      @Kurrathul 2 місяці тому +1

      അല്ല മുസ്ലിം 😄

  • @seenathnizam3200
    @seenathnizam3200 2 місяці тому

    മരണപ്പെട്ട മാതാപിതാക്കളും ്് മക്കള് എല്ലാ ഒഖുത്ത് നമസ്കാരം സമയത്ത് ംദ്അചെയ്യണം🤲

  • @Ruksana-ms5lf
    @Ruksana-ms5lf 2 місяці тому +6

    😂ഉപന്റ 40ന് വരണം അയർന്നു അത് വൈഗരം ടാറ്റൈപി

  • @saleenaap6902
    @saleenaap6902 2 місяці тому +26

    സിനുവിന്റെ വീട്ടുക്കാർ മുജാഹിദ് ആണോ

  • @sabirapp359
    @sabirapp359 2 місяці тому +75

    Sinu mujayithan avar40 kazhinarilla

  • @sajnaajeed5969
    @sajnaajeed5969 2 місяці тому +19

    Ummak ethra agrahamundaakum sinu enth penna ivalk noufalinta cash pokunnathinta vishamaavum

  • @shamnask4855
    @shamnask4855 2 місяці тому +2

    Masha allah❤

  • @julaslearningclass6653
    @julaslearningclass6653 2 місяці тому +96

    എത് സ്ത്രീയും ആദ്യ പ്രസവം കഴിഞ്ഞ് 90 വരെ നിൽക്കാൻ ആഗ്രഹിക്കും ഒരു ചെറിയ കുട്ടിയെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ പോയാൽ എല്ലാം കൊണ്ട് നടക്കാനൊന്നും കഴിയില്ല. പിന്നെ എവിടെ നിന്ന് പ്രാർത്ഥിച്ചാലും കിട്ടും.

    • @sinuzz265
      @sinuzz265 2 місяці тому +8

      Sahacharym koodi nokknm . Veetil ummade aduth avar oke poyi kayinja arum ndakilla

    • @Aparna-c8i
      @Aparna-c8i 2 місяці тому +13

      Ellavrkkum ee 90 vare onnum rest edukkan pattilla situation anusarichu marendivarrum

    • @sinuzz265
      @sinuzz265 2 місяці тому

      @@Aparna-c8i crct thanne 👍👍

    • @manulinu482
      @manulinu482 2 місяці тому +3

      ഞാൻ 40 വരെ ആണ് റസ്റ്റ്‌ എടുത്തത്. ഹുസ്‌ബെന്റിന്റെ ഉമ്മാക്ക് സുഖമില്ലാത്തത് കാരണം എന്നെ എന്റെ വീട്ടിൽ നിന്ന് വേഗം കൊടുന്നു. ഇപ്പോൾ മോന്ക് ഒരു വയസ്സായി

  • @ShamnasCV-qd3ys
    @ShamnasCV-qd3ys 2 місяці тому

    ❤❤

  • @mashaallah4737
    @mashaallah4737 2 місяці тому +10

    Noufalinte ummak agraham illayrunno sinu varanam enn😊aval pankedukkendath thanne ayrunnu mujahid aayalum sunni aayalum 😢prasavam kazhinjit ithrem ayath kond povamayrunnu poyi porayirunnu aake ulla marumol alle

  • @nazarinak2195
    @nazarinak2195 2 місяці тому +9

    Evidey veettil vannu നിൽക്കുമ്പോൾ അസുഖം വരില്ലേ??

  • @Aparna-c8i
    @Aparna-c8i 2 місяці тому +26

    Situation nu anusarichu perumaranam 90 kazhija vtl pokavu aggane onnumilla.. Avidhyaghal ellarkumille.... Chakkarayum aa chettanum ethra dhivasamsyi avide nillkunnu eppoye or 50 kazhija aggitu povendathayirunnu.. Normal dellivery ayyurunnile cs cheyyitha njan polum shariyikkum rest eduthitillaa.. Situation nu anusarichu maran padikanam

  • @thesneek3531
    @thesneek3531 2 місяці тому +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 2 місяці тому +14

    Sinun enda oru thelicham. Illathee😂

    • @shahala8349
      @shahala8349 2 місяці тому +1

      സിനുന് കുറെ നെഗറ്റീവ് cmnt കിട്ടീകണല്ലോ അതോണ്ടാവും 😂😂

    • @SajeeramuhammedSajee-eq5hs
      @SajeeramuhammedSajee-eq5hs 2 місяці тому +1

      @@shahala8349 😂😂😂

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 2 місяці тому +20

    90 kayyunath kath nilkada avashyamilla 40.koodamayitinnu

    • @shanishajeer4680
      @shanishajeer4680 2 місяці тому +2

      60 n shesham cissorian kazhinj gulfil poyataaaaa....pinneyaaa normal delivery

  • @shanishajeer4680
    @shanishajeer4680 2 місяці тому +5

    Pinne nalpath nadathandallooooo😂😂😂

  • @HazeenaLatheef-h7n
    @HazeenaLatheef-h7n 2 місяці тому +1

    നബി sa പറഞ്ഞു, സത്യ വിശ്വാസിയായ ഒരു മനുഷ്യന്റെ ദുന്യാവിലെ ജീവിതത്തിന്റെ അന്ത്യവും പരലോക ജീവിതത്തിന്റെ തുടക്കവും ആയികഴിഞ്ഞാൽ, സ്വർഗ്ഗത്തിന്റെ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളുമായി സൂര്യനെ പോലെ ജ്വലിക്കുന്ന കുറെ മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വന്ന് അവന്റെ അടുക്കൽ ഇരിക്കുന്നു,. പിന്നീട് മലക്കുൽ മൗത്ത് വന്ന് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നിട്ട് അവനെ ക്ഷണിക്കുന്നു. ഓ പരിശുദ്ധ ആത്മാവ് അല്ലാഹുവിന്റെ മഹ്ഫിറത്തിലേക്കും പൊരുത്തത്തിലേക്കും വന്നോഴു, അപ്പൊ കൂജയിൽ നിന്ന് വെള്ളം ഒഴിക്കുന്നത് പോലെ ആത്മാവ് ഒഴുകി വരുന്നു, അങ്ങനെ ആ ആത്മാവിനെ സുഗന്ധം പുരട്ടി വളരെ വേഗതയിൽ ആകാഷ ലോകത്ത് ഉയരുന്നു, എല്ലാ ആകാശത്തും മലക്കുകൾ സ്വാഗതം ചെയ്യുന്നു, എന്നിട്ട് അല്ലാഹു ഈ നല്ല മനുഷ്യന്റെ ആത്മാവിന്റെ റിക്കാർഡുകൾ ഇല്ലിയീനിൽ രേഖപ്പെടുത്തുകയും ഖബറിൽ കൊണ്ട് വെക്കാനും മലക്കുകൾക്ക് നിർദേശം കൊടുക്കുന്നു, ഖബറിൽ ചോദ്യ ഉത്തരങ്ങൾക്ക് വേണ്ടി, ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു മനുഷ്യൻ മരണപ്പെട്ടാൽ, അയാളും ദുന്യാവും തമ്മിൽ ഉള്ള ബന്ധം തീർന്നു, പിന്നെ അയാൾ കിയാമത്ത് നാൾ വരെ ആത്മാക്കളുടെ ലോകമായ ഖബർ എന്ന barzakkil ആണ്, അയാൾ ജീവിച്ച സമയത്ത് എന്തെല്ലാം ചെയ്‌തോ അതാണ് അയാളുടെ കൂടെ പോവുക, മരണപ്പെട്ട് കഴി ഞ്ഞാൽ അയാൾക്ക് വേണ്ടി ചെയുന്ന ധാന ധർമങ്ങളും സ്വാലിഹായ മക്കളുടെ പ്രാർത്ഥനകളുമാണ്, ദുഷ്‌കർമങ്ങൾ ചെയ്ത് ജീവിച്ച മനുഷ്യൻന്റെ ആത്മാവിനെ പിടിക്കാൻ മലക്കുകൾ വരുമ്പോൾ പേടിച്ച് ഉള്ളിലേക്ക് പോകുന്നു, അങ്ങനെ ആ ആത്മാവിനെ യും കൊണ്ട് ആകാശ ലോകത്തേക്ക് ഉയരുമ്പോൾ ആകാശത്തിന്റെ കവാടങ്ങൾ കൊട്ടി അടക്കപ്പെടും പിന്നീട് സിജ്ജീനിൽ രേഖപ്പെടുത്തിയിട്ട് ഖബറിൽ വെക്കുക, എന്ന നിർദേശം അല്ലാഹു മലക്കുകൾക്ക് കൊടുക്കുന്നു ചോദ്യഉത്തരങ്ങൾക്ക് വേണ്ടി)ഖുർആനും, സുന്നത്തും പഠിക്കുക എങ്കിൽ കുറച്ച് കൂടി വ്യക്തമായി അറിയാൻ സാധിക്കും.

  • @shafshad_vlogs
    @shafshad_vlogs 2 місяці тому +3

    Swantham uppante 40 Alle ole varamayirunnu

  • @Hanan-sq9bb
    @Hanan-sq9bb 2 місяці тому +12

    Noufu parajat crct aan njammal cheyunnat evide ninn cheythalum allahu kelkum allahu uppante kabaridam sorkathoppaki kodukette aameen 🤲

  • @rinsilarinu344
    @rinsilarinu344 2 місяці тому +8

    Sinunta veetukar mujahidhanu

    • @sinuzz265
      @sinuzz265 2 місяці тому

      Mujahid anel Etha .oole kettich vittath sunni kk alle apo Ath entha veetkar nokanje .kettich vital veeettil Sunni aanel avide ndakunna chadagil pakedikeendi varum .allel pinne Athrak Edah are nel enthina mujahid il ninn sunnik kettich vitte .kashttam thanne

  • @abdullatheef7296
    @abdullatheef7296 2 місяці тому +12

    Avarokke eppozengilum varunnadalle avarkkum kuttikale edukkanam ann agraham indavile avar poyal ini eppozan varunnad avar ullappol kond poyal nann pinne uppante 40 kaxinjad ad kudunnad avalude ishttam nd nyagirichitum phalamilla aa veetile marumole kudumbakkar kudunnu mariyolk kudan patiyilla

  • @ramlaramla4975
    @ramlaramla4975 2 місяці тому

    നൗഫൽ തന്നെ വാവ❤❤❤❤

  • @fathimapathu4127
    @fathimapathu4127 2 місяці тому +13

    Nee entokkke paranjaalum aval verandataaan

  • @SuharaF-i8c
    @SuharaF-i8c 2 місяці тому +14

    Sinubayangariyanu

  • @shamnakalachal7795
    @shamnakalachal7795 2 місяці тому +9

    Ethra kutty ndenkilum onnu povayrunnu uppa ullathalle vtl car um nd nnitum moshayi

  • @FathimaKm-s3o
    @FathimaKm-s3o 2 місяці тому +16

    ഉപ്പാന്റെ 40 ന് സിനുനെ കൊണ്ടാകാത്തത് മോശായി

  • @raziyamusthafa5390
    @raziyamusthafa5390 2 місяці тому +3

    Wa alaikum salaam insha Allah uppak vendi duha cheyyam onnum kaariyamakkanda Ala molk sugano 😍❤

  • @safnasajad6415
    @safnasajad6415 2 місяці тому +4

    Kochu kujugallk eppozum asukagal varum athintta perum paraju nalpathintta pokkajad moshamayi poyi

  • @NusaibaSadhik
    @NusaibaSadhik 2 місяці тому +2

    സിനു പോകാത്തത് mooshaai

  • @sahiramuhammedali988
    @sahiramuhammedali988 2 місяці тому +7

    Sinu nalla deasiothilanno

  • @rashafabin8278
    @rashafabin8278 2 місяці тому +2

    മാഷാഅല്ലാഹ്‌ ❤️

  • @bushrabushra2653
    @bushrabushra2653 2 місяці тому +11

    Sinune enthayalum varadatganuu

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 2 місяці тому +2

    Mashallah ❤

  • @eidumuthu3608
    @eidumuthu3608 2 місяці тому +3

    Koottathil prarthikkunnadhin prethyegadha illaann aar paranju..koottaprarthanakk prethyega koolithanne und

  • @fousiyafousiiii
    @fousiyafousiiii 2 місяці тому +4

    Njan operation kayinj 40 nde pittenn thodangiyatha pani😢😢ummamar illenki cheithalle pattuuu. Umma ottakkanenki kond poyikkoode

  • @hindbeeviam80
    @hindbeeviam80 2 місяці тому +6

    മുജാഹിദ് ആയിരിക്കും

  • @YaseenRazak-y6f
    @YaseenRazak-y6f 2 місяці тому +1

    Everyone is giving birth, something happened when the wife of the vloggers gave birth, then the baby is going to go for a walk.

  • @SahadSahad-m6f
    @SahadSahad-m6f 2 місяці тому +1

    Sahad❤❤❤

  • @fathimapathu4127
    @fathimapathu4127 2 місяці тому +14

    Bayyangara moshaipoi aval veraattadh uppa alle maranapettadh eni ippo maranapettappo vannino aaarkariyaam ningal vannin enn parayunnu mjagl kandillallo aval verilla ahngaram aayipoi

  • @NushaibaNushaiba-n2g
    @NushaibaNushaiba-n2g 2 місяці тому +31

    Ijokke nelath nikkum
    Anganthoru kalam varum vallathe ovarakunnund
    Edo ante vapa alle marichath oru naalpath divasam vedeo illande irinnoode ij parayum anak yotub nnu kiteett venam ennu athallankil vere enthallam pani ariyum athokke chaith jeevichoode njn coment idatha oru aallanu but kurach ovarayi naalpath aavunnathinte munne iy vedeo ittille innipo entha annidokke parayaunnath

  • @shailanasar3824
    @shailanasar3824 2 місяці тому +1

    🤲🤲

  • @shahanathasnishahanathasni301
    @shahanathasnishahanathasni301 2 місяці тому +7

    Sinu muchahid ആണോ

    • @sinuzz265
      @sinuzz265 2 місяці тому +1

      Mujahid anel Etha .oole kettich vittath sunni kk alle apo Ath entha veetkar nokanje .kettich vital veeettil Sunni aanel avide ndakunna chadagil pakedikeendi varum .allel pinne Athrak Edah are nel enthina mujahid il ninn sunnik kettich vitte .kashttam thanne

  • @Nasarmk-e2t
    @Nasarmk-e2t 2 місяці тому +3

    Nk ingle ishtairnnu. Bt sinu nd veettkar povathath moshaiii poik

  • @muhammedsinan2966
    @muhammedsinan2966 2 місяці тому +4

    Njaan.idhu.vare.baadnjaan.idhu.vare.baad.coment.ittittilla.endh.paranjaalum.40.n.kuutamaayirunnu.valere.mosham.

  • @shahanazshalih5305
    @shahanazshalih5305 2 місяці тому +5

    Ma shaa Allah

  • @suharaabubaker5658
    @suharaabubaker5658 2 місяці тому +3

    Seenu 40 nu varathath moshayi

  • @SabiraMansu
    @SabiraMansu 2 місяці тому +1

    Ee sinunte nalla pole kshee nechello

  • @nahlasaifudheen7591
    @nahlasaifudheen7591 2 місяці тому +1

    Veettere avastha avarke ariyoo avarde budhimuttum okke athin evde mosham kurav ennonnum parayendathilla…aduthonnum allallo kond poyi kodn aakan…pinne normally newborns sthalam mariyal athyavashyam budhimuttundakum

  • @rahanamahamood6237
    @rahanamahamood6237 2 місяці тому

    🤲🏻🤲🏻👍🏻👍🏻❤

  • @NushaibaNushaiba-n2g
    @NushaibaNushaiba-n2g 2 місяці тому +12

    Ante okke oru karyam mone

  • @hasnaacchi4687
    @hasnaacchi4687 2 місяці тому +9

    Uppnde napadin varattad seriyano

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 місяці тому +1

    സൂപ്പർ❤❤❤

  • @ichoos8128
    @ichoos8128 2 місяці тому +2

    🎉🎉🎉

  • @kpsyoutube1786
    @kpsyoutube1786 2 місяці тому

    40 നു വരാത്തത് കൊണ്ട് കുറേ കമന്റ്സ് കണ്ട്.

  • @shafshad_vlogs
    @shafshad_vlogs 2 місяці тому +4

    Ani nth nyayikaranam paranjit karmilla

  • @HasanathAlikkal
    @HasanathAlikkal 2 місяці тому +2

    😍😍😍

  • @naharzaman4775
    @naharzaman4775 2 місяці тому

    Mujahidh aano since????

  • @HabeebaShabeer-d9s
    @HabeebaShabeer-d9s 2 місяці тому +2

    Ol kondarathath moshayi.ol entha vendapettoralle ummakk ol varathond vishamam ayille. In karanangal paranjittum karyamilla .40vannorokke sinune chodikkadirikkillallo😢

  • @mohammedfayis1560
    @mohammedfayis1560 2 місяці тому

    Kattaril,evideyan,sinute,uppa,,ente,marumonum,molum,und,avide

  • @MinnasWorld2
    @MinnasWorld2 2 місяці тому

    സിനു പറഞ്ഞത് െശരിയാണ് ഭർത്തക്ക മാർ പേയൽ എല്ലാം പോയി മോളേ

  • @AminaePtb
    @AminaePtb 2 місяці тому +1

    എന്താണ് നൗഫലെ നിന്റെ സിനോനും കൊച്ചിനും സുഖം തന്നെ നീ എന്നാണ് ചെറുപ്പളശ്ശേരിയിലേക്ക് വരുക

  • @kunjonrishu9854
    @kunjonrishu9854 2 місяці тому +9

    Evar enthum video idum ennum manasilayi

  • @JasnaDilshadJasna-ue6yj
    @JasnaDilshadJasna-ue6yj 2 місяці тому

    Hi

  • @lubnakv5247
    @lubnakv5247 2 місяці тому +1

    Vaappa kelkulaa...padachavsn

  • @MiyaRam-sd9my
    @MiyaRam-sd9my 2 місяці тому +5

    Baby Same Chakkara aanuu😍😍😍

  • @LailaRassak
    @LailaRassak 2 місяці тому +4

    Mol uppa thanne

  • @thesneek3531
    @thesneek3531 2 місяці тому +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rifarihan-lu8wn
    @rifarihan-lu8wn 2 місяці тому +2

    Annalpinne allarkum avarudeveettildua chaithalpoore

  • @NEFEESAKUNJIMMU
    @NEFEESAKUNJIMMU 2 місяці тому +2

    സിങ്കിടി വിളിക്കല്ലേ

  • @Minheehh
    @Minheehh 2 місяці тому +3

    Hiiii❤❤❤😊😊😊😊

  • @shafshad_vlogs
    @shafshad_vlogs 2 місяці тому +2

    Avare mujahid aayikotte sinu mapilante uppayalle

  • @rajiyasalam6565
    @rajiyasalam6565 2 місяці тому

    ഞാൻ ആലോജിക്കുന്നത് ഒരു യൂറ്റൂബറായാൽ നാട്ടുകാരെ എന്തോക്കെ അറിയിക്കണം എന്തൊക്കെ അറിയണം കഷ്ടം

  • @SakeenaNisar
    @SakeenaNisar 2 місяці тому +3

    Nte ppa qatarila njanum poyi vannit 3months aayitte ullu vannit uppa avidend🥰🥰😢

  • @sufairathiruthummal6673
    @sufairathiruthummal6673 2 місяці тому +24

    Sinu mujahidano

  • @muhsinmuhafiz3760
    @muhsinmuhafiz3760 2 місяці тому

    Parayunavar parayatta avd സൗകാരി kuravum udallo kutinayum കൊണ്ട് varalle

  • @nusrashareef5269
    @nusrashareef5269 2 місяці тому +1

    Sinu noufalnte veetik vanna thadi vekkum. Bad aayi paranjathallatoo enik angane thonnarundu. Saralya elksm hairavatte... Nagaleyum duhayil uloeduthanee

  • @junaidcv78cv70
    @junaidcv78cv70 2 місяці тому

    Sinu povatthadin ningalkenda nigalude karyam

  • @ShifaShafeequ
    @ShifaShafeequ 2 місяці тому +2

    Seenuthade Uppa qataril entha work Evideya janum qatarilne

  • @muhammadsahad2209
    @muhammadsahad2209 2 місяці тому

    സിനു വീട് കോഴിക്കോട് എവിടെയാണ്

  • @mustafamusthu9157
    @mustafamusthu9157 2 місяці тому +4

    എന്താ സിനുവിന്റെ വീട്ടിൽ വണ്ടിയുടെ സൗണ്ട് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല

  • @sinuzz265
    @sinuzz265 2 місяці тому +6

    Miyas nte face cut nd mol

    • @Azeena-fr2hs
      @Azeena-fr2hs 2 місяці тому +1

      എനിക്കും അങ്ങനെ തോന്നി

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 2 місяці тому +2

    4ovaratatu.nogood.njangadenatil.4o.husveetil.pokum

  • @mubinoushad987
    @mubinoushad987 2 місяці тому +1

    ഓൺലൈൻ ആയിട്ട് മെഹന്ദി കോഴ്സ് പഠിക്കാൻ thalpa💪ഉണ്ടോ..... Pls കോൺടാക്ട്
    ഒൻമ്പത്, അഞ്ജ്, നാല്, നാല്, മൂന്ന്, മൂന്ന്, പൂജ്യം, ഏഴ്, ഏഴ്, രണ്ട്

  • @Twins-x3h
    @Twins-x3h 2 місяці тому +2

    Enthinaa 90 kazhiyunnad... Ummak ithvare kuteene kaateele.. Mosham

  • @sameerkalady2481
    @sameerkalady2481 2 місяці тому +7

    Anthayalum40nnvaranjatseriyayilla