ഈ പടം. കാണാൻ ലേറ്റ് ആയി.. കിടിലൻ പടം.. making 🔥 sagar & junais.. എൻ്റമ്മോ എന്തൊരു performance... Joju ..as usual. ഒന്നും പറയാനില്ല.. ഡേവി ആയിട്ട് അഭിനയിച്ച ചേട്ടൻ പൊളി swag 🤌 Climax.. high level ഐറ്റം
Just seeing this message now and thought of correcting you. Dumb means lack of intelligence. Calling someone deaf and dumb is very offensive. Correct word is "hearing and speech impaired"
പടം കൊള്ളാം. പക്ഷേ ചില സീനുകൾ ഒന്നൂടെ സെറ്റാക്കാമായിരുന്നു. ജോജോന്റെ വീട്ടിൽ കയറുന്നത്. അതുപോലെ ഒരു ഗുണ്ടയുടെ വീട്ടിൽ നിസ്സാരമായി കയറുന്നത്. അത് ഒന്ന് കാണിച്ചിരുന്നേൽ നന്നായിരുന്നു. ഇത്പ്പോ വഴിയേ പോവുന്നവൻ ഇത്ര നിസാരമായി കയറുന്നു എന്ന് വെക്കുമ്പോൾ 😁. ഒരു ഫ്ലാഷ് ബാക് കാണിക്കാമായിരുന്നു ബാക്കി എല്ലാം റിയാലിറ്റി തോന്നിപ്പിക്കുന്ന സീൻ🔥 ക്ലൈമാക്സ് 🔥 ജോജോന്റെ chasing സീൻ 🔥
The movie climax was stupendous…. Less talks more action… joju George was exceptional as always…and btw the two boys.. sagar had the better version compared to the other guy…!!!!!
എല്ലാണ്ണത്തിന്റേം ഒടുക്കത്തെ അഭിനയം കാരണം ലോജിക് ഇല്ലാ എന്ന കാര്യം അങ്ങട് മറന്നുകളഞ്ഞു....സാഗർ and ജുനൈസ് ❤ ഒരു രക്ഷേം ഇല്ല മക്കളേ.. പിന്നെ ജോജു ന്റെ വൈഫ് ആയി അഭിനയിച്ച ചേച്ചി... പടം കണ്ടുകഴിഞ് യൂറ്റൂബിൽ നോക്കിയപ്പോഴാ അറിഞേ പുള്ളിക്ക് സംസാരിക്കാനും കേൾക്കാനും പറ്റില്ല എന്ന്... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അങ്ങനെ ഫീൽ ചെയ്തേ ഇല്ലാ.
Bro, നമ്മൾ കോളേജിൽ പഠിക്കുന്ന കാലത്ത് ആ "സംസാരിക്കാൻ കഴിയാത്ത ചേച്ചി" നല്ല കുറച്ചു tamil movies ചെയ്തിട്ടുണ്ട്. Pls search about that actress, and watch her movies.. നല്ല powerful characters ഒക്കെ അവർ തമിഴിൽ ചെയ്തിട്ടുണ്ട്.
പടം ഒന്നര പണി ❤❤... സാഗർ സൂപ്പർ.... ജുനൈസിനെ ആരും മെൻഷൻ ചെയ്യുന്നില്ല എന്നാൽ പടം കണ്ട ആരും ജുനൈസിന്റെ മുഖം മറക്കില്ല sure.. പിന്നെ ജോജു ചേട്ടൻ as usual pwoli...... മൊത്തത്തിൽ പണി സൂപ്പർ 🎉🎉🎉
Joju proved his mettle as a world class director. It's not about the storyline which carries no particular suspense. Seemachechi stood out and elevated the movie, with her minimal screen space. Davis was exceptional. Sagar and Junaid delivered a classy as antagonist. Joju's screen presence wow. The phenomenal direction skill of Joju and superb BGM delivered a stunner movie. To me the the best in 2024. Should watch in big screen
how’s this a word class direction ?the shots were like its from a tv serial there is no continuity in the shots story was shit only good thing was the acting and cars dont glaze this much bro
I watched the movie trusting Joju George's name, but it turned out to be a huge disappointment. Before watching, I checked reviews from 4-5 popular UA-camrs, who painted an impressive picture. Unfortunately, the movie didn’t live up to that hype-it lacked a coherent script and left much to be desired. Sagar and Junais did well in their roles as villains, and the background score had some good moments. Joju and the team obviously put in effort, but it missed the mark. Story and script? It felt like there wasn’t one at all. As Joju’s debut, I expected more thorough preparation, and I’m not sure why he chose this storyline. The direction was passable, but perhaps some misguided advice contributed to this result. I wouldn't recommend this movie, especially for family viewing, and advise against relying on UA-cam reviews alone.
ഒരു cleshe movie. വില്ലൻമാർ വില്ലത്തരം നല്ല വെടിപ്പായി ചെയ്‌തുവെച്ചക്ക്. ഒരു average feel che yth പോയിക്കൊണ്ടിരുന്ന പടത്തിൽ climax ക്ലിഷേ ആവുമെന്ന് പ്രതീക്ഷിച്ച് കുതിരിക്കുമ്പോൾ ആണ് തീരെ expect ചെയ്യാൻ പറ്റാത്ത full satisfied ആയ ഒരു ക്ലൈമാക്സ് കിട്ടി.
‼️ Trigger warning- this movie shows rape scenes‼️ From my point of view, Being a girl, this movie traumatised me very badly not knowing such scenes where there. Even though the climax was good, it didn’t satisfy me personally. Portraying rape was too much to take in. Otherwise movie is nice.
എനിക്ക് ജോജുനെക്കാളും പുള്ളിയെ മാസ്സ് ആക്കി തോന്നി ജുനൈസ് ചരക്റ്റർ സുനിയെ ഏൽപ്പിച്ചിരുന്നേൽ ഹോ പടം തീപ്പൊരി ആയേനെ പക്ഷെ ജുനൈസ് മോശമില്ലാതെ ആ റോൾ ചെയ്തു സാഗർ 💥💥💥👍👍👍
Dear friends. എന്നെപോലെ റിവ്യൂ നോക്കി നല്ല പടം കാണണം എന്ന് വിചാരിച്ചു കമന്റ് നോക്കുന്ന പ്രേക്ഷകരോട്. ഈ പടം ഭീഷമ പർവം പോലത്തെ ഒരു പ്രതികാരം തീർക്കൽ സിനിമ ആണ് അതിന്ടെ പേര് ആണ് പണി. നല്ല വിശുൽസ് പിന്നെ അടി മാസ് അത്ര തന്നെ. ഇവൻ വാ പൊതി ആദ്യം മുണുങ്ങുന്ന രീതിയിൽ ഒക്കെ ക്ലൈമാക്സിൽ എന്തോ ഉണ്ട് വിചാരിച്ചു പോവല്ലേ സംഭവം ലാസ്റ്റ് പ്രതികാരം അങ്ങ് തീർക്കും അത്രെ ഉള്ളൂ. നല്ല ഒരു അടി മാസ്സ് പടം thats all. Take your tickets dont expect anything bigger than this😇
Fantastic mindblowing direction.. extremely stylish n native at the same time... screenplay n casting were just on point... just watched from Chennai... joju was just ravishing n stylish n the villains were oh my god.. the cars were the highlight.. we need a part 2 for sure
Climax Climax Climax the overall Build 🔥 Never seen this kind of satisfying ending in Malayalam Movie Sagar and Junais 🔥 Junais was the Puppet Master in this movie ufff Poweresh 🔥🔥🔥🔥.
സൂപ്പർ പടം 🤌🏻 അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തുടക്കം ഗംഭീരം ആക്കി Joju George തൃശൂർ നഗരവും അവിടെ ഉള്ള കൊട്ടെഷൻ ഗ്യാങ് ഉം മുൻ നിറുത്തി കഥ പറഞ്ഞ പോയിരിക്കുന്നത് കൂടുതൽ പറഞ്ഞു നിങ്ങളുടെ രസം കളയുന്നില്ല. ബാക്ക്ഗ്രൗണ്ട് സ്കോർ, മേക്കിങ് എല്ലാം അടിപൊളിയാണ് 💯സിനിമയുടെ ടെക്നിക്കൽ സൈഡും മികച്ചുനിൽക്കുന്നുണ്ട് .. നന്നായി പണിയെടുത്തിട്ടുണ്ട് എന്ന് ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് മനസിലാവും 💯 തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പണിക്ക് സാധിക്കുന്നുണ്ട് പെർഫോമൻസ് കൊണ്ടു ഗിരി ഏട്ടൻ ആയിട്ട് ജോജു കിടിലൻ പെർഫോമൻസ് അതിലും ഞെട്ടിച്ചത് ജുനൈസും സാഗർ സൂര്യയും ആണ് എന്തൊരു പെർഫോമൻസ് ആയിരുന്നു 💯🔥ബാക്കി സ്ക്രീൻ വന്നു പോയ ആരും മോശമാക്കിയില്ല നന്നായി തന്നെ ചെയ്തു. എന്തിരുന്നാലും തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയുന്ന ചിത്രമാണ് "പണി " ഒരിക്കലും ഈ സിനിമ കണ്ടു നിങ്ങൾ നിരാശപെടേണ്ടിവരില്ല...
വില്ലമ്മാരുടെ അഴിഞാട്ടം, (സാഗർ സൂര്യ, ജുനൈസ്, ഇവർ ഇനി കുറച്ചു കാലം ഇവിടെ കാണും, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കണേ മക്കളെ, നിങ്ങൾ പൊളിയോ പൊളിയാണ്} നമ്മളെ ത്രില്ലടിപ്പിക്കുന്ന 2nd ഹാഫിലെ കുറച്ചു മൊമെന്റ്സ്, ജോജുവിന്റെ സ്ക്രീൻ പ്രസൻസ്, ജോജുവിന്റെ ഗാങ് മെംബേർസ് ന്റെ മോശമല്ലാത്ത പ്രകടനം, മോശമാക്കാത്ത ആക്ഷൻ സീക്വൻസ്. ഇത്രയും കാര്യങ്ങൾ ഈ സിനിമയെ കുറിച്ച് നല്ലതായി പറയാം. പക്ഷെ ഇതൊക്ക ആസ്വദിക്കണമെങ്കിൽ ലോജിക്കിനെയും സാമാന്യ ബോധത്തെയുമൊക്കെ അപ്പാടെ വീട്ടിലെ തട്ടുമ്പുറത്തെടുത്തു വച്ചു തിയ്യേട്ടറിലേക്ക് പുറപ്പെടേണ്ടി വരുമെന്നൊരു പ്രശ്നം ഉണ്ട്. വലിയ ബിസിനസ് കാരും ഗുണ്ടാ സെറ്റപ്പും ഒക്കെ ആണെങ്കിലും ആർക്കും ഇവരുടെ ഒക്കെ വീട്ടിൽ കയറി എന്തും ചെയ്യാം, തടുക്കാൻ പ്രാപ്തിയുള്ള മനുഷ്യരോ, സുരക്ഷ സംവിധാനമോ ഒന്നും ആ വീടുകളിൽ കാണില്ല. ഒരിക്കൽ വലിയ ഒരാപത്തു പറ്റിയാലും ഇവരൊന്നും ഒന്നും പഠിക്കില്ല. വീണ്ടും വില്ലന്മ്മാരുടെ സൗകര്യത്തിനു അവരുടെ മുൻപിലേക്കു ചാടി കൊടുക്കും. ആ നാട്ടിലെ പോലീസുകാരുടെ കാര്യം അതിലും കഷ്ട്ടം. ഒളിവിൽ പോയ പ്രമുഖ നടനെയും പ്രമുഖയായ പഞ്ചായത്തു പ്രസിഡന്റ് നെയും പിടിക്കാൻ കഴിയാതെ വട്ടം കറങ്ങിയ പ്രമുഖ പോലിസ് ടീമാണോ അതോ തൃശൂരിൽ തന്നെ കറങ്ങുന്ന, ആക്രമം തുടർന്നു കൊണ്ടിരിക്കുന്ന പിള്ളേരെ പിടിക്കാൻ കഴിയാത്ത സിനിമയിലെ പോലിസ് ആണോ മെച്ചം എന്നത് പ്രേക്ഷകർക്ക് വിട്ടു കൊടുക്കുന്ന ഡയറക്ടർ ബ്രില്യൻസിനു കൈ കൊടുക്കാം. എന്തായാലും പോലീസിന്റെ ആത്മ വീര്യം കെടുത്തി കളയുന്ന ഇത്തരം സിനിമകളൊക്ക നിരോധിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇനി അൽപ്പം താത്വികമായി ചിന്തിച്ചാൽ മുൻപ് ഇഷ്‌ക്ക് പോലുള്ള സിനിമകളൊക്ക പറഞ്ഞു വച്ച, ജന ഗണ മന, ഇപ്പോൾ വന്ന വേട്ടയ്യൻ എന്ന സിനിമകളൊക്കെ പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെ ഒക്കെ അപ്പാടെ തിരസ്‌ക്കരിച്ചു,പഴയ പോലെ ആൾക്കൂട്ടത്തിന്റെയും ആൺ ഈഗോയ്ക്കും കയ്യടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്നതും വലിയ പ്രശ്നമാണ്
Ott കണ്ടുവന്നതിന് ശേഷം review nokuna njn😊
Same
Njanum🚶
Njanm
Dhe ippo njanum
And njan
ഈ പടം. കാണാൻ ലേറ്റ് ആയി.. കിടിലൻ പടം.. making 🔥 sagar & junais.. എൻ്റമ്മോ എന്തൊരു performance... Joju ..as usual. ഒന്നും പറയാനില്ല.. ഡേവി ആയിട്ട് അഭിനയിച്ച ചേട്ടൻ പൊളി swag 🤌
Climax.. high level ഐറ്റം
Devichayan 😮💨❤️🔥 real gangster pole thanne ,we can feel that Aura
Sathyam.....Sound with kottayam slang
@abhijithkadanrajan573 athe he nailed it
Ayalde name entha@@EREN_YEA.GER_
💛 Sagar in this movie 📈📈📈
Climax pora it can be a sequell movie .2nd part easy ayit irakarunn sagar acting excellent
ഗിരിയേട്ടാ.... സാഗറിന്റെ അഭിനയം.... ഹോ 🔥🔥🔥🔥🔥
കഥ ചുരുക്കത്തിൽ -
രണ്ട് പീക്കിരി പിള്ളേരെ ഭയന്ന് ഓടുന്ന നടനും കുടുംബവും, ഗുണ്ട നേതാക്കളും, ips ഉദ്യോഗസ്ഥരും.
🔥🔥🔥
Sathyam chekkan chumma theee 🔥🔥🔥
That actress name is Abhinaya.. she acts in such a way that no one will figure out she is deaf n dumb!! Such a brilliant actress . Lots of movies
Just seeing this message now and thought of correcting you. Dumb means lack of intelligence. Calling someone deaf and dumb is very offensive. Correct word is "hearing and speech impaired"
അഭിനയം മാത്രമല്ല ജോജു ചേട്ടൻ പണിയും അറിയാം❤🔥
Jojo George cinema 📽️
അതോണ്ടന്നെ പുള്ളിക് 2 കുട്യോൾ aayahum
@@FRQ.lovebeal😂
കൊല്ലം കുറേ ആയിലെടെ
Abinayam pinne pani alle
Sagar, Junaiz just like (Soubin & sreenath bhasi in പറവ ) പിള്ളേർ വിരട്ടിട്ടുണ്ട് 🔥🔥
Last “DEFENDER” 🔥wheel cover shot!👌സംരക്ഷകൻ 👏
Bmv e39 💥💥
Also presenting shakthan thamburan peak
Angnaa oru hidden detailing undrun allea 😃
Plus shakathan thampuran shot supper
പടം കൊള്ളാം. പക്ഷേ ചില സീനുകൾ ഒന്നൂടെ സെറ്റാക്കാമായിരുന്നു. ജോജോന്റെ വീട്ടിൽ കയറുന്നത്. അതുപോലെ ഒരു ഗുണ്ടയുടെ വീട്ടിൽ നിസ്സാരമായി കയറുന്നത്. അത് ഒന്ന് കാണിച്ചിരുന്നേൽ നന്നായിരുന്നു. ഇത്പ്പോ വഴിയേ പോവുന്നവൻ ഇത്ര നിസാരമായി കയറുന്നു എന്ന് വെക്കുമ്പോൾ 😁. ഒരു ഫ്ലാഷ് ബാക് കാണിക്കാമായിരുന്നു ബാക്കി എല്ലാം റിയാലിറ്റി തോന്നിപ്പിക്കുന്ന സീൻ🔥 ക്ലൈമാക്സ് 🔥 ജോജോന്റെ chasing സീൻ 🔥
Anikkum thonni
Sheriyanu bro pkshe last week Saif Ali khante pole ulla oru celebrity de vtl 2 cheriya kallanmaru keri ayale akramichu so it make sense .
Sagar and junaiz ente ponnu 💥💥💥
Sagar 📈❤
Sagar
2nd part venarnn sgaar has to escape his acting excellent
ജുനൈസ് എന്ത് vazhakka ആണ് ചെയ്തത് സാഗർ നന്നായി ചെയ്തു പക്കാ സൈക്കോ
Junaiz 🔥🔥🔥👌👌👌
Last scenil joju chettan dialogue koodi venaarnn
Matte sanm sagarnte " entheda ninak pedi inda💀" ath koodi indarnnenkil adipoli aayene🔥
Enthalayum cinema poli🔥👌🏻
Climax was the highlighting part..satisfaction level💯+💯
200💯
🥥🥥🥥
Yes@@jayakrishnans8860
ഗുണ്ട പണി ചെയൂന്ന ആക് ഒരു പണി കിട്ടി. കിട്ടിയവനാ തട്ടി. ഫിലിം പണി.
🎇🎆🧨😂@@jayakrishnans8860
100% satisfied.. Climax 🔥🔥🔥🔥🔥.
Ipo comment itolo satisfaction vere level climax oke🔥
The movie climax was stupendous…. Less talks more action… joju George was exceptional as always…and btw the two boys.. sagar had the better version compared to the other guy…!!!!!
Hero യെക്കാൾ കൂടുതൽ വില്ലമ്മാർ തകർത്താടിയ പടം💀
എല്ലാണ്ണത്തിന്റേം ഒടുക്കത്തെ അഭിനയം കാരണം ലോജിക് ഇല്ലാ എന്ന കാര്യം അങ്ങട് മറന്നുകളഞ്ഞു....സാഗർ and ജുനൈസ് ❤ ഒരു രക്ഷേം ഇല്ല മക്കളേ.. പിന്നെ ജോജു ന്റെ വൈഫ് ആയി അഭിനയിച്ച ചേച്ചി... പടം കണ്ടുകഴിഞ് യൂറ്റൂബിൽ നോക്കിയപ്പോഴാ അറിഞേ പുള്ളിക്ക് സംസാരിക്കാനും കേൾക്കാനും പറ്റില്ല എന്ന്... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അങ്ങനെ ഫീൽ ചെയ്തേ ഇല്ലാ.
Thudakkam thanne adipoli ayi. Joju chettan ❤
Sagar and junaiz❤🔥🔥🔥🔥🔥
Interval & Climax ഒരു രക്ഷയും ഇല്ല👌
Bro, നമ്മൾ കോളേജിൽ പഠിക്കുന്ന കാലത്ത് ആ "സംസാരിക്കാൻ കഴിയാത്ത ചേച്ചി" നല്ല കുറച്ചു tamil movies ചെയ്തിട്ടുണ്ട്. Pls search about that actress, and watch her movies.. നല്ല powerful characters ഒക്കെ അവർ തമിഴിൽ ചെയ്തിട്ടുണ്ട്.
Athe bro. Aa chechiye kanumbo cheriya sad aavunnu.
Sagar man ur the pillar of this movie 🔥🔥🔥
Annnaaaaa ഇന്നത്തെ കണി അണ്ണൻ 😂❤️❤️
Sathyam enikkum
Entem 😂😂
അതോ ഒരു പണി ആവുമോ 😃😃
Ninte 5 കൊല്ലം പോയി 😊
@@ITC_E1KNR 😂❤️
സാഗർ &ജുനൈസ് ഒരു രക്ഷ യും ഇല്ല പൂന്തു വിളയാട്ടം, ക്ലയ്മാസ് വേറെ ലെവൽ
Joju actor 🗿❤️🔥
Joju writer &director 🗿🗿
പടം ഒന്നര പണി ❤❤... സാഗർ സൂപ്പർ.... ജുനൈസിനെ ആരും മെൻഷൻ ചെയ്യുന്നില്ല എന്നാൽ പടം കണ്ട ആരും ജുനൈസിന്റെ മുഖം മറക്കില്ല sure.. പിന്നെ ജോജു ചേട്ടൻ as usual pwoli...... മൊത്തത്തിൽ പണി സൂപ്പർ 🎉🎉🎉
Sagar and junais combo in this movie 🔥🔥🔥🔥
ഇതിലെ വണ്ടി പ്രാന്ത് ആണ് മെയിൻ 😍💥💥.. എല്ലാ കാറുകളും ഓരോ ഷോട്ടിലും കിടിലൻ visuals
Joju proved his mettle as a world class director. It's not about the storyline which carries no particular suspense. Seemachechi stood out and elevated the movie, with her minimal screen space. Davis was exceptional. Sagar and Junaid delivered a classy as antagonist. Joju's screen presence wow. The phenomenal direction skill of Joju and superb BGM delivered a stunner movie. To me the the best in 2024. Should watch in big screen
how’s this a word class direction ?the shots were like its from a tv serial there is no continuity in the shots story was shit only good thing was the acting and cars dont glaze this much bro
Andi nalla padamane..chumma parayathe@@Shs__shehhdhdeu1
💛 Ottapperu Joju Jorge ☠️🔥
I watched the movie trusting Joju George's name, but it turned out to be a huge disappointment. Before watching, I checked reviews from 4-5 popular UA-camrs, who painted an impressive picture. Unfortunately, the movie didn’t live up to that hype-it lacked a coherent script and left much to be desired. Sagar and Junais did well in their roles as villains, and the background score had some good moments. Joju and the team obviously put in effort, but it missed the mark. Story and script? It felt like there wasn’t one at all. As Joju’s debut, I expected more thorough preparation, and I’m not sure why he chose this storyline. The direction was passable, but perhaps some misguided advice contributed to this result. I wouldn't recommend this movie, especially for family viewing, and advise against relying on UA-cam reviews alone.
All are paid reviews even the comment section
Sagar❤❤❤❤
💛 "Pani" ariyavunnavante Kayyil kitti nayyi thanne Paninju 🗿☠️🔥💯
സാഗർ വേറെ ലെവൽ ❤❤❤❤
ഡാ ചെക്കാ ജുനൈസ് ഒരു കാര്യവും ഇല്ല.. നീ ട്രൈലെർ റിയാക്ഷൻ സമയത്ത് ഈ മോന്നയുടെ പേര് എടുത്ത പറയുന്നുടായിരുന്നെ... സാഗർ ഒരു രക്ഷയുമില്ല
Sagar and Junaiz chummaaa🔥🔥🔥🔥
ഒരു cleshe movie. വില്ലൻമാർ വില്ലത്തരം നല്ല വെടിപ്പായി ചെയ്‌തുവെച്ചക്ക്. ഒരു average feel che yth പോയിക്കൊണ്ടിരുന്ന പടത്തിൽ climax ക്ലിഷേ ആവുമെന്ന് പ്രതീക്ഷിച്ച് കുതിരിക്കുമ്പോൾ ആണ് തീരെ expect ചെയ്യാൻ പറ്റാത്ത full satisfied ആയ ഒരു ക്ലൈമാക്സ് കിട്ടി.
പണി അറിയാവുന്നവൻ ചെയ്താൽ അത് പണി...🔥🔥🔥
Sagar & junaise❤🔥🔥
Entammo super kandirunnupokum theateril thanne kananam onnum parayanilla poli poli poli joju George orupadu nanni ithupoloru drissyavirunnine
സാഗർ ടോപ് അഭിനയം ജുനൈസും അടിപൊളി
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ 🔥🙌
‼️ Trigger warning- this movie shows rape scenes‼️
From my point of view, Being a girl, this movie traumatised me very badly not knowing such scenes where there. Even though the climax was good, it didn’t satisfy me personally. Portraying rape was too much to take in.
Otherwise movie is nice.
When I left the theatre in first half I was looking at the faces of girls. Many didn’t even moved from their seats😢
Must theatre watch..,❤❤❤❤not to be missed....
Must theater watch....!!!!!💥💥💥💥💗💗💗💗💗
E cinema thangi kond poyath peak akiyath Sagar &junais Ahnu.💥
Old setup thanne bro kidu 😊
Thangan chettan fans ❤
Superb movie with zero lag. Best craft by Joju
Joju, sagar, junaiz, climax, plot🔥🔥🔥
ഡേവിച്ചായൻ പൊളിച്ചു❤️🔥
എനിക്ക് ജോജുനെക്കാളും പുള്ളിയെ മാസ്സ് ആക്കി തോന്നി ജുനൈസ് ചരക്റ്റർ സുനിയെ ഏൽപ്പിച്ചിരുന്നേൽ ഹോ പടം തീപ്പൊരി ആയേനെ പക്ഷെ ജുനൈസ് മോശമില്ലാതെ ആ റോൾ ചെയ്തു സാഗർ 💥💥💥👍👍👍
@@ajayakrishnan3390ey junais thanne aanu correct. Oru cheriya psycho chekkan feel venam
Davi van pwoli.. sherikkum gangster.. aalkkare simple aayi manage cheyan reethi
Dear friends. എന്നെപോലെ റിവ്യൂ നോക്കി നല്ല പടം കാണണം എന്ന് വിചാരിച്ചു കമന്റ് നോക്കുന്ന പ്രേക്ഷകരോട്. ഈ പടം ഭീഷമ പർവം പോലത്തെ ഒരു പ്രതികാരം തീർക്കൽ സിനിമ ആണ് അതിന്ടെ പേര് ആണ് പണി. നല്ല വിശുൽസ് പിന്നെ അടി മാസ് അത്ര തന്നെ. ഇവൻ വാ പൊതി ആദ്യം മുണുങ്ങുന്ന രീതിയിൽ ഒക്കെ ക്ലൈമാക്സിൽ എന്തോ ഉണ്ട് വിചാരിച്ചു പോവല്ലേ സംഭവം ലാസ്റ്റ് പ്രതികാരം അങ്ങ് തീർക്കും അത്രെ ഉള്ളൂ. നല്ല ഒരു അടി മാസ്സ് പടം thats all. Take your tickets dont expect anything bigger than this😇
'നിന്നേം വെച്ചേകേല,നിന്റ കൂടൊള്ളോരേം വെച്ചേകേല '
-DAVI 🔥💀
(Pulli paranja divsm thanna thattipoyi 💀😂)
🤭😂
Fantastic mindblowing direction.. extremely stylish n native at the same time... screenplay n casting were just on point... just watched from Chennai... joju was just ravishing n stylish n the villains were oh my god.. the cars were the highlight.. we need a part 2 for sure
ക്ലൈമാക്സ് എന്റ പൊന്നെ വേറെ ലെവൽ
Climax Climax Climax the overall Build 🔥 Never seen this kind of satisfying ending in Malayalam Movie
Sagar and Junais 🔥 Junais was the Puppet Master in this movie ufff Poweresh 🔥🔥🔥🔥.
Climax enthanu bro average alle ?
മൂവി കണ്ടതിനുശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 🙌..
ദേ ഇപ്പൊ
😂yes
Unde
Ys😍
ഗംഭീര പണി തന്നെ ❤️❤️❤️
*no one can replace joju's performance💯🔥*
ധൈര്യമായി ടിക്കറ്റ് എടുത്തോ....സൂപ്പർ പടം...അടിപൊളി ക്ലൈമാക്സ്.....!!!
സൂപ്പർ..... സൂപ്പർ മൂവി 👍👍👍👍👍👍👍👍👍👍👍👍👍👍👍ജോജു ജോർജ് പണി പഠിച്ചു..സാഗർ &ജുനൈസ് മാസ്സ് ആക്ടിങ്... ഡേവി 🙏🙏🙏
Warrant Davi fan aayipoyi… sathyamm 🔥🔥
Kiduuuu.. Pwoliiiii.... Congrats joju and crew👍👍👍👍👍👍👍🤝🤝🤝🤝
Sagar🔥🔥🔥🔥🔥
Joju George എന്ന ആക്ടർ ഇടിക്കുന്ന ഇടിയൊക്കെ നമുക്ക് കണക്ട് ആവും അത് അങ്ങേരുടെ ഒരു പ്രത്യേകത ആണ് ചുരുക്കം ചില ആക്ടേഴ്സിലെ അത് കണ്ടിട്ടുള്ളൂ❤❤❤
Pandu lalettan angane ayirunnu
Sagar abhinayikuvallarunnu jeevikuvarunnu😢😢
Sagar surya 🔥
വില്ലന്മാരെ കണ്ടിട്ട് ഇത്രയും കലിപ്പ് തോന്നിയ ഒരു സിനിമ അടുത്തൊന്നും വന്നിട്ടില്ല 🥵🥵എന്തോന്നെടേയ് ചെയ്തു വെച്ചേക്കുന്നേ 😱
Vannittund rdx villainmare kandu kalipp thonni
😂😂 chirippikkale vro@@vrtcrude2862
എന്റെ.. പൊനണ്ണാ.. ക്ലൈമാക്സ്.. 🔥🔥👌👌💯 ആണ്.. ഓ.. രോമാഞ്ചം.. 🔥🔥🔥
climax is so so satisfying💥
Full credit to Sagar and Junais....Entha villainism
90% driving
10%fight
Only honest review I saw in the comments box😂😂
തീപ്പൊരി ഐറ്റം മൂവി ❤❤❤❤
Davis lovers assemble here....
Super movie climax പൊളിച്ചടക്കി joju chetta ummah
പണി കൊള്ളാം, നല്ല സിനിമ, സാഗർ സൂര്യ, ജുനൈസ് കലക്കി
സൂപ്പർ പടം 🤌🏻 അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തുടക്കം ഗംഭീരം ആക്കി Joju George
തൃശൂർ നഗരവും അവിടെ ഉള്ള കൊട്ടെഷൻ ഗ്യാങ് ഉം മുൻ നിറുത്തി കഥ പറഞ്ഞ പോയിരിക്കുന്നത് കൂടുതൽ പറഞ്ഞു നിങ്ങളുടെ രസം കളയുന്നില്ല.
ബാക്ക്ഗ്രൗണ്ട് സ്കോർ, മേക്കിങ് എല്ലാം അടിപൊളിയാണ് 💯സിനിമയുടെ ടെക്നിക്കൽ സൈഡും മികച്ചുനിൽക്കുന്നുണ്ട് .. നന്നായി പണിയെടുത്തിട്ടുണ്ട് എന്ന് ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് മനസിലാവും 💯
തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പണിക്ക് സാധിക്കുന്നുണ്ട് പെർഫോമൻസ് കൊണ്ടു ഗിരി ഏട്ടൻ ആയിട്ട് ജോജു കിടിലൻ പെർഫോമൻസ് അതിലും ഞെട്ടിച്ചത് ജുനൈസും സാഗർ സൂര്യയും ആണ് എന്തൊരു പെർഫോമൻസ് ആയിരുന്നു 💯🔥ബാക്കി സ്ക്രീൻ വന്നു പോയ ആരും മോശമാക്കിയില്ല നന്നായി തന്നെ ചെയ്തു. എന്തിരുന്നാലും തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയുന്ന ചിത്രമാണ് "പണി "
ഒരിക്കലും ഈ സിനിമ കണ്ടു നിങ്ങൾ നിരാശപെടേണ്ടിവരില്ല...
കഥ ചുരുക്കത്തിൽ -
രണ്ട് പീക്കിരി പിള്ളേരെ ഭയന്ന് ഓടുന്ന നടനും കുടുംബവും, ഗുണ്ട നേതാക്കളും, ips ഉദ്യോഗസ്ഥരും.
Movie is soo satisfyinnggg❤❤
1st from JAMAICA 🇯🇲
Climax was poolii 🙌🙌🙌🔥🔥
സാഗർ പൊളി.
PANI ❤️🔥
അണ്ണാ.. അത്പോലെ..ഫസ്റ്റ്.. ക്യാഷ്.. കൊണ്ട്കൊടുക്കാൻ. ജോജുചേട്ടൻ.. പോകുന്ന.. സീൻ. 🔥🔥🔥🔥
Adipoli padam❤❤❤
best actor in this movie, BMW E39 M5 🔥
Warrant davi ufff🔥🔥🔥
Kidililan padam ❤
Sagar💥☠️
ഞാൻ ഇന്ന് കണ്ടു.. എനിക്ക് ഇഷ്ട്ടായി.. സൂപ്പർ പടം ❤
Sagar scene performance ayirnuu❤❤ good actor
Inn kandu oru reksha ellatha padam joju💓 sagar junies🔥 kore nalukalk shesham vera lvl padam
Sagar & jobi ❤
വാറണ്ട് ഡേവി 🔥
സാഗർ എൻ്റെ പൊന്നോ 🔥
നീയാരാടാ എൻ്റെ അച്ഛനെ തല്ലാൻ🗿🔥
Climax pwoli..... And devid machaan thakarthu.
വില്ലമ്മാരുടെ അഴിഞാട്ടം, (സാഗർ സൂര്യ, ജുനൈസ്, ഇവർ ഇനി കുറച്ചു കാലം ഇവിടെ കാണും, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കണേ മക്കളെ, നിങ്ങൾ പൊളിയോ പൊളിയാണ്} നമ്മളെ ത്രില്ലടിപ്പിക്കുന്ന 2nd ഹാഫിലെ കുറച്ചു മൊമെന്റ്സ്, ജോജുവിന്റെ സ്ക്രീൻ പ്രസൻസ്, ജോജുവിന്റെ ഗാങ് മെംബേർസ് ന്റെ മോശമല്ലാത്ത പ്രകടനം, മോശമാക്കാത്ത ആക്ഷൻ സീക്വൻസ്. ഇത്രയും കാര്യങ്ങൾ ഈ സിനിമയെ കുറിച്ച് നല്ലതായി പറയാം. പക്ഷെ ഇതൊക്ക ആസ്വദിക്കണമെങ്കിൽ ലോജിക്കിനെയും സാമാന്യ ബോധത്തെയുമൊക്കെ അപ്പാടെ വീട്ടിലെ തട്ടുമ്പുറത്തെടുത്തു വച്ചു തിയ്യേട്ടറിലേക്ക് പുറപ്പെടേണ്ടി വരുമെന്നൊരു പ്രശ്നം ഉണ്ട്. വലിയ ബിസിനസ് കാരും ഗുണ്ടാ സെറ്റപ്പും ഒക്കെ ആണെങ്കിലും ആർക്കും ഇവരുടെ ഒക്കെ വീട്ടിൽ കയറി എന്തും ചെയ്യാം, തടുക്കാൻ പ്രാപ്തിയുള്ള മനുഷ്യരോ, സുരക്ഷ സംവിധാനമോ ഒന്നും ആ വീടുകളിൽ കാണില്ല. ഒരിക്കൽ വലിയ ഒരാപത്തു പറ്റിയാലും ഇവരൊന്നും ഒന്നും പഠിക്കില്ല. വീണ്ടും വില്ലന്മ്മാരുടെ സൗകര്യത്തിനു അവരുടെ മുൻപിലേക്കു ചാടി കൊടുക്കും. ആ നാട്ടിലെ പോലീസുകാരുടെ കാര്യം അതിലും കഷ്ട്ടം. ഒളിവിൽ പോയ പ്രമുഖ നടനെയും പ്രമുഖയായ പഞ്ചായത്തു പ്രസിഡന്റ് നെയും പിടിക്കാൻ കഴിയാതെ വട്ടം കറങ്ങിയ പ്രമുഖ പോലിസ് ടീമാണോ അതോ തൃശൂരിൽ തന്നെ കറങ്ങുന്ന, ആക്രമം തുടർന്നു കൊണ്ടിരിക്കുന്ന പിള്ളേരെ പിടിക്കാൻ കഴിയാത്ത സിനിമയിലെ പോലിസ് ആണോ മെച്ചം എന്നത് പ്രേക്ഷകർക്ക് വിട്ടു കൊടുക്കുന്ന ഡയറക്ടർ ബ്രില്യൻസിനു കൈ കൊടുക്കാം. എന്തായാലും പോലീസിന്റെ ആത്മ വീര്യം കെടുത്തി കളയുന്ന ഇത്തരം സിനിമകളൊക്ക നിരോധിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇനി അൽപ്പം താത്വികമായി ചിന്തിച്ചാൽ മുൻപ് ഇഷ്‌ക്ക് പോലുള്ള സിനിമകളൊക്ക പറഞ്ഞു വച്ച, ജന ഗണ മന, ഇപ്പോൾ വന്ന വേട്ടയ്യൻ എന്ന സിനിമകളൊക്കെ പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെ ഒക്കെ അപ്പാടെ തിരസ്‌ക്കരിച്ചു,പഴയ പോലെ ആൾക്കൂട്ടത്തിന്റെയും ആൺ ഈഗോയ്ക്കും കയ്യടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്നതും വലിയ പ്രശ്നമാണ്
ഇന്ന് പടം കണ്ടു. മലയാളത്തിലെ കിൽ. രണ്ടു പിള്ളേരും പൊളിച്ചു. 👍👍👍
Davis..❤
Kidilan padam, Heavy movie 👍🔥
sagar the man😮❤🎉🎉