Meiyazhagan (2024) | My Opinion | C. Prem Kumar | Karthi | Arvind Swamy | Malayalam

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ •

  • @Justme_629
    @Justme_629 4 місяці тому +282

    എന്തൊരു സിനിമ... ഇമോഷൻസ് ഇങ്ങനെ അനുഭവിപ്പിക്കുന്ന ഒരു ഗംഭീര സിനിമ.. തന്റെ റിവ്യൂ കിടുവാണ്

  • @Thanosrealtitan
    @Thanosrealtitan 4 місяці тому +164

    One of loveliest work of c.premkumar after 96.❤

  • @renjith2255
    @renjith2255 3 місяці тому +202

    തീരല്ലേ എന്ന് തോന്നി കണ്ടു കൊണ്ടിരുന്നപ്പോ. വെളുപ്പിന് 2 മണിക്ക് ഇരുന്ന് കണ്ട പടം ആണ് ❤❤❤❤

    • @sirajmehmood4344
      @sirajmehmood4344 3 місяці тому +10

      Satyam bro....njan ipam Kand theerne ullu..... 2 mani ayi....and movie theeralle nn vijarchu

    • @srk7022
      @srk7022 3 місяці тому +2

      Same here

    • @christopherrobin2836
      @christopherrobin2836 3 місяці тому +4

      ആ സമയത്ത് കണ്ടാൽ ഇമോഷൻസ് ഒക്കെ peak ലെവലിൽ ഫീൽ ചെയ്യാൻ പറ്റും..❤️

    • @kidneyless_dog
      @kidneyless_dog 2 місяці тому +3

      ഞാൻ പോലുമറിയാതെ പല ഭാഗങ്ങളിലും മുഖത്ത് പുഞ്ചിരി വിടർത്തിയ പടം ❤
      Theatril kanendathayirunnu🙂

    • @christopherrobin2836
      @christopherrobin2836 2 місяці тому

      @@kidneyless_dog ❤️🥰

  • @sajeeshsg692
    @sajeeshsg692 3 місяці тому +74

    ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മനസ്സ് നിറച്ച ഒരു മനോഹര ചിത്രം 👌👌🥰🥰

  • @vijeshviju2540
    @vijeshviju2540 3 місяці тому +49

    That kolusu kettikodukkunna scene & that time the background score……. 😊😊

  • @Vikingz7
    @Vikingz7 4 місяці тому +151

    This flim look like Somebody captured my Village Life 😭✨

  • @sarathkrishnan3124
    @sarathkrishnan3124 3 місяці тому +30

    മെയ്യഴകൻ കണ്ടുകഴിഞ്ഞു, അത് എൻ്റെ ഹൃദയത്തെ എത്ര ആഴത്തിൽ സ്പർശിച്ചുവെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഓരോ രംഗവും എൻ്റെ സ്വന്തം ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ പകർത്തുന്നത് പോലെ വളരെ ആപേക്ഷികമായി തോന്നി. കഥ, വികാരങ്ങൾ, എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഈ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്, ആത്മാവിനോട് സംസാരിക്കുന്ന ഒരു മാസ്റ്റർപീസ് സൃഷ്ടിച്ചതിന് അതിൽ ഉൾപ്പെട്ട എല്ലാവർക്കും നന്ദി.

  • @abhimanyusalil2993
    @abhimanyusalil2993 4 місяці тому +344

    Award padam aanu , lag aanu ennokke paranju oruthanum kaanan povunilla
    Adipoli padamaanu ❤❤
    Devara thenga maanga ennu paranju kureyanam vannirunnu
    Inganathe padamokke kaanade 🔥🔥

    • @gokulkrishna.s8492
      @gokulkrishna.s8492 4 місяці тому +14

      Sathyam bro allegillum inganaeyollavarkku kattu avaradha padangal allae pidikku🤣😂

    • @gopikrishna73
      @gopikrishna73 4 місяці тому +5

      Ipozhathe Vijay movies adi idi poka pinne love stories okka kandu nadakunnavarkk ishtam aakilla...It's for those who love bromance, childhood memories, relationships to the home, culture etc..Aravind swami in the first half and Karthi in the second half performance was just outstanding.

    • @abhinavpk9963
      @abhinavpk9963 3 місяці тому

      ​@@gopikrishna73💯💯

  • @bruhhhh....111
    @bruhhhh....111 4 місяці тому +100

    ഒന്നും പറയാനില്ല കിടുക്കൻ പടം..👍🏼❤️

  • @mimilamathew110
    @mimilamathew110 4 місяці тому +23

    Ah aravind swami and karthi combo! Enta mone❤❤ enna movie aan, chela stalatoke karanjpoi.. Enik bayagra estaay
    It's like namma avarodpam angu relate akana situation oke vanna pole toni. ❤
    Innata generation nu relate cheyan patto enn ariyula, but as a person who used stay at my grabdma place at vacation.. Ah oru feel.. Avar TN nte village beauty ilek nammale kondoi.. And i love that! ❤

  • @abhinav._.motiff1134
    @abhinav._.motiff1134 4 місяці тому +325

    കണ്ട് കഴിഞ്ഞപ്പോ കരഞ്ഞ് വന്ന് ഇറങ്ങിയ aa feel... Pinne ഉലകനായകൻ പാടിയ song🥹

  • @salmanfarsipkd
    @salmanfarsipkd 4 місяці тому +117

    അതിൽ ഒരു സഹോദരിയുടെ റോൾ ഉണ്ട് ❤അതും l അരവിന്ദ് സ്വാമി lover ആയിട്ട് സംസാരിക്കുന്ന സീനും ❤❤🎉

  • @kabeere.p1657
    @kabeere.p1657 4 місяці тому +182

    KARTHI 💖 ARAVIND SWAMY 💞
    GOVIND VASANDHA 🎶 🎵 🪕 🎼
    🎬 C PREM KUMAR 💝

  • @shivavadakkoot
    @shivavadakkoot 4 місяці тому +31

    While watching movie in some places I realised that I was smiling without even realising.. What an amazing experience... That elder cousin brother who will do lot of things to impress you and show off that he is elder than you... The days we used spent vacation at cousin house for almost a month.. Their friends becoming our friends.. Full nosta adipichu padam

  • @ajinmohan4006
    @ajinmohan4006 3 місяці тому +33

    Shazzam പറഞ്ഞത് കുറഞ്ഞു പോയെങ്കിലേ ഒള്ളൂ!! അത്രയ്ക്ക് connect ആയിട്ടുണ്ട്... അടിവയറ്റിൽ മഞ്ഞു കോരിയിട്ട സുഖം അറിഞ്ഞു ❤️feelgood🥰

  • @shahanasshajahan6316
    @shahanasshajahan6316 4 місяці тому +17

    Premkumar makes our heart full and warm 🤎 from the first shot itself.

  • @leejogeorge3011
    @leejogeorge3011 4 місяці тому +33

    meiyazhagan is a feel-good movie just like 96. 80s -90s kids can relate to this very much.

    • @VISHNU...
      @VISHNU... 3 місяці тому +1

      92 ആണല്ലോ എനിക്ക് ഒത്തിരി connect ആയല്ലോ മച്ചാനെ

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +64

    *no one can replace karthi's acting🔥💯*

  • @419vigneshwaranm9
    @419vigneshwaranm9 4 місяці тому +33

    Poem , just like a poem ❤

  • @sajathmenon
    @sajathmenon 4 місяці тому +22

    the cycle learning scene is which i connected most and of course cousins together on a vacation..

  • @JijoMathew-e4u
    @JijoMathew-e4u 3 місяці тому +5

    Aravind swamy, chennai, green parrots 🦜 . What a movie. Unable to come out of it 😢

  • @deepakd2468
    @deepakd2468 4 місяці тому +76

    ഇത്രേം നല്ല പടമായിട്ടും വേണ്ട ഒരു പബ്ലിസിറ്റി കിട്ടുന്നില്ലന്ന് തോനുന്നു

  • @ajayakrishnan3390
    @ajayakrishnan3390 4 місяці тому +215

    അവനെങ്ങാനും പാമ്പ് കടിച്ചോ കിണറ്റിൽ വീണു മരിക്കല്ലേ എന്ന് ടെൻഷൻ അടിച്ച ഞാൻ 😄❤❤❤❤

    • @pmlgrand
      @pmlgrand 3 місяці тому +35

      സത്യം😅 അവൻ്റെ പേര് പറയാതെ അവനെ പാമ്പ് കടിച്ച് ചാവുമെന്നാ ഞാൻ വിചരിച്ചേ 😅
      എന്താല്ലേ😅

    • @arunrajamani252
      @arunrajamani252 3 місяці тому +37

      that was a symbolism, if you have watched it closely; there will be 4 relatives who forced them to move away from their place; karthi will tell there are 4-5 snake babies around when they are around the well; and karthik will salute and move on while watching a snake; he didn't encounter or confront them; thats what the movie talks, with so much of beautiful nature around, if you keep worrying about those 4 snakes alone, then you can't enjoy the life; rather start living with them, enjoy the life as u wish and move away

    • @saranyavijendran4906
      @saranyavijendran4906 3 місяці тому

      ❤​@@arunrajamani252

    • @justinjames9485
      @justinjames9485 3 місяці тому +1

      Sathiyam 😅

    • @Rohin98
      @Rohin98 3 місяці тому +2

      Njanum😂

  • @sruthinambiar7878
    @sruthinambiar7878 11 годин тому

    A feel good movie. Made me cry and miss my childhood with my cousins ❤❤❤❤

  • @arnpsychogamer5765
    @arnpsychogamer5765 3 місяці тому +8

    എന്റെ... പൊന്നോ.... ഇതാണ് പടം... ഇതായിരിക്കണം പടം.. Ufff nte മോനെ വല്ലാത്ത ഒരു ഫീൽ... ❤പടം കണ്ട് കഴിഞ്ഞ് എണീറ്റപ്പോഴ് ഇണ്ടല്ലോ....ഒരു മനസിന് ഒരു കുളിർ......മക്കളെ.... ഇത് കാണാതെ ഇരിക്കരുത്....❤
    Must watch it... Plsss🙏🏼❤️🤍

  • @rahulajith2110
    @rahulajith2110 4 місяці тому +9

    I went for the movie the first day. I was almost crying on most of the part. Sanghadam vannittu maathramalla, sandhosham kondum. Kathaparayumbol climax speech emotion I was about to feel throughout the movie. Nammude nalla oru kuttikalam ormipikkanum, aa naive aayitulla emotions Enthanennu manasilakkanum pattiya padam. 💎💎💎

  • @Aaryan_Indian
    @Aaryan_Indian 3 місяці тому +9

    I perfectly relate to Arvind samy's charactor. OMG, prem has just nailed it.

  • @Legit-r7b
    @Legit-r7b Місяць тому +3

    Kandu njan patti mongunna pole mongi avasanam. Absolutely brilliant and touching movie.

  • @zrgmgaming3149
    @zrgmgaming3149 4 місяці тому +11

    Amazing movie ❤️
    Best treat for 90s kids.. completely relatable 😊

  • @Chiyaan714
    @Chiyaan714 4 місяці тому +336

    Karthi യുടെ KAITHI 2 ന് wait ചെയ്യുന്നവർ 👇👇😍🎉

    • @drakejohn3751
      @drakejohn3751 4 місяці тому +1

      Ennu varum aavo

    • @MIM-pj7er
      @MIM-pj7er 4 місяці тому

      Next year shooting start chyyumnn thonnunu ​@@drakejohn3751

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +10

    *no one can replace karthi💯🔥*

  • @WeYouth90
    @WeYouth90 4 місяці тому +36

    4:03 same I felt man, and it's a spoiler ‼️‼️‼️

  • @V_E_D_H_A_L_A_M
    @V_E_D_H_A_L_A_M 3 місяці тому +15

    90s kids, 2K early kids nu ഭയങ്കര ആയിട്ട് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പടം 💎

  • @joelthomas1183
    @joelthomas1183 4 місяці тому +12

    4:01 നന്ദി ഉണ്ട് , മികച്ച ഒരു റിവ്യൂ

  • @sijuvava
    @sijuvava 4 місяці тому +11

    രാത്രി 12 മണിക്കുള്ള ഷോയ്‌ക്ക് ഉറക്കച്ചടവോടെ ചെന്നിരുന്നു ഉറക്കം കളഞ്ഞു കണ്ണ് നനയിച്ച ഒരു ഹൃദയസ്പർശിയായ സിനിമ. ❤

  • @kunjus6282
    @kunjus6282 3 місяці тому +11

    നല്ല ഒരു ബന്ധത്തിന്റെ കഥ പറയുന്ന സിനിമ,കുറേ നല്ല ഇമോഷണൽ സീനുകൾ യാരോ ഇവൻ യാരോ... ഗാനം ഒരുപാട് ഇഷ്ടം ആയി.. അരവിന്ദ് സ്വാമി, കാർത്തി അഭിനയം 👍🏻ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി..

  • @krishnapradeep7645
    @krishnapradeep7645 4 місяці тому +7

    Meiyazhagan ❤✨ The Magic

  • @pmlgrand
    @pmlgrand 3 місяці тому +25

    ഈ സിനിമയെ crinch ടൈപ്പിൽ പെടുത്തുന്നവർ റിച്ച് കുടുംബത്തിൽ പിറന്ന് പൈസയുടെ വില അറിയാതെ വളർന്നവർ ആയിരിക്കും.
    അല്ലാത്ത എല്ലാവര്ക്കും relate ചെയ്യാൻ സാധിക്കും.

  • @dkcreationz_
    @dkcreationz_ 4 місяці тому +65

    Quality 2D entertainment🔥✌🏻

  • @jobygeorge7846
    @jobygeorge7846 25 днів тому

    what a movie bro, the more you see it, its connects more and so emotional, saw it with wet eyes.🥰😍

  • @annishjose
    @annishjose 3 місяці тому +4

    One of the best review for one of the best film,just now finished watching the movie in Netflix,came directly to your review ❤

  • @nimishko5137
    @nimishko5137 4 місяці тому +14

    വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ഊമ്പിതെറ്റി ഇരിക്കുമ്പോഴാണ് പതിവുപോലെ മൈൻഡ് ഒന്ന് തണുപ്പിക്കാൻ തിയേറ്ററിലേക്ക് ഓടിയത്. തിയേറ്ററിൽ എത്തിയപ്പോൾ ഷോ തുടങ്ങാൻ പോകുന്നത് ഈ പടം മാത്രം. ടിക്കറ്റെടുത്ത് അകത്ത് കേറി. പിന്നീടങ്ങോട്ട് സംഭവിച്ചത് എന്തോ മാജിക് ആയിരുന്നു. അരുൾമൊഴിയുടെയും മെയ്യഴകന്റെയും കൂടെ ഒരു യാത്ര! പടം കണ്ട് മൂന്ന് ദിവസം കഴിഞ്ഞു. ഇപ്പോഴും ആ കിളികളുടെ ശബ്ദവും ബിയറിന്റെ തണുപ്പും ചുണ്ടിലെ പുഞ്ചിരിയും കണ്ണിലെ നനവും മായാതെ കിടക്കുന്നു❤

  • @anishk069
    @anishk069 3 місяці тому +4

    0:56 pirichutaanga❤❤❤. Super padam ❤❤❤😊😊😊

  • @dudejrgaming
    @dudejrgaming 4 місяці тому +69

    Notification Kandu chaddi vannu kannan 🤝

  • @abijithabi9846
    @abijithabi9846 3 місяці тому +121

    ഈ സിനിമ കണ്ടു കണ്ണ് നിറഞ്ഞ വരുണ്ടോ 😢❤

    • @arunaravind8708
      @arunaravind8708 3 місяці тому +2

      കരഞ്ഞോണ്ട് type ചെയ്യുന്ന ഞാൻ...

    • @abuthahir.n
      @abuthahir.n 3 місяці тому +1

      ​@@arunaravind8708😂

    • @muhammediqbal9103
      @muhammediqbal9103 3 місяці тому

      😂😂😂😢​@@arunaravind8708

    • @adwaith.ud.777
      @adwaith.ud.777 Місяць тому

      🥺🙏🏻

    • @Selectcast
      @Selectcast 19 днів тому

      ജലദോഷം വന്ന്

  • @voiceoffaceless9376
    @voiceoffaceless9376 3 місяці тому +41

    എന്റെ അണ്ണാ... ഇന്ന് ഈ പടം കണ്ടു... കണ്ട് കഴിഞ്ഞു എണീറ്റപ്പോ ന്തോ ഒരു പ്രത്യേക ഫീൽ.. തീരാറായപോ തീരല്ലേ എന്ന് ആഗ്രഹിച്ച ഒരു പടം.. പ്രത്യേകിച്ച് ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് കൂടെ വല്ലാതെ കണക്ട് ആയി 🥲🥰🥰

  • @suhasc1954
    @suhasc1954 4 місяці тому +4

    It's a Pure 💎🥰🥰😍

  • @NithinAnilkumar
    @NithinAnilkumar 3 місяці тому +3

    കരയിപ്പിച്ചു ചിന്തിപ്പിച്ച ഒരു നല്ല സിനിമ 🙂
    Premkumar 🙏🏻🔥

  • @vishnuindialine4471
    @vishnuindialine4471 22 дні тому

    Entamooooooo❤❤❤❤❤❤ 1um parayan illaaaa kiduuuuuuu❤❤❤

  • @shebinbijisamuel6124
    @shebinbijisamuel6124 4 місяці тому +11

    C prem kumar❤️❤️❤️ 96 naduvula konjam pakkam kanom real hero

  • @krishnadev1429
    @krishnadev1429 4 місяці тому +5

    This movie is just pure💎
    What a good movie really love this movie❤

  • @rejinr4651
    @rejinr4651 2 місяці тому +1

    അതി ഗംഭീര സിനിമ❤❤❤❤
    എല്ലാം അതിഗംഭീരമെങ്കിലും അരവിന്ദ് സ്വാമി ചെയ്ത് വച്ചിരിക്കുന്ന magical Perfor mance... ജീവിച്ച് തീർത്ത പോലെ❤❤❤❤❤❤❤

  • @ajithvasudev3677
    @ajithvasudev3677 4 місяці тому +389

    ഒമർ ലുലു നോട്‌ ഈ പടം ഒക്കെ പോയി കാണാൻ പറ ബ്രോ 😂

  • @keerthanashalu2495
    @keerthanashalu2495 4 місяці тому +3

    Theatre il kanda film aanu.. njettichaath.. audience nu nannaitt connect aayond aavum.. when film wrapped.. everyone clapped.. tat itself shows the class of this film❤❤

  • @adithyanudayan007
    @adithyanudayan007 3 місяці тому +1

    Vallatha feel❤ loved it. Must watch

  • @basilbalackan8594
    @basilbalackan8594 Місяць тому +2

    Beautiful movie❤

  • @mysteriousgaming6158
    @mysteriousgaming6158 3 місяці тому +1

    Pure relatable uff🤌❤️‍🔥

  • @AppuSuresh-p8j
    @AppuSuresh-p8j 3 місяці тому +3

    Koluss kalel idunna scene AA korach seconds lekk veroru lokathott kond poi. Ennit thirich enittappol olla transition.. was beautiful

  • @LeptonViews
    @LeptonViews 2 місяці тому +2

    Ah! So I am not the only one who felt anxious about that ending scene.

  • @JunaidhaShimil-vg2yi
    @JunaidhaShimil-vg2yi 4 місяці тому +3

    What a fantastic movie❤
    Loved it 😢❤😊

  • @vyshaksoman6270
    @vyshaksoman6270 4 місяці тому +2

    Superb movie man.. 🙏❤️arvind swamy, karthy❤️❤️

  • @AnkithaS-dg4ig
    @AnkithaS-dg4ig 3 місяці тому +2

    മനസു നല്ല പോലെ തണുത്ത feel❤

  • @arjunajaykumarkerala
    @arjunajaykumarkerala 3 місяці тому +3

    Netflix il kandapola theater watch miss cheithu nu manasilayath😢 beautiful movie❤

  • @msn1300
    @msn1300 3 місяці тому +1

    One of the best movie 🎬 🎉❤

  • @sumeshb4975
    @sumeshb4975 4 місяці тому +2

    Absolutely right what u told ❤❤❤❤❤❤

  • @gopikrishna73
    @gopikrishna73 4 місяці тому +8

    For me that scenes in the marriage was just pure , will make you cry especially for girls with own brother/ cousin brother. And the second half where Karthi telling about his childhood that scenes are just pure touch your heart it's more than a movie with couple love story. The introduction scene of Aravind swami 💜 and the last 15 minutes that will hit you different.It's not a movie its an emotion rollercoaster of relationship

  • @____ajith___babu__06
    @____ajith___babu__06 4 місяці тому +2

    What a film.. 🙌🏻❣️

  • @CodingProfessor-ij3vz
    @CodingProfessor-ij3vz Місяць тому +1

    Njan 2024 kanda one of the best movie anu ❤

  • @vibinchandran8157
    @vibinchandran8157 4 місяці тому +1

    Roots are precious ❤❤❤❤❤❤❤❤
    So is this movie ❤❤❤❤❤❤❤

  • @adithyansaji1477
    @adithyansaji1477 2 місяці тому +2

    Ente bro enik eee movie thanna feel vere level poli padam

  • @chingschannel1786
    @chingschannel1786 4 місяці тому +4

    Rsther than the movie which itself is one of the masterpiece
    liked the way u stsrted ur review by appreciating and mentioning the names of all the technical persons behind the movie
    Their hardwork and involvement should be recognised

  • @sarathKumar-ip3tj
    @sarathKumar-ip3tj 3 місяці тому +5

    Bro പടം കണ്ടു തീർന്നെ ഒള്ളു നേരെ വന്നത് ഇങ്ങോട്ടാ ബ്രോ റിയലി സൂപ്പർബ് മൂവി ആണ് 🥰🥰🥰❤❤❤❤

  • @dharanikanthan7969
    @dharanikanthan7969 4 місяці тому +3

    One of the best movies this year ❤

  • @AtHuL8
    @AtHuL8 3 місяці тому

    Emotion+Feeling kidu padam 👌🥺❤️

  • @LEO_DAS_984
    @LEO_DAS_984 4 місяці тому +46

    Adipoli padam❤️💥🔥

    • @bharathnikhil2651
      @bharathnikhil2651 3 місяці тому

      ​@Christiano.__ronaldo__7___.jenthanu ithrem manslavan...avan peru poyi parayum kettipidikkum

  • @iitzmeirfan
    @iitzmeirfan 4 місяці тому +3

    Some movies are made to touch life.
    Some cinemas are made for forget life❤️.

  • @AkhilaKk-j1r
    @AkhilaKk-j1r 3 місяці тому +3

    Ipozha kande.beautiful movie❤

  • @arunsiby9667
    @arunsiby9667 3 місяці тому +6

    അണ്ണൻ പറഞ്ഞ സെയിം ഫീൽ.. കാർത്തി ഫോൺ വിളിച് നടക്കുമ്പോ പാമ്പ് കടിക്കുമോ എന്നുള്ള ടെൻഷൻ.. എന്റെ പൊന്നണ്ണാ...

  • @zeenaabraham813
    @zeenaabraham813 3 місяці тому +1

    So true wat u said that feeling after seeing the movie just lingers on to you ...and eyes just fill up

  • @BlackPanther-ty4cg
    @BlackPanther-ty4cg 4 місяці тому +1

    Karthi ❤️❤️❤️

  • @prajithrajan8136
    @prajithrajan8136 3 місяці тому +3

    Super movie കിടു മൂവി വല്ലാത്ത ഫെൽ ആയിരുന്നു കണ്ടു കഴിന്നപ്പോൾ 🎉🎉🎉

  • @dhanamlakshmi8387
    @dhanamlakshmi8387 3 місяці тому +1

    Meiyazhagan💖 OG cinema

  • @ramoji567
    @ramoji567 4 місяці тому +3

    I am your big fan ,love from Tamil Nadu ❤❤

  • @Chandlier-1
    @Chandlier-1 3 місяці тому +2

    ഒറ്റക്ക് ഇരുന്നു കാണാൻ പറ്റിയ സിനിമ..80's 90's kids ന് കൂടുതൽ connect ആകും

  • @JERIN_JUNIOUR_24
    @JERIN_JUNIOUR_24 3 місяці тому +3

    Bro Movie kandu 🥹❤️‍🩹😭 The real feel good movie🥹, Loved it. Tnx for the review 💚

  • @koansworld2633
    @koansworld2633 4 місяці тому +3

    Well said man One of the best movie,,,,,

  • @manojparassala7123
    @manojparassala7123 4 місяці тому +3

    കണ്ടു, അടിപൊളി
    New Gen കാർക്ക് ചിലപ്പോൾ
    പിടി കിട്ടി കാണില്ല
    ❤❤🔥👌

  • @shafeeqkc6949
    @shafeeqkc6949 2 місяці тому

    Sooper film,,❤❤

  • @NTNPhotography
    @NTNPhotography 3 місяці тому +1

    96 ൻ്റെ ഡയറക്ടറുടെ ആണെന്ന് അറിയാതെ ആണ് കണ്ടത്.. but 96ലെ ആ സേതുപതിയുടെ ആ nostalgia scenes അതേ ഫീൽ എനിക്ക് തോന്നി..🥰😍

  • @shijual8753
    @shijual8753 4 місяці тому +2

    I watched it last Saturday….First I booked the ticket in one of the theatres in Trivandrum on last Saturday…avide poyappol theater le chettanmar paranju njan mathrame aa show book cheythullu, vere arum ticket eduthilla…they cancelled the show, and refunded my ticket cost….Somehow I knew this movie is a gem…I booked the ticket on another theatre and watched the very next show…Maan, it would have been a huge loss, had I not watched it…..Definitely, One of the best movies we could ever watch on screens….

  • @CaNInDMusicWagon
    @CaNInDMusicWagon 3 місяці тому

    The film stole my heart ❤❤❤

  • @JERIN_JUNIOUR_24
    @JERIN_JUNIOUR_24 3 місяці тому +8

    4:12 same bro i feel the same ...🫣🤯

    • @VISHNU...
      @VISHNU... 3 місяці тому +3

      അതെ ഇനി ശോകം ആക്കുവോ എന്നൊരു തോന്നൽ വന്നിരുന്നു പിന്നെ കാർത്തി പാമ്പിനെ നോക്കി ഹായ് പറഞ്ഞപ്പോ വലിയ ഒരു ആശ്വാസം ആരുന്നു എന്തെന്നില്ലാത്ത ഒരു സന്തോഷം.
      മുൻപ് പന്നിയാരും പദ്മിനിയും കണ്ട അതെ പോലെ
      നല്ല രണ്ടു പടങ്ങൾ ❤️

    • @TheArjunvijay
      @TheArjunvijay 3 місяці тому +1

      Same feel 😂😂😂

    • @abin6555
      @abin6555 3 місяці тому +1

      Same same same tension at its peak😂

  • @moviecut3882
    @moviecut3882 3 місяці тому

    🥺🥺🥺🥺🥺❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love

  • @EvoorVadakkan
    @EvoorVadakkan 3 місяці тому +2

    അരവിന്ദ് സ്വാമിയുടെ ഇരുത്തം വന്ന അഭിനയം....കാർത്തിയും കലക്കി ❤

  • @prxn4_v
    @prxn4_v 4 місяці тому +1

    Feelgood💆🏻‍♂️❤️

  • @SherinMathew
    @SherinMathew 15 годин тому

    മനുഷ്യ ബന്ധങ്ങളുടെ അടുപ്പം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ പറ്റുമോ... മെയ്യഴഗൻ സൂപ്പർ പടം...

  • @abelpaul3078
    @abelpaul3078 4 місяці тому +1

    Karthi ❤️💪

  • @Spoider_mon_
    @Spoider_mon_ 2 місяці тому

    Karthi acting 🖤❤

  • @ajmalmajeed5886
    @ajmalmajeed5886 3 місяці тому +1

    Outstanding movie 🥰❤️

  • @sks8487
    @sks8487 2 місяці тому

    എനിക്ക് കസിൻസും , ബന്ധുക്കളും ഒന്നുമുള്ള നിറമുള്ള കുട്ടിക്കാലം ആയിരുന്നില്ല. പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി .. such a feel good movie ! 😊