👏താങ്കളുടെ ഈ atittude എനിക്കിഷ്ടം, നിങ്ങൾ ഒരു സാധരണ പ്രേഷകനെപ്പോലെ സിനിമ കാണുന്നു പ്രതികരിക്കുന്നു,നമ്മൾ നമുക്കിഷ്ട്ടപെട്ട സിനിമയല്ലേ കാണുക, ഞാൻ ഷാസമിന്റെ വീഡിയോ കാണാറുണ്ട്, എല്ലാസിനിമയും നിരൂപണം ചെയുന്ന ആളല്ല എന്നറിയാം, പലർക്കും പല അഭിപ്രായങ്ങൾ , ഇഷ്ട്ടങ്ങൾ ആണ്, നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു 👏👏, എല്ലാവരും എല്ലാ സിനിമയും കാണണമെന്നില്ല, എന്നെപ്പോലുള്ള പലരും tv യിൽ വരുമ്പോഴാണ് കാണുന്നത്, അതും selective ആണ്, സിനിമ കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ റിവ്യൂ കണ്ടാൽ ആ സിനിമ എങ്ങനെ യെന്ന് അറിയാൻ കഴിയും, നിങ്ങൾ നിങ്ങളുടെ മാത്രം അഭിപ്രായം തേടുക,
ARM, KISHKINDHA KANDAM രണ്ടും ഒരേ പോളി.. BAD BOYS കാണാണം എന്ന് കരുതിയത് ആയിരുന്നു. എബ്രഹാം മാത്യു ൻറെ ഭീഷണി വീഡിയോ കണ്ടതോടെ ഇനി അയാളുടെ ഒരു മൂവി യൂം കാണുന്നില്ലെന്ന് തീരുമാനിച്ചു. എന്തൊരു അഹങ്കാരം ആണ് പുള്ളിക്ക്. പണ്ടേ വികം കണ്ട് പൈസ പോയല്ലൊന്ന് ഓർത്ത് സങ്കടപ്പെട്ടത് ആയിരുന്നു
എന്റെ അടുത്തിരിക്കുന്നുണ്ടായിരുന്ന ഒരു പ്രായമായ സ്ത്രീയും, ഭർത്താവും(60) , ഒരു 8 വയസ്സ് തോന്നിക്കുന്ന കുഞ്ഞും ആസ്വദിക്കുന്നുണ്ടായിരുന്നു,എന്നിക്ക് പോരായമ തോന്നിയിരുന്നു(26) comedy palaidathum ഫലിച്ചെന്ക്കിലും അതിന്റ ഇരട്ടി ഫലിക്കാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു, അതിൽ ഒന്നാണ് bad cop dhyan
@@azher__ unni vlogs bad boys review cheyth negative feedback ath producer arinn ayalle vilich beshnipeduthi aa video delete cheyan parnj aanat unni vlogs a video delete cheyth
@@Happy-xf6vw ആസിഫലി തേങ്ങയാണോ തേങ്ങാപ്പിണ്ണാക്ക് ചെയ്തത് എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞ. ആസിഫ് അലിയാനോ... വിജയരാഘവൻ ആണോ നായകൻ എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞുവോ. സഹോദരൻ കൊതം കൊണ്ടാണോ കാര്യങ്ങൾ മനസ്സിലാക്കുന്നത്... ഞാൻ എഴുതിവച്ചിരിക്കുന്നത് എന്താണെന്ന് കണ്ണുതുറന്നു വായിച്ചു നോക്കൂ. പിന്നെ പടം നല്ല കിടിലൻ സിനിമയാണ്. ഒരു കുഴപ്പവുമില്ല. ഹിറ്റും ആണ്... "
@@MalluBMX നീയൊക്കെ aarannada നിൻ്റെ വിചാരം ഒരു ഫോണും എടുത്ത് തോന്നിവസവും എഴുതി ഇരിക്കും ഈ ഭാഷയിൽ മറുപടി arkkada പറയാൻ ariyathe പക്ഷെ നമ്മളെ ജനിപ്പിച്ചവരുടെ swabhawame നമ്മൾക്ക് കാണിക്കാൻ പറ്റൂ
@@Happy-xf6vw ഞാൻ എന്ത് പറഞ്ഞതിനാണ് നീ തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞത്. അതു പിന്നെ എന്തു സ്വഭാവം ആണ്. മൃപടി ഇല്ലെങ്കിൽ ഉപദേശിക്കാൻ വരല്ലേ. എനിക്ക് തൻ്റെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട്. മറുപടി ഉണ്ടെങ്കിൽ ഇട്ടാൽ മതി. കമൻറ് എന്താണെന്ന് നോക്കാതെ ഫാനിസം / ഹേറ്റ് തലക്ക് പിടിച്ചു വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്ന സ്വഭാവം നമുക്ക് ഇല്ല.
ഇങ്ങനെ ഒരു പടം ഇറങ്ങിയത് നാല് ആളെ അറിയിക്കാൻ വേണ്ടി സിനിമയുടെ അണിയറപ്രാവർത്തകർ തന്നെ ആകും കമന്റ് ഇട്ടും ട്വിറ്റെറിൽ ടാഗ് ചെയ്തും വെറുപ്പിച്ചത് അണ്ണാ.....😂😂
ഇതൊക്ക ശസാമിന്റെ ഒരു നമ്പർ അല്ലേ.. 😅എന്തെങ്കിലും കണ്ടന്റ് വേണമല്ലോ.. 😊 വിഡിയോകളുടെ പിന്നിലുള്ള ബുദ്ധി ചിലർക്കൊക്കെ തിരിച്ചറിയാം. ബ്രോ... മുൻപും ഇത് പോലെ എന്നെ കാണാൻ നിർബന്ധിച്ചു, എന്റെ ഇഷ്ടം, എല്ലാവർക്കും ഒരേ ഇഷ്ടം അല്ല എന്നിങ്ങനെ ഘോര ഘോര ഉദ്ഘോഷിച്ചുള്ള വിഡിയോ ഇട്ടിരുന്നു. ആവർത്തന വിരസത ആയത് കൊണ്ട് ആണ് കമന്റിയത്. അടുത്ത തവണ പുതിയ നമ്പർ കണ്ടു പിടിച്ചു പോസ്റ്റിയാൽ നന്നായിരിക്കും. ഗുഡ് ലക്ക്
ആകെ ഒരു ലീവ് ഉള്ള ദിവസമായിരിക്കും ഒരു പടത്തിനു പോവുന്നത് നമ്മളുടെ 180 അല്ലെങ്കിൽ 200 രൂപ ticket 100 രൂപ പെട്രോൾ 100 രൂപ പോപ്കോൺ പിന്നെ രണ്ടര മണിക്കൂർ ടൈമും കളഞ്ഞു ഒരു പടം കണ്ടിട്ട് അത് ഇഷ്ട്ടപെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയും.. That's all അത് നമ്മുടെ അവകാശമാണ്.. ശെരിക്കു അവർ നമ്മൾക്ക് ഇങ്ങോട്ടു പൈസ തരണം നമ്മളുടെ ഒരു ദിവസം കളന്നതിനു 🤷🏻♂️🤦🏻♂️ഇനി next week ഒരു പടം കാണാൻ പറ്റുള്ളൂ 🤦🏻♂️
11 MISSED CALL FROM ABRAHAAM
😂😂😂
ഉണ്ണിയെ വിളിച്ചതെ ഉള്ളു. ഇനി ഇങ്ങോട്ടായിരിക്കും
@@VishnuVishnu-vb4ho engotum kok inte aduthotum pulli chellulla. Kotham keeri povumen aryaam😂
😂😂😂 athaa
0:21 arude video Annu atu
@User-x2f3ef4s4fs6g athe unni pedichu
നല്ല പടം ആയത് കൊണ്ടല്ല കാണണം എന്ന് പറഞ്ഞത് എന്തായാലും ഞങ്ങൾ പെട്ടു അണ്ണനും കൂടി പെടട്ടെ എന്ന് കരുതി അപ്പൊ പെട്ടല്ലോ സന്തോഷം 😂
😂😂
😂😂😂
Omar lulu വിന്റെ കരച്ചിൽ കണ്ട് വന്നവർ ഉണ്ടോ 👀👀😂😂
Njaaanum 😂😂😂😂
Unni Vlogsinte recent video kanditt ithu kaanaanunna le nian😂😂😂 your opinion matters to us❤❤❤
yes
Thor love and thunder 🫠ooobiya padam eeeyalkk ishtta pett😂
@@nivedms5393appo ninakk ee tholinja padam ishta pettennaano parayunne😂
@@nivedms5393varisu umm 😂
@@nivedms5393For me it's not bad but comics vech compare cheyaruth
ഒമർ ലുലു എന്ന പേര് കണ്ടാൽ തീയറ്ററിന്റെ പരിസരത്തോട്ട് പോകരുത്
😂😂😂
😂
Happy wedding kollam
Happy wedding mathram nice padam🥰😇
പ്രിയാവാര്യർ എന്ന നടി പിന്നെ ഈ ഭാഗത്തേക്ക് വന്നിട്ടില്ല.
Abraham chettan and sheeluchechi kollum🥲
OG Filmishek spotted🙌🏻🙂
Bro roast chynee ee padam😅
OTT varumbo valich keeriyekkanam😂
🐐goat spotted
Roast cheyth polich vidanam😊
Suggestion ചെയ്ത പാപത്തിൽ എനിക്ക് പങ്കില്ല ബ്രോ 😂
Enikum😂
😂
Enikum
Enikm
Njanum illa
Last ലാലേട്ടനെ നിങ്ങൾ imitate ചെയ്തത് അടിപൊളി 🥰
👏താങ്കളുടെ ഈ atittude എനിക്കിഷ്ടം, നിങ്ങൾ ഒരു സാധരണ പ്രേഷകനെപ്പോലെ സിനിമ കാണുന്നു പ്രതികരിക്കുന്നു,നമ്മൾ നമുക്കിഷ്ട്ടപെട്ട സിനിമയല്ലേ കാണുക, ഞാൻ ഷാസമിന്റെ വീഡിയോ കാണാറുണ്ട്, എല്ലാസിനിമയും നിരൂപണം ചെയുന്ന ആളല്ല എന്നറിയാം, പലർക്കും പല അഭിപ്രായങ്ങൾ , ഇഷ്ട്ടങ്ങൾ ആണ്, നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു 👏👏, എല്ലാവരും എല്ലാ സിനിമയും കാണണമെന്നില്ല, എന്നെപ്പോലുള്ള പലരും tv യിൽ വരുമ്പോഴാണ് കാണുന്നത്, അതും selective ആണ്, സിനിമ കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ റിവ്യൂ കണ്ടാൽ ആ സിനിമ എങ്ങനെ യെന്ന് അറിയാൻ കഴിയും, നിങ്ങൾ നിങ്ങളുടെ മാത്രം അഭിപ്രായം തേടുക,
Well said❤I wholeheartedly agree with you, brother, and truly value your insightful perspective✨🤝
ഇതിനു ക്യാഷ് മേടിച്ചു ആകെ പോസറ്റീവ് ഇട്ടത് ആ secret agent ആണ്
Ninaku nanaam ille
Paavan ,cashinu valla avashyoom unddakum
Avanokke verum vettavaliyan
Aa naari otta oruthan karanam aan njan poi kandath😂😂😂😂😂😂
@@tnsplayer1823😂
Spoiler ennonnum eduth parayenda anna.. Ithokke aaru kaanan.. 🌚😂🔥
Omarinte last irangiya films onnum kandilla ithum kaanilla ee pani nirthi pokkode veruthe aalukalude tym kalayaan 🤧👎
😂
paranjillel shazzam spoil cheythitta padam pottiye nn parayum omar😂
@@AbbasAnwar-lm1jq enth dei
Spoof aayit irunn kaanam😂
Ninak arodelum shathrutha theerkan ondel car doore kond park aakit ee cinema kondoi kaanikk😂
Athe 😂😂😂
അണ്ണൻ ഇപ്പോ വിളിക്കും.. സൂക്ഷിച്ചോ.. അണ്ണൻ ടെറ്ർ ആണേ 😄
നന്ദി.. നന്ദി.. ഒരു നല്ല റിവ്യൂ വേണ്ടി wait cheyuka ആയിരുന്നു.. ഇനി അടിച്ചു കിണ്ടി ആയി ഒറ്റിയിൽ കാണാം..ഇതാണ് റിവ്യൂ എങ്കിൽ അതാ നല്ലത്
സത്യം. ലോകത്ത് എല്ലാർക്കും ഇഷ്ടപെട്ട ഒരു സിനിമയും ഇറങ്ങിയിട്ടില്ല.
ARM, KISHKINDHA KANDAM രണ്ടും ഒരേ പോളി.. BAD BOYS കാണാണം എന്ന് കരുതിയത് ആയിരുന്നു. എബ്രഹാം മാത്യു ൻറെ ഭീഷണി വീഡിയോ കണ്ടതോടെ ഇനി അയാളുടെ ഒരു മൂവി യൂം കാണുന്നില്ലെന്ന് തീരുമാനിച്ചു. എന്തൊരു അഹങ്കാരം ആണ് പുള്ളിക്ക്. പണ്ടേ വികം കണ്ട് പൈസ പോയല്ലൊന്ന് ഓർത്ത് സങ്കടപ്പെട്ടത് ആയിരുന്നു
Kondal???
@@sensahir240 കണ്ടിട്ടില്ല..
KK is awesome. ARM is just hype, waste padam, especially 3D version. Recliner TKT എടുത്ത് മൂഞ്ചി
ഞാനും...അങ്ങനെ അഭിപ്രായം പറയുന്നവരെ അടിച്ചമർത്തികൊണ്ട് അവൻ പൈസ ഉണ്ടാക്കേണ്ട
99 Missed calls from Abraham Mathew😂 Unni Vlogsn vannu🤭
എല്ലാ മനുഷ്യന്മാർക്കും ഇഷ്ട പെട്ടത് ഉണ്ടോന്ന് അറിയില്ല.
ആരും നെഗറ്റീവ് പറയാത്ത ഒരേയൊരു സിനിമ ഞാൻ കേട്ടിട്ടുള്ളത്
Apocalypto 💥
❤🤩
ARM🔥 ♥️K. K. 🔥❤️.... രണ്ടും കണ്ടു. മനസ്സിനെ തൃപ്തി പെടുത്തി നാളെ ബിജു ചേട്ടന്റെ പടം ഹിറ്റ് ആകട്ടെ
Kk below ആവറേജ് മൂവി
@@Shaluvlogs123ഒരു hi tharo listin Stephen sir 😌😌
Thann kk thanna anno kandathu below average movie 😂😂😂@@Shaluvlogs123
@@Shaluvlogs123ARM must theatre watch movie an nalla padam an
Kollilla bijumenon padam😌ennale poyi kandu. Oru vallaltha twist aanu last
ഇതിന്റെ trailer പോലും കാണാത്ത എനിക്കൊരു ലൈക്ക് തരുമോ😂😂😂❤
Shanky devji
Appuppan and the boys effect 😂
😂😂
Omar Lulu ikka ude video kanditt Kanan vannavar indo🫣🫣🤭
Genuine review... Love u bro❤️... Shazzam ine kuttam parayaan patilla... Ellavarkum avar avarde abiprayam undu... We must respect that
Mr. Omar ഇനിയെങ്കിലും നിർത്തിക്കൂടെ 😴😴
Review വേണ്ടായിടുന്നു........ അതാണ് review 😂
Waiting for KOK review😂🔥
ഇതിന്റെ ട്രെയിലർ പോലും കാണാത്തവർ ഉണ്ടോ
🙋
🙋
ingane oru padam ondenn ipazha arinje
Und
Unde
Abraham mathew calling from mars 🚀
ഹരിപ്പാട് ആശിർവാദ്- സെപ്റ്റംബർ 17, റിക്ലൈനെർ സീറ്റ് (A1)ആയോണ്ട് ഇന്റർവെൽ വരെ സൂപ്പർ ആയി ഉറങ്ങി, ഇന്റർവെൽ കഴിഞ്ഞപ്പോൾ പകുതി ആളുകളും ഇറങ്ങി പോയി
😂😂
ഹരിപ്പാട് എവിടെയാ ബ്രോ വീട്
@@bensonkurien3810 ചെങ്ങന്നൂർ ആണ് ബ്രോ വീട്, ആശിർവാദ് ഹരിപ്പാടിൽ മാത്രമേ ഈ പുല്ലു സിനിമ 4K സ്ക്രീനിൽ ഇട്ടൊള്ളു അതുകൊണ്ടാ ഹരിപ്പാട് എടുത്തേ
Harippad avidaya?
😂😂😂
നീ തീർന്നെടാ നീ തീർന്ന്
-എബ്രഹാം
4:48 kamal hasante dubbing scene🔥🔥😂
എന്റെ അടുത്തിരിക്കുന്നുണ്ടായിരുന്ന ഒരു പ്രായമായ സ്ത്രീയും, ഭർത്താവും(60) , ഒരു 8 വയസ്സ് തോന്നിക്കുന്ന കുഞ്ഞും ആസ്വദിക്കുന്നുണ്ടായിരുന്നു,എന്നിക്ക് പോരായമ തോന്നിയിരുന്നു(26) comedy palaidathum ഫലിച്ചെന്ക്കിലും അതിന്റ ഇരട്ടി ഫലിക്കാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു, അതിൽ ഒന്നാണ് bad cop dhyan
😂😂
Bharthavin 60, vayassaanu enn engane manassilaayi
Avaru badhirarum mukanum anu he
It is a kids movie. They are enjoying it well
@@its....atomizinganask7212 kazchapadil 55 -65 idayil thonnunna aal
Rewiew പറയാൻ നിർബന്ധിച്ചവൻ :എനിക്ക് എന്തിന്റെ കേടായിരുന്നു 😂😂
Otta karyam parayam ee onam rendu cinemayanu winner athu ARM and kishkindha kandam my favourite now in onam🎉💯🔥👍
Correct ❤ella moviesum kananamennillallo. Ishttamullathalle kanu
ഫീൽഡ് ഔട്ട് ആയി ഇരിക്കുന്ന റഹ്മാനെ വിളിച്ചു വരുത്തി വീണ്ടും ഫീൽഡ് ഔട്ട് ആക്കിയ ലുലു അണ്ണന് അഭിവാദ്യങ്ങൾ 😌😌
😂😂😂😂
Rahman മാത്രം അല്ല. എല്ലാ ഫീൽഡ് ഔട്ട് ആയ നടന്മാരെയും വിളിച്ചുവരുത്തി വീണ്ടും ഔട്ട് ആക്കി 😂
റഹ്മാൻ്റെ പുതിയ ഒരു ഐറ്റം വരുന്നുണ്ട് അത് ചിലപ്പോൾ set ആയിരിക്കും. 1000 babies 🎉
Happy wedding was 👌
Rest of Omar lulu movies 🤡
@@AnanduChandran-q7kengane athokke kandirikunnu?ingerk dirty jokes illand cinema edukan ariyille,pinne comedy aanenn paranj kurr oola logicillatha scenesum
Ath verorutharam😂@@AnanduChandran-q7k
@@AnanduChandran-q7kayye😂 valicha padam
We like dirty jokes... Kettoda kunne..
Chukzz okke adipoli padam ayrnn
@@anoop8610 ningade standard ee commemt vaicha thanne manasilakum
Enik pakshe athra kollulatha padamayitt thoneela orupad chirikan und ❤... idyk idyk aayyee enn thonipikkunna scensum und... 🙌🏻
Me too. Poya nammal 4 perkum othiri ishtapettu.
അണ്ണാ കോടീസ്വരൻ വിളിക്കും... സൂക്ഷിച്ചോ 😅😅
Nalla oombiya padam 👍🏼
Sathiyam
Ormipikkalle...myr ...
Kishkinda pole oombiya padam
Valya koyappilla
One time watchable entertainment
@@Sociome ithil thoppiye news tv yil kanichu enn chilar parayunnundd ath sheriyaano
മമ്മൂക്ക ഈ ഒമറിനെ നിർത്തി കഥ പറയിച്ചത് ചുമ്മാതെയല്ല. 😀
എടാ shazzim നീ അറിഞ്ഞോ ഞാൻ പെട്ടു ഉണ്ണി 🤣🤣👍👍👍
Unni vlog vedio കണ്ട് കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 🤌💀
മിക്കവാറും അബ്രഹതിൻ്റെ വിളി വരും 😂
ila
Thumbnail expression kand chirichond click chaythu kandu thodangi😂
ഒമർ സെറിൻ്റെ ഒരു പടവും ഇതുവരെ കാണാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു 😢
Unni ചേട്ടനിപ്പോ തെറി വിളി കെട്ടാതെ ഉള്ളൂ 🤣🤣🤣
Eppo kande ullu😂
Ntha sambavam??
@@azher__ unni vlogs bad boys review cheyth negative feedback ath producer arinn ayalle vilich beshnipeduthi aa video delete cheyan parnj aanat unni vlogs a video delete cheyth
ഭിഷണി കോൾ ഒന്നും വന്നില്ലേ 😍റിവ്യൂ ഇട്ടേവരെ എല്ലാം കൊല്ലുമെന്ന് പറഞ്ഞു മുതലാളി നടക്കുന്നുണ്ട് 😄
Kok Annan ഇനി റിവ്യു ചെയ്യുമോ ഈ പടം. പുള്ളി യുടെ ഫ്രണ്ട് അല്ലേ ഒമർ ലുലു.. മറ്റുള്ളവരുടെ പടം ആണെങ്കിൽ Kok വലിച്ചു കീറിയേനെ
anson paul , as shaz said he is a brilliant actor
Kamal hassan voice 💥💥
Biju kuttan
Asif Ali Failed. ഈ കൊല്ലവും Bomban d'Or ധ്യാൻ ശ്രീനിവാസന് തന്നെ. ❤
Bomban d'or👌😂😂
Asif Ali എന്ത് തേങ്ങ aapda തിൽ ചെയ്തു actually വിജയരാഘവൻ ആണ് ഹീറോ പടം ഒരു ആവറേജ്
@@Happy-xf6vw ആസിഫലി തേങ്ങയാണോ തേങ്ങാപ്പിണ്ണാക്ക് ചെയ്തത് എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞ. ആസിഫ് അലിയാനോ... വിജയരാഘവൻ ആണോ നായകൻ എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞുവോ. സഹോദരൻ കൊതം കൊണ്ടാണോ കാര്യങ്ങൾ മനസ്സിലാക്കുന്നത്... ഞാൻ എഴുതിവച്ചിരിക്കുന്നത് എന്താണെന്ന് കണ്ണുതുറന്നു വായിച്ചു നോക്കൂ. പിന്നെ പടം നല്ല കിടിലൻ സിനിമയാണ്. ഒരു കുഴപ്പവുമില്ല. ഹിറ്റും ആണ്... "
@@MalluBMX നീയൊക്കെ aarannada നിൻ്റെ വിചാരം ഒരു ഫോണും എടുത്ത് തോന്നിവസവും എഴുതി ഇരിക്കും ഈ ഭാഷയിൽ മറുപടി arkkada പറയാൻ ariyathe പക്ഷെ നമ്മളെ ജനിപ്പിച്ചവരുടെ swabhawame നമ്മൾക്ക് കാണിക്കാൻ പറ്റൂ
@@Happy-xf6vw ഞാൻ എന്ത് പറഞ്ഞതിനാണ് നീ തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞത്. അതു പിന്നെ എന്തു സ്വഭാവം ആണ്. മൃപടി ഇല്ലെങ്കിൽ ഉപദേശിക്കാൻ വരല്ലേ. എനിക്ക് തൻ്റെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട്. മറുപടി ഉണ്ടെങ്കിൽ ഇട്ടാൽ മതി. കമൻറ് എന്താണെന്ന് നോക്കാതെ ഫാനിസം / ഹേറ്റ് തലക്ക് പിടിച്ചു വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്ന സ്വഭാവം നമുക്ക് ഇല്ല.
ഒറ്റിറ്റിയിൽ ഫുള്ള് കാണില്ല എന്നറിയാം അത് കൊണ്ടാണ് തീയേറ്ററിയിൽ കാണാൻ പറഞ്ഞത്
Abhraham chettan ippo vilikkum.... Wait cheytho.... Unnik vannitund.... 🤷♀️
An Omar Lulu Movie-സിനിമ കാണാതെ ഇരിക്കാൻ ഇതിലും വലിയ കാരണം കാണിച്ച് തരുന്നവർക്ക് Life time entertainment 😂
Abraham Mathew eppo call cheyum😂
ഇങ്ങനെ ഒരു പടം ഇറങ്ങിയത് നാല് ആളെ അറിയിക്കാൻ വേണ്ടി സിനിമയുടെ അണിയറപ്രാവർത്തകർ തന്നെ ആകും കമന്റ് ഇട്ടും ട്വിറ്റെറിൽ ടാഗ് ചെയ്തും വെറുപ്പിച്ചത് അണ്ണാ.....😂😂
പരമാർത്ഥം 🤣🤣
അണ്ണാ ഒരു മണ്ണിക്കൂർ കൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്തിലേൽ രണ്ട് മണ്ണിക്കൂർ കഴിയുമ്പോ വീട്ടിൽ പോലീസ് വാരുവേ 😂😂😂😂😂
Kishkindha Kaandam വേറെ ലെവൽ പടം, Script and perfomance 🔥🔥🔥
Bro enikk averege aayit aan thoniyath. Just my opinion
ഫീൽഡ് ഔട്ട് ആയ ആളെ വിളിച്ചുവരുത്തി പിന്നെയും പിന്നെയും ഫീൽഡ് ഔട്ട് ആക്കിയ പോലെ എനിക്ക് തോന്നി എന്റെ മാത്രം അഭിപ്രായമാണ്.....
Feild out ആയവരെ മാത്രമല്ല ഫീൽഡിൽ നിക്കുന്നവരെയും പിടിച്ചു out ആക്കി 😂
@@Shemi123. 😄😄
ആറാട്ട് കണ്ണൻ...അലൻ ജോസ് കണേര... 2:00 min 😂
You have a message -- lucifer.jpg 😂😂
Thund cinema category ellarkkum ishtaanu😊😊
Alla ath kanumbo veruppullavrum ind bro😅
But "thund" pottyille
@@BitterTruth525 you mean Biju Menon movie 🫡🫡🫡🫡🫡
@@nikhilmr7293 irikkatte oru chali
No Haters movie '"Apocalypto""
Kondal kaanathe bad boyz kanda annanu oscar award 😂😂
ഇതൊക്ക ശസാമിന്റെ ഒരു നമ്പർ അല്ലേ.. 😅എന്തെങ്കിലും കണ്ടന്റ് വേണമല്ലോ.. 😊 വിഡിയോകളുടെ പിന്നിലുള്ള ബുദ്ധി ചിലർക്കൊക്കെ തിരിച്ചറിയാം. ബ്രോ... മുൻപും ഇത് പോലെ എന്നെ കാണാൻ നിർബന്ധിച്ചു, എന്റെ ഇഷ്ടം, എല്ലാവർക്കും ഒരേ ഇഷ്ടം അല്ല എന്നിങ്ങനെ ഘോര ഘോര ഉദ്ഘോഷിച്ചുള്ള വിഡിയോ ഇട്ടിരുന്നു. ആവർത്തന വിരസത ആയത് കൊണ്ട് ആണ് കമന്റിയത്. അടുത്ത തവണ പുതിയ നമ്പർ കണ്ടു പിടിച്ചു പോസ്റ്റിയാൽ നന്നായിരിക്കും. ഗുഡ് ലക്ക്
അണ്ണാ ഉണ്ണി അണ്ണന് കിട്ടിയ പോലെ...നിങ്ങൾക്കുള്ള ഫോൺ കാൾ പുറകെ വരുന്നുണ്ട് കേട്ടോ 😂😂😂
ഞാൻ suggest ചെയ്തിട്ടില്ല....brohh👀✋
2:15 same bro... I'm also a big fan of dev ji and shanky because of appooppan and the boys!🤩😅😂
All the best😂 അടുത്തത് അണ്ണനെ ആവും Abaam അണ്ണൻ വിളിക്കുന്നുണ്ടാവുക🌚.
Shazaam broyude TEDx Talk kandu super🎉
Shanky and Devji againnn🔥🔥
റഹ്മാൻ്റെ പുതിയ ഒരു ഐറ്റം വരുന്നുണ്ട് അത് ചിലപ്പോൾ set ആയിരിക്കും. 1000 babies 🎉
Shaz aliyaa dubail aayath nannaayi, allenkil video delete cheyyaan parnjond call vannene
Omar Lulu nte happy wedding ozhich baaki ella padavum🤡
Chunkzzum kozhapamilla
@@akvfwashiv9807 Chunkzz okke cringe padam anu bro🤮
@@LEO_DAS_984 chunkzz okke
Utter cringe
But the guy in ur dp, his last film is shit af 🤣
Far beyond cringe
@@LEO_DAS_984adaar love nalladalle❤
ഹാപ്പി വെഡിങ് ഇയാളുടെ ആരുന്നല്ലേ, നല്ല കോമഡി എന്റർടൈൻമെന്റ് ആയിരുന്നു
no one can replace shazam🔥💯
I wish to see the old Omar ikka
2:13 appupan and boys
😂
Nissaram
Appuppan & boys :Glad 😌✅
Unnivlogs ന്റെ പുതിയ വീഡിയോ വന്നിട്ടുണ്ട്. 😮
Producer വിളിച്ച് ഭീഷണി പെടുത്തുന്നത്
Stree 2 review wi8 cheythirunnu bro inte pakshe kandilla 😢 nalla padam aayirunnu
Ath ott erangiyille, language hindi mathro alle illu
Legends know Appupan and Boys
ആകെ ഒരു ലീവ് ഉള്ള ദിവസമായിരിക്കും ഒരു പടത്തിനു പോവുന്നത് നമ്മളുടെ 180 അല്ലെങ്കിൽ 200 രൂപ ticket 100 രൂപ പെട്രോൾ 100 രൂപ പോപ്കോൺ പിന്നെ രണ്ടര മണിക്കൂർ ടൈമും കളഞ്ഞു ഒരു പടം കണ്ടിട്ട് അത് ഇഷ്ട്ടപെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയും.. That's all അത് നമ്മുടെ അവകാശമാണ്.. ശെരിക്കു അവർ നമ്മൾക്ക് ഇങ്ങോട്ടു പൈസ തരണം നമ്മളുടെ ഒരു ദിവസം കളന്നതിനു 🤷🏻♂️🤦🏻♂️ഇനി next week ഒരു പടം കാണാൻ പറ്റുള്ളൂ 🤦🏻♂️
Mikacha oru padam...🥲😂
4:03 - Movie: Padikkathavan
3:17 well said broo 🎉❤
Shawshank redemption, your take. Retro, nostalgic etc etc.
Njn ippo enik theatre experience ennu thonnuna movie matre poyi kanarullu mahn..Respect your pov (Y)
Super മറുപടി നൽകി,👍👍👍
Unni Vlogsസിനെ പ്രൊഡ്യൂസർ വിളിച്ച് തെറി പറഞ്ഞു റിവ്യൂ ഡിലീറ്റ് ചെയ്യിച്ചു. അടുത്ത വിളി ബ്രോയ്ക്ക് ആയിരിക്കും.
Omer lulu cinema ayi kanuka .enthayalum ishtapedum
I will be not watching Kondal and Bad Boyz.
ഇത് ഇവിടെയിരിക്കട്ടെ 👋🏽🚶🏽♂️
Aadyam English padikkede
@@skcenemas Annan community post il ittadhaadeyy not me 🤫
kondal is nice
angana parayathe kand nokiyalalle ariyavu kollamo illeyo enn ...btw njn um rand padavum kandilla
@@skcenemas shazzham thanne ittaththan ith.ath pullikkaran quote cheyth ittu
പടത്തിന്റെ trailer പോലും ഇതുവരെ കാണാത്ത ഞാൻ 🙂👍🏻.!
Devan❌Devji✅
Suger daddy😂😂
#devjikkoppam✌️
എനിക്ക് ഉം സുഹിർത്തിനും ഒരുപാടു ചിരിച്ചു ഇഷ്ടായ സ്പൂഫ് പടമാണ് ❤
0:17 PEDIYAANO ...... CHAAADI YYAANO 😱😜😆😂😅🤣😹🤩🙏🏻
അണ്ണാ വെല്ലോ അറിഞ്ഞോ അവിടെ ഉണ്ണിയെ ലവന്മാർ ഭിഷണി പെടുത്തി...... 😂😂
അടുത്തത് നീ😂😂😂
unni odiiiiiiiiiiii
eath unni
entha sambom
Unni
Shaaz bro..... I love you for ur open hearted reviews ❤️
Kamal haasan voice curect ആയിരുന്നു 👌
അളിയാ well said ❤
ഇത് പേടിച് ഡിലീറ്റ് ചെയ്യരുത് മോനേ 😃അത്രേ നിന്നോട് പറയാനുള്ളു 😁
ee onam ARM thukki💥maniyan🔥