എന്റെ വീട് എന്റെ സ്വർഗമാണ് എന്റെ അമ്മനെ പൊന്നു പോലെ സംരക്ഷിക്കണം😊😊

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 361

  • @drowpathy
    @drowpathy 9 місяців тому +34

    വാവേടെ ആഗ്രഹം പോലെ വീട് വെക്കാൻ സാധിക്കട്ടെ 🥰🥰🙏🙏🙏❤️❤️❤️

  • @Deepa-ee5tw
    @Deepa-ee5tw 9 місяців тому +1

    Vava sujithi ന്റെ സ്വന്തം sister അല്ലെ.
    Doubt കൊണ്ട് ചോദിച്ചതാ.

  • @bindhumi6000
    @bindhumi6000 9 місяців тому

    ❤❤❤

  • @beenathomas9880
    @beenathomas9880 9 місяців тому

    Way of presenting video is good. Try to bring new contents and use your MBA to improve it.

  • @SubhaLakshmi-f4k
    @SubhaLakshmi-f4k 9 місяців тому +2

    Amma thanichaleda home tour venda vave

  • @ronejincy
    @ronejincy 9 місяців тому +46

    മോളെ എനിക്ക് സ്വന്തം ആയി വീട് പോലും ഇല്ല എന്റെ വലിയ സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട് god bless you

    • @lijithajose
      @lijithajose  9 місяців тому +5

      വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @rajinachandren1374
    @rajinachandren1374 4 місяці тому

    Vave veedinte valippattilalla karyam..manasamadanattode ullla jeevitamanu pradhanyam

  • @ronejincy
    @ronejincy 9 місяців тому +5

    "ഒരു നേരത്തെ ഭക്ഷണമില്ലാത്തവ ന്റെയും കേറിക്കിടക്കാൻ ഒരു വീടില്ലാത്തവന്റെയും
    ദു:ഖം ഒരു പോലെയാണ്

  • @minimathew8085
    @minimathew8085 9 місяців тому +3

    മോളെ നീ ഇത്രയും പഠിച്ചതല്ലേ ഒരു ജോലി ക്കു try ചെയ്യുക അതു ഒരു വരുമാനം ആകും വീട് വെയ്ക്കാനും സാധിക്കും

    • @lijithajose
      @lijithajose  9 місяців тому +1

      ഇപ്പോൾ പോകാൻ പറ്റാത്തത് കൊണ്ട് ആണ് 🥰

    • @vibithavarghese6926
      @vibithavarghese6926 4 місяці тому

      Pp​@@lijithajose

  • @mercyjoseph9825
    @mercyjoseph9825 5 місяців тому +1

    വീട്ടിൽ ആരൊക്കെ ഉണ്ട്

  • @ajitharamachandran6397
    @ajitharamachandran6397 9 місяців тому +9

    വാവ,അമ്മ വീട് നന്നായിട്ടുണ്ട് വല്യ വീടൊക്കെ ഉണ്ടാവാൻ പ്രാർത്ഥിക്കാം ♥️♥️

  • @VibinaVinu
    @VibinaVinu 8 місяців тому +1

  • @SameeraHyder
    @SameeraHyder 9 місяців тому +2

    എത്ര മക്കൾ ആണ് നിങ്ങൾ

  • @sheelasajeev8999
    @sheelasajeev8999 9 місяців тому +3

    Super❤❤ ജോലിയൊക്കെ വാങ്ങി സാവധാനം വീടൊക്കെ വയ്ക്കാം വാവേ. പേടിക്കണ്ട. എല്ലാം ശരിയാവു o🙏🙏🥰🥰❤❤

  • @silvithomas4471
    @silvithomas4471 9 місяців тому +2

    Vave moovarupuzha evida vanne

  • @jencyvincent1785
    @jencyvincent1785 9 місяців тому +2

    വാവക്കുട്ടി!
    നല്ലൊരു വീട് ഉണ്ടാകും
    എന്താ ബൈബിൾ മുറിയിൽ വച്ചിരിക്കുന്നെ !
    സാധാരണ ഹാളിൽ വയ്ക്കാറുള്ള രൂപക്കൂട് കാണുന്നില്ലല്ലോ
    ഞാനെന്റെ സംശയം ചോദിച്ചത് മാത്രാ ട്ടോ!

    • @lijithajose
      @lijithajose  9 місяців тому

      അവിടെ ആണ് ഇരുന്നത് പിന്നെ റൂമിൽ വെച്ച്

  • @lakshmikuttyknair9179
    @lakshmikuttyknair9179 9 місяців тому +6

    വാവക്ക് ഒരു കുഞ്ഞു വീട് വെക്കാൻ സാധിക്കട്ടെ ലിജി നടക്കാൻ ആകട്ടെ അമ്മയെ നല്ലപോലെ നോക്കണം ദൈവം കൂടെ ഉണ്ടാകും വീട് വെക്കാൻ പറ്റും

    • @lijithajose
      @lijithajose  9 місяців тому +1

      നല്ല വാക്കുകൾക്ക് നന്ദി 🥰🥰🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 місяців тому +1

    Hi mole, ellavarudeum oru sopnam aanu sonthamayi oru veedu. Molude aagrahanghal okke nadakatte ennu prarthikunnu 🙏. Enikum sonthamayi oru veedu illa. Pinne molude driving enthayi? Pinne athine pati onnum paranju kettilla. Lijikuttium ethraum pettannu eshunetu nadakatte ennu prarthikunnu 🙏🙌🥰🥰🥰♥️♥️♥️. Veedu orupadu ishtamayi 😍. God bless you mole

    • @lijithajose
      @lijithajose  9 місяців тому

      എല്ലാം ശരി ആകും 🥰

  • @salmathshajahan4384
    @salmathshajahan4384 9 місяців тому +8

    വാവേ എല്ലാം ശെരിയാകും 🙏🙏🙏

  • @geetharaman1952
    @geetharaman1952 9 місяців тому +5

    Vava എന്ത് ജോലിക് ആണ് പോകുന്നത് 😊

    • @lijithajose
      @lijithajose  9 місяців тому +1

      ഞാൻ ജോലിക്കു ഇപ്പോൾ പോകുന്നില്ല

  • @bushrab630
    @bushrab630 9 місяців тому +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ല ഇടുക്കി ആണ്

  • @ShalyJose-gp7fg
    @ShalyJose-gp7fg 9 місяців тому +10

    വാവേടെ വീട് ഇഷ്ടായി ട്ടോ❤❤❤ സന്തോഷത്തോടെ ഇരിക്കുക.. ജോലിക്ക് ശ്രമിക്കുക.❤ ദൈവം നന്മ മാത്രം തരട്ടെ.. പ്രാർത്ഥിക്കുന്നു🙏

  • @BinduOmanakuttan-q2j
    @BinduOmanakuttan-q2j 9 місяців тому +2

    വാവയ്ക്ക് നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം

  • @biju430
    @biju430 9 місяців тому +2

    Vave nighal nigade ammakku makananu daughters are awesome

  • @BinduOmanakuttan-q2j
    @BinduOmanakuttan-q2j 9 місяців тому +1

    മോളെ ഞങ്ങൾക്കും വീടില്ല ദൈവത്തോട് പ്രാർത്ഥിക്കാം മോൾക്ക് നല്ലൊരു വീട് വയ്ക്കാൻ സാധിക്കട്ടെ എന്ന്

    • @lijithajose
      @lijithajose  9 місяців тому

      ഞാനും പ്രാർത്ഥിക്കാം 🥰🥰

  • @VibinaVinu
    @VibinaVinu 8 місяців тому +2

  • @rajinachandren1374
    @rajinachandren1374 4 місяці тому

    Vari valichu idate kurach adukki perukki vachunokku molee....nalla reetiyil edukkaneee

  • @santoshpillai8689
    @santoshpillai8689 9 місяців тому +1

    Swanthamayi oru veedullathanu ettavum valiya karyam.pinne amma ottacke ullu veetil ennathu paranjariyickan pattatha vishamam akum.njanathu anubhavickunnathanu.ckakkarayumma Amma...daivam nallakalam tharum.prarthickuka.pinne vawa kurachu relax ayi vedio cheyu..❤

  • @jessy1101
    @jessy1101 9 місяців тому +2

    എല്ലാം നന്നായിവരും ദൈവം അനുഗ്രഹിക്കും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👍👍

    • @lijithajose
      @lijithajose  9 місяців тому

      ഒരുപാട് സന്തോഷം 🥰🥰

  • @ashaco7784
    @ashaco7784 8 місяців тому +1

    വാവ Sujith ന്റെ സഹോദരി അല്ലേ

  • @jomolmathai1732
    @jomolmathai1732 9 місяців тому +2

    എല്ലാം ശെരി ആകും വാവേ 🙏പ്രാർത്ഥിക്കാം 🙏

  • @krinsiskitchen3740
    @krinsiskitchen3740 9 місяців тому +2

    vaave veedu vegam onnu nannakkanam . nintekoode
    mrg munne veedu onnu nannakkan nokkaney.athinu god undakum koode . ellarum koode onnu aanjupidicha aakkavunnathe ulloo.

  • @joicesimon8087
    @joicesimon8087 8 місяців тому +1

    Cheerayide Peru kuttithakkali.ennanu..

  • @sheebashibu2993
    @sheebashibu2993 9 місяців тому +1

    വാവേ ഒന്നുകൊണ്ടും പേടിക്കേണ്ട ദൈവം കാക്കും അമ്മേ എത്രയും പെട്ടെന്ന് ഒരു വീട് പണിയാൻ ദൈവം സഹായിക്കട്ടെ ആഗ്രഹത്തെ ദൈവം മാനിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു ഒത്തിരി സന്തോഷം ഇടുക്കി ദേശവും വീടും പരിസരവും ഒക്കെ കാണിച്തിൽ

    • @lijithajose
      @lijithajose  9 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🥰

  • @remya7604
    @remya7604 8 місяців тому +1

    Vaava entha padichathu?

  • @Anilkumarremani
    @Anilkumarremani 9 місяців тому +2

    Oke sariyavum vaveee.allah bless u

  • @sijithas3230
    @sijithas3230 9 місяців тому +2

    Vava mba വരെ പഠിച്ചെന്ന് കമന്റിൽ കണ്ടു. Liji ഏത് വരെ പഠിച്ചിട്ടുണ്ട്

  • @sujamadhu4236
    @sujamadhu4236 9 місяців тому +1

    Oru chechiye kandilla ethuvare

  • @shas657
    @shas657 9 місяців тому +3

    എല്ലാം ശെരിയാവും എല്ലാരും ഇങ്ങനെയൊക്കെ തന്നെയാ ഒക്കെ ശെരിയാവും ☺️☺️

  • @Chekkanmar
    @Chekkanmar 9 місяців тому

    രാജാക്കാട് ആണ് എന്റെ വീട മാങ്ങാതോട്ടി വഴിയാ ഞങ്ങൾ hus inte വീട്ടിലോട്ട് പോകുന്നെ വീട്ടിൽ വഴിയിൽ കൂടെ യാക്കോബു പള്ളിയുടെ ഫ്രണ്ടിൽ കൂടിയ പോകാറുണ്ട്

  • @rugminick3124
    @rugminick3124 9 місяців тому +1

    All the best മോളെ . മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @biju430
    @biju430 9 місяців тому +1

    Pazhaya sathanagal ellam kalayuka dhoshamanu sooshikkunnathu

  • @sreejac8424
    @sreejac8424 9 місяців тому +2

    വാവേടെ ആഗ്രഹം നടത്തി കൊടുക്കട്ടെ 🙏🙏🙏🙏❤️

  • @zeenathfasiludeen856
    @zeenathfasiludeen856 8 місяців тому +1

    Vaythakkali annan nghangal parayunnath

    • @lijithajose
      @lijithajose  8 місяців тому

      കരിങ്കാരി എന്നാ ഇവിടെ പറയണേ എന്ന് അമ്മ പറഞ്ഞു 🥰

  • @geethathirumangalath3052
    @geethathirumangalath3052 9 місяців тому +1

    ❤❤ എല്ലാം ശരിയാകും. ജോലിക്ക് വേഗം പരിശ്രമിക്കൂ വാവേ❤❤❤❤❤❤❤❤❤❤❤

  • @sujathab8165
    @sujathab8165 9 місяців тому +1

    മോൾക്ക്‌ വീട് വയ്ക്കാൻ സാധിക്കും 👌👌🙌🙌♥️♥️♥️

    • @lijithajose
      @lijithajose  9 місяців тому

      താങ്ക്സ് 🥰🥰

  • @SyamaReji
    @SyamaReji 9 місяців тому

    ചീരയല്ല.. മണിതക്കാളി
    ധാരാളം ഔഷധഗുണമുള്ളതാണ്.. അതിന്റെ കുരു സ്ഥിരമായി കഴിച്ചാൽ pcod മാറും.. Period pain തുടങ്ങുമ്പോൾ തന്നെ ഒരു കുമ്പിൾ കുരു കഴിച്ചാൽ pain മാറും..

    • @lijithajose
      @lijithajose  9 місяців тому +1

      എനിക്ക് അറിയില്ലായിരുന്നു പറഞ്ഞു തന്നതിൽ നന്ദി 🥰🥰🥰

  • @ushababu7306
    @ushababu7306 9 місяців тому +2

    വാവേ എല്ലാം നടക്കും മോളേ ❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏

  • @selfyangel194
    @selfyangel194 9 місяців тому +1

    Vave...❤❤❤❤ എല്ലാ ആഗ്രഹങ്ങളും നടക്കും ഞങ്ങളുടെ പ്രാർത്ഥന എപ്പഴും ഉണ്ട് 🙏🏻 god bless you all😍😍😍

    • @lijithajose
      @lijithajose  9 місяців тому

      🥰🥰ഒരുപാട് സന്തോഷം

    • @selfyangel194
      @selfyangel194 9 місяців тому

      @@lijithajose ❤️

  • @nafeesa6330
    @nafeesa6330 8 місяців тому +1

    അമ്മ എന്താ ലിജി നെകാണാ ന് വാ രാ തെ

    • @lijithajose
      @lijithajose  8 місяців тому

      ചേച്ചിടെ അടുത്ത് ആണ് 🥰

  • @VibinaVinu
    @VibinaVinu 8 місяців тому +1

  • @kumarin4991
    @kumarin4991 9 місяців тому +2

    തീർച്ചയായും പ്രാർത്ഥന യോടെ❤❤❤❤

    • @lijithajose
      @lijithajose  9 місяців тому

      താങ്ക്സ് 🥰🥰

  • @ammu4664
    @ammu4664 8 місяців тому +1

    മണി തക്കാളിയാണ് വാവേ അത്

  • @shanimanoj7312
    @shanimanoj7312 9 місяців тому +2

    Ente veedum idukki kattappana

  • @vijithavishnu9658
    @vijithavishnu9658 9 місяців тому

    Hi Vave Video Kadu muthee❤❤❤❤❤❤❤❤ Saramilla Muthee❤❤❤ Yella Annugehavum Undavum❤❤❤❤❤❤❤❤❤ Vaveyude Vide Yenna Sopennam Vegam Nadakan Njannum Yette Kudubavum Prathikatto muthee ❤❤❤❤❤❤ ❤❤ Pavam Amma Loveu Amma Ummmaaaa❤❤❤❤❤❤❤❤❤❤❤❤❤❤ Yellam seriyavum muthee❤❤❤❤❤❤❤❤❤❤❤All the best❤❤❤❤❤ Loveu Vave❤❤❤❤❤❤❤

  • @ksmanju20
    @ksmanju20 9 місяців тому +1

    Vave randamate chechi evedeya

  • @pushpasoman567
    @pushpasoman567 9 місяців тому +1

    വീട് വെക്കാൻ സാധിക്കേട്ട വാവോ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

    • @lijithajose
      @lijithajose  9 місяців тому

      ഒരുപാട് സന്തോഷം 🥰🥰🥰

  • @minisukumarani.v3297
    @minisukumarani.v3297 9 місяців тому

    Manathkkali പഴം മസാല കറി ഇല തോരൻ വേക്കും പാലക്കട്ടോക്ക് ഒകെ

  • @mollymohanan3591
    @mollymohanan3591 9 місяців тому +1

    Ellam nadakkum mole nalla manasullavare divam kayi vidilla❤❤❤❤

  • @ushakumarys6966
    @ushakumarys6966 9 місяців тому +3

    എല്ലാം നടക്കും അമ്മയുടെ കൂടെ നിൽക്കണം.

  • @sreedeviram2667
    @sreedeviram2667 9 місяців тому +1

    Hai vave vavaku eallam akum ealla nanmakalum undakatte❤️❤️🙏🙏🙏🙏👍👍👍👍👌👌

  • @sunithasaji4861
    @sunithasaji4861 9 місяців тому +1

    Vave theyvam anugrahikum

  • @rajirajan547
    @rajirajan547 9 місяців тому +2

    Vava എവിടെവരെ പഠിച്ചു

  • @VibinaVinu
    @VibinaVinu 8 місяців тому +1

  • @bushrab630
    @bushrab630 9 місяців тому +3

    സൂപ്പർ വാവേ

  • @MiniSarasan-tg6ro
    @MiniSarasan-tg6ro 9 місяців тому +1

    വാവമോളെ ഇടുക്കിയിലെ കാഴ്ച്ച കളൊക്കെ കാണുന്നുണ്ട് കേട്ടോ 🥰🥰🥰

  • @vineeshcheloorthadayil8267
    @vineeshcheloorthadayil8267 9 місяців тому +7

    എല്ലാം ശരിയാകും വീടിന്റെ കാര്യം, ലിജിയുടെ ആരോഗ്യം എല്ലാം🥰

  • @beenavarghese7464
    @beenavarghese7464 9 місяців тому +1

    Vavayea God bless you ngàlum prathikam

    • @lijithajose
      @lijithajose  9 місяців тому

      താങ്ക്സ് 🥰🥰

  • @Chekkanmar
    @Chekkanmar 9 місяців тому

    ഈ വഴിയിൽ കൂടിയ കേട്ടോ ഞങൾ mikkavaar🔥 പോകാറ് 😊😊😊

  • @rekhaj5757
    @rekhaj5757 9 місяців тому +1

    വീട് മനോഹരം ആയിരിക്കുന്നു.

  • @Irfana-zq2ep
    @Irfana-zq2ep 9 місяців тому +2

    എല്ലാം ശെരി ആവും വാവേ ❤️❤️❤️

  • @babyjoseph5096
    @babyjoseph5096 9 місяців тому

    വീട് എവിടെയാണ് ഇടുക്കിയില് q മേരി സ്കൂളിന്റെ അടുത്താണ് എന്റെ കൊച്ചു ക്യു മേരിയിലാണ് പഠിക്കുന്നത് പഠിക്കുന്നത്

    • @lijithajose
      @lijithajose  9 місяців тому

      അടുത്ത് ആണ് 🥰🥰

  • @sheejajose8336
    @sheejajose8336 8 місяців тому +1

    God bless മോളെ❤

  • @lathikak3109
    @lathikak3109 9 місяців тому +1

    Mole ella nanmakalum undaakum Nalla molanu.Daivam kakkatte.❤❤❤

  • @BinduOmanakuttan-q2j
    @BinduOmanakuttan-q2j 9 місяців тому +1

    16:20

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 місяців тому +1

    r👌👌❤️👍

  • @nishavijayan94
    @nishavijayan94 9 місяців тому

    Super vidio ആയിരുന്നു ❤

  • @kalakumari8459
    @kalakumari8459 9 місяців тому +1

    വാവേ എല്ലാം ശരി ആകും 🙏🪔🙏

  • @rahmathp2077
    @rahmathp2077 9 місяців тому +1

    അടിപൊളി 🥰🥰insha allah എന്നും വീഡിയോ ഇടൂ പഠിച്ചു ഒരു ജോലിയും വാങ്ങണം നല്ല വീട് വെക്കാം നമുക്ക് ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @lalypeter5379
    @lalypeter5379 9 місяців тому +5

    ആഗ്രഹിക്കുന്ന പോലെ എല്ലാം നടത്തിത്തരു൦ ഈശ്വരൻ. സന്തോഷമായിരിക്കൂ🥰❤

  • @Neha.538
    @Neha.538 9 місяців тому +1

    എനിക്കും സ്വന്തമായി വീടില്ല. എനിക്ക് വേണ്ടിക്കൂടെ പ്രാർത്ഥിക്കണേ

  • @MohanMM-nv2we
    @MohanMM-nv2we 9 місяців тому

    Nammal Kaaka chapp ennaanu vaave parayunne Kannadakkar idine ganike soppu ennu parayum prasavichha penninu thoranvechu kodukkum awshadha gunamulla chappaan🎉🎉❤❤🎉🎉molkum kudumbathinum Happy Xmas 🎄

    • @lijithajose
      @lijithajose  9 місяців тому

      Paranju thannathinu nanni
      Happy Xmas 🥰🥰🥰🥰

  • @sunithaananthakrishnan1959
    @sunithaananthakrishnan1959 9 місяців тому

    മോളെ mouse trap ബുക്ക്‌ വാങ്ങി വയ്ക്കു. 😊

    • @lijithajose
      @lijithajose  9 місяців тому

      വെച്ച് ബട്ട്‌ അതൊന്നും വർക്ക്‌ ആയില്ല

  • @valleylife5804
    @valleylife5804 9 місяців тому

    Vava MBA complete aakiyayirunno?
    Pooppal pidichathu clean cheyyan vinegar use cheyyu, vinegar kills mold. Also mix vinegar with baking soda and make it to a paste, athu use cheythum clean akkam. Bleachum waterum okke use cheyyumbo clean ayathu pole thonnum but actually it is helping the fungus to multiply and spread even more.

    • @lijithajose
      @lijithajose  9 місяців тому +1

      Ammm lijimol degree kaynju

  • @sheelasrecipee
    @sheelasrecipee 9 місяців тому +1

    Supper video 💕

  • @seenajose3002
    @seenajose3002 9 місяців тому

    Vavayude confidence vavaye uyarangalil ethiykkum

  • @ambikakurup5825
    @ambikakurup5825 9 місяців тому

    വാവേടെ സ്വന്തം വീടാണോ ലിജിയും സുജിത്തും വാവേടെ ആരാണ് ഞാൻ അവരുടെ ചാനലികൂടി ആണ് വാവേ അറിയുന്നത്

    • @lijithajose
      @lijithajose  9 місяців тому +1

      ലിജി എന്റെ സിസ്റ്റർ ആണ് 🥰

    • @ambikakurup5825
      @ambikakurup5825 9 місяців тому

      @@lijithajose എനിക്ക് അറില്ലായിരുന്നു സുജിത്തിന്റ് സിസ്റ്റർ ആണ് എന്നായിരുന്നു ഞാൻ വിചാരിച്ചത്

  • @fullonalways8751
    @fullonalways8751 9 місяців тому +2

    Hai vava love you❤❤❤

  • @nivedya391
    @nivedya391 9 місяців тому +1

    Ellam sariyakum vave ❤❤❤

  • @ponnachenmk148
    @ponnachenmk148 9 місяців тому +2

    God Bless You

  • @rajeevsmera1363
    @rajeevsmera1363 8 місяців тому +1

    ❤️❤️❤️

  • @mrmandan7082
    @mrmandan7082 9 місяців тому +1

    Hi vava

  • @rajiretheesh2323
    @rajiretheesh2323 9 місяців тому

    'അമ്മ lijiyude അടുത്തേക്ക് പോകാറില്ലേ.

    • @valleylife5804
      @valleylife5804 9 місяців тому

      Holiday okke varumbol Lijiyude aduthu poyi kurachu divasam nilkarundu. Avarude video il kanam

    • @lijithajose
      @lijithajose  9 місяців тому

      ഉണ്ട് പോകും 🥰🥰

  • @sareepattambi9372
    @sareepattambi9372 9 місяців тому +1

    ❤❤❤❤

  • @mgradhamoni3936
    @mgradhamoni3936 9 місяців тому +1

    Good luck molu ❤

    • @lijithajose
      @lijithajose  9 місяців тому

      താങ്ക്സ് 🥰🥰

  • @Sunshine-ly6sc
    @Sunshine-ly6sc 9 місяців тому

    Work for it Vave , Everything will happen . Ignore Negative comments.
    Be positive ❤

  • @ramyamolms3386
    @ramyamolms3386 9 місяців тому +1

    Hi vava❤❤❤

  • @DhanalekshmiS-z2x
    @DhanalekshmiS-z2x 9 місяців тому

    എല്ലാം ശരിയാകും മോളെ

  • @Sheena-uw6fg
    @Sheena-uw6fg 9 місяців тому +1

    Vava kitty

  • @UshaKurup-bm3ur
    @UshaKurup-bm3ur 9 місяців тому

    Molde agraham sadikan prarthikam❤

    • @lijithajose
      @lijithajose  9 місяців тому

      ഒരുപാട് നന്ദി 🥰🥰