പല്ലാട്ട് ബ്രഹ്മദത്തൻ | Pallattu Brahmadathan

Поділитися
Вставка
  • Опубліковано 2 жов 2024
  • #interview #agkelephantgallery
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ agk elephant gallery ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. .AGK ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

КОМЕНТАРІ • 45

  • @shimojmurali8612
    @shimojmurali8612 6 місяців тому +19

    അരുണചാലിൽ താപ്പന ആയിരുന്നു ഈ മൊതല് 🥰🔥🔥🔥
    പിന്നെ, പറയണ്ടല്ലോ ഒരു ആനേയും പേടിക്കണ്ട!

    • @railfankerala
      @railfankerala 6 місяців тому +1

      Thappana enta

    • @LongSurface
      @LongSurface 6 місяців тому +2

      @@railfankerala അവിടെ Khedda ചെയ്യുന്ന ആനയായിരുന്നു. Khedda എന്നാൽ കാട്ടാനകളെ താപ്പാനകൾ ഓടിച്ചു വാരിക്കുഴിയിൽ വീഴ്‌ത്തുന്ന പരിപാടി. അങ്ങനെ ഉള്ള താപ്പാനകൾ ചട്ടക്കാർക്ക് വല്ലാത്ത Protection കൊടുക്കും. കേരളത്തിൽ ഇപ്പോൾ ഉള്ള താപ്പാനകളിൽ കോന്നി സുരേന്ദ്രൻ ആണ് മുന്നിൽ. പക്ഷെ ബ്രഹ്മദത്തന് കിട്ടിയ പോലത്തെ Khedda Training കിട്ടിക്കാണുമോ എന്ന് സംശയമാണ് കാരണം ആനപിടിത്തം ഇവിടെ നിർത്തലാക്കിയതുകൊണ്ട്

  • @amalrajan7215
    @amalrajan7215 6 місяців тому +9

    ചട്ടക്കാരന്റെ കൂടെയുണ്ട് ആന എന്തിനും,ചട്ടക്കാരൻ ചോദിച്ചാൽ ആനയും ചോദിക്കും

  • @rekhasherin898
    @rekhasherin898 6 місяців тому +16

    പല്ലാട്ടെ കുട്ടി ബ്രഹ്മൻ ❤🔥

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 6 місяців тому +18

    താപ്പാന ആന്നെന്ന് അറിയില്ലാർന്നു❤❤❤

  • @Saravanankichu
    @Saravanankichu 6 місяців тому +43

    പണ്ട് താപ്പാന ആയിരുന്ന ആനയാണ്

    • @ramram76291
      @ramram76291 6 місяців тому +5

      ആണോ.. എന്നാ പിന്നെ നമ്മുടെ കോന്നി സുരേന്ദ്രനെ കൂടെ തിരിച്ചു കൊണ്ട് വരണം 👍🏽

    • @abhijithmanjoor2511
      @abhijithmanjoor2511 6 місяців тому

      Ath samadanathode avide nilkunnathalle nallath ​@@ramram76291

    • @sanjaysn4613
      @sanjaysn4613 6 місяців тому

      ​@@ramram76291 എന്തിന് അവിടെ സമാധാനം ആയിട്ട് നികുന്നത് പിടിക്കുന്നില്ല അല്ലെ

    • @railfankerala
      @railfankerala 6 місяців тому

      Thappana enta

    • @starkboiofc
      @starkboiofc 6 місяців тому

      ​@@railfankerala തപ്പാന എന്ന് വെച്ചാൽ.... പണ്ട് വാഴികുഴി കുഴിച്ചു അതിൽ വീരുന്ന കാട്ടാനയെ മെരുക്കാൻ 3 തപാനയെ കൊടുവറുമാരുന്നു.... ഇപ്പോളത്തെ കുംകി ആനയെ പോലെ തന്നെ

  • @AMA_birds._
    @AMA_birds._ 6 місяців тому +6

    മൊട്ട ഒഴിഞ്ഞില്ലേ ആ കുട്ടു കെട്ട് അടിപൊളി ആയിരുന്നു

  • @munninair
    @munninair Місяць тому

    അതാണ് ഓമന ചേട്ടൻ

  • @Carlo-q1f
    @Carlo-q1f 6 місяців тому +12

    Palaatte kutti❤💥

  • @sarathskumar3614
    @sarathskumar3614 6 місяців тому +7

    ഓമന ചേട്ടൻ❤❤❤

  • @sajithlal830
    @sajithlal830 4 місяці тому

    Thiruvambadi chandranshekaran video chiyamo

  • @FRANKENSTEIN316
    @FRANKENSTEIN316 6 місяців тому +15

    ബ്രഹ്മൻ 🔥😘😘

  • @monishmohan1951
    @monishmohan1951 6 місяців тому +4

    ഓമന ചേട്ടൻ ആയിരുന്നു മരിച്ചുപോയി

    • @akhilRNair-qt1yl
      @akhilRNair-qt1yl 4 місяці тому

      ബോണ്ട ചേട്ടൻ ഓമന

  • @jijimolr9586
    @jijimolr9586 6 місяців тому +4

    Brahman ❤❤❤

  • @vishnuvichu3899
    @vishnuvichu3899 6 місяців тому +1

    Bro puthiya video edu..ethu pazhaya video tanna ethina pinna kanikkana

  • @mukeshma1528
    @mukeshma1528 6 місяців тому +17

    ഈ വീഡിയോ കഴിഞ്ഞ ദിവസം ആനയുടെ മുന്നിൽ നിന്ന് കൊണ കാണിച്ചവൻ കാണണം...

    • @sujithp.c4857
      @sujithp.c4857 6 місяців тому

      aa oola kandal kollam eni chennu keeriyal pinne black dailog avum

    • @sudeeshkumartg3451
      @sudeeshkumartg3451 6 місяців тому +4

      അപ്പൊ തന്നെ ബ്രഹ്മൻ കൊമ്പ് ഒന്ന് പൊക്കി നിന്നു അത് കഴിഞ്ഞു കാല് കൊണ്ടൊരു ആക്ഷൻ ❤

    • @railfankerala
      @railfankerala 6 місяців тому

      ​@@sudeeshkumartg3451Avan chatho😂😂😂

  • @kingyunghai4026
    @kingyunghai4026 6 місяців тому +2

    Ee Chanel name agk for pappans ennakiya nannayirunu....neyoke aanayude enthekilum parayanunda verthe pappan marude thallalukal

    • @agkelephantgallery1180
      @agkelephantgallery1180  6 місяців тому

      Aanaudea nthenkelleam paranjeyal appo varum oru 100 calls owners njngal case kodukum ninte okkea channel stop chyum pnea njngal ntho chyan ane bro

    • @kingyunghai4026
      @kingyunghai4026 6 місяців тому

      @@agkelephantgallery1180 bro nigal dhairyam aayitu po oru aana premiku vendath aanaklude news aanu..allathe aanaklude thallal alla

  • @venkatachalasharma5534
    @venkatachalasharma5534 6 місяців тому +3

    Very great 💯

  • @pranavkv8021
    @pranavkv8021 6 місяців тому +1

    പുതിയ വിഡിയോ ഒന്നും ഇല്ലേ

  • @sujithp.c4857
    @sujithp.c4857 6 місяців тому +1

    koode ninnude enthina mariya

  • @Anamika.S-g1n
    @Anamika.S-g1n 5 місяців тому

    ബ്രഹ്മുസ് ....😘😘🐘❤️😍😍🤗🤗🤗

  • @guppymon_
    @guppymon_ 6 місяців тому +2

    💥💥💥

  • @karthikprasad98765
    @karthikprasad98765 6 місяців тому +2

  • @appuanandhu88
    @appuanandhu88 5 місяців тому

    ❤❤❤🥰🥰🥰🔥🔥🔥🔥😍😍😍

  • @Calico_caligraphy
    @Calico_caligraphy 5 місяців тому

    ഈ പുള്ളി ഇപ്പോൾ ഏത് ആനയിൽ ആണെന്ന് അറിയാമോ

    • @ranthal2024
      @ranthal2024 5 місяців тому

      മുതുകുളം ഗോവിന്ദൻ

  • @jaithrag5145
    @jaithrag5145 5 місяців тому

    ബ്രഹ്മൻ ❤️

  • @ananthu__3086
    @ananthu__3086 6 місяців тому +1

    Ee pullide name nthaa ??

    • @FakeOG777
      @FakeOG777 6 місяців тому +1

      Prasanth മൊട്ട എന്ന് എല്ലാരും വിളിക്കും

    • @Niz311
      @Niz311 6 місяців тому +1

      Bruno Benjamin...mutta pro ennum vilikkum