You haven't made any remark on comparison with segment leader Maruti Vitara Brezza. especially on the ride quality and the interior fit and finish like plastics, seats and rear leg room
വാസ്തവത്തിൽ മാരുതിയും ,മഹീന്ദ്രയും , ടാറ്റയും ഒക്കെ മനുഷ്യനെ പറ്റിക്കുകയാണ്. യാതൊരു ഗുണവും , സൗകര്യങ്ങളും ഇല്ലാത്ത വണ്ടികൾക്ക് എത്ര അധികം വിലയാണ് വാങ്ങുന്നത്. വേണമെങ്കിൽ ഇതിലും നന്നായി വണ്ടികൾ ഇറക്കാൻ മാരുതിയ്ക്ക് കഴിയും. എന്നാൽ അവർ ചെയ്യുന്നില്ല.
Neritt kanan adipoly anu. I didn't like the grille till I saw the vehicle today in the showroom. Sherikkum kidilam anu sambavam especially in lighter colors
Magnite scores in terms of value for money proposition, features and petrol automatic performance. XUV300 is better built, has more features, more fun to drive and more safer option
ഒരു കോംപാക്ട് suv എടുക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളായി, ഏതെടുക്കണം എന്ന് ചിന്തിച്ചിട്ട് ആകെ കൺഫ്യൂഷൻ Venue.magnit.sonet.nexon. ഇതിലേതെങ്കിലും ഉപായോഗിച്ചവർ സത്യ സന്തമായ മറുപടി തരേണമേ😉🤔
They never say about milege and Wheel alignment. Milege is very poor near 13km/liter. The vehicle which had taken in january 2021 had problem in wheel alignment issues. Do not go for Nissan Magnite
Hai br. Why you are misguided people are you sure in talking it's available when we are by a top model car???? Nooo i by a car what are feturs you are telling should pay extra charge its called nissan tech around 42000 we have to pay extra
Do not take this Vehicle. Not issued the Magnite booked first week of November 2020. If they cannot supply after 8 Month, you can imagine the service of Nissan India. They are lag to make supply as well as service. Hence better not to purchase Nissan India Vehicle. They are not responds to email or phone. Better not to go Nissan. Better option is Reno Kiger
non turbo engine ക്കാൾ turbo engine എടുത്താൽ ഉള്ള മേൻമകൾ എന്താണ് ? turbo എടുത്താൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? Normal Usage -ന് ഏത് engine ആണ് നല്ലത്?
തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിപോന്നത്. എന്നാൽ പിന്നീട് എല്ല തരം കാലവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സർവ്വ സാധാരണമായി. ശരിക്കും നമ്മുടെ കാലവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ. ചില ഘടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കും. ഏസി ആവശ്യമില്ലാത്ത തണുപ്പുള്ള പ്രദേശങ്ങളിൽ സൺറൂഫ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം. എന്നാൽ നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫ്‍ തുറന്നാൽ പൊടിയും പുറത്തെ ദുർഗന്ധവുമാണ് (ചില ഘട്ടങ്ങളിൽ സുഗന്ധം) അകത്ത് കയറുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള ഫീച്ചറാണ് സൺറൂഫ്, അവർക്ക് അതിലൂടെ പുറത്തേയ്ക്ക് തലയിട്ടു നിൽക്കാം എന്നാതാണ് കാരണം എന്നാൽ അവരെ അതിലൂടെ പുറത്തു നിർത്തുന്നത് ഒരിക്കലും സുരക്ഷിതമല്ല. മേല്‍ക്കൂരയിലെ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും ആദ്യാകാല യാത്രകള്‍ അവിസ്മരണീയമാക്കും. വാഹനം വാങ്ങി കുറച്ചുനാൾ മാത്രമേ ഈ ഫീച്ചർ മിക്ക ആളുകളും ഉപയോഗിക്കൂ പിന്നീട് ഈ ഫീച്ചറിനെപ്പറ്റി തന്നെ മറന്നുപോയേക്കാം. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ലെന്ന കാര്യത്തിൽ തകർക്കമില്ല. കാലക്രമേണ സൺറൂഫ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. പൊള്ളുന്ന ചൂടുള്ള വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറച്ചേക്കാം. മഴക്കാലത്ത് സൺറൂഫ് തുറന്നാലുള്ള അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം. കൂടാതെ കാറിന് പഴക്കം ചെല്ലുന്തോറും ഇലക്ട്രോണിക് ഫീച്ചറായ സൺറൂഫിനും കുഴപ്പങ്ങൾ സംഭവിച്ചേക്കാം. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ കൂടുതൽ വില കൊടുത്ത് ഈ ഫീച്ചർ വാങ്ങേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾ ചിന്തിക്കേണ്ട കാര്യമാണ്.
നിസ്സാൻ CVT കുറിച്ച് ഒന്ന് ഗൂഗിൾ ചെയ്തു നോക്കണ .... നിസ്സാൻ CVT ഉപയോഗിക്കുന്ന Renault കാറുകളുടെ gear കുറിച്ച് നോക്കിയാലും മതി . വളരെ പ്രശസ്തം ആണ് . എന്ത് കാര്യത്തിൽ ആണ് പ്രസിദ്ധം എന്ന് പറയുന്നില്ല
എല്ലാ വീഡിയോസിലും ഞാൻ കേൾക്കുന്നുണ്ട് 5 ലക്ഷത്തിന് വണ്ടി കിട്ടുന്ന നിങ്ങൾക്ക് ഏതെങ്കിലും ഒരു ഷോറൂമിൽ ചെന്ന് 5 ലക്ഷത്തിൽ നിന്ന് വണ്ടി ഏറ്റവും ബേസ്‌മെന്റ് അതിലൊന്നും ഉണ്ടാവില്ല ഈ വണ്ടി ഇതിന്റെ എൻജിനും മാത്രമുള്ള ഒരു വണ്ടിക്ക് 6 ലക്ഷം രൂപ കൊടുക്കണം എന്നെ പത്തര ലക്ഷം രൂപയോളം വിലയുണ്ട് എന്നിട്ടാണ് വിലയില്ലാന്ന് പറയുന്നത്
Underrated UA-cam channel 🔥
♥️
Nice work bro👌. Pros and cons ellam correct paranjitund👏👏. Keep Going👍
♥️👍
You haven't made any remark on comparison with segment leader Maruti Vitara Brezza. especially on the ride quality and the interior fit and finish like plastics, seats and rear leg room
വാസ്തവത്തിൽ മാരുതിയും ,മഹീന്ദ്രയും , ടാറ്റയും ഒക്കെ മനുഷ്യനെ പറ്റിക്കുകയാണ്. യാതൊരു ഗുണവും , സൗകര്യങ്ങളും ഇല്ലാത്ത വണ്ടികൾക്ക് എത്ര അധികം വിലയാണ് വാങ്ങുന്നത്. വേണമെങ്കിൽ ഇതിലും നന്നായി വണ്ടികൾ ഇറക്കാൻ മാരുതിയ്ക്ക് കഴിയും. എന്നാൽ അവർ ചെയ്യുന്നില്ല.
First go showroom and see nexon and nissan .... you wouldn’t have commented like this....SURE.
ഇന്റീരിയർ മോശം.... luxury feel ഇല്ല... have ആ test drive
@@binukumarbs7424 role Royce vanjeko 😂😂😂😂❤️😘😁
Good presentation bro quality video
❤
Igne regular ayt video varate..👍👍 keep going and make the channel lively. 😎
👍😊
Nice presentation. Come up with new videos regularly
Hi. Bro... Nice session 👌
Magnite CVT or baleno 2022 AMT ethanu yathra sugam??
All the best Riswan. You are one of the best
♥️
Built quality Asian NCAP crash test ill 4 star medicha car aane so built quality moshamala, interior built quality matrame kurayu.
Datson type Grill ozhivakkamayurunnu...🙄
Ath mathram aan enikkum ishtappedaathath
Neritt kanan adipoly anu. I didn't like the grille till I saw the vehicle today in the showroom. Sherikkum kidilam anu sambavam especially in lighter colors
@@VishnuTVenu കാണാൻ ഒക്കെ നല്ലതാണ്, datson look aayi front ഗ്രിൽ...അല്ലാതെ കുഴപ്പമൊന്നും ഇല്ല
@@jinsoncdavis Sheriyanu it's beautiful but gives a datsun vibe. Nissan v motion grille anenkil polichene
@@VishnuTVenu ys...ippol ലോഗോ മാറിയ സ്ഥിതിക്ക് ഒരു unique pattern കൊണ്ടുവന്നിരുന്നു എങ്കിൽ സൂപ്പർ ആയേനെ
Nisanmagnate CVT or hundai venue dct which one is better?
Go for Nissan. Hyundai is very bad. I recommend, Ford Eco sport. Test drive for eco sport....You will love it!!! 😀
Good information brother💕
♥️
👌👌
നല്ല അവതരണം....
♥️👍
Good information...
Well explained 👍
👍
നല്ല അവതരണം
Bro,you didn't mention NCAP test result,4*, for the same rate maruti is absolutely nothing.
Super
👍
കൃത്യമായി പറഞ്ഞു..
♥️
Magnite 4 star??
7 star..
Yes in ASEAN NCAP TEST its scores 4 stars
Yes..
Good
Nissan Magnite vs xuv 300 which one is good
Magnite scores in terms of value for money proposition, features and petrol automatic performance.
XUV300 is better built, has more features, more fun to drive and more safer option
ഒരു കോംപാക്ട് suv എടുക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളായി,
ഏതെടുക്കണം എന്ന് ചിന്തിച്ചിട്ട് ആകെ കൺഫ്യൂഷൻ
Venue.magnit.sonet.nexon.
ഇതിലേതെങ്കിലും ഉപായോഗിച്ചവർ സത്യ സന്തമായ മറുപടി തരേണമേ😉🤔
Ofcourse nexon
Contessa or zen
Try Ford Eco Sport....Great driving car.....Service is also cheap!!! Quality ride!!!
when you will upload video of Renault kiger
They never say about milege and Wheel alignment. Milege is very poor near 13km/liter. The vehicle which had taken in january 2021 had problem in wheel alignment issues. Do not go for Nissan Magnite
Nissan petrole engins utter flop anu..swiftile dueljet petrol engin edthu magnitil pidippikendi varum...magnite look only
I never had a problem with mileage and wheel alignment . I got 20km/liter. Been driving for almost 1 year. NOTE ONLY GOOD LOOK BUT WORKS WELL
Hill assist good
supper
Magnite xv bookythu nalla vandi aano ?
Turbo vanguka👍
Turbo എന്ന് കൊട്ടിഘോഷിക്കുമ്പോഴും vila ഹോണ്ട city യെക്കാളുമുണ്ട്
@@binukumarbs7424 eth magnite turbo xv onroad 9 lakh something aanu . City base model 13 lakh
@@krishhari4883 👍
bro .. what about non turbo .. would you review it? 😀😀😁
Non turbo... പാഴ്
@@binukumarbs7424 omkv
❤️❤️💥
Renault KIGER CVT Engine is Best one
വാഹനത്തിനു മാസങ്ങൾ കാത്തിരിക്കണമെങ്കിൽ അതുതന്നെയാകും അവരുടെ പരാജയവും. പണ്ടത്തെപ്പോലെ ആൾക്കാർ മാസങ്ങൾ കാത്തിരിക്കില്ല അവർ മറ്റു കമ്പനികളിലേക്ക് പോകും
Point!👍
True
Very true
15000 bookings okke Vanna engane waiting period kudathirikum..high production Ulla RE bikesinu polum und long waiting period.
Nice work❤️
♥️
Millage para
Hai br. Why you are misguided people are you sure in talking it's available when we are by a top model car???? Nooo i by a car what are feturs you are telling should pay extra charge its called nissan tech around 42000 we have to pay extra
ഉദ്ദേശിച്ചത് എന്താണെന്ന് മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു.
Nissan is a sinking ship after Carlos Ghossan left ( framed in cases)
Nissanu nala seegaranam kitti but addu kazhinju nissan indiaye mind chyadila
Sonet chiy bro
CVT മോഡലിൽ only CVT gear box മാത്രം manual gear shifting
Missing ആണു
Yes👍
Test drive first.. അല്ലെങ്കിൽ പെടും
Hi
Broyude Santa Fe Eth year model anu
2014
Non Turbo car cheyamo
നിങ്ങൾ പറഞ്ഞത് വളരെ തെറ്റാണ് 2023 മോഡലും സോഫ്റ്റ് ആണ് വണ്ടി അതായത് ഹംബിൽ ഒന്നും ചാടിക്കഴിഞ്ഞാൽ വണ്ടി ഒന്നും അറിയുപോലുമില്ല
ആ വൃത്തികെട്ട ഗ്രില്ലും ഫ്രണ്ട് വ്യൂവും പരിഷ്കരിച്ചാൽ കൊള്ളാമായിരുന്നു
❤️
♥️
RENAULT KIGER FIRST LOOK VIDEO LINK IN COMMENT
ua-cam.com/video/m5YzTyFzoog/v-deo.html
ഗൾഫിലെ നിസ്സാൻ ആണോ ഇവിടത്തെ നിസ്സാൻ, ഇവിടെ മറ്റൊരു കമ്പനിയുമായി, പാർട്ണർ ആണ്
nissan magnite ngn book cheythu
👍
Test drive first...
Altoyude vechu suv ennu paranju ale pattikkal😂🤣
ടൊയോട്ടയുടെ ഒപ്പം നിൽക്കുന്ന ബ്രാൻഡ് വാല്യൂ നിസ്സാണ് ഇല്ല.
Toyota തന്നെയാണ് NO 1
Br. ഞാൻ magnite ബേസ് മോഡലാണ് ബുക്ക് ചെയ്തിരിക്കുന്നത്. അത് എടുത്താൽ അബദ്ധം ആയിപോകുമോ. സത്യസന്ധമായ മറുപടിപ്രേതീക്ഷിക്കുന്നു
Drive cheyth ishtapettenkil mathram vanguka.
thankalkku kooduthal powerum torqueum onnum aavasyamillel base model aanelum kuzhappamilla....athupole non turbo engine nu turbo engine nekkalum reliability kooduthal aayirikkum. ithokke aanelum odikkan valiya rasam undavilla...pratyekichu 3 allel 4 per vandiyil undenkil. odichu nokki mathram edukkuka
Test drive first.... 1000 cc yude
വലിവില്ല... smooth അല്ല... എനിക്കിഷ്ടപെട്ടില്ല
Test drive first
Do not take this Vehicle. Not issued the Magnite booked first week of November 2020. If they cannot supply after 8 Month, you can imagine the service of Nissan India. They are lag to make supply as well as service. Hence better not to purchase Nissan India Vehicle. They are not responds to email or phone. Better not to go Nissan. Better option is Reno Kiger
non turbo engine ക്കാൾ turbo engine എടുത്താൽ ഉള്ള മേൻമകൾ എന്താണ് ?
turbo എടുത്താൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
Normal Usage -ന് ഏത് engine ആണ് നല്ലത്?
Non turbo kollilla power kuravanu
Turbo aanu far better ✌
Oru Hi therumo
Hi👍
Sunroof illayma oru poraayma aanu.
India lu enthina sunroof ennu chodikkunnavarod. GCC lum heavy snow fall ulla europe lu okke enthina sunroof.
തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിപോന്നത്. എന്നാൽ പിന്നീട് എല്ല തരം കാലവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സർവ്വ സാധാരണമായി. ശരിക്കും നമ്മുടെ കാലവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ. ചില ഘടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കും. ഏസി ആവശ്യമില്ലാത്ത തണുപ്പുള്ള പ്രദേശങ്ങളിൽ സൺറൂഫ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം. എന്നാൽ നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫ്‍ തുറന്നാൽ പൊടിയും പുറത്തെ ദുർഗന്ധവുമാണ് (ചില ഘട്ടങ്ങളിൽ സുഗന്ധം) അകത്ത് കയറുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള ഫീച്ചറാണ് സൺറൂഫ്, അവർക്ക് അതിലൂടെ പുറത്തേയ്ക്ക് തലയിട്ടു നിൽക്കാം എന്നാതാണ് കാരണം എന്നാൽ അവരെ അതിലൂടെ പുറത്തു നിർത്തുന്നത് ഒരിക്കലും സുരക്ഷിതമല്ല.
മേല്‍ക്കൂരയിലെ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും ആദ്യാകാല യാത്രകള്‍ അവിസ്മരണീയമാക്കും. വാഹനം വാങ്ങി കുറച്ചുനാൾ മാത്രമേ ഈ ഫീച്ചർ മിക്ക ആളുകളും ഉപയോഗിക്കൂ പിന്നീട് ഈ ഫീച്ചറിനെപ്പറ്റി തന്നെ മറന്നുപോയേക്കാം. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ലെന്ന കാര്യത്തിൽ തകർക്കമില്ല.
കാലക്രമേണ സൺറൂഫ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. പൊള്ളുന്ന ചൂടുള്ള വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറച്ചേക്കാം. മഴക്കാലത്ത് സൺറൂഫ് തുറന്നാലുള്ള അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം. കൂടാതെ കാറിന് പഴക്കം ചെല്ലുന്തോറും ഇലക്ട്രോണിക് ഫീച്ചറായ സൺറൂഫിനും കുഴപ്പങ്ങൾ സംഭവിച്ചേക്കാം. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ കൂടുതൽ വില കൊടുത്ത് ഈ ഫീച്ചർ വാങ്ങേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾ ചിന്തിക്കേണ്ട കാര്യമാണ്.
@@Sheyyy_ ഗൾഫ് ലോ
@@9947959191 bro glfil nammude nattile pole mazha undo?
3 cylinder തന്നെ ഒരു പരാജയം ആണ് 🙏
തെറ്റാണു
@@AyeAutoVlog താങ്കൾ use ചെയ്യുന്ന വണ്ടി ഏതാണ് ??
@@machineenthusiast4393 Hyundai SantaFe
@@AyeAutoVlog ഒരിക്കലും ഒരു satisfaction undakilla 3 cylinder vandikal…first time vandi vangunnorkku athonnu manassilakilla🙏
@@machineenthusiast4393 non-turbo petrol engine anu thankal udheshichath enkil njanum angeekarikkunnu..
Pakshe turbo petrol engines mikachath orupaadund.. Polo, Venue/Sonet/i20, Magnite/Kiger, iveyallem mikacha performance anu nalkunnath
നിസ്സാൻ CVT കുറിച്ച് ഒന്ന് ഗൂഗിൾ ചെയ്തു നോക്കണ .... നിസ്സാൻ CVT ഉപയോഗിക്കുന്ന Renault കാറുകളുടെ gear കുറിച്ച് നോക്കിയാലും മതി . വളരെ പ്രശസ്തം ആണ് . എന്ത് കാര്യത്തിൽ ആണ് പ്രസിദ്ധം എന്ന് പറയുന്നില്ല
5 lak okke pandu
വെറുതെ പറയരുത് സഹോ... ഗൾഫിൽ ടൊയോട്ട കഴിഞ്ഞാൽ പിന്നെ ഹുണ്ടായി ആണ് താരം
എല്ലാ വീഡിയോസിലും ഞാൻ കേൾക്കുന്നുണ്ട് 5 ലക്ഷത്തിന് വണ്ടി കിട്ടുന്ന നിങ്ങൾക്ക് ഏതെങ്കിലും ഒരു ഷോറൂമിൽ ചെന്ന് 5 ലക്ഷത്തിൽ നിന്ന് വണ്ടി ഏറ്റവും ബേസ്‌മെന്റ് അതിലൊന്നും ഉണ്ടാവില്ല ഈ വണ്ടി ഇതിന്റെ എൻജിനും മാത്രമുള്ള ഒരു വണ്ടിക്ക് 6 ലക്ഷം രൂപ കൊടുക്കണം എന്നെ പത്തര ലക്ഷം രൂപയോളം വിലയുണ്ട് എന്നിട്ടാണ് വിലയില്ലാന്ന് പറയുന്നത്
Very nice.. so informative .
👍👍👍
👍