കത്തിയ സീലിംഗ് ഫാൻ റീ വൈൻഡ് ചെയ്യാതെ എങ്ങനെ ശരിയാക്കാം

Поділитися
Вставка
  • Опубліковано 22 сер 2024
  • കത്തിയ സീലിംഗ് ഫാൻ റീ വൈൻഡ് ചെയ്യാതെ എങ്ങനെ ശരിയാക്കാം

КОМЕНТАРІ • 286

  • @bipindas1507
    @bipindas1507 5 років тому +14

    Usefull
    Bt kurachoode crear aayitt venam

  • @christochiramukhathu4616
    @christochiramukhathu4616 5 років тому +29

    കത്തിയ ഫാൻ വർക്ക് ചെയ്താലും ഇല്ലെങ്കിലും താങ്കളുടെ ഫാനിന്റെ ഭാഗങ്ങളെക്കുറിച്ചുളള വിശദീകരണം വളരെ ഉപകാരപ്രദമാണ്. നന്ദി.

    • @asee2177
      @asee2177 5 років тому +3

      ഒരു കാര്യം കിട്ടിയാൽ അതിന്റെ എതിര് മാത്രം കാണാതെ ഒരു നല്ല വാക്ക്. I liket man

  • @muhammedaslam9777
    @muhammedaslam9777 5 років тому +273

    സാധാരണക്കാർക്ക് വേണ്ടി മാത്രം പറയുകയാണ്. ഇത് അറിയാവുന്നവരെ ഉദ്ദേശിച്ച് പറയുവല്ല. (ആരെയും കളിയാക്കാൻ വേണ്ടിയോ വിലകുറച്ച്, താഴ്ത്തി കാണിക്കാൻ വേണ്ടിയോ പറയുകയല്ല. ഉപകാരപ്പെട്ടാലോ എന്ന് വിചാരിച്ച് പറയുകയാണ്.) "സീലിംഗ് ഫാൻ" = ബേറിങ്ങ് ഭാഗത്ത്സ്മൂത്തിങ്ങിന് വേണ്ടി കുക്കിങ് ഓയിൽ, മണ്ണെണ്ണ, ഡീസൽ, പെട്രോൾ...... ഇവ ഒരിക്കലും ഉപയോഗിക്കരുത്. ഗ്രീസ് മാത്രം ഉപയോഗിക്കുക. ഫാൻ അഴിക്കുമ്പോ ഡൌൺ റാഡ്‌ ഉൾപ്പടെ അഴിക്കണമെന്നില്ല. സർവീസിങ് / റിപ്പയറിങ് ചെയ്യും മുൻപ് കണക്ഷൻസ് കപ്പാസിറ്റർ ബ്രാക്കറ്റിൽ നിന്നും വിടീക്കുക. കപ്പാസിറ്റർ ചെക്ക് ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ തവണ ഷോട്ട് ചെയ്യരുത്. മാത്രമല്ല - പ്ലഗ്‌പോയിന്റിൽ നിന്ന് തന്നെ സ്പാർക്കിങ് കാണുകയാണെങ്കിൽ അത് ഒരു പ്രാവശ്യം കൂടി ലൈൻ കൊടുക്കുക. കാരണം - ഉള്ളിൽ വച്ച് സ്പാർക്കടിച്ച കണ്ടെൻസർ ഷോട്ട് ചെയ്യുമ്പോൾ കൃത്യമായ റിസൾട്ട് തരില്ല. സീലിങ് ഫാനുകൾക്ക് ആർമേച്ചർ എന്നല്ല പറയാറ്. "കോർ" എന്നാണ് പറയുക. കണക്ഷൻ സാധാരണ 3 ലീഡ് ആണ് വരിക. ചിലപ്പോൾ 4 ലീഡ് വരും. വൈന്റിംഗ് നോക്കി മനസിലാക്കുക. ലീഫ് ക്ലീൻ ചെയ്യുമ്പോൾ ലീഫുളൾക്ക് വളവോ ചരിവോ വരാതെ സൂക്ഷിക്കുക. കാരണം - കറക്കത്തിൽ വലിയ രീതിയിൽ കോട്ടം, വൈബ്രേഷൻ, സൗണ്ട് എന്നിവ അനുഭവപ്പെടാം. ഫാനിന്റെ റോട്ടറുകളിൽ ഒരിക്കലും അടിക്കരുത്. അഥവാ അടിച്ചാലും ഫൈബറിന്റെ ചുറ്റിക ഉപയോഗിച്ച് അടിക്കുക. മുകൾ ഭാഗത്തെ ബേറിങ്ങ് താഴെ സപ്പോർട് കൊടുത്തുകൊണ്ട് തട്ടി ഊരാം. താഴെയുള്ള ബേറിങ് ഊരുമ്പോൾ പുള്ളർ എന്ന ടൂൾ ഉപയോഗിക്കുക. അല്ലെങ്കിൽ മെഴുക് ഉപയോഗിച്ച് ഊരാം. 35/36 കേജ് കോപ്പർ വയറാണ് വൈന്റിംഗ് ചെയ്യാനുപയോഗിക്കുന്നത്. വളരെ നേർത്ത വയറാണ്. ഇൻസുലേഷൻ പോവാതെ നോക്കുക. ബോഡിയുമായി കോയിൽ തട്ടിയാൽ ഫാൻ എറുത്തായിപോവും. പിന്നീട് റീ വൈൻഡിങ് ചെയ്യിക്കേണ്ടിവരും. ഫാനിന്റെ ഷാഫ്റ്റിൽ അടിക്കരുത്.ഫാനിന്റെ കവർ കൂട്ടിമുറുക്കുന്നതിനുള്ള സ്ക്രൂകൾ എല്ലാം ഒരേപോലെ മുറുക്കുക. ഓവർ ടൈറ്റ് ആക്കരുത്. സ്പ്രിങ് ഉള്ള മോട്ടറുകളിൽ അത് വച്ച് തന്നെ പൂട്ടിമാറ്റുക. കോയിൽ ഒരിക്കലും ലൈനിൽ ചെക്ക് ചെയ്യരുത്. സീരിയസ് ഇലക്ട്രിക് ലൈനിൽ ചെക്ക് ചെയ്യുക. കാരണം - സീരിയസ് ബോർഡിൽ നിന്ന് പകുതി കറണ്ട് മാത്രമേ വരികയുള്ളു.അല്ലെങ്കിൽ മൾട്ടീ മീറ്റർ ഉപയോഗിച്ച് ചെയ്യുക. ലൈനിൽ ചെക്ക് ചെയ്താൽ വൈൻഡിങ് കത്തിപ്പോകും. ചില ഫാനുകളുടെ ബോഡിയിൽ ടെസ്റ്റർവച്ച് നോക്കുമ്പോൾ തെളിയുന്നത് കാണാം. പക്ഷെ തൊട്ട് നോക്കിയാൽ ഷോക്ക് ഇല്ല. പേടിക്കണ്ട. അത് ഇന്റെൻഷനാണ്. അതിൽ നിന്നും ഒരിക്കലും എറ്ത്ത് അല്ല പുറത്ത് വരുന്നത്. (എല്ലാവർക്കും ഈ അറിവ് എന്നെങ്കിലും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു)

    • @abdurehimanchulliyan1358
      @abdurehimanchulliyan1358 5 років тому +9

      Very good information sri.mhd.Aslam
      വീഡിയോ ഇട്ട ആൾ മുറി വൈദ്യൻ ആണു്.
      ടിയാളുടെ വീഡിയോ കണ്ട് ആളുകൾക്ക് അപകടം സംഭവിച്ചാൽ മുപടി പറയേണ്ടി വരും മുറിവൈദ്യരെ
      അത് കൊണ്ട് ഇത്തരം അന്തം കമ്മി വീഡിയോ ഇടാൻ മെനക്കടുരുത്

    • @antonyadaikalam2021
      @antonyadaikalam2021 5 років тому

      Ithu muzhuvan ithu pole cheyanam enkil athu oru nalla panikaranu matrame sadiku
      Sadaranakarku technical words manasilavilla ennu orkuka
      Ithu atrayum oru panikarante bashayanu
      Normal people faninte karakam matrame parayatollu
      Athinu akathulla kayryam
      Avarku ariyilla
      Pavapetta winder marude pani kallayalle

    • @lovetofight4rightswisdomki268
      @lovetofight4rightswisdomki268 5 років тому +4

      താങ്കൾ ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലായി ആവുകയും വളരെ ഉപകാരപ്രദവും ആണ് വിരോധമില്ലെങ്കിൽ താങ്കളുടെ ഫോൺ നമ്പർ തന്നാൽ എനിക്കുള്ള ചില സംശയങ്ങൾ ചോദിക്കുവാനും സാധിക്കുമായിരുന്നു. താങ്കൾക്ക് വളരെ നന്ദി

    • @mathewjohn8126
      @mathewjohn8126 5 років тому +1

      കലക്കി സോദരാ:.

    • @prajith9366
      @prajith9366 5 років тому

      @@antonyadaikalam2021 thankalude comment inte varikal thammil oru bandhamillalloo? Entha uddesichathenn otta vaakkil parayamo?

  • @shafeeqmtl
    @shafeeqmtl 5 років тому +24

    ഈ വീഡിയോ കാണാൻ വേണ്ടി എടുത്ത ടൈമും ഇത് ഇത് പോലെ അഴിച്ചു നന്നാക്കാൻ വേണ്ടി ഉള്ള ടൈമും നോക്കുമ്പോൾ ആ സമയത്തു 10തേങ്ങ പറിച്ചിട്ട് ഉണക്കി കൊപ്പര ആക്കിയിട്ട് കടയിൽ കൊണ്ട് പോയി വിറ്റിട്ട് ആ പൈസക്ക് ശരിയായ രീതിയിൽ റിപ്പയർ ചെയ്യുന്ന ആളുടെ അടുത്ത് കൊടുത്തു റിപ്പയർ ചെയ്യിക്കലാണ് നല്ലതു

  • @sajucherusseril2363
    @sajucherusseril2363 5 років тому +26

    എന്റെ വീട്ടിലെ ഫാൻ ഒരാഴ്ച മുൻപ് കംപ്ലയിന്റ് ആയി, ഞാൻ ഒരു ഷോപ്പിൽ കാണിച്ചപ്പോൾ winding കംപ്ലയിന്റ് ആണെന്ന് അറിഞ്ഞു, ശരിയാക്കാൻ 350രൂപ ആകുമെന്ന് ഷോപ്പ് ഉടമ പറഞ്ഞു, ഫാൻ ഇത്തിരി പഴയത് ആയതിനാൽ അത് ഉപേക്ഷിച്ചു പുതിയത് ഒരെണ്ണം വാങ്ങാമെന്നു വിചാരിച്ചപ്പോൾ ആണ് youtube ൽ ഒന്ന് നോക്കാമെന്നു തോന്നിയത് പല വീഡിയോസ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒരു മുൾട്ടിമീറ്റർ സങ്കടിപ്പിച് കണ്ടു മനസ്സിലാക്കിയ പ്രകാരം continuity ചെക്ക് ചെയ്തു അപ്പോൾ ഒരു wire അത് കാണിക്കുന്നില്ല, എന്തായാലും ഒന്ന് നോക്കാമെന്നു വിചാരിച്ചു ഫാൻ അഴിച്ചു coil ഭാഗം പുറത്തെടുത്തു പരിശോധിച്ചപ്പോൾ റണ്ണിംഗ് winding ലെ ഒരു coil കരിഞ്ഞിരിക്കുന്നതായി കണ്ടു വെറുതെ ഒരു പരീക്ഷണം എന്ന രീതിയിൽ കംപ്ലയിന്റ് ആയ ഭാഗം കട്ട്‌ ചെയ്ത് മാറ്റിയിട്ടു, കട്ട്‌ ചെയ്ത കോപ്പർ wire ന്റെ അറ്റം തൊട്ടടുത്ത റണ്ണിംഗ് winding ലെ coil ന്റെ അറ്റവുമായി solder ചെയ്തു യോജിപ്പിച്ചു insulate ചെയ്തു, അതിനു ശേഷം continuity നോക്കിയപ്പോൾ 3 wire ഉം കാണിക്കുന്നതായി കണ്ടു.. പിന്നീട് കറങ്ങുവോന്നു ആകാംഷയായി കുറച്ചു വിഷമിച്ചെങ്കിലും parts ഓരോന്നും തിരിച്ചു പിടിപ്പിച്ചു ഒപ്പം കപ്പാസിറ്റർ ഉം, ഒടുവിൽ ലൈനുമായി connect ചെയ്തു switch on ആക്കാൻ ചെറിയ പേടിതോന്നിയെങ്കിലും ദൈവത്തെ ഓർത്തു on ചെയ്തു, സന്തോഷത്തോടെ പറയട്ടെ ഫാൻ പഴയ സ്പീഡ് ൽ തന്നെ കറങ്ങി കഴിഞ്ഞ ഒരാഴ്ചയായി ദിവസവും 10 മണിക്കൂറിൽ കൂടുതൽ ഫാൻ കറങ്ങുന്നുണ്ട് ഇത് വരെയും കുഴപ്പമില്ല, നിങ്ങൾക്കും try ചെയ്തു നോക്കാം..

    • @gireeshkumar4689
      @gireeshkumar4689 3 роки тому

      Chilapol 2.3 yer okke kuzhappam ellathe kidakkum

  • @anwarozr82
    @anwarozr82 5 років тому +23

    ഇങ്ങനെ ചെയ്താൽ fan overheat ആവും... പെട്ടെന്ന് തന്നേ കത്തിപ്പോകുകയും ചെയ്യും... മാത്രമല്ല watts കൂടുതൽ consume ചെയ്യുന്നത്കൊണ്ട് electricity ചാർജ് കൂടുകയും ചെയ്യും...

  • @bestwiremanbest6404
    @bestwiremanbest6404 5 років тому +33

    ഫാൻ ആമ്പിയർ കൂടി കത്തി പോകാൻ സാധ്യതയുണ്ട്തെറ്റായ കാര്യം മറ്റുള്ളവരെ പഠിപ്പിക്കരുത്

  • @keralavision100
    @keralavision100 5 років тому +11

    ഈ ഫാൻ വർക്ക് ചെയ്യും.. ഒരു വട്ടം ഇത് ഞാനും ചെയ്തിട്ടുണ്ട്...പക്ഷേ ഇങ്ങനെ ചെയ്യുന്നത് ശരിയായ രീതി അല്ലാത്തത് കൊണ്ട് റീവൈന്റിംഗ് ചെയ്ത് തന്നെയാണ് സർവീസ് ചെയ്യാറുള്ളത്....

  • @basheerpalakkal9188
    @basheerpalakkal9188 4 роки тому +6

    ഇതു താല്കാലികം തിയറി അറിയുന്ന ഒരു എലെക്ട്രിഷൻ ഇങ്ങിനെ ചെയ്യൂല ഇതു ഇങ്ങിനെ സെരിയാക്കികൊടുത്ത് ഫുൾ വൈന്റിംഗിന്റെ പൈസ വാങ്ങുന്ന ആളുകളും ഉണ്ട്

  • @prajeeshpm6170
    @prajeeshpm6170 5 років тому +14

    ഇങ്ങനെ repair ചെയ്താൽ ഓവർ current ആവുകയും പെട്ടെന്ന് തന്നെ കത്തിപോവുകയും ചെയ്യും അതിലും നല്ലത് ശരിയായ രീതിയിൽ winding ചെയ്യുക എന്നുള്ളതാണ്. വെറുതെ സമയവും കാശും കളയണ്ട

  • @sureshkumarp2
    @sureshkumarp2 5 років тому +57

    ഓരോന്നും ഉണ്ടാക്കിയിരിക്കുന്നത് അതിന്റെ തിയറി വച്ചിട്ടാണ് .ചുറ്റലിന്റെ എണ്ണവും കമ്പിയുടെ കനവും സ്പീഡും എല്ലാം ബന്ധപ്പെട്ടിരിക്കുന്നു .നിങ്ങളുടെ കുറുക്കു വഴി താമസിയാതെ അതു കത്തിക്കാനേ ഉപകരിക്കു

    • @techraj3548
      @techraj3548  5 років тому +7

      ശരിയാണ് ..inductance ആയതു കൊണ്ട് കുറച്ചു ചുറ്റുകളുടെ എണ്ണം കുറഞ്ഞാലും കുഴപ്പമില്ല ...burn ആയ കോയിൽ കട്ട് ചെയ്താൽ unbalance ആകും...thanakl ഒന്ന് ശ്രമിച്ചു നോക്കു ....

    • @rajeeshshajinarajeeshshaji7361
      @rajeeshshajinarajeeshshaji7361 5 років тому

      തിയറി വിവരിക്കൂ

    • @sureshkumarp2
      @sureshkumarp2 5 років тому

      @@rajeeshshajinarajeeshshaji7361 വെറുതെ, എന്റെ തല ചൂടാക്കല്ലേ

    • @tomcyriaccyriac
      @tomcyriaccyriac 4 роки тому

      oru truns kalanjannu vechu onnum sambhavil\killa wrk cheyyum

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +1

    വളരെ നല്ല... മനസിലാകുന്ന രീതിയിൽ.... അവതരണം

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 роки тому

    ഇത് കണ്ടിട്ട് lockdown timil ധാരാളം ഫാനുകൾ മിക്സികൾ എല്ലാം complaint മാറ്റി കൊടുത്തു,big salute sir

  • @abdurahmanps
    @abdurahmanps 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ''ആണ് - ഇനിയും ഇത് വൈഡിംങ്ങ് ചെയ്യുന്ന - വിധം - വീഡിയോ പ്രതീക്ഷിക്കുന്നു

  • @ptabhilashpt
    @ptabhilashpt 4 роки тому +1

    sambhavam seriyanu work cheyum,but current consumption koodam,heat koodam,life kurayam enne prasangal undakum..........

  • @ashiqplr7009
    @ashiqplr7009 4 роки тому +1

    Ceeling fan bearing easy ayi change Cheyunna viedo edammo

  • @ptabhilashpt
    @ptabhilashpt 5 років тому +2

    thalkalikamay oodum ennallathe life kuravayirikkum,over heat, over current undakum.....better rewind cheyunnathanu nallathu

  • @aqubkhanmuhammadkhan7336
    @aqubkhanmuhammadkhan7336 5 років тому +30

    Rpm ഒരിക്കലും പഴയതുപോലെ കിട്ടില്ല അതുമല്ല അടുത്ത കോയിൽ ചൂടായി പെട്ടന്ന് കത്താനും ചാൻസ് ഉണ്ട് ഇതൊരിക്കലും ലോങ്ങ്‌ ലൈഫ് അല്ല

    • @techraj3548
      @techraj3548  5 років тому +7

      ഒരുപാട് എണ്ണം ഇതുപോലെ ശരിയാക്കിയിട്ടുണ്ട് ....നാലു വർഷമായി നല്ല രീതിയിൽ വർക്ക് ചെയുന്നു ...താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ...

    • @SunilKumar-gt6cf
      @SunilKumar-gt6cf 3 роки тому

      എന്റെ fan ഒരു വർഷമായി നന്നായി work ചെയ്യുന്നുണ്ട് ,thanku "Techraj"

    • @adershm6303
      @adershm6303 3 роки тому +1

      ചേട്ടാ....ഇങ്ങനെ ചെയ്താൽ ഫാൻവർക്കാവും ok പക്ഷേ ഇതിലുള്ള പ്രശ്നം എന്താന്ന് വച്ചാൽ ഹീറ്റിംഗ് ഉണ്ടാകും പിന്നെ എനർജി ലോസ്സുണ്ടാകും 60 watts ഫാനാണെങ്കിൽ അത്100watts വരെ കൺസ്യൂം ചെയ്യും കറണ്ട് ബില്ലിനെ ബാധിക്കും അത് കൊണ്ട് കത്തിപ്പോയ കോയിൽ റീവൈൻഡിംഗ് ചെയ്ത് എടുക്കൂ

  • @abz831
    @abz831 5 років тому +4

    Nammala okka padippikkunnath deflect cheyyum elladoo !!! Reading difference enna (working condition @ Starting and running)

  • @gockla1001
    @gockla1001 5 років тому

    Dayavayi ariyathavar ethonnum cheyyaruth. shock adikkanum fan connection sariyayillenkil motham spark cheyth kathanum sadhyatha und. complant aayal ath nannakkunna shoppil kodukku. repairing charge mathrame varu. enthenkilum apakadam sambhavichal ethra roopa chilavakum ? chilappol shockadich valiya durantham vare undayekkam.

  • @safarideluxknr859
    @safarideluxknr859 5 років тому +36

    ഈ ഫാൻ 15 വർഷത്തിനുള്ളിൽ ഉള്ള പഴക്കമേയുള്ളൂ 40 വർഷം പഴക്കമുള്ള ഈ മോഡൽ അല്ല

  • @antonyrinoy8996
    @antonyrinoy8996 4 роки тому +1

    7:14 Athengane aah 2 winding ann work cheyaathath ennu mansilayath. Just arian vendi choikunathan. Fan nu earth kodkanda karyamundo?

  • @divakarkv3169
    @divakarkv3169 5 років тому +3

    You got any good certificate????
    One fan need perfect count and winding?????

  • @techraj3548
    @techraj3548  5 років тому +2

    Please try it,and do give feedbacks..

  • @sadiqueali5721
    @sadiqueali5721 5 років тому +6

    ഇത് പിശുക്കന്മാർക്ക് പറിഞ്ഞ താ.
    ചിലത് കുറെ കാലം കിട്ടും. ഒരു കൊയപ്പ വും ഉണ്ടാകില്ല. ചിലത് 1.2മാസത്തിനുള്ളിൽ തന്നെ കത്തും. 1.2 pol കുറഞ്ഞാലും വലിയ കുയപ്പ മൊന്നുമില്ല. Over ഹീറ്റ് ആയി വൈൻഡിങ് പേപ്പർ പൊടിയുന്നുണ്ടങ്കിൽ പിന്നെ ഒപ്പിക്കാൻ നിൽക്കരുത്.വൈൻഡിങ് ബോഡി യുമായി ഷോർട് ആവാൻ സാധ്യ ത ഉണ്ട്. ഫാൻ വാങ്ങുമ്പോൾ നല്ല കമ്പനിയുടേതും നല്ല വെയ്റ്റ് ഉള്ളത് തിരഞ്ഞെടുക്കുക. കുറഞ്ഞ വിലക്ക് പ്ലാസ്റ്റിക് ഫാനുകൾ കിട്ടും ഇത്‌ എടുക്കരുത് കത്താൻ ചാൻസ് കൂടുതലാണ്.

  • @geo11601
    @geo11601 5 років тому +4

    ഇത് പോലെ ചെയ്ത് കൊടുത്ത് എത്ര പേരെ പറ്റിച്ചിട്ടുണ്ട് ?ഫുൾ ബയന്റിംഗ് ചെയ്യുന്നന് 200 രൂപ മതി! ബയറിംഗ് തുരുമ്പുപിടിച്ചാൽ മാറ്റിയിട്ടില്ലെങ്കിൽ ഏതാനും നാളുകൾക്കകം ഷാഫ്റ്റ് തേഞ്ഞു പോകും. ഒരു കടയിൽ നന്നാക്കാൻ കൊണ്ടുപോയി കൊടുത്താൽ ഇത് പോലെ റിപ്പയർ ചെയ്യുന്നവർ ഉണ്ടാകാം എന്നിട്ട് ഫുൾ ബയൻറിംഗ് ചെയ്ത് എന്ന് പറഞ്ഞ് 500 ഉം 600 ഉം വാങ്ങിക്കുന്നവർ ഉണ്ട് ! സൂക്ഷി ക്കുക

    • @roopcr
      @roopcr 5 років тому +1

      Evdeya 200 roopa

  • @cssafeel3907
    @cssafeel3907 4 місяці тому

    Kazhinjaa....
    Nte ponnu chetta Clear aayitt paray Pinne Vdos muzhuvanayum venam Ippol Ee Cheythath Karangunnila ennuparanjittalle (Repair) cheythukanichath
    Ithippol Ready aayennengane Ariyum 🤔🤔🤔

  • @gopakumarn9103
    @gopakumarn9103 5 років тому +4

    ഫാൻ വൈഡിംഗ് എങ്ങിനെ പഠിക്കാം, എവിടെ നിന്ന് .

  • @muralipillai8719
    @muralipillai8719 5 років тому +1

    If the winding are opened, pls go for rewinding all the coil. Speed will be Les if u do the above practice.

  • @aneeshaneesh5944
    @aneeshaneesh5944 4 роки тому +2

    ഇങ്ങനെ ചെയ്താൽ ഫാൻ work ചെയ്യാൻ കറന്റ് കൂടുതൽ എടുകും

  • @naseef9742
    @naseef9742 4 роки тому

    helo sir njn innale 1.5 hp cronpton compressor motor wind chiythu
    veetil kondu vechu adichappol nalla shock und tester vechappol kathunnund
    njn thirichu kondukoduthu avar check cheythappol full check cheythittum cmpt kandilla
    winding cpctr boardy short iva onnum illa enthanu pbm

  • @yesj9264
    @yesj9264 5 років тому +4

    rotor alla bro stater aanu

  • @antozlona727
    @antozlona727 5 років тому

    Halo vella thamizhu annachimarum a vazhi vannal kittuna kasu vagi puthiya fan vagunatha nallathu, factory karku business vendae sahothara

  • @rafibava1854
    @rafibava1854 5 років тому

    ഹ്ഹഹ്ഹ ഇത് ഉപകാരം കുറച്ചു ദിവസ്സമേ കാണു മാഷേ കുറുക്കു വഴി എന്നും കാണില്ല ഒരു നാൾ ആ വഴി ബ്ലോക്ക് ആവും ട്ടാ കത്തിയ കോയിൽ ഒഴിവാക്കി ഇന്നർ കോയിൽ ഉള്ള ത് കൊടുത്താൽ സ്പീഡ് കുറയും ചിലപ്പോൾ റെഗുലേറ്റർ വർക്ക്‌ ആവുമോ എന്ന് സംശയവും ആണ് ഇങ്ങനെ സ്വന്ധം പണിയായതെ olx ൽ നിന്നും സെക്കന്റ് വാങ്ങി ഉപയോഗിക്കുന്നത് ആയിരിക്കും കുറച്ചും കൂടെ നല്ലത് പുതിയത് വാങ്ങാൻ ക്യാഷ് ഇല്ലേൽ മാത്രം ഷോപ്പിൽ കൊടുത്തു വൈന്റ് ചെയ്താലും ഗ്യാരണ്ടി ഒന്നും കാണില്ല ഫാനിന്റെ പകുതി പൈസ ചിലവ് ആവുകയും ചെയ്യും

  • @artbyjaison1170
    @artbyjaison1170 4 місяці тому

    Njan sett akki ..3 wire ilum supply varunnunde..pashe fan slow speed anu ...karanam enna..biaring ok anu...plezzz

  • @shajimathew5258
    @shajimathew5258 4 роки тому

    ഞാൻ ഒരു ഫാൻ പ്രോഡക്റ്റ് യൂണിറ്റ് തുടങ്ങണമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്.
    റണ്ണിങ് കോയലിന്റെയും സ്റ്റാർട്ടിങ് കോയ ലിന്റെയും രണ്ടുമൂന്ന് വൈൻഡിങ് കൾ ഒഴിവാക്കി അതിൽ കാർബോർഡ് കടലാസുകൾ കുത്തി കയറ്റി നിർമ്മിക്കാമെന്ന് തോന്നുന്നു. വലിയതോതിൽ ലാഭം കിട്ടുമല്ലോ പെട്ടെന്ന് പണക്കാരൻ ആവാം. ഹഹഹ

  • @SIDOVO
    @SIDOVO 2 роки тому

    Normal fan engane bldc fan aakan pattum ennula oru video cheyumo?

  • @rajesh.R
    @rajesh.R 2 роки тому

    Cappasittar edhu linila kodukkunna

  • @manuovm715
    @manuovm715 2 роки тому

    ഞാൻ ഒരു പാട് പേരുടെ വൈൻറിങ്ങ് വീഡിയോ കണ്ടു നോക്കി സാറിൻ്റെ അത്രയ്ക്ക മനസിലാക്കി തരുവാൻ മറ്റുള്ളവർക്ക് കഴിയുന്നില്ല.

  • @TheTomtz
    @TheTomtz 5 років тому +2

    katta business minded service:D

  • @gireeshkumar4689
    @gireeshkumar4689 3 роки тому

    3 ph motor ethu pole seriyakan pattuvo

  • @ayoobedayoor3182
    @ayoobedayoor3182 5 років тому +13

    പുര കത്തിച്ചേ അടങ്ങൂ അല്ലേ.?

  • @sreenivasankp2985
    @sreenivasankp2985 4 роки тому

    Sir Kannur ആണ് തോന്നുന്നു. എവിടെയാണ്?

  • @sukumarannair34
    @sukumarannair34 5 років тому +5

    കത്തിയഫാനല്ല,കത്തിയ Video😭

  • @Hevanelectrical
    @Hevanelectrical 5 років тому +39

    ഇത് ശരിയായ രീതി അല്ല

  • @musicmedia1237
    @musicmedia1237 5 років тому

    Bro ente ceiling fan 25 year pazhakam undu.. pakshe speed there illa regulator 1 speed ollu.. capacitor test cheythu ok Anu.. pinne enthanu problem

  • @pavithrenvattoli4400
    @pavithrenvattoli4400 4 роки тому

    Work parichayam illatha aalanennu thonnunnu.pani padikkunna aalano thaankal??

  • @rafeekvp2856
    @rafeekvp2856 4 роки тому

    വളരെ ഉപകാരമായി

  • @antonyadaikalam2021
    @antonyadaikalam2021 5 років тому

    Chetta winding cheyunavar gauge turns enganey cheyanam enoke varshangal kondu padichu manalakiyanu cheyunathu
    Entayalum oru nalla winder itju cheyilla ithu sarikum pani alla
    Ithu entonkilumoke chytu cash vangunna alukalku patiyata ithinu life illa

    • @panchamikunjumon2541
      @panchamikunjumon2541 5 років тому

      Yes but athyavashya samsuathinu upakarikum oru coil ok shotaki use cheya. 😄

  • @renjithreguhunathan1522
    @renjithreguhunathan1522 5 років тому +5

    എന്തിനാ ഇങ്ങനെ മുണ്ടി പണി ചെയ്യ്യുന്നത് ഒരു പണി ചെയ്യ്യുമ്പോൾ ആത്മാർത്ഥമായി ചെയ്തു കൂടെ ഇത് പെട്ടന്ന് ചൂടാകും last ചെയ്യ്‌യില്ല അധികം കറന്റ്‌ ചിലവാകും.......

  • @vinayakvijay8062
    @vinayakvijay8062 3 роки тому

    Chettan ippol video onnum idar ille....

  • @basheermukat3254
    @basheermukat3254 3 роки тому

    good

  • @sudins2706
    @sudins2706 5 років тому

    നല്ല അവതരണം.

  • @aneeshvlogs2621
    @aneeshvlogs2621 5 років тому +1

    ഇങ്ങനെ നന്നാക്കിയ ഫാൻ എൻറെ വീട്ടിൽ കറണ്ട് ഇല്ലാതെ കറങ്ങി നടക്കുന്നുണ്ട്

  • @tomandjerry4969
    @tomandjerry4969 5 років тому +1

    ഇതൊരു നല്ല ഐഡിയ ആണ്
    റണ്ണിംഗ് coil complate ഇല്ലാത്തതിനാൽ power കോൺസപ്ഷൻ കൂടാൻ സാധ്യത ഇല്ല

    • @ptabhilashpt
      @ptabhilashpt 5 років тому

      apo rotating magnetic field aru undakkum,fan karangande?? chumma melil kidannal mathiyo?

  • @sebastianthomas7781
    @sebastianthomas7781 2 роки тому

    Van Moodi turannu vachittundu ..
    Athu vare nalla class aayirunnu😔😔😔 .nagalarum chettante Pani kalayan eni varilla

  • @DhaneshThimiri.
    @DhaneshThimiri. 2 роки тому

    കണ്ണൂർ ഡാ 💪🏻

  • @alit.m7833
    @alit.m7833 2 роки тому

    വൈന്റ് ചെയ്ത ആർമിച്ചർ ചൈനയുടെ വാങ്ങിക്കാൻ കിട്ടുമോ

  • @psswamykal1042
    @psswamykal1042 4 роки тому +1

    നമ്മുടെ ഒരു ബ്രോ ഇതുപോലെ സീലിങ് ഫാൻ അഴിച്ചു മേശപ്പുറത്ത് വെച്ചു ടെസ്റ്റ് ചെയ്തു... പിന്നെ കണ്ടത് മുറിയിൽ കൂടി ഹെലികോപ്ടർ പറക്കുന്നതാ...

  • @flower-ov2hq
    @flower-ov2hq 3 роки тому

    പുതുതായ്‌ വാങ്ങിയ സീലിംഗ് ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ട് but കാറ്റ് കുറവാണ്. എന്തായിരിക്കും കാരണം,
    (ഫാൻ കറങ്ങുമ്പോൾ ചെറിയ തോതിൽ ഫാനിന് ആട്ടമുണ്ട്. അതായിരിക്കുമോ.?)

  • @byjubyku5800
    @byjubyku5800 4 роки тому

    ലിഫ് എന്തുകൊണ്ടാ ഉണ്ടാക്കിയതെന്നും ഏത് പെയിൻ്റ് ഏത് ഗണിൽ ഇട്ടാ അടിച്ചതെന്നും കൂടി പറഞ്ഞുടെ നെ

  • @jaseemkhan1059
    @jaseemkhan1059 4 роки тому

    Multimeter kond ella coilum test cheyyaan pattumo??

  • @jamsheeravm418
    @jamsheeravm418 5 років тому +1

    ഇങ്ങനെ ചെയ്താൽ വീണ്ടും പെട്ടെന്ന് കത്തിപോകും..

  • @rasheedppns
    @rasheedppns 4 роки тому

    Fan only sound, capasitor change aakki, work cheythu, oru round work cheythu pinne stopayi, pinne sound only, enthayirikkum

    • @techraj3548
      @techraj3548  4 роки тому

      Winding ചെക്ക് ചെയ്യുക. അത് കറക്റ്റ് ആണെങ്കിൽ fitting കറക്റ്റ് ചെയ്യുക.. bearing നോക്കുക..

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    Test Lamp using Testing video ഉണ്ടോ?

  • @amalshaji6413
    @amalshaji6413 4 роки тому

    Supper it's warking

  • @Noname-vh3ke
    @Noname-vh3ke 4 роки тому

    കോയിൽ എടുക്കുമ്പോൾ കത്തി പോകാത്ത വൈൻഡിങ് ന്റെ ഇടക്കുനിന്നും എടുത്താലുംമതിയോ അതോ കോയിൽ തീരുന്ന ഭാഗത്തു നിന്നും എടുക്കണോ

    • @techraj3548
      @techraj3548  4 роки тому

      കൺവീനിയന്റ് ആയി ചെയാം..
      Thnk you

    • @Noname-vh3ke
      @Noname-vh3ke 4 роки тому

      Sir,കോയിലിന്റെ ഇടക്ക് നിന്നും കട്ട്‌ ചെയ്തു എടുത്താൽ കോയിൽ ബ്രേക്ക് ആയി സിനിണക്റ്റിവിറ്റി കിട്ടുമോ.

    • @techraj3548
      @techraj3548  4 роки тому +1

      കണ്ടിന്യൂയിറ്റി കിട്ടുന്ന.. രീതിയിൽ കണക്ഷൻ കൊടുക്കുക.. ഉടൻ തന്നെ ഒരു coil ചെക്കിങ് വീഡിയോ ഇടാൻ ശ്രമിക്കാം..
      Thank you

  • @ashrafbinali5584
    @ashrafbinali5584 5 років тому +1

    Full video cheyy

  • @arunlemboy4293
    @arunlemboy4293 4 роки тому

    Winding short aakunnath onnu clear aayit kanikkkavo

  • @safudeenvp7631
    @safudeenvp7631 4 роки тому

    Sir ഒരു സീലിങ്ങ് ഫാനിന്റെ കോ യിലിന്റെ കമ്പികളുടെ ചുറ്റുകളുടെ എണ്ണം എത്രയാണ്

    • @techraj3548
      @techraj3548  4 роки тому

      മുറിച്ചിട്ട് എണ്ണിനോക്കുക.. gauge ഉം measure ചെയ്യുക..

  • @aneeshkumarkumar9520
    @aneeshkumarkumar9520 4 роки тому

    Supper

  • @pkyassar
    @pkyassar 5 років тому +2

    Speed കുറയും

  • @eldhojames2373
    @eldhojames2373 4 роки тому

    അയാൻ ബോക്സ്‌ നന്നകുന്ന വിഡിയോ ഇടുമോ

  • @jobinjohn3254
    @jobinjohn3254 4 роки тому

    Winding ന്റെ ആ coil ചുറ്റു കുറയുമ്പോൾ coil ചൂടായി കത്തിപ്പോകും,, ഇതിനു അധികം ആയുസ്സ് കാണില്ല

    • @techraj3548
      @techraj3548  4 роки тому

      Please watch ua-cam.com/video/Ej1ooWbK1Ds/v-deo.html
      Thank You

  • @Noname-vh3ke
    @Noname-vh3ke 4 роки тому

    sir,ടെസ്റ്റ്‌ ലാംമ്പും ,സീരീസ് ടെസ്റ്റും 2ഉം 2ആണോ pls explain

    • @techraj3548
      @techraj3548  4 роки тому +1

      രണ്ടു രണ്ട് തന്നെ.. series test lamp 3phasetesting ലാണ് ഉപയോഗിക്കുക..
      Thank you

  • @IOSBABY
    @IOSBABY 5 років тому

    Negatives varum talararudhu

  • @rishadkalikavu8153
    @rishadkalikavu8153 4 роки тому

    Current charge koodille

  • @LatheefMavilakkandy
    @LatheefMavilakkandy Рік тому

    Hi

  • @athulyan100
    @athulyan100 5 років тому

    Nissaram

  • @gokulamkrishnan8304
    @gokulamkrishnan8304 Рік тому

    ബൈപ്പാസ് ചെയ്‌തു കൊടുക്കുന്നതിനോട്‌ ഞാൻ യോജിക്കുന്നില്ല. അത്ര ഭാഗം റീവൈന്റ്റിങ് ചെയ്തു കൊടുത്താൽ ഏറ്റവും നന്ന്.

  • @muhammedaslam9777
    @muhammedaslam9777 5 років тому +2

    സഹോദരാ താൻ ആദ്യം പോയി ഒരു കോയിൽ എത്ര ടെൺസാണ്, അതിന്റ സ്റ്റാൻഡേർഡ് വയർ ഗേജ് അതായത് SWG എത്രയാണ് എന്നൊക്കെ മനസിലാക്ക്. അല്ലാതെ അരികും മൂലയും കണ്ടിട്ട് വന്ന് ആള പറ്റിക്കൽ നിർത്ത്.

  • @mytech9525
    @mytech9525 5 років тому +2

    ഉയ്യന്റ പ്പ ഇങ്ങള് കണ്ണൂർക്കാരന അല്ലെ

    • @pxmartin7094
      @pxmartin7094 5 років тому +1

      കണ്ണൂറുകാർക്ക് അപമാനമാണോ??

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 2 роки тому

    സാർ കോമൺ എന്നത് കൊണ്ട് എന്താണ് ഉദ്ദേരിക്കുന്നത്

  • @niyasbcniyasbc7194
    @niyasbcniyasbc7194 5 років тому +1

    Sambavam usgaaran🙌

    • @sasidharannair7133
      @sasidharannair7133 5 років тому

      വിവരണം വ്യക്തമല്ല, ശബ്ദവും കുറവ്.വീഡിയോയും മനസിലാക്കാന്‍പ്രയാസം.

    • @venukp1510
      @venukp1510 5 років тому

      ഇങ്ങിനെ ചെയ്യരുതു ഇതു തെറ്റായ രീതിയാണ് ഒരുപാടു കരണ്ട് അധികം എടുക്കും മാത്രമല്ല ഇതു അപകടം കൂടിയാണ്

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 років тому

      Bering.mattunatanu.appoyum.nallatu.pinna.nigal.parayunatu.onnu.sariyala.katiya.fan.re.winding.chaitapattu..stating.coil.agina.chayyanam.runnigcoil.agina.chayyanam.annu.paragukoduku.staingingcoil.terms.atra.runningcoil.terms.atra.itukatiya.fan.alla

    • @techraj3548
      @techraj3548  5 років тому

      thanks...orupad santhosham..

    • @techraj3548
      @techraj3548  5 років тому

      @@sasidharannair7133 ......adutha video sramikkam..thakns

  • @raheemkidangayam1050
    @raheemkidangayam1050 5 років тому +2

    Life not get

  • @neethukodumudi7588
    @neethukodumudi7588 4 роки тому

    Kanaction edukunnath kanikkathathentha..

    • @techraj3548
      @techraj3548  4 роки тому

      ഉടൻ തന്നെ ശ്രമിക്കാം..

  • @gokulgk4737
    @gokulgk4737 5 років тому

    180 rs ollu fab rewind cheyyan....... chettan cheythath fan max 3 hr karangum....Apozhekum avde oru തീഗോളം kanam

    • @mullapanthalvlogs1214
      @mullapanthalvlogs1214 5 років тому

      650roopa ivide vagunnundu

    • @gokulgk4737
      @gokulgk4737 5 років тому

      Ath full set cheyth tharan athra avum...But rewinding only 200 maximum...

    • @sijithloy5894
      @sijithloy5894 5 років тому

      Evideyanu???

    • @gokulgk4737
      @gokulgk4737 5 років тому

      @@sijithloy5894 normal charge...Almost same in all place

    • @sijithloy5894
      @sijithloy5894 5 років тому +1

      200 gm copperinu thanneyakille rs 150, 160. Pinne paper, varnish, lead wire, toin, current charge, labour charge ellam kazhinju rs 180 engane kodukkum????

  • @nijad_rockzzzz1648
    @nijad_rockzzzz1648 4 роки тому

    ഞാൻ നന്നാക്കി വർക്ക്‌ ചെയ്തു

  • @lifeart51
    @lifeart51 5 років тому

    core mathram wind cheyan 200 rs mathrame ullu. ee chetan cheyunnathu aarum cheyaruthu. ente veetile fan kathipoyi. regulator kathi poyi. njan oru electrician anu. athukonda parayunnathu. njanum ee chetan paranjapole munbu cheithu. rathri kidannu urangumbol regulator kathi aake thee. athanu njan paranje very dangerous anu ee mandan parayunnathu. plzz apakadam vilichu varuthallee

    • @sijithloy5894
      @sijithloy5894 5 років тому

      Evideyanu chetta rs 200 nu chethu tharunnath????

    • @naserpk3902
      @naserpk3902 4 роки тому

      ഇങ്ങനെ ഞാനും കുറെ ശരിയാക്കി കൊടുത്തിട്ടുണ്ട് 99 ശതമാനം വിജയിച്ചിട്ടുണ്ട് പിന്നെ ഒരു ശതമമാനം എന്താ ചൊദിച്ചാൽ കുറെ പഴക്കം ഉണ്ടങ്കി ൽ ഫുൾ അഴിച്ച് മാറ്റുമ്പൊൾ അതിന്റെ കോപ്പർ കൊയിൽ ഇളകി അതിന്റെ ഇൻസുലേഷൻ പൊടിഞ്ഞ് കോയിൽ ബോഡിയിൽ തട്ടി എർത്താവാൻ സാധ്യതയുണ്ട്

  • @rajendranparakkal3733
    @rajendranparakkal3733 4 роки тому

    കോപ്പർ വയർ കണക്ഷൻ കൊടുക്കുന്ന ഭാഗത്ത് പൊട്ടിട്ടുണ്ടെങ്കിൽ നമ്മുക്ക് കണക്റ്റ് ചെയ്യാം. കത്തിയാൽ വീണ്ടും വൈൻഡ് ചെയ്യുകയാണ് വേണ്ടത്.അല്ലാതെ രണ്ട് ഭാഗം ഒഴിവാക്കിയാൽ സ്പീസ് കുറയും. വൈൻഡിങ് ചൂടാകും. ഫാൻ ആമ്പിയർ കൂടുതൽ എടുക്കും. അപ്പോ കറന്റ ചാർജ് ഇരട്ടിയാകും പിന്നെ ആ രണ്ട് ബേറിങ്ങ് മാറ്റുക തന്നെ വേണം. അത് എന്ത് ചെയ്യ്താലും ശരിയാകില്ല മുകളിൽ പറഞ്ഞ രീതി ഫാൻ വർക്ക് ചെയ്യും. പഷേ അത് പ്രോപ്പർ വർക്ക് ആയിരിക്കില്ല [ ആ രീതി ലാ ണങ്കിൽ അത് ഒരു 5 ആമ്പിയർ കരണ്ടെടുക്കും.പിന്നെ ഇലക്ട്രിക്ക് ബില്ല് വരുമ്പോൾ നമ്മൾ ബോധം കെടും

    • @techraj3548
      @techraj3548  4 роки тому

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

  • @bennypoulose2349
    @bennypoulose2349 5 років тому

    Wow

  • @ananthuss2393
    @ananthuss2393 3 роки тому

    Body earth aakunnathu engane ozhivakkam

    • @techraj3548
      @techraj3548  3 роки тому +1

      പുതിയ വൈൻഡിങ് ആണെങ്കിൽ കമ്പ്ലീറ്റ് ചെക്ക് ചെയ്യുക എവിടെയെങ്കിലും ബോഡി യുമായി touch ഉണ്ടോ എന്ന് നോക്കണം അഥവാ കണ്ടെത്തിയാൽ അവിടെ ഇൻസുലേഷൻ കൊടുക്കണം.. പഴയതാണെങ്കിൽ റീവൈൻഡ് ചെയ്യും

  • @ashokbdk9898
    @ashokbdk9898 5 років тому

    ഫാൻ വൈൻഡിങ്ങിനെ കാണിക്കാമോ

  • @masterff9224
    @masterff9224 4 роки тому

    എവിടന്ന് പഠിച്ചത്

  • @premchandlal3305
    @premchandlal3305 5 років тому +2

    fan ilakkiyathu kandappozhe thripthiyayi

  • @muhammedsabith1218
    @muhammedsabith1218 5 років тому +5

    പണ്ട് ഞാൻ ശേരിയാക്കിയിട്ട് കാറ്റ്‌ മുകളിലോട്ട് പോയി😕😌

    • @ptabhilashpt
      @ptabhilashpt 5 років тому +2

      phase wire terminal mattikoduthal mathy

    • @mahinvisalasasimahin1936
      @mahinvisalasasimahin1936 5 років тому

      മുകളിലോട്ടു പോയി എന്നുദ്ദേശിച്ചത് ചത്തുപോയി എന്നാണോ

    • @an.ma007
      @an.ma007 5 років тому +1

      ആരുടെ കാറ്റാ പോയത്🤓

    • @Siva-on1tc
      @Siva-on1tc 4 роки тому

      @@ptabhilashpt വയർ മാറ്റി കൊടുത്ത് തിരിച്ച് കറക്കാൻ കളിപാട്ടത്തിലെ മിനി മോട്ടോർ അല്ല..😒😒

    • @ptabhilashpt
      @ptabhilashpt 4 роки тому +1

      @@Siva-on1tc suhruthe.... common, starting, running , ee terminals mattikkodukkan anu udhesichathu,chettanu ithinepatti valya dharana onnum illalle???????

  • @anshadmuhammad7815
    @anshadmuhammad7815 5 років тому +1

    Digital multimeteril nokkan patille

    • @techraj3548
      @techraj3548  5 років тому

      പറ്റും ...DEFLECTION നു പകരം neglegible resistance (00) കാണിക്കും ....thanks

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 5 років тому

    Thani kannuraan

  • @leochristy9528
    @leochristy9528 4 роки тому

    ഫാനിൻ്റെ ഔട്ട് മൂന്ന് വയറുകൾ ഉണ്ട് എങ്ങിനെയ കണ്ടൻസർ, സ്വിച്ച് വയർ കൊടുക്കുക

    • @techraj3548
      @techraj3548  4 роки тому

      ഒരു test lamp എടുത്ത് മൂന്ന് wireum test ചെയ്യക.. അപ്പോൾ അതിൽ രണ്ട് wire തമ്മിൽ test ചെയ്യുമ്പോൾ അല്പം ഡിം ആവും test lamp..ആ രണ്ട് wire Capacitoril കൊടുക്കണം.. അവശേഷിക്കുന്ന ആ ഒരു wire line ഇൽ കൊടുക്കുക....
      Thank you

    • @leochristy9528
      @leochristy9528 4 роки тому

      @@techraj3548 ടെസ്റ്റ് ലാമ്പില്ല അതെങ്ങിനേ നിർമ്മിക്കാം

    • @techraj3548
      @techraj3548  4 роки тому

      TEST LAMP ഉണ്ടാകുന്ന ഒരു വീഡിയോ പെട്ടെന്ന് തന്നെ ഇടാം.. ഉപയോഗിക്കുമ്പോൾ ഷോക്ക് ഏൽക്കാതെ ശ്രദ്ധിക്കണമ്..
      Thank You

    • @leochristy9528
      @leochristy9528 4 роки тому

      @@techraj3548ok ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @techraj3548
      @techraj3548  4 роки тому

      ua-cam.com/video/qC07lt3NZiU/v-deo.html

  • @an.ma007
    @an.ma007 5 років тому +2

    40 വർഷം പഴക്കമുള്ള ഫാനോ..!😮
    40 കൊല്ലം മുൻപ് ഫാൻ ഒക്കെ ഉണ്ടോ...!? ഏകദേശം എന്റെ ഇരട്ടി വയസ്സ് ആയി🤐

    • @leochristy9528
      @leochristy9528 4 роки тому

      43 വയസ്സുള്ള ഞാൻ സീലിംങ്ങ് ഫാൻ കണ്ടിട്ടുണ്ട്

    • @_fouz.__2002
      @_fouz.__2002 3 роки тому

      Undedo enikk anpathu vayassayi

    • @johnsnow9224
      @johnsnow9224 3 роки тому

      @@leochristy9528 innale kandathano