നിങ്ങളുടെ യാത്രാവിവരണം സൂപ്പറാണ്. സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പോലെ വളരെ ആസ്വാദ്യകരമാണ് താങ്കളുടെ വിവരണവും. സന്തോഷ് ജോർജ് കുളങ്ങര, ബൈജുച്ചേട്ടൻ രണ്ടു പേരെയും വളരെ ഇഷ്ടം
ടിക്കറ്റും വിസയും ഇല്ലാതെ ഞങ്ങളെ ഉസ്ബക് വരെ കൊണ്ട് പോകുന്നതിന് നന്ദിയുണ്ട്... മലയാളികളായ ഞങ്ങളെ ഒരു പൈസക്ക് പോലും ചിലവില്ലാതെ ലോകം മൊത്തം കൊണ്ട് നടന്ന് കാണിക്കാൻ നിങ്ങളിലൊക്കെ കാണിക്കുന്ന മനസ്സിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
ഈ കഴിഞ്ഞ ദിവസം ജമേഷ് കോട്ടക്കലിന്റെ ഒരു ഫേസ്ബുക് പോസ്റ്റിനു ഞാൻ ഒരു കമെന്റ് ഇട്ടു.. അദ്ദേഹം വിവരിച്ച ശൈലി തങ്ങളുടെ പോലെ ഉണ്ടെന്നു.... അതിനു വന്ന മറുപടി ഇങ്ങനെ ആയിരുന്നു..... ഒരു പാട് കാലം കൂടെ സഞ്ചരിച്ചതല്ലേ.. അത് കൊണ്ടാകും എന്നാ..... ഏതായാലും... എനിക്ക് വളരെ ഇഷ്ട്ടമാ ഈ ശൈലി ♥️♥️♥️♥️😍
ഞാൻ സന്തോഷ് സാറിന്റെ വിവരണം എത്ര നേരം വേണേലും കേട്ടിരിക്കും.. സഞ്ചാരം അല്ലാട്ടോ.. സഫാരി ചാനലിൽ വരുന്നത്..... ഇപ്പോ അതിലേറെ നേരം ആകാംഷയോടെ കേട്ടിരിക്കും ഈ വിവരണം.... അതി മനോഹരം.... 😍 വാക്കുകളിൽ വിവരിക്കാൻ പറ്റത്തില്ല.... ♥️🥰😍😍😍
അടിപൊളി വിവരണം. മറ്റേ ഭക്തൻ ഇടയ്ക്കു കയറി ശല്യപ്പെടുത്താൻ ഇല്ലാത്തതുകൊണ്ട് രസകരമായി അവതരിപ്പിക്കാൻ സാധിച്ചു. 22 മിനിട്ടും 20 സെക്കൻഡും തീർന്നതറിഞ്ഞില്ല. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
നല്ല വിവരണം നല്ല അവതരണം✌️ യാത്രയെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കുന്ന രണ്ടുപേർ മലയാളത്തിൽ സന്തോഷ് സാറും ബൈജു ചേട്ടനും 💛 അവിടെ പോയ ഒരു ഫീൽ കിട്ടി
Me First ബൈജു ചേട്ടാ ഒരു കൃത്യസമയം തിരഞ്ഞെടുക്കു വീഡിയോ അപ്‌ലോഡ് ചെയ്യത് റിലീസ് ചെയ്യാൻ. ആ സമയം ഞങ്ങൾ കൃത്യമായി എത്തിയിരിക്കും. അതോ എനിക്ക് ഇനി സമയം അറിയാത്തതാണോ.
Waiting for coming episodes..,കണ്ടിരിക്കാൻ തോന്നുന്ന ബൈജുച്ചേട്ടന്റെ വിവരണം ആണ് ഹൈലൈറ്റ് എങ്കിലും കുറച്ചൂടെ visual ഉം photos ഉം ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്ന് അഭിപ്രായം ഉണ്ട് ❤️❤️
Hi baiju ചേട്ടാ..... ചേട്ടൻറ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന ബുക്ക് വായച്ചിരുന്നു....... അടിപൊളി travalouge....... . ആണ്..........waiting for silk route now.....
'സിൽക്ക് റൂട്ട് ' DC ബുക്കിൽ നിന്നും ebook ആയി വാങ്ങി വായിച്ചിരുന്നു.... വളരെ അധികം ഇഷ്ടപ്പെട്ടു👌 താങ്കളുടെ ശബ്ദത്തി ലുടെ കേൾക്കാൻ സാധികുന്നതിലും സന്തോഷം 👍
സാറിന്റെ പുസ്തകങ്ങൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. വായന എനിക്കിഷ്ടമാണ്. പക്ഷെ, ഇപ്പോൾ ഈ ബുക്സ് ഒന്നും കിട്ടാൻ വഴിയില്ല. നാട്ടിൽ ചെന്ന് സ്വസ്ഥമായിട്ടു എല്ലാം വാങ്ങി വായിച്ചോളാം 😊 സാറിന്റെ വീഡിയോ presentation കൊള്ളാം. ഒട്ടും മടുപ്പു തോന്നുന്നില്ല 👍
ബൈജുച്ചേട്ടാ ...യാത്ര വിവരണങ്ങൾ എല്ലാം സൂപ്പറാണ് .. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ ഫീൽ ചെയ്യുന്നു .. യാത്ര വിവരണത്തിൽ വീഡിയോസ് ഇല്ലങ്കിൽ ഫോട്ടോസെങ്കിലും ഉൾപ്പെടുത്തൂ .. എന്നാൽ കുറച്ചുകൂടി സൂപ്പറാകും
ബൈജു ചേട്ടാ എന്നും അല്ലെങ്കിൽ അപ്ലോഡ് ചെയ്യുന്ന ദിവസങ്ങളിൽ എല്ലാം ഒരു സമയത്ത് മത്രം പോസ്റ്റു ചെയ്യുക Visuals കുറച്ച് കൂടുതൽ ഉൾപ്പെടുത്തണം ഇത് ഇങ്ങിനെ പോയാൽ 1 million ഒക്കെ ഉടനെ ആവും
ബൈജു ചേട്ട... Pls continue this style of presentation.. it's nice and fun.. പഴയ പോലെ ഒരു ഫ്ലാറ്റ് ഫീൽ അല്ല മൊറോക്കോ പോയി വന്നപ്പോ സ്റ്റൈൽ മാറി... നല്ല അവതരണം..
'സുഡാനി'യിലെ 'തമാശ'ക്കാരന് സിനിമ സീരിയസാണ് .... മലയാളത്തിൽ അടുത്തിറങ്ങാനുള്ള ഒരുപാടുസിനിമകളിൽ ഈ നിറഞ്ഞ ചിരിയുള്ള നല്ല നടനുണ്ട്. നവാസ് വള്ളിക്കുന്ന്! കോവിഡ് ഭീതി കത്തിനിൽക്കുന്ന സമയത്താണ് നവാസുമൊത്തുളള ജമേഷ് ഷോ പ്ലാൻചെയ്തത്. 'സുഡാനി ഫ്രം നൈജീരിയ', 'തമാശ' എന്നീ രണ്ടു നല്ല ഹിറ്റ് സിനിമകളിലെ വളരെ സ്വാഭാവികമായ പ്രകടനത്തിലൂടെ നവാസിനെ മലയാളികളെല്ലാം ഇതിനകം നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് പന്തീരങ്കാവിനടുത്ത് വളളിക്കുന്ന് എന്ന സുന്ദരമായ ചെറുഗ്രാമമാണ് നവാസിന്റെ നാട്. ഉമ്മ ബീവി, ഭാര്യ ഫാരിദ മക്കളായ നിയാസ് നസ് ല, ആയിഷ നിഹാല എന്നിവർക്കൊപ്പം നവാസ് താമസിക്കുന്ന വീട്ടിലെ സ്നേഹത്തിലേക്ക് ലോക്ഡൗൺ ഇളവുകൾ കിട്ടിയതോടെ ഞങ്ങൾ ഓടിയെത്തി. മലയാളസിനിമയിൽ അടുത്ത വർഷം ഏറ്റവുമധികം വേഷങ്ങൾ ചെയ്യാൻ പോകുന്ന ഒരു താരം നവാസ് ആയിരിക്കുമെന്നുതോന്നുന്നു. സ്വന്തം സിനിമയിൽ നവാസ് വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകർ അത്രക്കേറെയുണ്ട് മലയാളത്തിൽ. നവാസിന്റെ സിനിമാവിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഇവിടെ പങ്കുവെക്കുന്നു. ഇഷ്ടപ്പെട്ടാൽ കമന്റ് ചെയ്യുക. ua-cam.com/video/zOLLgYOF9lA/v-deo.html
ഹലോ ബിജു ചേട്ടാ ലോകത്തെപ്പറ്റി ഞങ്ങൾക് ഒരുപാട് അറിയാൻ കയ്യിന്നു ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു ഫീലിംഗ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
Got inspired to go for Uzbekistan by Baiju sir's video... actually we are living nearby it, Kyrgyzstan...sure gonna try it soon.. Actually Kyrgyzstan is also familiar to Uzbekistan in all its beauty...
I would like to introduce my self as the daughter of Pandalam KP Raman Pillai the author of the prayer song "Akhilanda mandlam aniyichorukki".Your wit,humour,sarcasm,come what may attitude and above all self respect(athmabhimanam) reminded me of him.Have been watching your videos for a few months both your individual videos and with Sujith Bhakthan they are very informative .Your videos of your school days,college days, career etc reminded me of my father.You can create more videos which can be useful for school and college students,as your story telling abilities are really good.Hope you overcome the trauma of your Delhi airport experience soon.(I would have liked to key in this comment in Malayalam,but since Iam not techno friendly my son is keying in for me).Best wishes for all your future ventures.
Thank you very much for sharing this information. History is amazing. Lots Stan around there. Pakistan,Afghanistan, Hindustan, Kasakhistan Uzbekistan, etc. Thank you the information about former prime minister of India Lal bahadur shastri died in Tashkent. Namaskaram
Well said🤩 ...ithu thanneyanu kygyztanile avastha....when ever a local meet us,they will start talk lik this. hindusthan,delhi,randu vari paatu, dance kalikoo,,Mithun Chakraborty,I am disco dancer,Hindi serials, hihi...most experience of student in Central Asian country....😅
Congratulations for achieving 200K subscribers.. 💐 Could you do a political, social and economical analysis of the countries which you have visited so far; that would be very helpful for all of us. Also that would add more difference to this channel from others.. 👍
💯 percent, uzbekile manushyark indiakare celebrities ine pole aan kaanunath paladathum photo edukan thanne aalkar odi varum hindi filmsinte influence orupad und avde.Avark indakare kaanunath oru kouthukam aan
നിങ്ങളുടെ യാത്രാവിവരണം സൂപ്പറാണ്. സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പോലെ വളരെ ആസ്വാദ്യകരമാണ് താങ്കളുടെ വിവരണവും. സന്തോഷ് ജോർജ് കുളങ്ങര, ബൈജുച്ചേട്ടൻ രണ്ടു പേരെയും വളരെ ഇഷ്ടം
True
Correct 👍👍👏👏👌👌
Correct
Correct
True
ടിക്കറ്റും വിസയും ഇല്ലാതെ ഞങ്ങളെ ഉസ്ബക് വരെ കൊണ്ട് പോകുന്നതിന് നന്ദിയുണ്ട്... മലയാളികളായ ഞങ്ങളെ ഒരു പൈസക്ക് പോലും ചിലവില്ലാതെ ലോകം മൊത്തം കൊണ്ട് നടന്ന് കാണിക്കാൻ നിങ്ങളിലൊക്കെ കാണിക്കുന്ന മനസ്സിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
തീര്ച്ചയായും
റഫീഖ് അത് പൊളിച്ചു
ബുഖാറ ...
ഞങ്ങൾ ഏറേ ഇഷ്ടപ്പെടുന്ന
ഇമാം ബുഖാരി എന്നവരുടെ നാട്.
സൂപ്പർ അവധരണം അമീർ തിഇിമൂർ ..ചരിത്റം...തെറ്റുകളുണ്ട്..അദ്ധേഹം അവസാനം നല്ലവരാണ്....മംഗൊളിയക്കാരാണ് ഡൽഹിഅക്രമിക്കാൻവന്നത്..തൈമൂർ
സഞ്ചാരിയുടെ
ഡയറികുറിപ്പ്
കളുടെ ഒരു feel കിട്ടുന്നു
ബൈജു ചേട്ടന്റെ കഥകൾക്ക്
👌👌👌✌️🔥✌️
ചരിത്രപരമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ല കാര്യം
മറ്റ് ചനലുകളിൽ നിന്ന് വ്യത്യസ്ഥമാകുന്നതും ഇതു തന്നെ
ഒരാള് കൂടെ ഇരിക്കാൻ ഉണ്ടെങ്കിൽ കഥ പറച്ചിൽ കൊറച്ചൂടെ സൂപ്പറായേനെ ങ്ങടെ കോമഡിയെല്ലാം പുറത്തു വന്നേനെ
ഈ രീതിയും കൊള്ളാം.... 👌👌👌👌
Ithu kurachu serious polle undu...
14 days quarantine il allee
ഈ കഴിഞ്ഞ ദിവസം ജമേഷ് കോട്ടക്കലിന്റെ ഒരു ഫേസ്ബുക് പോസ്റ്റിനു ഞാൻ ഒരു കമെന്റ് ഇട്ടു.. അദ്ദേഹം വിവരിച്ച ശൈലി തങ്ങളുടെ പോലെ ഉണ്ടെന്നു.... അതിനു വന്ന മറുപടി ഇങ്ങനെ ആയിരുന്നു..... ഒരു പാട് കാലം കൂടെ സഞ്ചരിച്ചതല്ലേ.. അത് കൊണ്ടാകും എന്നാ..... ഏതായാലും... എനിക്ക് വളരെ ഇഷ്ട്ടമാ ഈ ശൈലി ♥️♥️♥️♥️😍
ഞാൻ സന്തോഷ് സാറിന്റെ വിവരണം എത്ര നേരം വേണേലും കേട്ടിരിക്കും.. സഞ്ചാരം അല്ലാട്ടോ.. സഫാരി ചാനലിൽ വരുന്നത്..... ഇപ്പോ അതിലേറെ നേരം ആകാംഷയോടെ കേട്ടിരിക്കും ഈ വിവരണം.... അതി മനോഹരം.... 😍 വാക്കുകളിൽ വിവരിക്കാൻ പറ്റത്തില്ല.... ♥️🥰😍😍😍
Already online ആയിട് പുസ്തകം വാങ്ങി വായിച്ചും കഴിഞ്ഞു...❤️❤️
😍😍😍
അടിപൊളി വിവരണം. മറ്റേ ഭക്തൻ ഇടയ്ക്കു കയറി ശല്യപ്പെടുത്താൻ ഇല്ലാത്തതുകൊണ്ട് രസകരമായി അവതരിപ്പിക്കാൻ സാധിച്ചു. 22 മിനിട്ടും 20 സെക്കൻഡും തീർന്നതറിഞ്ഞില്ല. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
നല്ല വിവരണം നല്ല അവതരണം✌️ യാത്രയെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കുന്ന രണ്ടുപേർ മലയാളത്തിൽ സന്തോഷ് സാറും ബൈജു ചേട്ടനും 💛 അവിടെ പോയ ഒരു ഫീൽ കിട്ടി
വളരെ നല്ല വിവരണം.. ഇത്രയും ഇൻഫൊർമേറ്റീവ് ആയ മറ്റൊരു വ്ലോഗറും ഇല്ല.
ഉസ്മാൻ എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ഒരു 'പ്രമുഖ' രാഷ്ട്രീയ നേതാവിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ?☺️😊
Usman Bahrain 😅😅
😀😀😀
ഇമാം ബുഖാരിയുടെ നാട് ഇതല്ലേ 🤔
ഉസ്മാനെപറ്റി ഒരക്ഷരം പറയരുത് 😂
Usman safe alle
Me First
ബൈജു ചേട്ടാ ഒരു കൃത്യസമയം തിരഞ്ഞെടുക്കു വീഡിയോ അപ്‌ലോഡ് ചെയ്യത് റിലീസ് ചെയ്യാൻ. ആ സമയം ഞങ്ങൾ കൃത്യമായി എത്തിയിരിക്കും.
അതോ എനിക്ക് ഇനി സമയം അറിയാത്തതാണോ.
കൃത്യമായ ഒരു സമയം ഇല്ല.. ഉണ്ടായിരുനെങ്ങിൽ നന്നായിരുന്നു
ശരിയാണ്.
Waiting for coming episodes..,കണ്ടിരിക്കാൻ തോന്നുന്ന ബൈജുച്ചേട്ടന്റെ വിവരണം ആണ് ഹൈലൈറ്റ് എങ്കിലും കുറച്ചൂടെ visual ഉം photos ഉം ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്ന് അഭിപ്രായം ഉണ്ട് ❤️❤️
ബൈജു ചേട്ടാ തുടരണം ഇതുപോലുള്ള യാത്ര വിവരണങ്ങൾ പുതുതലമുറകൾ ഒരുപാട് ഇഷ്ടപെടുന്ന പോലുള്ള സംസാരശൈലിൽ ഉള്ള അവതരണവും നന്നായിരുന്നു
Hi baiju ചേട്ടാ..... ചേട്ടൻറ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന ബുക്ക് വായച്ചിരുന്നു....... അടിപൊളി travalouge....... . ആണ്..........waiting for silk route now.....
ബൈജു ചേട്ടാ സൂപ്പർ വിവരണം നാളെ ആവാൻ കാതിരിക്കുന്നു
പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആകർഷകമായി ചരിത്രം ഉൾപ്പെടുത്തി കൂടുതൽ vlogukalum യാത്ര വിവരണങ്ങളും പ്രതീക്ഷിക്കുന്നു
'സിൽക്ക് റൂട്ട് ' DC ബുക്കിൽ നിന്നും ebook ആയി വാങ്ങി വായിച്ചിരുന്നു.... വളരെ അധികം ഇഷ്ടപ്പെട്ടു👌 താങ്കളുടെ ശബ്ദത്തി ലുടെ കേൾക്കാൻ സാധികുന്നതിലും സന്തോഷം 👍
സിൽക്ക് റൂട്ട് എന്ന ബുക്കിന് എത്ര രൂപയാണ് ?
Baiju Sir Fans♥️♥️♥️
സുജിത്തേട്ടന്റെ കുടിരിന്നു കഥ പറയുമ്പോൾ ബൈജു ചേട്ടന്റെ വിഡിയോ കുറച്ചു കോമഡി ആരുന്നു ♥️♥️♥️♥️
സാറിന്റെ പുസ്തകങ്ങൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. വായന എനിക്കിഷ്ടമാണ്. പക്ഷെ, ഇപ്പോൾ ഈ ബുക്സ് ഒന്നും കിട്ടാൻ വഴിയില്ല. നാട്ടിൽ ചെന്ന് സ്വസ്ഥമായിട്ടു എല്ലാം വാങ്ങി വായിച്ചോളാം 😊 സാറിന്റെ വീഡിയോ presentation കൊള്ളാം. ഒട്ടും മടുപ്പു തോന്നുന്നില്ല 👍
വിവരണത്തിൽ നിങ്ങളെ വെല്ലാൻ വേറോരാളില്ല ബൈജുവേട്ടാ
ഫ്രീ ആയിട്ട് ഉസ്ബകിസ്ഥാനിൽ പോയി എല്ലാം കണ്ടു 😊❤️❤️
ബൈജു ചേട്ടൻ നമ്മുടെ സ്വന്തം ചേട്ടായി... ലക്ഷം ലക്ഷം പിന്നാലെ
ബൈജുച്ചേട്ടാ ...യാത്ര വിവരണങ്ങൾ എല്ലാം സൂപ്പറാണ് .. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ ഫീൽ ചെയ്യുന്നു .. യാത്ര വിവരണത്തിൽ വീഡിയോസ് ഇല്ലങ്കിൽ ഫോട്ടോസെങ്കിലും ഉൾപ്പെടുത്തൂ .. എന്നാൽ കുറച്ചുകൂടി സൂപ്പറാകും
ബൈജു ചേട്ടാ
എന്നും അല്ലെങ്കിൽ അപ്ലോഡ് ചെയ്യുന്ന ദിവസങ്ങളിൽ എല്ലാം ഒരു സമയത്ത് മത്രം പോസ്റ്റു ചെയ്യുക
Visuals കുറച്ച് കൂടുതൽ ഉൾപ്പെടുത്തണം
ഇത് ഇങ്ങിനെ പോയാൽ 1 million ഒക്കെ ഉടനെ ആവും
ബൈജു സാറിൻറെ യാത്രാവിവരണം കേട്ടിരിക്കാൻ നല്ല ഒരു രസമാണ്
ബൈജു ചേട്ട... Pls continue this style of presentation.. it's nice and fun.. പഴയ പോലെ ഒരു ഫ്ലാറ്റ് ഫീൽ അല്ല മൊറോക്കോ പോയി വന്നപ്പോ സ്റ്റൈൽ മാറി... നല്ല അവതരണം..
ഞാൻ പോയിട്ടുണ്ട്, ശാസ്ത്രിജി യുടെ സ്മാരകം നിൽക്കുന്ന പാർക്ക് കണ്ടു.ഈ പറഞ്ഞിടത്തു എല്ലാം പോയിട്ടുണ്ട്.
ഇന്ത്യക്കാർക്ക് ലോകത്തെവിടെയും ഒരു വിലയുമില്ല ഇത് കേട്ടപ്പോൾ ആർക്കെങ്കിലും ചിരി വന്നോ
ബൈജു ചേട്ടാ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കമൻറ് ചെയ്യാറുണ്ട് ഒരു ലൈക്ക് എങ്കിലും തരൂ
യാത്രയുടെ വീഡിയോസും ഇല്ലങ്കിൽ ഫോട്ടോയോ ഉൾപെടുത്തണം എന്നാലെ ഒരു പൂർണതയിലെത്തുകയുള്ളൂ
സൽമാൻ ഖാന്റെ അടുത്ത friend ബൈജു ചേട്ടൻ 😅😂🤣♥️♥️❤️
ബൈജു സാർ നിങ്ങൾ ഹീറോയാണ് വളരെ നല്ല അവതരണം
Baiju chetta adyamayttanu chettane video kanunne.. excellent. Eppam thanne channel subscribe cheyth. Valare informative aaya channel
Baiju chetta niyasineyum anopineyum okke onn videoyil kondverumo😍
Avarude experiencum koode baiju chettante koode parayaallo😍
After home quarantine❤❤❤
Hi Baiju chettante videos kanumpol orupad historye patte ariyan pattunund...
'സുഡാനി'യിലെ 'തമാശ'ക്കാരന് സിനിമ സീരിയസാണ് ....
മലയാളത്തിൽ അടുത്തിറങ്ങാനുള്ള ഒരുപാടുസിനിമകളിൽ ഈ നിറഞ്ഞ ചിരിയുള്ള നല്ല നടനുണ്ട്. നവാസ് വള്ളിക്കുന്ന്!
കോവിഡ് ഭീതി കത്തിനിൽക്കുന്ന സമയത്താണ് നവാസുമൊത്തുളള ജമേഷ് ഷോ പ്ലാൻചെയ്തത്. 'സുഡാനി ഫ്രം നൈജീരിയ', 'തമാശ' എന്നീ രണ്ടു നല്ല ഹിറ്റ് സിനിമകളിലെ വളരെ സ്വാഭാവികമായ പ്രകടനത്തിലൂടെ നവാസിനെ മലയാളികളെല്ലാം ഇതിനകം നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു.
കോഴിക്കോട് പന്തീരങ്കാവിനടുത്ത് വളളിക്കുന്ന് എന്ന സുന്ദരമായ ചെറുഗ്രാമമാണ് നവാസിന്റെ നാട്. ഉമ്മ ബീവി, ഭാര്യ ഫാരിദ മക്കളായ നിയാസ് നസ് ല, ആയിഷ നിഹാല എന്നിവർക്കൊപ്പം നവാസ് താമസിക്കുന്ന വീട്ടിലെ സ്നേഹത്തിലേക്ക് ലോക്ഡൗൺ ഇളവുകൾ കിട്ടിയതോടെ ഞങ്ങൾ ഓടിയെത്തി.
മലയാളസിനിമയിൽ അടുത്ത വർഷം ഏറ്റവുമധികം വേഷങ്ങൾ ചെയ്യാൻ പോകുന്ന ഒരു താരം നവാസ് ആയിരിക്കുമെന്നുതോന്നുന്നു. സ്വന്തം സിനിമയിൽ നവാസ് വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകർ അത്രക്കേറെയുണ്ട് മലയാളത്തിൽ.
നവാസിന്റെ സിനിമാവിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഇവിടെ പങ്കുവെക്കുന്നു. ഇഷ്ടപ്പെട്ടാൽ കമന്റ് ചെയ്യുക.
ua-cam.com/video/zOLLgYOF9lA/v-deo.html
യാത്ര വിവരണം സൂപ്പർ
മെഡിക്കൽ ടൂറിസം ഒരു പുതിയ അറിവാണ് തയ്മൂറീൻറെ ജനനസ്ഥലമാണ് ഇത് ഇത് മും പുതിയൊരു അറിവാണ്
ഹലോ ബിജു ചേട്ടാ ലോകത്തെപ്പറ്റി ഞങ്ങൾക് ഒരുപാട് അറിയാൻ കയ്യിന്നു ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു ഫീലിംഗ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
ബൈജു ചേട്ടൻ ഇഷ്ടം🥰
ബൈജു ചേട്ടാ എന്ത് പറ്റി. ഒരു ഉഷാറില്ലല്ലോ...
സന്തോഷമായിരിക്കു..baiju bro
Quarantine ആയത്കൊണ്ടായിരിക്കും നല്ല ക്ഷീണമുള്ളത്പോലെ?
ഞങ്ങൾ കട്ട support മായി പിന്നാലെയുണ്ട്.👍👍
ഉസ്മാൻ കേരളത്തിലും പരിചിതമണ്
യാത്രാവിവരണങ്ങൾ എല്ലാം കൊള്ളാം ഞങ്ങളും ആ നാട്ടിൽ എത്തിപ്പെടുന്നത് പോലെ ഒരു തോന്നൽ
എല്ലാവരൂം ഇഷ്െടെെപടും വിവരണം നായര് സാബ്
ചേട്ടൻ്റെ അവതരണം ഇഷ്ടമാണ് സ്ഥലങ്ങളുടെ കുറച്ചു കൂടി ഫോട്ടോസും വീഡിയോസും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാമെന്ന് തോന്നുന്നു
ചേട്ടാ അവതരണം ഒരു രക്ഷയുമില്ല👍👍
Got inspired to go for Uzbekistan by Baiju sir's video... actually we are living nearby it, Kyrgyzstan...sure gonna try it soon.. Actually Kyrgyzstan is also familiar to Uzbekistan in all its beauty...
*മുഗളൻമാരുടെ ജനന്മ നാട് അസൈർ ബൈജാൻ ഉസ്ബെകിസ്ഥാൻ*
Onnu chiriku baiju Bhai, seeing u smiling s so good
Good commentory/narration.
Pictures കുറച്ച് കൂടി ulpeduthiyal അടിപൊളി ആവും. അപ്പൊ നേരിട്ട് പോയ പോലെ അനുഭവപ്പെടും
നല്ല അവതരണം ...എല്ലാ വിസിയോസും കാണുന്നുണ്ട്
ബൈജു ചേട്ടോ ഹായ്. അടിപൊളി വിവരണം
നല്ല അവതരണം
Excellent.
വിവരണം നന്നായിട്ടുണ്ട്
ആശംസകൾ
Huge fan of you.................
From manarcadu kottayam.
Good historical country nice talk
Baiju etta .... super .... Excellent presentation
നന്നായിട്ടുണ്ട് 👌
Adventure travelor #baiju chettan
What a presentation baiju chetaa..superb!!.
വളരെ പുതിയ ഒരു രാജ്യത്തേക്ക്...
ബൈജു ചേട്ടന്‍ ഇടയ്ക്ക് വീഡിയോ ഇടണം ട്രാവല്‍ ചെയ്യുക സ്ഥലം
Nalla avadarana shaili.
Good baiju sir
*ഈ സ്ഥാൻ എന്ന വാക്ക് പേർഷ്യക്കാർ നൽകിയതാണ് സ്ഥാൻ എന്നാൽ പേർഷ്യൻ ഫാരിസി ഭാക്ഷയിൽ ( സ്ഥലം ,നാട് ,സ്ഥാനം ) എന്നക്കെയാണ് അർത്ഥം*
Way you explain is awesome. Will give a feel of the place
Very Interesting... 💓💓💓
സൂപ്പർ അവതരണം,,,ഒരു വാചകം പൂർത്തിയാകും മുൻപ് എഡിറ്റിങ്ങ് cut വരാതെ നോക്കണം സർ,,,
Nice n understandable explanation.
നല്ല അവതരണം മടുപ്പ് ഇല്ലാതെ കാണാം.
Good naration
സൽമാൻഖാനുമായിട്ടൊക്കെ ഇടക്കിടെ സംസാരിക്കാറുണ്ട്😂😂
adipolie chetta
IFS / Civil Service aspirants will have a great benefit from your videos.....
😄😄😃🤣oh pinne salmane kandittund da ennale vare...kalakki 😁😆😆✌
Uzbekistantae football team super anu
17:03 Chetta, Uzbekistan is a lot bigger than Kerala in size.Its even bigger than Rajasthan.
I would like to introduce my self as the daughter of Pandalam KP Raman Pillai the author of the prayer song "Akhilanda mandlam aniyichorukki".Your wit,humour,sarcasm,come what may attitude and above all self respect(athmabhimanam) reminded me of him.Have been watching your videos for a few months both your individual videos and with Sujith Bhakthan they are very informative .Your videos of your school days,college days, career etc reminded me of my father.You can create more videos which can be useful for school and college students,as your story telling abilities are really good.Hope you overcome the trauma of your Delhi airport experience soon.(I would have liked to key in this comment in Malayalam,but since Iam not techno friendly my son is keying in for me).Best wishes for all your future ventures.
വളരെ നന്നായിട്ടുണ്ട്
Nice to see u again sir
ബോളിവുഡ് മാത്രമല്ല USSR ന്റെ കാലത്ത് ഇന്ത്യമായുള്ള നല്ല ബന്ധം അവിടങ്ങളിലെ ആളുകളെ ഇന്ത്യയുമായി മാനസിക അടുപ്പം ഉണ്ടാവാനുള്ള മറ്റൊരു കാരണമാണ്.
Vdos അടിപൊളി... but photos or vdos ഉൾപ്പെടുത്തിയാൽ ഒന്ന് കൂടെ ഉഷാറാകും... 💖
ഇന്ത്യ ക്കാരേ വിലമതിക്കുന്നു വെന്നറിഞ്ഞപ്പോൾ .. മനസ്സിൽ വല്ലാത്ത അനുഭൂതി.....ഏതായാലും ആ ബഡായി ഇഷ്ടപ്പെട്ടു. ..... "സൽമാൻഖാ നോട് സംസാരിക്കാറുണ്ട്..."
മാധ്യമം ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു എന്നാലും ഈ വിവരണം രസകരമാണ്
Thank you very much for sharing this information. History is amazing. Lots Stan around there. Pakistan,Afghanistan, Hindustan, Kasakhistan Uzbekistan, etc. Thank you the information about former prime minister of India Lal bahadur shastri died in Tashkent. Namaskaram
Nice orator
Informative ❤️love
Well said🤩 ...ithu thanneyanu kygyztanile avastha....when ever a local meet us,they will start talk lik this. hindusthan,delhi,randu vari paatu, dance kalikoo,,Mithun Chakraborty,I am disco dancer,Hindi serials, hihi...most experience of student in Central Asian country....😅
Congratulations for achieving 200K subscribers.. 💐
Could you do a political, social and economical analysis of the countries which you have visited so far; that would be very helpful for all of us. Also that would add more difference to this channel from others.. 👍
💯 percent, uzbekile manushyark indiakare celebrities ine pole aan kaanunath paladathum photo edukan thanne aalkar odi varum hindi filmsinte influence orupad und avde.Avark indakare kaanunath oru kouthukam aan
Baiju cheta
Baiju chetta. Ipo adupich videos undallo. Happy and eager to listen to your story. This you. ☺️
Very informative ! Waiting for Santhosh George- Baiju collab!