കംബോഡിയയിലെ കില്ലിങ് ഫീൽഡും ആങ്കർവാട്ട് ക്ഷേത്രവും | My Travel Stories Part 34 | Baiju N Nair

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 176

  • @anilagopi5567
    @anilagopi5567 4 роки тому +8

    ഞങ്ങളും പോയിട്ടുണ്ട്.. വൃത്തിയുള്ള കേരളം അതാണ് cambodia.. ഞങ്ങൾ പോയത് april il.. road ന്റെ രണ്ടു side കണിക്കൊന്ന പൂത്തു നില്കുന്നു മനോഹരമായ കാഴ്ച്ച... april 14 അവർക്കും new year ആണ്

    • @Ssjkkyg
      @Ssjkkyg 4 роки тому

      avide lockdown undaayirunnille

    • @anilagopi5567
      @anilagopi5567 4 роки тому

      @@Ssjkkyg two years before

  • @HezRaz_plays
    @HezRaz_plays 4 роки тому +14

    ഇന്നലെ ഒരുപാട് നേരം കാത്തിരുന്നു. പല തവണ ചാനൽ തുറന്നു നോക്കി. നോട്ടിഫിക്കേഷൻ വരാത്തത് കൊണ്ടാണെന്നാണ് ആദ്യം കരുതിയത്.
    എന്നും ചെറിയ വീഡിയോ എങ്കിലും പോസ്റ്റിക്കൂടെ....😍😍

  • @mohmedmansooor488
    @mohmedmansooor488 4 роки тому +1

    Indian സംസ്കാര സംഗമഭൂമിയെന്ന് തോന്നിപ്പോകും .....
    അറിയാതെ പോയത റിയിച്ച് തന്ന ബൈജു ബായിക്കു് ഒരുപാട് നന്ദി

  • @seethamahadevan1350
    @seethamahadevan1350 4 роки тому +6

    Ankorwat temple complex is related with ancient tamil kings. The Cho;la dynasty may built it.The name Suriya varman clearly indicates the king
    is from south india.The temple complex may be taken in video and include the narration will get the classic touch.Please do it for enjoyment
    of our people.Thanks.

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +1

    പോകണമെന്ന് ഒരുപാട് ആഗ്രഹമുള്ള സ്ഥലമാണ് കംബോഡിയ.. പ്രേത്യേകിച്ചു അങ്കോർവാത് ക്ഷേത്രം.. ഒരുപാട് കംബോഡിയ വ്ലോഗുകൾ കണ്ടിട്ടുണ്ട്.. പക്ഷെ ബൈജു ചേട്ടൻ കഥ പറയുന്ന രീതിയും വിവരണ ശൈലിയും 😃❤️❤️👏👏👌👌

  • @linuraveendran9955
    @linuraveendran9955 4 роки тому

    ബൈജു ചേട്ടാ. വളരെ ഇഷ്ടം ആയി. അതിൽ ഏറെ വിഷമം തോന്നി. Ohh ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ.. അയാൾക്ക് സുഖം മരണം കൊടുത്തു ദൈവം. ദൈവമേ.

  • @babooz1135
    @babooz1135 4 роки тому

    ചരിത്രങ്ങൾ പലതും ഭീകമാണ് ...നല്ല അവതരണം

  • @ajujose
    @ajujose 4 роки тому +5

    You have an excellent skill to narrate stories. Very captivating.. I love travel and planning a London- Moscow road trip trip as soon as possible .

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +1

    വളരെ interesting ആയിട്ട് അവതരിപ്പിച്ചു . വിവരണത്തോടൊപ്പം വിഷ്യൽ സ്‌ കൂടിയായപ്പോൾ നേരിൽ കാണുന്ന പ്രതീതിയായിരുന്നു . Keep it up. Waiting for more videos and stories.

  • @bindukrishnamani575
    @bindukrishnamani575 4 роки тому

    ഇങ്ങനെ എങ്കിലും കാണാനും അറിയാനും കഴിഞ്ഞല്ലോ. Thanks

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +1

    ലണ്ടണിലേക്കു ഒരു റോഡ് യാത്ര വാങ്ങാൻ ഒരുപാട് ശ്രെമിച്ചു.. എല്ലായിടത്തും ഔട്ട്‌ ഓഫ് സ്റ്റോക്ക് ആണ്.. മാതൃഭൂമി ബുക്സിന്റെ ഓഫീസിലും ഒരു 3വട്ടം പോയി.. കിട്ടിയില്ല.. ഉടനെ തന്നെ ബുക്ക്‌ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..സിൽക്ക് റൂട്ട് ഓൺലൈൻ ഡൌൺലോഡ് ചെയ്തു 😃❤️

  • @amsankaranarayanan6863
    @amsankaranarayanan6863 4 роки тому

    Video ഇടുന്നത് ഒരു നിശ്ചിത സമയത്താൽ നന്നായിരുന്നു. സ്ഥിരമായി കാണാറുണ്ട്. നല്ല വിവരണം. Best wishes

  • @nandannkc1787
    @nandannkc1787 4 роки тому

    ഗംഭീരം 👏👏

  • @EuroTraveller
    @EuroTraveller 4 роки тому +9

    കംബോഡിയയിലെ ഈയിടേക്ക് യാത്രികൻ വലിയ തുക നൽകിയാലേ രാജ്യത്ത് കയറാൻ അനുവദിക്കുക ഉള്ളൂ എന്ന് കേട്ടു. കൊറോണ ബാധിച്ചാലുള്ള തുടർ നടപടികൾക്ക് ആയിട്ടാണിത് എന്നും

  • @preethyjayan3091
    @preethyjayan3091 4 роки тому

    ആങ്കർവാട്ട് ക്ഷേത്രം ഗംഭീരം👍

  • @ksa7010
    @ksa7010 4 роки тому +27

    വല്ലതും കാണുന്നുണ്ടോ സുജിത്ത് സൈക്കിളും കൊണ്ട് ഇറങ്ങിയിട്ടുണ്ട്

  • @soumyachandran5827
    @soumyachandran5827 4 роки тому

    Thank you🥰

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому

    വർണിക്കാൻ വാക്കുകൾ ഇല്ലാത്ത അതി ബ്രഹത്തായ നിർമിതികൾ.. 😍😍😍👌

  • @johnynijin
    @johnynijin 4 роки тому

    മുത്തശ്ശി കഥ പോലെ, കഥകൾ കേൾക്കാൻ കാതോർത്തു ഇരിക്കുന്ന ലെ ഞാൻ..❤️❤️😘

  • @jayachandranr3364
    @jayachandranr3364 4 роки тому +1

    കണ്ടുകൊണ്ടിരിക്കുന്നു...👍👍👍

  • @parvathyraju3662
    @parvathyraju3662 4 роки тому +1

    I had been to here..Angorvatt... a place must to be visited by a traveller.. its very beautiful.. architecture is incredible... !!!

  • @libinkumar5946
    @libinkumar5946 4 роки тому +3

    സുഖല്ലേ ബൈജു chetta... വീട്ടിൽ തന്നെ ആണോ

  • @GR-92
    @GR-92 4 роки тому

    nice presentation and especially good to see the photos nd the bgm used in it....

  • @gokulnemmara513
    @gokulnemmara513 4 роки тому

    Baiju sir nalloru video 😍😍👌👌

  • @amalraj550
    @amalraj550 4 роки тому

    Angkor wat is an architectural marvel 💙 ..Another wonder is that the whole complex is an astrologically alligned...The art of great Khmer empire.
    Pinne nadhi siem reap alla ... Mekong nadhi aan..pinne ith lonely planetinte top tourist destination kude ayirunnu

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    ശില്പ ഉദ്യാണം 😊👌👌

  • @noufalk7676
    @noufalk7676 4 роки тому

    @20:30 എർലിങ് ഹാലൻഡ്🤔

  • @cttt1092
    @cttt1092 4 роки тому

    Well done bijuchetta.......

  • @WhereIdwell
    @WhereIdwell 4 роки тому

    Thanks for your briefing about cambodia, please continue interested more about this country, also average money required for a week stay.
    Thanks!

  • @tctc3317
    @tctc3317 4 роки тому

    Biju chettaa..... adi poli

  • @AM-sv6py
    @AM-sv6py 4 роки тому

    Bijuettante narrationte oru Vann fan Aan nan

  • @thresiageorge3757
    @thresiageorge3757 4 роки тому

    അതിസുൻദരം

  • @kmrashid3849
    @kmrashid3849 4 роки тому +1

    കഥപറയൽ❤️✌️
    Background ഇടയ്ക്ക് മാറ്റിയാൽ കൊള്ളാമായിരുന്നു😍
    (quarantine കഴിഞ്ഞില്ലേ)

  • @kaleshmalliyote
    @kaleshmalliyote 4 роки тому +4

    Hai Baiju chettan.. Ningalu poyathil ettavum nalla sthalam enthanu?

  • @sanalkumarpn3723
    @sanalkumarpn3723 4 роки тому

    നമസ്കാരം. കേട്ടാൽ ഭയം തോന്നുന്ന ചരിത്രം ഉള്ള ഒരു സ്ഥലം. അങ്ങ് അത് നന്നായി വിവരിച്ചു.

  • @jamsheerp4092
    @jamsheerp4092 4 роки тому

    Baiju chetta could you mind explaining about shengan visa

  • @Palazhi2727
    @Palazhi2727 4 роки тому

    Baijuvetta oro country traval vediosum athathu tudarcha ayi cheyythukude

  • @ashraffaizi3863
    @ashraffaizi3863 4 роки тому +5

    ക്വാറൻ്റയിൻ വിശേഷങ്ങൾ അറിയാൻ താൽപര്യമുണ്ടായിരുന്നു.

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Angkor wat is in my bucket list!!!!!!!!!

  • @shameerthekkan743
    @shameerthekkan743 4 роки тому

    ബൈജുചേട്ടാ.....!! ✋

  • @rajeshrajanknny4387
    @rajeshrajanknny4387 4 роки тому

    Baiju etta 2020 hundai creta engane ondu

  • @amalraj8453
    @amalraj8453 4 роки тому +1

    UPLOAD CHEYYAN ORU TIME VEYKK......RATHRI VARE NOKKI IRIKUM ENTT IDULLA ,CHILAPPO RAVILE ALLEL UCHAYK..ORE SAMAYATH UPLOAD CHEY

  • @rajaniyer6144
    @rajaniyer6144 4 роки тому

    Superb Dear

  • @rahukanna
    @rahukanna 4 роки тому

    Love you 💜

  • @vargheseb9431
    @vargheseb9431 4 роки тому +4

    ഇന്നലെ എവിടായിരുന്നു മാഷേ

  • @anishlaks
    @anishlaks 4 роки тому

    Baiju etta... Kadhayokke paranj irunna mathiyo.. puthiya honda city yude review cheyyande nammalk.. eppala...

  • @arpnga
    @arpnga 4 роки тому

    എഡിറ്റ് ചെയ്തില്ലെങ്കിലും ഒരു വീഡിയോ വിടൂ മാഷേ... Visheshamariyaaloo

  • @sameerali-jw8ec
    @sameerali-jw8ec 4 роки тому +1

    Nummal Cambodia eannu parayumbol a rajyakar eppozhum campochiya ennanu avar vilikunathu !

  • @shadheershadheer3807
    @shadheershadheer3807 4 роки тому

    ചരിത്രം സുന്ധരം

  • @shafeequekt8030
    @shafeequekt8030 4 роки тому

    എന്താണ് മാഷെ ഇല്ലെങ്കിൽ ഒന്നു പറഞ്ഞു കൂടെ ഒരുപാട് ന്നേരം കാത്തിരുന്നു

  • @rajkuttan6643
    @rajkuttan6643 4 роки тому

    Please refer Praveens video for more information about this...

  • @arushrahul852
    @arushrahul852 4 роки тому

    Yetta evideppoy.. 🤔💖💖💖💖

  • @habeebpallippuram7046
    @habeebpallippuram7046 4 роки тому +1

    ഇഷ്ട്ടം

  • @drjosejoy
    @drjosejoy 4 роки тому

    Just a suggestion... can you please have a name for your UA-cam channel.... something like Baiju’s Travel and automobile diaries...or something like this.... just a suggestion...

  • @sivadask5456
    @sivadask5456 4 роки тому

    Very useful

  • @nehathomas4520
    @nehathomas4520 4 роки тому

    Thanks for sharing sir

  • @ziluyy6777
    @ziluyy6777 4 роки тому

    ബൈജു ചേട്ടാ എവിടെ

  • @milanmanoj1
    @milanmanoj1 4 роки тому +2

    Baiju sir fans ♥️

  • @sajithkumarkalathilvalappi4176
    @sajithkumarkalathilvalappi4176 4 роки тому +1

    ഇന്നലെ വീഡിയോ വന്നില്ലല്ലോ. കാത്തിരുന്നു

  • @ud2691
    @ud2691 4 роки тому

    Baiju's story ✌️✌️✌️✌️✌️

  • @Madarivajid
    @Madarivajid 4 роки тому

    സ്ഥിരമായിട്ട് ഒരു ടൈമിൽ വീഡിയോ post ചെയ്യുകയാണെങ്കിൽ ഉഷാറായി

  • @arunabd17
    @arunabd17 4 роки тому

    ഇനി വിയറ്റ്നാം കഥകൾ പറയാമോ ബൈജു ചേട്ടാ 🤩

  • @anoopnair1000
    @anoopnair1000 4 роки тому

    എവിടെ പോയി കുറച്ച് ദിവസം ആയിട്ട് കാണുന്നില്ല.

  • @razzrazz9094
    @razzrazz9094 4 роки тому

    4days ayalo baiju

  • @jiluraj
    @jiluraj 4 роки тому

    Parayunna speed oru podikyu kurakyanam

  • @sajeevarjunan1371
    @sajeevarjunan1371 4 роки тому

    ഈ പറച്ചിൽ ഇത്തിരി മാരകമായി പോയി

  • @manumadhavan504
    @manumadhavan504 4 роки тому

    Super

  • @leelawilfred4630
    @leelawilfred4630 4 роки тому

    Did u see the sunrise in Ankorwatt

  • @shahinismailll
    @shahinismailll 4 роки тому

    Madagaskar poyit undo

  • @akshaykrishna1250
    @akshaykrishna1250 4 роки тому

    Byju chetta china yatraye patti bookil paranjappo sujith chettante oppam poya karyam paranjilallo

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 роки тому +18

    4 കൊല്ലം ആ നാറി കൊന്ന ആളുകൾ 30 ലക്ഷം 😱

    • @vishnup6232
      @vishnup6232 4 роки тому +1

      Nanamillae ee peru upayogikkan... thuu

  • @sajiisac4534
    @sajiisac4534 4 роки тому

    ദൃശ്യങ്ങൾ കൂടുതൽ കാണിക്കുക.

  • @basilm9120
    @basilm9120 4 роки тому

    New video plz

  • @abhijithkrishna4555
    @abhijithkrishna4555 4 роки тому +1

    Innale evide arnuu

  • @antonyf2023
    @antonyf2023 4 роки тому

    Gud

  • @indiarails
    @indiarails 4 роки тому

    enthu pati video ilalo ipol

  • @jefrivel
    @jefrivel 4 роки тому

    Quarantine time pass anuuu

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    👏👏👏

  • @vineethmadathil9511
    @vineethmadathil9511 4 роки тому

    ഇത് കേട്ടും കണ്ടും ഇരിക്കുന്ന ഞാൻ 😳😳😳😳😳😳

  • @ebinlouis1108
    @ebinlouis1108 4 роки тому

    Enthe varan vaikiyath!!! 😄😄😄

  • @sreenathmenon3908
    @sreenathmenon3908 4 роки тому

    Eanthu patti eatta... video illa 3 days ayiii...

  • @YOUSUFALI-pb3zr
    @YOUSUFALI-pb3zr 4 роки тому +1

    Hai

  • @nakulansuneesh2599
    @nakulansuneesh2599 4 роки тому +2

    Killerude kadha kettittu ..thalakku adikitiya polayi..😟

  • @abdullaaniparambil110
    @abdullaaniparambil110 4 роки тому

    Good

  • @arpnga
    @arpnga 4 роки тому

    Hello എന്തുപറ്റി കാണുന്നില്ല

  • @athularikkulam9201
    @athularikkulam9201 2 роки тому

    ❤❤❤❤

  • @shyamnamboothiris2776
    @shyamnamboothiris2776 4 роки тому

    Super mode

  • @haadimon1866
    @haadimon1866 4 роки тому

    Angorworth ennano

  • @UAEROADTRIPS
    @UAEROADTRIPS 4 роки тому

    ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ

  • @muhammedbilal621
    @muhammedbilal621 2 роки тому

    👌👌👌👌👌👌👌👌

  • @electronicskeralam
    @electronicskeralam 4 роки тому

    great

  • @harisbalele3671
    @harisbalele3671 4 роки тому

    Love from Mysore

  • @ishaqkrs4133
    @ishaqkrs4133 4 роки тому +2

    തുടർന്നുള്ള വീഡിയോയിൽ യാത്ര പോയ മാസമോ വർഷമോ പറഞ്ഞ നന്നായിരുന്നു

  • @abdullakuttymanu5535
    @abdullakuttymanu5535 4 роки тому +1

    Hi

  • @nakulansuneesh2599
    @nakulansuneesh2599 4 роки тому

    Ennittum naragikkathe chathu..dushtan

  • @sadiqali6423
    @sadiqali6423 4 роки тому

    👍👍

  • @krishnadas-jg2yd
    @krishnadas-jg2yd 4 роки тому

    1000 year's before. South india And srilanka barichath Tamil king raja raja cholan aane. Athinu sesham his son. Rajendra cholan barichathane innathe. Odisha bihar bengal. Maldives. Thailand. Cambodia. Malaysia. Singapore. Lavos. Ketal viswasm varilya but athane sathyam. 1000 year's before thane. 10 lacks. People sainyathil undairunu. Kadal kadanu poi matu rajyathe aakramichu baricha rajavane. Kadal kadanu poyavaeude tamil name nava ennula name il ninu vanathanu Navy enna meaning.

  • @joyalprikkafan3699
    @joyalprikkafan3699 4 роки тому +1

    Nalla kadha vallathum para chummade samayam kalayan.

  • @leelawilfred4630
    @leelawilfred4630 4 роки тому

    Horrible place isn't? That tree I can't forget.

  • @tanishqas5104
    @tanishqas5104 4 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰