Onam rituals and customs in Kerala ഓണം ആചരിക്കേണ്ടത് എങ്ങനെ? അനുഷ്ഠാനങ്ങൾ എന്തൊക്കെ ?

Поділитися
Вставка
  • Опубліковано 8 лют 2025
  • Onam is a National festival of Kerala and was celebrated by Kerala people with its own rituals and customs. Onam rituals and customs are entirely different than any one, and was followed by people in mid and north Kerala. ഓണം, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, ഐതിഹ്യം
    Pookkalam, Onakkodi,Onasadya,Onakkalikal are also important other than rituals and customs when we celebrate Onam.
    Mahabali chakravarthy is supposed to visit his subjects on every onam ( Thiruvonam nal of month Chingam in Malayalam calendar).
    We welcome him and his followers, treat them well, give offerings to make him happy.
    Lord Mahavishnu also present in that occasion in our home. We give offerings offerings to Ganapathi ( Lord Vighnesh or Ganesh) ,Saraswathy ( Lord of knowledge ) Shiva, Mahavishnu and Mahabali in a similar way in that occasion.
    Onam feast is called as Onasadhya in Malayalam is famous for richness . Plenty of curries which is good to health is used in it along with different types of Payasam and Pradhaman.
    / @clickzr video shooting and editing done by clickzr weding frames ,kadamattam . Mr Rajeev R , wedding photography and video graphy expert did this job and did his editing in his editing lab .thank you.

КОМЕНТАРІ • 169

  • @satyapoongottil4578
    @satyapoongottil4578 2 роки тому +1

    നല്ല വീഡിയോ..
    നിർമ്മാതാക്കൾക്ക് നന്ദി..
    പ്രാദേശികവും പൂജാപരവുമായ വകഭേദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവയുടെ ഒരു പുതിയ രീതിയിലുള്ള ഏകീകരണം ആവശ്യമാണ്..
    സ്ത്രീകൾ പൂജിക്കുന്നത് കൂടുതൽ നല്ലതായി തോന്നുന്നു... അഭിനന്ദനങ്ങൾ.

  • @Anilkumarpt7
    @Anilkumarpt7 Рік тому +1

    10 ദിവസ ഓണാേഘോഷത്തിെന്റെ..
    ക്ലൈമാക്സ്‌.. വിപുലമായി..
    മായി അവതരിപ്പിച്ചതിന്..
    ഹൃദയംഗമമായ നന്ദി..

  • @gangadevichandran7030
    @gangadevichandran7030 5 років тому +17

    ഇന്നത്തെ പുതുതലമുറക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങൾ. സൂപ്പർ വീഡിയോ

  • @mansoor4640
    @mansoor4640 4 роки тому +63

    നല്ല വീഡിയോ. നല്ല ഫീൽ. മുസ്ലിമായ എനിക്ക് ഇതെല്ലാം relate ചെയ്യാൻ പറ്റില്ല. എന്റെ ഓണ ഓർമകൾ എന്റെ അയൽക്കാരുമായി ബന്ധപ്പെട്ടതാണ്. സദ്യ കഴിക്കുക. സമ്മാനം സ്വീകരിക്കുക. പൂക്കളം കാണാൻ എന്നും പോകുക. എല്ലാം ചോദിച്ചു മനസിലാക്കുക. ഇതെല്ലാമാണ് എന്റെ ഓണവുമായുള്ള ബന്ധം.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому +10

      നല്ല മനസ്സ് ..
      നല്ല എഴുത്ത് ..
      ഓരോ നാട്ടിലുള്ള സംസ്കാരങ്ങൾ ,ജീവിത രീതികൾ എല്ലാം പകർത്തുക വഴി നാളേക്ക് എടുത്ത് വക്കുക ,അവർക്ക് കാണാൻ അവസരം നൽകുക .. അതാണ് ഉദ്ദേശം
      സ്ഥലങ്ങൾക്കനുസരിച്ച് ,ജീവിത സാഹ ചര്യത്തിനനുസരിച്ച് ഒക്കെ വലിയ വ്യത്യാങ്ങൾ ഉണ്ട്.'
      എല്ലാത്തിലും ഉള്ള പോലെ

  • @radhikarajagopal413
    @radhikarajagopal413 2 роки тому +5

    Sincere thanks to the entire team behind this video.

  • @jishasusheed1611
    @jishasusheed1611 Рік тому +1

    നല്ല clear ആയിട്ട് present ചെയ്തു. Thank u

  • @jincyvarghese6678
    @jincyvarghese6678 4 роки тому +7

    This is so nice thank you for uploading, had no idea about this we video kanunnathinu munpu..

  • @bigwonder7421
    @bigwonder7421 3 роки тому +2

    Ente ammo ..ethrayum achaarangal undalle.👌
    ..valare Nanni..idonnum ariyillayirunnu
    🙏🙏🙏

  • @geethap1407
    @geethap1407 2 роки тому +1

    നല്ലൊരു വീഡിയോ. ഒരു പാട് ഇഷ്ട്ടായി 🙏👌👌👌👌👌

  • @preebhumanakkatt9439
    @preebhumanakkatt9439 4 роки тому +2

    വളരെ അറിവു പകരുന്നതായി.Super

  • @anjana.jayaram
    @anjana.jayaram 3 роки тому +4

    Excellent❤️palarkkum ithonnum ariyilla.. Arinjitum aacharikunnavar thanne valare kurav..

  • @saygurujiiii
    @saygurujiiii 4 роки тому +4

    Ee video puthiya thalamurakku upakara pradamayirikkum. Great effort👏👏

  • @manjushadamodaran5298
    @manjushadamodaran5298 3 роки тому +1

    വളരെ നല്ല വീഡിയോ ... വിശദമായി പറഞ്ഞു തന്നു..❤️

  • @TheLatha1967
    @TheLatha1967 5 років тому +4

    Great video... Nowadays onam means onapookkalam and ona sadya alone... Congrats for the effort taken

  • @booksquotes948
    @booksquotes948 7 місяців тому

    Great video. Preserve traditions .

  • @prabhaknk7360
    @prabhaknk7360 3 роки тому

    നല്ല അറിവാണ് കിട്ടിയത്. നന്ദി.

  • @raziyahakkim3138
    @raziyahakkim3138 3 роки тому

    Very nice to see all this is rituals related to Onam
    EXCELLENT Presentation And Very In formative For All.

  • @user-us5cw2xx6v
    @user-us5cw2xx6v 4 місяці тому

    Adutha thavana onam ithupole celebrate cheyyan theerumanichu..ithuvare thiruvonathinu , oru athapookkalam ittu , sadya kaychu paripaadi theerkalayirunnu pathivu

  • @shantisubramanian9932
    @shantisubramanian9932 Рік тому +1

    ഗംഭീരമായിരിക്കുന്നു 👍👍 നന്നായി വിസ്തരിച്ച് അവതരിപ്പിച്ചതിന് നന്ദി...തൃക്കാക്കരയപ്പനെ നിവേദിച്ച ശേഷം ചൊല്ലുന്ന ഓണപ്പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ഗംഭീരമായെനെ....
    തൃക്കാക്കരയപ്പനെ നിവേദിച്ച ശേഷം ചൊല്ലുന്ന ഓണപ്പാട്ടുകളുടെ ഒരു വീഡിയോ ഇടാമോ...?

  • @achuthvilogs1129
    @achuthvilogs1129 3 роки тому +1

    Thanks for the information

  • @manjup4088
    @manjup4088 2 роки тому

    ഇങ്ങനെ ആണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.

  • @meharameharavh7505
    @meharameharavh7505 3 роки тому +2

    ഓണാഘോഷവും, ഒരുക്കവും, ഒണക്കളിയും , ഓണപരിപാടിയും കണ്ടിട്ടുള്ളത് കൊല്ലം, തിരുവനന്തപുരം, തൃക്കാക്കര ഭാഗങ്ങളിലാണ്

    • @bindhucs2767
      @bindhucs2767 3 роки тому

      Appo thrisur avide poyi

    • @bindhucs2767
      @bindhucs2767 3 роки тому

      False

    • @meharameharavh7505
      @meharameharavh7505 3 роки тому

      @@bindhucs2767
      തൃശൂരിൽ വന്ന് ഓണപരിപാടികളൊന്നും കണ്ടിട്ടില്ല
      കണ്ട സ്ഥലത്തെ കാര്യമേ പറഞ്ഞിട്ടുള്ളു

  • @prasadarayala
    @prasadarayala 5 років тому +6

    Great effort.. good camera work and presentation

  • @onelife-celebrateit
    @onelife-celebrateit Рік тому

    Eladthum inganano ajarikunadh? I have seen this mainly seen only in Thripunithura and nearby places in Ernakulam

  • @sarathsankaran4804
    @sarathsankaran4804 5 років тому +3

    Good illustration about ONAM ritual..

  • @averagerakhil
    @averagerakhil 4 роки тому +1

    very good ithonnum arillayirunnu. nalla information

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      നന്ദി
      video ഷെയർ ചെയ്യുമല്ലോ

  • @varghesemo7625
    @varghesemo7625 4 місяці тому +1

    കേരളത്തിലെ ജനങ്ങൾ എന്നും മാവേലി തമ്പുരാനേ എതിരേൽക്കുന്ന ജനമായി മാറട്ടെ❤❤

  • @SureshKumar-ed1rf
    @SureshKumar-ed1rf 5 років тому +3

    Very good

  • @reshmisaketh229
    @reshmisaketh229 5 років тому +2

    Very informtve tq u.

  • @akc4795
    @akc4795 5 років тому +4

    Thanks for the information❤️

  • @sarathsankaran4804
    @sarathsankaran4804 5 років тому +2

    Great picturization.. good narration..

  • @beenaek8209
    @beenaek8209 5 місяців тому

    വളരെ വളരെ ഇഷ്ടം ആയി 🙏🙏🙏🙏q

  • @balantr3574
    @balantr3574 4 роки тому

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @srimanikandantk7307
    @srimanikandantk7307 3 роки тому +3

    Thanks to the team for putting an effort to convey the knowledge nd rituals to everyone. Good wwork ✌🏻🎉👏

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  3 роки тому

      Please share video

    • @nehemiahking5613
      @nehemiahking5613 3 роки тому

      i know it is kinda randomly asking but do anyone know of a good website to stream newly released series online?

    • @caysonpierce2515
      @caysonpierce2515 3 роки тому

      @Nehemiah King Flixportal :)

    • @nehemiahking5613
      @nehemiahking5613 3 роки тому

      @Cayson Pierce Thanks, I signed up and it seems like a nice service =) I really appreciate it!!

    • @caysonpierce2515
      @caysonpierce2515 3 роки тому

      @Nehemiah King no problem =)

  • @tanyanair5912
    @tanyanair5912 4 роки тому +7

    It's so beautiful!

  • @adhithyajoshy7076
    @adhithyajoshy7076 5 років тому +2

    Super very nice

  • @Jensonkl07
    @Jensonkl07 3 роки тому +2

    വായ് കുരവയുടെ ഒരു കുറവുണ്ടായിരുന്നു... തിരുവോണവെളുപ്പിന് ദൂരെ പാടത്തിനക്കരെ നിന്നും കെട്ടിരുന്ന കുരവവിളി ഓർമ്മവന്നു ഈ വീഡിയോ കണ്ടപ്പോൾ...
    Thanks for this video
    Love from Thrikkakara ❤

  • @sun-rn3vz
    @sun-rn3vz 5 років тому +2

    Wow!!!!! Super

  • @madhurchakiar
    @madhurchakiar 5 років тому +2

    നന്നായിട്ടുണ്ട്

  • @aryasalim112
    @aryasalim112 3 роки тому

    Hai..pookkalam varal Enna chadangu engane an cheyyendath enn onn paranju tharuvo please

  • @lekharadhakrishnan5521
    @lekharadhakrishnan5521 5 років тому +2

    Great. Very informative.

  • @DeepeshDarshanKR
    @DeepeshDarshanKR 5 років тому +2

    Simple and informative.

  • @utuberz10
    @utuberz10 5 років тому +2

    Very informative.

  • @lekshmipriyar5208
    @lekshmipriyar5208 4 роки тому +4

    Namuk period tymil pookalam idan pattuo.... Illegi ethradays kazhinj idam....... Plzzzz

  • @sethulakshmi9967
    @sethulakshmi9967 3 роки тому

    അടിപൊളി 😍😍😍നല്ലൊരു വീഡിയോ ❤❤❤

  • @bharathypr7846
    @bharathypr7846 5 років тому +3

    Good

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  5 років тому +1

      Please make sure that this video will reach to all

    • @saipadmini1462
      @saipadmini1462 5 років тому

      Super ariyadthirunna orupaadu karyangal visadhamaayutum sasthrokthamaayitum vivarichu.nanni.

    • @bindupp2818
      @bindupp2818 4 роки тому

      അറിയാൻ ആഗ്രഹിച്ചിരുന്നു .. സന്തോഷം.... ആദ്യദിവസം തന്നെ.. നേദ്യവും പൂജയും കഴിയുമോ.. 5ദിവസവും.. ഇതുപോലെ aacharikkano.. ആദ്യദിവസം തന്നെ മാബലി തമ്പുരാനെ യാത്രയാക്കുന്നു എന്നാണ് മനസിലായത്. ഇനിയുള്ള divasakkangaljl.. deepavum.. doopam.. പുഷ്പം ഇവ mathiyakumo... ഇനിയങ്ങോട്ട്.. എല്ലാ ഓണത്തിനും കഴിyu..ിയുമ്പോളെല്ലാം.. ഇങ്ങനെ .. ആചരിക്കണമെന്നുണ്ട്.ദയവായി reply... lots of thanks... happy onam

  • @sindhum1610
    @sindhum1610 4 роки тому +1

    Very informative and good

  • @dynamicsofmyworld
    @dynamicsofmyworld 5 років тому +2

    good

  • @Vechoor_devanarayanan.
    @Vechoor_devanarayanan. 4 роки тому +1

    സൂപ്പർ

  • @sruthyakash1545
    @sruthyakash1545 Рік тому

    Onathappane annanu vekkuka???

  • @ap3allvideos826
    @ap3allvideos826 3 роки тому +2

    ഇപ്പൊ ആർക്കും ഇതൊന്നും അറിയില്ല.thanks

  • @radhakrishnanmp6731
    @radhakrishnanmp6731 4 роки тому +1

    Good information.
    Thank you.

  • @geethap2057
    @geethap2057 5 місяців тому

    👌👌👌

  • @akhilffyt5408
    @akhilffyt5408 3 роки тому +1

    Super ane tto

  • @maluscreation7422
    @maluscreation7422 4 роки тому +1

    Nice

  • @gireeshkarunakaran7748
    @gireeshkarunakaran7748 4 роки тому +1

    We have make on one thrikariyappan plzz answer me

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      ചെളി ഉപയോഗിച്ച്

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      മരവും ഉപയോഗിക്കാറുണ്ട് ഇപ്പോൾ

  • @mpn2128
    @mpn2128 4 роки тому +1

    Thanks for the information 👍🙏

  • @MidhunCs-lo5ys
    @MidhunCs-lo5ys Рік тому

    ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഓണം കൊല്ലരുതെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.. എന്താണ് കാരണം.... അങ്ങനെ എന്തെങ്കിലും ഉണ്ടോ ???

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 5 років тому +1

    അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി.

  • @preethamanoharan6361
    @preethamanoharan6361 4 роки тому +1

    Nice amme

  • @anithasherinvarghese6459
    @anithasherinvarghese6459 4 роки тому +1

    Kolam poli sannam

  • @nestkart
    @nestkart 5 років тому +2

    👍💥👍👍

  • @sruthysuresh9432
    @sruthysuresh9432 5 років тому +2

    Ethellam ente kuttikalathu ente muthassi cheyarullathu orma varunnu

  • @smithakamath6612
    @smithakamath6612 4 роки тому

    Can someone explain what the grandma is doing as part of onam.

  • @sandy99797
    @sandy99797 3 роки тому

    Appo ivde mahabali ano vamanan ? Vamanane alle varavelkunnath

  • @sujathas2419
    @sujathas2419 Рік тому

    ഓണത്തിന് മാവിൻ വിറകു വച്ച് ചോറ് വയ്ക്കുമോ ആർക്കെങ്കിലും അറിയാമോ കമെന്റ് ചെയ്യുമോ

  • @AnithaVinesh
    @AnithaVinesh 8 місяців тому

    😮🤯💐👍

  • @seebyedathadan278
    @seebyedathadan278 2 роки тому

    മഹാബലിയെയും മഹാവിഷ്ണുവിനെയും പ്രതിനിധീകരിച്ച് ഓണത്തപ്പൻമാരെ വെക്കുമ്പോൾ അവയുടെ height എങ്ങനെയാവണം ?

  • @nandakishorar8239
    @nandakishorar8239 5 років тому +1

    Nice 💞

  • @crackitjokeit
    @crackitjokeit 5 років тому +1

    Good attempt... inganeyokke avhanrangal undo😳 background score too loud athu karanam narrator parayuunnathu clear avan kurachu budhimuttundu... parayunnathu kelkkan volume kootumbo background score too high aavum very disturbing... onnu sradhikkumallo....

  • @shilpaprasad2585
    @shilpaprasad2585 3 роки тому

    Pls 10days nte rituals kanikummo

  • @aishwaryaprakash8901
    @aishwaryaprakash8901 4 роки тому +1

    We can celebrate onam on 22nd

  • @sreekalakaninghat1039
    @sreekalakaninghat1039 3 роки тому +1

    5 ദിവസം വരെ രണ്ട് നേരവും നേദ്യം വേണമോ

  • @shwethathomas4267
    @shwethathomas4267 4 роки тому +1

    Pookkalam 10 days finish cheythilenkil problem undo

  • @momsview9880
    @momsview9880 4 роки тому

    Sheebhothik vekkunath koodi Onnu vedio edu Ningalude sthalam evide aanu

  • @sports_Tech_Malayalam.212
    @sports_Tech_Malayalam.212 4 роки тому

    👍👍

  • @dewdrops3338
    @dewdrops3338 3 роки тому

    Periods timil poo idan padille?

    • @vinithamaya
      @vinithamaya 3 роки тому

      No dear. Daiveekamayi kanunna chadangu aanu.

    • @dewdrops3338
      @dewdrops3338 3 роки тому

      @@vinithamaya but onam keraliyarud motham alle.

  • @srinarayaniteachertraining
    @srinarayaniteachertraining 4 роки тому +1

    ഉത്രാടം ദിനത്തിൽ വെച്ച്... പിന്നെ ഏതു ദിവസമാണ് ഓണത്തപ്പനെ മറ്റേണ്ടത്... പറയാൻ കനിവുണ്ടാകണം.

  • @shrutialex1188
    @shrutialex1188 4 роки тому +2

    What is this...ethreyum nalayite ethreyum acharangal eppazhanallo njn kanunnathu thanne

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому +1

      Yes.. These are still live at least in some places ..please share video ...

  • @mansoor4640
    @mansoor4640 4 роки тому +4

    എന്റെ oru സംശയം ജാതിക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചു ഓണാഘോഷത്തിന് വ്യത്യാസമുണ്ടോ ? ഇത്രയെല്ലാം വിഭവങ്ങൾ എല്ലാർക്കും സമാഹരിക്കാൻ കഴിയുമോ ?

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      മറുപടി താഴെ എഴുതിയിട്ടുണ്ട്
      നന്ദി

  • @sreerag4550
    @sreerag4550 4 роки тому +5

    ഇതൊക്കെ ഓരോ ആചാരങ്ങൾ.. പ്രാദേശികമായി ഇതിന് വത്യാസങ്ങൾ ഉണ്ടാവും.. ഒരോരുത്തർക്കും ഒരോ വിശ്വാസങ്ങൾ .. ഏതാണ് ശരി എന്ന് ചോദിച്ചാൽ എല്ലാവർക്കും അവരുടേത് തന്നെയാണ് ശരി.. എങ്കിലും നല്ലവനും നീതിമാനും ആയ ബലിയെ എന്തിനാണ് വാമനൻ ചവിട്ടിത്താഴ്ത്തിയത് എന്നതിന് എത്ര ആലോചിച്ചിട്ടും ഒരു ഉത്തരം കിട്ടുന്നില്ല..

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 роки тому

      Thank you ..please share video

    • @sreerag4550
      @sreerag4550 4 роки тому +1

      @@SPSSJYOTHIRGAMAYA why should I share ? Ithokke verum vidditharangal aanu..

    • @averagerakhil
      @averagerakhil 4 роки тому

      @@SPSSJYOTHIRGAMAYA aalukal engane aanu

  • @palakkadan5386
    @palakkadan5386 5 років тому +3

    ഇതെല്ലാം ഏതു നാട്ടിലെയാ ....ഞങ്ങൾ പാലക്കാട് ആണ് ഇങ്ങനൊന്നുമല്ല ചെയ്യാറ്

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  5 років тому +1

      Sir...its from ERNAKULAM side....so many difference are there... But we are trying to motivate others those who are not doing ...

    • @unnikrishnan1906
      @unnikrishnan1906 4 роки тому

      ഞാനും ഇങ്ങനെ ആണ്

  • @subrahmannianc4899
    @subrahmannianc4899 2 роки тому

    D

  • @MALU_VLOGS
    @MALU_VLOGS 4 роки тому

    Ethe Verum vidditham

  • @AnithaVinesh
    @AnithaVinesh 8 місяців тому

    Free fire fans ❤

  • @CAguppyfarm
    @CAguppyfarm 2 роки тому

    നിങ്ങടെ വീട്ടിലെ ഓണത്തിന് 15 തൃക്കാക്കരപ്പനെ വെക്കുന്നത് ആണല്ലേ

  • @umanarayanan2940
    @umanarayanan2940 5 років тому +2

    :)

  • @varna1458
    @varna1458 5 років тому +2

    Very much informative

  • @kamsanzx3996
    @kamsanzx3996 3 роки тому +1

    Very informative

  • @josekp100
    @josekp100 4 роки тому +1

    👍👏👏👏👏👏