Uppum Mulakum 2│Flowers│EP# 150

Поділитися
Вставка
  • Опубліковано 7 сер 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 1,5 тис.

  • @Basilkv_002
    @Basilkv_002 Рік тому +3354

    ഉപ്പും മുളകും ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😍😍

    • @Pratheesh-4001
      @Pratheesh-4001 Рік тому +54

      എന്തിനാ ഈ തീരുന്ന കാര്യം പറയുന്നേ

    • @muhmd_izmail_
      @muhmd_izmail_ Рік тому +11

      Ilah

    • @Rangannan0
      @Rangannan0 Рік тому +30

      ഇല്ല നാളെ തന്നെ നിർത്തട്ടെ 😂😂

    • @klb-jx5hf
      @klb-jx5hf Рік тому +10

      ഞാൻ

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 Рік тому +36

      ചുമ്മാതെ ലൈക്ക് കിട്ടാൻ വേണ്ടി
      എന്തിനാണ് ആവശ്യം ഇല്ലാത്ത
      കാര്യ പറയുന്നത്

  • @naseemae4601
    @naseemae4601 Рік тому +978

    സമാധാനം ഉള്ള ഒരു എപ്പിസോഡ്.... നീലു പഴയത് പോലെ ശാന്തയും സൗമ്യയും ആയി വന്നപ്പോൾ എന്ത് രസം 🥰

    • @-fa-zil-fa-izy-9998
      @-fa-zil-fa-izy-9998 Рік тому +5

      Super Episod 🥰🥰

    • @swapnageorge68823
      @swapnageorge68823 Рік тому +7

      👍

    • @shuhaibthangal9684
      @shuhaibthangal9684 Рік тому +10

      Mmm. നാളെ വരുന്ന എപ്പിസോഡ് കാണണേ.
      യുദ്ധം ആയിരിക്കും യുദ്ധം 🤣

    • @Laljoh
      @Laljoh Рік тому +4

      ഇന്ന് ഒരു യുദ്ധം പ്രതീക്ഷിക്കാം എന്ന് തോന്നണു....

    • @indup3700
      @indup3700 Рік тому +2

      Super

  • @Avishna756
    @Avishna756 Рік тому +69

    ദിയ വന്നതിനു ശേഷം happy mood ആകുവാൻ ഇതുപോലെയുള്ള പഴയ എപ്പിസോഡുകൾ കാണുന്നവരുണ്ടോ എന്നെപോലെ ❤️❤️❤️

  • @monishajayesh4107
    @monishajayesh4107 Рік тому +228

    ലച്ചു പറഞ്ഞത് പോലെ കണ്ണിന് കുളിർമ നൽകിയ എപ്പിസോഡ് ❤️

  • @muhammedshibil2166
    @muhammedshibil2166 Рік тому +177

    വാഴ ഇലയിൽ ചോറ് കഴിക്കുന്നത് ഒരു വല്ലാത്ത വൈബ് ആണ് ✌️💫 ഇനി പന്തൽ കെട്ടി , മുടിയന്റെ കല്യാണം കൂടി ആകുമ്പോൾ പൊളിക്കും ❤️‍🔥💥 waiting that moments 🫶😍😎

  • @Chinnuz603
    @Chinnuz603 Рік тому +403

    ബാലു ചേട്ടൻ നീലു ചേച്ചി ഒരു രക്ഷയും ഇല്ലാത്ത അഭിനയം ❤😌
    ഉപ്പും മുളകും എന്നും മികച്ചത് തന്നെ ❤❤

  • @krishnanpaika7146
    @krishnanpaika7146 Рік тому +140

    ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ പ്രവാസികൾക്കു.... മനസ്സിന് സന്തോഷം അതോടൊപ്പം ഗൃഹദുരത്വം... നൽകിയ എപ്പിസോഡ്..... ബാലു and ഫാമിലി... Tnx🙏🏼🌹💕

    • @anandhuchempazhanthy2580
      @anandhuchempazhanthy2580 Рік тому +5

      Sathyam😍

    • @afnasappu5619
      @afnasappu5619 Рік тому +4

      😘

    • @afnasappu5619
      @afnasappu5619 Рік тому +5

      ക്ലൈമാക്സ്‌ കാണുമ്പോൾ നാട്ടിലെ ഫുഡ്‌ മിസ് ആക്കുന്നു

  • @gokulkk9842
    @gokulkk9842 Рік тому +21

    അവസാനത്തെ ആ scene... ബാലുച്ചേട്ടൻ നീലുച്ചേച്ചിക്ക് ആ ഉരുള വാരി കൊടുക്കുമ്പോൾ അവിടെ ഭർത്താവും ഭാര്യയും മതിമറന്നു romantic ആകുന്ന കാഴ്ച വളരെ അടിപൊളി ആണ്.. പിള്ളേരുടെ അടുത്തായാലും എവിടെ ആയാലും തങ്ങളുടെ രണ്ടു പേരുടെയും സ്നേഹത്തിനു ഒട്ടും കുറവില്ല.., മറിച്ചു പതിമടങ്ങു കൂടുകയാണെന്ന് ആ ഒരു scene കാണുമ്പോൾ തന്നെ മനസിലാകും.. One of the best scene.എന്ത് വന്നാലും അടിപൊളി എപ്പിസോഡ് ആണ്. One of my favourite episode.. ബാലചന്ദ്രൻ തമ്പി❤️നീലിമ ബാലചന്ദ്രൻ തമ്പി

  • @saroonpd213
    @saroonpd213 Рік тому +324

    ബിജു സോപാനം (ബാലു), നിഷ സാരംഗ് , ഋഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ...+ബേബി അമേയ+ഉപ്പും മുളകും+😍🤩🤗

  • @kunjumohammed4657
    @kunjumohammed4657 Рік тому +235

    ഇന്നു നീലുവിനെ കാണാൻ നല്ല ഭംഗിയുണ്ട് ഇല പിടിച്ചു നിൽക്കുന്ന സീൻ വളരെ നന്നായിരിക്കുന്നു.

  • @aravindnair8333
    @aravindnair8333 Рік тому +175

    രണ്ടാം ഭാഗം തുടങ്ങിയ അന്നുമുതൽ ഹൈപ്പർ ടെൻഷൻ പിടിച്ച ആൾക്കാർ കലപില കൂടുന്നപോലെ ആയിരുന്നു ഇതുവരെയും... ഇന്നത്തെ എപ്പിസോഡിന്റെ സ്ക്രിപ്റ്റ് മാറ്റിയത് വളരെ ഭംഗിയായി.... ഓരോ എപ്പിസോടും ഒരു നല്ല മെസ്സേജ് ഉണ്ടാകണം അതാണ് കുടുംബം..... 😍😍😍

  • @arvamk2216
    @arvamk2216 Рік тому +88

    ഇന്നത്തെ എപ്പിസോഡ് നല്ല രസമുള്ളതാണ് ഫുൾ ടൈം സ്നേഹ മാത്രം കാണുമ്പോ തന്നെ വലിയ സന്തോഷം 😃👍

  • @NRcrafts
    @NRcrafts Рік тому +286

    ഇവർ ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.🤩🤩🤩🥰 Uppum mulakum uyir 😘😘💥💥✌🏻

  • @MrSNMC1
    @MrSNMC1 Рік тому +1178

    ഇന്നത്തെ episode സൂപ്പർ ആരുന്നു. മൊത്തം സ്നേഹം ..വഴകില്ലത്ത ഒരു episode. Missed Shivani ❤️❤️
    First time.ever 1k likes for a comment 😃🥰❤️

    • @sijojoy5684
      @sijojoy5684 Рік тому +47

      ശിവാനി ഇല്ലേലും കുഴപ്പം ഇല്ലാ ബാലുച്ചേട്ടൻ. നീലുച്ചേച്ചി മുടിയൻ. ലച്ചു. കേശു. പാറു ❤❤ഇവരിൽ ആരും ഇല്ലേൽ വിഷമം ആണ് ശിവാനിക്ക് ഇപ്പൊ റോൾ ഇല്ലാ ചെറുപ്പത്തിൽ ശിവാനി ഒക്കെ ഇപ്പൊ നോ മിസ്സ്‌ ഇത് എന്റെ അഭിപ്രായം മാത്രം ആണ്

    • @abdulrazac2314
      @abdulrazac2314 Рік тому +12

      Yes

    • @SunilSunil-gy5co
      @SunilSunil-gy5co Рік тому +11

      എന്നാലും ശിവനിയെ മിസ്സ്‌ ചയ്യുന്നു

    • @vipin4720
      @vipin4720 Рік тому +6

      Shivani evidepoyi

    • @alanjeevan1192
      @alanjeevan1192 Рік тому +6

      @@sijojoy5684 Correct

  • @arjithmubin7074
    @arjithmubin7074 Рік тому +41

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ... അടിയും പിടിയും ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത സ്‌നേഹം മാത്രം ഉള്ള എപ്പിസോഡ് 😀😀😀

  • @anurenny9804
    @anurenny9804 Рік тому +81

    മനസ്സിന് കുളിർമ നൽകിയ ഒരു എപ്പിസോഡ് ഉപ്പുംമുളകും പൊളിച്ചടുക്കി 👍👍😊😊

  • @adhamcutz7993
    @adhamcutz7993 Рік тому +187

    നല്ല സ്വാദിഷ്ടമായ എപ്പിസോഡ് ❤️

  • @darkagent10M
    @darkagent10M Рік тому +418

    Congratulation Team uppum Mulakum 150 Episode completed 👍👍

    • @jayasuryanj3782
      @jayasuryanj3782 Рік тому +4

      ശിവാനിയും വേണമായിരുന്നു ഇന്നത്തെ എപ്പിസോഡിൽ

    • @_sn10___
      @_sn10___ Рік тому +8

      @@jayasuryanj3782 onnu nirthi podey 🥴🤦🏻‍♂️

    • @EDITZ..925
      @EDITZ..925 Рік тому

      Your 400 like completed🤣

  • @skmreviewvlogs5896
    @skmreviewvlogs5896 Рік тому +197

    150 episodes 🔥🔥🔥... Season 2 is indestructible 🔥🔥

  • @varshavenu8961
    @varshavenu8961 Рік тому +52

    നല്ലൊരു എപ്പിസോഡ് ♥️♥️♥️ ഇത്രയും ദിവസവും നീലു ചേച്ചി കഥാപാത്രം അഹങ്കാരം ഉള്ള പോലെ ആയിരുന്നു ഇപ്പൊ ok ആയി 😍

  • @princeofdreams6882
    @princeofdreams6882 Рік тому +11

    നമ്മൾ ആരായാലും..ഒരു ചന്ദന പൊട്ടിന് നല്ല മുഖപ്രസിരിപ്പു നൽകാൻ കഴിയും...അതിനു ഉത്തമ ഉദാഹരണം neelu..

  • @akhilaakku3112
    @akhilaakku3112 Рік тому +506

    ഇന്നത്തെ episode super.
    #familygoals 😍🥰.
    Climax 🙌✨️👌👌
    ഇടയിൽ romantic moments 💙💞
    Achan💙Amma

    • @jayasuryanj3782
      @jayasuryanj3782 Рік тому +13

      സത്യം. ശിവാനിയും വേണമായിരുന്നു ഇന്നത്തെ എപ്പിസോഡിൽ

    • @Rangannan0
      @Rangannan0 Рік тому +13

      @@jayasuryanj3782 shivani illankum ep nallatha pandathe shivani aanu best❤️

    • @hrishikesh8881
      @hrishikesh8881 Рік тому +6

      Supper👌👌👌❤

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      ​@@hrishikesh8881 support please

    • @abbaspa4822
      @abbaspa4822 Рік тому +2

      അവസാനം എന്തെങ്കിലും ഒപ്പിക്കുന്നു വിചാരിച്ചു ഇത് പൊളി

  • @annaelsa518
    @annaelsa518 Рік тому +94

    സീസൺ 2ലെ ഏറ്റവും മികച്ച എപ്പിസോഡ് 💟💟 മനസ്സ് നിറഞ്ഞു 🤗and the ending was soooo smooth nd sooo special ♥️ മൊത്തത്തിൽ സ്നേഹം നിറഞ്ഞു തുളുമ്പി നിക്കുന്നു.. 💖✨️

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Рік тому +14

    ചീറിക്കടിയും ഒച്ചപ്പാടൊന്നുമില്ലാത്ത ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +186

    നീലു അമ്മയുടെ പാട്ടിനേക്കാൾ സൂപ്പറാണ് കേശുവിൻ്റെ പാട്ട്...😇❤️😂

    • @explorer8290
      @explorer8290 Рік тому +2

      അയിന് 🫢

    • @afiafnan
      @afiafnan Рік тому +1

      @@explorer8290 koinne

    • @suchitralakshmanan9628
      @suchitralakshmanan9628 Рік тому +1

      @@explorer8290 ll th

    • @naturalspotpalakkad7719
      @naturalspotpalakkad7719 Рік тому +1

      പാട്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ഉള്ളത് ആണെങ്കിൽ കേശു ആണ്.എന്റെ .യേശുദാസ്..

    • @cschiyaansreenathnair
      @cschiyaansreenathnair Рік тому +1

      @Njana Changaran ❤️👍😇

  • @TripBreather
    @TripBreather Рік тому +70

    കുഴിമന്തി ക്ക് എതിരെ ഉള്ള ഒരു എപ്പിസോഡ് 🥰👍

    • @mrx-ju4rz
      @mrx-ju4rz Рік тому +11

      കുഴിമന്തിക് എതിരായോ എന്തിന്? അതിന് കുഴിമന്തി എന്താ ചെയ്തേ ഹോട്ടലിന്റെ കുഴപ്പം ഒരു ഭക്ഷണത്തെ പറയുന്നത് എന്തിനാ?

    • @TripBreather
      @TripBreather Рік тому +3

      @@mrx-ju4rz കുഴിമന്തി എന്നാണല്ലോ ഹോട്ടൽ ന്റെ പേര് 🙏അതോണ്ട് പറഞ്ഞതാ...

  • @rahman._mash
    @rahman._mash Рік тому +19

    Neelu and Balu onnich nalla reedhiyil samsarikkumbo endhoru sandhosham. Vallatha oru Feel ❤️

  • @Stains_George_Benny
    @Stains_George_Benny Рік тому +30

    അങ്ങനെ സമാധാനപരമായ 🕊️ എപ്പിസോഡും കണ്ട് മനസ്സും നിറഞ്ഞു. ക്ലൈമാക്സ് കണ്ട് വയറും നിറഞ്ഞു ♥️.

  • @bijupappachan4720
    @bijupappachan4720 Рік тому +40

    കൊള്ളാം 👍👍ശിവനിതുംകൂടി വേണമായിരുന്നു എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤❤❤❤💪💪💪

    • @clintbartun-earth616
      @clintbartun-earth616 Рік тому

      എല്ലാവരും ഒരു പോലെ ഇഷ്ടം missing shiva mol

  • @mastergaming2k23
    @mastergaming2k23 Рік тому +63

    150 ep മുടങ്ങാതെ കണ്ടവരുണ്ടോ 😁

  • @anithavenu9149
    @anithavenu9149 5 місяців тому +10

    2024 ill uppum mulakum kanunavar like adi😊❤

  • @Aravindmlpadmasree
    @Aravindmlpadmasree Рік тому +16

    ഇന്നത്തെ എപ്പിസോഡ് ഉപും മുളകും എന്ന ഇ സീരിയലിൽ ഒരിക്യലും മറക്കാൻ ആവാതത് അന്ന് മനോഹരം കുടുംബ സ്നേഹം ❤️❤️❤️❤️❤️

  • @Basilkv_002
    @Basilkv_002 Рік тому +17

    കട്ടിലിൽ കിടന്ന് കാണുന്നവർ ആരൊക്കെ 🥰

  • @rrmedia7589
    @rrmedia7589 Рік тому +135

    നീലു അമ്മയെ കാണാൻ ഇന്നൊരു പ്രത്യേക ഭംഗി...♥️♥️♥️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +14

    ഇപ്പൊ അടി ഉണ്ടാവും ,നീലുവിൻ്റെ സ്വഭാവം മാറും,ബാലു ഉടായിപ്പ് കാണിക്കും എന്ന് പറഞ്ഞു നോക്കി ഇരിക്കുവാരുന്നു...കുറെ നാളു കൂടി ഒരു happy ending.... 🤩🤩🥰🥰

  • @sunimonsunimon3550
    @sunimonsunimon3550 Рік тому +20

    മനസ്സും നിറഞ്ഞു...
    ഒപ്പം...
    കണ്ണും നിറഞ്ഞു......
    ഉപ്പും മുളകും ഒരിക്കലും നിർത്തല്ലേ.........
    🥰🥰🥰🎊🎊🎊🥳🥳🥳😘😘😘

  • @Samah_kb
    @Samah_kb Рік тому +19

    3:19 അപ്പൊ സ്വന്തമായി ഒരു വീട് വെക്കാൻ പോവേണ് കാത്തിരിക്കാം നമുക്ക് അപ്പൊ പാറമട വീട് പലർക്കും മിസ്സ്‌ ചെയ്യും

    • @Rangannan0
      @Rangannan0 Рік тому

      അങ്ങനെ ഒന്നും പെട്ടന്ന് ഈ വീട് മാറാത്തില്ല. എന്ന് ആണ് തോന്നുന്നത്.. വീട് വെക്കാൻ പോകുന്നു എന്ന് പറഞ്ഞു എത്ര എപ്പിസോഡ് und ....

  • @dijip9483
    @dijip9483 Рік тому +47

    ശിവാനിയെ ഇഷ്ടമുള്ളവർ ഉണ്ടോ
    ശിവ ഫാൻസ് like 🔥
    👇🏻

  • @sinsongeorge5985
    @sinsongeorge5985 Рік тому +17

    ശിവാനി ഇല്ലങ്കിലും പ്രശ്നം ഒന്നുമില്ല .എല്ലാവരും വളരെ കൂൾ ആയ എനിക്ക് വളരെ ഇഷ്ടമായ എപ്പിസോഡ്.

  • @rishalmohd4173
    @rishalmohd4173 Рік тому +6

    എല്ലാവർക്കും ഭക്ഷണം കൊടുത്തു തനിക്കുള്ള ഭക്ഷണം എടുത്തുപോലും വെക്കാതെ ഭർത്താവും മക്കളും കഴിക്കുന്നത് നോക്കിയിരിക്കുന്ന കാഴ്ച്ച ❤ എല്ലാ അമ്മമാരും ഇങ്ങനെ തന്നെ 😢❤

  • @Samah_kb
    @Samah_kb Рік тому +60

    4:11 ലെച്ചു തുടങ്ങി കുഴിപ്പള്ളം കഥ 😂😂

  • @thamburu5964
    @thamburu5964 Рік тому +11

    യൂട്യൂബിൽ eppizode upload ചെയ്യുന്നതും നോക്കി കട്ട വെയ്റ്റിംഗിൽ ഇരിക്കുന്നവർ ഉണ്ടോ

  • @saleemkp6713
    @saleemkp6713 Рік тому +12

    ഇന്നത്തെ എപ്പിസോഡ്ൽ പഴയ നിലു തിരിച്ചു വന്നത് പോലെ ആർക്കെല്ലാം തോന്നി

  • @sajeerktsajeer
    @sajeerktsajeer Рік тому +179

    😍വയറും മനസും നിറഞ്ഞ എപ്പിസോഡ് 👏👏👍

  • @surumispecial1690
    @surumispecial1690 Рік тому +73

    അടിയില്ലാത്ത ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤️❤️❤️എല്ലാവരും നന്നായി അഭിനയിച്ചു

  • @jamsiusman6030
    @jamsiusman6030 Рік тому +25

    ഇത് അഭിനയമാണോ എന്ന് സംശയം ഉണ്ട്. സൂപ്പർ ❤😘😘

  • @shyamreghunathannair369
    @shyamreghunathannair369 Рік тому +70

    ശരിക്കും സന്തോഷം കൊണ്ട്
    കണ്ണു നിറഞ്ഞു . ഉപ്പും മുളകിന്റെ ഏറ്റവും മനോഹരമായ episode
    💕💕💕

  • @KL23foodiemachan
    @KL23foodiemachan Рік тому +8

    ഇതൊക്കെ കൊണ്ടാണ് ഉപ്പും മുളകും സ്പെഷ്യൽ ആക്കുന്നത് 🥰🥰 Full package ann😍

  • @athiraabinish4061
    @athiraabinish4061 Рік тому +48

    Oru rekshem illaaaaa ore poli episode ❤️🥰🎉🎂Balu chetttoiiiiiiiiiii u r an outstanding mahn ❤ Balu ❤Neelu combo it’s perfect ❤🥳😻 athinellam cmplt aaya pillerum 😊🎉❤

  • @janardhankamath
    @janardhankamath Рік тому +133

    Wonderful calm episode ❤️

  • @nishasaranghlovers547
    @nishasaranghlovers547 Рік тому +20

    5:47 loveing😍🥰 amma😘
    6:24 വന്ധ്യ വയോതികനായ ഭർത്താവ് 😂
    6:33 achan❤️amma🥰
    18:54 aww പൊതിച്ചോർ ✨️🙂
    20:52 That scene 🥰❤️❤️😘
    "അതിന്റെ ഇടയിൽ കൂടി സ്നേഹം ഊട്ടൽ " 🤗❤️‍🔥🥰.
    മൊത്തത്തിൽ ഇന്നത്തെ episode adipoli. 🔥🔥🥰❤️❤️‍🔥

  • @suttuz5055
    @suttuz5055 Рік тому +18

    അയ്യോ ഇത്ര പെട്ടെന്ന് കഴിഞ്ഞു പോയോ അറിഞ്ഞില്ല ഈ എപ്പിസോഡ് കഴിഞ്ഞത് 💙💙💙❣️👌🏻❤️

  • @vipinkl1444
    @vipinkl1444 Рік тому +87

    Ep-150✌💃🎉
    Thumb nail 👩‍neelumma 😍

    • @vineethvpillai9851
      @vineethvpillai9851 Рік тому +1

      Vipin kl1. 4....3...2.. Min ago edited ep 1.5.....0 thumb nail neelumma translate to english india🇮🇳

  • @manojk9672
    @manojk9672 Рік тому +10

    ഞാൻ സ്ഥിരമായി ഫോണിൽ ഉപ്പും മുളകും കാണുന്ന ആൾ ആണ്....

  • @shamsudeenmuhammed27
    @shamsudeenmuhammed27 Рік тому +14

    നീലു എപ്പോളും അടിപൊളി ആണ്. 👍❤️

  • @foodieasmr7986
    @foodieasmr7986 3 місяці тому +18

    Inn ee episode kanunna girls likee😌

  • @brittosvlogs7861
    @brittosvlogs7861 Рік тому +34

    Real lifeil അപ്പനും അമ്മയും ഇങ്ങനെ സ്നേഹിച്ച് കഴിയുന്ന കുട്ടികൾ ജീവിതത്തിൽ നല്ല moral values ulla ar ആകും.അവർ തൻ്റെ ഭാര്യയെ/ഭർത്താവിനെ ഇങ്ങനെ സ് നേഹിക്കും.അവർ പ്രണയ കൊല nadathilla.ലഹരിയിൽ സന്തോഷം kandethilla .....

  • @boym80
    @boym80 Рік тому +6

    എന്നും അടിയും പഴി പറച്ചലും കാണുമ്പോൾ ഇങ്ങിനെ ഒരു scene കാണാൻ കുറെയായി ആഗ്രഹിക്കുന്നു.... നീലു ... നിഷാsarangu.... ഒരു സ്നേഹ സാമ്രാജ്യമാണ് കാണുമ്പോൾ..

  • @adithilakshmi1841
    @adithilakshmi1841 Рік тому +11

    17:34 എന്റെ പൊന്നിന്റെ ചിരി ♥️♥️

  • @lishmasilvester4576
    @lishmasilvester4576 Рік тому +4

    Neeluvinteyum baaluvinteyum aagraham pole swanthamaayit ulla oru veed AVar vekkunnath kanaan aagraham ulla aarelum undo 🤩

  • @Petergriffn7650
    @Petergriffn7650 Рік тому +7

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി👍💖

  • @akhilknairofficial
    @akhilknairofficial Рік тому +9

    ലച്ചുവിനു കുഴിപ്പളത്തെ പറ്റി പറയാൻ ഒരു പ്രത്യേക കഴിവാ🤣 ഇജ്ജാതി തള്ളിസ്റ്റ് 🤣

  • @fishkeeper02
    @fishkeeper02 Рік тому +7

    അടിപിടി ഒഴിവാക്കിയപ്പോൾ പഴയ ഉപ്പും മുളകും തിരിച്ചു വന്നു.ഇതുപോലെ ഉള്ള എപ്പിസോഡ് വീണ്ടും പ്രതീക്ഷിക്കുന്നു.

  • @akhilaandashwin
    @akhilaandashwin Рік тому +11

    വളരെ നല്ല എപ്പിസോഡ്. നീലു ബാലു കുടുംബത്തിൻ്റെ സ്നേഹം കാണാനാണ് ഇഷ്ടം🥰

  • @ramya637
    @ramya637 Рік тому +31

    വഴക്കില്ലാത്തൊരു എപ്പിസോഡ് 💕💕

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +210

    Neelu and Lechu at 13:28 😂😂

  • @footballloverlover6922
    @footballloverlover6922 Рік тому +5

    ഇന്ന് നീലു ചേച്ചിയെ കാണാൻ പ്രതേക ഭംഗി 🥰🥰... പിന്നേ എന്റെ പെണ്ണ് ലച്ചു 😌🥰

  • @abdullaabdu2739
    @abdullaabdu2739 Рік тому +14

    സന്ദോഷം നിറഞ്ഞ എപ്പിസോഡുകൾക്കിടയിൽ ❤️❤️സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു മുത്തു മണി എപ്പിസോഡ് ❤️❤️❤️❤️

  • @sankarsubramaniyam1954
    @sankarsubramaniyam1954 Рік тому +57

    Uppum mulakum today polichu 💥❣️😁

  • @amaljose361
    @amaljose361 Рік тому +27

    ഒത്തിരി ഇഷ്ട്ടപെട്ടു ഇന്നത്തെ എപ്പിസോഡ് മനസിന്‌ സന്തോഷംതരുന്ന എപ്പിസോഡ് ❤️🥰😍😘

  • @gangsper007
    @gangsper007 Рік тому +9

    ഇവർ ഇങ്ങനെ നമ്മളെ അസൂയപ്പെടുത്തും 😍😘

  • @anithraca7341
    @anithraca7341 Рік тому +7

    Uppum Mulakum family ne original aayittu kaananam enn agraham ullavar undo ???🤗🤗😍🥰

  • @Sweety-w4w
    @Sweety-w4w Рік тому +120

    നീലു ചേച്ചിടെ പാട്ട് പൊളിച്ചു 🤩

  • @afsalmachingal1235
    @afsalmachingal1235 Рік тому +27

    ബാലു അണ്ണനും 🥰നീലു ചേച്ചിയും വഴക്കില്ലാത്ത.. എപ്പിസോഡ്. 👍🏻ഇവിടെ .. സ്നേഹം അൺലിമിറ്റഡ് 🥰🥰

  • @siyabvalkandi5248
    @siyabvalkandi5248 Рік тому +8

    ഇങ്ങനത്തെ എപ്പിസോഡാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് നീലുവിൻ്റെ സ്നേഹത്തിനു മുന്നിൽ എല്ലാവരുടെയും സന്തോഷം കണ്ടില്ലെ

  • @mohamedanver2510
    @mohamedanver2510 Рік тому +23

    ഈ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട് 👌

  • @jubijubikk8207
    @jubijubikk8207 Рік тому +62

    വയറു നിറഞ്ഞൊരു എപ്പിസോഡ് 👍🏻🥰🥰🥰🥰❤️❤️❤️

  • @Fathima56778
    @Fathima56778 Рік тому +19

    Ippm keshunte best firend ippo paruan ❤ best combo🎉❤

  • @annathomas4529
    @annathomas4529 Рік тому +17

    Cute how Balu called her back simply to chat. Nice 👍

  • @aswathyachu108
    @aswathyachu108 Рік тому +135

    Parukutty expression 😍

  • @shiyaskottakodan5172
    @shiyaskottakodan5172 Рік тому +4

    ഉപ്പും മുളകും ടീം ഇത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    മറ്റു സീരിയലുകളിൽ നിന്ന് വത്യസ്തമായി ഇത്രയും ജനസ്വീകാര്യതയും സ്ത്രീ പുരുഷ ബേധമന്യേ പ്രേക്ഷകർ ഉള്ളതും ചെറിയ നിസാര കാര്യങ്ങൾ അമളികൾ കള്ളത്തരങ്ങൾ തമാശകൾ ഒക്കെ കാണിക്കുന്ന ഈ കുടുംബത്തെ കാണാൻ ആണ്...
    പക്ഷേ ഇപ്പൊ മിക്ക എപ്പിസോഡുകളും വളരെ സീരിയസ് ആയ വിഷയങ്ങളും ഗൗരവമേറിയ തർക്കങ്ങളും ഒക്കെയാണ്...ചക്കപ്പഴം ആണ് പണ്ടത്തെ ഉപ്പും മുളകും വിഷയങ്ങൾ കൊണ്ടുവരുന്നത് ഇപ്പോ.. അത് കാണാൻ ആണ് രസം.....
    ഒന്നുമില്ല... അടുക്കളയിൽ നിന്ന് ഭക്ഷണം കട്ടു തിന്നുക,ആരെങ്കിലും ജോലിക്ക് പോവാൻ മടി കാണിക്കുക , കേശുവിനെ എന്തേലും പറഞ്ഞു കളിയാക്കുക, ഈ വക ചെറിയ ചെറിയ കാര്യങ്ങൾ മതി എന്നെ... ഇത് വഴക്ക് കൂടി വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ ആണ് സംസാരിക്കുന്നത്... അത് വേണ്ട...
    അത്പോലെ കുട്ടികളുടെ ആചനമ്മമാരോടുള്ള സംസാര രീതിയും തമ്മിൽ മുടിയനോടും ലച്ചുവിനോടും താഴെ ഉള്ളവർ സംസാരിക്കുന്നതിൽ ഒരു മയവും കൊണ്ടുവന്നാൽ നന്നാവും..
    എന്റെ മാത്രം അഭിപ്രായം ആണ്...
    സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് ഉപ്പും മുളകും കാണുമ്പോൾ ആ വീട്ടിൽ ഉള്ള ഒരാളായി മാറാറുണ്ട് ഞാൻ... വല്ലാത്ത ഒരു ഫീൽ ആണ്...

  • @divyyadiya469
    @divyyadiya469 Рік тому +4

    100 മത്തെ എപ്പിസോഡ് യാതൊരു പുതുമയും ഇല്ലാതെ പോയപ്പോൾ 150 മത്തെ എപ്പിസോഡ് സ്നേഹത്തിന്റെ ഒരു സദ്യ കഴിച്ച ഫീൽ. ശിവ കൂടി ഉണ്ടാരുന്നേൽ മുഴുവൻ ആയേനെ. എന്നാലും കുഴപ്പം ഇല്ല. അച്ഛനും അമ്മയും മക്കളും കൂടി കണ്ണും മനസും നിറച്ചു. ഇതാണ് ഉപ്പും മുളകിനെ എല്ലാത്തിൽ നിന്നും വ്യത്യസ്തമാകുന്നത് ക്ലൈമാക്സ്‌ 👌👌👌👌.

  • @sindhugk
    @sindhugk Рік тому +33

    An amazing episode.........brought happiness and tears to my eyes.

  • @thahaseemm5515
    @thahaseemm5515 Рік тому +37

    150 എപ്പിസോഡ്സ് 🥳🥳🥳🥳❤❤

  • @irfuameeichu313
    @irfuameeichu313 Рік тому +10

    Nisha chechiye kannan anthoru bangiyann dressum adipolliyann mothathil adipolliyann chechi inn

  • @rasilasulfirasilasulfi8111
    @rasilasulfirasilasulfi8111 Рік тому +13

    ഇന്ന് നല്ല പുഞ്ചിരി ഉള്ള എപ്പിസോഡ് 🥰🥰🥰😍😍😊😊😊

  • @kidsworld859
    @kidsworld859 Рік тому +4

    സ്ഥിരം ക്ലീശേയിൽ നിന്ന് വ്യത്യസ്ഥമായ ഒരു എപിസോഡ് ... അടിയും വടക്കും ഒന്നുമില്ലാതെ സ്നേഹം മാത്രം വിളമ്പിയ ....

  • @Pratheesh-4001
    @Pratheesh-4001 Рік тому +59

    ഒന്നും പറയാനില്ല, അടിപൊളി എപ്പിസോഡ് ❤️❤️❤️❤️

  • @ashikaashika9313
    @ashikaashika9313 Рік тому +18

    നിലു ചേച്ചിനെ കാണാൻ ഇന്ന് നല്ല ഭംഗി

  • @ramsproductions6541
    @ramsproductions6541 Рік тому +9

    *ഇന്നത്തെ script writer പുതിയ ആളാണോ 😍🎊❤️*

  • @nikhunikhil3939
    @nikhunikhil3939 Рік тому +8

    ബാലു നീലു മക്കൾ കൊമ്പോ പൊളി ആണ് 🥰

  • @lilyjoseph9038
    @lilyjoseph9038 Рік тому +51

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു. എല്ലാവരും സൂപ്പർ.

  • @Athijas
    @Athijas Рік тому +8

    Food kazhichond uppum mulakum kannan oru prethega feel thanneyaaa❤️❤️

  • @shanmugapriyank8302
    @shanmugapriyank8302 Рік тому +13

    From 💕💕💕 😀😀😀😂😂 starting to end neelu ma and Balu sir score it lot lovely ❤️❤️

  • @vinumol6328
    @vinumol6328 Рік тому +8

    ഇന്ന് നീലു അമ്മസുന്ദരി ആയിരുന്നു ..

  • @seematktk3045
    @seematktk3045 Рік тому +80

    Super episode 🥰🥰🥰

  • @vipinkl1444
    @vipinkl1444 Рік тому +40

    🙌Thumb nail neelumma 😍
    ep-150-💃💃🎉🎉

  • @aswathykv3561
    @aswathykv3561 Рік тому +5

    തല്ലു കൂട്ടുന്നതിനേക്കാൾ നല്ലത് സ്നേഹമുള്ള episode

  • @zuluzulu3032
    @zuluzulu3032 Рік тому +5

    എത്ര നല്ല കുടുംബം... ആഹാ കണ്ണുവെച്ചു പോകും... നസീർ

  • @anuyesoda
    @anuyesoda Рік тому +17

    Superrbbb episode....miss you Shivanikutty