Three Phase Meter Box Wiring And Installation Process | 3P House Wiring |Meter Box Concealeding Work

Поділитися
Вставка
  • Опубліковано 25 сер 2024
  • In this video I have shown you how to wiring and fit a 3 phase (TPN) Cubical main switch come meter box.
    This video is presented in a very simple way that will benefit electrical engineering students and wiring students alike.
    know more about this video please comment below this video or message me on instagram . my Instagram ID Tech_hack_work or tap link below
    / tech_hack_work
    please don't forget to like, share, comment and Subscribe my channel for next update. Thank You ❤️❤️❤️❤️❤️.
    COMPLETE CEILING LIGHT INSTALLATION👇🏻
    • Ceiling Light Installa...
    1WATT COB LIGHT INSTALLATION AND PERGOLA CEILING WORK👇🏻👇🏻👇🏻
    • How To Install 1Watt C...
    GROHE DIVERTER INSTALLATION👇🏻👇🏻👇🏻
    • DIVERTER INSTALLATION ...
    GROHE CONCEALED FLUSH TANK INSTALLATION👇🏻👇🏻👇🏻
    • Concealed Flush Tank I...
    CERA WALL HUNG CLOSET INSTALLATION
    • Wall Mount Closet Inst...
    INDIAN CLOSET FITTING👇🏻👇🏻👇🏻
    • Wall Mount Closet Inst...
    FLOOR SINK TAP/BASIN TAP INSTALLATION👇🏻
    • Table Top Sink Tap Ins...
    CPVC BATHROOM TAP POINT CONCEALEDING WORK👇🏻👇🏻👇🏻
    • Bathroom CPVC Pipe Lin...
    electrical wiring
    wiring diagram
    wiring tricks
    cubical main switch
    meter box concealeding work
    how to wire tpn cubical main switch
    TPN main switch
    kseb wiring
    house wiring
    single phase meter wiring diagram
    energy meter wiring
    energy meter connection
    HRC fuse set
    switch fuse unit
    #techhackwork
    #3phase
    #electrical_wiring
    #wiring_diagram

КОМЕНТАРІ • 154

  • @latheefpk1231
    @latheefpk1231 2 роки тому +8

    9:56 screw fitting super bro thank you. 💋💋💋💋💋💙💙💙💙💙👍👍👍👏👏👏👏👏

  • @nidhinnithus2744
    @nidhinnithus2744 2 роки тому +8

    Screw fix cheyyunnathu super idea aanu bro..
    Thanks☺️

  • @ummerkuttyum648
    @ummerkuttyum648 2 роки тому +12

    ഞാനും ELCB എന്നാണ് പറയുന്നത്. ശീലം. 👍🏻👍🏻

  • @jayankaniyath2973
    @jayankaniyath2973 2 місяці тому

    Main switch, rccb, mcb, fuses തുടങ്ങിയവയിൽ connection കൊടുക്കുമ്പോൾ wire end ferrule ഉപയോഗിച്ചാൽ വളരെ നല്ലതാണ്. Terminal tight ചെയ്യുമ്പോൾ wire മുറിയുകയോ damage ആകുകയോ ചെയ്യില്ല. Wire strands clean ആയി ഇരിക്കും. Safety, perfection, good conductivity ഇതൊക്കെ ഫലം. ഇതൊക്കെ ഒരു ശീലമാക്കു. അടുത്ത തലമുറ electricians seniors നെ കണ്ടു പഠിക്കണം. ഈ വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @PraveenPLCE
    @PraveenPLCE 2 роки тому +11

    Sakala kala vallabhaa....🙏...civil..electrical.....namichu annaa....
    I am feeling ashamed being a civil engineer.

  • @muhammedadil4463
    @muhammedadil4463 2 роки тому +3

    Sakalakalavallabhan 😁😁😍😍

  • @CallMeizzam
    @CallMeizzam 2 роки тому +2

    Bro adi poli🔥

  • @OneLifeOneShot
    @OneLifeOneShot 2 роки тому +3

    Njan vicharichathu. Njan mathram aanu electrician nte video cheythathu ennu. Orupadu santhosham. We are Electricians. Proud of you and iam really proud of ma job. Channel nokkieyal video kannatto. Vallieya expectations onnum venda. Beginner UA-camr aane ❤️❤️❤️

  • @bhaskar0067
    @bhaskar0067 2 роки тому +1

    Nice information bro....

  • @abufathoom9275
    @abufathoom9275 2 роки тому +1

    Usefully vedio, :)

  • @dipinkumar1923
    @dipinkumar1923 2 роки тому +1

    Superb 👍

  • @abhilashmangalam3262
    @abhilashmangalam3262 2 роки тому +1

    All in one 👌👌👌

  • @latheefpk1231
    @latheefpk1231 2 роки тому +3

    9:01 Yes ellaa shopkaarum anginethanneyaa. Enikk anubavam und ✌✌✌✌👏

    • @ratheeshramachandran2336
      @ratheeshramachandran2336 2 роки тому

      Electricians aan majority ee unbranded items promote cheyyunnath. Kuduthal commission kittan vendi. Yethu brand nammal maedichu koduthaalum kuttam parayum. Avar maedikkumbol ellam nallath. Onsite warranty up to 7years okke ulla ethra nalla products marketil undengilum avark benefits ullath maathram promote cheyyum.

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому

    You are always perfect
    Only 10 percent of electricians perfect other are useless
    Selection of RCBO OR RCCB MUST BE GOOD BRAND

  • @zubairka3902
    @zubairka3902 2 роки тому +1

    Good

  • @sinsarkt9151
    @sinsarkt9151 2 роки тому +1

    👍👍 kidu

  • @mebinbenny602
    @mebinbenny602 2 роки тому +8

    ELCB അങ്ങനാ bro ആദ്യമേ എല്ലാവരും ലാഭം നോക്കും.2000 മുതൽ നല്ല Brand ELCB ലഭിക്കും c&s, l&t, v guard, legrand👌🏻.. പക്ഷേ ഏതേലും ചാത്താൻ സാധനം വെക്കും എന്നിട്ട് രണ്ടു മാസം കഴിയുന്നതേ വിളിക്കും earthing proper alla. Elcb trip avunnilla എന്നും പറഞു 😐😐.. പിന്നെ ഒരു മാസത്തിൽ ഒരിക്കൽ എങ്കിലും test button ഒന്ന് check ചെയ്താൽ elcb ikku കുറച്ചു lifespan ഉണ്ടാകുമല്ലോ 🙂

  • @siddappagosabal4140
    @siddappagosabal4140 2 роки тому +1

    Super sir

  • @faisalkappil3595
    @faisalkappil3595 2 роки тому +1

    സകല കലാ വല്ലഭൻ thanks

  • @divindavis8185
    @divindavis8185 2 роки тому +1

    Super

  • @Quiktek
    @Quiktek 2 роки тому +1

    പുലി ...😍😍

  • @febingeorge216
    @febingeorge216 2 роки тому +4

    1st

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому

    SPD EARTH IS THIRD❤

  • @nisarkoorimannil1911
    @nisarkoorimannil1911 6 місяців тому

    Meter Board.. ബാത്രൂമിന്റെ ചുമരിൽ കൺസീൽഡാക്കിയാൽ ഈർപ്പമുണ്ടകാൻ ചാൻസ് കൂടുതലാണ്.

  • @shabincg6514
    @shabincg6514 2 роки тому +1

    9:01 chettan paranjathu correct aanu.

  • @magicmushrooms524
    @magicmushrooms524 2 роки тому +2

    3.29 paranjath sariya👍👍👍

  • @navas....6418
    @navas....6418 2 роки тому +3

    👍👍👍

  • @UmerFarooq-gd3gi
    @UmerFarooq-gd3gi 2 роки тому +1

    House wiring il electrition nte nirdeshathil mathrame sadanum vangan ownerku avakashamullu ennanu Ente arivu

  • @ManojKumar-mh5wi
    @ManojKumar-mh5wi 2 роки тому +1

    Good work njanim Electriciana

  • @ARTronics-jy2gc
    @ARTronics-jy2gc 2 роки тому +1

    useful video.......................................

  • @ajcreations4700
    @ajcreations4700 3 місяці тому

    മീറ്റർ ബോക്സ്‌ വച്ചപ്പോൾ shade തുളച്ചിടാണ് പൈപ്പ് മീറ്റർ ബോക്സിലേക്കു കൊണ്ടുവന്നത്..shade തുളച്ചത് കൊണ്ട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ വെള്ളത്തിന്റെ പനപ്പ് വരുമോ

  • @anandubs7018
    @anandubs7018 2 роки тому +2

    9.30💯

  • @udayakumar2601
    @udayakumar2601 Рік тому

    MCB vecha board l Elcb vekkan space illa main switch nte aduth vechal mathiyo? Elcb nte out MCB k koduthal mathiyo athayath main switch MCB box 10 mtrs distence indavum.

  • @naveentom3357
    @naveentom3357 2 роки тому +1

    👌👌👌👌👌

  • @muhammadm4078
    @muhammadm4078 2 роки тому +1

    👌

  • @pulsarmania6534
    @pulsarmania6534 2 роки тому

    Panel workilum isolaterinte adiyil ninnum anno out edukunnathu??????

  • @nithinpayyadakkath6473
    @nithinpayyadakkath6473 Рік тому +3

    Double ഇട്ടതു കൊണ്ട് requd wire ന്റെ ഗുണം കിട്ടില്ല

  • @SSMondal.786
    @SSMondal.786 2 роки тому +1

    Kolkata + I love Kerala

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 2 роки тому +1

    👍

  • @shibinmathew6908
    @shibinmathew6908 2 роки тому

    Meeter varumbol alea service wire instal athu kanichilalo

  • @dixonaloysius5752
    @dixonaloysius5752 2 роки тому +1

    ELCB യിൽ നിന്നും power socketilekku phasum, neutral എന്തിനാ രണ്ടു വയർ വീതം ഇട്ടതു?

  • @Akhi_Super_natural
    @Akhi_Super_natural 2 роки тому +1

    ❤️👍

  • @kvrayees8188
    @kvrayees8188 2 роки тому +1

    പൊളി

  • @hashimsalim6127
    @hashimsalim6127 2 роки тому

    Main switch connected aano, connection cheyyunnath kandilla

  • @Manchester_united_fan001
    @Manchester_united_fan001 Рік тому

    Mathilil cheyyavo?

  • @abhinandm4430
    @abhinandm4430 2 роки тому +1

    Njamal nalla rccb ezhuthiyalum kadakar locale koduku,wire color code ezhuthiyal vare kittal ila

  • @zainudheenchavakkad5575
    @zainudheenchavakkad5575 2 роки тому +1

    🙏🏻👍🙋🏻‍♂️❤️

  • @latheefpk1231
    @latheefpk1231 2 роки тому +2

    6:58 shairyanu. Nammale kaanumenkilum vrithiyil cheyyanam 👍👍👍👍💜💙💙💙💙

  • @ADILKHAN-gh4xg
    @ADILKHAN-gh4xg 2 роки тому +1

    🙏🙏🙏🙏🙏🙏

  • @harisks470
    @harisks470 2 роки тому +1

    4500 wts ഉള്ളിൽ വരുന്ന വീട്ടിൽ new ) 3 ഫേസ് ഡിസ്റ്റബഷൻ box റോട്ടറി സ്വിച്ച് വെക്കാതെ box മാത്രം വെച്ച് വയറിങ് ചെയുന്നത് kseb യുടെ ഭാഗത് നിന്നും എന്ധെങ്കിലും പ്രോബ്ലം വരുമോ പിന്നീട് room എടുക്കുന്നതിനാൽ ആണ് ഇങ്ങനെ ചെയുന്നത്

    • @Techhackwork
      @Techhackwork  2 роки тому +1

      No problem. ഞാൻ ഇപ്പൊ എല്ലാ വീട്ടിലും ഇങ്ങനെ ചെയ്യാറുണ്ട്. ഭാവിയിൽ മുകളിൽ എടുക്കുന്ന ഒരുനില വീട്ടിന് നിർബന്ധമായും ചെയ്യാം. But റോട്ടറി phase selector kseb അനുവദിക്കുന്നില്ല.

    • @harisks470
      @harisks470 2 роки тому

      Tnx bro

  • @hashimmhd4655
    @hashimmhd4655 Рік тому +1

    9:19 njan district level electrical wiring competition poyappol newwinzor brand elcb aanu kond poyath work kazhinjj test cheyyan sirmar vannappol elcb work aakunnilla🥺

    • @Techhackwork
      @Techhackwork  Рік тому +1

      😥Check ചെയ്തില്ലേ ബ്രോ

    • @hashimmhd4655
      @hashimmhd4655 Рік тому

      @@Techhackwork വീട്ടിൽ നിന്ന് പോയപ്പോൾ check ചെയ്തിട്ട് ആണ് പോയത് അവിടെ പോയപ്പോൾ work ആകുന്നില്ല
      പിന്നെ തോറ്റിട്ട് വന്നു 🥴

  • @pranavvk4134
    @pranavvk4134 Рік тому

    Box ന്റെ ടോപ് ഹൈറ്റ് തറയിൽ നിന്ന് 1.75 മീറ്റർ ആണോ?

  • @anuzzz00007
    @anuzzz00007 Рік тому

    Dd dressing video cheyyamo

  • @shafivp7317
    @shafivp7317 2 роки тому

    ഞങ്ങൾ മീട്ടർ ബോക്സ്‌ ആദ്യം തന്നെ conseald ചെയ്ത് വൃത്തി യാകും എന്നിട്ടാണ് വയറിങ് ചെയ്യാറ് പിന്നെ എർത്തു കോപ്പറ് എല്ലാ പൈപ്പിൽ കൂടി ചെയ്യാറ്

  • @tomhere6279
    @tomhere6279 Рік тому

    Wonderful. Can we take a separate wire from this MCB Box and keep it outside. If it trips, can we on it from outside. So if nobody is there in the house, we can on it from outside. Will this work. Is it possible to give a separate line from outside. Need your valuable suggestions and advice.

  • @magicmushrooms524
    @magicmushrooms524 2 роки тому

    Spd vekkunnundoo

  • @BasilPoolapoyilVlog
    @BasilPoolapoyilVlog 2 роки тому

    മുകളിൽ ഒരു ഹോൾഡർ കൊടുത്തു സ്റ്റേ വയർ അവിടെ കെട്ടാം അങ്ങനെ മീറ്റർ ബോർഡ് സെന്റെർ ആകാമായിരുന്നു

  • @SHAMSIYAKS
    @SHAMSIYAKS 2 роки тому +1

    Db box ന്റെ standard height എത്രയാണ്...

  • @aswinrajs690
    @aswinrajs690 2 роки тому

    Kseb ന്ന് meterbox ലേക്കുള്ള pipe consealed ആയാൽ യിപ്പി എന്തെങ്കിലും പ്രശ്നമുണ്ടോ

    • @jaindevasia2887
      @jaindevasia2887 2 роки тому

      ഓപ്പൺ ആയിരിക്കണം എന്ന് നിയമം ഉണ്ട്. പല തട്ടിപ്പുകളും നടക്കുന്നുണ്ട് അതുകൊണ്ട് കൊറച്ചായി ഈ നിയമം വന്നിട്ട്

  • @vineeshnair5033
    @vineeshnair5033 2 роки тому

    🙏🙏🙏🙏🙏

  • @abdulsalamkkabdulsalamkk9911
    @abdulsalamkkabdulsalamkk9911 2 роки тому +1

    മീറ്റർ ബോക്സ് മുഴുവനും ചുമരിന്റെ അകത്തി വെച്ചാൽ പ്രശ്നമുണ്ടോ

  • @shibin7257
    @shibin7257 2 роки тому

    3pase line , ൽ നൂട്രൽ Cut ആയാൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുമെന്ന് പറയുന്നത് ശരിയാണോ ?. ആണെങ്കിൽ പരിഹാരമെന്താണ്

    • @Techhackwork
      @Techhackwork  2 роки тому

      Nutral link വച്ച് ഡയറക്ട് കൊടുക്കുക. Fuse ഒഴിവാക്കുക

  • @reghukumarm1769
    @reghukumarm1769 2 роки тому +2

    ഡബിൾ ഇട്ടാൽ എങ്ങനാ ഒരേ ഗുണം കിട്ടുന്നത്

  • @ajidpp123
    @ajidpp123 2 роки тому +2

    🥰👌👌👍👍💪💪💪💪🤲🤲🤲❤️

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 роки тому +7

    എല്ലാ ഷോകളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്, അത് തുറന്നു പറഞ്ഞത് നന്നായി.

  • @avulajohny4845
    @avulajohny4845 2 роки тому

    Hr main swich do not insert .money varudhe kalayanam

  • @aromalunni.
    @aromalunni. 2 роки тому

    Ithu single phase wiring 3 phase meter box vekandathu avishyam undo

    • @aromalunni.
      @aromalunni. 2 роки тому

      Ksbe nennu meter vekkan varumbol seen akkuille

    • @Techhackwork
      @Techhackwork  2 роки тому +1

      ഇല്ല ബ്രോ, 3phse സിംഗിൾ ഫേസ് ഒക്കെ load and ആവശ്യം depend ചെയ്താണ് വരിക. Completion report കൊടുക്കുമ്പോൾ സിംഗിൾ ഫേസ് construction purpose 6f ആണ് apply ചെയ്യുക.

    • @aromalunni.
      @aromalunni. 2 роки тому

      Njan athu kondu annu chothichathu vellom seen undo ennu😇😇😇 ethu box ayallum namuk fit chyan sadhike ille 😇😇

    • @Techhackwork
      @Techhackwork  2 роки тому +2

      3 വച്ചാൽ സിംഗിൾ എടുക്കുന്നതിന് ബുദ്ധിമുട്ട് ഇല്ല. കാരണം ഭാവിയിൽ 5000 മുകളിൽ വരാൻ സാധ്യത ഉണ്ടെങ്കിൽ നമുക്ക് അത് വെക്കുന്നതാണ് നല്ലത്, പിന്നീട് കുതിപോളിച്ച് മാറ്റേണ്ടത് ഇല്ലല്ലോ. ഇവിടെ പിന്നീട് 3p ആണ് lവരിക, 2 floor കൂടി 9000W വരും ഇപ്പൊൾ Temperley എടുത്ത് അതിൽ തന്നെ 1A എടുക്കാൻ പറ്റും.

    • @aromalunni.
      @aromalunni. 2 роки тому +1

      @@Techhackwork appol ah box thanne fix chyam alle bro

  • @SriRam-sl8mn
    @SriRam-sl8mn 2 роки тому

    Full Amount

  • @rinilnaduvath7089
    @rinilnaduvath7089 2 роки тому +1

    Bro meterboard and components ie; SF UNIT & FUSE rate ethrayayi

  • @shahtechs7442
    @shahtechs7442 2 роки тому

    ee meter box hight um widthum ethra varum

  • @magicmushrooms524
    @magicmushrooms524 2 роки тому

    Electrical work oke kaxhinjittano , temporary connection eduthee

  • @nijilc9132
    @nijilc9132 2 роки тому

    ❤️

  • @niyasthonikkara6737
    @niyasthonikkara6737 2 роки тому

    Ente veetile wiring cheythu tharumo

  • @sudheeshev7315
    @sudheeshev7315 2 роки тому

    ന്യൂട്രൽ വയർ Black തന്നെ ഉപയോഗിക്കണം അതാണ് വർക്കിൻ്റെ സ്റ്റാൻ്റേർഡ്'' '
    R Y B ഫേസിൽ മാത്രം ഉപയോഗിക്കുക'' ''

    • @Techhackwork
      @Techhackwork  2 роки тому

      Already ഉള്ള വയർ use ചെയ്തതാണ് ബ്രോ.

    • @mohammedfavasnp6959
      @mohammedfavasnp6959 2 роки тому

      R y b എന്താ?

    • @abduraheemraheem7619
      @abduraheemraheem7619 2 роки тому

      @@mohammedfavasnp6959 റെഡ്, യെല്ലോ, ബ്ലൂ

  • @shanibks4756
    @shanibks4756 2 роки тому +1

    Elcb rate kuravinte aanallo...Cut of aakilla

  • @jishnuvk2767
    @jishnuvk2767 2 роки тому

    40 ambir rccb ethraya rate

  • @malappil
    @malappil 2 роки тому

    Nuter wire black thanne kadukkamayirunnu

    • @Techhackwork
      @Techhackwork  2 роки тому +1

      Already ഉള്ളത് ഉപയോഗിച്ചതാണ് ബ്രോ, പിന്നീട് എടുത്ത് കളയും. വെറുതേ exp കൂട്ടേണ്ടല്ലോ 7% വീണ്ടും കൂടി

  • @baijub4444
    @baijub4444 2 роки тому

    Workinu vacancy undo cheta..

  • @nasarmukkil4105
    @nasarmukkil4105 2 роки тому

    ഇത് 3phase അല്ലല്ലൊ

  • @VijayRaj-yf6qh
    @VijayRaj-yf6qh 2 роки тому

    രണ്ടു വയർ ഒന്നിച്ചു കൊടുത്താൽ എങ്ങനെയാണ് ഗുണം കിട്ടുക.. അത് മിസ്റ്റേക്ക് ആണ്...1.5/സർക്യൂട്ട് വയറിനു പകരമായി രണ്ടു 1.0/ഇട്ടാൽ മതിയെന്നാണോ.... So bad

    • @Techhackwork
      @Techhackwork  2 роки тому

      1.5+1.5=3mm. 3sq mm ൻ്റെ ഗുണം കിട്ടും ബ്രോ. Wiring course attend ചെയ്താൽ അത് എങ്ങനെ എന്ന് മനസ്സിലാവും. 15 yrs aayi ഈ ഫീൽഡിൽ ഉണ്ട്. ഒപ്പം കോൺട്രാക്ട് ലൈസൻസും. വെറുതെ എന്തെങ്കിലും കാട്ടി പറ്റിച്ചത് അല്ല. It's fact...🙏

    • @VijayRaj-yf6qh
      @VijayRaj-yf6qh 2 роки тому

      @@Techhackwork... ഞാനും ഒരു b class ലൈസൻസ് ഉള്ള ആളാണ്‌... ഞാൻ wireman ലൈസൻസ് എടുക്കുമ്പോഴും പിന്നെ b class എടുക്കുമ്പോഴും ഇങ്ങനൊരു തിയറിയോ പ്രാക്ടിക്കലോ കണ്ടിട്ടില്ല... താങ്കൾ പറയുന്നത് ആണ് ശെരിയെങ്കിൽ ഒന്നിൽ കൂടുതൽ വയറുകൾ പിരിച്ചു canoct ചെയ്യുമ്പോൾ വയറിംഗ് ശക്തി കൂടുമോ

    • @Techhackwork
      @Techhackwork  2 роки тому

      Ys, രണ്ടിൻ്റെയും value തുല്യമായരിക്കും. 2.5 mm single wire ഇട്ടാൽ ഉള്ളതിനേക്കാൾ 1.5 ഡബിൾ ഇട്ടാൽ current flow കൂടും, ടോട്ടൽ volume കൂടും, 3sqmm വയറിൻ്റെ ഗുണം കിട്ടും.

  • @King-zs4jq
    @King-zs4jq 2 роки тому

    Bro same meetar bord Open കിട്ടുന്നുണ്ടല്ലോ സുലഭമായി

    • @mebinbenny602
      @mebinbenny602 2 роки тому +1

      I think concealed 👌🏻board is better than ⚠️open board

    • @King-zs4jq
      @King-zs4jq 2 роки тому +1

      @@mebinbenny602 Ok Bro

    • @magicmushrooms524
      @magicmushrooms524 2 роки тому +1

      Concealed oke futuril namuk oru presnm aavan chancund

    • @magicmushrooms524
      @magicmushrooms524 2 роки тому +1

      Service wire orikalum concealed ayi kodukan padilla

    • @Techhackwork
      @Techhackwork  2 роки тому +1

      വിഡിയോ skip ചെയ്യാതെ കാണൂ ബ്രോ. Pls 🙏

  • @aneeshanu2243
    @aneeshanu2243 2 роки тому

    ELCB എന്ന് പറഞ്ഞിട്ട് Rccb ആണല്ലോ സെറ്റ് ച്യ്തത്

    • @Techhackwork
      @Techhackwork  2 роки тому

      വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്, elcb ശീലിച്ചു പോയി ബ്രോ. It's rccb. Video മുഴുവൻ skip ചെയ്യാതെ കാണൂ pls.❤️

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 5 місяців тому

    താങ്കളുടെ വീഡിയോ ഞാൻ കണ്ടപ്പോൾ എർത്ത് അടിക്കുന്നത് എന്നാണ് ഞാൻ ശ്രദ്ധിച്ചത് കണ്ടില്ല അത് മോശമായി