കറണ്ട് ബില്ല് ലാഭിക്കാൻ LDR |DIY Day Night Sensing Switch | Automatic Light Sensor | 1000 Watts LDR

Поділитися
Вставка
  • Опубліковано 5 жов 2024
  • കറണ്ട് ബില്ല് ലാഭിക്കാൻ ഒരു അഡാർ ഐറ്റം കാണാം
    LDR | Day Night Sensing Switch | Automatic Light Sensor switch
    In this video I’m showing you the whole process of day night sensing switch. Like installation , review and testing . The product made for outdoor uses high quality abs plastic with waterproof ip64 rating mentioned on box. LDR is commonly used for various types of electronic components. The product is made by industrial uses and all automation purposes within 1000Watts.
    Use this Link for buy it in Amazon👇🏻
    Day night sensor switches (LDR)👇🏻
    amzn.to/46NOPAU
    Motion sensor switch
    amzn.to/3sg8aeO
    For purchase it directly contact 👇🏻
    Call/WhatsaApp
    +91 9497 351 075
    +91 9207 975 734
    +91 8111 888 933
    ___________________________________________
    കമ്പനികൾ/സ്ഥാപനങ്ങൾ എനിക്ക് പരിചയപ്പെടുത്തിയ കാര്യമാണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചത്.
    കമ്പനികൾ/സ്ഥാപനങ്ങൾ വരുത്തുന്ന വരുത്തുന്ന മാറ്റങ്ങൾക്കോ ഗുണ നിലവാരത്തിലോ വിലയിലോ ഞാൻ ഗ്യാരന്റി കൊടുക്കുന്നില്ല. വിലയിൽ കാലാനുസൃതമായ മാറ്റം ഉണ്ടായേക്കാം.
    തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം ബോധ്യമാൽ മാത്രം Business ചെയ്യുക.
    ___________________________________________
    Team Tech hack work (KANNUR)
    +91 6282-339948
    ___________________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
    ___________________________________________
    My gadgets
    Camera :
    A role Sony ZV E10. amzn.to/3Zaa2BO
    B Role iPhone 14 pro max . amzn.to/45L5BQp
    C Role IPhone 13. amzn.to/466mN2u
    Editing:
    Fcp MacBook Pro . amzn.to/3sLoxjB
    Fcp MacBook Air . amzn.to/3qZj209
    Davinci Hp Elite book. Old no link available
    Mic:
    Rode wireless go2. amzn.to/3LdfHBt
    Saramonic. amzn.to/3R8SKmK
    Boya wired. amzn.to/44L1iDt
    Gimbal:
    Moza mini mx. amzn.to/45VzIV4
    ___________________________________________
    #techhackwork
    #home
    #automation
    #ldr
    #daynightsensor
    #electronic
    ................................................................................
    DISCLAIMER/CAUTION
    THIS VIDEO IS ONLY FOR EDUCATIONAL PURPOSES. DONT TRY IT AT HOME WITHOUT ANY EXPERIENCE OR GUIDANCE
    WORK WITH YOUR OWN RISK
    WE ARE NOT RESPONSIBLE TO ANY MISUSE OR ACCIDENT OCCURRED DUING THIS TYPES OF ACTIVITIES.
    ................................................................................

КОМЕНТАРІ • 52

  • @Techhackwork
    @Techhackwork  11 місяців тому +5

    Use this Link for buy it on Amazon👇🏻
    Day night sensor 👇🏻
    amzn.to/46NOPAU
    Motion sensors 👇🏻
    amzn.to/3sg8aeO
    for Direct purchase call/WhatsApp to 👇🏻 +91 9497 351 075
    +91 9207 975 734 +91 8111 888 933

  • @MRratheeshg
    @MRratheeshg 11 місяців тому +6

    രണ്ടു വർഷം മുൻപ് അവിചാരിതമായി ആമസോണിൽ നിന്നും ഈ പ്രോഡക്റ്റ് വാങ്ങിയിരുന്നു. നല്ല പെർഫോമൻസ്.. ഇപ്പോഴും നല്ല വൃത്തിയായി പ്രവർത്തിക്കുന്നു. നല്ല ബിൽഡ് ക്വളിറ്റി. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വയർ കണ്ടാൽ തന്നെ മനസിലാകും ഇതിന്റെ ഗുണമേന്മ👍. എന്റെ ജോലിയുടെ ഭാഗമായി പലതരം സെൻസറുകൾ, ട്രാൻസ്ഡ്യൂസറുകൾ, automation devices എന്നിവ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഈ പ്രൊഡക്ട് മികച്ചതായി തോന്നിയിട്ടുണ്ട്.
    കസ്റ്റമർ കെയറും മികച്ചതാണ്..

  • @vinilchandran8211
    @vinilchandran8211 11 місяців тому +5

    ഇതിലും നല്ലത് ഒരു WI-FI switch വയ്ക്കുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇതിലും കുറഞ്ഞ വിലയ്ക്ക് Tinxy യുടെ സർക്യൂട്ട് ഒക്കെ ആമസോണിൽ കിട്ടാൻ ഉണ്ട്.

  • @shp-1753
    @shp-1753 11 місяців тому +9

    ലക്സ്- Illuminance ന്റെ SI യൂണിറ്റ് ആണ്

  • @Mr_lal
    @Mr_lal 6 місяців тому

    Neegate video kandut njan ee sensor medichu good build quality good sensor 🎉

  • @sivadasgn7270
    @sivadasgn7270 11 місяців тому

    ഞാൻ ഈ കമ്പനിയുടെ സാധനം വാങ്ങിയിരുന്നു , സൂപ്പർ ആണ് .

  • @MRratheeshg
    @MRratheeshg 11 місяців тому

    2 വർഷം മുൻപ് അവിചാരിതമായി ഈ പ്രോഡക്റ്റ് ആമസോണിൽ നിന്നും വാങ്ങിയിരുന്നു. നല്ല പെർഫോമൻസ്...ഇപ്പോഴും നല്ല വൃത്തിയായി പ്രവർത്തിക്കുന്നു. നല്ല ബിൽഡ് ക്വളിറ്റി. ഇവർ ഉപയോഗിച്ചിരിക്കുന്ന വയർ കണ്ടാൽ തന്നെ മനസിലാകും അതിന്റെ ഗുണമേന്മ 👍. എന്റെ ജോലിയുടെ ഭാഗമായി പലതരം സെൻസറുകൾ, automation products എന്നിവ ഉപയോഗിക്കുന്ന ആളാണ് ഞാൻ . ഇതിന്റെ പെർഫോമൻസ് മികച്ചതായി തോന്നിയിട്ടുണ്ട്.
    കസ്റ്റമർ കെയറും മികച്ചതാണ്..

  • @babykuttychacko8025
    @babykuttychacko8025 4 місяці тому +1

    Super , നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി,
    രാത്രിയിൽ തനിയെ gate ലെ ബൾബ് കത്താൻ ഇത് ഉപയോഗിക്കാമോ?

  • @muhammedunais3009
    @muhammedunais3009 11 місяців тому

    Saron product 3year ayi use cheyunnu.....
    Supper product

  • @ckazeez
    @ckazeez 11 місяців тому +1

    അത്യാവശ്യ മുള്ളഉപകരണം 👍🏼

  • @sivadasgn7270
    @sivadasgn7270 11 місяців тому

    Saron ഞാനും വാങ്ങി. സൂപ്പർ സാധനം ആണ്

  • @vineeshkp6573
    @vineeshkp6573 10 місяців тому +1

    Enikkum upakarapettu veedinte front Street light il

  • @AdityanM-yv3oq
    @AdityanM-yv3oq 11 місяців тому +1

    Saron nte ella products mm adipoli aanu😌❤‍🔥

  • @haridaspurayil2119
    @haridaspurayil2119 10 місяців тому

    Dusk to dawn light bulb is another easy alternative for homeowners and it's available on Amazon.

  • @vasanthamhandmades998
    @vasanthamhandmades998 9 місяців тому +1

    Good presentation

  • @zubinpaul7642
    @zubinpaul7642 10 місяців тому +2

    ആമസോണിൽ വില 900നു മുകളിൽ പക്ഷെ നിങ്ങളുടെ കൈയിൽ ഇരിക്കുന്ന ആ ബോക്സിൽ mrp 120. ഇതിന്റെ ശരിക്കും വില എത്രയാണ്

    • @Techhackwork
      @Techhackwork  10 місяців тому +1

      Video മുഴുവൻ കാണൂ. പ്രൈസ് കാണിക്കുന്നുണ്ട്

  • @moorthysreenivasan775
    @moorthysreenivasan775 11 місяців тому

    Good product... Using @ storage n Wash Room, front entrance

  • @Dlk-c
    @Dlk-c 11 місяців тому +1

    motion sensor fit cheyyunnathu kaanichillallo ! 10:24 Where is the ideal location for homes?

  • @abhilashkelappan2935
    @abhilashkelappan2935 11 місяців тому

    Lux is unit of light. Luminous flux per unit area

  • @ElectronicsWithDev
    @ElectronicsWithDev 11 місяців тому +1

    😊

  • @OLX-hi3vy
    @OLX-hi3vy 7 місяців тому

    Good

  • @nufailtp8698
    @nufailtp8698 11 місяців тому +1

    ❤❤❤സൂപർ

  • @harshadhamza3462
    @harshadhamza3462 11 місяців тому

    വയറിംഗ് ഇല്ലാത്ത ചുമരിന് wall light indakumo

  • @ahmadshameerahmed5700
    @ahmadshameerahmed5700 11 місяців тому

    Timer use cheyanum pattum

  • @lvijayanb3834
    @lvijayanb3834 11 місяців тому

    എന്താണ് ഇതിന്റെ ഉപയോഗം എന്ന് പറയാമോ

  • @sajeevap3075
    @sajeevap3075 11 місяців тому

    Good quality product

  • @ajidpp123
    @ajidpp123 7 місяців тому +1

    ❤❤❤❤

  • @nisharajan9927
    @nisharajan9927 11 місяців тому +2

    Bro. T v unit cheyunnundo?

  • @lifolukose6266
    @lifolukose6266 11 місяців тому +1

    Macha super ❤

  • @krtechsolutions5635
    @krtechsolutions5635 11 місяців тому +1

    ❤❤

  • @nameisinfo5538
    @nameisinfo5538 11 місяців тому

    Timer vecha pore . Ethre complication illallo

    • @Techhackwork
      @Techhackwork  11 місяців тому +1

      ടൈമർ Sunset and sunrise time മാറുമ്പോൾ പ്രോപ്പർ ആയി വർക്ക് ചെയ്യില്ല. ചിലപ്പോൾനേരത്തെചിലപ്പോൾ വൈകിയും ആവും. ഇതിൽ ലൈറ്റ് സെൻസ്ചെയ്താണ് വർക്ക് ചെയ്യുന്നത് അതുകൊണ്ട് ആ പ്രശ്നം വരില്ല

  • @sreerajr4376
    @sreerajr4376 11 місяців тому

    Hello..thanks for the info..can i use it on stairs ?

    • @Techhackwork
      @Techhackwork  11 місяців тому

      Motion sensor also applicable for stairs, bathroom lights and any lighting or low current appliances or components

    • @MrEverythingxxx
      @MrEverythingxxx 10 місяців тому

      Is it available,?
      From where we can purchase this item

    • @Techhackwork
      @Techhackwork  10 місяців тому

      @MrEverythingxxx Use this Link for buy it in Amazon👇🏻
      Day night sensor switches (LDR)👇🏻
      amzn.to/46NOPAU
      Motion sensor switch
      amzn.to/3sg8aeO

  • @sanjay_7_7_7
    @sanjay_7_7_7 11 місяців тому

    Ee sitout il light ittal ath sense cheyth light off aavan chance ille

  • @eldhojohn686
    @eldhojohn686 11 місяців тому

    താങ്കളുടെ വെട്ടിലെ എൽഇഡി ബൾബ് blink അവുന്നുണ്ടല്ലോ.

    • @User34578global
      @User34578global 11 місяців тому +1

      അത് ചില ക്യാമറകളിൽ ഷൂട്ട് ചെയ്യുമ്പോൾ അങ്ങനെ കാണിക്കാറുണ്ട്

  • @bijoysebi8904
    @bijoysebi8904 11 місяців тому +1

    ഇതിന്റെ Rate എത്രയാണ്?

    • @008coolrk
      @008coolrk 11 місяців тому

      975 Rs amazon

  • @dkps
    @dkps 11 місяців тому

    Timer switch enthukondanu use cheyyathath?

    • @anurajn2616
      @anurajn2616 11 місяців тому

      Timer switch not efficient. Sunset timing varies from 6 pm to 7pm

  • @iqbalkkk
    @iqbalkkk 8 місяців тому

    പിള്ളേര് തട്ടി തെറിപ്പിക്കില്ലേ.

  • @ShajiKnr-of1mb
    @ShajiKnr-of1mb 11 місяців тому

    പിന്നേ വല്ല്യ സംഭവാ, ഇതും ഇതിന്റപ്പുറവും കണ്ട ലെ ഞാൻ😂,
    ബ്രോ ഏത് കാലത്താ ജീവിക്കുന്നേ🤔

    • @miraclepictures4976
      @miraclepictures4976 11 місяців тому +4

      Vare paniyonnulle. Ninakku pidichilla ennu karuthi bakki alukalkku anghane ano

    • @usmanna7428
      @usmanna7428 11 місяців тому +1

      സ്റ്റെപ്പിന് ലൈറ്റ് കൊടുത്തത് ബോർ അല്ലേ നല്ലൊരു വീടല്ലേ