How Dinosaurs Went Extinct In Malayalam | ദിനോസർ ഇല്ലാതായത് എങ്ങനെ

Поділитися
Вставка
  • Опубліковано 13 вер 2024
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    UA-cam Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 406

  • @user-yq3fi5xq1i
    @user-yq3fi5xq1i 4 роки тому +196

    Ice age എന്നു കേട്ട ഉടനെ..ആ സിനിമ ഓർമവന്നവർ ഇവിടെ കാമോണ് 😍😂

  • @shafeeqponnani8510
    @shafeeqponnani8510 4 роки тому +32

    ചേട്ടന്റെ എല്ലാ വീഡിയോയും കിടു ആണ്
    ഒരുപാട് അറിവ് കിട്ടുന്നുണ്ട്
    വളരെ നന്ദി❤️❤️❤️❤️

  • @redleafgaming1995
    @redleafgaming1995 4 роки тому +46

    നമ്മൾ ഓസോൺ പാളിയിൽ ഓട്ട ഉണ്ടാക്കിവച്ചിട്ടുള്ളതുകൊണ്ടു ice age നെ പേടിക്കേണ്ട😁😁😁😁

  • @vishakvichu4931
    @vishakvichu4931 4 роки тому +10

    സൂപ്പർ ...പറയുന്നത് നല്ല വ്യക്തമായിട്ട് തലയിൽ കയറും അതാണ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്

  • @vinukcpo6999
    @vinukcpo6999 4 роки тому +4

    താങ്കൾ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നു... അഭിനന്ദനങ്ങൾ.

  • @jimmytrinidad1488
    @jimmytrinidad1488 4 роки тому +3

    Sir, വളരെ ഭംഗയായി അവതരിപ്പിച്ചു, നന്ദി. ഒത്തിരി നല്ല അറിവ് കിട്ടി, അതുപോലെ പല തെറ്റിദ്ധാരണകളും മാറിക്കിട്ടി. 90% മതങ്ങളും മനുഷ്യനെ മണ്ടനക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. നരകം, സ്വർഗം, ലോകാവസാനം, ഉല്പത്തി, പിന്നെ അതാ വരുന്നു വലിയവനിൽ വലിയവൻ ആയ ദൈവം, ഒരു പക്ഷെ അത് ദിനോസർ ആയിരുന്നിരിക്കാം.

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +16

    കേരളത്തിന്റെയവസാനം അറബിക്കടലിലാവാനാണേറെ സാദ്ധ്യത.കാരണം മുല്ലപ്പെരിയാർ അണ.

  • @manojvellave
    @manojvellave 4 роки тому +9

    തെളിവുകൾ നയിക്കട്ടെ...
    Waiting for next episode

  • @____SHREE____
    @____SHREE____ 4 роки тому +10

    time traveling machine ഒരെണ്ണം കിട്ടിയിരുന്നേൽ ഒന്നു പോയി നേരിട്ട് കണ്ട്‌ വരാമായിരുന്നു ഈ സംഭവങ്ങൾ ഒക്കെ🤗.

  • @scientificlifechannel7839
    @scientificlifechannel7839 4 роки тому +37

    ഇത് ഡിസ്‌ലൈക്ക് ചെയ്യുന്ന മഹാപണ്ഡിതന്മാർ ഇതിൽ തെറ്റ് എന്താണെന്നു പറഞ്ഞുതരുക .അതല്ല ഇതൊക്കെ എന്ത് എന്നാണെങ്കിൽ ഒന്നും പറയാനില്ല, നിങ്ങളൊക്കെ തന്നണ്ണാ വലിയവർ .

  • @byjumk7002
    @byjumk7002 4 роки тому +10

    ഇറീഡിയം എന്ന ലോഹത്തിന്റെ പല പ്രത്യേകതകൾ youtube ൽ പല വീഡിയോകളും കണ്ടു .ഇതിന്റെ യാഥാർത്ഥ്യം അറിയില്ല. ഇറീഡിയത്തിന്റെ ഒരു പഴയ നാണയം(lebbo coin) അന്തരീക്ഷത്തിൽ സൂര്യന് നേരേ പിടിച്ചാൽ മേഘങ്ങൾ വന്ന് സൂര്യനെ മൂടി മഴ പെയ്യിപ്പിക്കുന്ന പരീക്ഷണവും ഉണ്ട് .ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.....? | Katta waiting.....

    • @binilmk8085
      @binilmk8085 4 роки тому

      Byju Mk 😳😳😳

    • @francisuj9880
      @francisuj9880 3 роки тому

      Ahaa ee coin evdannu kittum.. onn try cheyth nokkamayirunu😁

    • @shibinbs9655
      @shibinbs9655 3 роки тому

      Athu fake aanu

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 роки тому +8

    ദിനോസറുകൾക്കു രോമങ്ങൾ ഉണ്ടായിരുന്നെന്നും അവ അലറുക ഇല്ലായിരുന്നെന്നും കേട്ടിട്ടുണ്ട്.

  • @bijoymt3114
    @bijoymt3114 4 роки тому +7

    Very interesting topic👌..
    Merry Christmas🙌🙌

  • @jabirjabi7157
    @jabirjabi7157 4 роки тому +13

    പരിണാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @VS-fe9dr
    @VS-fe9dr 3 роки тому

    നിങ്ങൾ ടെ അവതരണം അത് കേൾക്കുകബോ അതിൽ കേൾക്കുമ്പോ ഞങ്ങൾ ക്ക് സംശയം ഉണ്ടാകുന്ന ചോദ്യങ്ങൾ തങ്ങൾ തന്നെ ചോതിച്ചു ഉത്തരം പറയുന്നു(ഉദാഹരണം5:39-5:46) അതാണ് കൂടുതൽ വീഡിയോ മനോഹരം ആക്കുക്കന്നത് 💞💞💞💞💞

  • @the-soul8715
    @the-soul8715 4 роки тому +4

    2200
    Manushyan ennoru jeevi bhoomiyil jeevichirunnu...

  • @onelane3531
    @onelane3531 4 роки тому +11

    Adipwoli topic 🤩🤩🤩

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 роки тому

      ua-cam.com/video/KSjmCFKmoyM/v-deo.html
      ഭൂമിയുടെ കഥ. ഭൂമിയുടെ ജനനം എങ്ങനെയായിരുന്നു. ലളിതമായ വിശദീകരണം.
      ഒപ്പം വൻകരകളുടെ ചലന സിദ്ധാന്തത്തെപ്പറ്റിയും മനസിലാക്കാം. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Merry Christmas 🎄

  • @Itsme-ft3ji
    @Itsme-ft3ji 4 роки тому +68

    ഇപ്പോളും ഇന്ത്യയിൽ രണ്ട് ദിനോസറുകൾ ജീവിക്കുണ്ട്

    • @shajikottackal99
      @shajikottackal99 4 роки тому +6

      മണിക്കുട്ടി ഓടിത്തുടങ്ങി A കേന്ദ്രം B കേരളം C യൂപി D യു എസ് ഏ !!

    • @Itsme-ft3ji
      @Itsme-ft3ji 4 роки тому +4

      @@shajikottackal99 A

    • @vipinvnath4011
      @vipinvnath4011 4 роки тому +1

      @@Itsme-ft3ji omkv

    • @gajamkerala9714
      @gajamkerala9714 4 роки тому +4

      തീർച്ചയായും ..... കൂടെ കുറേ ശിങ്കിടികളും ഉണ്ട്.

    • @vijuviju2563
      @vijuviju2563 4 роки тому +11

      Modi and amit sha

  • @nithinyt4903
    @nithinyt4903 4 роки тому +6

    ഈ അറിവിന്‌ ഒരുപാട് നന്ദി

  • @Mupztalks
    @Mupztalks 4 роки тому +6

    *അടിപൊളി*
    അടുത്ത വീഡിയോക്ക്‌ ആയി വെയിറ്റ് ചെയ്യുന്നു ♥️

  • @salihptb1
    @salihptb1 4 роки тому +1

    ഭൂമിയുടെ തിരിച്ചിൽ നിന്നാൽ ..? എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ?

  • @MacAllister.777
    @MacAllister.777 4 роки тому +11

    Merry Christmas🎄⛄🎅✨❣️
    Happy new year2️⃣0️⃣2️⃣0️⃣

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      Happy Christmas

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      🏵️⛄⛄⛄⛄⛄⛄⛄⛄⛄

    • @Anilkumar-np3xc
      @Anilkumar-np3xc 4 роки тому +1

      @@jrstudiomalayalam ക്രിസ്മസ് കഥയും ദിനോസർ കഥയും ഒരുമിച്ചു പോകില്ല ബ്രോ....... ഏതെങ്കിലും ഒന്ന് mathi

    • @sasiharipad6107
      @sasiharipad6107 4 роки тому +1

      Anil kumar you right J R ശരിയായി ഹോം വർക്ക് ചെയ്താണ് സയൻസിനെ പറ്റി പറയുന്നതെങ്കിലും ഒരു scientific temper ന്റെ കുറവുണ്ട്

    • @Abiram01
      @Abiram01 3 роки тому +1

      Ente ponno ....ee comment 2020 Decemberil kaanunna njan 🏃🤦😵

  • @noshadkasim6477
    @noshadkasim6477 4 роки тому +12

    ഇതിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു: ഏറെ വൈകാതെ !

  • @robinr2951
    @robinr2951 4 роки тому +5

    subscribe cheyyan parayatha machan ...love you bro 😍😘😍😘

  • @exploreweeks267
    @exploreweeks267 4 роки тому +1

    Very good topic jithin...

  • @ghost4613
    @ghost4613 4 роки тому +2

    Same Line from Mahabharata War ...
    😊 *"1000 Sun Risen(Busted ) in Sky"*
    By Father of Atomic Bomb Dr Robert Oppenheimer

  • @akshaytech369
    @akshaytech369 4 роки тому +1

    പരിണാമത്തെ പറ്റിഒരു വീഡിയോഉണ്ടാക്കിയാൽ കൊള്ളാം

  • @mm-rb6ze
    @mm-rb6ze 4 роки тому +2

    പിന്നെയും മാസ്സ്. Happy christmas😍😍😍

  • @prasanth7120
    @prasanth7120 4 роки тому +1

    Good one jithin

  • @irshadkunimmal
    @irshadkunimmal 4 роки тому +6

    വളരെ ഉജിതമായ/വാർത്താ പ്രാധാന്യമുള്ള തലക്കെട്ട്.... 😂😂😂

  • @akkedevid1682
    @akkedevid1682 4 роки тому +1

    Awesome brother ❤️ news read chydhal super ayrkum

  • @vishnunarayanan8100
    @vishnunarayanan8100 4 роки тому +2

    Methuselah the strangest star oru video cheyyu..
    Pwoli topic aann

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 роки тому +1

    Ice age kaalagattam.... oru vdo cheyyamo

  • @anilthumri99.95
    @anilthumri99.95 3 роки тому

    ഇറിഡിയത്തെ കുറിച്ച്. ഒന്ന് കൂടി പഠിച്ചു നോക്കുക. പിന്നെ ദിനോസറുകളുടെ മിനിയേച്ചർ രൂപങ്ങൾക്കു പല്ലി, ഓന്ത്‌. അരണ തുടങ്ങിയവയുമായി വല്ല ബന്ധവുമുണ്ടോ എന്നുകൂടി പഠിച്ചു ഒരു എപ്പി സോഡ്. ചെയ്യുമോ

  • @usmankalamparambil9044
    @usmankalamparambil9044 4 роки тому +2

    സഹാറ മരുഭൂമി അതിനെ കുറിച്ച ഒരു വിഡിയോ ചെയ്യുമോ ജിതിൻ സാർ

  • @kochukunju2304
    @kochukunju2304 4 роки тому +2

    ദിനോസർ യുഗത്തിൽ ഭുമി യിൽ ഉണ്ടായിരുന്ന ഗോൾഡൻസിറ്റികളെ കുറിച്ചുള്ള തെളിവുകൾ ബൈബിളിൽ ഉണ്ട് അതിൻ്റെ നാശത്തെ കുറിച്ചും ഉണ്ട്

  • @ramyamc1662
    @ramyamc1662 4 роки тому +1

    Nice topic.. And present cheyuna reethiyil nalla oru puthuma konduvannathinum congrtzz... All d bst brthr...

  • @thomasjoy7028
    @thomasjoy7028 4 роки тому +2

    *👇Iridium തെ കുറിച്ച് പറഞ്ഞപ്പോൾ ഫുക്രി ഓർമ വന്നവർ ഉണ്ടൊ*

  • @deepudeepu105
    @deepudeepu105 4 роки тому +10

    രണ്ടു ദിവസം മുൻപ് ജുറാസിക് പാർക് കണ്ട ഞാൻ

  • @starship9987
    @starship9987 4 роки тому +9

    ഇതുപോലെ മനുഷ്യരും കൂട്ടത്തോടെ നശിച്ചു പോകുന്ന ഒരു കാലം വരും എന്ന് ലോകരക്ഷിതാവ് മുന്നറിയിപ്പ് തന്നിട്ടുണ്ട്.

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +16

      അതു മനസിലാക്കാൻ ലോജിക് മതി ബ്രോ..🏳️അല്ലെ

    • @haridas7092
      @haridas7092 3 роки тому +3

      ലോക രക്ഷിതാവോ?അതാരാ?

    • @Malayaleee123
      @Malayaleee123 3 роки тому +1

      Coronayil ninnu onnu rekshian parayuo

    • @haridas7092
      @haridas7092 3 роки тому +1

      @@Malayaleee123 ആരോട് പറയാൻ?

    • @haridas7092
      @haridas7092 3 роки тому +1

      മനഷ്യരെല്ലാം നശിക്കുമെന്ന് പറഞ്ഞ രക്ഷിതാവ് ഒരു ഗുരുതര തമാശക്കാരൻ തന്നെ😏😏😏😏.

  • @roopakraju3987
    @roopakraju3987 4 роки тому

    Bhoomiyil nkana aanu summer winter spring undakunnathenn oru video cheytha nannayirunnu

  • @vaisakhmk1349
    @vaisakhmk1349 3 роки тому

    എനിക്ക്‌ തോന്നുന്നത്‌ ഓരോ ഗാലക്ടിക് ഇയറിലും ഓരോ മാസ് extiction നടനിരിക്കാം എന്നാണ്.
    ഭൂമിയിൽ ചൂടും തണുപ്പും ഉണ്ടാകുന്നത് പോലെ ഗലക്സിയിലും കാലാവസ്‌ഥ ഉണ്ടല്ലോ.

  • @nahasnahas8042
    @nahasnahas8042 4 роки тому +1

    താങ്ക്സ് ജിതിൻ

  • @ajeshkottayam4116
    @ajeshkottayam4116 4 роки тому +5

    Bro 26 ille solar eclipse live stream cheyyamo ?

  • @Akhil_K_George
    @Akhil_K_George 4 роки тому +1

    Anna MCclain ne Kurich oru vedio cheyyumo

  • @soorajvk4719
    @soorajvk4719 4 роки тому +2

    ഫോസിലുകളുടെ കാലപ്പഴക്കം തീരുമാനിക്കുന്നത് എങ്ങെനെ എന്ന് explain ചെയ്യാമോ.

  • @jishnurajp1215
    @jishnurajp1215 2 роки тому

    Ica age ന് ശേഷം ഇന്നു വരെയുള്ള കാലഘട്ടങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @ajilkj5377
    @ajilkj5377 4 роки тому +1

    Ippo patti illelum string theory യെ patti oru video cheyyanam 🙏🙏🙏🙏

  • @shincemathew
    @shincemathew 4 роки тому

    Ithanu oru channel...ningalude ella videosum kaanarund..❤️👌

  • @renitjacob4298
    @renitjacob4298 4 роки тому +5

    ഉൽക്ക ഭൂമിയിൽ വന്നിടിച്ചാൽ ഭൂമിയുടെ ഒരു വശതല്ലേ വന്നിടിക്കുന്നത്, അപ്പോൾ ഒരു വശതല്ലേ ഈ കാലാവസ്ഥ വ്യതിയാനം ഉണ്ടാകൂ, ഭൂമിയുടെ മറ്റേ വശത്തുള്ള ജീവികൾ ചത്തു പോകാതില്ലല്ലോ? അതോ ഉൽക്ക വന്നു ഇടിച്ച ഭാഗത്തു മാത്രമേ ദിനോസറുകൾ ഉണ്ടായിരുന്നോള്ളൂന്നോ

    • @madhukrishna6586
      @madhukrishna6586 4 роки тому +1

      അല്ല... ഒരു ഭാഗത്ത് ഉണ്ടാകുന്ന മാറ്റം ലോകം മൊത്തം സ്വാധീനിക്കും. മണ്സൂണ് കാറ്റുകൾ ഒക്കെ ഉദാഹരണം ആണ്

    • @rahulallamkod
      @rahulallamkod 4 роки тому

      ആ കാലത്ത് ഒറ്റ ഭൂഖണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളു

    • @nagan3636
      @nagan3636 4 роки тому

      ഭൂമിയിൽ 90%കടൽ അണ് ബ്രോ

    • @sooraj1104
      @sooraj1104 4 роки тому

      അത് മൂപര് വിശദീകരിച്ചല്ലോ . ഇടിയിൽ മരിച്ചതല്ല. അതുകൊണ്ട് കാലാവസ്ഥ മാറ്റം പോലുള്ള അവസ്ഥ ഉണ്ടായേക്കാം .

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому

      ആ ഒരു ഐഡി കൊണ്ട് ഭൂമി മുഴുവൻ കാലാവസ്ഥ മറമല്ലോ

  • @KBtek
    @KBtek 4 роки тому +11

    കുറച്ച് ദിവസങ്ങൾക്ക്മുമ്പ് Kapil sibal പറഞ്ഞ dinosour കളെ ഓര്‍ത്തു പോയി 😆😆

    • @vipinvnath4011
      @vipinvnath4011 4 роки тому +3

      Odra shudappi

    • @KBtek
      @KBtek 4 роки тому

      @അവിയൽ മീഡിയ മലയാളം എന്താ?

    • @mammadolimlechan
      @mammadolimlechan 4 роки тому +3

      പണ്ട് 1400 കൊല്ലങ്ങൾക്ക് മുൻപ് ഒരു പട്ടി തീട്ടം ദിനോസർ ഉണ്ടായിരുന്നു അതിനെ അന്നുള്ള ആളുകൾ വിഷം കൊടുത്തു കൊന്നു

    • @aswanthvijayanchikku9837
      @aswanthvijayanchikku9837 4 роки тому

      @@mammadolimlechan 🤣🤣🤣🤣

  • @antonykj1838
    @antonykj1838 4 роки тому +1

    ഇൻഫൊർമേറ്റീവ് താങ്ക്സ് 👏👍

  • @DinosourIceAge
    @DinosourIceAge 4 роки тому +5

    ഈ ലോകം ഒരിക്കലും അവസാനിക്കുകയില്ല. മനുഷ്യരായ നാം ലോകത്തിൽ നിന്ന് നശിച്ചേക്കാം. നമ്മുടെ ഭൂമി നിലനിൽക്കും.

    • @toxicff1249
      @toxicff1249 2 роки тому

      Until the sun exists at it's current form

  • @Prakash-nf8xh
    @Prakash-nf8xh 4 роки тому +2

    അടിപൊളി 👍👍👍

  • @manoj22257
    @manoj22257 3 роки тому +1

    Could you please do a video "What happen if a black dwarf hit on a neutron star"

  • @unnisajeev742
    @unnisajeev742 4 роки тому +1

    Happy xmas jr... 😍❤️

  • @abinkalex7310
    @abinkalex7310 4 роки тому +2

    ദിനോസറിന്റ അന്ത്യം അങ്ങനെ ആണ് എങ്കിൽ നമ്മുടെ അന്ത്യം എങ്ങനെ ആയിരിക്കും 🙀😳🥺😱

  • @WonderfactsMalayalam
    @WonderfactsMalayalam 4 роки тому +4

    ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ ജീവിതം സംഭവ ബഹുലമാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ ചാനൽ കയറി നോക്കു...

  • @abeyvarghese4782
    @abeyvarghese4782 4 роки тому +1

    Ice Age എന്ന് അറിയപ്പെടുന്ന കാലഘട്ടം എന്ന് മുതൽ എന്ന് വരെ ആയിരുന്നു എന്ന് പറയുമോ.
    ഇത് എത്ര കാലം നിലനിന്നു ?

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Orupad ice age undayittund...2 million varshangalkku munpum 12000 varshathinu munpum ice age undayittund

  • @kamalprem511
    @kamalprem511 4 роки тому

    Maunder minimum - mini ice age video cheyyaavo bro ?

  • @Roving27
    @Roving27 4 роки тому +1

    ദിനോസറുകളൂടെ കാലത്ത് ജീവിച്ച മറ്റു ജീവികൾ ഏതെല്ലാമാണ് അറിയണം
    ചക്കരെ .....👏👏

  • @choman8372
    @choman8372 4 роки тому +1

    എനിക്ക് ഒരു സംശയം അത്രയും force ൽ asteroid ഭൂമിയിൽ ഇടിച്ചിട്ടും ഭൂമിയുടെ rotation നിലും revolution നിലും അത് ഒരു മാറ്റവും ഉണ്ടാക്കിയില്ലേ എന്നാണ്.

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому

    Excellent 👌

  • @googgleyy
    @googgleyy 2 роки тому

    Homo genus petta homo sapiens sapiens aaya nammal matram engane avaseshichu??

  • @samuelkalloor8736
    @samuelkalloor8736 4 роки тому +4

    "പാവം മനുഷ്യൻ"😂😂

  • @adhinjr591
    @adhinjr591 4 роки тому

    Pwoli

  • @sharunvarghese5702
    @sharunvarghese5702 4 роки тому

    Nice video cheto

  • @stranger69pereira
    @stranger69pereira 4 роки тому +3

    Bro Background Collaaam 😎😎

  • @arunkomalan3734
    @arunkomalan3734 4 роки тому +8

    👌👌👌👌

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 роки тому

    Valare nalla topic chetta

  • @arunchindhu1199
    @arunchindhu1199 4 роки тому

    valare nannai explain cheithu thannu. thank you

  • @ithal3642
    @ithal3642 3 роки тому

    Ethupole coronayum valla astroid vanne veene pokuvo entho.... 🤔🤔🤔

  • @unnikrishnan9902
    @unnikrishnan9902 3 роки тому

    Good work

  • @ajilkj5377
    @ajilkj5377 4 роки тому +1

    Nice video aanu👏👏
    String theory cheyyo 🙏🙏🙏🙏

    • @KouthukaChepuVishakh
      @KouthukaChepuVishakh 4 роки тому

      ua-cam.com/video/KSjmCFKmoyM/v-deo.html
      ഭൂമിയുടെ കഥ. ഭൂമിയുടെ ജനനം എങ്ങനെയായിരുന്നു. ലളിതമായ വിശദീകരണം.
      ഒപ്പം വൻകരകളുടെ ചലന സിദ്ധാന്തത്തെപ്പറ്റിയും മനസിലാക്കാം. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ..
      Thanks.

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +1

      Idam

  • @anugrahanu7830
    @anugrahanu7830 3 роки тому +1

    2021 jan 30 ne shesham kanunnavar undo

  • @kamalprem511
    @kamalprem511 4 роки тому

    Jurassic park ennu paranjappol goosebumps ,, im a big fan of jurassic movies

  • @prajik8093
    @prajik8093 4 роки тому

    1000 Kodi , nuclear bombs.
    Ellla nuclear bombum ore prahara seshiyil aano undaakkunnaghu?

  • @angelan7179
    @angelan7179 4 роки тому +1

    Grahanathe patti oru video cheyamoo..

  • @subinmathai9640
    @subinmathai9640 4 роки тому +2

    Bro 9 സിനിമയെ കുറിച്ച് ഉള്ള വീഡിയോ വേണം...

  • @manumathew88
    @manumathew88 4 роки тому +1

    Nammuke harmful aya elements ne kurich oru episode chaiyavoo

  • @sidharthsuresh5391
    @sidharthsuresh5391 4 роки тому

    Broo astral projection oru video cheyyumoo

  • @mattarakkaltemble
    @mattarakkaltemble 2 роки тому

    ദിനോസറുകൾ ഇല്ലാതായ പോലെ ഇപ്പോൾ ജീവിച്ചിരിക്കുന്നവർ ഇല്ലാത്തവും ഇനിയും ബൂമിയിൽ ന്യൂ ജനറേഷൻ varum🙄

  • @unkn0wntimes781
    @unkn0wntimes781 4 роки тому

    Nice We will support you

  • @ajee8148
    @ajee8148 4 роки тому +1

    Everything is very to ...very microscopic gravity to infinity.

  • @pravipanchami
    @pravipanchami 4 роки тому +1

    ഇനിയിപ്പോ ദിനോസറിനെ കാൾ ഭീകരനായ മനുഷ്യൻ അവസാനിക്കുന്ന ത് എപ്പോഴാണാവോ എന്തായാലും ഒരു കാര്യം ഉറപ്പ് മനുഷ്യർ അവസാനിക്കുമെങ്കിൽ അതിന് കാരണക്കാർ മനുഷ്യർ മാത്രമായിരിക്കും എൻറെ പേടി ഇതൊന്നുമല്ല ഭീകരൻ മാരായ ദിനോസറുകൾ അവസാനിച്ചപ്പോൾ അതിനേക്കാൾ ഭീകരമായ മനുഷ്യർ ഇവിടെ വസിച്ചു ഇനിയിപ്പോ മനുഷ്യർ അവസാനിച്ചു കഴിഞ്ഞാൽ മനുഷ്യനെക്കാൾ ഭീകരന്മാർ ഇവിടെ ഉണ്ടാകുമല്ലോ എന്നോർത്താണ്

  • @paddyvlogz2175
    @paddyvlogz2175 4 роки тому +2

    Very nice shirt..... 👔,

  • @hashadachu4443
    @hashadachu4443 4 роки тому

    Very interesting video bro 🤩

  • @rishal3400
    @rishal3400 4 роки тому +1

    Keep going

  • @njangourikutty2781
    @njangourikutty2781 4 роки тому +1

    Dear. ഇറിഡിയം കാണപ്പെടുന്നത് ക്രെസ്റ്റിനോട് ചെര്ന്നാണ് എന്ന് പറഞ്ഞു. അപ്പോ ice ageil spread ആയ ഇറിഡിയം layer കഴ്ഞ്ഞു ഇപ്പോഴത്തെ earth സർഫേസ് thickness പിന്നീട് ഉണ്ടായതാണോ.

    • @jrstudiomalayalam
      @jrstudiomalayalam  4 роки тому +2

      ഒരു പാട് കൊല്ലം ആയില്ലേ ഒരുപാട് layer മണ്ണ് വന്നു മൂടും..10000 കൊല്ലം പോലും പഴക്കം ഇല്ലാത്ത ഹാരപ്പൻ culture വരെ നമ്മൾ കുഴിച്ചു അല്ലെ എടുത്തത്. അപ്പോൾ 6 കോടി 50 ലക്ഷം മുൻപുള്ള കാര്യമോ

    • @njangourikutty2781
      @njangourikutty2781 4 роки тому

      @@jrstudiomalayalamമണ്ണ് എവിടെനിന്നു വന്നു ഇത്രയും. ഇത്രയും മാസ്സ് കൂടുമ്പോൾ earth സ്പിന്നിങ്ങിനെ bhadikilla

  • @saranskumar6912
    @saranskumar6912 4 роки тому

    Great video 🌷🌷🌷

  • @jibinkbinu4677
    @jibinkbinu4677 3 роки тому

    All reptiles are cold blooded...dinosaurs are also included in the class reptalia...right ?
    Sir But u said dinosaurs are warm blooded...how ?

  • @sabuanapuzha
    @sabuanapuzha 3 роки тому

    കമന്റുകൾ കൊണ്ടു നിറഞ്ഞു,വിഷയത്തിൽ നിന്ന് മാറി പോയി ഈ തല്ല് കൂടൽ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 роки тому

    Thanks bro .waiting next video

  • @bibinmohanan2215
    @bibinmohanan2215 4 роки тому

    Waiting for the next video..

  • @umeshcv7187
    @umeshcv7187 4 роки тому +1

    15000 വർഷം മുമ്പല്ലേ അവസാനത്തെ ഹിമയുഗം അവസാനിച്ചത്? പിന്നീടല്ലേ നായാടി ജീവിതം നിർത്തി മനുഷ്യൻ കൃഷി തുടങ്ങി നാഗരികനായത്? എഴുത്ത് ലിപികൾ മനുഷ്യൻ ഭാഷയിൽ ഉപയോഗിച്ചത് എന്ന് മുതൽക്കാണ്?

  • @Ace-xc5gk
    @Ace-xc5gk 3 роки тому

    Dinosarukale ini thirichu konduvarum ennu Kure aayi kelkkunnu sheriyano sir

  • @muhammadbasha6693
    @muhammadbasha6693 4 роки тому

    Super video 🥰🥰🥰

  • @ambadybabu2577
    @ambadybabu2577 4 роки тому

    Ice age ne kkurichu oru video pls

  • @praveenalappuzha9277
    @praveenalappuzha9277 3 роки тому

    Total 10 times temporari ending the world 4 ending remaining.....n after tottally disposed the world sure but that take lot of more more thousand yers later

  • @akshaytech369
    @akshaytech369 4 роки тому +1

    ഐസ് ഏജ് ഉണ്ടാവാൻ സാധ്യതയുണ്ടോ