10-C II EP 7 II Final Episode II Webseries Season 1|| Im4u

Поділитися
Вставка
  • Опубліковано 19 жов 2024
  • 10-C II EP 7 II Final Episode II Webseries Season 1|| Im4u
    10 C Song link
    • 10-C Song II Jithin B...
    Episode 6 link
    • 10-C II EP 6 II Ooraku...
    Episode 5 link
    • 10-C II EP 5 II Sundha...
    Episode 4 link
    • 10-C II EP 4 II Outsid...
    Episode 3 link
    • 10-C II EP 3 II Magic ...
    Episode 2 link
    • 10-C II EP 2 II Kanakk...
    Episode 1 link
    • 10-C II EP 1 II Back t...
    Script & Direction : Ajin Raj
    Story: Im4u Team
    Cinematography, Colouring & Titles : Jithin Bethanya
    Editing : Jithin Bethanya & Anuraj Rajan
    Associate Director : Anuraj Rajan
    Art & Make up : Preena Anuraj
    Production Controller : Sibi Joseph
    Associate Cameraman : Vishnu Murali, Sandeep Thellor
    Assistant Directors : Sumith MB, Preena Anuraj,Sibi Joseph
    Camera Assistants : Suraj Shiva, Ashik Thengamom, Bibin Thomas
    BGM & Sound : Jithin Bethanya
    English Subtitles : M S Malavika
    Tamil Subtitles Sachin 8592-825653
    Song Arranged & Programmed : Jithin Bethanya
    Lyrics: Ashiq Thengamom & Albin Jose
    Vocal : Vidhu Prathap
    Mixing:Amal Satheesh
    Guitar : Kevin Shelly
    Studio : TKA Studio Thiruvananthapuram
    Cast:
    Students: Anuraj Rajan, Sumith Mb,Sanju Madhu, Lakshmy Sanju, Hima Sumith, Ajin Raj, Parvathy Vipin, Nikhil Kalabhavan, Saphin Popz, Sneha Sharath, Aiswarya Ajith, Anuj K Sajan, Aswini Sreekumar, Varghese K George, George K George
    Principal: Sibi Joseph
    Amma : Preena Anuraj
    Aniyan : Rishi Anuraj
    Achan : Aneesh V Pillai
    Issac Sir : Raju Achoos
    Teacher : Ancy Alex
    Peon : Ashik J R
    Location : Newman Central School, Mangadu
    Catering : Malabar Hotel, Puthusheribhagom
    Cake Artist : Better Batter by Neethu Baby
    Special Thanks
    Thomas Mathew Sir & Family
    Newmans Family
    Neethu Baby & Family
    Vidhu Chettan & Family
    K M Cheriyan & Family
    Therakatthu Mani & Family
    Fr Vinod Eshow
    Krishna kumar
    Salim Rawthoor

КОМЕНТАРІ • 11 тис.

  • @IM4UMedia
    @IM4UMedia  3 роки тому +8657

    10-C എന്ന ഞങ്ങളുടെ ഈ വെബ് സീരീസ് ഹൃദയം കൊണ്ട് ഏറ്റെടുത്ത എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി❤️🙏IM4U ചാനലിന്റെ വളർച്ചയിൽ നിങ്ങൾ തന്ന സപ്പോർട്ട് ഒരിക്കലും മറക്കില്ല.. ഞങ്ങൾക്ക് തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം.. 💞🙏ഉടൻ അടുത്ത രസകരമായ വിഡിയോസും വെബ് സീരിസുകളുമായി ഞങ്ങൾ ഒപ്പമുണ്ടാവും

    • @sajusgarden8701
      @sajusgarden8701 3 роки тому +15

      Welcome😁

    • @simpledrawingideas4242
      @simpledrawingideas4242 3 роки тому +8

      🤩🤩🤩

    • @anshifalukkal5399
      @anshifalukkal5399 3 роки тому +11

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ua-cam.com/video/V7Rf0H8Tbks/v-deo.html

    • @narminmohammed3478
      @narminmohammed3478 3 роки тому +11

      😘❤️..... Season 2 must pls🙏🤩😍

    • @thanmayathannus6608
      @thanmayathannus6608 3 роки тому +6

      ♥️

  • @pupaonline7896
    @pupaonline7896 3 роки тому +4203

    എല്ലാ എപ്പിസോഡും ഒരുമിച്ചു കണ്ട് തീർത്തവർ ഉണ്ടോ😍❤

  • @IM4UMedia
    @IM4UMedia  3 роки тому +6515

    🎬IM4U ചാനൽ കമ്മ്യൂണിറ്റിയിൽ ഇന്ന് 5 മണിക്ക് നമ്മുടെ ചാനലിന്റെ അടുത്ത വെബ്സീരിസിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതാണ്... 🤩 കാത്തിരിക്കുക 🥰👍

  • @mansumadhavan1114
    @mansumadhavan1114 3 роки тому +438

    ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി, ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ജീവിതത്തിന്റെ നല്ല ഓർമ്മകളിലേക്ക് വീണ്ടും കൂട്ടി കൊണ്ട് പോയ ഈ സീരിസ് ലെ എല്ലാ അംഗങ്ങൾ ക്കും ഒരായിരം നന്ദി നന്ദി നന്ദി 💐💐💐💐💐

  • @quizandfacts.24
    @quizandfacts.24 3 роки тому +1979

    കണക്ക് മാഷിന്റെ ആക്ടിങ് ഇഷ്ട്ടപെട്ടവർ ഉണ്ടോ?... Oru രക്ഷ ഇല്ലായിരുന്നു

    • @sharonjoy4698
      @sharonjoy4698 3 роки тому +1

      sathyam

    • @faazifaizy8273
      @faazifaizy8273 3 роки тому +2

      പൊളി ആക്ടിങ്

    • @jojohn9793
      @jojohn9793 3 роки тому +21

      Script alpam over aayonnu oru samshayam... etu schoolil mash aanu... aarkku vendiyada mone nee ee tyagam sahichennu....

    • @kamalraj7394
      @kamalraj7394 3 роки тому +1

      സത്യം

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому +9

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

  • @fathimafidha8382
    @fathimafidha8382 3 роки тому +703

    10-C ഒന്ന് മുതൽ കണ്ടവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക് അടി 😊

  • @fathimathulmidhha6843
    @fathimathulmidhha6843 3 роки тому +570

    *ഫൈനൽ എപ്പിസോഡ് ആണല്ലേ.. ഞാൻ എല്ലാ എപ്പിസോഡും കണ്ടു അത് ഫൈനലിലേക്ക് എത്തുമ്പോ എല്ലാർക്കും വല്ലാത്ത ഒരു സങ്കടം തന്നെ ആണ് 😟*

  • @Laluskingdomofheaven
    @Laluskingdomofheaven 3 роки тому +87

    കണ്ണ് നിറഞ്ഞുപോയി, സത്യം... ☺️
    പ്ലസ് ടു, ഡിഗ്രി ഒകെ പഠിച്ചു പോയെങ്കിലും ഇന്നും memories തരുന്നത് എന്റെ 10 A ലെ നല്ല ഓർമ്മകൾ തന്നെയാണ്.......
    എക്സാം പേപ്പർ വാങ്ങുന്നത്, അത് ഇന്നും ഓർമ വരും.....
    കോപ്പി അടിച്ചാവും എഴുതിട്ടുണ്ടാവ... ചിലപ്പോൾ പാസ്സ് ആവും ചിലപ്പോൾ തോൽക്കും..... പക്ഷെ അത് അറിയാൻ ഉള്ള ഒരു ആകാംഷ ഉണ്ട്, അതാണ് രസം..... 🤩

  • @itz_me_fakhru
    @itz_me_fakhru 3 роки тому +5645

    10-C ഒന്ന് മുതൽ മുഴുവൻ Episode ഉം കണ്ടവർ ഉണ്ടോ ❤️❤️

  • @krishhhh8877
    @krishhhh8877 3 роки тому +751

    സുമിത് ചേട്ടായിക്ക് ചിരിപ്പിക്കാനും കരയിക്കാനും ഒരുപോലെ പറ്റും എന്ന് ആ കെട്ടിപിടിത്തതിന്റെ ഒറ്റ scene ന്ന് മനസിലായി ✌

  • @robinpappachen
    @robinpappachen 3 роки тому +670

    ആദ്യ Episode മുതൽ അവസാന Episode വരെ നിങ്ങൾ നൽകിയ സ്കൂൾ ജീവിതം...!! എന്റെ സാറേ..❤👌🥰 Thank you all🥰🥰 May GOD Bless all of you🙏

  • @shiyavlogs9868
    @shiyavlogs9868 3 роки тому +772

    ഒന്നുമുതൽ അവസാനം വരെ ഒറ്റയിരിപ്പിൽ... അവസാന നിമിഷം എവിടെയൊക്കെയോ തട്ടി 😔

  • @souravbose4000
    @souravbose4000 3 роки тому +94

    ഈ webseries കണ്ടു തുടങ്ങിയപ്പോ അത് മനസ്സിനെ ഇത്രയും കീഴടക്കുമെന്നു കരുതിയില്ല..പലരെയും അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല നിമിഷങ്ങളായ സ്കൂൾ വിദ്യാഭ്യാസം കാലഘട്ടത്തിലേക്ക് ഒന്നുകൂടെ കൊണ്ടുപോയി..അത്രമേൽ കഴിവുള്ളവർ ഓരോരുത്തരും..congrats & hats off❤️

  • @AbduSamadChelli
    @AbduSamadChelli 3 роки тому +842

    കണക്കു മാഷിന്റെ acting ufff .... no words 👍👍👍👍👍👍👍👍

    • @sonaallu4879
      @sonaallu4879 3 роки тому +2

      Mm

    • @olivernjune4493
      @olivernjune4493 3 роки тому +5

      Addheham real lifilum kanakk mash thanne aano 🤔😜

    • @lachusworld3772
      @lachusworld3772 3 роки тому

      M

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому

      @@olivernjune4493 *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

  • @alnascreation264
    @alnascreation264 3 роки тому +3430

    ഒന്ന് മുതൽ 6 episode ഉം മുഴുവൻ കണ്ടവർ like അടിച്ചു അറിയിക്കുക ❤❤

    • @anshifalukkal5399
      @anshifalukkal5399 3 роки тому +3

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ua-cam.com/video/V7Rf0H8Tbks/v-deo.html

    • @emily_emi_george930
      @emily_emi_george930 3 роки тому +4

      ഞാൻ കണ്ടു..

    • @safwan3411
      @safwan3411 3 роки тому +3

      hy

    • @safwan3411
      @safwan3411 3 роки тому +2

      #tihss

    • @kochikaran4154
      @kochikaran4154 3 роки тому +2

      ✋️

  • @scar_s2___
    @scar_s2___ 3 роки тому +930

    1 മുതൽ 6 വരെ ഉള്ള episods മുഴുവൻ കണ്ടവർ ഒന്ന് ലൈക്‌ അടിച്ചു അറിയിക്കണേ 😁

  • @shamsiyafarooq3097
    @shamsiyafarooq3097 3 роки тому +81

    കഴിഞ്ഞ എപ്പിസോഡ് എല്ലാം കണ്ട് ചിരിച്ചു. ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥺🥺... So ഒരുപാട് ഇഷ്ട്ടപ്പെട്ടു...
    IM4U എന്ന ചാനൽ upload ചെയ്യുന്ന videos mis ചെയ്യാറില്ല...
    ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ ആണ് IM4U.
    എന്താ പറയേണ്ടതെന്ന് അറിയില്ല.
    God bless you 🥰🥰

  • @robinsruthi301
    @robinsruthi301 3 роки тому +167

    കൂട്ടായ്മകളുടെ സംരംഭം എന്നും വിജയം ആയിരിക്കും..... ഒരു വലിയ വിജയം..... All the best.....

  • @rubingeorge98
    @rubingeorge98 3 роки тому +47

    "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല".... അതുപോലെ ആണ് നമ്മുടെ ഒക്കെ പത്താം ക്ലാസ് ലൈഫ്. പഠിക്കുന്ന കാലത്തു പോകാൻ മടിച്ചും, നാലുമണി ആകാൻ കാത്തിരുന്നതും, പരീക്ഷയെ പേടിച്ചു കാണിച്ചു കൂട്ടിയതും, അധ്യാപകർ തന്ന ചൂടൻ സമ്മാനങ്ങളും 😂, ഉച്ചക്കു കയ്യിട്ടുവാരിക്കഴിച്ചതും, അന്നു ഉണ്ടാക്കിയ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം IM4U വെറും 7എപ്പിസോഡുകളിൽ ആയി നമ്മുക്കായി വീണ്ടും recreat ചെയ്തു..ഒരുപാട് സന്തോഷവും നന്ദിയും ഇവരോട് പ്രേഷകർ എന്ന നിലയിൽ അറിയിക്കുന്നു.... വീണ്ടുകിട്ടില്ലെന്ന്‌ കരുതിയ സുന്ദരമായ നിമിഷങ്ങൾ ആണ്‌ നിങ്ങൾ ഞങ്ങൾക്കായി നൽകിയത്... ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ കമന്റ്‌ സമർപ്പിക്കുന്നു... ഇതുപോലെ ഒരു ലൈഫ് നിങ്ങളെ തേടി വരില്ല... മാക്സിമം എൻജോയ് 💪💪💪 ❤❤❤❤❤😂😁😂

  • @m4mic734
    @m4mic734 3 роки тому +123

    അങ്ങനെ ഈ സീരിസും കഴിഞ്ഞു... നൊസ്റ്റാൾജിക് ഫീൽ തന്ന അടിപൊളി സീരീസ് ആയിരുന്നു... ഇതുപോലുള്ള സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു...❤❤

  • @abuareekode9333
    @abuareekode9333 3 роки тому +5494

    എന്റെ കൂടെ ഉണ്ടായിരുന്ന 10 - സി കാർ ആരെങ്കിലും ഇതുവഴി വരുന്നുണ്ടെങ്കിൽ ഒന്ന് പറയണേ 😊❣️

    • @afal007
      @afal007 3 роки тому +230

      നമ്മൾ ഒരുമിച്ച് വായ്നോക്കിയാതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ണ്ട് 😌

    • @jasar330
      @jasar330 3 роки тому +120

      എടാ enne ormando

    • @Syken444
      @Syken444 3 роки тому +25

      @@jasar330 😑

    • @Syken444
      @Syken444 3 роки тому +20

      @@afal007 😶

    • @Syken444
      @Syken444 3 роки тому +17

      @sreekanth AKCTA 😶

  • @Kpfoodvlogs
    @Kpfoodvlogs 3 роки тому +120

    കണക്കു മാഷിന്റെ ഓരോ വാക്കിലും സ്നേഹത്തിന്റെ അംശം നിറയുന്നു... മാഷാണ് ഹീറോ....♥️♥️

  • @nishadkhan9658
    @nishadkhan9658 3 роки тому +82

    എല്ലാ സ്കൂൾ ലൈഫിലും നടക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് അത് നല്ല രസകരമായി നിങ്ങൾക്ക് ചെയ്തിരിക്കുന്നു👌👌🤗🤗🤗

  • @subim2544
    @subim2544 3 роки тому +596

    കൂരിയെ പോലെ ലാസ്റ്റ് ബെഞ്ചിൽ നിന്ന് diologue അടിക്കുന്ന എത്ര പേരുണ്ട് 😜😜

  • @krishhhh8877
    @krishhhh8877 3 роки тому +1186

    കണക്കു മാഷ് fans???
    എന്നാ ആക്ടിങാ പുള്ളി 😍😍😍

  • @shahbhanathh
    @shahbhanathh 3 роки тому +206

    _എൻറെ പൊന്ന്ടാവേ... ഇമ്മാതിരി ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചു കാണില്ല😍✨ ശരിക്കും സ്കൂൾ ഡേയ്സ് മിസ്സ് ചെയ്യുന്നു😇😍_

    • @neja150
      @neja150 3 роки тому +2

      Sathyam

    • @_Annraj_
      @_Annraj_ 3 роки тому +1

      അതേ സത്യത്തിൽ ആ പേനയിട്ട് എഴുതിയപ്പോൾ 24hrs കഴിഞ്ഞപ്പോൾ മാഞ്ഞു പോയോ . അങ്ങനത്തെ പേന യഥാർഥത്തിൽ ഉണ്ടോ?

    • @nandana9901
      @nandana9901 3 роки тому

      @@_Annraj_ same doubt

  • @prashobk6904
    @prashobk6904 3 роки тому +83

    നിങ്ങളുടെ സൗഹൃദം തന്നെയാ ഈ സീരീസിന്റെ വിജയവും😍😘😘😘

  • @swalihajabeenkolathikkal_kl10
    @swalihajabeenkolathikkal_kl10 3 роки тому +54

    Oww ഇന്റെ പോന്നോ IM4U teams ഇന്റെ BIG SALUTE 🥳🥳🙏🙏💯
    Seven episode ഉം ഒരുമിച്ച് കണ്ടപ്പോൾ ഞാൻ ശെരിക്കും കരഞ്ഞു പോയി.
    ഒരു വല്ലാത്ത ഒരു feelings ആയിരുന്നു.
    School ഓർമ്മകൾക്ക് അത്ര എന്തായാലും വേറെ ഒന്നും ഒക്കൂല 💯💯💯💯💯💯

  • @anandhuanandhu2323
    @anandhuanandhu2323 3 роки тому +298

    സത്യാവസ്ഥ എന്തേനൽ ഇത് പോലെ ഇപ്പോൾ real ആയി നടക്കാൻ സാധ്യത കുറവാണ്..... കൂടെ പഠിച്ചവർ 10 കഴ്ഞ്ഞാൽ പിന്നെ എവിടാ എന്ന് പോലും അറിയില്ല..... പക്ഷെ feeling good ❤️

    • @ajanyasunil8888
      @ajanyasunil8888 3 роки тому

      Sathyam

    • @rajupanthalanghat5487
      @rajupanthalanghat5487 3 роки тому +1

      Crct

    • @hassana1861
      @hassana1861 3 роки тому +3

      10th ൽ പഠിച്ച കൂട്ടുകാർ 17 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കൂട്ടുകൂടാറുണ്ട്. ഞങ്ങൾ 14 പേര് എല്ലാവരുടെയും ഫാമിലിയും ഇപ്പോഴും മീറ്റ് ഉണ്ട്

    • @Razilafaizal91
      @Razilafaizal91 3 роки тому +2

      ഏയ്‌.. അങ്ങനൊന്നും പറയാൻ പറ്റൂല്ല.. ഞങ്ങളെല്ലാകൊല്ലവും കൂടലുണ്ട്. ഇപ്പൊ കൊറോണ ആയതു കൊണ്ട് ഈ പ്രാവശ്യം കൂടീട്ടില്ല. Next month plan ചെയ്തിട്ടുണ്ട്.

  • @vyshakmohan5323
    @vyshakmohan5323 3 роки тому +618

    കണക്ക് മാഷിനെ കാണുമ്പോൾ ആക്ടർ തിലകൻ സാറിനെ ഓർമ വരുന്നു 😍😍

  • @yadhu5492
    @yadhu5492 3 роки тому +202

    Background music ഒക്കെ ആയിട്ട് മൊത്തത്തിൽ നല്ല ഒരു ഫീൽ ഉണ്ടായിരുന്നു. 😘😘😘

  • @afal007
    @afal007 3 роки тому +153

    *10 ലെ പിള്ളേരെയും 15 വർഷങ്ങൾക്ക് ശേഷമുള്ള 10 ലെ പിള്ളേരെയും അഭിനയിച്ചു തകർത്ത എല്ലാർക്കും ഒരു Big Thanks 💕💕*

  • @manasibindhu3313
    @manasibindhu3313 2 роки тому +37

    ഒറ്റയിരുപ്പിൽ മുഴുവൻ എപ്പിസോഡും കണ്ടു തകർത്തു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ മച്ചാന്മാരെ...... 😘😘😘😘😘😘😘😘

  • @anjanaammuzz6136
    @anjanaammuzz6136 3 роки тому +86

    ഒരു വെബ്സീരീസ് അവസാനിക്കുന്നതിൽ ആദ്യമായിട്ട സങ്കടം തോന്നുന്നത്....അത്രക്കും അടിപൊളി ആയിരുന്നു ശെരിക്കും Miss you whole team #Im4u😍😍😍😍😍

  • @jps1620
    @jps1620 3 роки тому +41

    കോമഡി ഉത്സവം എന്ന prgm ൽ ബിജുക്കുട്ടൻ ചേട്ടൻ പറയുന്ന പോലെ.....ഒന്നും പറയാനില്ല അടിപൊളി ❣️Hatz Off

  • @shysnicker9088
    @shysnicker9088 3 роки тому +463

    ഒന്നും പറയാൻ ഇല്ല.... അത്രയ്ക്കും സൂപ്പർ....... ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ് സ്കൂൾ ജീവിതം. . ........................

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 роки тому +1

      ua-cam.com/video/YJI8JT84K-4/v-deo.html
      എന്റെ പൊന്നെ എന്തൊരു ഇജ്ജാതി പ്വോളി വീഡിയോ ആണ് ഇത്, ചിരിച്ചു മരിച്ചു....😂😂😂

    • @ajmalsha4506
      @ajmalsha4506 3 роки тому +2

      A relevant subject good work team

    • @ramananmedia2972
      @ramananmedia2972 3 роки тому +4

      Oru thirinju noottam anuvaaryam

    • @mohammadansil9947
      @mohammadansil9947 3 роки тому +2

      @@ramananmedia2972 💯

    • @blacklover1597
      @blacklover1597 3 роки тому +1

      Op

  • @raniyafathima9067
    @raniyafathima9067 3 роки тому +293

    ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇതിന്റെ ബാക്കി വലുതായിട്ട് ഉള്ളതാണെന്ന്✌️😍

  • @asifahamed2061
    @asifahamed2061 3 роки тому +448

    സാറിന്റെ അഭിനയം മാസ്സ് ka ബാപ്പ 😃😀

    • @_Annraj_
      @_Annraj_ 3 роки тому +2

      ശബ്ദം പണ്ട് എന്നെ പഠിപ്പിച്ച സാറിന്റേത് പോലുണ്ട്.

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому +1

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

    • @asifahamed2061
      @asifahamed2061 3 роки тому +1

      @@ARUNKUMAR-bg9ck ആഹാ kolallo😍 poli

    • @_Annraj_
      @_Annraj_ 3 роки тому

      @@ARUNKUMAR-bg9ck മകൻ ആരാണ്?

    • @achoosrajuachoosraju8645
      @achoosrajuachoosraju8645 3 роки тому

      @@_Annraj_ Director Ajinraj. ( സുമിത്തിന്റെ കൂട്ടുകാരൻ)

  • @ImranKhan-ns8is
    @ImranKhan-ns8is 3 роки тому +52

    എന്റെ ക്ലാസ്സ്‌ 10 c എനിക്ക് തിരിക്കെ വേണം എന്ന് തോന്നിയ ഒരേ ഒരു വർഷം ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കലാലയ വർഷം കണ്ണ് നിറഞ്ഞു പോയി ഈ series കണ്ടപ്പോൾ miss ചെയുന്നുണ്ട് അവരെ ഒരുപാട്

  • @sonavarghese5428
    @sonavarghese5428 3 роки тому +204

    1 എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഉണ്ടോ... ഈ സീരീസിന്റെ ✌️❣️

  • @Jvlogs007
    @Jvlogs007 3 роки тому +82

    അധ്യാപകൻ ആയി അഭിനയിക്കുന്ന ആൾ നാടക നടൻ ആണല്ലേ. അഭിനയം വേറെ ലെവൽ

    • @kamalraj7394
      @kamalraj7394 3 роки тому

      സത്യമായും നാടക നടൻ ആണോ. സാറ് മുത്താണ്

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому +1

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому

      @@kamalraj7394 *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

  • @GOAT-de2rt
    @GOAT-de2rt 3 роки тому +695

    ലാസ്റ്റ് episode ആണെങ്കിലും സന്തോഷത്തോടെ കാണും ❤️

    • @veenasanthos
      @veenasanthos 3 роки тому +4

      ❤️❤️

    • @GOAT-de2rt
      @GOAT-de2rt 3 роки тому +1

      @joyal Babu rock ചെയ്തല്ലോ 😂

    • @pranavff5464
      @pranavff5464 3 роки тому +1

      @joyal Babu rock ngaanum

    • @dreamrider2660
      @dreamrider2660 3 роки тому +1

      @@GOAT-de2rt 😍🔥ചേട്ടാ

    • @GOAT-de2rt
      @GOAT-de2rt 3 роки тому

      @@dreamrider2660 bro ❤️

  • @anoopcv4855
    @anoopcv4855 3 роки тому +298

    ഞാനും 10C യിൽ ആയിരുന്നു.. പക്ഷെ മാജിക് പേന ഇല്ലാരുന്നു...
    10C യിൽ പഠിച്ചവരുണ്ടോ

  • @Roht332
    @Roht332 3 роки тому +126

    Real life il നടക്കുന്ന കാര്യം മാത്രമുള്ള ഒരു web series i liked it very well 😁✌️

  • @siriusblack6664
    @siriusblack6664 3 роки тому +36

    എന്റെ പൊന്നോ..
    ഇജ്ജാതി ഐറ്റം❤️😊
    ഇങ്ങനെ ഒരു ending ഒരിക്കലും പ്രതീക്ഷിച്ചില്ല....
    👍👌 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാര്ക്കും അഭിനന്ദനങ്ങൾ❤️😊

  • @kamalraj7394
    @kamalraj7394 3 роки тому +52

    സാറിന്റെ അഭിനയം തിലകൻ ചേട്ടനെ ഓർമ വന്നു, sir is a GREAT actor 🙏😭

    • @Manjushajayalal
      @Manjushajayalal 3 роки тому

      Mm,athe

    • @girigirish9589
      @girigirish9589 3 роки тому

      oru otta thalla😑

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому +2

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

    • @kamalraj7394
      @kamalraj7394 3 роки тому

      എന്റെ സാറേ...

  • @BTSWorld-we5xv
    @BTSWorld-we5xv 3 роки тому +35

    10A മുതൽ E, F, വരെ ഉണ്ടായിട്ടും നിങ്ങൾ C എന്ത് കൊണ്ട് സെലക്ട്‌ ചെയ്തു എന്ന് മനസ്സിലായി... എന്നാലും 10. C പഠിച്ചു ഇറങ്ങിയ എനിക്ക് ഇത് കണ്ടപ്പോ സന്തോഷമായി... പഴയ ആ കാലം ഓർത്തു പോയി 😍😍😍

  • @aneeee0792
    @aneeee0792 3 роки тому +614

    ഇങ്ങനെ ഒരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല sad ആക്കി കളഞ്ഞു😪

  • @visakh6234
    @visakh6234 3 роки тому +71

    *ഈ വെബ് സീരിയസ് കാണുമ്പോൾ നമ്മുടെ സ്കൂൾ ലൈഫ് ഓർത്തു പോകുന്നു അത് വീണ്ടും വീണ്ടും മിസ്സ്‌ ചെയുന്നു ഇപ്പോഴും ആ സ്കൂൾ ലൈഫ് മതിയായിരിന്നു*

  • @akbarachumadam8525
    @akbarachumadam8525 3 роки тому +100

    സ്കൂളിലെ കൊച്ചുകൊച്ചു സംഭവങ്ങളും തമാശകളും കുറച്ചു കൂടെ ഉൾപ്പടുത്താമായിരുന്നു. ക്ലൈമാക്സ് കുറച്ചു നേരത്തെ ആയിപ്പോയോന്ന് സംശയം...എങ്കിലും പൊളിച്ചു....തിമിർത്തു...തകർത്തു...അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇതിലും സൂപ്പർ ആയിട്ടുള്ള നൊസ്റ്റാൾജിക് മൊമെന്റ്സ് അടുത്തു തന്നെ വരുമെന്ന് പ്രതീക്ഷയോടെ.....

  • @thesnishibi5130
    @thesnishibi5130 3 роки тому +131

    ഞാൻ എല്ലാ എപ്പിസോടും ഒരുമിച്ച് കണ്ടു അവസാനം കരഞ്ഞു 🥺😭

  • @yadhu.krishnan.__
    @yadhu.krishnan.__ 3 роки тому +106

    ഇതൊക്കെ കാണുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുന്ന എത്ര പേർ 😔
    നൊസ്റ്റാൾജിയ 🤩

  • @kavyamg5354
    @kavyamg5354 3 роки тому +101

    Heart touching story, Really enjoyed .....those unforgettable school life💞💞💞

  • @shanishiyad99
    @shanishiyad99 3 роки тому +48

    തുടക്കം മുതൽ കരയിപ്പിച്ചു 😭... എല്ലാവരും ഒത്തു കൂടിയപ്പോൾ എന്തൊരു സന്തോഷം 😍

  • @arjunkrishna7138
    @arjunkrishna7138 3 роки тому +70

    Sacrifice for friends. Respect✌️✌️

  • @dreamgirl-yq3ud
    @dreamgirl-yq3ud 3 роки тому +186

    പറയാൻ വാക്കുകൾ ഇല്ല : നമ്മുടെ പഴയ സ്കൂൾ ജീവിതം ...... ഓർ മ്മകൾ

  • @ARJUN-qh1lu
    @ARJUN-qh1lu 3 роки тому +368

    Maths sir ന് 10like. He is the best actor

    • @shazinb8639
      @shazinb8639 3 роки тому +5

      Acter alla actor

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

    • @ARJUN-qh1lu
      @ARJUN-qh1lu 3 роки тому +1

      @@ARUNKUMAR-bg9ck അയിന്

  • @mystyle4328
    @mystyle4328 3 роки тому +108

    കണക്ക് മാഷിൽ ഒരു തിലകൻ sir ഒളിചിരിപ്പുണ്ടെന്ന് തോന്നിയവരുണ്ടൊ???

  • @akhileshambadi5271
    @akhileshambadi5271 3 роки тому +22

    പത്താം ക്ലാസ്സ്‌ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.... എന്റെ ചങ്കുകളെയും 😥😥😥

  • @jaseemshan2602
    @jaseemshan2602 3 роки тому +81

    10 ആം ക്ലാസ്സ് ഓർമവന്നു...
    സെഡ് ആകി🥺

  • @shahananasrin1099
    @shahananasrin1099 3 роки тому +112

    പടച്ചോനെ.. !! ഇന്നലെ ആണല്ലോ ഇത് ഞാൻ കാണാൻ തുടഗിയത് 😪
    എന്തുകൊണ്ട് ഞാൻ ഇത് നേരത്തെ കണ്ടില്ല😪😔
    10 C addicted ✌️😍❣️💞😘

  • @pachusageer7420
    @pachusageer7420 3 роки тому +788

    ഈ എപ്പിസോഡ് കണ്ടു ഇമോഷണൽ ആയവർ ഉണ്ടോ.... ഞാൻ കരഞ്ഞുട്ടോ..❤️

  • @sajusgarden8701
    @sajusgarden8701 3 роки тому +72

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ചാടി എത്തി 😂😁😁❤️👍🏼

  • @nihasnizam5198
    @nihasnizam5198 3 роки тому +38

    10 ക്ലാസ്സ്‌ സ്കൂൾ ജീവിതം വളരെ മനോകരമാക്കി ഇവർ ഇനിയും പുതിയ കഥയുമായി വരുമാമെന്ന് കരുതുന്നു

  • @samamigoz432
    @samamigoz432 3 роки тому +99

    സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിനെയും സാറുമാരെയും ടീച്ചർമാരെയും ചീത്തയും വിളിച്ചു നടന്നു ഇപ്പോൾ ആ സ്കൂളിൽച്ചെന്നു ആ സാറുമാരെയും ടീച്ചർമാരെയും കാണുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ലോകത്ത് എന്ത് കിട്ടിയാലും വരില്ല ❤️❤️❤️

  • @benvarghese7521
    @benvarghese7521 3 роки тому +24

    Thank you for giving the beautiful memories of our school life. Still miss those days

  • @sha__mmas__4323
    @sha__mmas__4323 3 роки тому +179

    കണക്ക് മാഷ് പൊളി ആണല്ലോ പൊളി അഭിനയം 😍😍

    • @MALAK-rx6ex
      @MALAK-rx6ex 3 роки тому +1

      Correct

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 роки тому

      *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 3 роки тому +81

    വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സീരീസ് ആയിരുന്നു ഇത് മധ്യവയസ്കയായ ഒരു ടീച്ചർ ആണ് ഞാൻ.... ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തെ അതേ കാര്യങ്ങൾ തന്നെയാണ് വളരെ തന്മയത്വത്തോടെ നിങ്ങൾ അവതരിപ്പിച്ചത് പല ഭാഗങ്ങളിലും ശരിക്കും നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത്.... ശരിക്കും കണ്ണുകൾ നിറഞ്ഞുപോയി ഒരിക്കലും തിരിച്ചു കിട്ടാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ കുട്ടിക്കാലം തന്നെ.... ഇതിന് പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരന്മാർക്കും അഭിനന്ദനങ്ങൾ... മാജിക്‌ പേനയുടെ യഥാർത്ഥ അവകാശി യുടെ അഭിനയം ഒന്നാന്തരം.... കാരണം ക്ലാസ്സിലെ ഉഴപ്പന്മാക്ക് ഒരു പ്രത്യേക തരത്തിലെ ബോഡി ലാംഗ്വേജ് ഉണ്ട് അത് പൂർണമായും ഉൾക്കൊണ്ട്‌ കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാൻ ആ കലാകാരന് കഴിഞ്ഞു....🙏👍🥰

  • @sherin4419
    @sherin4419 3 роки тому +127

    10-C
    Season 2venam ennulavar undo

  • @Priyajiyajiji
    @Priyajiyajiji 7 місяців тому +14

    2024 il kannunavar undo

  • @Shzann1
    @Shzann1 3 роки тому +684

    10c യുടെ ഇതുവരെ ഉള്ള എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ 🤩❤️

  • @tharavlogs4030
    @tharavlogs4030 3 роки тому +199

    😭കണ്ണ് നിറഞ്ഞു പോയി... എനിക്കും എന്റെ ഫ്രണ്ട്സിനെ കാണാൻ തോന്നുന്നു 🥺🥺🥺

  • @mydreamsdiary6969
    @mydreamsdiary6969 3 роки тому +162

    സുമിത്തിനെ പോലെയൊരു ആൾ ഉണ്ടാകും ഏതൊരു ക്ലാസ്സിലും ഉണ്ടാകും 👍👍

  • @sumanshaji7403
    @sumanshaji7403 2 роки тому +7

    കാണാൻ വൈകി പോയി പക്ഷെ ഒറ്റയിരുപ്പിൽ തന്നെ full എപ്പിസോഡ് കണ്ടു തീർത്തു... വിട്ടുകളയാൻ തോന്നിയില്ല..... സൂപ്പർർർ... 🌹🌹🌹

  • @ajasvbasheer4974
    @ajasvbasheer4974 3 роки тому +320

    ജീവിതത്തിൽ ഒന്നും കൂടി തിരിച്ച് കിട്ടണം എന്ന് ആഗ്രഹിക്കുന്നു ആ പഴയ 10 ക്ലാസ് ജീവിതം..

  • @ayyoobayyoob29
    @ayyoobayyoob29 3 роки тому +193

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം വെച്ചു കരയിപ്പിക്കുന്നോ ദ്രോഹികളെ😣

  • @fathima6177
    @fathima6177 3 роки тому +83

    Ithile ellavareyum ishtamullavar undoo. Enneppole,🥳🤗🤗

  • @sambarwired
    @sambarwired 3 роки тому +14

    I was watching all the episode for just have some entertainment and fun, but the final episode made me Happy and Cry. Keep your good work going. Love it! Friends. Great Friendship

  • @mohammedaslam5197
    @mohammedaslam5197 3 роки тому +52

    ആ കണക്കു മാഷിന് ഒരു ബിഗ് salute

  • @nandhu.2072
    @nandhu.2072 3 роки тому +244

    10 ക്ലാസ്സിൽ പഠിച്ച എല്ലാരേം ഒരിക്കൽ കൂടി ആ ക്ലാസ്സിൽ വച്ചു കാണാണെമെന്ന് ഞാൻ മാത്രമാണോ ആഗ്രഹിക്കണേ..😪😊

    • @farshaadali6659
      @farshaadali6659 3 роки тому +2

      Ath née matram aakum

    • @tijomonthomas5515
      @tijomonthomas5515 3 роки тому

      💙😌😌

    • @mashoodakkat7893
      @mashoodakkat7893 3 роки тому

      @@farshaadali6659 😂🤣

    • @anandhupsaji3785
      @anandhupsaji3785 3 роки тому +2

      96film കണ്ടപ്പോൾ എല്ലാരേം കാണാൻ തോന്നിയ അതെ ഫീൽ

    • @anandhupsaji3785
      @anandhupsaji3785 3 роки тому +2

      എന്റെ 10c കൂട്ടുകാരെ വിളിച്ചു ഇതുപോലെ ഒന്ന് കൂടണമെന്നു തോന്നിയത് എനിക്ക് മാത്രമാണോ ♥️

  • @ajayakumara2924
    @ajayakumara2924 3 роки тому +91

    *KARIKK... KANIMANGALAM KOVILAKAM... 10-C...*
    *ഇവർ മൂന്ന് പേരും ഈ ഇടയായി "FRNDSHIP" ഇൽ ആണ്😜*

  • @nishasherin5176
    @nishasherin5176 3 роки тому +20

    Friendship is a most valuable gift of God

  • @dreamrider2660
    @dreamrider2660 3 роки тому +60

    _അടുത്ത ഒരു പുതിയ സീരീസിനു വേണ്ടി വെയ്റ്റിംഗ്_ 👏❤️
    _10C ഞങ്ങൾ മറക്കില്ല 😁അത്രമേൽ ഞങ്ങൾ അതിൽ ആണ്ടുപോയി_ 😘

  • @തൃശൂർകാരി
    @തൃശൂർകാരി 3 роки тому +54

    ആ ഒരു hug കണ്ടപ്പോ കണ്ണ് നിറഞ്ഞവർ ആരൊക്കെ 😒😍👍

    • @azharns522
      @azharns522 3 роки тому

      Enth prahasanam ame saji😭

  • @aneeshsruthilayam8288
    @aneeshsruthilayam8288 3 роки тому +292

    ക്ലൈമാക്സ് ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല❤️❤️❤️❤️❤️👍👍👍👍ഗംഭീരം.......

  • @adhithyanvs3718
    @adhithyanvs3718 3 роки тому +45

    The most memorable web series of my life

  • @thoma84
    @thoma84 3 роки тому +490

    10-A യില് പഠിച്ച പാവം ഞാൻ .. ആരുമില്ലാലോ😢

    • @sarath14k56
      @sarath14k56 3 роки тому +4

      Njammalunde. Avde Samskrithamarnu.

    • @Sabarinath7272
      @Sabarinath7272 3 роки тому +4

      Njanum 10 A

    • @theheadphoneguy9947
      @theheadphoneguy9947 3 роки тому +1

      ഞാനുണ്ടെ

    • @sharasheed2076
      @sharasheed2076 3 роки тому +3

      A el ellam padipistarnu

    • @thoma84
      @thoma84 3 роки тому +2

      @@sharasheed2076 ഞങൾ A കാർക്ക് ബുദ്ധി കൂടി പോയത് ഒരു കുറ്റം ആണോ 😜😂
      പിന്നെ ഞങ്ങളുടെ A അങ്ങനെ അല്ല മൊത്തം അലമ്പ് ടീംസ് aarunnu.
      പക്ഷേ അവസാനം എല്ലാവരും ജയിക്കും😎😁

  • @anshidasulaiman
    @anshidasulaiman 3 роки тому +230

    Preena anuraj blessed with a baby boy... that's soo lovable news. God bless you all😍😍

    • @malayaliunderworldqueen3309
      @malayaliunderworldqueen3309 3 роки тому

      Itile actors anno? Enik sanju and lekshmi ye mataram ariyam??

    • @AnjaliRenjith
      @AnjaliRenjith 3 роки тому

      Wow😍

    • @anjuratheesh5983
      @anjuratheesh5983 3 роки тому

      @@malayaliunderworldqueen3309 Athe. Amma aayitt abhinayikkunna aalanu Preena

    • @adarshjayan3367
      @adarshjayan3367 3 роки тому

      @@malayaliunderworldqueen3309 mr. Aa prrenayum anurajum anu ithile padippiyum ammayum😂

  • @Personal-user-world
    @Personal-user-world 3 роки тому +90

    ഈ വീഡിയോ 10 മിനിറ്റ് സെക്കൻഡ് കഴിഞ്ഞപ്പോൾ ഞാൻ കണ്ടു അപ്പോഴേക്കും കുറെ കമന്റ് വന്നു മാസ് ചാനൽ ലൈക് അടി

  • @mohammedshadilmattra6018
    @mohammedshadilmattra6018 2 роки тому +6

    കരിക്ക് കണ്ട് കൊണ്ടിരിക്കുമ്പോൾ താഴെ 10-c യുടെ വീഡിയോ കണ്ടപ്പോ എടുത്ത് നോക്കി, അപ്പൊ മുതൽ 7 episode ഒറ്റ ഇരുപ്പിൽ തീർത്തു,അവസാന ഭാഗം ശരിക്കും കണ്ണ് നിറച്ചു.I give big salute to team IM4U❤️❤️❤️

  • @MASTER-le1sp
    @MASTER-le1sp 3 роки тому +75

    ഇതുപോലുള്ള episodes ഇനിയും വേണം. സത്യം പറഞ്ഞ ഞാൻ എന്റെ ആ പഴയ 10 ക്ലാസ്സിൽ ലൈഫ് വീണു കിട്ടിയ സുഖം

  • @sams_vlogs
    @sams_vlogs 3 роки тому +185

    എവിടെ ഇതു എഴുതിയ മഹാൻ... ആ Brain പൊളിയാണ്... What a twist man... Unexpected ❤❤❤... And lovely crew members polichuu❤❤❤

  • @deputygirl1925
    @deputygirl1925 3 роки тому +279

    10 c എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ 🤩❤️ സീസൺ 2 വിന് കട്ട വെയ്റ്റിംഗ്✌️💥💥🔥❤️

  • @keerthanamohanan9043
    @keerthanamohanan9043 3 роки тому +37

    ചുമ്മാ ഇരുന്നു കമെന്റ്സിനു ലൈക്‌ കൊടുക്കുന്നവർ ഉണ്ടോ എന്നെപോലെ

    • @ainbasheer5595
      @ainbasheer5595 3 роки тому +1

      Aa unde 👌👌😘😘💯💯💯

  • @abinldrs3810
    @abinldrs3810 3 роки тому +50

    നിങ്ങളോട് ആരാ പറഞ്ഞെ ഇത്ര പെട്ടന്ന് ഇത് തീർക്കാൻ
    Part 2 Waiting

  • @naz1512
    @naz1512 3 роки тому +159

    എന്റെ പൊന്നഡാവ്വേ കണക്ക് സർ ആണ് റിയൽ ആക്ടിങ് സിംഗം 😘😘😘😘❤❤❤❤❤

  • @snowwhite6585
    @snowwhite6585 3 роки тому +74

    ക്ലൈമാക്സ്‌ ഇങ്ങനെ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ശെരിക്കും ഫീൽ ആയി കരയിപ്പിച്ചു കളഞ്ഞു. കുറെ പഴയ ഓർമകളിലേക്കു കൊണ്ട് പോയി. സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajmalsajmal8121
    @sajmalsajmal8121 3 роки тому +188

    ഒരു 1മാറ്റി 4ആക്കിയെന് സ്കൂളിന്ന് ഒക്കെ പുറത്താക്കുകയോ 🙄🙄... ഇതെന്തുവാ വെള്ളരിക്ക പട്ടണമോ 🙄

    • @ajinraj2198
      @ajinraj2198 3 роки тому +16

      Mark thiruttiyattinu pidikkapettapol suicide cheytha aalukal undu bro

    • @abhilashkt3734
      @abhilashkt3734 3 роки тому +2

      Ithu 10th cls alle

    • @sabirshamalappuram6639
      @sabirshamalappuram6639 3 роки тому +1

      ഇങ്ങെനെ ഉണ്ടായിരുന്നു മാർക്ക്‌ തിരുത്താൻ പാടില്ല..

  • @hezinak4672
    @hezinak4672 3 роки тому +194

    ഈ episode കണ്ടിട്ട് friendsine ഓർമ വരുന്നവരുണ്ടോ😭

  • @farhakp760
    @farhakp760 3 роки тому +43

    ആ സ്കൂൾകാലഘട്ടം ഒന്നുകൂടി തിരിച്ചു കിട്ടിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോവുന്നു ❤️