ഇത്രയും രസകരമായ ഒരു കസ്റ്റമർ കെയർ നിങ്ങൾ കണ്ടിട്ടുണ്ടോ ?

Поділитися
Вставка
  • Опубліковано 29 вер 2024
  • ഇത്രയും രസകരമായ ഒരു കസ്റ്റമർ കെയർ നിങ്ങൾ കണ്ടിട്ടുണ്ടോ ? #im4u

КОМЕНТАРІ • 1 тис.

  • @sumeshg724
    @sumeshg724 3 роки тому +469

    വഴക്ക് തുടങ്ങാൻ സ്റ്റാർട്ട് പറഞ്ഞ ചേച്ചി മാസ്സ് aanu😁😁😁

    • @hananahhashim296
      @hananahhashim296 Рік тому +1

      Fghhhhjjjhhhhhhyy🤠🤠😩🇦🇲🥱👻😘😘😧😧😩😩🤡😩🤡🤡😩🤣😩🤣😩🥱🤣🤣😩🤣😩🤣😩🤣😩🤡🤠🤡🤡🤠🤡🤠😧🤠😧🤠👻🥱😧

  • @vishnupriyapramod1745
    @vishnupriyapramod1745 4 роки тому +322

    അടിപൊളി ലക്ഷ്മിയും പ്രീണയും തകർത്തു...❤️❤️❤️👍👍👍🥰🥰

  • @soumyaravindran5966
    @soumyaravindran5966 3 роки тому +9

    Legends watching during online class

  • @nidhihealthtalks2518
    @nidhihealthtalks2518 4 роки тому

    Tiktok poyappo miss cheythavaraaa......e channel kaanaan late aay poy ennaalum..no prob...😍

  • @drishyap4304
    @drishyap4304 4 роки тому +2

    Hi cheta hi preena chechi njn tik tokil ningale friend ayirunnu sooper vedio
    🤩😘😘😘😘

  • @lovelyalex8542
    @lovelyalex8542 4 роки тому +3

    Customer service pwoliii😜😜

  • @pgnithin4878
    @pgnithin4878 4 роки тому +3

    Adipoly aayetundu 👍🤗👌👌

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +2254

    പറഞ്ഞോ പറഞ്ഞോ.. ഞാനും എന്നെ പറ്റി പുകഴ്ത്തി പറയാറുണ്ട്. എനിക്കതൊക്കെ വല്ല്യേ ഇഷ്ട്ടമുള്ള കാര്യാ.. 🤣🤣👍

  • @MeethMiri
    @MeethMiri 4 роки тому +28

    Preena chechi n Lakhshmi polichu , awesome 👏🏻. Sanju aaa kooval enik ishtam ayi ketto

  • @incrediblepsycho7982
    @incrediblepsycho7982 4 роки тому +273

    വഴി തെറ്റി വന്നതാ
    അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല 👍

  • @souparnikau6795
    @souparnikau6795 4 роки тому +172

    ഇത് എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല 😂അടിപൊളി 🤩

  • @manglishaction7005
    @manglishaction7005 4 роки тому +563

    ഇപ്പൊ മാഡത്തിന് ഒരു സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ലേ ?അതാണ് ഞങ്ങളുടെ കസ്റ്റമർ സർവീസ് 😂.മാഡത്തി൭ന കാണാൻ സുന്ദരിയാ കേട്ടോ ,ഐ ലൈക് ഇറ്റ് 😂😂😂😂.ഒരു രക്ഷയും ഇല്ല കിടു അഭിനയം .

    • @snmalluyt8165
      @snmalluyt8165 4 роки тому +1

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യ്

    • @APSArts
      @APSArts 3 роки тому

      @@snmalluyt8165 nhan cheyyam thirichum cgeyyane

    • @albintomabey7556
      @albintomabey7556 3 роки тому

      @@snmalluyt8165 kolatila atukond cheytila

    • @rajeeshpriya7182
      @rajeeshpriya7182 3 роки тому

      Bbb

    • @rajeeshpriya7182
      @rajeeshpriya7182 3 роки тому +1

      @@snmalluyt8165 n been

  • @vishnuraj7880
    @vishnuraj7880 4 роки тому +1224

    എന്റർടൈൻമെന്റ് വേണെങ്കിൽ sanjum ലക്ഷ്മിഉം വരണം 😀

  • @Neethu2002
    @Neethu2002 4 роки тому +369

    ഇതങ്ങള് 2 um ചേർന്നാൽ ഭയങ്കര രസമാ videos

  • @krishnageethakgs3825
    @krishnageethakgs3825 4 роки тому +685

    "എറിയുന്ന ഒന്നും ഇവിടെ കിട്ടില്ല.."
    ബല്ലാത്ത ഏറായ് പോയ് പ്രീണേച്ചീസേ❤❤❤

    • @snmalluyt8165
      @snmalluyt8165 4 роки тому +2

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യ്

    • @jeslincj7619
      @jeslincj7619 4 роки тому

      @@snmalluyt8165 njn subscribe cheythittundu

    • @neenunsanuzzcastle1904
      @neenunsanuzzcastle1904 4 роки тому

      😂😂😂

    • @albintomabey7556
      @albintomabey7556 3 роки тому

      @@snmalluyt8165 kolatila atukond cheytila

  • @shanishiyad99
    @shanishiyad99 4 роки тому +674

    2ആളും മത്സരിച്ച് അഭിനയിച്ചു 👌👌

  • @sruthyyyy
    @sruthyyyy 4 роки тому +80

    "thudangiko thudangiko"😂😂😂

  • @Su_Desh
    @Su_Desh 4 роки тому +51

    1:58 wow, you can really dance.
    5:34 i like it. 😂. അധികം videos കാണാറുണ്ടോ ഈ ചേച്ചി.ആ site ഓക്കേ ഒന്നു പറഞ്ഞിരുന്നെങ്കിൽ വെല്യ ഉപകാരം ആയേനെ.

  • @vineethk1494
    @vineethk1494 4 роки тому +66

    ഇതൊരുമാതിരി മറ്റേടത്തെ customer satisfaction ആയിപോയി.

  • @richuachi7685
    @richuachi7685 3 роки тому +28

    Lakshmi yum Preena yum Chernnaal pwoliyaattoo😍😍😘😘

  • @shazaafsal2343
    @shazaafsal2343 3 роки тому +28

    Did anyone see this more than 1 time🤣🥰🥰😂

  • @paarvathyviswa3650
    @paarvathyviswa3650 4 роки тому +375

    കമ്മൽ മേടിക്കാൻ വന്ന ചേച്ചി പൊളി, 👏👏👏

  • @rajeev_eachur
    @rajeev_eachur 4 роки тому +14

    അടിപൊളി skit..... customer satisfaction...... 😂😂😂 ശരിക്കും ഇത് പോലെ തന്നെ ആണോ എല്ലാ customers....... ചീത്ത പറഞ്ഞപ്പോൾ എന്തൊരു ആശ്വാസം....... ഇനിയും അടിപൊളി skits പോരട്ടെ..... ♥️

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 роки тому +3

    4:20 thudangikko 😂

  • @jeevansurya1118
    @jeevansurya1118 4 роки тому +19

    Lakshmi 👌😍👌😍👌😍👌

  • @lekhalekha3642
    @lekhalekha3642 3 роки тому +6

    Adipoli Eee Lakshminakod vayyya😯😯😯

  • @danceworldpalace9704
    @danceworldpalace9704 4 роки тому +39

    ഇതു പോലെയുള്ള കുറച്ച് വീഡിയോ സ് ഇനിയും ഇടാമോ??

  • @dagger864
    @dagger864 3 роки тому +8

    ഇന്ന് കണ്ടു ഏകദേഷ വിഡിയോയും കണ്ടുതീർത്തു സബ്സ്ക്രൈബ്ഡ് 👍🔥❤️

  • @user-lg1td5wv4n
    @user-lg1td5wv4n 3 роки тому +1

    നോക്കി എടുക്കണമായിരുന്നു... രണ്ട് ഉണ്ട കണ്ണുണ്ടല്ലോ...

  • @Vinod-qt3hm
    @Vinod-qt3hm 3 роки тому +14

    ഇത് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ 😁😁🤩🤩

  • @soumyapoovathinkal
    @soumyapoovathinkal 4 роки тому +81

    ഗായ് ഹംകൊ ധൂത് ദേത്തിതെ പിന്നെ എന്തൊക്കെ ദേത്തീഹേ 😆😆😆😆പണ്ട് സ്കൂളിൽ പഠിച്ചത് ഓർമ വന്നു super sanju and lakshmi👏👏

  • @nisha778
    @nisha778 4 роки тому +21

    സൂപ്പർ രണ്ട് പേരും മിസ്റ്റർ ആൻഡ് മിസിസ്സ് സൻജ്ജുചേട്ടൻ ലക്ഷ്മി ചേച്ചി നിങ്ങൾ വിന്നർ ആക്കണം ഞാൻ അനുരാജ് ചേട്ടനും ചേച്ചിയെയും പ്രതിക്ഷിച്ചു

  • @ksa7010
    @ksa7010 4 роки тому +98

    സംഭവമൊക്കെ അടിപൊളി തന്നെയാണ് പക്ഷേ കുറച്ചു കൂടി സമയം കൂട്ടുക, 🥰🥰

  • @aminashajahan1356
    @aminashajahan1356 4 роки тому +41

    💖💖ലക്ഷ്മി, പ്രീണ --തകർത്തു... ഒന്നും പറയാനില്ല👌👌👌👌👌

    • @jinununuideas9015
      @jinununuideas9015 4 роки тому

      Hi Amina...
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ആണ് ചെയ്യുന്നത്.
      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല .എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്...

    • @aminashajahan1356
      @aminashajahan1356 4 роки тому +1

      @@jinununuideas9015 Sure da👍Subscribum cheyyaam🤝

    • @jinununuideas9015
      @jinununuideas9015 4 роки тому

      Thank you so much 💕 dear

  • @antonymalayattoor7678
    @antonymalayattoor7678 3 роки тому +2

    തൊടങ്ങിക്കോ........ എന്റെ സിവനെ 🤣 😄 എന്തുവാ ഇത് 😁 😃

  • @akhilasaseendran2056
    @akhilasaseendran2056 3 роки тому +36

    "തുടങ്ങിക്കോ മാം"..... ആ ഡയലോഗ് സൂപ്പർ

  • @Shyamvlogs26
    @Shyamvlogs26 3 роки тому +2

    Kollam ketto njan mekka video's kanarude sherikum onne cherikkathe pokilla 😊🤗👍

  • @kokkalamsambhu8259
    @kokkalamsambhu8259 3 роки тому +14

    അതാണ് ഞങ്ങടെ കസ്റ്റമർ സർവീസ് അത് പൊളിച്ച് ,😍😍

    • @veenasanthos
      @veenasanthos 3 роки тому

      ❤💃❤💃❤💃❤💃❤❤🏇❤❤🏇❤🏇

  • @Chinkanszz5889
    @Chinkanszz5889 4 роки тому +138

    Comment nokkaan vendi comment box il keriyavar like adikkuuu 🤪🤪🤪

    • @samadmari3085
      @samadmari3085 4 роки тому +10

      പിന്നെ മാങ്ങ പറിക്കാൻ ആണോ comment നോക്കുന്നത്.......

    • @hameedpv196
      @hameedpv196 4 роки тому +4

      Pinne mudi vettananno comment boxil kayrunnunath

    • @devilq3959
      @devilq3959 4 роки тому

      Comment nokkanalladhe pinnendhuttina vomment nocil varane

    • @fathimamehrin3300
      @fathimamehrin3300 4 роки тому

      @@samadmari3085 😂😂

    • @SelinVarkey
      @SelinVarkey 3 роки тому +1

      @@samadmari3085 😂😂

  • @rinudiyadiya3390
    @rinudiyadiya3390 4 роки тому +66

    ഇതുപോലെ ഒരു വിഡിയോ വേറെ ഇല്ല.😂😂😂😂🤣🤣🤣

  • @ronaldjohn5072
    @ronaldjohn5072 4 роки тому +73

    Hhho 💯 Percentage satisfaction 😀😀😀

  • @sreejinnv
    @sreejinnv 4 роки тому +60

    എന്റെ പൊന്നോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ... ചിരിപ്പിച്ചു കൊല്ലും

  • @anushkamodakkupoyil3202
    @anushkamodakkupoyil3202 4 роки тому +14

    Adipoli coustomer service.. Coustomerinoru aswasam..ownerinum aswasam... Super aytund. Oru variety coustomer service... Super.. All the best team...

  • @chakkappazhambigfan3107
    @chakkappazhambigfan3107 3 роки тому +3

    Munb kandittum veedum kanunnavar undo

  • @KenzasworldBySafwana
    @KenzasworldBySafwana 4 роки тому +25

    രണ്ടു പെരും ഒന്നിന് ഒന്ന് മെച്ചം ആണ് 😂😂

  • @ജയ്റാണികൊട്ടാരത്തിൽ

    അപ്പോൾ സഞ്ജു ചേട്ടൻ ആണല്ലേ എല്ലാത്തിനും പുറകിൽ 🤭.
    പാറു ചേച്ചി വേണ്ട ട്ടോ... 🏃‍♀️🏃‍♀️

  • @lachusworld7861
    @lachusworld7861 4 роки тому +10

    എല്ലാവരും പൊളിച്ചു ചിരിച്ചു പണിയിളകി. നിങ്ങളുടെ videos കാണുമ്പോ ഒരു മനസുഗം 🥰❤️😍❣️👌👍

  • @ansaranu6906
    @ansaranu6906 4 роки тому +28

    വേറെ ലെവല് വീഡിയോ. പൊരിച്ചു.
    നല്ല ഒരു കസ്റ്റമർ സർവീസ്.

    • @snmalluyt8165
      @snmalluyt8165 4 роки тому +1

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യ്

    • @ansaranu6906
      @ansaranu6906 4 роки тому +1

      Plees send the link

  • @SoloFinder
    @SoloFinder 4 роки тому +6

    ഞാനും എന്നെ പറ്റി പുകഴ്ത്തി പറയാറുണ്ട്.
    ഞാൻ മനോഹരമായ ഒരു വീഡിയോ അപ്‌ലോഡുചെയ്‌തു,
    ലോകത്തിലെ മനോഹരമായ പവിഴപ്പുറ്റിലേക്കുള്ള എന്റെ യാത്ര

  • @c.vanandgopal7793
    @c.vanandgopal7793 3 роки тому +8

    തുടങ്ങിക്കൊ തുടങ്ങിക്കൊ മാം😂😂😂

  • @dayamadav6034
    @dayamadav6034 4 роки тому +87

    കാണും മുൻപേ like👍

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому

      ua-cam.com/video/nN0rxZX-g8c/v-deo.html

    • @snmalluyt8165
      @snmalluyt8165 4 роки тому

      Bro എന്റെ ചാനലിൽ ഒന്ന് കയറി നോക്ക് ഇഷ്ട്ട പെട്ടാൽ മാത്രം ഒന്ന് സബ്സ്ക്രിബ് ചെയ്യ്

    • @albintomabey7556
      @albintomabey7556 3 роки тому

      @@snmalluyt8165 istapetila

  • @rachurachuuuzz835
    @rachurachuuuzz835 4 роки тому +17

    കം കം കം മാം കംകമല്ല കമ്മൽ😂😂😂

  • @shaheers7095
    @shaheers7095 4 роки тому +37

    Superb enikk Oru 10 like thannirunnenkil

    • @arunjoseph2960
      @arunjoseph2960 3 роки тому

      Ambadaaa Kalla, 10 choychit 29 ennam kiteelo

    • @SelinVarkey
      @SelinVarkey 3 роки тому

      @@arunjoseph2960 29 oo, 31 amathe like ente vaka😉

  • @vavakochuvavakochu9222
    @vavakochuvavakochu9222 4 роки тому +51

    കം കം അല്ല കമ്മല് 😍🥰

  • @rahulrameshan2424
    @rahulrameshan2424 3 роки тому +3

    Future l oru film cheyan patum n viswasikunu..... Nalla smartness anu ellavarkum..... All d best....

  • @ashimatl3514
    @ashimatl3514 4 роки тому +40

    എല്ലാവരും നന്നായി.... എന്നാലും ലച്ചു പൊളി സാനം... ❤️

  • @gayathrigayu1518
    @gayathrigayu1518 3 роки тому +2

    എറിയുന്നതൊന്നും ഇവിടെ കിട്ടത്തില്ല 😀😀😀😀😀😀😀
    കം കം അല്ല കമ്മല്😂😂😂😂😂😂😂

  • @manglishaction7005
    @manglishaction7005 4 роки тому +18

    സ്വഭാവത്തി൭ൻറെ കാര്യമൊന്നും പറയണ്ട 😂😂😂

  • @dhachuseworld1995
    @dhachuseworld1995 3 роки тому +1

    Enikkum und oru kutti channel🥰🥰

  • @silpaprakasan7437
    @silpaprakasan7437 4 роки тому +6

    Wow! You can really dance
    എന്തുവായിത്😜😂
    ഇജ്ജാതി

  • @arunjoseph2960
    @arunjoseph2960 3 роки тому +1

    ആ പറഞ്ഞ ഹിന്ദിയുടെ മലയാളം കൂടി ഒന്നു പറഞ്ഞു തരാമോ? 🤔

  • @deepakdeepu2191
    @deepakdeepu2191 4 роки тому +30

    അടിപൊളി.. ചിരിപ്പിച്ച് കൊല്ലാൻ ലക്ഷ്മി ചേച്ചി വേണം.. നിങ്ങ പോളി ആണ് ടീം...
    എന്തുവാ ഇത് അല്ലേ ലക്ഷ്മി ചേച്ചി...
    😍😍

  • @nivyarajan3223
    @nivyarajan3223 4 роки тому +14

    എന്തുവായിത് 😍😍😍😍

  • @marjanahadiya8779
    @marjanahadiya8779 3 роки тому +3

    Waaaaaaaaaaauuuuwwww

  • @athirasv1505
    @athirasv1505 3 роки тому +2

    കമ്മ് കമ്മ് അല്ല കമ്മലും 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jayang2020
    @jayang2020 3 роки тому +4

    Super😍

  • @സൈക്കോറിഷു-ല6ണ

    ആചേച്ചി യുടെ വോയിസ്‌ ഡബ്ബിങ് ആണോ vasuvadatha ചേച്ചി യുടെ വോയിസ്‌ പോലെ thattem muteem ആക്ടർ

    • @sidra._217
      @sidra._217 4 роки тому +2

      Me also a thatteem mutteem fa😂😍😍😍😍

    • @jasreenasidheeq9106
      @jasreenasidheeq9106 4 роки тому

      @@sidra._217 jnanum🤩🤩🤩ath vaswadathayude sound pole ottum illa

    • @sidra._217
      @sidra._217 4 роки тому +1

      @@jasreenasidheeq9106 ചെറുതായിട്ട് ഉണ്ട് എന്നാലും ഇല്ല

  • @amoghapramod4350
    @amoghapramod4350 4 роки тому +8

    Satisfaction 🤣🤣🤣🤣

  • @psy_point_breaker6467
    @psy_point_breaker6467 4 роки тому +9

    Key എപ്പിസോഡ് ബാലൻസ് ഉണ്ടോ അതോ കഴിഞ്ഞോ അത് നല്ലതായി വന്നതായിരുന്നു 🤔🙄🙄😔

  • @akhilp095
    @akhilp095 4 роки тому +7

    വല്ലാത്തൊരു customer service ആയ് പോയി.

  • @manasa2325
    @manasa2325 4 роки тому +1

    Nice presentation! I make simple n easy Indian recipes. Stay connected ! Support this budding youtuber.

  • @amalnadh9608
    @amalnadh9608 4 роки тому +7

    ഞാൻ പഴയ ഹിന്ദി ക്കാരി ആടി 😂😂😂😂😂

  • @Human-kp5ze
    @Human-kp5ze 3 роки тому +3

    രണ്ട് പേരും കില്ലാടി 😂😂🤣🤣

  • @radhikavygaistic7236
    @radhikavygaistic7236 4 роки тому +9

    Vallathe oru customer service poyi istayi istayi 😍 super 😍👌👌

  • @alvudheenumalbudhavilakum9165
    @alvudheenumalbudhavilakum9165 4 роки тому +30

    Othry thugs ndallooo😂😂😂woow u can really dance😁😁

  • @ijasiju1223
    @ijasiju1223 4 роки тому +4

    njan adyamayitt kanunna...full support undavum kett o.. ..dyairyaitt munnot poyikoo....😍😍😍

  • @soumyaunnii7667
    @soumyaunnii7667 3 роки тому +3

    👍👍👍👍😂😂👌

  • @happycakesbyjenna1312
    @happycakesbyjenna1312 4 роки тому +5

    👌👌👌ഇത്പോലെ രസകരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @amhseena
    @amhseena 4 роки тому +8

    ഞാൻ പഴേ ഹിന്ദിക്കാരിയാടി

  • @preethapraveen7005
    @preethapraveen7005 3 роки тому +1

    Gaai ek paalthoo jaanvar he..gaai hamkko dood detha haiii...vere nthokkeyo detha haiii....ejjathi🤣🤣🤣🤣

  • @saltnpeppervlogs1830
    @saltnpeppervlogs1830 4 роки тому +21

    Wooow wowwww u can really dance 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @simple_media_pkd
    @simple_media_pkd 3 роки тому +1

    സത്യത്തിൽ customer തന്നെയാണ് നോക്കി എടുക്കേണ്ടത്.

  • @jalseenamubarak5013
    @jalseenamubarak5013 4 роки тому +7

    Super

  • @anoopkrishna1356
    @anoopkrishna1356 3 роки тому +1

    ***Viva la dirt league***
    ഈ ☝️ചാനലിലിൽ നിന്നും കണ്ടെന്റ് അടിച്ചുമാറ്റി സാധാരണ മലയാളികളെ പറ്റിക്കുന്ന നിങ്ങൾക്ക് എന്റെ വിനീതമായ കൂപ്പുകൈ...

  • @musthahsinaa
    @musthahsinaa 4 роки тому +4

    Ithupoloru costumer service njanente jeevithathil kandittilla🤣🤣

  • @safiyaep4710
    @safiyaep4710 4 роки тому +2

    Ok
    Ok

  • @sneha7077
    @sneha7077 4 роки тому +5

    Super

  • @anilctnr8262
    @anilctnr8262 4 роки тому +2

    Adipoliii😉😉😉😉😉😄😄😄😄😄last adi undaakkumpo thudangikko enn parayunnath
    Adipoliyeeee

  • @teamlimerence
    @teamlimerence 4 роки тому +5

    തുടങ്ങിക്കോ 😂😂😂😂😂😂😍😍😘😘😘😘😘😍😍😍😍

  • @Diariesbykarthika
    @Diariesbykarthika 4 роки тому +4

    Lekshmi chechide enthuvaa ith......... missing 🤣🤣🤣🤣🤣 preena chechi um pwolii

  • @swarnamathew1560
    @swarnamathew1560 3 роки тому +1

    Mushaira mushaira with and code why did so same so from and anything like this

  • @anjithaabhimithra
    @anjithaabhimithra 4 роки тому +11

    Ente ponno oru rakshayum ella.. Polichu..😍😍 pinne 'the key' baakki ennanne thamasikkunne plz vegam idu katta waiting aanu

  • @vimalachandrashekharan1311
    @vimalachandrashekharan1311 3 роки тому +1

    Preena chechiyum lakshmi chechiyum orimichu ulla videos ellam kidu aann

  • @azviyaazvi2690
    @azviyaazvi2690 4 роки тому +14

    Last dance blooper 😂😂😂❤️

  • @jazafathima4522
    @jazafathima4522 4 роки тому +1

    🤣🤣🤣🤣🤣🤣😂😂😂😂😅

  • @afraa316
    @afraa316 4 роки тому +55

    Adipwolii😂
    Waiting for the’ key part 2’

  • @gopikaa.b1600
    @gopikaa.b1600 3 роки тому +3

    Athan nammude customer services....😂... Powlichuuu....

  • @Carto1816
    @Carto1816 4 роки тому +7

    Paranjo paranjo enikkum ishta🤣🤣🤣🤣🤣

  • @sumeshunni699
    @sumeshunni699 2 роки тому +1

    ❤👌👍🏻❤️💟💗💖🤩🖤💜💙💚💛🧡😎🤓super

  • @rajgururaj7987
    @rajgururaj7987 4 роки тому +10

    ചേച്ചി എന്താ key part 2 വരാത്ത..

    • @mydream-jw9jh
      @mydream-jw9jh 4 роки тому

      ഞാനും വെയിറ്റ് ചെയ്യുന്നു..
      അതിന്റെ ക്ലൈമാക്സ് ചെയ്യാൻ പറ്റുന്നുണ്ടാകില്ല
      ...🙊... അതായിരും..