കഴിഞ്ഞ തവണ കേശുനെ നീരിൽ കെട്ടിയപ്പോൾ എനിക്ക് അവനെ ഒട്ടുമിക്ക ദിവസവും കാണാൻ പറ്റിയിരുന്നു. കാരണം ഞാനും എന്റെ സുഹൃത്തും ആ സമയങ്ങളിൽ അവൻ നിൽക്കുന്ന പറമ്പിന് മുന്നിലൂടെയുള്ള വഴിയേ ഓടാൻ പോകുമായിരുന്നു. എന്റെ നാട് തോട്ടയ്ക്കാടും ആണ്. കേശുട്ടന് നല്ലൊരു നീരുകാലം ആശംസിക്കുന്നു❤❤❤
മനോജേട്ടനും കേശുവിനും കൂട്ടുകാർക്കും അടുത്ത നല്ലൊരു സീസൺ കിട്ടട്ടേ എന്ന് ആശംസിക്കുന്നു ഈ സീസണിലെങ്കിലും തമ്മിൽ കാണുമ്പോൾ പരിചയത്തോടെ അടുത്തു വരാൻ എനിക്കും കഴിയട്ടേ എന്നും ആഗ്രഹിക്കുന്നു
ഞാൻ ദിവസങ്ങൾക്ക് മുൻബ് ആണ് കേശവനെ കണ്ടത് പട്ടാമ്പി നേർച്ചയിൽ വെച്ച് അവിടെ അന്ന് 48ആനകൾ ഉണ്ടായിരുന്നു ഓരോ നാട്ടുകാരും മത്സരിച്ചു ആനകളെ കൊണ്ട് വരും പേര് കേട്ട എല്ലാ കൊമ്പ്മ്പന്മാരും ഉണ്ടായിരുന്നു അന്ന് അവിടെ 👍പറയാതെ ഇരിക്കാൻ ആവില്ല കേശവന്റെ ബീമ്മൻ ശരീരത്തെ പറ്റി 🥰മറ്റുള്ള ആനകൾ ഉത്സവകാലം ആയതു കൊണ്ട് തന്നെ മെലിഞിട്ടുണ്ടായിരുന്നു അവിടെ ആണ് കേശവന്റെ മുതലാളി വിതസ്തനായത് അത് ആനയെ കാണുന്ന ഓരോരുത്തർക്കും മനസ്സിലാക്കാൻ പറ്റും 👍അന്ന് ഞാൻ എടുത്ത വീഡിയോ എന്റെ ചാനലിൽ ഉണ്ട് 😄
നന്നായി വരും പുതുപ്പള്ളി കേശവൻ നമ്മുടെ. ഹാർട്ട് റോബോ ബായ് നമ്മുടെ സ്വന്തം പുതുപ്പള്ളി കേശവൻ ഗജ ഭീമൻ ആയി നമ്മുടെ സ്വന്തം കേരളത്തിൽ കാലുകുത്തിയ ഒരു സിംഹ രാജാവാണ്
നല്ലൊരു നീര് കാലം അല്ലെ....കെട്ടി ഇട്ടേക്കുന്ന ആനയുടെ നീര് കാലം എങ്ങനെയാണ് നന്നാവുക. അടുത്ത തലമുറയെ സൃഷ്ടിക്കാൻ പ്രകൃതി നൽകിയ ഒരു വഴി ആണ് ഓരോ വർഷവും മാസങ്ങൾ നീണ്ടുനിൽക്കുന്ന ഈ മതപ്പാട്. ആനയെ ഇണചേരാൻ വിടാതെ എങ്ങനെയാണ് നല്ല നീരുകാലം ഉണ്ടാവുക നല്ല നീരുകാലം എന്നാൽ ആനക്ക് ഇണചേരാൻ പറ്റണം..... അതിനുള്ള സൗകര്യം ഒരു നാട് ആനക്കും കിട്ടുന്നില്ല എന്നറിയാം അതിനാൽ ഒരു നാട് ആനയ്ക്കും നല്ലൊരു നീരുകാലം ഉണ്ടാവില്ല..... മദജലത്തിൽ ഉള്ള ഹോർമോണുകളുടെ ഫലമായി ആനക്ക് ഒരുതരം വിഭ്രാന്തി ഉണ്ടാകുന്നു. ഓരോ നീരുകാലത്തും testosterone hormone 60 മടങ്ങ് ഉയരുന്നു.

കേശവന് നല്ലൊരു നീരുകാലം ആശംസിക്കുന്നു 🙏🙏🥰🥰😘😘😘😘💖💖💖💖🐘🐘🐘🐘
❤🐘
കേശവൻ& മനോജേട്ടൻ 👌👌👌 😍😍😍
കേശവന്... നല്ലൊരു നീരുകാലം ആശംസിക്കുന്നു.... കൂടെ... മനോജേട്ടനും... വിഷ്‌ണുച്ചേട്ടനും... അടുത്ത സീസൺ ഭംഗിയാവട്ടെ എന്ന്... പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
575
b49
കേശവന്റെ പാപ്പന്മാർക്ക് വീണ്ടും ❤️❤️... പുതുപ്പള്ളി teams 😘🥳ആനയെ നന്നായി നോക്കും എന്നറിയാം...big salute 💥💥
Thank you❤
♥♥♥😭 ഒന്നും പറയാൻ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏❤
മോനെ കേശുട്ടാ ... മിടുക്കൻ ആയി തിരിച്ചു വരൂ. നല്ലൊരു നീരുകാലം ആശംസിക്കുന്നു
❤🐘
നല്ല ഒരു നീരുകാലം ആശംസിക്കുന്നു. കേശൂട്ടൻ 🥰🥰❤️❤️🖤🖤
എന്റെ കേശുട്ടന് നല്ലൊരു നീരുകാലം ആശംസിക്കുന്നു 🥰🥰🥰💕💕💕
❤🐘
നമ്മുട ഗജഭീമൻ 🐘നീരുകാലം കഴിഞ്ഞു ഒന്നുകൂടി ഉഷാറാവട്ടെ
❤🐘
കേശവന് നല്ലൊരു നീരുകാലാം ആശംസിക്കുന്നു💖💝💝
❤🐘
നല്ലൊരു നീരുകാലം ആവട്ടെ എന്റെ പ്രിയപ്പെട്ടവന്
ഓരോ പ്രാവിശ്യം കാണുമ്പോഴും അവനോടുള്ള ഇഷ്ടം കൂടുന്നു ❤❤❤
❤🐘
കേശവനെ നല്ലൊരു നീരുകാലം ആശംസിക്കുന്നു 💖
മനോജേട്ടനും കേശുവിനും കൂട്ടുകാർക്കും അടുത്ത നല്ലൊരു സീസൺ കിട്ടട്ടേ എന്ന് ആശംസിക്കുന്നു ഈ സീസണിലെങ്കിലും തമ്മിൽ കാണുമ്പോൾ പരിചയത്തോടെ അടുത്തു വരാൻ എനിക്കും കഴിയട്ടേ എന്നും ആഗ്രഹിക്കുന്നു
നല്ലൊരു നീരുകാലം ആശംസിക്കുന്നു...... ❤️❤️❤️
❤🐘
പൂര സാമ്രാട്ട് ഗജേന്ദ്ര കേശവന് വേദന രഹിതമായ നീരുകാല൦ ആശ൦സിക്കുന്നു.
❤🐘
കേശുട്ടന് നല്ലൊരു നീരുകാലം ആശംസിക്കുന്നു 🙏🙏🙏😍😍
🐘✌
കേശവന് നല്ലൊരു നീരുകാലം ആശംസിക്കുന്നു ❣️❣️❣️❤❤❤❤🙏🙏💞💞💞
❤🐘
നല്ലൊരു നീരുകാലം ആശംസിക്കുന്നു... കേശുട്ടന് 🤗
❤👍
നല്ലൊരു നീരു കാലം. ആശംസിക്കുന്നു
❤🐘
പാമ്പാടി രാജൻ ഇഷ്ട്ടം ❤️❤️❤️😍
കേശുട്ടന് ഒര് നല്ല നീര്കാലം ആയിരിക്കട്ടെ.... 🙏🙏🙏
നല്ല ഒരു നീരു കാലം ആശംസിക്കുന്നു
❤🐘
നല്ലൊരു നീരുകാലം ആശംസിക്കുന്നു
❤
Keshavante neerkaalam nalla reethikk kazhiyunnathin oppam thanne ee Corona kaalavum kazhiyatte en praarthikunnu.❤️❤️🙏🙏
🙏
നല്ലൊരു നീരുകാലം ആകട്ടെ... 🙏🙌
❤🐘
നല്ല വിവരണം
Thank you✌
കേശൂനെ ഇനി miss ചെയ്യും കുറച്ചു കാലം.😪😪😪
Aashamsakal Keshu.....
നല്ല ഒരു നീര് കാലം ആശംസിക്കുന്നു 💞💞
❤🐘
Krishnarchanaa vishuchetaaa ❤️❤️❤️❤️
Kesuttanu nalla oru neerukalam assamsikkunnuuu🥰😘❤️
Neeru Kala m enal enthuva
ഞാൻ ദിവസങ്ങൾക്ക് മുൻബ് ആണ് കേശവനെ കണ്ടത് പട്ടാമ്പി നേർച്ചയിൽ വെച്ച് അവിടെ അന്ന് 48ആനകൾ ഉണ്ടായിരുന്നു ഓരോ നാട്ടുകാരും മത്സരിച്ചു ആനകളെ കൊണ്ട് വരും പേര് കേട്ട എല്ലാ കൊമ്പ്മ്പന്മാരും ഉണ്ടായിരുന്നു അന്ന് അവിടെ 👍പറയാതെ ഇരിക്കാൻ ആവില്ല കേശവന്റെ ബീമ്മൻ ശരീരത്തെ പറ്റി 🥰മറ്റുള്ള ആനകൾ ഉത്സവകാലം ആയതു കൊണ്ട് തന്നെ മെലിഞിട്ടുണ്ടായിരുന്നു അവിടെ ആണ് കേശവന്റെ മുതലാളി വിതസ്തനായത് അത് ആനയെ കാണുന്ന ഓരോരുത്തർക്കും മനസ്സിലാക്കാൻ പറ്റും 👍അന്ന് ഞാൻ എടുത്ത വീഡിയോ എന്റെ ചാനലിൽ ഉണ്ട് 😄
കേശൂന് നല്ല ഒരു നിര് കാല ആശംസിക്കുന്നു
*Neeru kaalam thudangit food okke kodukunna video koode cheyyane. Aanayude apozhathe swabhavam kaanana plzz🙏🙏🙏super channel*
Theerchaaayum!
@@puthuppallyelephants-offic5487 Thankzzzz.... Olivu samayath ozhukunnathum, aa samayath olla aanayude nilpum koode ulpeduthane. kanditillath aalukalk vendiya chodikunne.
Keshuttne nalla nerum kalam arikkatee. 😍😍😍😍
🐘✌
Supper Elephant🐘 😍🥰
Thank you🐘❤
Nalla lekshanamotha aanaa
Iniyum neeru kala update venam
kesu😘😘
🐘
Thottakad elephant, puthupalli elephant um same ano
നന്നായി വരും പുതുപ്പള്ളി കേശവൻ നമ്മുടെ. ഹാർട്ട് റോബോ ബായ് നമ്മുടെ സ്വന്തം പുതുപ്പള്ളി കേശവൻ ഗജ ഭീമൻ ആയി നമ്മുടെ സ്വന്തം കേരളത്തിൽ കാലുകുത്തിയ ഒരു സിംഹ രാജാവാണ്
❤
ആനേടെ ഏലസ്സ് അഴിക്കില്ലേ??? കെട്ടി ഉറപ്പോല്പിക്കുമ്പോൾ
Nerukalam enn paranja enthuva arrekilum onnu paranju tharumo??
Back ground music onnu mattippidi bro
നീര് കാലം എന്താണോന്നു പറഞ്ഞു തരാമോ എനിക്കറിയെല്ല plz
Detailed aayi oru Video cheyam.
Plz Upload a video with English subtitles so that everyone can understand
Sure we will do it, thanks👍
Hi, I have just uploaded the English subtitle, Watch and Enjoy!
പഴയ chagala ആണോ ഇടുന്നത്
ഉയിരേ... ❤❤❤❤❤
E video super aanu Thanks
Thanks❤
@@puthuppallyelephants-offic5487 hallo ningalude sthaLam enikku kaanan valare eshttamayi
Thanks👍
Sarun ettan undo avidey 🙏
Nalloru neerukalamakette kesuttanu🔥🔥🙏🙏❤❤
❤🐘
Nalapola.nokanam.katto🌷🌷🌷🌷💘💘💘💘💘💘💘💘
Keshutta... 😢😢neerukaalam ennu kelkkunnathe sangadanu
Video full idamo
Idam
Nice vdio💕
Thanks👍
Chekkanu uvavinu samayamayi
നന്മകൾ നേരുന്നു ♥♥♥♥
Aneesh ഏട്ടൻ fans
ആശംസകൾ 💕
❤👍
ആ sheet തുലാവർഷം അതി ജീവിക്കുമോ?
Enni ethare days inganney indavum
3 - 4 masam
Daily videos idoooo plzzzzz🔥🙏🏻🙏🏻
Regular aakan nokam!
Pk😍😍😍
Hi 🌷 Kasu🌷Tata🌷🌷🌷🌷
Thank you✌🐘❤
നീര് കാലം എന്ന് പറഞ്ഞാൽ എന്താ
Descriptionil parangitund!
Beautiful 🐘🙏💞💞❤
Thanks
🐘🧡
Mamaa sapport cheyyuvo
Kure comments kandu “ nalla neeru kalam ashamsikkunnu”, entha udheshichathennu matram manassilayilla. 😢
അനീഷ് ചേട്ടൻ ഇപ്പോൾ ഏത് ആനയിൽ ആണ്
Sadhu
@@puthuppallyelephants-offic5487 അപ്പോൾ രാജീവ് നിന്നും മാറിയോ
Yes
രാജീവിനെ കെട്ടി ഒഴിഞ്ഞു
@@puthuppallyelephants-offic5487 1-m pappan ahnoo
നല്ലൊരു നീര് കാലം അല്ലെ....കെട്ടി ഇട്ടേക്കുന്ന ആനയുടെ നീര് കാലം എങ്ങനെയാണ് നന്നാവുക. അടുത്ത തലമുറയെ സൃഷ്ടിക്കാൻ പ്രകൃതി നൽകിയ ഒരു വഴി ആണ് ഓരോ വർഷവും മാസങ്ങൾ നീണ്ടുനിൽക്കുന്ന ഈ മതപ്പാട്. ആനയെ ഇണചേരാൻ വിടാതെ എങ്ങനെയാണ് നല്ല നീരുകാലം ഉണ്ടാവുക നല്ല നീരുകാലം എന്നാൽ ആനക്ക് ഇണചേരാൻ പറ്റണം..... അതിനുള്ള സൗകര്യം ഒരു നാട് ആനക്കും കിട്ടുന്നില്ല എന്നറിയാം അതിനാൽ ഒരു നാട് ആനയ്ക്കും നല്ലൊരു നീരുകാലം ഉണ്ടാവില്ല..... മദജലത്തിൽ ഉള്ള ഹോർമോണുകളുടെ ഫലമായി ആനക്ക് ഒരുതരം വിഭ്രാന്തി ഉണ്ടാകുന്നു. ഓരോ നീരുകാലത്തും testosterone hormone 60 മടങ്ങ് ഉയരുന്നു.
🙏🙏🙏🙏
❤👌
🤩
❤👍
കേശവന്റെ നീര് കാലം കഴിഞ്ഞ്
ഉൽത്സവപറമ്പുകളിലേക്കുള്ള വരവിനായി കാതിരിക്കുന്നു
🧡💘❤️💚
കെട്ടി എത്ര ദിവസം കൊണ്ട് ആനയ്ക്ക് ഒലിക്കും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അനീഷ് ഏട്ടൻ സാധു ന്റെ കൂടെ അല്ലെ അനീഷ് ഒന്നു കാണിക്കു
Kaanikaam👍
@@puthuppallyelephants-offic5487 thanx Bro
Nannayi Aanaye nokkiyal kollam. Labhathinu matram aakaruthu, athinodu sneham venam, allengil ee panikku povaruthu. 😂😂😂
കേശവന്റെ നീരുകാല video
പാമ്പാടി രാജനെ അഴിച്ചു കേശവനെ കെട്ടി
ചേട്ടനും അനിയനും.
❤️❤️❤️❤️❤️❤️
💕💕💕💕👍👍👍👍
😭🙏👍❤❤❤❤
🐘❤
Kassu
💞💞💞💞
എടോ താനെന്തിനാ ഇ മൂസിക് ഇടുന്നത്?
Aneesh Ippo evde Oru vivaravum illallo
Sadhuvinte koode
Neerukaalam ennu paranjal endha
Gajabheeman
🐘✌
എന്ന ആനേ നീരിൽ കെട്ടിയത്
Ee aaycha anu
@@puthuppallyelephants-offic5487 ഏത് തിയതി ആണെന്ന് അറിയില്ലേ
Gaja Beeman kesavan
❤🐘
Bhoshuvinu eni katakelipintra kalagetam
Gajabhiman bhoshu da chekka nintea gadiyevidea anizhbhai
चेन और रस्सी छोड़ दो फिर दोस्त माने
disgusting
നല്ലൊരു നീരുകാലം ആശംസിക്കുന്നു
❤🐘
❤❤❤❤