Це відео не доступне.
Перепрошуємо.

Kodo millet|വരാഗ്|അത്ഭുതകരമായ ഭക്ഷണം |ജീവിത ശൈലി രോഗങ്ങളോട് വിടപറയു|love to live.

Поділитися
Вставка
  • Опубліковано 22 лют 2021
  • This video contain the information about kodo millets.One of the best fat burning food. Low glucose high protien content food. So this food helps reduce blood pressure, cholesterol, high sugar, wight loss
    And delivery health. We can use one cup or 150 grams daily. Take one time a day.
    Dont use hypo thyroid patients its not recommended.
    Use 30 day in your daily diet see the drastic change.
    Thank you.
    7902364154

КОМЕНТАРІ • 352

  • @rajeeshraju5346
    @rajeeshraju5346 2 роки тому +8

    ചേട്ടാ അഭിനന്ദനങ്ങൾ മികച്ച അവതരണം മികച്ച അറിവുകൾ, വളരെയധികം നന്ദി

  • @abraml
    @abraml 2 роки тому +5

    ഞാൻ അതിയായി കാണാൻ ആഗ്രഹിച്ച വീഡിയോ. നന്ദി, ഒരുപാട് നന്ദി... 🙏🙏🙏

  • @sabusl4477
    @sabusl4477 2 роки тому +15

    ചെറു ധാന്യങ്ങൾ കൊണ്ട് എന്തെല്ലാം തരത്തിലുള്ള പാചകം ചെയ്യാമെന്ന് കാണിച്ചു തരുക താങ്കളുടെ വീഡിയോ കൾക്കായി കാത്തിരിക്കുന്നു താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏

    • @foodplusorganicsperumbavoor
      @foodplusorganicsperumbavoor Рік тому

      NK Millets
      സ്ത്രീകൾക്ക് സുവർണ്ണാവസരം. പുരുഷൻമാർക്കും.
      പ്രവാസികൾക്ക് ഫോണിലൂടെ നാട്ടിലെ ബിസിനസ്സ് മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ അവർക്കും
      തുടക്കം മുതൽ ആനുപാതികമായ വരുമാനം നേടിക്കൊണ്ട് ,വളരെ കുറഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ (നിലവിലുള്ള പഠനം/ജോലിയെ ബാധിക്കാതെ side ആയി Systematic ആയി പ്രയത്നിച്ചാൽ ) സ്ഥിരവരുമാനം 2 ലക്ഷം (പ്രതിമാസം) ആക്കാൻ കഴിയും.
      കുറഞ്ഞ മുതൽ മുടക്കിൽ, മില്ലെറ്റ്സ് (ചെറുധാന്യങ്ങൾ ) ൻ്റെ ദോശപ്പൊടി, പുട്ടുപൊടി , etc....
      ജീവിത ശൈലീ ജന്യ രോഗങ്ങൾ വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ വളരെ ഫാസ്റ്റ് മൂവിങ് ആയ ഉൽപന്നങ്ങളാണ്.
      വെറും 1000 രൂപ മാത്രം മുതൽ മുടക്കി Direct മാർക്കറ്റിങ് പെഴ്സൺ എന്ന രീതിയിലും ചെയ്യാവുന്നതാണ്.
      ഏതെങ്കിലും "കട / office നടത്തുന്നവർക്കും കുടുംബശ്രീ -അംഗൻവാടി പ്രവർത്തകർക്കും വളരെയേറെ ഗുണം ചെയ്യും.
      ആരോഗ്യത്തിനും വരുമാനത്തിനും !!!
      വാട്സ് ആപ്പ് ലിങ്ക്.
      chat.whatsapp.com/LkuHfwvGW8P7y4KkIB78mY
      താത്പര്യമുള്ളവർ ലിങ്ക് വഴി ഗ്രൂപ്പിൽ ചേരുക .

  • @RRr-jf2pu
    @RRr-jf2pu 2 роки тому +2

    താങ്കളുടെ അറിവ് മലയാളികൾക്കു പറഞ്ഞു തരുന്നതിന് നന്ദി

  • @minimol959
    @minimol959 Рік тому +5

    Dr, എനിക്ക് തൈറോയ്ഡ് ഉം ഷുഹരും ഉണ്ട് ഞാൻ ഏതു മില്ലറ്റ് ഉപയോഗിക്കണം

  • @sureshkolary7350
    @sureshkolary7350 Рік тому +4

    Kodo millet wholesaler evideyaanu.onnu paranju tharu

  • @singleboban7926
    @singleboban7926 2 роки тому +2

    വളരെ നന്നായി പറഞ്ഞു തന്നു 👍

  • @sreerajks8009
    @sreerajks8009 2 роки тому +5

    നല്ല അവതരണം.. 👌👌

  • @jinurajr
    @jinurajr Рік тому +3

    smooth & strong Presentation 🤩

  • @santhithomas4623
    @santhithomas4623 2 роки тому +10

    Quinoa is pronounced as keenwɑ.

    • @jeenapramod2851
      @jeenapramod2851 2 роки тому

      Yes. It's also very good taste. You can prepare biryani/pulao, upma and like plain rice

  • @dennydavies4026
    @dennydavies4026 6 місяців тому +1

    Good avatharanam

  • @JanamithraAyurvedaHospital
    @JanamithraAyurvedaHospital 9 місяців тому

    Kodo millattine kurich manasilakki thannathinu oru pade nanni ❤

  • @resmis9928
    @resmis9928 2 роки тому +9

    Hypperthyroid ഉള്ളവർക്ക് കഴിക്കാമോ?

  • @beenapavithran4147
    @beenapavithran4147 2 роки тому +2

    വരക് എന്നാണ് മലയാളം.
    സംസ്കൃതത്തിൽ കോദ്രവം എന്നു പേര്. 'Kodo' എന്നതിന് 'കോദ്രവം' വാക്കുമായി ബന്ധം കാണാം.
    തൊലി(ഉമി)യോടു കൂടിയാണെങ്കിൽ ഇരുണ്ട നിറമാണ്. തൊലിക്കുള്ളിലെ ധാന്യം വെന്തു കഴിഞ്ഞാൽ സാധാരണചോറിന്റെ നിറമാണ്.

  • @subashk4019
    @subashk4019 Рік тому +1

    Wonderful information thankyou 🤙🙏🙏🤙❤️

  • @mohanankadavil9159
    @mohanankadavil9159 Рік тому

    നല്ല വിവരണം. നന്ദി. സന്തോഷം ...!!

  • @user-vs7ql3ys7j
    @user-vs7ql3ys7j 2 роки тому +4

    Supper Useful vedio 1 kg rate എത്രയാ കിട്ടുമോ?Sir

  • @thanks5729
    @thanks5729 2 роки тому +1

    YAVAM ennum parayum. amazing rice

  • @bindur1278
    @bindur1278 5 місяців тому

    Very informative… thank you 🙏🏻

  • @vineethanair8506
    @vineethanair8506 3 роки тому +8

    Congrts it's really great to reduce 12 kg in 45 days. Yes , you are looking slim than earlier. Keep it up !

  • @ramyaelambath7744
    @ramyaelambath7744 Рік тому +2

    Kunjungalkk kodkkamo

  • @shafeenanavas9078
    @shafeenanavas9078 2 роки тому +2

    Daily use cheyyan patunna millets eathoke aanennu parayamo pls

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 2 роки тому +1

    Good Information

  • @roja5925
    @roja5925 3 роки тому +4

    Very useful video thank you chetta waiting for your videos

  • @samsiyarabi3746
    @samsiyarabi3746 3 роки тому +5

    Very useful tips sarathetta. Metabolism increase cheyan pattiya oru video cheythal nannayirikkum

  • @reshmipnair3649
    @reshmipnair3649 2 роки тому +3

    Thank you .🙏

  • @rajinykk7677
    @rajinykk7677 2 роки тому +2

    Green coffee nallathano ennu paranjutharamo??

  • @acsahjoby8756
    @acsahjoby8756 2 роки тому +3

    Thank you 🙏🙏

  • @alexjohn-xz1gz
    @alexjohn-xz1gz 3 місяці тому

    Thanks for the vedeo

  • @agnadhill4735
    @agnadhill4735 2 роки тому +3

    Low protein diet cheyyunnavarkk kazhikkavo?

  • @abdulhakkim5572
    @abdulhakkim5572 Рік тому +2

    ഇതിന്റെ ഉമി കളഞ്ഞത് ആണോ ഉപയോഗിക്കേണ്ടത്.

  • @Glitzwithme
    @Glitzwithme 2 роки тому

    ചേട്ടൻ നന്നായി സംസാരിക്കുന്നു ... Good

  • @georgevarghese5632
    @georgevarghese5632 10 місяців тому

    Good nice explantion

  • @hamzack2437
    @hamzack2437 Рік тому +2

    Weight കുറക്കാൻ millett റെസിപ്പി ഒന്ന് കാണിക്കോ

  • @beenajayaram7387
    @beenajayaram7387 2 роки тому +7

    ഞങ്ങളും 7 തരം മില്ലറ്റ് ഞങ്ങൾ കഴിക്കണം സൂപ്പർ റിസൽട്ടാണ്.

  • @devendersingh6763
    @devendersingh6763 2 роки тому +4

    MY dear YOU TUBER :why only targeted to Tamil audience only. Speaking/ Addressing in own language is very good but have English title of what you speaking may also be display in channel. it will enhance your channel subscription.

  • @sharianil2180
    @sharianil2180 3 роки тому +4

    Super sarath. Nalla information anu👍

  • @radhamanin1987
    @radhamanin1987 2 роки тому

    Thank you

  • @lucky_0822
    @lucky_0822 Рік тому +4

    Evde kittumennukoodi paranjutharanamayirunnu

  • @annammaraju7602
    @annammaraju7602 3 роки тому +9

    തൈറോയ്ഡ് ഉള്ളവർക്ക് ഇതൊക്കെ മില്ലറ്സ് കഴികാം

  • @rincymartin1986
    @rincymartin1986 Рік тому

    Thank you 👌🙏🏻

  • @3golden_together
    @3golden_together 2 роки тому +2

    Bajirayano? Chaamayaano?

  • @littythomas8509
    @littythomas8509 2 роки тому +4

    Very interesting, thank you 🙏🏼

  • @latheefck4854
    @latheefck4854 2 роки тому +1

    How to make millet Dosa

  • @sindhujoshy1808
    @sindhujoshy1808 3 роки тому +3

    Hi sarath 3 days late ആയാണ് വീഡിയോ കണ്ടത് വൈകിയാണെങ്കിലും പുതിയ അറിവുമായി വന്നതിന് ഒത്തിരി നന്ദിയും ആശംസകളും നേരുന്നു❤️

  • @sophiyasunil9486
    @sophiyasunil9486 2 роки тому

    Thanq

  • @reenaaajuraji9045
    @reenaaajuraji9045 5 місяців тому

    Good

  • @beenakavattu1496
    @beenakavattu1496 2 роки тому +7

    നല്ല അവതരണം. ഞങ്ങളും ഇതേ പോലെ ആറ് തരം മില്ലറ്റ് മാറി മാറി കഴിയ്ക്കുന്നുണ്ട്. വളരെ നല്ലതാണ്.

    • @jessyrobinson9410
      @jessyrobinson9410 2 роки тому +3

      ഈ ധന്യങ്ങൾ എവിടെ കിട്ടും, എറണാകുളത്തു ലുലുവിൽ കിട്ടുമോ 🤔🤔

    • @sindhukrishnakumar850
      @sindhukrishnakumar850 2 роки тому

      Yes

    • @sukumarnambiar2121
      @sukumarnambiar2121 2 роки тому

      @@jessyrobinson9410 Fort Kochi Gujarati residential area യിലെ ഗ്രോസറിയിൽ കിട്ടും.

    • @sujeenak3101
      @sujeenak3101 2 роки тому

      Beena mam...pcod kark use cheyamo?

    • @sujeenak3101
      @sujeenak3101 2 роки тому

      @@jessyrobinson9410 yes

  • @rubinmathew9580
    @rubinmathew9580 2 роки тому

    Njan upayogikkaru unde kunjinum achanum enikum orupole kazhikkam

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +2

    സാർ, എനിക്ക് hypo thyroid ഉണ്ട്. TSH ഇൽ അല്പം variation ഉണ്ടായിരുന്നു. ഇപ്പോൾ under control ഇൽ ആണ്. കുഴപ്പമില്ല. പക്ഷെ Daily ഒരു tablet 25 mcg കഴിക്കുന്നുണ്ട്. ഞാൻ 6/7 മാസമായി daily ഒരുനേരം millets കൊണ്ടുള്ള ദോശ,പുട്ട്, ഉപ്പുമാവ് കഴിക്കുന്നുണ്ട്, അതിൽ കുഴപ്പമുണ്ടോ സാർ, pls reply.

  • @Statusworld-sn3kz
    @Statusworld-sn3kz Рік тому +1

    Njan ipo ende break fastil kodo millet anu
    Kayikkunnth ❤️athinde kude food oke control cheyyunnu....10days kond 3kg kuranju..

  • @athiracs9276
    @athiracs9276 Рік тому +1

    Thyroid karude millet video cheyumo

  • @moorkathabdulmajeed
    @moorkathabdulmajeed 2 роки тому +1

    BP ഉള്ളവർ അത് കുറക്കാൻ ഏത് മില്ലെറ്റ്‌ ഉപയോഗിക്കാൻ പറ്റുക

  • @nahalashirin5038
    @nahalashirin5038 3 роки тому

    New Information ..

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому

    Very nice good video

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 2 роки тому +1

    Varag Hindhi endha parayuka

  • @babyrajan9585
    @babyrajan9585 Рік тому

    Hi .... You are explaining very nicely. I am having thyroid..You said kodo millet isnot gud for thyroid people. Which millet I can use. Now I am using little millet. Is it gud. any other millet I can use.because of this thyroid my weight is increasing .

  • @vasanthamohanan1772
    @vasanthamohanan1772 2 роки тому +1

    മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു

  • @premakumari5267
    @premakumari5267 9 місяців тому

    I hv kodo millets grown naturally.

  • @jaimoleabraham
    @jaimoleabraham Місяць тому

    Kazhikkendath enganeyañ

  • @user-wf6hw6wh2l
    @user-wf6hw6wh2l 8 місяців тому

    എങ്ങി നെ ഉണ്ടാക്കണം എന്ന് പറഞ്ഞു തരണം

  • @santhakumari2659
    @santhakumari2659 3 роки тому +4

    Very useful

  • @p.v.sukunaran4341
    @p.v.sukunaran4341 2 роки тому +1

    ഇത് കടകളിത് അങ്ങനെ കാണാറില്ല. എവീടെ ലഭിക്കും?

  • @Aflaahvm
    @Aflaahvm Рік тому +1

    Chama undakarund

  • @musicanmusic4462
    @musicanmusic4462 Рік тому

    ഞങ്ങൾ Start ചെയ്തു

  • @sheebasaji7618
    @sheebasaji7618 Місяць тому

    One day ഫുൾ ഡയറ്റ് പ്ലാൻ പറഞ്ഞു തരുമോ

  • @ranjinirajan1046
    @ranjinirajan1046 2 роки тому +1

    Upload more videos of millets to weight loss

  • @devikadevus4580
    @devikadevus4580 2 роки тому +2

    വിശദമായി പറഞ്ഞു തന്നതിൽ 🙏

  • @antoomaprani8361
    @antoomaprani8361 Рік тому

    സൂപ്പർ

  • @rajurajukk3822
    @rajurajukk3822 9 місяців тому

    രാത്രി കഴിക്കാൻ പറ്റിയ ഫ്രൂട്ട്സ് എതാണ് എത്ര അളവിൽ കഴിക്കാംഒരു മറുപടി പ്രതിക്ഷിക്കുന്നു

  • @binocharly9051
    @binocharly9051 2 роки тому +1

    Thank you for the video

  • @babyrajan9585
    @babyrajan9585 Рік тому

    Twelve days finished I had given the comments..you didn't send the replies.

  • @raghijithesh4726
    @raghijithesh4726 3 роки тому +2

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. Very ഗുഡ് ഇൻഫർമേഷൻ... thank u.... ശരത്. രൂപ um കുട്ടപ്പായി ഉം avde......???

  • @geethaminnu1150
    @geethaminnu1150 7 місяців тому

    Sr

  • @favouritecorner7367
    @favouritecorner7367 2 роки тому

    EDALI undakaam millet vachu

  • @ashkarhaneefa1912
    @ashkarhaneefa1912 9 місяців тому

    Ithevide vangan kittum😊

  • @Chinjus-oz3lw
    @Chinjus-oz3lw 6 місяців тому +1

    മോഷൻ പോകാൻ ബുദ്ധിമുട്ടുണ്ടാകുമോ?

  • @Love_Family-3
    @Love_Family-3 14 днів тому

    Pcod ullavark pattillae

  • @resmis9928
    @resmis9928 2 роки тому +3

    Millet gasproblem undakkumo?

    • @juvel7207
      @juvel7207 2 роки тому

      Ella

    • @tigireji2237
      @tigireji2237 2 роки тому

      Thina വളരെയധികം നല്ലതാനു

  • @suchitrasunil6217
    @suchitrasunil6217 3 роки тому +1

    Njan mumbayilanu thamasiqune. Hindhilu atha paraya ethinu. Onu paranjutharumo

    • @mylifewithroopa
      @mylifewithroopa  3 роки тому

      Hindi ariyilla

    • @beatricebeatrice7083
      @beatricebeatrice7083 Рік тому +1

      പാഞ്ഞപ്പുല്ലിന് = ragi, കമ്പം = ബാജ്ര... അവിടെ ഇഷ്ട്ടം പോലെ കിട്ടും. Sooper മാർകെറ്റിൽ ഇതിന്റെ എല്ലാം മാവും കിട്ടും.Mira road,Asmitha sooper മാർകെറ്റിൽ നിന്നും ഞാൻ വാങ്ങുമായിരുന്നു.ഇപ്പോൾ ഞാൻ കേരളത്തിലാ.. ഇവിടെ പൊതീസിൽ എല്ലാം കിട്ടുന്നു.

  • @rajanpj4425
    @rajanpj4425 2 роки тому +1

    Fat.liver.pattumo

  • @prpkurup2599
    @prpkurup2599 3 роки тому +3

    ശരത്ജി നമസ്കാരം

  • @supriyashiju6509
    @supriyashiju6509 Рік тому

    Diet details parayooo

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 7 місяців тому

    Ennale annu njan vagiyathu ❤❤❤

  • @sunilashaji946
    @sunilashaji946 10 місяців тому

    Protinuriniloode pokunnavaraakamo

  • @jus4327
    @jus4327 3 роки тому

    Super

  • @UshaKumari-ww6ik
    @UshaKumari-ww6ik 2 роки тому

    Ith pavangalkk vangi kazhikkan pattillallo. Cash ullavarkk Alle pattu

  • @jaisytm5383
    @jaisytm5383 2 роки тому

    Prgnancy ടൈമിൽ ഇത് ഉപ്പുമാവ് ഉണ്ടാക്കി കഴിക്കാമോ plz reply.... ഹൈ കൊളെസ്ട്രോൾ ആണ്... അതുകൊണ്ട് raagi ആണ് ഒരു ടൈം കഴിക്കുന്നത്

  • @roopa_prasad
    @roopa_prasad 3 роки тому

    Good information Sarath. Thanks

  • @kreheema8697
    @kreheema8697 2 роки тому

    Ithentha yevide kittum

  • @shobhanabhaskaran5851
    @shobhanabhaskaran5851 2 роки тому +1

    I have diabetes as well as thyroid

  • @grainsanddiet7702
    @grainsanddiet7702 2 роки тому

    Keralathil avidae anu ithu kittunathu..

  • @fabinadhilmiya5394
    @fabinadhilmiya5394 3 роки тому

    Chetta mugathe kuru povan endelum tips undo

  • @pkdfairu9674
    @pkdfairu9674 7 місяців тому

    Ithu kazhichal sugar kurayumo

  • @lucky_0822
    @lucky_0822 Рік тому +1

    Evde kittumennukoodi

  • @jayashreemeenakshiammal6664
    @jayashreemeenakshiammal6664 2 роки тому +6

    ഇത് cook ചെയ്യുന്നതിന് മുൻപ് വെള്ളത്തിൽ എത്ര മണിക്കൂർ soak ചെയ്യണം ഇതുപയോഗിച്ച് എന്തൊക്കെ ഉണ്ടാക്കാം.

    • @jameschacko5251
      @jameschacko5251 2 роки тому +3

      6 to 8 hrs

    • @foodplusorganicsperumbavoor
      @foodplusorganicsperumbavoor Рік тому

      N K Millets
      സ്ത്രീകൾക്ക് സുവർണ്ണാവസരം. പുരുഷൻമാർക്കും.
      പ്രവാസികൾക്ക് ഫോണിലൂടെ നാട്ടിലെ ബിസിനസ്സ് മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ അവർക്കും
      തുടക്കം മുതൽ ആനുപാതികമായ വരുമാനം നേടിക്കൊണ്ട് ,വളരെ കുറഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ (നിലവിലുള്ള പഠനം/ജോലിയെ ബാധിക്കാതെ side ആയി Systematic ആയി പ്രയത്നിച്ചാൽ ) സ്ഥിരവരുമാനം 2 ലക്ഷം (പ്രതിമാസം) ആക്കാൻ കഴിയും.
      കുറഞ്ഞ മുതൽ മുടക്കിൽ, മില്ലെറ്റ്സ് (ചെറുധാന്യങ്ങൾ ) ൻ്റെ ദോശപ്പൊടി, പുട്ടുപൊടി , etc....
      ജീവിത ശൈലീ ജന്യ രോഗങ്ങൾ വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ വളരെ ഫാസ്റ്റ് മൂവിങ് ആയ ഉൽപന്നങ്ങളാണ്.
      വെറും 1000 രൂപ മാത്രം മുതൽ മുടക്കി Direct മാർക്കറ്റിങ് പെഴ്സൺ എന്ന രീതിയിലും ചെയ്യാവുന്നതാണ്.
      ഏതെങ്കിലും "കട / office നടത്തുന്നവർക്കും കുടുംബശ്രീ -അംഗൻവാടി പ്രവർത്തകർക്കും വളരെയേറെ ഗുണം ചെയ്യും.
      ആരോഗ്യത്തിനും വരുമാനത്തിനും !!!
      വാട്സ് ആപ്പ് ലിങ്ക്.
      chat.whatsapp.com/LkuHfwvGW8P7y4KkIB78mY
      താത്പര്യമുള്ളവർ ലിങ്ക് വഴി ഗ്രൂപ്പിൽ ചേരുക .

  • @jayalekshmit2058
    @jayalekshmit2058 2 роки тому +7

    ഇത് എവിടെ കിട്ടും, ശരത്

  • @kavithavkvk1342
    @kavithavkvk1342 3 роки тому

    Hi sarath, how are you?
    Slim aayallo👍🤝 nice vedio, good information, thank you so much.

  • @sanuhanans472
    @sanuhanans472 2 роки тому +1

    ഇത് pcod ullavarku കഴിക്കുന്നത് നല്ലതാണോ പറഞ്ഞു തരുമോ pls

    • @mylifewithroopa
      @mylifewithroopa  2 роки тому

      Pcod nokkanam

    • @sanuhanans472
      @sanuhanans472 2 роки тому

      @@mylifewithroopa pcod ഉണ്ട് കഴിക്കുന്നത് നല്ലതാണോ

  • @basheharis6297
    @basheharis6297 3 роки тому +1

    Millets kazhikunund.5 kg kuranju pnne kurayunila.stuck Anu..walking cheyunund...exercise undayitum kurayunila