ഈ പരനാറിയെ ഇനി എന്തു ചെയ്യണം? | Sooraj Palakkaran | Sooraj Palakkaran Reacts | True TV

Поділитися
Вставка
  • Опубліковано 17 лис 2024
  • Join this channel to get access to perks:
    / @truetvkerala
    ഈ പരനാറിയെ ഇനി എന്തു ചെയ്യണം?
    © 2021 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #soorajpalakkaran #soorajpalakkaranreacts #vismaya #vismayacase #LatestKeralaNews #truetvkerala #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #soorajpalatruetv
    ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 7 тис.

  • @murukeshaswathy9232
    @murukeshaswathy9232 3 роки тому +954

    സൂരജ് ഭായ് നിങ്ങൾക്കു മാത്രമേ ഇങ്ങനെ പ്രതികരിക്കുവാൻ കഴിയൂ ...ഒപ്പമുണ്ട്

    • @fathimashaji5089
      @fathimashaji5089 3 роки тому +7

      സത്യം

    • @athiayyappan9506
      @athiayyappan9506 3 роки тому +2

      Sathyam

    • @astravelvlog1339
      @astravelvlog1339 3 роки тому +2

      Sathyam

    • @sanitha2791
      @sanitha2791 3 роки тому

      Sthree dhanam vittu thinnan ithupole kurach naarikal nooranadum und

    • @yuvaan2979
      @yuvaan2979 2 роки тому

      നിയൊക്കെ ഇങ്ങനെ പറഞ്ഞു പറഞ്ഞു അയാളിപ്പോൾ ജയിലിൽ ആണ് 🤭

  • @hasimohd7315
    @hasimohd7315 3 роки тому +3116

    അവൻ അർഹിക്കുന്ന പേര് വിളിച്ചു തുടങ്ങുന്ന ഒരേ ഒരു മീഡിയ its True Tv

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 роки тому +4125

    തീർച്ചയായിട്ടും ചേട്ടാ ആദ്യം ചെയ്യേണ്ടത് ആ പരനാറി യുടെ തൂക്ക് കൊണ്ട് വെട്ടിയെടുക്കുക അതാണ് ചെയ്യേണ്ടത് ഓരോ വീഡിയോയും ചേട്ടൻ കാണിക്കുന്ന ഈ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് ഇനിയുള്ള തലമുറ സ്ത്രീധനം ഇല്ലാതെ ഒരു മനസ്സോടെ സ്നേഹത്തോടെ ജീവിക്കുന്ന തലമുറ ഉണ്ടാവട്ടെ

  • @keralasmile
    @keralasmile 3 роки тому +302

    കേരളത്തിലെ എത്ര ആൺകുട്ടികൾക്ക് ഉണ്ട് ധൈര്യത്തോടെ സ്ത്രീധനം വേണ്ട എന്ന് പറയാൻ ...ഒരു മാറ്റം ഉണ്ടാവട്ടെ ....💪💪👏

    • @samsonkallada4181
      @samsonkallada4181 3 роки тому +8

      കൊടുക്കാൻ നിൽക്കാതെ ഇരുന്നാൽ പോരെ

    • @sreejithsreelal2756
      @sreejithsreelal2756 3 роки тому +9

      Keralatil etra parents und cherakan govt udyogastan aano enu nokate swabhavam noki ketichu kodukunath. Adyam Atinu uttaram parayu

    • @perfectgamerboy9769
      @perfectgamerboy9769 3 роки тому +2

      Anike unde

    • @vyshnavvichu2615
      @vyshnavvichu2615 3 роки тому +2

      Keralathil kannurukar sreedhanam vangarilla penn njngal vila idarilla

    • @asuruvelayudan9778
      @asuruvelayudan9778 3 роки тому

      Illa

  • @josephsalin2190
    @josephsalin2190 3 роки тому +552

    പട്ടി എന്ന് പറയരുത് . കാരണം പട്ടി നല്ല നന്ദിയുള്ള മൃഗമാണ്. ചോറ് നൽകുന്ന യജമാനനോട് നന്ദി കാണിക്കുന്ന മൃഗം: അതിനെ മ്യഗ തുല്യമായ മനുഷ്യനോട് ഉപമിക്കരുത്.

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +3038

    True tv.. അതാണ് 👍

  • @adheenakm4772
    @adheenakm4772 3 роки тому +801

    നമ്മുടെ നാട് എങ്ങെനെ നന്നാവാനാ ഈ വീഡിയോക്കും ഇത്രയേറ ഡിസ്‌ലൈക്.... ഓരോ മലയാളിയും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് ആ ചേട്ടൻ പറഞ്ഞത്.....

    • @maktools9271
      @maktools9271 3 роки тому +7

      Athe

    • @aneeshta9423
      @aneeshta9423 3 роки тому +8

      Correct

    • @santhavarghese725
      @santhavarghese725 3 роки тому +6

      Ethaham kanikuna chakutam allavarum kanikunam
      Thanks

    • @uvaiskc4378
      @uvaiskc4378 3 роки тому +1

      അതുമാത്രമല്ല
      എന്തുകൊണ്ട് ഡിസ്‌ലൈക്ക് അടിച്ചു
      വേറെയും നല്ല നല്ല വീഡിയോസ് വന്നിട്ടുണ്ട് ഈ പരനാറി ക്ക് ഡിസ്‌ലൈക്ക് കൊടുക്കണ്ടേ

    • @shyamalams5468
      @shyamalams5468 3 роки тому +12

      Kiranine പോലെ ഉള്ളവർ dislike അടിച്ചു.അത്രേം oorthaal mathi.....

  • @rasheedrashi9279
    @rasheedrashi9279 3 роки тому +232

    അവൻ ഇനി പുറം ലോകം കാണരുത് എന്ന് ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്

    • @shahadkayanadath2997
      @shahadkayanadath2997 2 роки тому

      Avvan mathrammano ippol kuttavaali ....avvan Sarkar jolliyum 4 lakh salariyum kanditt marriage cheythu koduttayacha parentsum ithil tettukaralenn aarkk parayyaam pattum ........ithrayokke iyyaalk sambhadhyam undayittum avvante veettukar enthin e Penninn Vila ittu .....a Penninte villa enthin vismayayude vittukar koduttu .......🤭enthreyo nalla cheruppakar ninghalude makale mathram mathi ennu parnnu nadakkumbol ......saudharyam mathram undayittum hridhayam illatta we nariketta manushyann kettichayachad .samuhattinn munnil oru alankara manushyanayittaano

    • @anitaalvin4554
      @anitaalvin4554 2 роки тому

      Njan und

    • @venugopalanp9371
      @venugopalanp9371 2 роки тому

      ഒരുപാട് പേരുണ്ട്.

    • @ancyancy625
      @ancyancy625 2 роки тому +1

      ഒത്ത ിരി പേരുൺട്

    • @devanandh2496
      @devanandh2496 2 роки тому

      Njan und

  • @shilpa1155
    @shilpa1155 3 роки тому +195

    അച്ഛാ കരയല്ലേ അച്ഛാ 😭😭😭😭😭 കാണാൻ വയ്യ, ദൈവമേ ഈ അച്ഛനെയും അമ്മയെയും സഹോദരനെയും അശ്വസിപ്പിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🙏

    • @nttt5oorn510
      @nttt5oorn510 3 роки тому +2

      സുരജ് ഇഷ്ട്ടം

    • @abhayas1941
      @abhayas1941 3 роки тому +1

      Chettaaaa..... Enganevenam prathikarikan.....

    • @abhayas1941
      @abhayas1941 3 роки тому +1

      Ethoru vismayayude karyam mathramalla... Orupadu penkuttikalude karyam koodiyanu...

    • @abhayas1941
      @abhayas1941 3 роки тому +1

      Ethrayoke muthalukodukan avanu enthu yogyayanullathu....

  • @ഞാൻതോമആട്തോമ-ണ9ര

    പ്രിയ പാലക്കാരാ.....
    നിങ്ങളെ... നിങ്ങളെ മാത്രം ഞങ്ങൾ അക്ഷരം തെറ്റാതെ വിളിക്കും....യഥാർത്ഥ മാധ്യമ പ്രവർത്തകൻ💐👏🌹👍👍💪💪💪 #justiceformaaluvismaya

    • @lillykuttyjohn6524
      @lillykuttyjohn6524 3 роки тому +4

      Greate courage chetta.girls have to decide no marrige . Give propper education to the girls what ever parents can give & give courage understanding to live alone with her family.give same position respect to girls child also.boys are not Willing to stay girls house even one girl child for the parents.system have to be change tottally.after marriage many boys changed his charecter not giving any freedem to her . educated women also suffering but many of them are silent.bcz of dignity.fearing societty. Even boys are not demanding dowry his parents or rest family members are tourchering them .she have to leave her parents go with boys house .why.? .why boys are not willing to stay her house if she is alone child no brothrs for her.more ove three four brothers in ihs family.Girls parents are suffering lots .low &system to be change.hate this system.

    • @bindyatp275
      @bindyatp275 3 роки тому +1

      Sathyam

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 роки тому +937

    ആ ഏട്ടൻ പറയുന്നത് കേട്ടോ എല്ലാം വിറ്റിറ്റാണെങ്കിലും എന്റെ പെങ്ങൾക്ക് വേണ്ടി ഞാൻ നീതി നേടുക തന്നെ ചെയ്യും 😪😪😪😪

    • @JJ_Sparks
      @JJ_Sparks 3 роки тому +9

      Vikkanda... lets please make it together and punish the murder!!!Public should hold hands and make this place safe for humane people..!

    • @aishuscoversongs7321
      @aishuscoversongs7321 3 роки тому +3

      Ethu pengal vannu veettil ninnappol eni orikkalum vidilla enna theerumanam eduth urachu ninnirunnel ennu engane aavilla

    • @AmMuSCORner1
      @AmMuSCORner1 3 роки тому

      @@aishuscoversongs7321 നമ്മളെ കൊണ്ട് എന്ത് cheyyana😰😰

    • @RajiRaji-ul4jh
      @RajiRaji-ul4jh 3 роки тому

      😭😔

    • @ramshurashivlogs7388
      @ramshurashivlogs7388 3 роки тому +2

      Nnitt aval thirich varo😭😭😭aval jeevanode ullapol avale vilichondd vann vtl konddennirunnekill ipol aa pavathitte jeevan povillarunnallo😡😡😡😡😡😡😡

  • @shanusheaven3334
    @shanusheaven3334 3 роки тому +30

    സൂരജ് നീയാണ് ആൺകുട്ടി ഇങ്ങനെ പ്രധികരിക്കണം തീർച്ചയായും സൂരജെനിന്റെ കൂടെ ഞാനും ഞങ്ങളെല്ലാവരും ഉണ്ട്‌ നിനക്കൊരു big സല്യൂട്ട്

  • @sarathgangadharan9964
    @sarathgangadharan9964 3 роки тому +1857

    അവനെ കുറച്ചു നേരത്തേക്ക് എനിക്കു വിട്ടു തരണം. വേണ്ടതൊക്കെ ഞാൻ ചെയ്യാം. ആരൊക്കെ ഉണ്ടാകും എന്റെ കൂടെ.

  • @mh0136
    @mh0136 3 роки тому +832

    പാലാക്കാരൻ ന്റ സ്വരത്തിൽ വേദനപ്പെടുന്നവരുടെ വേദനയും റോഷവും വ്യെക്തം ആണ് 👍😡😡

    • @aswanirajan9798
      @aswanirajan9798 3 роки тому +2

      Athinu nammude trivandrum😇🤣🤣

    • @shajik.m9410
      @shajik.m9410 3 роки тому +1

      Pavam pankutti😢😢😢

    • @faiz9215
      @faiz9215 3 роки тому +1

      @@aswanirajan9798 ningalude eee thekkan side il ninnu thanneyaaanu ithrayum penkuttikalkku eee gadhy vannadhu.... Avide ulla aaaanungalkku cash undaaakkaan ariyille...

    • @mh0136
      @mh0136 3 роки тому

      @@faiz9215 bro. തെക്കും വടക്കും പറയാൻ നിക്കേണ്ട...കുണ്ടിക്ക് അടി കിട്ടിയാലേ ആണുങ്ങൾ പഠിക്കു

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому +1

      Maricha veetil poyi Patti show kaanikkunnatho..aa veetil ullavarude manasika avasta alochikanam..ithinu munpum palakkaran ithupole pala casesilum kaanum..pinne aa vazhikku povilla.....kalangiya vellathil meen piddikkunnu palakkaran..allathe avarodulla sneham kondonnum alla

  • @snp-zya
    @snp-zya 3 роки тому +1284

    ഇതിനും വന്ന് Dislike അടിച്ചവർക് ലൈക്കും ഡിസ്‌ലൈക്കും എന്താണെന്ന് പോലും തിരിച്ചറിവില്ലാത്ത കിരണോളികൾ ആയിരിക്കും !

    • @vishnudev2195
      @vishnudev2195 3 роки тому +57

      ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവരൊക്കെ കണക് പറഞ്ഞു സ്ത്രീധനം വാങ്ങിച്ച ചെറ്റകൾ ആയിരിക്കും bro

    • @sonaelvis9487
      @sonaelvis9487 3 роки тому +16

      Correct

    • @Aaquif
      @Aaquif 3 роки тому +7

      അതുകൊണ്ടല്ലന്നെ ഇയാളെ ഇതുപോലെ വീഡിയോസ് എടുക്കാൻ സഹായിക്കുന്നവർക്ക് സാലറി കൊടുക്കുന്നത് തന്നെ കഷ്ട്ടി ആണ് എന്നാണ് അറിഞ്ഞിട്ടുള്ളത് അങ്ങനെ ഉള്ളപ്പോൾ ഇയാളെ പരനാറി ഇന്ന് വിളിച്ചു ഒരു വീഡിയോ ആദ്യം അയ്യാൾ thanne എടുക്കട്ടെ എന്നിട്ട് പോരെ സമൂഹ സേവനം. അയാൾ ഇടുന്ന ഇല്ലാ വീഡിയോസ് സത്യ സന്ധം തന്നെ ഒരു സംശയവും ഇല്ല. But അയാൾ തന്നെ നെറികേട് കാണിച്ചാലോ അതേയുള്ളു ദേഷ്യം

    • @anjanaanjuz214
      @anjanaanjuz214 3 роки тому +1

      chettan copy paste aano🤣

    • @karthikabhaskar2859
      @karthikabhaskar2859 3 роки тому +14

      അവതാരകന്റെ സഭ്യമല്ലാത്ത സംസാരമാണ് dislike ന് കാരണം... കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. 😔😔😔

  • @hakeemnma5935
    @hakeemnma5935 3 роки тому +46

    തന്റേടത്തോടെ പ്രതികരിക്കാൻ സൂരജ് ഭായ് കഴിഞ്ഞേ ഉളളൂ. സൂരജ് ഭായ് എന്റെ ഫുൾ സപ്പോർട്ട്.

  • @abijithmk478
    @abijithmk478 3 роки тому +104

    ആ കാർ വിൽക്കുക ആ കാശിനു
    കോട്ടഷൻ കൊടുക്കുക... കൊല്ലരുത് കൈയോ, കാലോ എടുക്കുക... ഇനി ജീവിതം അവൻ അങ്ങനെ ജീവിക്കട്ടെ അങ്ങനെ ജീവിക്കണം ആ പട്ടി

  • @BOSS-zk9cz
    @BOSS-zk9cz 3 роки тому +452

    സ്വന്തം പെങ്ങളെ കണ്മുന്നിൽ ഇട്ട് അടിച്ചാൽ അത് അളിയൻ മന്ത്രി ആയാലും അടിച്ചു തല മണ്ട പൊട്ടിക്കണം... 😡

  • @ishanachachu8828
    @ishanachachu8828 3 роки тому +124

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല😣വിസ്മയക്കു നീതി കിട്ടണം🙏ആ വൃത്തികെട്ടവനെ വധശിക്ഷക്ക് വിട്ടു കൊടുക്കണം😡

    • @KiranKUMBLA
      @KiranKUMBLA 3 роки тому +1

      Sathyam

    • @mufeedpu4345
      @mufeedpu4345 3 роки тому

      അവനെയും അവന്റെ thanhta നേ യും ഒരേ പോലെ ചുട്ട് കരീം കണം

  • @vadamallikal4663
    @vadamallikal4663 3 роки тому +89

    എല്ലാ മലയാളിയുടെയും മനസിൽ വിളിക്കണം എന്ന് ആഗ്രഹിച്ച വാക്കുകൾ.... പച്ചക്ക് പറഞ്ഞതിന് താങ്ക്സ് 💪💪

  • @josekuttyfrancis3386
    @josekuttyfrancis3386 3 роки тому +95

    Respect u sir 🔥ഞങ്ങളുടെ വികാരം ആണ് സാറിന്റെ ഓരോ വാക്കുകളും...#Justice_for_Vismaya#

  • @Health-d4m
    @Health-d4m 3 роки тому +219

    പെൺകുട്ടികളെ വേദനിപ്പിക്കരുതേ... ചതിക്കരുതേ... കരയിക്കരുതേ.. കൊല്ലരുതേ 😭😭😭😭

    • @Jishnuganesh93
      @Jishnuganesh93 3 роки тому +3

      Njan chaiyyilla... Ellavarum ingane parayanam

    • @mollyabraham5147
      @mollyabraham5147 3 роки тому +4

      ഈ പരനാറി യുടെ ഓരോ അവയവം ഓരോ ദിവസം മുറിച്ചിട്ട് വേദനിപ്പിച്ചു കൊല്ലണം ജീവിപ്പിക്കരുത് ഏറ്റവും അടുത്ത സമയം തീരുമാനം ഉണ്ടാകണം

    • @youngwolfenola1734
      @youngwolfenola1734 3 роки тому +1

      പെൺകുട്ടികളെ മാത്രമല്ലെ എല്ലാ മനുഷ്യരെയും

  • @sherinasaju3268
    @sherinasaju3268 3 роки тому +36

    ലൈക്കിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിയത് താങ്കളുടെ നല്ല മനസ്സിന് ലൈക്‌ ചെയ്തപ്പോഴാണ്

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 роки тому +42

    സൂരജ് പാലാക്കാരൻ 👌❤❤❤❤👍ഗ്രേറ്റ്‌ സഹോദര ഫുൾ സപ്പോർട്ട് 🙏🙏🙏🙏

  • @manojunni1381
    @manojunni1381 3 роки тому +72

    ഇത്രയും സ്നേഹമുള്ള സഹോദരനും അച്ചനും ഉള്ളപ്പോള്‍ ആ കുട്ടി ആത്മഹതൃ ചെയ്യില്ല...

  • @santhajoseph3975
    @santhajoseph3975 3 роки тому +23

    ഇത്രയും ധയ്ര്യമായി യാതൊരു ഭയവും ഇല്ലാതെ സമൂഹ മാധ്യമങ്ങളോടെ കാര്യങ്ങൾ പറഞ്ഞ സഹോദരനെ നൂറ് അഭിയന്ദനങ്ങൾ 👍👍

  • @dhanyathanku6246
    @dhanyathanku6246 3 роки тому +651

    എന്തോ കുറച്ച് ആശ്വാസം ആ നാറിയെ തുറന്ന് ചീത്തവിളിക്കുന്ന കേട്ടപ്പോൾ... ഈ ആവേശം തന്നെ അവന്റെ വിധിയിലും ഉണ്ടാവട്ടെ..

  • @rajeshg6188
    @rajeshg6188 3 роки тому +54

    എനിക്കയും രണ്ട് ആണ് കുട്ടികൾ ആണ്. പക്ഷെ. Sreedanam എന്ന സംബ്രദയം നിർത്തണം

  • @rijinn9810
    @rijinn9810 3 роки тому +261

    അടിക്കട കൈ പാലാക്കാരനിരിക്കട്ടെ Like ഈ നടട്ടെലിന്

  • @sidhmon
    @sidhmon 3 роки тому +503

    ഞാൻ ശ്രീധനം വാങ്ങിട്ടില്ല സത്യം ഒന്നും ഇല്ലാതെ അവളെ കെട്ടിയതു ഇന്നും സതോഷമായി ജീവിക്കുന്നു 😥

    • @santhajoseph3975
      @santhajoseph3975 3 роки тому +10

      ആ പാവം മോൾടെ ആത്മാവിനെ നിത്യ santi നേരുന്നു🙏🙏🙏അതിനോടൊപ്പം ആ കുഞ്ഞിന്റെ മരണത്തിനു കാരണമായവനെ തക്ക ശിക്ഷ കൊടുക്കണം വെറുതെ വിടരുത്

    • @saneeshvr6147
      @saneeshvr6147 3 роки тому +4

      Asamsakal🥰🙏

    • @KamalKamal-jy6zi
      @KamalKamal-jy6zi 3 роки тому +5

      ഗുഡ് bro 😍😍

    • @sunilasaleendran579
      @sunilasaleendran579 3 роки тому +1

      👍👍👍👍👍🌹🌹🌹

    • @sidhmon
      @sidhmon 3 роки тому +1

      @@santhajoseph3975 theerchayaittum chechi ha brotherinte sangandam kanda Njan athu kandit innale urageettilla vidaruthu avane kollanam

  • @avinayavi8430
    @avinayavi8430 3 роки тому +326

    ഇതിന് ഡിസ്‌ലൈക്ക് അടിച്ച എന്റെ എല്ലാ നല്ലവരായ ചേട്ടൻ അനിയൻ മ്മാർക്കും നടുവിരൽ നമസ്സ്ക്കാരം

    • @raheesapraheesap6225
      @raheesapraheesap6225 3 роки тому +4

      Poli 😘😘😘😘😘

    • @AT818
      @AT818 3 роки тому +2

      Ninta nadu viral athraku famous aano

    • @sayedsavad5508
      @sayedsavad5508 3 роки тому +1

      Athre ullu

    • @muhammadsalim1334
      @muhammadsalim1334 3 роки тому +1

      മോനെ ഗ്ലാമർ ബോയ് നീ കൊടുത്ത നടുവിരൽ പണി എനിക്കിഷ്ടപ്പെട്ടു. നിന്റെ നമ്പർ തരുമൊ ഒന്ന് പരിചയപ്പെടാൻ.

    • @seenahakkim2960
      @seenahakkim2960 3 роки тому

      Adh poli👍

  • @sohan1249ghb
    @sohan1249ghb 3 роки тому +53

    സൂരജ് പാലക്കാരൻ...
    നട്ടെലുള്ള ആൺ കുട്ടി.... Real hero...

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 роки тому +214

    അമ്മ എന്ന് പറയുമ്പോൾ ആ ശബ്ദം ഒന്ന് താഴ്ത്തിയല്ലോ അതെനിക്ക് വല്ലാതെ ഇഷ്ടായി 👍

  • @mrmrsajithdesinganadanfami5603
    @mrmrsajithdesinganadanfami5603 3 роки тому +241

    അവന് വധ ശിക്ഷ തന്നെ വേണം. ഒരു ജീവൻ എടുത്ത ആ പരനാറിയുടെ ജീവനും ഇല്ലാതാകണം.

    • @jayaprakasanjayan6744
      @jayaprakasanjayan6744 3 роки тому +2

      Good

    • @akshaydas3831
      @akshaydas3831 3 роки тому +1

      Enna chechi poyi avne kolle

    • @meenuzmeenakshy3140
      @meenuzmeenakshy3140 3 роки тому

      Ith keralam Alle chechii aa ettan paranjath pole ee system maarilla iniyum maranangal undaavum iniyum sthreedhanam kodth Kalyanam nadakkum Ivane pole Ulla kolabaathagigal naattiloode irangi nadakkum ivde ninn ee prethigarich kollanam enn parayunna nammuk onnm cheyyan pattilla

    • @JJ_Sparks
      @JJ_Sparks 3 роки тому

      His Entire family must get that!

    • @JJ_Sparks
      @JJ_Sparks 3 роки тому

      @@akshaydas3831 wats your worry?~. Veettil safe aayi irikkunnathano issue???????

  • @yathra905
    @yathra905 3 роки тому +331

    "ഹോ... ആ പര നാറി പ്രയോഗം എനിക്ക് വല്ലാതങ്ങ് ഇഷ്ടപെട്ടു പോയി..." DEAR BROTHER....🌹🌹

    • @bindhukurian2870
      @bindhukurian2870 3 роки тому +1

      എനിക്കും

    • @SS-pz1jf
      @SS-pz1jf 3 роки тому

      I too like

    • @ammuammuzz6276
      @ammuammuzz6276 2 роки тому

      എനിക്കും സുരാജ് പാലാ ക്കാരാ........... 🙏🙏🙏🙏🙏

  • @TA-kv8il
    @TA-kv8il 3 роки тому +8

    സൂരജ് ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്. ഇതു പോലെ ഉള്ളവരേ ആണ് നമ്മുടെ നാടിനു ആവശ്യം

  • @athiraanish4366
    @athiraanish4366 3 роки тому +580

    ഇനി അവനെ ജീവനോടെ വിടരുത്... 😡ഒരു പെണ്ണിന്റെ ജീവിതം അവൻ കളഞ്ഞു

    • @sreeragcheeru8958
      @sreeragcheeru8958 3 роки тому +3

      Proud to be a kannurian ivda dowry ila

    • @vintage4353
      @vintage4353 3 роки тому +3

      Jeevan kalanjillayirunnenkil mattoru jeevitham aa chechi kundaayenee😭😭😭😭😭😭😭

    • @akshaydas3831
      @akshaydas3831 3 роки тому

      Annna chechi avne angu konnekku

  • @muralidharannair7574
    @muralidharannair7574 3 роки тому +140

    ആ പൊന്നുമോളുടെ ആത്മാവിന് ശാന്തി നേർന്നു കൊണ്ട്
    ഒന്നും എഴുതാൻ വരുന്നില്ല
    ദൈവമെ🌹🙏🌹

  • @shaheer_anchu8199
    @shaheer_anchu8199 3 роки тому +112

    സത്യം പറയാലോ ആ അമ്മ കറഞ്ഞപ്പോൾ എന്റെ കണ്ണിന്ന് വെള്ളം വന്നു പാവം അമ്മ സഹിക്കാനുള്ള ക്ഷമ നൽകട്ടെ

  • @sobhasuresh6466
    @sobhasuresh6466 3 роки тому +16

    കാണാൻ വയ്യ കുടുംബത്തിന്റെ സങ്കടം, അവർക്ക് ഈ പ്രതിസന്ധി തരണം ചെയ്യാൻ ദൈവം കരുത് കൊടുക്കട്ടെ കാണാൻ വയ്യ ഈശ്വരാ

  • @shahfitco7280
    @shahfitco7280 3 роки тому +155

    VISMAYA.. She is my sister...
    Our sister... We are together for justice...

  • @ummerputhiyakath5040
    @ummerputhiyakath5040 3 роки тому +211

    വാർത്ത കണ്ടിട് കണ്ണുകൾ നിറഞ്ഞു പോയ് വിസ്മയുടെ കുടുംബത്തിന് എല്ലാവിധ അനുശോചനം അരീകുന്നു

    • @unniveetikalunniveetikal3730
      @unniveetikalunniveetikal3730 3 роки тому +4

      എനിക്കൊന്നേ പറയാനുള്ളൂ സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന് പറയുന്ന എസ് കെ റാങ്കിലുള്ള mld ആളാണെന്ന് പറയണോ ഇവനെപ്പോലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാർ ഇങ്ങനെ ചെയ്താൽ സാധാരണക്കാർ എന്തുചെയ്യും ഇവനെ ഇവനെ ഇവനെ പുറംലോകം കാണാൻ അനുവദിക്കരുത് ഒന്ന് രണ്ടാമത്തെ കാര്യം തൂക്കികൊന്ന മാത്രം പോരാ ഇതെല്ലാം സത്യസന്ധമാണെങ്കിൽ ജനങ്ങളുടെ ഇടയിലേക്ക് വിടണം അവരുടെ തീരുമാനത്തിന് ശേഷമേ ജയിലിലേക്ക് കൊണ്ടുപോകാൻ പാടൂ ഇതാണ് എന്റെ അഭ്യർത്ഥന👍👍👍👌👌👌🙏🙏🙏💯💯

  • @abhinandk1804
    @abhinandk1804 3 роки тому +213

    പണ്ടേ സ്ത്രീധനം നാടുകടത്തിയ നാടുണ്ട് കണ്ണൂർ 💪

  • @deepikadeepika5644
    @deepikadeepika5644 3 роки тому +59

    ഇനി ഒരു പെൺ കുട്ടിക്കും ഇതുപോലെ സഭാവിക്കരുത് ഇവനെയൊക്കെ പെട്ടന്ന് കൊല്ലരുത് തിളച്ച എണ്ണ കോരി ഒഴിക്കണ്ണം 😡😡😡😡😡😡

    • @rajeshdivya5042
      @rajeshdivya5042 3 роки тому

      Eavaneayikkeaa pacha madalu veatti adikkanoam😡

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 роки тому +417

    നിയമം അവന് ബിരിയാണി കൊടുത്ത് ഉഷാറാക്കും നിയമത്തെ നിങ്ങൾ തന്നെ നടപ്പിലാക്കുക 💪

  • @redheeshmt2739
    @redheeshmt2739 3 роки тому +341

    അവനെ ഈ ഭൂമിയിൽ ഇല്ലാതാക്കുക
    ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ .. 😥😥😥

    • @rasiyaph1741
      @rasiyaph1741 3 роки тому +1

      Pavamgal😭😭.

    • @Hibaax_
      @Hibaax_ 3 роки тому +1

      അവനെ ഒരു പാഠം പിടിപ്പിക്കണം അവൻ അനുഭവിക്കണം

  • @babualanallur8188
    @babualanallur8188 3 роки тому +564

    അച്ചാ പരോളിലിറങ്ങിയാൽ അങ്ങ് തട്ടിയേക്ക് .കൃഷ്ണപ്രിയ ശങ്കരനാരായണനേപോലെ . മക്കൾ പോയിട്ട് ഇനി എന്ത് . കണ്ണ് നിറഞ്ഞു പോയി. എനിക്കുമുണ്ടൊരു മകൾ .

    • @gopakumartc876
      @gopakumartc876 3 роки тому +13

      ചേട്ടൻ പറഞ്ഞത് correct

    • @annmariashaji1268
      @annmariashaji1268 3 роки тому +7

      യെസ് ട്രൂ.വിഷമത്തോടെ പറഞ്ഞു പോകുവാ

    • @reghuchirayil695
      @reghuchirayil695 3 роки тому +2

      @@gopakumartc876 qqwwwww

    • @eazaz_kv
      @eazaz_kv 3 роки тому +8

      കെട്ടിക്കുമ്പോൾ ദയവ് ചെയ്ത് പൊന്നും പണവും കൊടുത്ത് കെട്ടിക്കരുത്

    • @babualanallur8188
      @babualanallur8188 3 роки тому +3

      @@eazaz_kv ഒരിക്കലുമില്ല.

  • @sameerpt6508
    @sameerpt6508 2 роки тому +1

    ഈ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ പാലാക്കാരൻ സൂരജിന് ദൈവം ഇനിയും ഒരു പാട് ശക്തി നൽകട്ടെ കിരണിനുള്ള ശിക്ഷ ജനങ്ങൾക്ക് വിട്ടു കൊടുക്കണം

  • @zahraansari9928
    @zahraansari9928 3 роки тому +209

    ചേട്ടാ നിങ്ങൾ അനിയത്തിക് വേണ്ടി നിതി വാങ്ങികൊടുക്കണം അവനെ അതുപോലെ തുകണം

  • @thomasjacob5230
    @thomasjacob5230 3 роки тому +350

    The most satisfied channel is true tv by sooraj paalakkaran.... Because of only one thing... He says everything literally....

    • @srr9248
      @srr9248 3 роки тому

      മൊത്തം ഇന്ഗ്ലീഷ് ആണല്ലോ

    • @joahaj02
      @joahaj02 3 роки тому

      So true manh 😪💔
      All salute to true TV

  • @shahbasali710
    @shahbasali710 3 роки тому +236

    സൂരജ് പാലക്കാരൻ 💥💥💥💥ഇജ്ജ് മുത്താടാ നീയാടാ പത്രപ്രവർത്തകൻ 😘

    • @akshaydas3831
      @akshaydas3831 3 роки тому

      Maricha veetil chennu pacha Teri parayunna eeta ivan

    • @rishanmohammed8493
      @rishanmohammed8493 3 роки тому

      @@akshaydas3831 എടോ വാഴേ കാര്യം അറിഞ്ഞിട്ടു പറയടോ മലരേ

    • @akshaydas3831
      @akshaydas3831 3 роки тому

      @@rishanmohammed8493 daaa malare ennate ninte ammede perannu ariyam. Aadyam karya stala Kala bodetodu koodi samsarikada

    • @akshaydas3831
      @akshaydas3831 3 роки тому

      @@rishanmohammed8493 poyi chatude da tandakum tallakum samdanam kodukan

    • @shahbasali710
      @shahbasali710 3 роки тому

      @@akshaydas3831 പച്ചത്തെറി നിന്നെയാണോടാ m#%%#%... വിളിച്ചത് അല്ലല്ലോ അത് ആ situation യോജിച്ചതാ...

  • @sivanthmannadiyaredits5968
    @sivanthmannadiyaredits5968 3 роки тому +29

    ഈ വീഡിയോകൊക്കെ ആരാണ് ഡിസ്‌ലൈക് അടിക്കുന്നത് നേര് പറയുബോൾ ആർക്കാണ് ചൊറിയുന്നത്

  • @suprabhakb6305
    @suprabhakb6305 3 роки тому +218

    ഇനി ഒരിക്കലും അവൻ യൂണിഫോം ഇടാൻ ഇടയാകരുത്

    • @ushakannan7270
      @ushakannan7270 3 роки тому +3

      Avante joli poganam

    • @marynair8442
      @marynair8442 3 роки тому +1

      Don’t let him walk in both legs. Poor family. So sad

    • @gymlover3401
      @gymlover3401 3 роки тому

      ATHONNUM NADAKILLA BRO.AVANE SPOTIL DISMISS CHEYYANAMAYIRUNNU GOVERMENT

  • @ashokanak7466
    @ashokanak7466 3 роки тому +266

    സൂരജ് ചേട്ടൻ വളരെ നന്നായി റിപ്പോര്ട്ട്ചെയ്തു..🙏

  • @sudheeshtp9919
    @sudheeshtp9919 3 роки тому +36

    സൂരജേട്ടാ സത്യം പുറത്ത് വരും വരെ പോരാടണം ഞങ്ങളും ഉണ്ട് കൂടെ

  • @mhd_ishak_383
    @mhd_ishak_383 3 роки тому +1

    ചേട്ടനാണ് ചേട്ടൻ. ബിഗ് സല്യൂട്ട് 🤚

  • @nazarudheennazaru6593
    @nazarudheennazaru6593 3 роки тому +50

    ആ സഹോദരൻന്റെ വാക്കുകൾ കേൾക്കാൻ വയ്യ. ഇനി ഇതു പോലെ ഒരനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ.

  • @sherupp1234..-_
    @sherupp1234..-_ 3 роки тому +66

    വിസ്മയയുടെ സഹോദരൻ വല്ലാതെ തകർന്നു നിക്കുവാണ്. പാവം...

    • @mychoice228
      @mychoice228 3 роки тому +1

      Yz adhehathinu pidutham vittitundd paaavam

    • @shan.c.mshan.c.m9787
      @shan.c.mshan.c.m9787 3 роки тому

      ആ. പെണ്ണിന്റെ. ശാപം.. അവനെയും. അവന്റെ. കുടുംബ theyum. വിടാതെ പിന്തുടരും.. ഉറപ്പ്......

  • @asmilp4060
    @asmilp4060 3 роки тому +68

    ഞാനും എന്റെ സഹോദരനും സ്ത്രീധനം വേടിക്കാതെയാണ് കല്യാണം കഴിച്ചത് ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞു ഞങ്ങൾ ഹാപ്പിയാണ്

    • @jithuservesh1905
      @jithuservesh1905 3 роки тому

      അത് പൊളി bro ഇതുപോലേ തന്നെ ഹാപ്പി ആയി ജീവിക് ❤❤❤

    • @navaminaveen9315
      @navaminaveen9315 3 роки тому

      Good

  • @sumeahamohanan9866
    @sumeahamohanan9866 3 роки тому +4

    ഏതു നിയമ്മത്തിന് മുന്നിൽ ശബ്‌ദം ഉയർത്തുന്ന ചാനൽ. ട്രൂ. ചാനൽ 💪

  • @sreejithz9883
    @sreejithz9883 3 роки тому +46

    കേരളത്തിന്‌ മാതൃകയായി കണ്ണൂർ, കാസർഗോഡ്, അവിടെയുണ്ട്, ആൺപിള്ളേർ, ഏതൊരു അച്ഛനും ധൈര്യപ്പൂർവം അയക്കാം നല്ല ആൺപിള്ളേർ ഇവിടെയുണ്ട്, 🙏🌹

  • @sheebarajeshachu153
    @sheebarajeshachu153 3 роки тому +20

    നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ചേട്ടൻ പറയുന്നത്... Hats off u

  • @raneeshtktk433
    @raneeshtktk433 3 роки тому +91

    പറയാൻ വാക്കുകൾ ഇല്ല കണ്ണീരിൽ പങ്കു ചേരുന്നു ഇത്രയും സ്നേഹമുള്ള സഹോദരന് മുന്നിൽ കണ്ണുനീര് വരാതെ ഇതു കാണാൻ പറ്റില്ല

  • @neelakurinji8270
    @neelakurinji8270 3 роки тому

    ആ പാവം ചേച്ചിക്ക് നീതി കിട്ടട്ടെ... അത് നേടിയെടുക്കുക തന്നെ വേണം
    ആ ചെറ്റയ്ക്ക് കടുത്ത ശിക്ഷ കിട്ടുക തന്നെ വേണം...
    സൂരജ് ഭായ് നിങ്ങൾ ഇതുപോലുള്ള അന്യായങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന നല്ല ചുണയുള്ള ആൺകുട്ടിയാണ്....

  • @jinum3756
    @jinum3756 3 роки тому +331

    ഡിസ്‌ലൈക്ക് അടിച്ച എല്ലാ പരനാറികൾക്കും നടുവിരൽ നമസ്കാരം!!!!!

    • @sonus2518
      @sonus2518 3 роки тому +3

      ബ്രോ തെറ്റിദ്ധരിക്കല്ലേ അവനോടുള്ള വെറുപ്പുകൊണ്ടായിരിക്കും ഡിസ്‌ലൈക് അടിച്ചത്

    • @preet6699
      @preet6699 3 роки тому +1

      🙌🏻

    • @karikkukarik9291
      @karikkukarik9291 3 роки тому +5

      നാല് ആൾ അറിയുന്ന കേസുകളിൽ മാത്രമാണ് ഇയാൾ വീഡിയോ ചെയുന്നത് വെറും പബ്ലിസിറ്റി അത്രേ ഒള്ളു ചാനൽ ബൂസ്റ്റ്‌ ചെയ്യാൻ

  • @surendrana1334
    @surendrana1334 3 роки тому +373

    നഷ്ടപ്പെടുന്നവർക്കേ വേർപാടിന്റെ വേദനയറിയൂ. ഒരു കാലത്തും ഗുണം പിടിക്കാതെ നരകിച്ചു ചാകണം

    • @Karthik-pl7fq
      @Karthik-pl7fq 3 роки тому

      S

    • @prajisudhi3368
      @prajisudhi3368 3 роки тому

      Athe

    • @kanjanaanjana5208
      @kanjanaanjana5208 3 роки тому

      S satyam

    • @sunip5912
      @sunip5912 3 роки тому

      there is big mistake happened again....postmortem report is fake again.....vismaya's parents should have done private postmortem and got report and expose it.....many govt doctors are fraud.....govt postmortem report is fake.....they will save killer kiran....again he will marry innocent girl by taking double dowry........killer kiran will live happy like govindachamy who killed innocent soumya.....kerala is corrupt...india is corrupt....world is corrupt....hell with kerala...hell with india. hell with world

  • @hasimohd7315
    @hasimohd7315 3 роки тому +244

    ഇവനെയൊക്കെ ജനങ്ങൾ കൈകാര്യം ചെയ്യണം. പോലീസിന്റെ കസ്റ്റഡിയിൽ ഇവൻ സേഫ് ആണ്.

    • @fransiska1736
      @fransiska1736 3 роки тому +2

      Ayyo. Avene. Onnummm. Cheyyelle. Avene. Swapna. Suresh. Kettikolum

  • @suhailoa3570
    @suhailoa3570 3 роки тому +4

    ഇനി ഒരു വിസ്മയമാരും ഇതുപോലെ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിക്കാം 💪

  • @zaidalavimk1300
    @zaidalavimk1300 3 роки тому +182

    പാവം ആ അച്ഛനെ കാണുമ്പോഴും അറിയാം ഗൾഫിൽ ചൂടുകൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ് എന്നും

  • @rainastips1793
    @rainastips1793 3 роки тому +101

    അ കുട്ടിയുടെ അമ്മക് ദൈവം സഹിക്കാനുള്ള മനക്കട്ടി കൊടുക്കട്ടെ 🤲🤲🤲

    • @vishnuvinayak2858
      @vishnuvinayak2858 3 роки тому +2

      എന്തിനാണ് സഹിക്കുന്നത്.... ആ അമ്മ പ്രതികരിക്കണം

  • @ahlusunna786
    @ahlusunna786 3 роки тому +83

    ഇവരുടെ വേദന അറിയണമെങ്കിൽ അത് നമ്മുടെ കുടുംബത്തിൽ ഉള്ള സ്വന്തം പെങ്ങളായി ഓർത്തു നോക്കണം.
    ആദരാജ്ഞലികൾ

    • @rejijoseph2346
      @rejijoseph2346 3 роки тому

      അവനെ തല കീഴടക്കി കെട്ടി തൂക്കി അവനെ പെട്രോൾ ഒഴിച്ചു കത്തിക്കണം

    • @manseelamanseela2816
      @manseelamanseela2816 3 роки тому

      എല്ലാ അമ്മമാർക്കും സങ്കടം തന്നെ അള്ളാഹു നമ്മുടെ മക്കൾക് നല്ലത് വരുത്തട്ടെ

  • @jayakumarn7437
    @jayakumarn7437 3 роки тому +21

    പട്ടിയെ അപമാനിക്കരുത് മനുഷ്യരെ അതുമായി ഉപമിക്കരുത്

  • @Felix-wn5iu
    @Felix-wn5iu 3 роки тому +171

    ആ ഉള്ളയെ ആദ്യം Govt. Services ന്ന്‌ പുറത്താക്കണം. അവന് ജീവപര്യന്തം ശിക്ഷ നൽകി തുറന്കിലടക്കണം

    • @yachuz-v8b
      @yachuz-v8b 3 роки тому +1

      Enthin thinnu koyukkano.konn kalayanam ******mone

    • @preethap1408
      @preethap1408 3 роки тому

      Athe athu thanne anu vendath

  • @harikutten9128
    @harikutten9128 3 роки тому +84

    സൂരജ് ചേട്ടാ അവനെ പരനാറി എന്നുവിളിച്ചത് ഒരു തെറ്റുമില്ല

  • @minhaj5185
    @minhaj5185 3 роки тому +64

    എനിക്ക് കല്യാണത്തിന്റെ ടൈമിൽ സ്വന്തമായി വീട് വരെ ഇല്ലായിരുന്നു. ഒരു സ്ത്രീ ധനമോ അറയോ കൊടുത്തിട്ടില്ല 14വർഷമായി. അൽഹംദുലില്ലാഹ് സന്തോഷ മായി ജീവിക്കുന്നു. കണ്ണൂർ

  • @rajanidhanapalan7355
    @rajanidhanapalan7355 3 роки тому +4

    മോനേ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല. നീതി ലഭിക്കാൻ പ്രാർഥിക്കുന്നു 🙏

  • @പാപ്പനുംപിള്ളേരും-ത6ഞ

    അവരുടെ മുഖം കാണുമ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കിയ വേദന അവനെ ഇനി പുറംലോകം കാണിക്കരുത്

  • @sherinbannu9479
    @sherinbannu9479 3 роки тому +39

    ഈ ധൈര്യം സമ്മതിച്ചു സല്യൂട്ട് 👍👍

  • @ഡിപ്രഷനുംഞാനും

    ചേട്ടാ ഈ ചങ്കൂട്ടത്തിന്, ഈ ഇരട്ട ചങ്കു സ്വഭാവത്തിന് ഒരു big salute 🙏 ബാക്കി ഉള്ള മാമ മാധ്യമ പ്രവർത്തകരും പാവം family യെ attack ചെയ്യുന്നവരും കാണട്ടെ.

  • @vijukumar4511
    @vijukumar4511 3 роки тому +4

    Surajetta..Ningalkkoru big salute🙏🙏..Aa pavappeetta kudumbathinu meethi labhikkan vendi paramavadhi shramikkananam... please..

  • @vinodininair5835
    @vinodininair5835 3 роки тому +47

    കുഞ്ഞുമോളെ നീ എന്തിന് ഇത് ചെയ്തു എല്ലാം ഉപേക്ഷിച്ചു നിന്റെ മാതാ പിതാക്കളുടെ അടുത്ത് തിരികെ പൊയ്ക്കൂടാരുന്നോ കുഞ്ഞേ കണ്ണ് നിറയാതെ കാണാൻ വയ്യല്ലോ പൊന്നുമോളെ 🙏🙏🙏പരലോകത്തു എങ്കിലും നിനക്ക് സമാധാനം ഉണ്ടാകട്ടെ 🌹🌹🌹

    • @mohantk7245
      @mohantk7245 3 роки тому

      Pavam mole.. Konnathanu

    • @dddfdddd56
      @dddfdddd56 3 роки тому

      Avale konnathane

    • @cynthiaar6895
      @cynthiaar6895 3 роки тому

      Last അവൾ ബന്ധുവിന് അയച്ച video യിൽ നിന്നും ഒക്കെ മനസ്സിലാകുന്നെ അവളെ കൊന്നതാണ്. ഹോസ്പിറ്റലിൽ ചെന്നപ്പോൾ മരിച്ചിട്ടു 2 hrs ആയി. വീട്ടുകാർ അതൊന്നും അല്ല പറയുന്നത്. പിന്നെ തൂങ്ങി മരിക്കുന്ന ബോഡി കണ്ടാൽ തന്നെ മനസ്സിലാകും. മരണ വെപ്രാളം വരുമ്പോൾ സ്വന്തം ശരീരത്തിൽ ഒത്തിരി പാടുകൾ ഉണ്ടാക്കും

  • @ഞാൻതോമആട്തോമ-ണ9ര

    കാത്തിരുന്ന വാർത്ത പ്രതികരണം 🌹🌹👏👍👏👍🌹😍🌹😍🌹😍😍

  • @sreenivasr50
    @sreenivasr50 3 роки тому +139

    15 ലക്ഷത്തിന്റെ കാർ അവനു വിലയില്ലാത്തത്, അവനു ശമ്പളത്തേക്കാൾ കിമ്പളം കിട്ടുന്നത് കൊണ്ടാണ്..

    • @HamzaA-r2p
      @HamzaA-r2p 3 роки тому +5

      അല്ലെങ്കിലും കൈക്കൂലി വാങ്ങുന്ന നാറിക്ക് എവിടെയാ സ്നേഹം കാണുക അവൻ പരനാറി തന്നെ

  • @sunilachari2945
    @sunilachari2945 3 роки тому +1

    Supar👍👍👍👍💯💯💯

  • @salih_peruvalloor5609
    @salih_peruvalloor5609 3 роки тому +162

    ആരാടാ ഇങ്ങനെ ഉള്ള വീഡിയോ ക് dislike അടികുന്നെ...
    ആദരാജ്ഞലികൾ പ്രിയ സോദരി 😥😥🌹🌹

    • @manjusaji7996
      @manjusaji7996 3 роки тому +11

      അവനെ പോലുള്ള ആരെങ്കിലും ആവും 😡

    • @muhammedajfal.bbaderi276
      @muhammedajfal.bbaderi276 3 роки тому +7

      അവനെ പോലുള്ള ചെറ്റകളായിരിക്കും ..

    • @unnikollam5382
      @unnikollam5382 3 роки тому +8

      അവന്റെ ബന്ധുക്കൾ ആകും

    • @rajath
      @rajath 3 роки тому +6

      കിരണിനെ പോലുള്ള പൊലയാടികൾ ആയിരിക്കും Dislike അടിച്ചത്

    • @manjuviswam2315
      @manjuviswam2315 3 роки тому +6

      സത്യം ഇവനെ പോലെ ഉള്ളവർ ആണ്

  • @maya07990
    @maya07990 3 роки тому +177

    എന്തോ ആഹ് ചേട്ടന്റെ വാക്കുകൾ കേട്ട് ഒരുപാട് കരഞ്ഞു😢😢😓

  • @ramannambiar1145
    @ramannambiar1145 3 роки тому +130

    ദൈവമേ, എന്തൊരു പരീക്ഷണം.
    ആ ക്രൂരന് പരമാവധി ശിക്ഷ കിട്ടണം.

    • @abcdcom1865
      @abcdcom1865 3 роки тому

      അമ്പിളി ദേവി... യും കൊല്ലം കാരി

  • @santhoshkumarmv6091
    @santhoshkumarmv6091 3 роки тому +1

    Good suraj

  • @vineethakichuachukichu6786
    @vineethakichuachukichu6786 3 роки тому +205

    എവിടെ വരേണ്ട നിയമം 4the people പോലെയുള്ള ചങ്കുറ്റം ഉള്ള ആൺകുട്ടികൾ ആണ് ഒരു പോലീസി നും, ഒരു നിയമത്തിനു വിട്ടുകൊടുക്കരുത് 😡😡😡😡😡😡😡😡😡

    • @sivasruthy2578
      @sivasruthy2578 3 роки тому +3

      Correct.....4 the people....anniyan film..

    • @safnak3106
      @safnak3106 3 роки тому

      Athan 👍

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 роки тому

      Ingine cheyyunna tendigalke vadha siksha tanne kodukanam yennaale nammude naatil ninnum ingine cheyhunna neejanmaari ninnum rakshayundaaugayullu

    • @geethag458
      @geethag458 3 роки тому

      👍

    • @Pickachu4321
      @Pickachu4321 3 роки тому

      True bro

  • @indiancitizen9319
    @indiancitizen9319 3 роки тому +60

    ഈ കുടുംബത്തിന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല ദൈവം ഇവർക്ക് സമാധാനം കൊടുക്കട്ടെ

  • @sasikk1275
    @sasikk1275 3 роки тому +77

    എന്റെ സൂരജേ , കണ്ണുകൾ നനയിച്ചു.... ഒന്നും പറയാൻ കഴിയുന്നില്ല...വിസ്മയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....

  • @sandeepms675
    @sandeepms675 3 роки тому +1

    1 രൂപ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച ആൾ ആണ് ഞാൻ എന്റെ പേര് sandeep. എനിക്ക് ഒരു മകൾ ഉണ്ട് പേര് ശ്രേയ എന്റെ മകൾക്ക് വിവാഹം ആകുമ്പോൾ എന്നെ പോലെ തന്നെ ഒരാൾക്ക്‌ മാത്രമേ ഞാൻ എന്റെ കുഞ്ഞിനെ വിവാഹം കഴിച്ചു കൊടുക്കുകയുള്ളു. ഈ നശിച്ച സ്ത്രീ ധനം നിർത്തലാക്കണം എന്നാണ് എന്റെ ആഗ്രഹം.

  • @soumyasoumyasanthosh4652
    @soumyasoumyasanthosh4652 3 роки тому +112

    😢😢😢നീതി കിട്ടണേ ഈ കുടുംബത്തിന് 🙏🙏🙏🙏🙏ഈശ്വരാ...... 🙏🙏🙏🙏🙏

  • @josephgoebbels112
    @josephgoebbels112 3 роки тому +173

    ഒരു പ്രശ്നവും ഇല്ലാ.. ആ നായിൻ്റെ മോനേ പറഞ്ഞത് കുറഞ്ഞ് പോയി എന്നേ പറയാനുള്ളൂ🙏🙏

  • @jusuirfan1312
    @jusuirfan1312 3 роки тому +29

    അമ്മ കരയല്ലെ സഹിക്കാൻ കഴിയണില്ല🙏🙏🙏🙏

  • @babilulivarghese2713
    @babilulivarghese2713 3 роки тому +8

    കിരണേ, ഡാഷ് മോനെ, നീ ഇതിന് അനുഭവിക്കും

  • @vidyavidyakallada2059
    @vidyavidyakallada2059 3 роки тому +39

    ചേട്ടനെ പോലുള്ള ആളുകൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഒരു സഹോദരിക്കും ഈ അവസ്ഥ വരില്ല.

  • @robinsmini4835
    @robinsmini4835 3 роки тому +586

    ഒരു രൂപയും സ്വർണ്ണവും ഇനി പെൺമക്കൾക്ക് കൊടുക്കാതിരിക്കുക, എത്യോപിയയിലെ സമ്പ്രദായം സ്വീകരിക്കാം പെൺകുട്ടിക്ക് സ്ത്രീധനം കൊടുക്കുക പുരുഷൻ

    • @sreesandhyavlogs1417
      @sreesandhyavlogs1417 3 роки тому +3

      Yes

    • @subijoseph3912
      @subijoseph3912 3 роки тому +4

      Arum sveekarekkilla.enthokkae nadannalum ullathil kooduthal kanechu show kanechae kettykkuu

    • @ajisht.khaleefa5858
      @ajisht.khaleefa5858 3 роки тому +11

      Athu islamic concept aanu..

    • @lillyp6674
      @lillyp6674 3 роки тому +2

      Stop this dowry problem

    • @lillyp6674
      @lillyp6674 3 роки тому +2

      Please parents stop giving gold to your children

  • @light1790
    @light1790 3 роки тому +46

    ഇത് ചങ്കുറ്റം. ഇങ്ങനെ പ്രതികരിക്കണം 👏👏👏👏👏👏👏👏👏👏👏👏

  • @jencymr4866
    @jencymr4866 2 роки тому

    Very thanks chetta I love your performance.
    Mind blowing