ഒരു ഫോണിൽ രണ്ട് ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിക്കാൻ പറ്റുമോ?🔥|Google Pay

Поділитися
Вставка
  • Опубліковано 17 гру 2024
  • 𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite...
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/g0cnl3fq
    🌍 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗗𝗘𝗟𝗜𝗧𝗘 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - wee.bnking.in/...
    🌍 𝗔𝗜𝗥𝗧𝗘𝗟 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - wee.bnking.in/...
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗 - wee.bnking.in/...
    🌍 𝗢𝗣𝗘𝗡 𝗕𝗔𝗡𝗞 𝗔𝗖𝗖𝗢𝗨𝗡𝗧 - wee.bnking.in/...
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗘𝗠𝗜 𝗖𝗔𝗥𝗗 - wee.bnking.in/...
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗖𝗛𝗔𝗡𝗡𝗘𝗟 - whatsapp.com/c...
    𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp....
    𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
    𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/...
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.... (Use Code - RASHEE34 )
    𝗦𝗕𝗠 𝗖𝗖 - sbm.openinapp....
    𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    𝗨𝗣𝗦𝗧𝗢𝗫 - upstox.com/ope...
    𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney...
    𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c...
    𝗚𝗥𝗢𝗪𝗪 - go.kolplanet.c...
    𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueo...
    🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
    𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link... (25 Rupees Bonus)
    വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
    വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
    𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmu...
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
    𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart...
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
    𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp....
    𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
    𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
    𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
    𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
    𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
    🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/c...
    🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/c...
    🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
    As an Amazon Associate I earn from qualifying purchases.
    Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
    #abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

КОМЕНТАРІ • 109

  • @AbdulRasheedMukkamOfficial
    @AbdulRasheedMukkamOfficial  2 роки тому +4

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/el4nq87
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/fubmqcfo
    🌍 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗗𝗘𝗟𝗜𝗧𝗘 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - wee.bnking.in/c/ZmI3MjAxO
    🌍 𝗔𝗜𝗥𝗧𝗘𝗟 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - wee.bnking.in/c/NmQ2NzI5M
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗 - wee.bnking.in/c/ODkwNmZlZ
    🌍 𝗢𝗣𝗘𝗡 𝗕𝗔𝗡𝗞 𝗔𝗖𝗖𝗢𝗨𝗡𝗧 - wee.bnking.in/c/NzY3Y2ZmN
    🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗘𝗠𝗜 𝗖𝗔𝗥𝗗 - wee.bnking.in/c/ODczMGRjN

    • @navasvpc6936
      @navasvpc6936 2 роки тому

      ഒരു നമ്പറിൽ ഒരെ ബാക്കിൽ 2 അക്കോണ്ട് ഉണ്ടഗിൽ ഇങ്ങനെ ഗൂഗൽ പെയിൽ വർക് ചെയ്യപ്പികാം

  • @ramjith.rramankutty673
    @ramjith.rramankutty673 11 місяців тому +7

    G payil.. Sib അക്കൗണ്ട് ആണ് ഉള്ളത് അതിൽ ഫെഡറൽ ബാങ്ക് അക്കൗണ്ട് add ചെയ്യാൻ same മൊബൈൽ നമ്പർ ആണോ വേണ്ടത്

  • @akhilamoltr8627
    @akhilamoltr8627 8 місяців тому +28

    2 നമ്പറിൽ രണ്ട് അക്കൗണ്ടിൽ ഒരു ഫോണിൽ ഗൂഗിൾ pay ചെയ്യാമോ

    • @crushgamer6377
      @crushgamer6377 4 місяці тому +1

      Bro plz reply

    • @arun9536
      @arun9536 3 місяці тому

      We need reply

    • @crushgamer6377
      @crushgamer6377 3 місяці тому

      @@arun9536 bro island app download chey ath vech google pay edukk njn agne upyogikunnu no prblm

    • @Asna-cg7is
      @Asna-cg7is 3 місяці тому

      റിപ്ലൈ??

    • @sreyascs510
      @sreyascs510 2 місяці тому +1

      Bro athe enikk aryilla but ..oru number gpay....vere number phonepe set akk ...nalla idea alle😅

  • @sominipk4904
    @sominipk4904 11 місяців тому +1

    Hloo. Oru phoneil gpy ap eduthu. Pinne ph mari apol egne secure ayi chunaav pttum pls reply

  • @musicgirl6495
    @musicgirl6495 2 роки тому +8

    ഒരു ഫോണിൽ ഒരേ account നു വേണ്ടി g pay യും phone pay യും ഉപയോഗിക്കാമോ??

  • @arungnair3381
    @arungnair3381 Місяць тому

    Sbi yum federal bank account um undenkil aarenkilum paisa ayachal nammal vichaarikkunna account il thanne varan enthu cheyyanam sir

  • @NehamansoorNehamansoor
    @NehamansoorNehamansoor 7 днів тому

    Oru numberil thanne rand bank ac edukkan pattumo. G pay edukkan aavumo

  • @കള്ളിപെണ്ണ്
    @കള്ളിപെണ്ണ് 2 роки тому +2

    Thank u bro
    വളരെ വിലപ്പെട്ട അറിവ് തന്നതിന്.
    എന്റെ എല്ലാ സംശയവും മാറി

  • @jalipopzeinz
    @jalipopzeinz 2 роки тому +4

    it's possible bro
    njan clone cheithaan use cheyyunnath app clone alla Device users clone cheithitt...💯

    • @varietyfoodland616
      @varietyfoodland616 Рік тому +2

      എങ്ങനെ ആണ് അത് ചെയ്യുന്നത് bro?

  • @AjhadNusrath
    @AjhadNusrath 2 місяці тому

    Sim മാറ്റി.ആ nmbr add akki.pakshe athil vere onh active aaneghil (adhym use cheytha aalinte)
    preshnm indo.gpay wrk cheyuoole.

  • @suhailplrofficial
    @suhailplrofficial Рік тому +1

    South Indian Bank ൽ തന്നെ രണ്ട് account ഉണ്ട് രണ്ടിലും രണ്ട് നമ്പർ ആണ് അത് കൊണ്ട് add ആവുന്നില്ല

  • @jamsheermusliha202
    @jamsheermusliha202 Рік тому +1

    2 mobile numberil ore bankinte 2 acount g pay thudangan kazhiyo

  • @baburajan3219
    @baburajan3219 3 роки тому +4

    ഈ നല്ല അറിവിന് നന്ദി🤝

  • @sajankc7969
    @sajankc7969 3 роки тому +2

    ബ്രോ ഞാനിപ്പോൾ ബഹ്‌റിനിൽ ആണ് ജോലി ചെയ്യുന്നത്... നാട്ടിലെ ബാങ്കുമായി ലിങ്ക് ചെയ്‌ത സിം എന്റെ കയ്യിലുള്ള ഫോണിൽ ഉണ്ട്... ഗൂഗിൾ പേ ഓപ്പൻ ചെയ്തു എനിക് ബാങ്ക് അക്കൗണ്ട് add ചെയ്യാൻ കഴിയുന്നില്ല....otp വരുന്നില്ല ...എന്താണ് ചെയ്യേണ്ടത് ?മറുപടി പ്രതീക്ഷിക്കുന്നു

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 роки тому

      ഇന്ത്യൻ സിം കാർഡിൽ 25 രൂപക്ക് മുകളിൽ ബാലൻസ് ആക്കിയ ശേഷം ചെയ്ത ഒന്ന് ശ്രമിച്ചു നോക്കൂ..

  • @Ichunifu
    @Ichunifu 3 роки тому +21

    ഒരേ നമ്പറിൽ ഒരേ ബ്രാഞ്ചിന്റെ (sbi)രണ്ട് അക്കൗണ്ട് തുടങ്ങാൻ പറ്റുമോ

  • @remyaalbin2966
    @remyaalbin2966 2 роки тому +1

    എന്റെ ഗൂഗിൾ പേ ഉള്ള ഫോൺ കംപ്ലയിന്റ് ആയി. ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. അപ്പൊ വേറെ ഫോണിൽ ഗൂഗിൾ പേ എടുക്കണം എന്നുണ്ടേൽ എന്ത് ചെയ്യണം

  • @SajeenagafoorSajeena
    @SajeenagafoorSajeena Місяць тому

    എന്റെ ഫോൺനമ്പർ മക്കളുടെ a/c മായി കണക്ട് ആണ് a/c എല്ലാം ഒരു ബാങ്കിലാണ് അങ്ങനെയെ ങ്കിൽ ഗൂഗിൾ പേ എങ്ങനെ സെറ്റ് ചെയ്യും

    • @ROG_SHADOW
      @ROG_SHADOW Місяць тому +1

      അവരുടെ ഫോൺ നമ്പർ വേറെ വേറെ ആക്കണം ഞാൻ ചെയ്തു.

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 6 місяців тому

    Ente phone number randu account il anu athukond enik gpay connect cheyan sadhikunnilla appol enthanu cheyendath

  • @SreedeviAnil-d4v
    @SreedeviAnil-d4v 6 місяців тому

    Ente husbandinte old phonil njan google pay install cheythu.athil google accound ettante thanneyaanu.ente mobile number,aadhar ellam koduth verify cheythu.ettante google payil kerenda cash nere enik vannu.ethu kaaranam ettanu google pay open aakkan pattunilla.sign in kanikkunu.please help

  • @ashifaachu7825
    @ashifaachu7825 2 роки тому +2

    ഒരു ഫോണിൽ 2simil 2 ഗൂക്കിൾ pay തുടങ്ങണം പറ്റുമോ 2 ഉം 2 ഉം വേറെവരെ a/c ann

  • @reshmar5975
    @reshmar5975 Місяць тому

    Oru phone numberil google payum phonepayum add cheyyan pattumo? Google payil 2 bank account add cheyyan pattumo?

  • @zeitgeisteasylearning5058
    @zeitgeisteasylearning5058 3 місяці тому

    Rand fon und dffrt accounts um aanu so randilum gpay thanne use cheyyavo

  • @manikuttyb34
    @manikuttyb34 2 роки тому +1

    Ore accountnte gpay for business and normal gpay use cheyan pattuvo

  • @moideenkuttycpy3569
    @moideenkuttycpy3569 Місяць тому +1

    Debit കാർഡ് ഇല്ലാതെ google pay account open ചെയ്യാൻ പറ്റോ..

  • @rajendrankk2716
    @rajendrankk2716 9 місяців тому

    എനിക്ക് Sbi യുടെ ഒരു അക്കൗണ്ടും പഴയ SBTയുടെ ഒരു അക്കൗണ്ടും കൂടി ഇപ്പോൾ sbi യുടെ അക്കൗണ്ടിൽ രണ്ട് ബ്രാഞ്ചിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ട്'' ഒരു അക്കൗണ്ടിൽ മാത്രമാണ് Gpay ഉള്ളത്. മറ്റെ അക്കൗണ്ടിൽ കൂടെ Gpay ചെയ്യാൻ കഴിയുമോ?

    • @ROG_SHADOW
      @ROG_SHADOW Місяць тому +1

      ഒരേ ഫോൺ നമ്പറാണെങ്കിൽ പറ്റും ആഡ് ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷൻ ഉണ്ട്

  • @think_about_it114
    @think_about_it114 Рік тому +1

    Njan 2 Account aan Upayokikunnath, Enik Athil Oru Accountnte Name mathram Change Cheynum, Ath engane????

  • @SujeeshPerikkathara
    @SujeeshPerikkathara 6 місяців тому

    ഞാൻ ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു ഇപ്പോൾ പുതിയ ജി മെയിൽ ആണ് നമ്പർ പഴയത് തന്നെ ആദ്യം ഗൂഗിൾ പേ അക്കൗണ്ട് ക്ലോസ് ചെയ്തില്ല ഇപ്പോൾ ഗൂഗിൾ പേ വർക്ക് ആവുന്നില്ല എന്തെങ്കിലും solution ഉണ്ടോ

  • @aneefane5541
    @aneefane5541 3 місяці тому

    Google pey upayogich Matt scanner transliteration pattumo phone pey ptm ingane ulla scanneril

  • @_Luttappi_Gaming_yt
    @_Luttappi_Gaming_yt 9 місяців тому +1

    ഗൂഗിൾ പേ യിൽ ഒരു ഫോൺ നമ്പറിൽ തന്നെ നമ്മുടെ രണ്ട് വിത്യസ്ഥ a/c മ്മ് ആഡ് ആക്കിയാൽ ആദ്യത്തെ a/c ൽ നിന്ന് എനിക്ക് തന്നെ രണ്ടാമത്തെ a/c ക്ക് ക്യാഷ് ഗൂഗിൾ പേ വഴി തന്നെ അയക്കാൻ പറ്റോ...???
    Plz rply...

  • @ashwani55580
    @ashwani55580 Рік тому

    Oru g pay account l Rand accd undeggil athile oru accdil ninnum matte accdilekk cash transfer cheyyan pattumo

  • @ajilal8835
    @ajilal8835 3 роки тому +3

    Bro എന്നിക്ക് രണ്ട് അക്കൗണ്ട് ഉണ്ട് ഒരു നമ്പർ - ആണ് കൊടുത്തിരിക്കുനത്ത് എനിക്ക് ഗൂഗിൾ പേ യൂസ് ചെയ്യാൻ പറ്റുമോ

  • @jyothimohan6138
    @jyothimohan6138 Рік тому

    Same mob no. Aanu. 1 ac gpy link aanu. But 2nd ac add akkan pattanilla. Pls rply sir. Something went wrong kanikkunnu

  • @sharmilariyas8594
    @sharmilariyas8594 8 місяців тому

    Oru numberil 2 bankinte gpay cheyyan pattumo

  • @naseernasee7528
    @naseernasee7528 3 місяці тому

    Canara Bank SBI Bank ഒരേ നമ്പർ അപ്പോൾ ഓരോ നമ്പർ വെച്ചിട്ട് രണ്ട് ബാങ്കിന്റെ . Phonepe ഉപയോഗിക്കാൻ പറ്റുമോ

  • @achusreekumar4418
    @achusreekumar4418 3 роки тому

    Sim vere phoneil anengil cheyan pattumo

  • @photo_____grapher9858
    @photo_____grapher9858 Рік тому

    Ente phone complaint aayi enik vere phone il gpay cheyyan pattanilla

  • @hafizmuhammed619
    @hafizmuhammed619 Місяць тому

    മൊബൈൽ നമ്പർ ഒന്നാണ്
    പക്ഷേഅക്കൗണ്ട് രണ്ടും വ്യത്യസ്ത ആളുകളുടെ പേരിൽ ആയാൽ പറ്റുമോ

  • @kumarknambiar
    @kumarknambiar Рік тому

    how can I choose credit amt deposit ac

  • @rushdarishadrishad247
    @rushdarishadrishad247 3 роки тому +2

    ഒരേ സമയം തന്നെ രണ്ട് ആപ്പിൾ ഒരേ account ഉപയോഗിക്കാൻ പറ്റുമോ
    Pleas replay.......🙏

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 роки тому

      ഒരേസമയം ഗൂഗിൾ പേ യിലും PhonePe യിലും ഒരു ബാങ്ക് അക്കൗണ്ട് തന്നെ ഉപയോഗിക്കാം.

    • @rushdarishadrishad247
      @rushdarishadrishad247 3 роки тому

      @@AbdulRasheedMukkamOfficial thanks

  • @panchajanyam2477
    @panchajanyam2477 3 роки тому

    Couldn't rajister എന്ന് ആണ് കാണിക്കുന്നത് അത് എന്താണ് കാരണം ഒന്ന് പറഞ്ഞ് തരുമോ

  • @shamirsajeev9656
    @shamirsajeev9656 3 роки тому +2

    Gooogle pay for businees and google pay oru phonil use cheyyallooo

  • @damup5780
    @damup5780 3 місяці тому

    ഒരേ നമ്പറിൽ ഉള്ള 2 Bank ൽ 1 Account ഉപയോഗിച്ച്ഗൂഗ്ൾ പേയും, രണ്ടാമത്തെ മറ്റൊരു Bank Account ൽ Phone pay യും ഉപയോഗിക്കാമോ?

  • @sujithp5867
    @sujithp5867 Рік тому

    Thanks bro ❤👍

  • @abbasaa5558
    @abbasaa5558 3 роки тому

    എന്റെ ഗൂഗിൾ pey സസ്പെന്റാടായി എന്താ ചെയ്യാ

  • @rajeshg9120
    @rajeshg9120 2 роки тому +1

    ഒരു Gpy യിൽ 2 ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറ്റുമോ?

  • @tinuthomas1161
    @tinuthomas1161 Рік тому

    How to transfer google pay account new phone

  • @ameerkm3521
    @ameerkm3521 2 роки тому +3

    ഒരേ ഗൂഗിൾ പേ അക്കൗണ്ട് രണ്ടു ഫോണിൽ ചെയ്യാൻ പറ്റുമോ

  • @Suji__aje
    @Suji__aje 3 місяці тому

    🙏🏻👍🏻❤tnks

  • @salishakki
    @salishakki 3 роки тому +1

    Thanks bro 😍

  • @soumyamanoj4754
    @soumyamanoj4754 2 роки тому +2

    Thanks bro❤️

  • @NancyThomas-fv3de
    @NancyThomas-fv3de Рік тому

    ഫോൺ കോംപ്ലന്റ് ആയി വേറെ ഫോൺ Gpay എടുക്കാൻ പറ്റുമോ

  • @naseemazhari6689
    @naseemazhari6689 3 роки тому +4

    ഒരു ഫോണിൽ രണ്ട് ഫോൺ പേ തുടങ്ങാൻ പറ്റുമോ, രണ്ട് നമ്പർ ഉള്ള

  • @shirosk1881
    @shirosk1881 3 роки тому +2

    Thank you

  • @ramirasheed4207
    @ramirasheed4207 4 місяці тому +2

    ഒരു നമ്പറിൽ രണ്ട് ഗൂഗിൾ pay യൂസ് ചെയ്യാൻ പറ്റുമോ?

  • @shafeeqck8716
    @shafeeqck8716 3 роки тому +1

    ഗൂഗിൾ പേ ഉപയോഗിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റ് കാണാൻ പറ്റുമോ

  • @sivaprasadsuneesh5961
    @sivaprasadsuneesh5961 2 роки тому

    അത് എങനെ എന്ന് കൂടി kanikku

  • @mukeshv.pv.p5573
    @mukeshv.pv.p5573 3 місяці тому

    Oru phone number 2 gpy cheyyaam

  • @Raufk1450
    @Raufk1450 2 роки тому

    Uae tile phonil googlepay engane use cheyyam

  • @adarshcm9029
    @adarshcm9029 3 роки тому

    സഹോദരാ. ഞാൻ google pay ഇൽ ഒരേ നമ്പറിൽ 2 അക്കൗണ്ട് add ചെയ്തു പക്ഷേ federal bank add ചെയ്യുമ്പോൾ "can't find account with your mobile number and selected bank" എന്നാണ് bank response ചെയ്യുന്നത് . എന്ത് ചെയ്യും..

    • @anoopanoop7815
      @anoopanoop7815 2 роки тому

      Ente ammaude accountum enteum ore mobile number aanu koduthirikunath eth 2 um oru phonil 2 app vach add cheyth transaction nadathamo

    • @adarshcm9029
      @adarshcm9029 2 роки тому

      @@anoopanoop7815 2 perkkum 1 phone number aanel 1 app il 2 bank account um add cheyth transfer nadathanam

    • @anoopanoop7815
      @anoopanoop7815 2 роки тому

      @@adarshcm9029 njan Google pay aanu use cheyunath athil ammaude bank account add cheythal mathiyo athinu ammaude account number type cheyano

    • @anoopanoop7815
      @anoopanoop7815 2 роки тому

      @@adarshcm9029 athinte steps onnu parayamo

    • @adarshcm9029
      @adarshcm9029 2 роки тому

      @@anoopanoop7815 Google pay alle

  • @samjithsammu6012
    @samjithsammu6012 3 роки тому

    Video kanikkathe paranjal ellarkkum manasilavanamennilla

  • @janardhanankodakkal9183
    @janardhanankodakkal9183 11 місяців тому

    ഒരു ബാങ്കിൽ രണ്ട് എക്കൗണ്ട് ഉണ്ടങ്കിൽ ഒരു നമ്പറിൽ ഗൂഗിൾ പേയും മറ്റേ നമ്പറിൽ പേടി എം ഉം രണ്ട് സിമ്മു ള്ള ഒരു ഫോണിൽ ഉപയോഗിക്കാൻ പറ്റൂ മോ? മറുപടി പ്രതീക്ഷിക്കുന്ന.

  • @saleempk7724
    @saleempk7724 5 місяців тому

    എത്രെ അക്കൗണ്ട് ഉപയോഗിക്കാം

  • @yoonuspigr
    @yoonuspigr Рік тому

    ഒരു ബേങ്ക് അക്കൗണ്ടിൽ 2 ഫോണിൽ ഗുഗിൽപ്ലേ തുടങ്ങാൻ പറ്റുമൊ

  • @aboobackersiddeeq1706
    @aboobackersiddeeq1706 2 роки тому

    palarum pattum
    enn paranju

  • @neelakurinji8270
    @neelakurinji8270 3 роки тому +1

    🌿🌿🌿

  • @sureshkanjatti6387
    @sureshkanjatti6387 3 роки тому +1

    🙏🙏🙏

  • @whiteforend
    @whiteforend 11 місяців тому

    🙂👍🏼

  • @Obito9986
    @Obito9986 2 роки тому

    👍

  • @bilalnazar301
    @bilalnazar301 Рік тому

    Thanku😊