അവളും അവളും പ്രേമിക്കുമ്പോൾ | പൊന്നു ഇമ | നവ്യ റിച്ചു | Ponnu Ima | Navya Richu

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 721

  • @shijilxavier7821
    @shijilxavier7821 2 роки тому +1010

    *ഇതിന് ഇവരെ അല്ല വീട്ടുകാരെ വേണം പറയാൻ എന്താണെന്നോ അവർ സമൂഹത്തെ നോക്കാതെ സ്വന്തം മക്കളെ അംഗീകരിച്ചു... ഇതാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. എല്ലാവരെയും പോലെ തന്നെ അവരും പറക്കട്ടെ* ❤️❤️❤️

    • @prince2132
      @prince2132 2 роки тому +4

      Read Romans 1:18-32 in the Holy Bible.

    • @prince2132
      @prince2132 2 роки тому +4

      @UCQ_kj2t21CS8ytAbZGNYP3g God is love but these people made Love as their God that's why God gave them to shameful lust. If these people humble themselves and pray to God then they will know the truth and the truth will set them free.

    • @Sarafrommars-n4g
      @Sarafrommars-n4g 2 роки тому +23

      @@prince2132 endha Bible vellonum eyuthiyath Alle allathe deivam ninte munnill irunnanoda eyuthiye. Onnu poda mwone. Avante oru Bible. It's known as precious but u guys are trash Infront of it

    • @prince2132
      @prince2132 2 роки тому +5

      @@Sarafrommars-n4g You will know whether it's real or not one day but it will be too late then. Repent or perish.

    • @thefitgirlnxtdoorbysnehach8309
      @thefitgirlnxtdoorbysnehach8309 2 роки тому +9

      @@prince2132 who is abels and kayels wife??whom did they get married to??.
      They married thier own sister.
      So, dont say all this .
      God is Love, and the entire theory of Christ is about love.
      After all jesus asked everyone to love thier enemy aa well..
      Live and let others live!!
      Homosexuality is never wrong, pls don't come up with religion in love

  • @vishnupriya6082
    @vishnupriya6082 2 роки тому +412

    കമന്റ്‌ ബോക്സ്‌ കാണുമ്പോൾ ഭയങ്കര സന്തോഷം തോനുന്നു. എല്ലാവരെയും അംഗീകരിക്കാൻ നമ്മുടെ സമൂഹം പഠിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനു ഒരു കാരണം സോഷ്യൽ മീഡിയ തന്നെയാണ്. വളരെ നല്ല കാര്യം ✌️

    • @shareefkv27
      @shareefkv27 2 роки тому +5

      അതെ , നാളെ ഇൻസസ്റ്റ് ക്കാരും രംഗത്തു വരും , അപ്പോ സമ്മതിച്ചു കൊടുക്കണം. അതു കഴിഞ്ഞാൽ pedophile, പിന്നെ മൃഗ ഭോഗം. അതിശയിക്കണ്ട ഇതിനൊക്കെ വേണ്ടിയുള്ള മൂവ്മെൻറുകൾ ആൾറെഡി തുടങ്ങി

    • @jishnuindira
      @jishnuindira 2 роки тому +22

      @@shareefkv27 kashtam .sahathaapam maathram thonunnu ninne polullavarodu 👍

    • @shareefkv27
      @shareefkv27 2 роки тому +10

      @@jishnuindira ഉവ്വ നന്നായി സഹതപിച്ചോ. മനുഷ്യൻ അവന്റെ മനസ്സിൽ തോന്നുന്ന എല്ലാ വികാരങ്ങൾക്കും അനുസരിച്ച്, മനുഷ്യ പ്രകൃതി ക്കെതിരെ ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ അതിന്റെ
      പ്രത്യാഖാതം നമ്മളെല്ലാവരും നേരിടേണ്ടി വരും.

    • @blackpinkinurarea2060
      @blackpinkinurarea2060 2 роки тому +9

      @@shareefkv27 prakrithikkkethire enganayenu aakunnathu?

    • @krishnendhuvasanthauma8975
      @krishnendhuvasanthauma8975 2 роки тому +10

      @@shareefkv27 oohhh ശെരി മഹാമനുഷ്യ ഞങ്ങൾ ആ പ്രീതിയാഖാതം സഹിച്ചു...

  • @Aspirant2134
    @Aspirant2134 2 роки тому +194

    അവരുടെ അമ്മമാർക്കും അച്ഛന്മാർക്കും ഇരിക്കട്ടെ ഒരു വലിയ കയ്യടി.. സ്വന്തം മക്കളെ അംഗീകരിച്ചതിന് ♥️🤝

  • @bhagyats5989
    @bhagyats5989 2 роки тому +55

    ഈ തുറന്നു പറച്ചിൽ വളരെ നന്നായി തോന്നി. നിങ്ങളുടെ മനസ് അറിയുവാൻ കഴിഞ്ഞു. ഇത് എനിക്ക് നല്ല അറിവാണ് ഉണ്ടാക്കിയത്. നിങ്ങൾ നിങ്ങൾക്ക് comfortable ആയ വഴി ഇനിയും നടക്കൂ. ജീവിതത്തിൽ സന്തോഷം ആസ്വദിക്കൂ. മറ്റുള്ളവർക്കും ഇത് ധൈര്യവും ആത്മവിശ്വാസവും നിൽക്കുന്നതാണ്......

  • @anju8923
    @anju8923 2 роки тому +134

    എന്ത് രസാല്ലേ ഇങ്ങനെ തുറന്ന് തുറന്ന് സംസാരിക്കുമ്പോൾ.. ❣️❣️❣️ Proud of you girls ❤️❤️❤️.. ഈ തുറന്നു പറച്ചിൽ ആണ് അവരുടെ ഹൃദയത്തിന്റെ വിശുദ്ധി... അത് ഇന്നത്തെ കാലത്ത് കാണാനേ പറ്റുന്നില്ല 😰... ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @akshaya9209
    @akshaya9209 2 роки тому +246

    Mutual respect is the base of a relationship ❤️💖🤍

    • @PonnuIma
      @PonnuIma 2 роки тому +5

      YESSSS

    • @asnabindazeez2516
      @asnabindazeez2516 2 роки тому +2

      Yss

    • @shareefkv27
      @shareefkv27 2 роки тому

      If mother and son or daughter father or brother and sisters feels too the same feeling will u agrree

    • @akshaya9209
      @akshaya9209 2 роки тому +3

      @@shareefkv27 how is it even related to two consenting adults in a romantic and sexual relationship those who are not related to each other by blood. If you could accept a heterosexual relationship, there isn’t much difference.

    • @shareefkv27
      @shareefkv27 2 роки тому

      @@akshaya9209 on the same basis of principle how come u deny the romantic feelings between and urge between above people I said. There r cases

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 2 роки тому +15

    🥺കണ്ണു നിറഞ്ഞു പോയി കമന്റ്‌ സെക്ഷൻ കണ്ടു 🤩😂പൊളിച്ചു 💯💯നമ്മടെ നാട്ടിൽ
    ഇത്രയെങ്കിലും പുരോഗമാനവും 💯💯✨️✨️🤩അറിവും, ബോധവും ഓക്കെ ഉള്ള ഒരു കമന്റ്‌ സെക്ഷൻ 🤩🤩🤩👏🏻👏🏻എല്ലാ മുത്തുമണികളും ഹാപ്പി ആയിട്ടു ഇരിക്കു..... 😎🤩its your life others come are just to blame and show some sympathy 😑🔥🔥... 🤩our life is in our on hands so live it...in your on passion and show to others....😎 that we can lead an wonderful life by our own way.. Stand independent.. ✨️✨️😎take your own choices.. We must be capable enough to stand and talk to the ones who blamed... Us the 🔥one who said we are not capable for it.

  • @mydhili9813
    @mydhili9813 2 роки тому +204

    As a bisexual girl Im so proud to see all these supporting comments....I wish everyone could understand this.. #LOVEISLOVE🏳️‍🌈

  • @akkuzzdreamlover1780
    @akkuzzdreamlover1780 2 роки тому +10

    ശരിക്കും comment box കാണുമ്പോൾ സന്തോഷം മാത്രം... ❤️❤️ our society learned to accept everyone .. 😘😘love not depends on gender...only thing is happiness and mutual understanding 😉✌️

  • @aliengirl7409
    @aliengirl7409 2 роки тому +41

    ഇമ നന്നായി സംസാരിക്കുന്നുണ്ട് .... നല്ല രസം ഇണ്ട് ഇവരെ സംസാരം കേൾക്കാൻ.... പിനെ പാട്ട് അടിപൊളി...... നിങ്ങൾ നല്ല സന്തോഷത്തോടെ ജീവിക്കുക

  • @directionar7511
    @directionar7511 2 роки тому +52

    Beautiful to see this comment section. Our society is developing.

  • @divyamohan3682
    @divyamohan3682 2 роки тому +16

    അവരവരുടെ partner നെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്.നന്നായി ജീവിക്കു രണ്ടു പേരും... 🤍

  • @Anusreevp1111
    @Anusreevp1111 2 роки тому +167

    ഒത്തിരി സന്തോഷത്തോടെയാണ് മുഴുവനും കണ്ടുതീർത്തത്... 😊 സ്നേഹം പൊന്നു ഇമ നവ്യ റിച്ചു 💙

  • @VIISHNUVIJAY
    @VIISHNUVIJAY 2 роки тому +37

    പ്രായത്തിലധികം പക്വതയുള്ള സംസാരമാണ് രണ്ടുപേരുടെയും

  • @snehap1828
    @snehap1828 2 роки тому +478

    എന്ത് രസാണ് രണ്ടാളെയും കേൾക്കാൻ ❤

  • @teenasai
    @teenasai 2 роки тому +117

    Truly enjoyed watching you both on this and also your rendition of Aaradhike! So wholesome and beautiful! Love from both of us xx ❤🏳‍🌈✨

    • @PonnuIma
      @PonnuIma 2 роки тому +3

      Awww......Teeeeenaaaaa.... Joooo... Love from us💜

    • @faisalkattumunda1953
      @faisalkattumunda1953 2 роки тому

      ഇവരെ കോൺടാക്ട് ചെയ്യാൻ number കിട്ടുമോ..

    • @kunjuzrocks3413
      @kunjuzrocks3413 2 роки тому

      @@PonnuIma ❤️❤️❤️

    • @abilthampi7739
      @abilthampi7739 2 роки тому

      @@faisalkattumunda1953 mone.. faiseee...

    • @dhanyaar5910
      @dhanyaar5910 2 роки тому

      Kudus ❤️❤️❤️

  • @deepaperoor1390
    @deepaperoor1390 2 роки тому +23

    പഠനകാലത്ത് പൊന്നൂസ് വന്നിരുന്നു നമ്മുടെ ബഡ്സിൽ അവൾ അന്ന് +2 പഠിക്കുകയായിരുന്നു........ വീണ്ടും കണ്ടതിൽ സന്തോഷം. അന്ന് പൊന്നുനെ കണ്ടപ്പോൾ ഞാൻ കരുതിയിരുന്നു വളർന്നാൽ പൊന്നുന് ഓരോന്നിനും വ്യക്തമായ നിലപാട് പുലർത്തുന്ന കുട്ടിയാവുമെന്നു, ക്യാമറയും പിടിച്ച് ലീഡർ ആയി ആ ടീമിനെ പരിചയപ്പെടുത്തിയ നിമിഷവും, ഓരോന്നും active ആയി ഇടപെട്ട് പാട്ട് പാടിയതും അങ്ങനെ അങ്ങനെ എല്ലാം ഓർക്കുന്നു ....... ആ സൗഹൃദം, സ്നേഹം, കാത്തു സൂക്ഷിക്കുന്നു...... Love you Ponnus...

  • @rajeshjustin1
    @rajeshjustin1 2 роки тому +57

    നിഷ്കളങ്കവും, സുന്ദരവുമായ വാക്കുകൾ... 😊♥️

  • @jomonsworld2200
    @jomonsworld2200 2 роки тому +2

    Adipoly👍🏻👍🏻👍🏻ninghalk njan 💪🏻💪🏻💪🏻 support... 🙋‍♂️🙋‍♂️🙋‍♂️

  • @ArjunAzad
    @ArjunAzad 2 роки тому +67

    This was beautiful ❤️ So happy for you, Ponnu & Richu!

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 роки тому +19

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണാൻ കഴിയില്ല.. എന്ത് രസായിട്ടാ.. സംസാരിക്കണേ... Love you both of you 😘😘

  • @iamaproudexolot9
    @iamaproudexolot9 2 роки тому +75

    It's so beautiful to see you guys together. I hope one day the society would be more understanding and accepting towards all kind of love. Love is beautiful and it becomes more beautiful when people see two people in love rather than which gender they are.

  • @hereiam871
    @hereiam871 2 роки тому +17

    സമൂഹത്തിലെ നല്ലവരായ തലയിൽ ആൾത്താമസം ഉള്ള ആൾക്കാരെ ഈ കമ്മന്റ് ബോക്സിൽ കണ്ടു. ആഹാ അന്തസ്സ്..🥰🥰🥰

  • @pavithramurali9397
    @pavithramurali9397 2 роки тому +7

    രണ്ടാളുടെയും വർത്താനം കേട്ടിരിക്കാൻ തന്നെ എന്ത് രസം ആണ് 🥰🥰ഇങ്ങനെ തന്നെ ജീവിതം മുഴുവൻ ആയിരിക്കട്ടെ wish u both happy life

  • @skg2918
    @skg2918 2 роки тому +5

    അവരുടെ ജീവിതം അവര് ജീവിക്കട്ടെ.. സ്നേഹിക്കുന്ന ഒരു പങ്കാളി വേണം അതല്ലാതെ gender എന്നുള്ളത് matter അല്ല..
    നിങ്ങൾ സന്തോഷമായി ജീവിക്കു..

  • @angelmaryas925
    @angelmaryas925 2 роки тому +7

    Happy be happy..ivide njan oru boy ye pranayichitt fmly mrg k സമ്മതിക്കുന്നില്ല..നിങ്ങടെ parents nu hatsoff

  • @mareenamareenajo667
    @mareenamareenajo667 2 роки тому +1

    എന്റെ പ്രശ്നവും ഏകദേശം ഇതുപോലെയാണ് ഇതുപോലെ മനസ്സിലാക്കുന്ന ഒരു പാർട്ട്ണറെ കിട്ടണം എന്നുള്ള പ്രാർത്ഥനയിൽ ഞാൻ ഇപ്പോൾ ജീവിക്കുന്നത്

  • @ardrar4171
    @ardrar4171 2 роки тому +42

    Ponnuu...sending love and hugs to you both!! 😘❤️

  • @anittatreesa
    @anittatreesa 2 роки тому +33

    So happy to know that our society is accepting this interview in a positive way
    Truly happy to see this
    There is no them or they we are all one
    A part of same 🌎

    • @levinkr6885
      @levinkr6885 2 роки тому

      Anitta treesa nobodies accepting it lady. They are just commenting here. But wont accept in real.lyf

    • @saikrishna6125
      @saikrishna6125 2 роки тому

      @@levinkr6885 nirthitt po

    • @pathiknaveen
      @pathiknaveen 2 роки тому

      @@levinkr6885if you can't accept ok you won't
      but don't talk about other people

    • @Sarafrommars-n4g
      @Sarafrommars-n4g 2 роки тому +1

      @@levinkr6885 you can't tell that if you can't accept that it's not our fault or anyone of us. I'm a lesbian and my elder cousin brother is gay and his sis is bi🙂 his parents know what he is. They accepted him🔸 that's normal to parents against us for moments

    • @levinkr6885
      @levinkr6885 2 роки тому

      @@pathiknaveen thats my wish to talk

  • @Rachel-qx6vc
    @Rachel-qx6vc 2 роки тому +54

    Don't mind anyone ... Stay together and prove that love is love ❤️💗

  • @basilafathima
    @basilafathima 2 роки тому +38

    I literally have no words❤️
    Love and love for both of you❤️
    I wish you peace and happiness❤️🌸

  • @sharathkp0
    @sharathkp0 2 роки тому +234

    ഒരേ ഒരു വാക്ക് മാത്രം... "പ്രണയം ".
    Gay ആയ ഒരു സഹ അധ്യാപകനെ വിദ്യാർത്ഥികൾ ഒരു കാമഭ്രാന്തൻ ആയി ചിത്രീകരിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.. അതും കോളേജിൽ..അങ്ങേരു ആൺകുട്ടികളോട് വല്ലതും സംസാരിച്ചാൽ ബാക്കി പിള്ളേർ അവനെ കുണ്ടൻ വിളി തുടങ്ങും.. സമൂഹത്തിന്റെ കിടപ്പ് അതാണ്‌..
    ഇവരുടെ സ്നേഹം ഒരുപോസിറ്റീവ് വൈബ് തന്നെ ആണ്

    • @veenavkunjumon8228
      @veenavkunjumon8228 2 роки тому +2

      "Aligarh" film ee topic discuss cheyyunna oru movie ahnn

    • @krishnendhuvasanthauma8975
      @krishnendhuvasanthauma8975 2 роки тому +4

      👏🏻👏🏻well said bro 💯💯😑let the society says anything we are the one who must live our life ✨️😎

    • @skg2918
      @skg2918 2 роки тому +3

      Well said.
      ഞാൻ ഒരു ഗേ ആണ് എന്നോട് ഇടപെടുന്ന നോർമൽ സുഹൃത്തുകളോട് പോലും ആളുകൾ ചോദിച്ചിട്ടു ഉണ്ട്. ഞാനുമായി എന്താ ഇടപാട് എന്ന്. വീട്ടിൽ ആണെങ്കിൽ അതിന്റെ അപ്പുറം..
      ഇപ്പോൾ പിന്നെ അതൊന്നും mind ചെയ്യില്ല.. ആളുകൾ എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും...

  • @Syamasasidharan19
    @Syamasasidharan19 2 роки тому +2

    നമ്മള് കണ്ടതും ജീവിച്ചതും അറിഞ്ഞതും മാത്രമല്ല.., ഇവിടെയും ഉണ്ട്, ചില ശരികൾ..

  • @momofjiyaan9679
    @momofjiyaan9679 2 роки тому +3

    രണ്ടാളും വളരെ പക്വത യോടെയാണ് സംസാരിക്കുന്നത്.. ലൈഫിൽ നല്ല നിലയിൽ എത്താൻ നോക്കുക.. നന്നായി തന്നെ ജീവിക്കുക.. സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം..

  • @Anunanda
    @Anunanda 2 роки тому +41

    എന്ത് രസായിട്ടാ രണ്ടാളും സംസാരിക്കുന്നേ ... ഒരുപാട് സ്നേഹം രണ്ടാളോടും ...
    Wishing you both peace and a lot of happiness ❤️❤️🤗🤗

  • @rafsinoufal746
    @rafsinoufal746 2 роки тому +2

    Enthokeyo... Pszhaya ormagal...manasil vannu.... Best of luck

  • @KattileKannan98
    @KattileKannan98 2 роки тому +22

    നിഷ്കളങ്കമായ സ്നേഹം 2 പേരുടെയും❣️

  • @plst3398
    @plst3398 2 роки тому +9

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോ ഒത്തിരി അധികം സന്തോഷം... 🥰🥰

  • @neuronz1236
    @neuronz1236 2 роки тому +6

    മച്ചാന്മാരെ നിങ്ങൾ പൊളിയാ.... ❤❤❤❤
    Power beyond gender👍👍⚡️⚡️
    New gen is hopeful✌️✌️✌️

    • @neuronz1236
      @neuronz1236 2 роки тому

      Yes... Beyond gender.... I just want to call them❤️

  • @nithinsubhash
    @nithinsubhash 2 роки тому +18

    The most happiest thing is the soothing comments by everyone......❤💕

  • @ANGEL-ip6sf
    @ANGEL-ip6sf 2 роки тому +1

    ഇതിൽ എല്ലാം പോസിറ്റീവ് കമന്റ്സ് ആണ്... അത് കാണുമ്പോൾ സന്തോഷം തോനുന്നു...😍😍എല്ലാവരുടേം ചിന്താഗതികൾ മാറീതുടങി 😍😍

  • @satlaj
    @satlaj 2 роки тому

    വളരെ നന്ദി യോടെ ആണ് ഞാൻ ഈ വാർത്ത കേൾക്കാനിടയായത്. അഭിമാനം.അതിൽ കൂടുതൽ ഒന്നും പറയാനില്ല. സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളും , ആളുകളെ ഉൾക്കൊള്ളാനുള്ള കഴിവും അതിവേഗം മാറിക്കഴിഞ്ഞിരിക്കുന്നു. അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ നടക്കട്ടെ. പരിഗണിച്ചില്ലെങ്കിലും അവഗണിക്കാതിരുന്നാൽ മതി. Come back dears. Move on towards your likes. No one can't Stop you and your aims. We will have with you

  • @jonathjoison1855
    @jonathjoison1855 2 роки тому +30

    എത്ര വൈവിധ്യമാണ് പ്രണയം 💚

    • @krishnendhuvasanthauma8975
      @krishnendhuvasanthauma8975 2 роки тому +1

      💯💯💖yess

    • @മനുഷ്യൻ-ഝ9ദ
      @മനുഷ്യൻ-ഝ9ദ 2 роки тому

      Pranayamalla....pointum pressure um nokiyaaan..ithokke....ellavarum ivare pole ayaaal pinne lingalk enth sthanam

    • @jonathjoison1855
      @jonathjoison1855 2 роки тому

      @@മനുഷ്യൻ-ഝ9ദ അല്ലെങ്കിലും പ്രണയത്തിൽ ലിങ്കത്തിനു എന്താണ് പ്രസക്തി?
      പ്രണയത്തിനു ലിങ്കം അറിയുന്നില്ല.. നിറമോ മതമോ ജാതിയോ അറിയുന്നില്ല... മനസ് മാത്രം അറിയുന്നു.... സ്വപ്നങ്ങളെ അറിയുന്നു.. ആത്മാവിനെ സ്പർശിക്കുന്നു..

  • @ayrapattathuparambil6983
    @ayrapattathuparambil6983 2 роки тому +14

    Understanding is the base of every relationship..😍😍😍😍

  • @sujayvijayakumar6074
    @sujayvijayakumar6074 2 роки тому +29

    വിളിച്ചാലും ഇല്ലേലും ആ കല്യാണത്തിന് വന്നിരിക്കും 😍❤

  • @sabukurian5220
    @sabukurian5220 2 роки тому +36

    Love is love
    No gender discriminations

  • @littlejewel7198
    @littlejewel7198 2 роки тому +1

    നിങ്ങളൊക്കെ ദൈവത്തിനു വളരെ വേണ്ടപ്പെട്ടവരാണ് 😊😊
    God Bless you both 🙌🙌❤

  • @ranjeeshtp9056
    @ranjeeshtp9056 2 роки тому +13

    It's everyone's right to lead them forward ... life is just that ... enjoy it ... celebrate..❣️❣️

  • @rhythmofbl
    @rhythmofbl 2 роки тому +7

    രണ്ടുപേരെയും ഒന്ന് നേരിൽ കാണാൻ തോന്നുന്നു ❤️we support u gays,keep fighting 🙅

    • @blackpinkinurarea2060
      @blackpinkinurarea2060 2 роки тому +3

      lesbi alle? btw bl fan ano? nanum nammuda mal industryil ithupolatha bl and gl vannal ithokke easy aayi normal aavum

    • @mydhili9813
      @mydhili9813 2 роки тому +2

      @@blackpinkinurarea2060 gay is an umbrella term ma girl...same sex RELATIONSHIP ne gay enn vilikka ..and Im a BL fan too nd u r crct ivide korachoodi bl nd gl movies erangiyal ellarkkm ithepatti arivum kittm ellarm onnudi open minded akm..

    • @rhythmofbl
      @rhythmofbl 2 роки тому

      @@blackpinkinurarea2060 homosexual fan anu 🤗🤗🤗

    • @mydhili9813
      @mydhili9813 2 роки тому

      @@rhythmofbl LMAO homosexual fans sounds so WRONG-🚶🏻‍♀️ BL OR GL is the genre say it like tht....

  • @DR-pq8nq
    @DR-pq8nq 2 роки тому +13

    കാണുമ്പോൾ സന്തോഷം തോന്നുന്നു 🫂♥️
    കോഴിക്കോട്കാരാണെന്ന് അറിഞ്ഞതിൽ സന്തോഷം

  • @skaprabakaran7015
    @skaprabakaran7015 2 роки тому +1

    Nice ...jodi .kanumbo bayagara sandhosham

  • @ninanira8035
    @ninanira8035 2 роки тому +10

    Song🎵 oru rekshem illa. Adipoli voice ahn toh.....huge love to thier parents who support the way they are ❤randu perum poli

  • @Human558
    @Human558 2 роки тому

    18.59 നല്ല രസമുണ്ട് കേൾക്കാൻ. രണ്ടു പേരോടും ഇഷ്ടം ❤❤. നല്ലൊരു ജീവിതം ലഭിക്കട്ടെ

  • @deepthyk.p970
    @deepthyk.p970 2 роки тому +11

    Only thing matters is Happiness 🥰.. 👍🏻👍🏻

  • @sumasubramanian7008
    @sumasubramanian7008 2 роки тому +5

    ക്യാമറ കണ്ണ് പോലും അവളിലൂടെ മാത്രമേ അവളിലേക്ക് എത്തുന്നുള്ളൂ ❤️

  • @arundhathidevi189
    @arundhathidevi189 2 роки тому +1

    Avarde eshttam

  • @ksneethu7659
    @ksneethu7659 2 роки тому +1

    Beautiful love 💕...orupad santhosham und ningale kanumbo ningale angeekarikkunnath kanumbol....ellavarum avarkk ishtamullapole jeevikkate...mattullavarude karythil idapedunnath thanne e malayalikal avasanipikkate...best of luck guys❣️

  • @JenuzzVlogs
    @JenuzzVlogs 2 роки тому +11

    ❤❤❤

  • @malayalamchristiandevotion8782
    @malayalamchristiandevotion8782 2 роки тому +61

    "Every time someone steps up and says who they are, the world becomes a better, more interesting place." - Raymond Holt 🌈 #Brooklyn99

  • @savithapb7594
    @savithapb7594 2 роки тому

    ജീവിക്കുമ്പോൾ സ്വസ്ഥവും സമാധാനമായി ജീവിക്കാൻ കഴിയുക മനസ്സിലാക്കാൻ കഴിയുക നിറഞ്ഞ മനസ്സോടെ കൂടെ നിൽക്കാൻ കഴിയുക എന്നതാണ് അതിൽ മനസ്സിൽ കൂട്ടായി തിരഞ്ഞെടുക്കുന്നതിൽ മമൂലുകൾക്ക് വേണ്ടി അല്ലാതെ സ്വന്തം മനസാക്ഷിക്ക് മുന്നിൽ ഓരോ വ്യക്തിയുടെയും ജീവിതം നശിപ്പിക്കാതെ അവരവരുടെ ഇഷ്ടത്തോടെ വീട്ടുകാരുടെ അംഗീകാരത്തോടെ ജീവിക്കാനും ഒരു പ്രചോദനം അവട്ടെ നിങ്ങളുടെ ജീവിതം പ്രാർത്ഥനകൾ...

  • @jeenachinnu9796
    @jeenachinnu9796 2 роки тому +31

    A lot of love from the heart for both of you...💙💙💙💙💙

  • @Sadlifeforever
    @Sadlifeforever 2 роки тому +5

    Happy to see the comment section 😍 Navya & Ponnu💜💜

  • @D2Pvlogs
    @D2Pvlogs 2 роки тому +1

    നന്നായി മക്കളെ 😍😍പൊളിക്കുട്ടോ രണ്ടാളും 👍

  • @heidisaadiya906
    @heidisaadiya906 2 роки тому +3

    Dears ❤️

  • @Adhizz-b9m
    @Adhizz-b9m 2 роки тому +1

    Normal love it's beautiful ❣️🌈

  • @shillpajose7283
    @shillpajose7283 2 роки тому +9

    Hi ponnu and navya. So bold and beautiful and genuine. Be happy always.

  • @jamalalibaba2315
    @jamalalibaba2315 2 роки тому +1

    പിള്ളേരെ..ഇഷ്ട്ടപെട്ടു.
    ആരെയും പേടിക്കണ്ട.കുറ്റബോധനവും.വേണ്ട.
    രണ്ട് പേർ ഒരുമിക്കുന്ന സമയം ആസ്വദിക്കുന്നത് ആണ് രസം.

  • @rejeenahassan7608
    @rejeenahassan7608 2 роки тому +1

    Aarude kooda jeevichal nammal happy aayit erikum avarda koode thanneyanu nammal life share cheyendath.. Ningal adichu poliku 😊👍

  • @anaghaammuppilly3118
    @anaghaammuppilly3118 2 роки тому +1

    സ്നേഹം മാത്രം❤️

  • @foodtrickbyibru
    @foodtrickbyibru 2 роки тому +7

    ആദ്യം അംഗീകാരം വേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നും ആണ്

  • @satheeshkumar166
    @satheeshkumar166 2 роки тому +1

    Beautiful.... 🥰

  • @nandanarajagopal
    @nandanarajagopal 2 роки тому +10

    ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു പോയി❤️

  • @shifanakoya4286
    @shifanakoya4286 2 роки тому +10

    No words , just beautiful!!!

  • @mithunsivadas1
    @mithunsivadas1 2 роки тому +1

    Perfect Ok !!!

  • @aparnaps2769
    @aparnaps2769 2 роки тому +8

    Find ur own happiness nd move on✨...wish u a beautiful life ahead 💖

  • @ananyaanil95
    @ananyaanil95 2 роки тому +7

    Bold and beautiful… much love to ponnu and richu❤️❤️❤️ keep going

  • @ChandiniMohan_1526
    @ChandiniMohan_1526 2 роки тому +1

    ഈ ജീവിതത്തിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ട് മനസ്സിലാക്കി തന്നു great experience..lol ❤️

  • @Ezanstories
    @Ezanstories 2 роки тому +18

    Relatives chettanmaaru pande njarambukalaa 😠

  • @sharonishere4322
    @sharonishere4322 2 роки тому +9

    Beautiful Interview. Aaradhike rendering and your definition is an eye-opener. Kidu!

  • @aswathijoy5207
    @aswathijoy5207 2 роки тому +14

    Love and respect both of you ❤💗

  • @Tinyfoods1
    @Tinyfoods1 2 роки тому +4

    Love and respect to both of you and your parents....

  • @bettysusansusan1
    @bettysusansusan1 2 роки тому +11

    They are enjoying their life.. We can't..we are just thinking about the society around us..and..we are just hiding our enjoyment...

  • @satheeshkumar166
    @satheeshkumar166 2 роки тому +1

    Big salute parents 👋

  • @aiswaryamenon694
    @aiswaryamenon694 2 роки тому +16

    Love and Respect to both of you ❤️😊

  • @Wheres_moosakka
    @Wheres_moosakka 2 роки тому +1

    Oru feel good cinema kandapoloru feel…
    Oru Thepp kitti irikkannu njn . Avalodu nikku bayangara dheshiyiyamayirunnu..
    But ippo Athu Maaariii….
    Aa pavathine nikku manasilakkan kazhiyathathu kondayirikkum avalu poyathuu…
    Avalu kandu kettipidichu oru sorry parayan thonnunnuu… pavamm…

  • @amruthamanikandan2455
    @amruthamanikandan2455 2 роки тому +10

    ഒത്തിരി സ്നേഹം❤

  • @salimkumarmk
    @salimkumarmk 2 роки тому +5

    എത്ര മനോഹരമാണ്.. ❤❤❤❤

  • @abhinavchandran5048
    @abhinavchandran5048 2 роки тому +2

    Vibe feel cheyyunund❤️

  • @unnikrishnanpt5985
    @unnikrishnanpt5985 2 роки тому +5

    Go ahead hero's.....u guyz can conquer ur own world 🌎

  • @fujoshiraikantopeini717
    @fujoshiraikantopeini717 2 роки тому +10

    Pinne Ente ig whatsapp status Okke kanditt ethrapera chothiche nee inganano ninakku nanamavunnille ennokke... 😂😂.. Njan ingananu Athinippo ningalkkentha ennu chothikkumbol kittunnoru sukhamundallo OMG😅😅😅

    • @mydhili9813
      @mydhili9813 2 роки тому +1

      Satyam 😂😂

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 роки тому +1

      @@mydhili9813 😂😉

    • @mydhili9813
      @mydhili9813 2 роки тому +1

      @@fujoshiraikantopeini717 athum BL vellom itta nte ammo 🤣 ippo itt itt ellarm maduth 😏😌

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 роки тому

      @@mydhili9813 correct... Ente status kanditt ammayodokke enneppatti Kuttam Paranja case vareyund.. Ippo avarkkokke Mathiyayi

    • @mydhili9813
      @mydhili9813 2 роки тому

      @@fujoshiraikantopeini717 😂 adipoli 💀 nte pinne prnjit karyam illenn ariya😂😌

  • @suryasurendran6032
    @suryasurendran6032 2 роки тому +8

    For real love there is no color no gender no caste no age it's pure heart...happy to see the comment section....let them live like everyone..respect them...

  • @vaishnaviaj8564
    @vaishnaviaj8564 2 роки тому +8

    Hats off to you guys

  • @jworld1851
    @jworld1851 2 роки тому +1

    Lovely.god bless you both

  • @askamal9892
    @askamal9892 2 роки тому +3

    ഇനിയും പറക്കട്ടെ.....ഉയരെ 😍😍💫

  • @akhilajohn2526
    @akhilajohn2526 2 роки тому +8

    Idk but yeah i can understand you both upto n extend shout out for you dears ..yes let the love win let us live the way we are 💚💜

  • @Globetrotter924
    @Globetrotter924 2 роки тому +7

    More power to both of you❤❤

  • @anjanas5371
    @anjanas5371 2 роки тому

    Nigal adipoliya makkale😘😘😘nallath varatte...enjoy chy life

  • @shantisteephan
    @shantisteephan 2 роки тому +1

    Keep going.. Chechimare 😘😍

  • @Nasiii_j
    @Nasiii_j 2 роки тому +1

    This is amazing 🥺♥️

  • @vishnukrishnavichu5674
    @vishnukrishnavichu5674 2 роки тому +3

    So cute😘 രണ്ട് പേരും 😘