ആകാശത്തു എപ്പോഴും കാണാം ഇവരെ | Orion Belt Malayalam

Поділитися
Вставка
  • Опубліковано 3 кві 2021
  • നമ്മുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു നക്ഷത്ര സമൂഹമാണ് orion അതിന്റെ മൂന്ന് നക്ഷത്രങ്ങളെ പരിചയപ്പെടാം.
    നിങ്ങള്ക്ക് എന്റെ ചാനലിനെ സഹായിക്കാൻ..
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 496

  • @anumtz2715
    @anumtz2715 3 роки тому +37

    നക്ഷത്രങ്ങളെ കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ലൊരു ഫീൽ ആണ്, ഒരു സോങ്ങും കൂടി ആയാൽ ഉഷാറായി 😍😍👌

  • @edith1636
    @edith1636 3 роки тому +66

    ആകാശം കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസവാ 😋

  • @thusharadas2539
    @thusharadas2539 3 роки тому +90

    ആകാശനിരീക്ഷണത്തെ പറ്റി ഇനിയും വീഡിയോ ചെയ്യണം

  • @jophysaju5715
    @jophysaju5715 3 роки тому +27

    എന്നും അത്ഭുതത്തോടെ മാത്രമേ ഞാൻ ഈ orion സമൂഹത്തെ നോക്കാറുള്ളു... Thanks for explanation bro...

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      അതിന് മാത്രം എന്താ പത്യേകത ?

    • @ajiththomas4598
      @ajiththomas4598 3 роки тому

      Why bro?

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Рік тому

      😄

    • @kipyc2966
      @kipyc2966 Рік тому

      സമൂഹം അല്ല രാശികൾ. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു കൂട്ടമായി കാണുന്നു എന്ന് മാത്രം.

  • @Hbxxoufrhslgnpeyx
    @Hbxxoufrhslgnpeyx 3 роки тому +39

    മുത്തേ നിന്നെ എന്ന് ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യം കിട്ടും, waiting for that... Love you🥰🥰😘😘

  • @dudegaming3419
    @dudegaming3419 3 роки тому +43

    ഈ മൂന്നു നക്ഷത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്✨️

    • @chrisj8389
      @chrisj8389 3 роки тому +2

      Ganja or stamp which one is show's that to you... 🤣🤣

    • @soorajvk.
      @soorajvk. 3 роки тому

      Njaanum

    • @arunnambiyadath4896
      @arunnambiyadath4896 3 роки тому +1

      നന്നായി

    • @user-yg1hp6yo5v
      @user-yg1hp6yo5v 3 роки тому

      @@chrisj8389 😆😆🔥

    • @jamsheerpattarkadavan9002
      @jamsheerpattarkadavan9002 3 роки тому

      ഞങ്ങൾ കൂട്ടുകാർ ഈ 3 നക്ഷത്രങ്ങളെ സ്റ്റബ് എന്നാണ് വിളിക്കാറ്

  • @praveen8017
    @praveen8017 3 роки тому +12

    നക്ഷത്രങ്ങളെ പറ്റി കൂടുതലായി അറിയിക്കാൻ വീണ്ടും എത്തി..💓

  • @akashmohan1132
    @akashmohan1132 3 роки тому +26

    Orion Constellation 🌌🌌
    The Hunter 🏹

  • @bijukoileriyan7187
    @bijukoileriyan7187 3 роки тому +6

    നക്ഷത്രങ്ങളുടെ വിസ്മയ ലോകത്തിലേക്ക് നിങ്ങൾ ഞങ്ങളേയും കൊണ്ടുപോയി.

  • @Pulimattathil
    @Pulimattathil 3 роки тому +8

    പഴയ intro music തന്നെ മതി ആയിരുന്നു 😍😍

  • @threekingz6191
    @threekingz6191 3 роки тому +7

    എനിക്ക് രണ്ട് ചങ്ക് friends ഉണ്ട്
    അവര്‍ എപ്പോഴും പറയും
    ആ മൂന്ന് നക്ഷത്രങ്ങള്‍ ഞങ്ങള്‍ മൂന്നുപേരുമാണ് എന്ന് 😳

  • @rajuraghavan1779
    @rajuraghavan1779 3 роки тому +5

    പ്രിയ ജിതിൻ, Thanks.... ഈ 3 നക്ഷത്രങ്ങൾ കാണുമ്പോൾ പണ്ട് എന്റെ മത്സ്യബന്ധന സുഹൃത്തുക്കൾ പറയും ഇതു "മുഴക്കോൽ നക്ഷത്രങ്ങൾ" ആണെന്ന്. ഇത്‌ നോക്കിയായിരുന്നു അവർ അന്ന് ദിക്ക് മനസ്സിലാക്കുന്നതെന്നു.
    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അതോർത്ത് പോയി. Thanks.

  • @ARJUNB44
    @ARJUNB44 3 роки тому +4

    വളരെ യാദൃച്ചികമായി കണ്ട ചാനൽ....ഇപ്പോൾ എല്ലാ വീഡിയോസും കാണുന്നു🔥

  • @abhaykrishna406
    @abhaykrishna406 3 роки тому +12

    പഴയ intro BGM തന്നെ മതിയായിരുന്നു.▶️

  • @sanjaysabu3
    @sanjaysabu3 3 роки тому +7

    *ശോകമായി ഇരിക്കുമ്പോ വീടിന്റെ മുകളിൽ ചെന്ന് കിടക്കും... എന്നിട്ട് "Interstellar Theme Music" അങ്ങ് play ചെയ്ത് നക്ഷത്രങ്ങളെ നോക്കി കിടക്കും.....* ✨️😊

  • @rahulrajan3217
    @rahulrajan3217 3 роки тому

    ഞാൻ ഈ നക്ഷത്രങ്ങളെ പലപ്പോഴും നിരീക്ഷിക്കാറുണ്ട്. മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് ഈ നക്ഷത്രങ്ങളെയാണ് കൂടുതൽ നേരവും നോക്കുന്നത്. ആ മൂന്ന് നക്ഷത്രങ്ങൾ നേർ രേഖയിൽ നിൽക്കുന്നത് കാണാൻ തന്നെ ഒരു അത്ഭുതമാണ്. എന്നാൽ ഈ നക്ഷത്രങ്ങൾ നേർരേഖയിൽ അല്ല എന്നും, മൂന്നു നക്ഷത്രങ്ങൾ അല്ല അതിൽകൂടുതൽ നക്ഷത്രങ്ങൾ ഉണ്ടെന്നും, ആ നക്ഷത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചിരിക്കുന്നു 🙏🙏🙏🙏

  • @vargsonsanju
    @vargsonsanju 3 роки тому +1

    പൊളിച്ചു ബഡ്ഡി, ഈ മൂന്നു നക്ഷത്രങ്ങളും മൂന്നല്ല എന്നുള്ളത്. എവിടുന്നാണ് ഇതൊക്കെ തപ്പിയെടുക്കുന്നത് 👍👍👍👍👍👍

  • @avcreation9338
    @avcreation9338 3 роки тому +1

    സഹോദര ഒരു സംശയം. എന്ത് മാനദണ്ഡം ഉപയോഗിച്ച് ആണ്. നമ്മുടെ പൂർവികർ തിരുവാതിര എന്നാ നക്ഷത്രത്തെ തിരിച്ചറിഞ്ഞത്

    • @crazythinker2958
      @crazythinker2958 3 роки тому

      Kann kond

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +1

      Observation anu bro.. Namukum kanam

    • @avcreation9338
      @avcreation9338 3 роки тому

      @@jrstudiomalayalam ഞാൻ ആ അർത്ഥത്തിൽ അല്ല ചോദിച്ചത് ഇപ്പൊ ഒറിയോൺ കൂട്ടത്തിൽ തന്നെ ഒരുപാട് നക്ഷത്രം ഒരേപോലെ തോന്നുന്നുന്നവ ഉണ്ട് അപ്പോൾ ഒന്നിനെ എങ്ങനെ കൃത്യമായി അടയാള പേടിത്തും.

  • @nasardish943
    @nasardish943 3 роки тому

    ഏറെ വരഷങ്ങളയുള്ള ഒരു ചോദ്യത്തിന് ഉത്തരം കിട്ടി, നന്ദി

  • @teslamyhero8581
    @teslamyhero8581 3 роки тому +2

    മിന്റാക്ക, അൽനിലാം ഈ നക്ഷത്രപേരുകളൊക്കെ ഇപ്പോളെങ്കിലും കേൾക്കാൻ പറ്റിയല്ലോ. JR താങ്ക്സ്. ഗുഡ് vedio ബ്രോ

  • @harishkk7238
    @harishkk7238 3 роки тому

    ഹായ് ജിതിൻ ചേട്ടാ വീഡിയോ SUPER 👍👌, നല്ല വിഷയം 👌

  • @satheeshk9860
    @satheeshk9860 3 роки тому

    Ithavanathe video um polichu..thanks jithin bro.😍 😍

  • @sarithavasudevan6368
    @sarithavasudevan6368 3 роки тому +1

    ജിത്തു.. Soooper..27സ്റ്റാർസ്. പറഞ്ഞുതരു.. ഇനിയൊരിക്കൽ... കിടു soooooppper 🤩🤩😍😍😘🤗💕💞👏🙌👌🤝👍👐👐👋

  • @deepuvallicodu2837
    @deepuvallicodu2837 2 роки тому +1

    ഈ പറഞ്ഞ മൂന്നു നക്ഷത്രങ്ങൾ ഒരുപാട് വര്ഷങ്ങളായി ഞാനും ശ്രെദ്ധിക്കാറുണ്ട് . അതിനെക്കുറിച്ചൊന്നും ഒന്നും അറിയില്ലെങ്കിലും അത് മൂന്നും എന്താണ് ഒരേ അകലത്തിൽ ഒരു വരിയായി നിൽക്കുന്നതെന്ന് ചിന്ദിച്ചിട്ടുണ്ട്‌ . ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞതിന് വളരെ നന്ദി ബ്രോ 😍

  • @nancyjoseph9962
    @nancyjoseph9962 3 роки тому +7

    Monday Vedeo പ്രതീക്ഷിച്ചു, sunday vedeo വന്നു... അതാണ് JR Studeos💯
    Edit :- •Thanks for heart•

  • @saju471
    @saju471 3 роки тому

    ഇപ്പൊ ഞാനും എന്റെ കൂട്ടുകാരും കൂടി നോക്കി ഇതിനെ കുറിച്ച് പറഞ്ഞു അപ്പോളേക്കും വീഡിയോ എത്തി 👍

  • @vishnushivanand2538
    @vishnushivanand2538 3 роки тому

    Road to 2 lakh anallo bro...🔥.....vegam adikan pattatte....👍👍

  • @vijayanc.p5606
    @vijayanc.p5606 3 роки тому +2

    Besides hunter a butterfly without head can also be seen in the orion. A clear trapezium can be seen in the distant apposite side usually before dawn besides a number of geometrical and biological shapes. A very Interesting subject. Thank you Jithin.

  • @amithpops1337
    @amithpops1337 3 роки тому +4

    We love you 3000

  • @aiswarya4848
    @aiswarya4848 3 роки тому

    Thank you! Beautiful explanation.

  • @bijubiju7761
    @bijubiju7761 3 роки тому +2

    Ettavum ishtam Orion. Athil ettavum ishtam betelgeuse. Hi JRe

  • @raodec
    @raodec 3 роки тому

    dear jithin sir. outstanding vedio....thankyou so much

  • @jayaramvs9477
    @jayaramvs9477 Рік тому

    ഒന്നും മനസിലായില്ല എങ്കിലും കുറെ വര്ഷങ്ങളായി നോക്കാറുണ്ട് കുറെ വർഷം മുമ്പ് ഉൾക ഒരുപാടു പോകുന്നത് കണ്ടു അതിൽ പിന്നെയാണ് നോക്കുന്നത് ok👍🏻👍🏻👍🏻👍🏻👍🏻

  • @hrishikeshanand71
    @hrishikeshanand71 3 роки тому +1

    Ini njan shredhicholam❤️❤️thank u

  • @daemontargaryen140
    @daemontargaryen140 3 роки тому +20

    എന്നെ പോലെയുള്ള കൗതുകക്കാർ ഇബിടെ come on 🥰⚡️

  • @shimic.m5541
    @shimic.m5541 3 роки тому

    JR Brother, nice video.👍🏻 Yesterday I was watching Orion constellation❤️🙏🏻

  • @arkcreations540
    @arkcreations540 3 роки тому +1

    Nice video bro keep doing ❤❤

  • @surendrankr2382
    @surendrankr2382 2 роки тому

    Thankyou for your valuable information 🙏

  • @josephkj8027
    @josephkj8027 3 роки тому

    നല്ല അറവ്. നന്ദി

  • @goutham01krish123
    @goutham01krish123 3 роки тому +1

    പ്രപഞ്ചം മനുഷ്യനെ അത്ഭുത പെടുത്തുമ്പോൾ ആ അത്ഭുതം science ആവുന്നിടത് ജീവിതത്തിന്റെ പുതിയ അർത്ഥതലങ്ങൾ തുറക്കപ്പെടുന്നു എന്നതാണ് വാസ്തവം.

  • @karmagora2781
    @karmagora2781 3 роки тому

    പേര് എഴുതി കാണിക്കുന്നത് പൊളിച്ചു ❤️❤️

  • @nancyjoseph9962
    @nancyjoseph9962 3 роки тому +1

    128 (❤) hearts from 309 comments till now...💥💥💥Top commendator! 💯

    • @nancyjoseph9962
      @nancyjoseph9962 3 роки тому

      Ee comment um kuudi ittappol 310 comments ❤

  • @MIKHILMOHANC
    @MIKHILMOHANC 3 роки тому +2

    ധ്രുവനക്ഷത്രവും മാറാറുണ്ട്. ഭൂമിയുടെ 23° ചരിവുള്ള കാരണം ഉത്തര ധ്രുവം ആകാശത്ത് ഒരു സാങ്കൽപ്പിക വൃത്തം വരയ്ക്കും. ആ വൃത്തത്തിൽ ഏതാണ്ട് മൂന്നോ നാലോ നക്ഷത്രങ്ങൾ ഉണ്ട്. ഇതിൽ ഏതെങ്കിലും നക്ഷത്രത്തിന് നേരെ ആയിരിക്കും നമ്മുടെ ഉത്തര ധ്രുവം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇപ്പോഴുള്ള ധ്രുവ നക്ഷത്രം ആയിരുന്നില്ല. ഇപ്പോഴത്തെ ധ്രുവനക്ഷത്രവും കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ സ്ഥാനം മാറി മറ്റൊരു നക്ഷത്രമായി മാറും.

  • @bijubiju1707
    @bijubiju1707 3 роки тому +1

    From my heart thanks thanks thanks.

  • @abinkalex7310
    @abinkalex7310 3 роки тому +1

    ഇനിയും വീഡിയോ അപ്ലോഡ് ചെയ്യണേ..... 🥳

  • @sindhuvasudevnsindhuvasude7544
    @sindhuvasudevnsindhuvasude7544 3 роки тому

    Thanks bro I was looking for it since 2005

  • @gamegladiators4615
    @gamegladiators4615 3 роки тому

    Super video chetta keep it up

  • @nancyjoseph9962
    @nancyjoseph9962 3 роки тому +4

    Arokke JR studeos inu Blue Giant, Super Nova Collision, Red giant enni vedeos suggest cheyyunnu...

  • @DileepKumar-pd1li
    @DileepKumar-pd1li 3 роки тому

    ഗംഭീരമായി.

  • @sreerajsreesree9631
    @sreerajsreesree9631 3 роки тому

    Well done bro😍😍

  • @nancyjoseph9962
    @nancyjoseph9962 3 роки тому +2

    Nuetrino----Cold Welding----Orion!

  • @arunk7862
    @arunk7862 3 роки тому

    Nice jithin bro

  • @creativestudio860
    @creativestudio860 3 роки тому

    jithinraj chettan uyirr💞💞aashaan

  • @DIVYA-lu1my
    @DIVYA-lu1my 2 роки тому

    Nja kazhinja aazhcha kandu.. super feel aanu

  • @nancyjoseph9962
    @nancyjoseph9962 3 роки тому

    South Western direction il kaanam...Coreect anu bro parajathu...Nice vedeo...👌👌👌

  • @jerinjerson3362
    @jerinjerson3362 3 роки тому

    Enteyum favourite aane Orion belt !!!

  • @vineeths1594
    @vineeths1594 3 роки тому

    New information about orion Belt

  • @vinaynarayanan30
    @vinaynarayanan30 3 роки тому

    Bro, pazhe intro music aane super.

  • @nallakalam2000
    @nallakalam2000 3 роки тому

    ഞാനും ഈ മൂന്നു നക്ഷത്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് തുല്യഅകലം ആണ് ഈ നക്ഷത്രങ്ങൾക്ക് തോന്നുന്നത് പണ്ടുള്ളവർ അതിനെ മുഴക്കോൽ എന്ന് വിശേഷിപ്പിക്കുന്ന കേട്ടിട്ടുണ്ട്

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому +1

    Interesting video ആണ് ജിതിനെ. കുട്ടികാലത്ത് എന്നിൽ കൂടുതൽ ജിഗ്നാസ ഉണ്ടാക്കിയത് തിളക്കമേറിയ ആ 3 നക്ഷത്രങ്ങളും കൂടെ ഒരു tail പോലെ തോന്നിക്കുന്ന "L"Shape ൽ ഉള്ള Orion belt ആണ്.

  • @mcanasegold7601
    @mcanasegold7601 3 роки тому

    JR Studio എനിക്ക് 71 വയസ്സായി എന്റെ ചെറുപ്രായത്തിൽ തന്നെ ഞാൻ ഈ നക്ഷത്രങ്ങളെ ശ്രദ്ധിക്കാറുണ്ട് എന്നാലും ഈ അടുത്ത 4 പ്രകാശ വർഷം അകലെയുള്ള നക്ഷത്രത്തിൽ നമുക് എത്തണമെങ്കിൽ ഇപ്പഴത്ത റേക്കറ്റിന്റെ Speed വെച്ച് നോക്കുമ്പോൾ 200 വർഷം എടുക്കും അപ്പോൾ താങ്കൾ പറയുന്നത് പോലെ 1000 - 10500 വർഷ്ഠ പ്രകാശവർഷം എന്ന് പറഞ്ഞാൽ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും പ്രപഞ്ചത്തിന്റെ വ്യാപ്തി അത് ചിന്തിക്കാൻ പോലും സാധിക്കില്ല 🙏🙏🙏🙏🙏🙏🌞🌞🌞👌👌 അേങ്ങക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @ShaijuBalan83
    @ShaijuBalan83 3 роки тому +1

    Video kanunathinu mune first comment

  • @saneerms369
    @saneerms369 3 роки тому +1

    Amazing vlog

  • @abhijithjayan5715
    @abhijithjayan5715 3 роки тому

    Sky watching video ഇനിയും പ്രതിക്ഷിക്കട്ടെ

  • @akshayhari8891
    @akshayhari8891 3 роки тому

    Feeling ❤️
    JR❤️

  • @jufranmuhammed4321
    @jufranmuhammed4321 3 роки тому +3

    ഒരൊറ്റ ചാര്‍ജില്‍ 28000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി,
    Video"

  • @harshainstitutions6147
    @harshainstitutions6147 Рік тому

    Orion my favorite star aakansha nireekshanam aan ente dream betelguse is an another name sir your sky video are beautiful ❤

  • @pindropsilenc
    @pindropsilenc 3 роки тому

    സൂപ്പർ❤️❤️❤️

  • @pavanpadiyam9237
    @pavanpadiyam9237 3 роки тому

    I like your videos

  • @Topn08_
    @Topn08_ 3 роки тому +2

    Our solar system was a binary star system at the very beginning of our solar system ,but surroundings led way for Jupiter to be a planet .

  • @agiakhilsuresh3300
    @agiakhilsuresh3300 3 роки тому

    Superb👌

  • @nabeelibrahim4892
    @nabeelibrahim4892 3 роки тому +2

    Bill gatesnte padhadhi radhakkiyathintr video venam

  • @BoldKing71
    @BoldKing71 3 роки тому

    നക്ഷത്രങ്ങൾ നേരിട്ട് തിരിച്ചറിയാൻ മൊബൈൽ ആപ്പുകൾ ഉണ്ട്.

  • @sinoysibi4528
    @sinoysibi4528 3 роки тому +2

    Enik betelgus ne pettan kand pidikkan pattum.

  • @abduljaleelpn2868
    @abduljaleelpn2868 3 роки тому +1

    എനിക് ഉണ്ടായിരുന്ന സംശയം ആയിരുന്നു ഇത്

  • @nancyjoseph9962
    @nancyjoseph9962 3 роки тому +2

    Saraswathy Enna oru Star undu... Athu bro mention cheyyukayum chryythu... ❤❤❤❤

  • @jufranmuhammed4321
    @jufranmuhammed4321 3 роки тому +19

    Mobile app വഴി stars- നെ track ചെയ്യുന്നവരുണ്ടോ🙂

  • @eapenjoseph5678
    @eapenjoseph5678 3 роки тому

    Thanks.

  • @anoopmanayath
    @anoopmanayath 3 роки тому

    നമ്മൾ കാണുന്ന ഈ നക്ഷത്രങ്ങൾക്ക് ഇതിലും തിളക്കവും കൂടുതൽ വ്യക്തതയും ഉണ്ട്, അതിന് നമ്മുടെ കൃത്രിമ പ്രകാശം ഒട്ടും വരാത്ത വിശാലമായ ഇടത്തു നിന്ന് നോക്കണം. ആകാശവും നക്ഷത്രങ്ങളും കൂടുതൽ അടുത്ത് വന്നു നിൽക്കുന്ന പോലെ തോന്നും. ഞാൻ സൗദി അറേബ്യയിൽ ചിലപ്പോൾ രാത്രി മരുഭൂയിലൂടെ പോകുമ്പോൾ വണ്ടി നിർത്തി കുറച്ചു നേരം നോക്കി നിൽക്കാറുണ്ട്

  • @nancyjoseph9962
    @nancyjoseph9962 3 роки тому +1

    The 10th one to like...

  • @sinoysibi4528
    @sinoysibi4528 3 роки тому +3

    Aa beltil oru star kurach charinjitta

  • @goutham01krish123
    @goutham01krish123 3 роки тому +1

    Super❤️❤️

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому

    ഈ മൂന്നു നക്ഷത്രങ്ങളേയും കഴിഞ്ഞ 15 വർഷത്തോളമായി നിരീക്ഷിക്കുന്നു. ഇവ ആകാശത്തെ നിരീക്ഷിക്കുന്നവർക്ക് വളരെ കൗതുകം തോന്നുന്ന രീതിയിൽ തന്നെയാണ്. ഇത്രയും വിവരങ്ങൾ ആദ്യമായി അറിയുകയാണ്. സപ്തർഷികൾ എന്ന നക്ഷത്ര ക്കൂട്ടത്തിൽ പെട്ടവയാണ് ഇവ എന്നാണ് കേട്ടിട്ടുള്ളത്.

  • @sanuukvs
    @sanuukvs 3 роки тому

    Bro synchronization-ne patti oru video cheyyamo?

  • @Khadolkacha
    @Khadolkacha 3 роки тому +1

    New info- belt of Orion has 9 stars!

  • @DileepKumar-rj4js
    @DileepKumar-rj4js 3 роки тому

    Sir, ethu app upayogichanu aa stars nte vedioe kanichirikkunnathu....

  • @jayarajnihaara9747
    @jayarajnihaara9747 3 роки тому

    Hai...you are very excellent in out of the earth...I am very much appreciated you....but one question....do you believe God?

  • @Lithium_exist
    @Lithium_exist 3 роки тому

    Sirius brightest star in the night sky! ❤️

  • @jibinpb5291
    @jibinpb5291 3 роки тому

    I like Orion first & Second is Zeta Reticuli... 🥰😍

  • @paulp.p2250
    @paulp.p2250 3 роки тому

    ഞാൻ orion constellation കണ്ടിട്ടുണ്ട്. ആ മൂന്ന് നക്ഷതത്രേയും കണ്ടിട്ടുണ്ട്

  • @catherinemary9053
    @catherinemary9053 3 роки тому

    korachu nerthe orethe ollu orion the hunterina patti 🥳

  • @surajsnair
    @surajsnair 3 роки тому

    JR Studio bgm maariyallo...video kollaam

  • @Batgaming_
    @Batgaming_ 3 роки тому +5

    Brother👌❤️

  • @saninedgeratedr5171
    @saninedgeratedr5171 3 роки тому

    Sir engane ullu videos ennem venam, about star and star constilation, vegan star ne patti oru video cheyne

  • @redex._7
    @redex._7 3 роки тому +1

    2 നെസ്‌ക്ഷേത്രേങ്ങേലെ ശ്രദ്ധിച്ചവരുണ്ടോ ?

  • @anupriyanirappil5906
    @anupriyanirappil5906 3 роки тому +1

    Orion കൊച്ചിലേ നോട്ട് ചെയ്തതാണ്❤️

  • @raginnair9413
    @raginnair9413 3 роки тому

    Zeta reticuli star system the kurich oru vedeo cheyyuo..?

  • @sheenavision
    @sheenavision 3 роки тому

    🥰intersting video

  • @jishaclement1486
    @jishaclement1486 3 роки тому

    My favourite constellations are orion , andromeda and leo

  • @jabirkodur
    @jabirkodur 3 роки тому

    ഇന്ന് കൂടെ കണ്ടേ ഉള്ളു..... 🥰🥰🎊🎊