This Is The State Of The Sun!

Поділитися
Вставка
  • Опубліковано 27 лют 2021
  • plasma ia the 4th state of matter 99.9% of universe composed of plasma .it's explained on malayalam in this video
    Help me to upgrade our channel
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 455

  • @fahimc3856
    @fahimc3856 3 роки тому +127

    പ്രപഞ്ചത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ❤️. ഒരുപാട് നന്ദി മാത്രം❤️.

    • @rohithraj498
      @rohithraj498 3 роки тому

      💯

    • @jacobl1763
      @jacobl1763 3 роки тому

      pls make a program about the use and availability of irideum- (atomic number 77)

  • @rachujithu
    @rachujithu 3 роки тому +55

    "ഹായ്‌ ഫ്രണ്ട്സ്‌!! ജെ ആർ സ്റ്റുഡിയോയിലേക്ക്‌ സ്വാഗതം" എന്തൊ ഒരു രസാണു ഈ ഇണ്ട്രൊ കേക്കാൻ!!!☺️☺️☺️

  • @sahad9613
    @sahad9613 3 роки тому +138

    പ്രബഞ്ചം നമ്മൾ ഒരിക്കലും ചിന്ദിക്കരുത് becuse കിളി പോകും അല്ലെ gooys 🤯🤩😀😂😑💥🤩

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +24

      ☺️☺️

    • @avengers7878
      @avengers7878 3 роки тому +8

      അങ്ങനെ pin il തൂക്കി ഇട്ടു

    • @AswathyRajesh521
      @AswathyRajesh521 3 роки тому

      Sathyam

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 роки тому +2

      kochu gallan nyz ayyit comment copy adichu alle 😂🤣😂🤣😂

    • @pradeep50
      @pradeep50 3 роки тому +1

      പ്രപഞ്ചം നമ്മൾ ഒരിക്കലും ചിന്തിക്കരുത് ...🤗

  • @pyarisumaja1240
    @pyarisumaja1240 3 роки тому +14

    പ്രപഞ്ചത്തിലെ ചെറിയ വാക്ക്. അനന്തമജ്ഞാതമവർണ്ണനീയം. ഈ അനന്തമായ പ്രപഞ്ചത്തിലെ ഒരു കുഞ്ഞു മണൽ തരി പോലും അല്ല നമ്മുടെ ഭൂമി. ☺️☺️☺️☺️

  • @harishkk7238
    @harishkk7238 3 роки тому +6

    ആർക്കും മനസ്സിലാക്കും വിതം അത്രയും ലളിതവുമായി മനസ്സിലാക്കി തന്നതിന് ജിതിൻ ചേട്ടന് Big Salute 👌👍👍👍👌👌👌👌

  • @harilal369
    @harilal369 3 роки тому +11

    പ്രപഞ്ചം അറിയുന്തോറും ആഴം കൂടുന്ന അനന്തമായ നിഗൂഡത🖤🔥👽🛸☀️🌌🌌🌠

  • @_Mr_Gk_
    @_Mr_Gk_ 3 роки тому +27

    I like this channel. Very interesting and informative.

    • @riyasn8173
      @riyasn8173 3 роки тому +4

      All the best upcoming ipl session. ❤️

    • @kannanjr629
      @kannanjr629 3 роки тому +3

      Original aano reply plz

    • @kannanjr629
      @kannanjr629 3 роки тому +2

      @Mohamed Azarudeen

    • @tonystark2576
      @tonystark2576 3 роки тому +1

      Rcb❤️❤️❤️❤️❤️

  • @vipin2254
    @vipin2254 3 роки тому +2

    Nta karayam anu...nan okka padikumbo science okka complicated Akki verupichirunnu...ethu pola okka paranju koduthal kuttikal Vera level akum...great bro 👍

  • @muzammilmez5569
    @muzammilmez5569 3 роки тому +2

    എൻ്റെ ചിന്താസേഷിയെ ഉണർത്തിയ ചാനൽ ആണ് JR സ്റ്റുഡിയോ ഒരു പാട് നന്ദിയുണ്ട് ..... ഒരു മനുഷ്യന് അവൻ്റെ life ആസ്വദിക്കാൻ ഇതിലും നല്ല വഴിയുണ്ടോ? എന്ന് ചോദിച്ചാൽ എൻ്റെ അഭിപ്രായത്തിൽ സംശയമാണ് എന്നതായിരിക്കും എൻ്റെ ഉത്തരം ,, എന്തായലും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ഈ ചാന ലിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന്

  • @shanibmuhammed489
    @shanibmuhammed489 3 роки тому +2

    Physics ennoru subjects ettavum verupulla vishayamaayirunnu enikku pakshe eee oru channelilie vishayangal oroonnum Keettu kazinjappol ennu enikku aaa vishayathe kurichu ishttathooode padikkanum manassilakkanum kazinjadhu ningal kaaranam aaannu
    Thanks so much Jayaraj eetta....❤️❤️❤️

  • @dev.anandp
    @dev.anandp 3 роки тому +5

    ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു🤗

  • @chirtha1238
    @chirtha1238 3 роки тому +3

    താങ്ക്സ്, ബ്രോ. ഞാൻ നേരത്തെ ചോദിച്ചിരുന്നു ഇതിനെ കുറിച്ച് വീഡിയോ ഇടാൻ. ഇപ്പോഴെങ്കിലും ഇട്ടല്ലോ. ഗുഡ് നൈറ്റ്, jithin.

  • @sarithavasudevan6368
    @sarithavasudevan6368 3 роки тому +1

    Sooooper ജിത്തു... ഒരുപാടിഷ്ട്ടായി... Thankuu♥❤🤩😘😍👍🙌👌👋💪💞🤝🤝🤝

  • @praveenmv9460
    @praveenmv9460 3 роки тому +1

    Super...... Kuttikalam muthal ulla chodyagalku utharam... Mansil aakki thannathinu nanni.....

  • @johnacademous2524
    @johnacademous2524 3 роки тому +1

    Mr. JR, You are doing a wonderful service to our society. You have popularized Astrophysics, Space Science and the Universe among The Malayalees. Your presentation is simple and just superb. All Kudos goes to you Sir. Keep going. Hats off

  • @riyascp5565
    @riyascp5565 3 роки тому

    Ningaludey Chanelinode orupad ishtam..🤩🤩🤩👍 poli avatharanam.. bgm koodey undankil kidukkiyirunnu....

  • @NeyLover
    @NeyLover 3 роки тому +11

    Intelligent life self destruct, detailed vdo cheyamo . Nikola Tesla Quote : IF you want to find the secrets of the universe .. onnu detail ayit parayuvo

  • @sasidharanp.v3404
    @sasidharanp.v3404 3 роки тому

    വളരെ സന്തോഷം...അഭിനന്ദനങ്ങൾ...

  • @somanprasad8782
    @somanprasad8782 11 місяців тому

    Super.... Very very important class. Plasma ye kurichu iniyum ariyan agraham undu. 👍👍👍🙏

  • @amalvicky
    @amalvicky 3 роки тому +1

    Thanks JR Studio ❤️

  • @adithyanvj2919
    @adithyanvj2919 3 роки тому +2

    valare nalla class,manasilayi

  • @harisankar7971
    @harisankar7971 3 роки тому +3

    Intersting and educative thanks bro .

  • @d7flameladder
    @d7flameladder 3 роки тому

    Your vedio is always .help full to all.
    Thank you for helping us .by
    Increase our knowledge

  • @bincythomas9637
    @bincythomas9637 3 роки тому +1

    എത്ര സിമ്പിൾ ആയാണ് വിവരിക്കുന്നത്. Thank you

  • @adithyejoseph79
    @adithyejoseph79 3 роки тому +27

    'Science 4 mass' ഇതുപോലെയുള്ള നല്ല ചാനലാണ്.

  • @bijoyb-rk6je
    @bijoyb-rk6je 3 роки тому +3

    പഠിക്കുമ്പോൾ വല്യ താല്പര്യമൊന്നും ഇല്ലായിരുന്ന ശാസ്ത്രം ഇപ്പോൾ ഒരു ഹരമാണ്... കാരണം താങ്കളാണ് ജിതിൻ ചേട്ടായി.. keep it up bro.. ❤️👌

  • @tinocherian
    @tinocherian 3 роки тому

    1st comment ,, bro I just check the channel for new uploads and just surprised....❤️❤️

  • @sarancm8657
    @sarancm8657 3 роки тому

    കുറേ കാലമായുള്ള സംശയം ആയിരുന്നു.. Thanks

  • @ashmeerqt3002
    @ashmeerqt3002 3 роки тому +1

    Ente muthe ethetha avatharanam 💯💫👌

  • @pranavsony2004
    @pranavsony2004 3 роки тому

    Thank you for this knowledge

  • @prathapwax
    @prathapwax 3 роки тому +8

    Dr Jithin Raj ❤️

  • @ramanarayanantn
    @ramanarayanantn 3 роки тому

    Eagerly waiting for Jupiter podcast 🤩😍

  • @nancyjoseph9962
    @nancyjoseph9962 3 роки тому

    As a student really Helpful for Srudies....

  • @thaththwamasi1224
    @thaththwamasi1224 3 роки тому

    Excellent information, Jithin. Plasma - Gas - Liquid - Solid എന്ന രീതിയിൽ ചിന്തിച്ചാൽ energy യുടെ പരിണാമത്തിൽ കൂടി physical world എങ്ങനെ ഉണ്ടായി എന്നും വെളിവാകുന്നുണ്ട്. ഓരോ stateസും energy യുടെ വ്യത്യസ്തത അവസ്ഥകളാണ്. അതുപോലെ biomatter അഥവാ ജീവികളുടെ ശരീരത്തിലെ matterന്റെ അവസ്ഥ കുടി പറയാമോ. നന്ദി. അഭിനന്ദനങ്ങൾ.

  • @teslamyhero8581
    @teslamyhero8581 3 роки тому +1

    ഇതിലും വിശദമായി ആർക്കും പറഞ്ഞു തരാൻ പറ്റുമെന്നു തോന്നുന്നില്ല 👍👍👍👍JR പെരുത്തിഷ്ട്ടം 🙏🙏

  • @mohdyasinkm3665
    @mohdyasinkm3665 3 роки тому +4

    Tesla coil നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ffriendzone
    @ffriendzone 3 роки тому

    Ur precentation super bro👌
    Fibonacci and Golden ratio കുറച്ചു ഒരു വീഡിയോ ചെയ്യാമോ? അതിനെക്കുറിച്ചു ഒരു വീഡിയോ കണ്ടു പക്ഷെ അത്ര മനസിലായില്ല.

  • @ajikumar7306
    @ajikumar7306 2 роки тому

    നന്ദി 🙏

  • @hitheshyogi3630
    @hitheshyogi3630 3 роки тому +1

    പ്ലാസ്മ എന്ന് കേട്ടിരുന്നെങ്കിലും ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത്.

  • @hashadachu4443
    @hashadachu4443 3 роки тому

    Plasma enn kure kettitund athine patti koodithal mansilakkan patti thanks bro 👌👍

  • @arkcreations540
    @arkcreations540 3 роки тому +1

    Nice video bro❤

  • @sruthisureshkumar9826
    @sruthisureshkumar9826 3 роки тому

    Very informative.... thank you so much....can you give more videos on quantum mechanics....?

  • @rajeevremo4572
    @rajeevremo4572 3 роки тому +1

    മച്ചാന്റെ വീഡിയോ കണ്ടു തുടങ്ങിയെ പിന്നെ ആണ് രാത്രിയിൽ ആകാശത്തേക്ക് നോക്കി തുടങ്ങിയത് എത്ര സുന്ദരമായ പ്രപഞ്ചം

  • @Cheguverakannantly
    @Cheguverakannantly 3 роки тому +1

    Bro,
    Pioneer 10 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,😁😍😘

  • @venunarayanan1541
    @venunarayanan1541 3 роки тому

    Good & informative..

  • @bijubiju1707
    @bijubiju1707 3 роки тому

    From my heart thanks thanks thanks.

  • @Deancorso-r6o
    @Deancorso-r6o 3 роки тому

    Thank you ❤️❤️❤️

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому

    Well explained

  • @sindhuvasudevnsindhuvasude7544
    @sindhuvasudevnsindhuvasude7544 3 роки тому +1

    BRO,When we keep two grapes very close together in a microwave oven can we make a plasma and why?🙋😕

  • @jordenfisher2725
    @jordenfisher2725 3 роки тому +4

    കണ്ടില്ലലോ കണ്ടില്ലേ ennu vicharikuvarunnu 🤣pettannu vannallo

  • @GeorgeT.G.
    @GeorgeT.G. 3 роки тому

    GOOD INFORMATION

  • @jensonjosephtj
    @jensonjosephtj 3 роки тому +1

    Plasma arc cutting Steel industry el use chayyanundu... Gas plasma stage el aaaaki cutting nosil vazi kayattividum.... High pressure aaakum

  • @sgartvlog
    @sgartvlog 3 роки тому

    Thanks bro 💕💕

  • @josephkj8027
    @josephkj8027 3 роки тому +1

    പ്ളാസ്മ ടി വി സ്കറീൻ, ഇലട്രിക് ആർക്, നിയോൺ വിളക്കുകൾ,ഫ്ളൂറസൻറ് വിളക്കുകൾ ഇവയിൽ കാണാം. കൊള്ളാം. നല്ല അവതരണം 👌 13032021

  • @StarLord_10
    @StarLord_10 3 роки тому

    Use full vedio sir

  • @mukilvinayakm1591
    @mukilvinayakm1591 3 роки тому +1

    Swirlonic state... Ne kurichu oru video chayyamo....?

  • @sreeyasreeya270
    @sreeyasreeya270 3 роки тому

    Hloooo it's Awesome.

  • @shansingpr3324
    @shansingpr3324 3 роки тому +6

    369 TESLA CODE നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ബ്രോ...

  • @sajanps1392
    @sajanps1392 3 роки тому

    sir,,, hats off !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! can't say other words

  • @shreejithshaji7418
    @shreejithshaji7418 3 роки тому +4

    Plasma example lightning
    Heigh voltage
    Ionisation

    • @iyadindia862
      @iyadindia862 3 роки тому +1

      Not Every ionised gas is in plasma..
      Athinu oru Criterion okke nd..
      If you Explore it would be very 🙂

    • @shreejithshaji7418
      @shreejithshaji7418 3 роки тому +1

      @@iyadindia862 🤣🤣

  • @m.mushraf7865
    @m.mushraf7865 3 роки тому

    Bro padharthattinu maximum etra avasta yil stiti cheyyan pattum , solid, liquid,gas, plasma, itallaate mattu etenkilum avasta yundho

  • @gafoormishab4161
    @gafoormishab4161 Місяць тому

    Thank you

  • @KarunanKannampoyilil
    @KarunanKannampoyilil 3 роки тому

    Good one ☝️

  • @ajimedayil6216
    @ajimedayil6216 3 роки тому

    Supper brother 👍👍👍👍

  • @arunkumarvnair29
    @arunkumarvnair29 3 роки тому

    മനുഷ്യനെ ഒരു 'ദൈവം' സൃഷ്ടിച്ചു ഭൂമിയിൽ സ്ഥാപിച്ചു. അതിനു ശേഷം ഭൂമിയെ വിട്ടു വേറെ എങ്ങോട്ടോ പോയി. മനുഷ്യൻ അവന്റെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഭൂമിയിൽ വിക്രസ്സുകൾ കാണിക്കുന്നു. സ്രഷ്ടാവിന് ഏറ്റവും വേണ്ടപ്പെട്ട വികാരമായ സ്നേഹം, അതുപയോഗിച്ചുള്ള വംശവർദ്ധന , നിലനിൽപ്പ് ഇപ്പോഴും തുടരുന്നു. ഭൂമി, ചൊവ്വ പോലെ വറ്റിവരളുന്ന നാൾ വരെ ഇവ തുടരട്ടെ.

  • @thejas_prakash
    @thejas_prakash 3 роки тому +1

    I am great fan of you

  • @sfgamer5.06
    @sfgamer5.06 3 роки тому +1

    Appol suryanu shape engane labikkunnu ?

  • @user-jk2sy9tp3t
    @user-jk2sy9tp3t 3 роки тому +1

    Good...

  • @amaldasmohanan4530
    @amaldasmohanan4530 3 роки тому

    Great.. എന്താണ് New space India limited..

  • @mohamedrazeen3685
    @mohamedrazeen3685 3 роки тому +1

    Physics basics video continue cheyyane❤️

  • @crazypython4555
    @crazypython4555 3 роки тому

    Sir, perseverance ന്റെ koode ulla marscopter ന്റെ oru വിവരവും ഇല്ലല്ലോ???
    Tennis racket theorm ന്റെ ഒരു video cheyyumo?

  • @sombrodiscolfia3526
    @sombrodiscolfia3526 3 роки тому

    Sir sun ill plasma aanallo ions aayittan sthidhi cheyyunne appol evide oru semiconductor property kaanunnille appol avide oru depletion region undo?

  • @mastertrigger4648
    @mastertrigger4648 3 роки тому

    1.Bhoomiyude core il plasma ano
    2.molten state plasma ano
    3.hydrogen weldingil plasma undo

  • @jojijomon8542
    @jojijomon8542 3 роки тому +10

    പ്രബഞ്ചം നമ്മൾ ഒരിക്കലും ചിന്ദിക്കരുത് becuse കിളി പോകും അല്ലെ gooys 🤯🤩😀😂😑💥🤩. ജിതിൻ ബ്രോ pin please

    • @nithi80568
      @nithi80568 3 роки тому

      വേറൊരുത്താൻ കോപ്പി അടിച്ചു പിന്നിൽ തൂങ്ങി

    • @jojijomon8542
      @jojijomon8542 3 роки тому

      Dark

  • @risinkp9787
    @risinkp9787 3 роки тому

    Superb video

  • @ekalavyain1131
    @ekalavyain1131 3 роки тому

    Nice video.

  • @si1384
    @si1384 3 роки тому +1

    Bro, Eee Video kandappol thonniya oru doubt anu, What kind of matter are soap bubble or foam ?

  • @dhaneshdevadas356
    @dhaneshdevadas356 3 роки тому +1

    Planet j407b kurich oru vdo ..!!

  • @MADARA856
    @MADARA856 3 роки тому

    Sir milky way band naked eye use chythu കാണാൻ സാധിക്കുമോ? പറ്റുമെങ്കിൽ എവിടെ,എങ്ങനെ,ഏതു സമയത്ത് കാണാം എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @smartnoobgamer8292
    @smartnoobgamer8292 2 роки тому

    10:35 to 10:47 entha paranjath enn clear aayilla. Electro magnet usecheyth plasma store cheyth thanne athinte heat upayogich electricity produce cheyyan kazhiyum enn thonnunnilla, plasma state hold cheyyan venda electricity/heat thanne vende, appo pinne aa heat/electricity use cheyth plama state hold cheyyunnathinte use entha.

  • @E-series_2023
    @E-series_2023 3 роки тому

    I have a question..can we consider as plasma as state of matter and also form of energy

  • @jubairku4102
    @jubairku4102 3 роки тому

    Spacex
    SN 8,9&10
    Ithine kurichu oru video undako please

  • @sajup.v5745
    @sajup.v5745 3 роки тому

    Thanks 🙏

  • @binu562
    @binu562 3 роки тому

    JR studio യില്‍ ന്യൂ വീഡിയോ കാത്തി രി ക്കു ന്ന ഞാൻ 😄😄😄♥️👍❤️👍❤️

  • @agiakhilsuresh3300
    @agiakhilsuresh3300 3 роки тому

    Superb

  • @sumeshbright2070
    @sumeshbright2070 3 роки тому

    സൂപ്പർ

  • @satheeshvt1425
    @satheeshvt1425 3 роки тому

    Appol ions aano plasma. CFL il engane athreyum temperature undakunnu.

  • @sirajrvm9507
    @sirajrvm9507 3 роки тому +1

    അറിയണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയിക്കുന്ന സയൻസ് ചാനൽ...👌 good job ജിതിൻ... keep going... 👍
    *('Science for Mass' എന്ന ചാനെലും കാണേണ്ടത് തന്നെയാണ്)

  • @univers2431
    @univers2431 3 роки тому +1

    Jithin brokkirikkatte oru kuthira pavan👍👍👍👌👌

  • @sarangasreenadh7533
    @sarangasreenadh7533 3 роки тому

    Sir "point Nemo" ye kurich Oru vedio cheyyamo?

  • @RajasekharanPillaRRaja
    @RajasekharanPillaRRaja 3 роки тому

    🙏physics ഗുരു jr പ്രണാമം

  • @microtech47malayalam53
    @microtech47malayalam53 3 роки тому

    Bro tesla coilneee patti oru vedio cheyyamo.plzzz

  • @sasankanv4788
    @sasankanv4788 3 роки тому

    In sun as per the latest study it says its surface temperature is more than its core temperature even parker solars probe's one of its aim is to study that . So can u make a video related to the temp variations in sun

  • @ktmsalimsalim4446
    @ktmsalimsalim4446 3 роки тому

    Sir information is good thanks
    BUT sorry let me asked questions day time moone and stare yes or no

  • @yasirkk7061
    @yasirkk7061 3 роки тому

    Can you make a video about all other 3 states of matter

  • @ashishjaimon7121
    @ashishjaimon7121 3 роки тому

    Adutha videoil Bose Einstein condensate ine kurichu explain cheyyavo ?.....Please

  • @nandumohan172
    @nandumohan172 3 роки тому +7

    Mercury is closest planet to earth why instead of venus and Mars why

  • @sreenath4822
    @sreenath4822 3 роки тому

    Helpful for coming PSC exams

  • @akshayhari8891
    @akshayhari8891 3 роки тому

    Waiting for JR

  • @nobypaily4013
    @nobypaily4013 3 роки тому

    Tanks bro