Akhil marar latest live 🔥 എൻ്റെ പുതിയ വീട് 🥰ശോഭ അടകം എല്ലാവരും എത്തി💞

Поділитися
Вставка
  • Опубліковано 24 бер 2024
  • #flowersഒരുകോടി flower's channal #akhilmararvsfiroz akhil marar vs dfk #akhilmararorukodiprogram #flowersorukodiakhilmarar #orukodiakhilmarar ബിഗ് ബോസ് സീസൺ 6 ലോഞ്ചിംഗ് ഡേറ്റ് ഉറപ്പിച്ചു 🔥 bigg Boss season 6 latest news today#bbms6 #biggboss
    biggboss malayalam season 6 | Prediction list | bbs6
    #bigbossmalayalam #bigbossmalayalamseaaon6 #bigbossmalayalamseaaon5 #bigbossmalayalamseaaon4 #mohanlal #hotstar #bigboss #bbms5 #bbms6bbms6 new updates #biggbossmalayalamseason6newupdates#WatchBiggBossForFree #Hotstar #Mohanlal
    #BBMS5 #bbms4 #biggbossmalayalam #asianet #biggbossmalayalamofficial #biggbossmalayalamtrolls #malayalambiggboss #angeline #aniyanmidhun#bbms6 #biggbossmalayalamseason6 #trollbiggbossmalayalam#biggboss6 #biggbossmalayalam #bbms6 #livestream #akhilmarar #akhilmararbiggboss #actorbala #lakshminakshtra #drrobinradhakrishnan #kollamsudhi #vishnujoshi #aniyanmidhun #shijuar #manisha #manishaaboutAkhilmarar #shobhavishwanath #shobha #Akhillatestnews #MithunBiggBoss #AkhilMararlatestnews #vinayakam #akhilmararvinayakan #drrobinradhakrishnan #rajithkumar #biggbossmalayalamseason6 #ultimate #biggBossultimate#akhilmararlatestnewstoday #akhilmarar #akhilmararbiggboss #akhilmararbbms5 #OommenChandy #Death #Congress #RIP #OommenChandyDeathUpdates #AsianetNewsLive #KeralaNewsLive #MalayalamNewsLive Oommen Chandy Death Updates #Akhilmararaboutoommanchandy
    #akhilmarar #akhilmararbiggboss #bbms5 #akhilmararinterview #mararinterview
    Akhil Marar | Bigg Boss Malayalam Season 5 #akhilmarar #akhillive #akhilmararlive #akhilmararlatestnews #akhilmararbiggboss #akhilmararwinnerbiggBossseason5 #biggbossmalayalamseason5 #biggbossmalayalam #biggboss #bbms5 #bigboss #akhilmararbiggboss Marar came on Live
    Akhil Marar Bigg Boss Malayalm Season 5 Akhil marar latest news updates akhil Marar latest news today Akhil Marar akhil marar live today akhil marar live marar latest akhil marar bigg boss malayalam bbms5 Akhil marar bigg boss malayalam
    #sagarsurya #nadiramehrin #junaizvp #shijuar #maneeshaks #sobhaviswanath #biggbossmalayalamseason4 #akhilmarar #vibergood #bbms5uncut #reneesha #sruthilakshmi
    #biggbossmalayalamseason5 #vishnujoshi #lachugram #junaizvp #gopikagopi #cerenaann #rinoshgeorge #anjuzrosh
    #Destinygo
    #Biggbossmalayalamseason5
    #biggbossmalayalamepisode, #biggbossvotingresult,Bigg Boss Show Director Hafiz Exclusive Interview | Akhil Marar | Sobha | Reneesha |#bbms6 #bbms5 #bbms4 #biggbossmalayalamseason6 #biggbossmalayalamseason5 #bb6malayalam #bb5malayalam #bbmalayalam #biggbossansif#bbms6 #biggbossmalayalam #ansifmoonletmedia #moonletmedia #biggboss6asianet #secretlifenews #bbseason6malayalam #biggbossseason6malayalam
    Queries Solved:-
    bigg boss malayalam 6 date
    bigg boss 6 asianet starting date
    Bigg boss malayalam season 6 prediction list
    Bigg boss malayalam 6 confirmed list
    Bigg boss 6 malayalam contestant list
    Bigg boss malayalam 6 contestant list
    Bigg boss 6 malayalam prediction list
    Bigg boss malayalam season 6 contestants
    Bigg boss 6 malayalam promo
    Bigg boss season 6 malayalam asianet
    Bigg boss 6 review ansif
    Bigg Boss 6 malayalam review ഏഷ്യനെറ്റ്
    Bigg boss 6 malayalam review
    Bigg boss malayalam season 6
    Bigg boss 6 malayalam contestants
    Bigg boss malayalam season 6 update
    Bigg boss 6 malayalam new update
    Bigg boss 6 promo asianet
    Bigg boss malayalam season 6 asianet
    Bigg boss 6 malayalam asianet promo
    Bigg boss 6 promo asianet
    Bigg boss 6 asianet promo

КОМЕНТАРІ • 392

  • @user-pg6sl9kw7u
    @user-pg6sl9kw7u Місяць тому +1424

    ഏറ്റവും നല്ല സീസൺ BB5അല്ലെ അടികൂടി പിരിഞ്ഞിട്ടും സന്തോഷമായി ഒത്തുകൂടി അതിന് ഒരു ലൈക് കൊടുക്കാം ❤😂

  • @Rxthuu
    @Rxthuu Місяць тому +614

    ഇവരുടെ സീസൺ ആണ് അടിപൊളി എല്ലാവരും തമ്മിൽ എന്താ സ്നേഹം

  • @Jo-duz98
    @Jo-duz98 Місяць тому +170

    സീസൺ 4ൽ ഉള്ളവർ ഇപ്പോഴും ഉള്ളിൽ വൈരാഗ്യം വച്ചു നടക്കുവാണ് അവരെ കാളും എത്രെയോ നല്ലതാ ഇവർ.

  • @firenice6719
    @firenice6719 Місяць тому +147

    മറ്റ് season പോലെ അടിച്ചു പിരിയാതെ , ഈ friendship ഇങ്ങനെ നിലനിർത്തിയത് മാരാർ ആണെന്ന് വിശ്വസിക്കുന്നവർ like തന്നിട്ട് പൊക്കോ❤

  • @minhafathima4250
    @minhafathima4250 Місяць тому +272

    ഹലോ' നമസ്കാരം എല്ലാവരേയും കണ്ടതിൽ സന്തോഷം എന്നുംഈ സ്നേഹം നിലനിൽക്കട്ടെ. അഖിൽ ശോഭ കോംബോ ഇപ്പോഴും ഇഷ്ടമാണ് ഈ ഫാമിലിയെ വളരെ ഇഷ്ടമാണ് ജാടയില്ലാത്ത സൗഹൃദം. ജാടയില്ലാത്ത ഫാമിലീ ദൈവം അനുഗ്രഹിക്കട്ടെ എന്നും നിലനിൽക്കട്ടെ സൂപ്പർ വീട്. ജുനു❤👍♥️♥️🥰🙏

  • @krishnakumari964
    @krishnakumari964 Місяць тому +110

    ഇതുപോലൊരു ബിഗ്ബോസ് സീസൺ സ്വപ്നങ്ങളിൽ മാത്രം.❤ എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും നിങ്ങളെ ഇതുപോലെ ഒരുമിച്ച് കൂടാൻ ദൈവം അനുഗ്രഹിക്കട്ടെ❤🌹🌹🌹🔥🔥 🥰

  • @lissyjacob7882
    @lissyjacob7882 Місяць тому +127

    Miss you അഖിൽ എല്ലാവരും എന്താ സന്തോഷം 🙏🏼🙏🏼🙏🏼♥️♥️

  • @pavithrarajesh4190
    @pavithrarajesh4190 Місяць тому +210

    ❤️❤️❤️iron lady ശോഭ.. ഒരു പകയും സൂക്ഷിക്കുന്നില്ല അവർ... അഖിൽ മാരാർ ജാഡ ഒട്ടും ഇല്ലാത്തയാൾ... ❤️❤️❤️എന്റെ ജുനു ❤️❤️❤️🌹🌹🌹.. അവനിപ്പോഴും ആ ട്രോഫി ഒരു നഷ്ടബോധം ആണ്.. ശോഭ and ജുനു മാത്രം ആണ് അഖിലിനാണെന്നു അറിഞ്ഞിട്ടും ആ ട്രോഫിക്കൂ വേണ്ടി ആത്മാർഥമായി പോരാടിയത്

    • @Islamicmotive786
      @Islamicmotive786 29 днів тому +2

      ഇത് സത്യം. ഞാനും ചിന്ദിച്ചിട്ടുണ്ട്... Pin ചെയ്യാൻ പറയൂ

    • @pavithrarajesh4190
      @pavithrarajesh4190 27 днів тому

      ​@@Islamicmotive786പിൻ ചെയ്യുന്നത് എന്തിനാണ്... എനിക്ക് ഇതുവരെ മനസിലാവാത്ത കാര്യം ആണേ 🙏🙏...

    • @Islamicmotive786
      @Islamicmotive786 27 днів тому

      @@pavithrarajesh4190 ജുനൈദിന്റെ നഷ്ടം ബോധം പറഞ്ഞപ്പോ

  • @princesheeba2585
    @princesheeba2585 25 днів тому +13

    ആരെയും വെറുപ്പിക്കാത്ത സീസൺ... കുറച്ചുകൂടി നീണ്ടിരുന്നേൽ എന്നാഗ്രഹിച്ച സീസൺ ❤❤

  • @user-uv2ng4qf9p
    @user-uv2ng4qf9p Місяць тому +179

    ഒരു ചിരിയോടെ മാത്രം കണ്ട ഞാൻ ❤❤❤❤❤നിങ്ങളോ????

  • @Kari-mj8ku
    @Kari-mj8ku Місяць тому +106

    ഷോ കഴിഞ്ഞാലും നിങ്ങൾ ആ ഫ്രണ്ട്ഷിപ് തുടരുന്നു, ❤️നിങ്ങൾ ആണ് ശരിക്കും BB

  • @shanijaffer9332
    @shanijaffer9332 Місяць тому +36

    എന്റെ അഖിൽ ബ്രോ... ഇനിയും ഇതുപോലെ ഉള്ള ഒത്തുചേരൽ ഉണ്ടാകണേ...🙏🙏

  • @shanuanu8795
    @shanuanu8795 Місяць тому +143

    ജുനൈസിന് ഇപ്പോഴും ഒരു ഒരു ജാള്യത ഉണ്ട് 😄😄😄😄പാവം ആണ്... അഖിൽ നിങ്ങൾക് വേണ്ടി എത്ര വോട്ട് ചെയ്തു മനുഷ്യ ❤️❤️❤️❤️ഇഷ്ടം ഒരുപാട്...

    • @JibySebastian-lz4vb
      @JibySebastian-lz4vb Місяць тому +1

      ഞാൻ ഇത്രനാൾ കണ്ടതിൽ ശോഭച്ചി and arar

  • @RaviPuthooraan
    @RaviPuthooraan Місяць тому +110

    ഒരുപക്ഷേ BBM S5 തന്നെ ആണ് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല സീസൺ ❤

  • @jayasreev5788
    @jayasreev5788 Місяць тому +70

    Shoba & Akhil ❤

  • @adrex3945
    @adrex3945 Місяць тому +19

    എനിക്ക് ഇവരെയൊക്കെ ഭയങ്കര ഇഷ്ടാ ഒരു കോമഡി സിനിമ കാണുമ്പോലെ ആയിരുന്നു സീസൺ 5

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Місяць тому +24

    ഈ സീസൺ ന്റെ വല്യ പ്രത്യേകത ഇതാണ്.. ഗെയിം വാശിയും അടിയും.. അത് കഴിഞ്ഞാൽ എല്ലാരും നല്ല കൂട്ടാ 👌👌

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +11

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഏറ്റവും ഇഷ്ടം ആയ സീസൺ BBS5 ആണ്. സീസൺ കഴിഞ്ഞും ഇത്രേം സ്നേഹത്തെ എല്ലാരെയും കാണുന്നത് ആദ്യം ആണ്. S6 ഒന്നും ഇങ്ങനെ ഒരു get together ആലോചിക്കാൻ പോലും വയ്യ. ശോഭ ഉം മാരാർ ഉം ഒക്കെ എന്നാ പൊളി ആയിരുന്നു. എന്തൊക്കെ provoking ഉണ്ടായാലും ആരും physical assault ന്റെ ഒരു തരി പോലും ഉണ്ടായിട്ടില്ല.
    S5 എന്നും ഇഷ്ടം... മാരാർ ചെയ്ത ഓരോ കാര്യങ്ങളും ഇപ്പോഴും ഞാൻ ഓർക്കുന്നു....
    S5... 🔥

  • @athirak4033
    @athirak4033 Місяць тому +17

    ചേരി തിരിവില്ലാതെ, പരസ്പരം വൈരാഗ്യം സൂക്ഷിക്കാതെ ബിഗ്ഗ് ബോസിന് പുറത്തു സ്നേഹത്തോടെ കൂട്ടുകെട്ട് നിലനിർത്തുന്നവർ. ഈ ഒരു സീസണിൽ മാത്രമേ ഉണ്ടായുള്ളൂ. BB5😍

  • @myworld4324
    @myworld4324 Місяць тому +26

    ഒരുപാട് ഇഷ്ടപ്പെട്ട bb season ❤.. ഇപ്പോഴും എത്ര നന്നായി relation കൊണ്ടുപോകുന്നു❤❤🙏

  • @sahnasahna9172
    @sahnasahna9172 Місяць тому +58

    റോക്കിയെ ആണ് വിഷ്ണു അനുഗ്രിച്ചു കളിയാക്കുന്നത് 😂😂😂

  • @user-es8fe8vj6w
    @user-es8fe8vj6w Місяць тому +11

    ഏറ്റവും നല്ല season ആയിരുന്നു നിങ്ങളുടേത്.. Salute

  • @user-ti7hh4ml9o
    @user-ti7hh4ml9o Місяць тому +16

    Thanks, എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റി, നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേർന്നു.❤

  • @selinmaryabraham3932
    @selinmaryabraham3932 Місяць тому +9

    നിങ്ങൾ എല്ലാവരും കൂടി ഉള്ള get together അടിപൊളി...ഗെയിം കഴിഞ്ഞിട്ടും വൈരാഗ്യം കൊണ്ട് നടക്കുന്നവർ കാണട്ടെ...വളരെ നല്ലത് 👏👏👏🙏.Congrats അഖിൽ 🌹🌹🌹.

  • @raramedia3228
    @raramedia3228 Місяць тому +7

    Unlike other seasons the speciality is that everyone took it as a game and it’s so beautiful to see everyone together without any grudges

  • @mariyammajoseph3332
    @mariyammajoseph3332 Місяць тому +6

    Shobha Vishwanath,the most pretty Woman of BB5.She is very beautiful and having an elegant look. Akhil Marar,humble and simple man.My hearty congratulations to BB5 team members. 👏 ❤😊

  • @nasifasafa.235
    @nasifasafa.235 Місяць тому +88

    Akgiline cup kittiyathil oru valiya. Pank sijune und. Akhilinte deshiyam adakkiyath. Siju aane. 👍🏻👍🏻👍🏻👍🏻

    • @geochristythomas7141
      @geochristythomas7141 Місяць тому +14

      100001 ശതമാനം കറക്റ്റ് അത് മനസ്സിലാക്കണമെങ്കിൽ ഇന്നലത്തെ റോക്കിയുടെ അവസ്ഥ കണ്ടാൽ മനസ്സിലാകും

    • @cindrellaa6338
      @cindrellaa6338 Місяць тому +7

      Shiriyaan rocky kkk shijuvinne pole oru true friend undayirunueekill orikalum ayal purathagillayirunu❤❤

    • @foodtrickbyibru
      @foodtrickbyibru Місяць тому +12

      ​@@cindrellaa6338rocky നെയും അഖിലിനെയും compare ചെയ്യരുത്.. അഖിൽ brilliant player ആണ്.. Rocky ചുമ്മാ തള്ള് മാത്രം

    • @alexjoseph9935
      @alexjoseph9935 Місяць тому +1

      ​@@foodtrickbyibruFirst of all does he have brain

  • @jasminmahjoob921
    @jasminmahjoob921 Місяць тому +63

    Sooper season ayirunnu parasparam respect keep cheyyukanu cheythath purathirangiya seshavum

  • @misriyakt7147
    @misriyakt7147 Місяць тому +9

    എനിക്കും ഇഷ്ടം BBS തന്നെയാണ് അഖിൽ ശോഭ വിഷ്ണു

  • @mercyvarghese42
    @mercyvarghese42 Місяць тому +27

    എല്ലാ വരേയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം❤ ഈ ഒരുമ എന്നും നിലനിൽക്കട്ടെ❤

  • @nirmalag9494
    @nirmalag9494 Місяць тому +11

    Shobha❤

  • @devipriya305
    @devipriya305 Місяць тому +20

    എന്താ അവരുടെ സ്നേഹം. കണ്ടു പഠിക്കണം ❤❤❤❤

  • @FathimaAboobaqer
    @FathimaAboobaqer Місяць тому +15

    Akhil & shoba ❤

  • @ibin1697
    @ibin1697 Місяць тому +44

    Bb 5 പോലെ മനോഹരമായ സീസൺ വേറെ ഇല്ല നല്ല പോലെ അശ്വതിക്കുന്നവർ കാരണം കപ്പിത്താൻ മാരാർ ❤️

  • @aswathyvs7876
    @aswathyvs7876 Місяць тому +9

    Ettavum kuduthal miss cheyuna oru big boss season ayirunu evarudethu... Sathyam... Most powerfull season ever....❤🥰🙌🏻

  • @AparnaAshok-kj6gt
    @AparnaAshok-kj6gt Місяць тому +13

    Akhil marar enna vekthi aayathkond mathram inn ellavarm orumich sandhoshathode irikunnu

  • @RDK....
    @RDK.... Місяць тому +10

    Sobha and Junaiz...Poradiyavar❤

  • @richushorts7710
    @richushorts7710 Місяць тому +32

    Onnum parayanilla ...polichu...vallathoru sandosham😅😅

  • @something2564
    @something2564 Місяць тому +9

    നിങൾ എല്ലാം കൂടി ഒരു നല്ല സിനിമ എടുത്താൽ പൊളിക്കും

  • @jyothidinesh6225
    @jyothidinesh6225 Місяць тому +10

    Itupoloru season undaayittillyaaa atrakku nalla combo aayirnnu ellarum tammil

  • @radhamanin1987
    @radhamanin1987 Місяць тому +7

    Congrats aghil .love you all❤

  • @jamalmuhammedmuhammed9142
    @jamalmuhammedmuhammed9142 Місяць тому +18

    ബിഗ്‌ബോസ് സീസൺ 5 ഫാമിലി members അന്നും ഇന്നും സൂപ്പർ തന്നെ. Six സീസൺ ഒട്ടും തന്നെ നിലവാരം ഇല്ല. May be five ന്റെ പേര് എന്നുമെന്നും നിലനിൽക്കട്ടെ.

  • @MINDBODYMANTRAA
    @MINDBODYMANTRAA Місяць тому +16

    Good hearted contestants bb5

  • @viswanathanp9965
    @viswanathanp9965 Місяць тому +6

    നമസ്കാരം എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤❤❤❤✨🔥🔥🔥

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Місяць тому +8

    Its very nice to all 5 contenstants together

  • @echusvlog6671
    @echusvlog6671 Місяць тому +10

    Eniku ettavum ishtam seson 5thanneya adikooodumbo polum chirikkanulla vaka undakkum ❤❤❤

  • @sunilkrishna852
    @sunilkrishna852 Місяць тому +14

    God blessing akhiletta 💐iniyum uyarangalilethattey

  • @smithabiju8187
    @smithabiju8187 Місяць тому +5

    ഒന്നും പറയാൻ വാക്കുകൾ ഇല്ല ഇസന്തോഷം കണ്ടിട്ട് ❤❤❤❤❤👍👍👍

  • @ambikaks4791
    @ambikaks4791 Місяць тому +7

    നിങ്ങളുടെ സൗഹൃദം മനോഹരം 🙏

  • @sreejacv5532
    @sreejacv5532 Місяць тому +7

    Bigboss charithrathile ettavum nalla batch. Super akhil ellavareyum kandathil athiyaya santhosham

  • @sheenaterence
    @sheenaterence Місяць тому +27

    This was the best big boss team ever

  • @azwa123
    @azwa123 Місяць тому +29

    Akhil marar mass. Ithreyum al vannittum oru kayli uduth. Ahangaram illathathinte attavum valiya theliv

  • @saleenasiddik9678
    @saleenasiddik9678 Місяць тому +3

    സീസൺ 5ലെ മാത്സാരാർഥികൾ സൂപ്പർ അഖിൽ മാരാർ 🔥🔥🔥

  • @balubala2479
    @balubala2479 Місяць тому +16

    Enthayalum bb5 super team aan😊

  • @bincyjenish312
    @bincyjenish312 Місяць тому +5

    എല്ലാരേം ഒരുമിച്ചു കണ്ടതിൽ വളരെ സന്ദോഷം... ആഗ്രഹിച്ചിരുന്നു 🥰👍🏻👍🏻🫶🏻

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Місяць тому +5

    Congrats 🥰

  • @abhijithsreekuttan4831
    @abhijithsreekuttan4831 Місяць тому +8

    Vere oru seasonile contestantsinum ithupole Santhosham aayittu othukoodan pattumennu thonnunnilla ❤

  • @spark0208
    @spark0208 Місяць тому +59

    Season 5is alwayss special

    • @maluuuuu579
      @maluuuuu579 Місяць тому +2

      Athe onavillu and vaanam seaaon😂

    • @spark0208
      @spark0208 Місяць тому

      @@maluuuuu579 oonavillu aayirunnu🫣.... But athil oru sneham eposhum unt bro.. Kure kadannu sathrukal aayi alla..

    • @maluuuuu579
      @maluuuuu579 Місяць тому

      @@spark0208 athe athe bhayagara chnekam🤣🤣

    • @meenuNambiar
      @meenuNambiar Місяць тому

      ​@@maluuuuu579, Aano, aanenkil poyi season 6 kanu😂

  • @sujas8123
    @sujas8123 Місяць тому +11

    അഖിൽ ❤❤❤❤🌹🌹🌹🌹🌹🌹🌹

  • @geethanambiar5403
    @geethanambiar5403 Місяць тому +2

    God bless you and family❤
    Akhil Marar

  • @baburajpillai9203
    @baburajpillai9203 Місяць тому +1

    More happy than you ....stay blessed ...all are good in bb5 , they are always like a big family

  • @sunildevaraj6134
    @sunildevaraj6134 Місяць тому +4

    Season 5 enikku valare ishtappetta season aanu.TRP kuravanennokke paranjalum artificial aayi thonniyilla.original characters.Akhil,Shiju- Vishnu combo,Sobha & Junais give up aakathe ninna poralikal.Nadira super .pinne ellavarum

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому +4

    Maaraare njangalodulla eshtam kuranju poyonnoru samsayam undaayirunnu eppol ok ayee❤❤❤❤

  • @AnilaSashi-im3gw
    @AnilaSashi-im3gw Місяць тому +3

    അടിപൊളി ഈ ഒത്തുകൂടൽ ഒരുപാട് ഇഷ്ടം 🌹🌹❤️👍

  • @sh.amn.a
    @sh.amn.a Місяць тому +4

    *😍😍ഇവരെയൊക്കെ കാണുമ്പോ ഇപ്പോഴത്തെ സീസണിലെ എല്ലാത്തിനേം എടുത്ത് കിണറ്റിലിടാൻ തോന്നും 😂*

  • @unniettan1450
    @unniettan1450 Місяць тому +5

    ❤❤️🥰 ithanu sharikkum friend ship❤️

  • @Krish_Ammu_Lacchu
    @Krish_Ammu_Lacchu Місяць тому +2

    Superb guys you are the real bigg Boss S5 contestants.....

  • @ralsonraphy9555
    @ralsonraphy9555 Місяць тому +4

    Congratulations akhil marrar ❤❤❤🎉🎉🎉

  • @manjuraju3746
    @manjuraju3746 Місяць тому +2

    Congratulations

  • @ambilibaiju4595
    @ambilibaiju4595 Місяць тому +4

    പൊളിച്ചു മക്കളെ ♥️♥️♥️

  • @JainyMuthu-ct5yi
    @JainyMuthu-ct5yi Місяць тому +5

    Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @geethakw6614
    @geethakw6614 Місяць тому +1

    Very very happy to see all ❤🎉🎉🎉

  • @renub3869
    @renub3869 Місяць тому +6

    Poli seson ayirunnu 🥺❤️

  • @anshadmpanshadmp4194
    @anshadmpanshadmp4194 Місяць тому +6

    ❤❤

  • @sasikumar2375
    @sasikumar2375 Місяць тому +2

    Big Boss. Season 5 contences very happy to see thanks Akhil Marar

  • @azwa123
    @azwa123 Місяць тому +36

    Raneeshane miss cheyyunnu

  • @shyjashivan9287
    @shyjashivan9287 Місяць тому +1

    എല്ലാ വർഷവും ഈ ദിവസം ഒത്തുകൂടണം വളരെ സന്തോഷം ഞങ്ങളും പങ്കെടുത്തത് പോലെ തോന്നി ഇതൊക്കെ ഇങ്ങനെയൊക്കെ അഖിലിനെ പറ്റൂ❤❤❤❤❤❤

  • @user-zz8tb6ps9f
    @user-zz8tb6ps9f Місяць тому +4

    സൂപ്പർ ❤️

  • @hycinthregina9553
    @hycinthregina9553 24 дні тому

    Congratulations Akhil for the new house. God bless you 💐

  • @minigopi1821
    @minigopi1821 Місяць тому +2

    എല്ലാവരെയും കണ്ടപ്പോ സന്തോഷം ❤️

  • @SNair-tc3yw
    @SNair-tc3yw 27 днів тому

    Good to see all of them having a great time...not keeping any hatred towards anyone..

  • @maneeshasarath-fb6gj
    @maneeshasarath-fb6gj Місяць тому +3

    ഏറ്റവും ഇഷ്ടപെട്ട സീസൺ 5 😍miss uu all😊

  • @gangothri8117
    @gangothri8117 Місяць тому +2

    സീസൺ 1, സീസൺ 5എനിക്ക് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നത് 👌🏻 അഖിൽ ❤️

  • @bencynijith1175
    @bencynijith1175 Місяць тому +3

    Super

  • @lillyantony7178
    @lillyantony7178 Місяць тому +7

    ശോഭയ കണ്ടതിൽ ഒത്തിരി സതോഷം

  • @vijireji2940
    @vijireji2940 Місяць тому +3

    Love you marar 🥰👌🙏

  • @ShabinaShafi
    @ShabinaShafi День тому

    Super 👍

  • @user-fx1py1ye9f
    @user-fx1py1ye9f Місяць тому +8

    Shobha❤️

  • @shajik-jh6sz
    @shajik-jh6sz Місяць тому +5

    അഖിലേട്ടാ റിനീഷയെ വിളിച്ചില്ലേ അവളെ വീഡിയോയിൽ കണ്ടില്ലല്ലോ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുമുണ്ട്

  • @beena451
    @beena451 Місяць тому

    എല്ലാവരെയും ഒന്നിച്ചുകാണാൻ പറ്റി God bless you❤❤❤❤

  • @fathimasuhra2911
    @fathimasuhra2911 Місяць тому +3

    😅😅😅goood❤❤❤

  • @ramyapdhyan
    @ramyapdhyan 27 днів тому +1

    ❤❤❤super

  • @muhammedjabir804
    @muhammedjabir804 Місяць тому +1

    Best season amd best humans❤

  • @rafsinadeer8437
    @rafsinadeer8437 Місяць тому +12

    Raneesha illallo

  • @smiLewithMaALu
    @smiLewithMaALu Місяць тому +3

    ഒരുപാട് സന്തോഷം എല്ലാവരും ഇങ്ങനെ സ്നേഹത്തോടെ ഒത്തുകൂടിയതിൽ 😘😘

  • @adhfaworlds9189
    @adhfaworlds9189 Місяць тому +4

    Ipolum idak you tubil kanunna ore oru bb season season 5 anu enik thonniya etavum mikacha season

  • @sameercalicut4104
    @sameercalicut4104 22 дні тому

    Its the Proud momemt..❤❤❤no words about ur friendship..i am so gelessy about ur friendship😂❤❤

  • @ushaviswan1699
    @ushaviswan1699 11 годин тому

    ❤😍

  • @Peter-kp2dg
    @Peter-kp2dg Місяць тому

    Nice to see you all again❤❤❤

  • @lalithas796
    @lalithas796 Місяць тому +1

    അഖിൽകൈക്ക് എന്തുപറ്റി.
    എല്ലാപേരും എന്നും ഇതുപോലെ സന്തോഷമായി പോകു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤