Historical siva temple kerala

Поділитися
Вставка
  • Опубліковано 18 вер 2024
  • ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്.പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം
    തൃശ്ശൂർ-കോഴിക്കോട് റൂട്ടിൽ കേച്ചേരിയിൽ നിന്ന് അക്കിക്കാവ് വരെയുള്ള ബൈപ്പാസ് റോഡിലൂടെ ഏകദേശം നാലുകിലോമീറ്റർ വന്നാൽ ക്ഷേത്രത്തിന് മുന്നിലെത്താം
    #temple #sivatemple #kedarnath #vadakkumnathan #chemmantha

КОМЕНТАРІ •