ഈ സഭയ്ക്ക് മാര്‍പ്പാപ്പയെ വേണ്ടേ ? | EditoReal, Pramod Raman, Fr. Paul Thelakkat

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 432

  • @tomijoseph8064
    @tomijoseph8064 3 роки тому +283

    നമ്മൾ ഒന്നായി ഇരിക്കണം hindu+ ക്രിസ്ത്യൻ + muslem= കേരളം , നമ്മളുടെ മക്കൾ എല്ലാം ഒന്നായിരിക്കാൻ ( വരും തലമുറ ) ശ്രമിക്കുക

    • @itsme-jd2mr
      @itsme-jd2mr 3 роки тому +11

      ❤️👍

    • @mohamedshareef3361
      @mohamedshareef3361 3 роки тому +14

      സന്തോഷത്തോടെ സ്വീകരിക്കുന്നു.👍✋

    • @rasiyakoyakotty9134
      @rasiyakoyakotty9134 3 роки тому +12

      അങ്ങിനെ നടന്നിരുന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹിക്കുന്നു

    • @shamsadvm7454
      @shamsadvm7454 3 роки тому +7

      Really

    • @coc1990
      @coc1990 3 роки тому +6

      😍🥰😍🥰😍🥰

  • @tomijoseph8064
    @tomijoseph8064 3 роки тому +106

    ഒരു യൂസഫലി ആണ് ഒരു ഹിന്ദു സഹോദരനെ സഹായിക്കാൻ തോന്നിയത്,

  • @jashi786
    @jashi786 3 роки тому +33

    സ്വന്തം മതത്തിൽ നിന്നുകൊണ്ടുതന്നെ മറ്റുള്ള മതത്തെ നന്നായി കണ്ട അച്ഛൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @abdullatheefc8430
    @abdullatheefc8430 3 роки тому +16

    അച്ചോ നിങ്ങളാണ് യഥാർത്ഥ അച്ഛൻ ❤❤🙏❤❤️❤🙏🙏❤🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @anvark9308
    @anvark9308 3 роки тому +29

    മനുഷ്യന്റെ മർമ്മമറിയുന്ന ഫാദർ പോൾ തേലക്കാട്ട്. അദ്ദേഹത്തിന് എല്ലാവിധ ആദരവും അർപ്പിക്കുന്നു. മൂല്യങ്ങളുടെ ബലത്തിൽ സമൂഹത്തെ നയിക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ!🥰🥰

  • @SKK-ih2gx
    @SKK-ih2gx 3 роки тому +25

    എത്ര മാനുഷികവും വിവേകപരവുമായി ചിന്തിക്കുന്ന ഫാദർ!!🙏
    ഫാദറിനെ പോലെയുളളവരുടെ അഭിമുഖം നടത്തുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു ആവശ്യമാണ്. അതിനു മീഡിയ വണിനു അഭിനന്ദനങൾ

  • @abdulrahimca4876
    @abdulrahimca4876 3 роки тому +28

    Thanks a lot dear father Paul Thelakkatu for your humanitarian words.

  • @tomijoseph8064
    @tomijoseph8064 3 роки тому +63

    പണ്ട് നമ്മൾ പുരം, ചന്ദകുടം, പെരുന്നാൾ എന്നിവ, എത്ര സ്‌നേഹം തോട് കൂടിയാണ്, കൊണ്ടാടിയത്

    • @shamsadvm7454
      @shamsadvm7454 3 роки тому +3

      Enthe uppade rand utta friends Gorge ,Francisum ayirunnu .muvarum marichu.enthairunnu avarude friendship.jathiyilla mathamilla

    • @ubaismohammed79
      @ubaismohammed79 3 роки тому +2

      Aa നല്ല കാലം തിരികെ വരും എന്ന് ആശിക്കാം

    • @itsme-jd2mr
      @itsme-jd2mr 3 роки тому

      ❤️😇

    • @ziagi0076
      @ziagi0076 3 роки тому +1

      Angane oru kaalam iniyenkilum thirichuvannenkil aashikkunnu. Nammudeyokke school kaalagattampolum ethra manoharamayirunnu..😌☺️ innathe ee oru avastha vallatha nirashayundakkunnu😞😞

    • @സുകുമാരകുറുപ്-ഢ3ഘ
      @സുകുമാരകുറുപ്-ഢ3ഘ 3 роки тому

      ഡേയ് സുഡാപ്പികളെ ആണ് ഞങൾ എതിർക്കുന്നത് അതിനു നിനക്ക് കൊള്ളുന്നുണ്ടോ 😂😂😂

  • @ajimbashaali9716
    @ajimbashaali9716 3 роки тому +13

    ബഹുമാനപെട്ട ഫാദർ നിങ്ങളൊക്കെയാണ് ഇപ്പോഴും മനുഷ്യരെ തിരിച്ചറിയുന്നത് 😍💐

  • @Nanmacreators
    @Nanmacreators 3 роки тому +127

    ഇങ്ങനെയുള്ള ആളുകളാണ് യഥാർത്ഥ ബിഷപ്പ് വളരെ നല്ല സംസാരം

    • @aleemyoosufn8012
      @aleemyoosufn8012 3 роки тому +4

      ഇദ്ദേഹം ബിഷപ് അല്ല, സീറോ മലബാർ സഭയുടെ മുൻ വക്താവും മുതിർന്ന ഫാദറും...

    • @ajayakumarks9603
      @ajayakumarks9603 3 роки тому

      @@aleemyoosufn8012 e beshopinu swarga rajyam urappu...

    • @jaison9721
      @jaison9721 3 роки тому

      @@ajayakumarks9603 yes with 72 hoories

    • @സുകുമാരകുറുപ്-ഢ3ഘ
      @സുകുമാരകുറുപ്-ഢ3ഘ 3 роки тому

      @@aleemyoosufn8012 ഈ പോൾ ഏട്ടന് 72 ഹൂറിമാരെ കിട്ടുമോ സ്വർഗത്തിൽ

    • @shihabmampadan937
      @shihabmampadan937 3 роки тому +1

      @@aleemyoosufn8012 വിവേകമുള്ള അച്ഛന്മാരും ഉണ്ടെന്ന് ഈ നല്ല മനുഷ്യൻ്റെ വാക്കുകൾ വ്യക്തമാക്കുന്നു.

  • @bewithtruth4275
    @bewithtruth4275 3 роки тому +6

    Good program,... Thank you Media One, Pramod and Fr. Paul Thelakkat. This what we Keralites want to hear and love it... with all respect

  • @technologyworld8477
    @technologyworld8477 3 роки тому +17

    ഇത് പോലുള്ള നേതാക്കൾ ഉണ്ടാകേണ്ടത് ഇന്ത്യൻ മനുഷ്യൻ ആഗ്രഹിക്കുന്നു

  • @shereefahammed1700
    @shereefahammed1700 Рік тому

    മത മൂല്യങ്ങൾ തിരിച്ചറിയുന്ന ഒരു ഫാദർ..... Uyr ഗ്രേറ്റ്....... ഇനിയും വെളിവില്ലാത്തവരെയാണ് നാം പല പേരിലുള്ള സങ്കികൾ എന്ന് വിളിക്കുന്നത്...... ഈശ്വരൻ ഈ ലോകത്തെ രക്ഷപ്പെടുത്തട്ടെ 👍👍👍👍👍🌹🌹🌹🌹🌹🌹ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ താങ്കൾക് സമർപ്പിക്കുന്നു.....

  • @shajivarghese6408
    @shajivarghese6408 3 роки тому +22

    പോൾ thelakaatt അച്ചൻ ശരിയായ യേശുവിന്റെ അനുയായി. ശരിക്കും മനുഷ്യ സ്‌നേഹി. മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയായ അച്ചൻ തന്നെയാണ് thelakkattachan.

  • @georgepattery4278
    @georgepattery4278 9 місяців тому

    Fr.Paul thank you for clear and bold presentation.

  • @bijoythomas5873
    @bijoythomas5873 3 роки тому +5

    പരിശുദ്ധമായ അൽത്താരക്ക് പുറം തിരിഞ്ഞ് ഈ അഭിമുഖം ദൈവ നിന്ദയാണ്.

  • @mithranpalayil999
    @mithranpalayil999 3 роки тому +10

    Promod sir, mature speech & attitude....he's true follower of Jesus Christ, our society need such priest like him, he never think how to divide people in the name people...hats off father my salute🙏🙏🙏🌹🌹🌹💗💗💗

  • @nasirupvita4063
    @nasirupvita4063 3 роки тому +18

    Well said sir👍👍👍

  • @ismailchekantakam1770
    @ismailchekantakam1770 3 роки тому +1

    This Ft. Paul Thelakkat is 24 caret Christian faithful priest.
    He will not talk nuisance. He is a roll model to believers and class human being.

  • @nehadelhi1
    @nehadelhi1 3 роки тому +8

    അങ്ങയുടെ വാക്കുകളിൽ സത്യം ആത്മാർത്ഥ ഉറച്ച വിശ്വാസം കാണുന്നു അങ്ങയെ പോലെ ഉള്ളവർ ഒരായിരം വർഷം നിലനിൽക്കട്ടെ..

  • @mohamedshareef3361
    @mohamedshareef3361 3 роки тому +16

    വളരെ നന്മയുടെ കൃസ്തീയ ദർശനം ഉൾകൊള്ളുന്ന മഹാനായ ഫാദറിന് 👍💕അഭിവാദ്യങ്ങൾ

  • @agnesdiaries
    @agnesdiaries 3 роки тому +8

    രൂപക്കുടിൽ ഇരിക്കുന്ന വിഷപ്പിന് എന്ത് വേണേലും പറയാം. പൊതു സമൂഹത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് സമാധാനമായി ജീവിക്കണം എന്നുണ്ട്.

    • @myindia3729
      @myindia3729 3 роки тому +1

      Exactly, bro 👍👍

    • @princemathew2618
      @princemathew2618 3 роки тому

      Please tell the same to Mujahid Balusseri,MM Akbar and Gafoor....

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    എല്ലാ മതത്തിലും ഒരു ശതമാനം കൃമികളുണ്ടാകും. അതല്ലാ ഭൂരിപക്ഷമെന്നു എല്ലാവര്ക്കും അറിയാം.പ്രശനം ഇല്ലാത്ത ഒരു സമൂഹമായി ജീവിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. കാരണം പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു കൂട്ടർക്ക് മാത്രമല്ല നഷ്ടം ഉണ്ടാകുക. അതൊരു യാഥാർഥ്യമാണ്

  • @abdulkarimibrahim9217
    @abdulkarimibrahim9217 3 роки тому +17

    പോൾ തേലക്കാട്ടിൻ്റെ വളരെ അന്തസായ വിശദീ കരണം

  • @salmanvlog96
    @salmanvlog96 3 роки тому +17

    കൊർപറേറ്റ്സഭയായിമാറിയെന്ന് തൊന്നുന്നു.വളരെ ദുഃഖമുണ്ട്....

  • @reethamaliakal2767
    @reethamaliakal2767 3 роки тому +8

    These Bishops have secured luxurious lives. Our children have to go out and mix with other people who believe in their own religions. We do not want our children to live in a state like U.P., Bihar etc. because of some shortsighted selfish church leaders. I am born in a Roman Catholic family and I urge all our brothers and sisters to think about our children before supporting these so called bishops who have violated the Christian community’s long tradition and belief in secularism, just as Jesus prayed “May they all be one……..” .

  • @azizpullourshan4653
    @azizpullourshan4653 3 роки тому +10

    ഫാദാ പോൾ തെലക്കാടിന് അഭിനന്ദനങ്ങൾ

  • @zuhararedrose3021
    @zuhararedrose3021 3 роки тому +19

    വളരെ നല്ല സംസാരം.. ഇതാണ് ബിഷപ്പ്.. ഇതൊക്കെ അറിയാത്തവർ കേട്ടു പഠിക്കൂ 👍👍👍

  • @latheefvp2913
    @latheefvp2913 3 роки тому +23

    ഒരു പത്തുശതമാനം ആളുകളുടെ വർഗ്ഗീയതയുടെ പിന്നാലെ കേരളീയരായ നമ്മളെന്തിന് പോകണം . പാലാ വിശപ്പ് മത മേലധ്യക്ഷ സ്ഥാനത്ത് തുടരുന്നെങ്കിൽ യഥാർത്ഥ ക്രിതുമതത്തിനെതിര് തന്നെയാണ് …… എല്ലാ വർഗ്ഗീയതയും ഒരേ നാണയത്തിൽ എതിർക്കേണ്ടതാണ് .

  • @afsaltoobas9747
    @afsaltoobas9747 3 роки тому

    അതെ ഫാദർ 18 ആം minut ൽ പറഞ്ഞ കാര്യം വളരെ ശരിയാണ്.....വളരെ അർത്ഥവത്തായ കാര്യമാണ് താങ്കൾ പറഞ്ഞത്...
    അത് തന്നെയാണ് ഇപ്പൊൾ ഇവിടെ നടക്കുന്നതും....

  • @saheerkulangara3254
    @saheerkulangara3254 3 роки тому +4

    Good speech father
    That should realize everyone

  • @goodwordgoodword6209
    @goodwordgoodword6209 3 роки тому +11

    മുസ്ലീങ്ങൾ ക്രിസ്ത്വാനികളുമായി സവിശേഷമായ ഒരു ചാർച്ച ഉള്ളവരാണെന്നും, മുസ്ലീംങ്ങൾ ഏക ദൈവ വിശ്വാസികളാണെന്നും അവരും ക്രിസ്ത്യാനികളെപ്പോലെ എബ്രഹാമിനെ വിശ്വാസികളുടെ പിതാവായി കാണുന്നവരാണെന്നും . യേശുവിനെയും മാതാവ് മറിയത്തെയും ബഹുമാനിക്കുന്നവരാണെന്നും
    രണ്ടാം വത്തിക്കാൻ കൗൺസിൽ വിശദീകരിക്കുന്നുണ്ട്!!
    സഭയും മറ്റു മതങ്ങളും എന്ന വിഷയത്തിന്റെ ഉള്ളടക്കത്തിൽ ആണ് ഇതുള്ളത്!!

  • @mohammedpallikkara253
    @mohammedpallikkara253 3 роки тому +1

    പ്രസക്തമായ ചര്‍ച്ച...💙🤝

  • @cybiltenny1100
    @cybiltenny1100 3 роки тому +22

    ഇതുപോലുള്ള ചർച്ചകൾ ദയവുചെയ്ത് പള്ളി അങ്കണത്തു നിന്ന് മാറ്റിക്കുടെ? കർത്താവിനു ഇതൊന്നും കാണാനും കേൾക്കാനും താല്പര്യമുണ്ടാകില്ല. 😝

    • @sallumon6845
      @sallumon6845 3 роки тому +2

      ദൈവം ഇരിക്കുന്ന അരമനകളിൽ നിന്ന് തന്നെയാണ് ഇതൊക്കെ പറയേണ്ടത്.. മറ്റേ അച്ഛൻ ആൾത്തറയിൽ പറഞ്ഞത് തനി വർഗീയം

    • @ousephantony5268
      @ousephantony5268 3 роки тому

      തന്നോട് ആര് പറഞ്ഞു വിദ്വേഷ സ്താവന എന്ന് മാദ്യമ പ്രവർത്തകർ. ഇതിനെ വലിച്ചു നിട്ടുന്നത് സമൂഹത്തിൽ ഇത് ദേഷമായി ബാധിക്കും

    • @Traditionaltutorialskerala
      @Traditionaltutorialskerala 3 роки тому

      അരമനകളിലും ആൾതാരകളിലും, വർഗീയ വിദ്ദ്വേഷം മാത്രമേ അനുവദിക്കാവൂ 😂

    • @sallumon6845
      @sallumon6845 3 роки тому

      എന്തിന്... ഈ വാക്കല്ലേ ഈശോക്ക് ഇഷ്ടപ്പെടുക.. അല്ലാതെ പാലാ 'വിഷ' പ്പിന്റെ അല്ല..

    • @mindmatter1986
      @mindmatter1986 3 роки тому +1

      Pala bishopinate vargheeya visham altharayil ninnum paranjaillae... Athilum nallathanu ithu

  • @martinroy2603
    @martinroy2603 3 роки тому +9

    ഫാ. പോൾ തേലക്കാട്ട് യഥാർത്ഥ സത്യം പറഞ്ഞു.... Super acha....👍👏

  • @mahshooq.mohamed
    @mahshooq.mohamed 3 роки тому +3

    വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ 👏🏻

  • @kabeerambalath4665
    @kabeerambalath4665 3 роки тому +7

    ഇത്രയും വ്യക്തമായി സംസാരിക്കുന്ന അച്ചൻ ഈ സഭക്കു തന്നെ അഭിമാനമാണ്. ദൈവം രക്ഷിക്കട്ടെ

  • @mohamednishad1462
    @mohamednishad1462 3 роки тому +4

    thank you father. Praise the lord. Very informative.

  • @shajipappan8927
    @shajipappan8927 3 роки тому

    പോൾ തെലെക്കട്ട് .. അഭിനന്ദനങ്ങൾ.. സത്യം പറഞ്ഞതിന്

  • @englis-helper
    @englis-helper 3 роки тому +6

    *ഇദ്ദേഹമാണ് യഥാർത്ഥ അച്ചൻ👌👌👌*

  • @thomasthomas6382
    @thomasthomas6382 3 роки тому +4

    ഫാ. യൂദാസ് തേലക്കാട്ട്.

    • @mindmatter1986
      @mindmatter1986 3 роки тому

      Thoma sleehaude Peru kalayallado... Ni actual Christiananenkil Ingane parayilla

  • @kvm8462
    @kvm8462 3 роки тому +1

    ഫാദർ തേലക്കാട്ടിന്റെ ചിന്തകളാണ് സമൂഹത്തിൽ വളർത്തി എടുക്കേണ്ടത്. അദ്ദേഹത്തെ റിബലായി കാണുന്നവർ മനസ്സിരുത്തി അദ്ദേഹത്തെ കേൾക്കുക ❤

  • @xavierluke9821
    @xavierluke9821 3 роки тому +1

    Great 👍

  • @1neethu
    @1neethu 3 роки тому +9

    ഒരു ക്രിസ്ത്യാനി എന്താവരുത് എന്നാണ് ഇപ്പോഴത്തെ സിറോ മലബാർ സഭാനേതൃത്വം കാണിച്ചുകൊണ്ടിരിക്കുന്നത്. വെറുപ്പ് ഒരിക്കലും ക്രിസ്തുവിന്റെ പാതയല്ല. അത് ശാന്തമായി പറയാൻ സാധിക്കുന്നു എന്നതാണ് തേലക്കാട്ട് അച്ചന്റെ മനസ്സിന്റെ ശുദ്ധി. അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ ഇടമുണ്ടാവണം. നീതി വേണ്ടവർക്ക് അത് കിട്ടണം. മയക്കുമരുന്ന് പോലുള്ള വിപത്തുകൾക്കെതിരെ കേരള സമൂഹമൊന്നാകെ ജാഗരൂകരാകണം. അന്വേഷണങ്ങൾ ഉണ്ടാവുകയും അതിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും വേണം. പക്ഷേ ഇതിലൊന്നും മതം ഇടകലർത്തി സമൂഹജീവിതം താറുമാറാക്കരുത്. മനുഷ്യൻ എന്ന identity പ്രധാനമാണ്. സഭാനേതൃത്വത്തിന് ക്രിസ്തു ഒരു താങ്ങാനാവാത്ത ഭാരമാണോ ഇപ്പോൾ? ചിന്തിക്കേണ്ടതുണ്ട്.

  • @സത്യംപറ
    @സത്യംപറ 3 роки тому +6

    ചില മുസ്ലിം സഹോദരൻ മാർ ഇയാൾ ആരാ എന്ന് പോലും അറിയാത്ത കിടന്നു സുതി പറയുന്നു. കാണുന്പോൾ ചിരി വരുന്നു

  • @sebastianaruvithura9044
    @sebastianaruvithura9044 3 роки тому +1

    നർക്കോട്ടിക് ജിഹാദിനെക്കുറിച്ച് പറഞ്ഞാൽ ദിവസവും പത്രം വായിച്ചാൽ വരുന്ന കഞ്ചാവ് കേസുകളിലെ പ്രതി പ്രതികൾ ആരാണ് എന്ന് നോക്കിയാൽ മനസ്സിലാകും . അരമനയിൽ ഇരിക്കുന്ന അച്ഛൻ ഇതൊന്നും കാണുന്നില്ല. സമൂഹത്തിലേക്ക് ഇറങ്ങി അന്വേഷിക്കണം അപ്പോൾ മനസ്സിലാകും അച്ഛൻ ഇത് കാര്യങ്ങളൊക്കെ നാട്ടിൽ നടക്കുന്നുണ്ട്

  • @thewanderar2607
    @thewanderar2607 3 роки тому +2

    ഫാദറിന് പടച്ചോൻ ഹിദായത്ത് നൽകട്ടെ.

  • @assankunhikt1375
    @assankunhikt1375 3 роки тому

    Sathyam❤❤❤❤❤❤

  • @snehafrancist
    @snehafrancist 2 роки тому

    ചില സഹോദരൻമാർ ചെയുന്ന ചില പ്രവർത്തനങ്ങളെ കുറിച്ച് ഒരു മുന്നറിയിപ്പ് ഒരു ഇടയൻ എന്ന നിലയിൽ തന്റെ ജനങ്ങൾക്ക് നൽകാൻ ആ പിതാവ് വിന് ഉത്തരവാദിത്വം ഉണ്ട്. ബിഷപ്പ് തന്റെ കടമ ഭംഗിയായി ചെയ്തു. സഹോദരങ്ങൾ അപകടകരമായ പ്രവർത്തനങ്ങൾ മറ്റു സഹോദരങ്ങൾക്ക് ഭീഷണി ആകുന്നവ ചെയുന്നുണ്ടേൽ ആ പിതാവിന്റെ ഉത്തരവാദിത്വമാണ് അറിയിക്കുക എന്നത്.

  • @jaison9721
    @jaison9721 3 роки тому +1

    Surah 9 ayath 5. Religion of peace

  • @mansoorraja614
    @mansoorraja614 3 роки тому +2

    Well said 👏👏👏

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 3 роки тому +4

    ജമാഅത്തേയ്ക് മാർപാപ്പ യോട് എന്ത് സ്നേഹം,

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 роки тому

    സമൂഹത്തെ നയിക്കുന്ന നേതൃമാണ് നമുക്കു വേണ്ടതു. തീർച്ചയായും താങ്കളെ പോലുള്ളവർ തന്നെയാണ് മുൻകൈ എടുക്കേണ്ടത്!

  • @athifaboobaker2131
    @athifaboobaker2131 3 роки тому +3

    Pramod,
    Your shirt and matching pant is a very good selection .

  • @josephpaul8434
    @josephpaul8434 3 роки тому +2

    ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകൾ എന്ന് പിതാവ് വ്യക്തമായി പറഞ്ഞതാണ്.. അതു ഒരിക്കലും പറയാതിരിക്കുന്ന മീഡിയ one ചാനലിന്റെ വിശ്വാസ്യതയിൽ സംശയം തോന്നുന്നു..

  • @muhammedbasheer3658
    @muhammedbasheer3658 3 роки тому

    ശെരിയായ വീഷണം. 👍👍👍

  • @travellove138
    @travellove138 3 роки тому +2

    Good comment

  • @indian5273
    @indian5273 3 роки тому +1

    Ohh roomamjam Father U r great ❤🙏🏻, Big Salute🙋‍♀️👏🏻👏🏻👏🏻

  • @aashink2893
    @aashink2893 3 роки тому +2

    Father 🌹🌹😘😘🥰🥰🥰🥰

  • @itsme-jd2mr
    @itsme-jd2mr 3 роки тому +7

    True Father 💗🙂

  • @ibrahimp.m6168
    @ibrahimp.m6168 3 роки тому

    Verygood

  • @mhs7838
    @mhs7838 3 роки тому +16

    ഈ സഭക്ക് മാർപ്പാപ്പയെ അല്ല വേണ്ടത് ഭൂമി കുംഭകോണവും കന്ന്യാസ്ത്രീ മഠങ്ങളും .

    • @sharafuvnr3455
      @sharafuvnr3455 3 роки тому

      @@blackcobra8357 🤭🤭 മണവാട്ടിമാർ പറയുന്നത് വെളിച്ചെണ്ണയും കോണ്ടവും ചില അച്ചൻമ്മാർക്കാണ് വേണ്ടത് എന്നാണ് ?? 🤣

    • @mhs7838
      @mhs7838 3 роки тому

      @@blackcobra8357നീ ഏത് അച്ഛന്റെ ആണെന്ന് ആർക്കറിയാം

  • @sajangeorge7697
    @sajangeorge7697 3 роки тому +1

    Bishop said fact.

  • @mathewjk8978
    @mathewjk8978 3 роки тому +2

    Thelakadan is a rebel priests. We majority of Catholics support Pala bishop. He said about extremists not Muslims.

    • @mindmatter1986
      @mindmatter1986 3 роки тому

      Majority Ni enganeya theerumanikunathu.... Oru voting undenkil Ellam manassilakum.. From Paul is right

    • @mindmatter1986
      @mindmatter1986 3 роки тому

      Fr Paul is a good priest

  • @josephpaul8434
    @josephpaul8434 3 роки тому +1

    ഇസ്ലാമിലെ നല്ലവരായ സ്നേഹിതർ വിഷമിക്കണമെന്ന് പിതാവോ സഭയോ ആഗ്രഹിക്കുന്നില്ല.. ആഗ്രഹിക്കുയും ഇല്ല.. പക്ഷെ ഏതു മതത്തിലെയും തിവ്രവാദ സ്വഭാവമുള്ളവരെ ആ മതത്തിലെ തീവ്രവാദത്തിൽ വിശ്വസിക്കാത്ത നല്ല മനുഷ്യർ തള്ളിക്കളയേണ്ടതല്ലേ.. അതല്ലേ പിതാവ് പറഞ്ഞുള്ളു.. തെറ്റായ രീതിയിൽ വ്യാഖ്യാനങ്ങൾ നൽകുന്ന മാധ്യമങ്ങളാണ് സ്വയം തിരുത്തേണ്ടത്..

  • @habeeburrahman864
    @habeeburrahman864 3 роки тому

    RESPECT YOU FATHER 💝💝💝💝💝

  • @tcmathew2289
    @tcmathew2289 3 роки тому

    ഇങ്ങനേ സ്താനത്ത് ഇരിക്കുന്ന ആളുകൾ വിചരിക്കുന്നത് തല്ലുകൊള്ളാൻ കുഞ്ഞാട് കാണത്തില്ലാ. ഈ ജോർജും കരിംപിൻകാലയും കാണത്തില്ലാ ഞങ്ങൾ വലിയ സംഭമാണ് എന്നാണ് വിശുവാസം. ആരുടേയും സഭ ഒന്നുംമല്ലാ.എല്ലാമനുഷൃരും ദൈവത്തിൻടേ മക്കളാണ്.ആരേയും നല്ലവരൂം .ആദൃം സഭാ ബൈബിൾ പഠിപ്പിക്കുക. കല്ലുകൊൻടുള്ള മനുഷൃദൈവങ്ങളേ ഉൻടാക്കി ആരാധിക്കുന്നത് കൊൻട് ഇവരുടേ ഹൃദയം കല്ലായിപ്പോയി. ഈ കല്ലുകൾക്ക് ധൂപം വച്ചും തിരികത്തിച്ചും ഉമ്മകൊടുത്തും ദൈവത്തേ വചനത്തേ ധിക്കരിക്കുന്നതിൻടേ ഫലം ആണ് സഭ അനുഭവിക്കുന്നത്.ഇതിൻടേ ദോഷം സഭ ഇനിയും അനുഭവീക്കൂം ഇല്ലാതേ ദൈവം വിടത്തില്ലാ.കാരണം വൃഭിചാരം മോഷണം ഇവ ചെയ്യരുത് എന്നുപഠിപ്പിക്കുന്നവർ അത് ചെയ്ത് മാതൃക കാണിച്ചാൽ ആ സഭ നില നില്ക്കുമോ.കഷ്ടം.

  • @deepthimaria5390
    @deepthimaria5390 3 роки тому +1

    Good

  • @jubiteacher2259
    @jubiteacher2259 3 роки тому

    father you are a model to all religion priests

  • @kuriakosejoseph4066
    @kuriakosejoseph4066 3 роки тому +10

    പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടവരാണ് വൈദികർ. സർവ്വ മെത്രാൻ മുമ്പിൽ മുട്ടുകുത്തി ബൈബിളിൽ തൊട്ട് അനുസരണ സ്വീകരിച്ച നിങ്ങളെപ്പോലുള്ള വൈദികർ സഭയിൽ എന്തുകൊണ്ടാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നത?

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 3 роки тому

      പോടപ

    • @goodwordgoodword6209
      @goodwordgoodword6209 3 роки тому

      യേശുവിനേയു അന്നത്തെ സമൂഹം കലാപത്തിന് മുതിർന്നവൻ എന്ന് കുറ്റപ്പെടുത്തിയിരുന്നു!!

    • @noufalvgd7593
      @noufalvgd7593 3 роки тому

      സാക്ഷാൽ പോപ്പും സഭയിൽ പ്രശ്നമുണ്ടാകുകയാണോ

  • @muhsinasathar
    @muhsinasathar 3 роки тому +4

    നല്ലവരായ മുസ്‌ലിം സഹോദരങ്ങളുടെ ഉത്തരവാദിത്തം വർധിച്ചു. ഒരിക്കൽപോലും തീവ്രസ്വഭാവം കുറ്റകൃത്യമനോഭാവം ഉള്ളവരെ അടുപ്പിക്കാതിരിക്കുക. ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കുക. അവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ സഹായിക്കുക. കാരണം പാലായിലെ അൾത്താരയിൽനിന്നും ഒരു ബിഷപ്പിന്റ വർഗീയസ്വരം ഒരു മതത്തിന് മുറിവേറ്റപ്പോൾ, കേരളത്തിലെ മനോരമ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം വസ്തുത മനസ്സിലാക്കി മുറിവേറ്റവർക്കൊപ്പം നിന്നു. അതുപോലെ എത്രയോ ക്രൈസ്തവ നേതാക്കൾ, സ്വാമിമാർ, മറ്റു രാഷ്ട്രീയനേതാക്കൾ ഇവരെല്ലാം തെളിവില്ലാതെ പറയുന്ന കാര്യങ്ങളെ ചോദ്യംചെയ്തു. അതുപോലെ ഭൂരിപക്ഷം വരുന്ന മറ്റുമതവിശ്വാസികളെല്ലാം വസ്തുത മനസ്സിലാക്കി. കുറ്റകൃത്യം ഒരു മതത്തിന്റെമേൽ മാത്രം വച്ചുകെട്ടാൻ കഴിയില്ലെന്ന് സർക്കാരും വ്യക്തമാക്കി. അതുകൊണ്ട്തന്നെ മുസ്ലിമുകൾ മറ്റു മതസ്ഥരോട് ഇപ്പോഴുള്ളത് പോലെത്തന്നെ സൗഹാർദ്ദം നിലനിർത്തുക. ഈ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ പലരും പലഭാഗത്തുനിന്നും ശ്രമിക്കുന്നുണ്ട്. അതിന് മറ്റുരാജ്യങ്ങളിൽ രാഷ്ട്രീയ കാര്യങ്ങളാൽ നടക്കുന്ന ആക്രമങ്ങളും സിനിമ ഭാഗങ്ങളും കാണിച്ചു അടങ്ങിയ വീഡിയോ കാണിച്ചു പ്രകോപനങ്ങളും സൃഷ്ടിക്കുന്നുണ്ട്. അത്‌ തിരിച്ചറിയേണ്ടതാണ്. സൗഹാർദ്ദവും സ്നേഹവും പുലരട്ടെ...

  • @aslamkalladikode5160
    @aslamkalladikode5160 3 роки тому +5

    Edhehathinte samsaram👌❤️

  • @parava9169
    @parava9169 3 роки тому +2

    നല്ല അഭിമുഖം

  • @narayan3901
    @narayan3901 3 роки тому +9

    പോൾ തേലക്കാട്ടിനെ പുറത്താക്കിയതു കാരണം ആയിരിക്കണം കത്തോലിക്കാ നേതൃത്വത്തിനെതിരേ തിരിയുവാൻ കാരണം.

  • @joseec2942
    @joseec2942 3 роки тому +4

    🙏🙏🙏✨👌

  • @raphygeorge568
    @raphygeorge568 3 роки тому +3

    Pls Stop this Drama
    വിശുദ്ധ സ്ഥലത്ത് കയറി കൂടിയ ഇബിലീസ് കളാണ് ഈ രണ്ടാളും ...

  • @reenajose5528
    @reenajose5528 3 роки тому

    Kashttam

  • @kasimkp462
    @kasimkp462 3 роки тому +7

    Pramode fadhar polichu jaihinde

  • @shaabishihab1942
    @shaabishihab1942 3 роки тому +1

    എന്ത് മനോഹരം ആയിട്ടാണ് അച്ഛൻ സംസാരിച്ചത് പാലാ ബിഷപ്പൊക്കെ ഈ അച്ഛനെ കണ്ട് പടിക്കട്ടെ 👌👍👍👍

  • @3golden_together
    @3golden_together 3 роки тому

    👍🌹

  • @maanitom6920
    @maanitom6920 3 роки тому +2

    അനുസരണം ബലിയേക്കാൾ ശ്രേഷഠം

  • @kozhikodensvlog3486
    @kozhikodensvlog3486 3 роки тому

    ഫാദറിന് എന്റെ ബിഗ് സലൂട്ട്

  • @vimalandrew2008
    @vimalandrew2008 3 роки тому +8

    തേലക്കാടനെ സഭ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയതിന്റെ പ്രതികാരം ചെയ്യാൻ നടക്കുന്നു ജമാ അത്തെ ഇസ്ലാമിയുടെ ഈ ചാനലിൽ വന്നിരുന്നു സഭയ്ക്കിട്ടു പാര പണിയാൻ.

  • @vargheseki2645
    @vargheseki2645 3 роки тому +1

    We are Indians, if we have problems, we have to solve internally. Why Mar Pappa? HE is always stand for peace.

  • @minhasanhatk4144
    @minhasanhatk4144 3 роки тому +20

    ഒന്നുകിൽ, ബിജെപി, rss,, അല്ലെ തിരു വസ്ത്രം,, ഇതിൽ ഏത് വേണം എന്ന് കേരള ക്രിസ്തീൻസിനു തീരുമാനിക്കാം,, രണ്ടും കൂടി ഒരിക്കലും നടക്കില്ല,,

    • @സുകുമാരകുറുപ്-ഢ3ഘ
      @സുകുമാരകുറുപ്-ഢ3ഘ 3 роки тому

      രണ്ടും കൂടി പറ്റില്ലാന്ന് പറയാൻ നീ ആരാണ്

    • @afreedks2599
      @afreedks2599 3 роки тому

      @@സുകുമാരകുറുപ്-ഢ3ഘ നീ ഫേക്ക് ആണ് ചുമ്മ ചൊറിയാൻ വരല്ലേ... നിനക്കൊക്കെ ഈ ഡയലോഗ് മുന്നിൽ നിന്ന് പറയാൻ പറ്റുമോ മുട്ട് വിറക്കും ഇതിൽ വന്ന് വീമ്പിളക്കാൻ ആർക്കും പറ്റും 🖕

    • @സുകുമാരകുറുപ്-ഢ3ഘ
      @സുകുമാരകുറുപ്-ഢ3ഘ 3 роки тому +1

      @@afreedks2599 പോടാ തീട്ട സുടാപ്പി നീ എന്തു ചെയ്യും ഇരുവശത്തെ കയ്യും കാലും വെട്ടുമോ... നിനക്കൊക്കെ കൂട്ടമായി വന്നേ മറ്റുള്ളവരെ ആക്രമിച്ചു ശീലം ഉള്ളു... അല്ലാണ്ട് ഒറ്റയ്ക്കു വന്നു ശീലം ഇല്ല 😀😀😀

    • @afreedks2599
      @afreedks2599 3 роки тому

      @@സുകുമാരകുറുപ്-ഢ3ഘ നീ വരുമെന്നുണ്ടെങ്കിൽ ഞാൻ ഒറ്റക് വരാടാ പറ്റുവോ നിനക്ക്

    • @afreedks2599
      @afreedks2599 3 роки тому

      ഡാ ഡാഷ് മോനെ ക്രിസ്ത്യൻ namil വന്ന് കളിക്കാതെഡാ സങ്കി ... നിന്നെക്കൊണ്ട് ഇതിനെ പറ്റു....

  • @rafeequepullat9155
    @rafeequepullat9155 3 роки тому

    Super 🇮🇳🙏

  • @aboobackerpk2710
    @aboobackerpk2710 3 роки тому

    Fadar poll. Nallavekditteam.ullaallhannu.100.good.speech.tanks

  • @josephpaul8434
    @josephpaul8434 3 роки тому +1

    കേരളത്തിലെ സീറോ മലബാർ സഭയിലെ ബിഷപ്പുമാർ മാർപ്പാപ്പക്ക് വിധേയമായി തന്നെയാണ് ജീവിക്കുന്നത്.. ദൈവസ്നേഹവും സഹോദര സ്നേഹവും തന്നെയാണ് സഭ എന്നും പഠിപ്പിക്കുന്നത്..

  • @techwindow8315
    @techwindow8315 3 роки тому +18

    ശാന്തമായി പറഞ്ഞ ഫാദറിൻ്റെ ബോധ്യത്തിലേക്ക് എല്ലാ ക്രിസ്തീയരും എത്തിയാൽ എത്ര നന്നായിരുന്നു.

  • @fruitsclubbyshejikm8069
    @fruitsclubbyshejikm8069 3 роки тому

    👍👍👍👍🙏

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 3 роки тому

    @Promod appreciate your efforts
    Expecting an interview with Sathee devi ( women commission chairman)

  • @mmm-qb5nq
    @mmm-qb5nq 3 роки тому +7

    വ്യാജ രേഖ ഉണ്ടാക്കാമെന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞിട്ടുണ്ടോ അച്ചാ

  • @irshadirshu5846
    @irshadirshu5846 3 роки тому +5

    അച്ഛൻ വളരെ വ്യക്തമായി സംസാരിക്കുന്നു ഇതുപോലത്തെ അച്ഛന്മാർ ആണ് കേരളത്തിൽ വേണ്ടത് അല്ലാണ്ട് പാലാ വിഷജന്തു നെ പോലെ ആകരുത്

  • @saifudeenkm6695
    @saifudeenkm6695 3 роки тому

    പാലാ ബിഷപ്പ് മാർ ജോസഫ് അവർകൾക്ക് സവർണ്ണ / മേൽജാതി സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വയോട് കൂടുതൽ ആഭിമുഖ്യമുണ്ടെന്ന അഭിപ്രായം ശക്തമാണ്.
    സവർണ്ണ ഹിന്ദു കൃസ്തുമതം സ്വീകരിച്ചതാണോ പാലാ ബിഷപ്പ് എന്ന് മാത്രം ഇനിനോക്കിയാൽ മതി !!
    മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ഹിന്ദുത്വ ദർശനമാണ് പാലാ ബിഷപ് ഏറ്റ് പിടിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ഇതിനേക്കാൾ ഭേദം ബിഷപ്പിന് തന്റെയൊ, തന്റെ മുൻഗാമികളുടെയൊ പൂർവ്വാശ്രുത്തിലേക്ക് തന്നെ തിരിച്ചു പോകുന്നതായിരിക്കും !!
    വെറുതെ ലക്ഷക്കണക്കിനു വരുന്ന നിഷക്കളങ്കരായ കത്തോലിക്കാ വിശ്വാസികളെ വഴി തെറ്റിക്കണൊ?

  • @amananisar386
    @amananisar386 3 роки тому

    🤝

  • @josephpaul8434
    @josephpaul8434 3 роки тому +1

    Mashari Al-Ashwaq Ila Masari al-Ushaaq, better known as the 'Book of Jihad or Holy War' ഈ ബുക്ക്‌ നിരോധിക്കാൻ കേരള പോലീസ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.. ഈ ബുക്കിനെ പറ്റി എന്താണ് ചാനൽ ചർച്ച നടത്താത്തത്?

  • @AbdulRahman-pc8ol
    @AbdulRahman-pc8ol 3 роки тому +2

    മഹാനായ ഒരു മനുഷ്യൻ 👏👏👏

  • @pazhayalakkidi
    @pazhayalakkidi 3 роки тому

    Father super

  • @princemadana2765
    @princemadana2765 3 роки тому +4

    നെറി കെട്ട ചാനലിൽ നിന്ന് മാറിയപ്പോൾ പ്രമോദ് രാമൻ ഒരു നല്ല മനുഷ്യൻ ആയി.... മഞ്ഞരമയിൽ ആയിരുന്നെങ്കിൽ pc ജോർജിന്റെയും ഫ്രാൻകോയുടെയും ഇന്റർവ്യൂ എടുത്തേനേ

  • @sainudheenak2357
    @sainudheenak2357 3 роки тому +1

    Try to solve this problem with love