ഇൻഡ്യാ മുന്നണിയിലെ കോൺഗ്രസിന് ബംഗാളിൽ സീറ്റ് വേണമെങ്കിൽ ടി എം സി ക്ക് കേരളത്തിൽ സീറ്റ് വേണമെന്ന് ആവശ്യപ്പെടാൻ ഈസിയായി കഴിയും 🙄 കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി ശക്തിപ്പെടുത്തണം എന്ന് ആഗ്രഹത്തേക്കാൾ സ്വന്തം നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവരാണ് ഏറെയും. അപൂർവമായി ഒരു ഷാഫിയോ രാഹുലോ ഒക്കെ കാണും. അതുകൊണ്ടാണ് അൻവറിനെ ചേർത്ത് പിടിക്കാൻ കോൺഗ്രസിന് കഴിയാതെ പോയത്. കേരളത്തിലും കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കാൻ ടി എം സി സാധ്യത 🙄
നല്ല പക്വതോട് കൂടി സംസാരിക്കുന്ന ആളായിരുന്നു ദാവൂദ് സാഹിബ് പക്ഷേ ഇന്നത്തെ ചർച്ചയിൽ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് ഒരിക്കലും യോജിക്കുന്നില്ല നമ്മുടെ കേരളത്തിൽഒരുപാട് പാർട്ടികൾ വന്നാൽ വോട്ട് ചിന്നഭിന്നമാവുകയില്ലേ അത് മുതലെടുത്ത് ബിജെപിക്ക് ഒരു സീറ്റ് കൂടുതലുള്ള ചെയ്യുക
ഞാൻ പറയുന്നത് ഔട്ട് ഓഫ് ഫോകശ് രണ്ടു ഗ്രുപ്പ് ആയി നടത്തണം എന്നാണ്. അജിയിംസ്, ദാവൂദ്, നിഷാദ് ടീംസ് പച്ച വർഗീയ വിഷം തുപ്പാൻ ഇരിക്കട്ടെ. പ്രമോദ്, രേഷ്മ, വേണു (വർഗീയത വെളുപ്പിക്കാൻ വിലക്ക് വാങ്ങിയ സനാതനി ടീം) രസകരമായ വെളുപ്പിക്കൽ നാടകം അഭംഗുരം നടത്തട്ടെ.
👉🤔 നിങ്ങളുടെ നിരീക്ഷണം തെറ്റാണ് അൻവർ കേരളത്തിൽ പ്രതിസന്ധി ഉണ്ടാ ക്കും. തൃണമൂൽ കോൺഗ്രസ് കൽക്കത്തയിൽ മുസ്ലിം ഭൂരിപക്ഷത്തിനേ കയ്യിലെടുത്ത ആണ് കളിക്കുന്നത് അൻവർ ആകളി ഇവിടെ കളിക്കും. 😅 മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും മുസ്ലിം സമുദായത്തെ ഊരി എടുക്കും. കുറച്ചു ക്രിസ്ത്യാനികളെയും പിന്നോക്ക കാ രെയും. കേരളത്തിൽ മൂന്നു എംപിയും 15 എംഎൽഎമാരും ഉണ്ടാക്കി അൻവർ കേരള നിയമസഭയിൽ പ്രതിസന്ധി ഉണ്ടാ ക്കും
നിഷാദ്, അജിയിംസ്, ദാവൂദ് മികച്ച ടീം 🥰
+ വേണു.... 😍
@@bmaikkara5860 yes👍🏼
അ👌𝓳𝓲𝓶𝓼❤
ദാ💪𝓿𝓸𝓸𝓭 😎
നി 👍𝓼𝓱𝓪𝓪𝓭✌️
തൃണമൂൽ കോൺഗ്രസ് വന്നാൽ Cpm എന്ന പാർട്ടിയുടെ നേതാക്കൾ ഇപ്പോൾ കൊള്ള ചെയ്ത് ഉണ്ടാക്കിയ പണം ഉപയോഗിച്ച് നാട് വിടാം
😂
👍🏻👍🏻
ഇൻഡ്യാ മുന്നണിയിലെ കോൺഗ്രസിന് ബംഗാളിൽ സീറ്റ് വേണമെങ്കിൽ ടി എം സി ക്ക് കേരളത്തിൽ സീറ്റ് വേണമെന്ന് ആവശ്യപ്പെടാൻ ഈസിയായി കഴിയും 🙄
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി ശക്തിപ്പെടുത്തണം എന്ന് ആഗ്രഹത്തേക്കാൾ സ്വന്തം നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവരാണ് ഏറെയും.
അപൂർവമായി ഒരു ഷാഫിയോ രാഹുലോ ഒക്കെ കാണും.
അതുകൊണ്ടാണ് അൻവറിനെ ചേർത്ത് പിടിക്കാൻ കോൺഗ്രസിന് കഴിയാതെ പോയത്.
കേരളത്തിലും കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കാൻ ടി എം സി സാധ്യത 🙄
അടിപൊളി അജിയിംസ് ❤️🥰
അന്‍വര്‍ ഇക്ക 2026 തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരള മുഖ്യമന്ത്രി ആകും .
ഭാവിയില്‍ തൃണമൂല്‍ സ്ഥാനാർത്ഥി ഇന്ത്യൻ പ്രധാനമന്ത്രി ആകും.
നല്ല പക്വതോട് കൂടി സംസാരിക്കുന്ന ആളായിരുന്നു ദാവൂദ് സാഹിബ് പക്ഷേ ഇന്നത്തെ ചർച്ചയിൽ താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് ഒരിക്കലും യോജിക്കുന്നില്ല നമ്മുടെ കേരളത്തിൽഒരുപാട് പാർട്ടികൾ വന്നാൽ വോട്ട് ചിന്നഭിന്നമാവുകയില്ലേ അത് മുതലെടുത്ത് ബിജെപിക്ക് ഒരു സീറ്റ് കൂടുതലുള്ള ചെയ്യുക
Correct 💯
അൻവർ പാവപ്പെട്ടവർക്ക് വേണ്ടി പടനയിച്ചാൽ വലിയൊരു വിഭാഗം ഒപ്പമുണ്ടാകും....
അൻവർ വാ പോയ കോടാലി ആയി മാറി ഇപ്പൊ ഉള്ള അവസ്ഥ 😂😂😂
വൈകാതെ അൻവർക്ക കേരള മുഖ്യമന്ത്രി ആക്കും അതു കഴിഞ്ഞു പ്രധാനമന്ത്രി.. തൃണമൂൽ ഇന്ത്യ ഭരിക്കും.😅😅
❤
മറുതയും,ചാത്തനും.💥🤣
IC ബാലകൃഷ്ണൻ ചർച്ച ഉണ്ടാവുമോ 😇😇
MH Hafees പറഞ്ഞ കാര്യങ്ങള് കൂടി ചർച്ച ചെയ്യണം
ഇത് വർഗീയ ചാനെൽ അല്ലെ
njan anvar partiyil cherum❤
Ennaano allenkil naaleyo
njanum
പുള്ളിക്ക് ഇപ്പോ സൗത്ത് ആഫ്രിക്കൻ ഗോൾഡ് ബിസിനസ് ഒന്നും അതികം ഇല്ല എന്നാണ് തോന്നുന്നത് ബ്രോ.... പോയിട്ടു വെല്ല്യ കാര്യം ഒന്നും കാണത്തില്ല 😂😂😂
Pv അൻവർ ❤
UDFന്റെ തോൽവിയാണു ഇത് കേരളം അല്ലെ
ബ്രോ.. കേരളത്തിലെ അൻവറിന്റെ ഷോ കഴിഞ്ഞ്.. ഓടിക്കോ കണ്ടം വഴി😊
Ajims..😊
അന്‍വര്‍ ലക്ഷ്യം വെക്കുന്നത് സിപിഐഎം ആണ്. അതിന് കോൺഗ്രസ്സ് ന്റെ പിന്തുണ കിട്ടുമെന്ന് അന്‍വര്‍ ന് അറിയാം. അത്രേയുള്ളൂ
അൻവറിസം ബംഗാളിസം
ഞാൻ പറയുന്നത് ഔട്ട് ഓഫ് ഫോകശ് രണ്ടു ഗ്രുപ്പ് ആയി നടത്തണം എന്നാണ്. അജിയിംസ്, ദാവൂദ്, നിഷാദ് ടീംസ് പച്ച വർഗീയ വിഷം തുപ്പാൻ ഇരിക്കട്ടെ. പ്രമോദ്, രേഷ്മ, വേണു (വർഗീയത വെളുപ്പിക്കാൻ വിലക്ക് വാങ്ങിയ സനാതനി ടീം) രസകരമായ വെളുപ്പിക്കൽ നാടകം അഭംഗുരം നടത്തട്ടെ.
അവസാനം സ്വർണം കുഴിക്കാൻ
പോകേണ്ടി വരുമോ. കാരണം, പറയുന്നതിൽ ഉറച്ചു നിൽക്കാൻ
അൻവറിന് കഴിയുന്നില്ല.
Anwer Bengal Tiger
അജിംസ് നേ കേൾക്കാൻ അരോക്കെ?
Anwar TIGER❤❤❤❤
പിവി 🔥🔥🔥♥️♥️♥️
വൃത്തി കെട്ട ചർച്ച
ഇറങ്ങി പോടാ ഊളെ 😂
👉🤔 നിങ്ങളുടെ നിരീക്ഷണം തെറ്റാണ് അൻവർ കേരളത്തിൽ പ്രതിസന്ധി ഉണ്ടാ ക്കും. തൃണമൂൽ കോൺഗ്രസ് കൽക്കത്തയിൽ മുസ്ലിം ഭൂരിപക്ഷത്തിനേ കയ്യിലെടുത്ത ആണ് കളിക്കുന്നത് അൻവർ ആകളി ഇവിടെ കളിക്കും. 😅 മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും മുസ്ലിം സമുദായത്തെ ഊരി എടുക്കും. കുറച്ചു ക്രിസ്ത്യാനികളെയും പിന്നോക്ക കാ രെയും. കേരളത്തിൽ മൂന്നു എംപിയും 15 എംഎൽഎമാരും ഉണ്ടാക്കി അൻവർ കേരള നിയമസഭയിൽ പ്രതിസന്ധി ഉണ്ടാ ക്കും
😂😂😂😂 ചെരക്കും
കോൺഗ്രസ്സിന്റെ വോട്ട് പോയിക്കിട്ടും
കോണ്ഗ്രസ്സിന്റെ കാര്യം നീ നോക്കേണ്ട 😂
@mustafakamalgalaxy പിന്നാര് നോക്കും SDPI യോ, pfi യോ വെറുതെയല്ല പിണറായി 0.3 ആവാൻ പോകുന്നത്
💪💪
anvar ji❤
2:33
🎉
TMC and RSS B team
Anwarine sudappikalum, maudoodikalum moochimmal ketti😂😂😂
Another disaster like PC George in Kerala politic Anwar waste
😂😂😂
😂😂
അൻവർ ആമാശയത്തിൻ്റെ കുട്ടയിൽ പെടുന്ന ആളല്ല
Ldf❤
അൻവർ പാവപ്പെട്ടവർക്ക് വേണ്ടി പടനയിച്ചാൽ വലിയൊരു വിഭാഗം ഒപ്പമുണ്ടാകും....