@@Vinod-mp7mi Thanks bro. ഞാൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ പല സാധനങ്ങളും quartzcomponent വാങ്ങിച്ചിട്ടുണ്ട്. Test ചെയ്തതിന്റെ result aanu ഞാൻ വീഡിയോയിൽ പറഞ്ഞത് . LiFe blue color battery നല്ലതാണ്. pakshe Li-ion ചിലത് നല്ലതല്ല ennal ചിലത് സൂപ്പർ ആണ്
നിങ്ങളുടെ വിവരം വളരെ നന്നായി ഇത് വാങ്ങാൻ പണം ഏങ്ങനെ അയക്കാം എന്നും പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു ഇത് മനസിലാക്കി തെന്നതിന്നു വളരെ നന്ദി അറിയിക്കുന്നു
എൻറെ കയ്യിൽ 20,000 mah Power Bank und. അതിൽ എല്ലാ ബാറ്ററിയും കമ്പ്ലൈന്റ് ആണ്. അതിൽ കൊടുക്കാൻ വേണ്ടി മിനിമം ഒരു ബാറ്ററി 2200 & 2500 mah വരുന്ന നല്ല ബാറ്ററി പറഞ്ഞ് തരുമോ
Animalsine detect checyyam artificial Intelligence training kodukendivarum and athu kurachu padanu. But motion detector use cheyyam. Radar based undu. Njan nokette athinte module vangikan kittumengil link add cheyyam
@@amptexpower For automotive battery it is for few seconds.For lithium ion, and lifer continuous discharge is applicable. For lipolymer the c rate is even high in the range of 10c, 15c 20, 25,30and 35 which is also continuous. You know about drones which has 4 brushless motors with esc. Each motor has 5-10amp ratings. We are using 11.1v 2.5a 30c battery which will work for 10-15 min . That battery is lipoly
🎉ഞാൻ ഉദേശിച്ചത് വീഡിയോ ൽ പറഞ്ഞ order ഫോം ' പൂരിപ്പിയ്ക്കുന്ന രീതി. ഫോൺ നമ്പർ കണ്ടില്ല. ആവശ്യം Warup വഴി voice അയക്കാൻ ', Prismatic Cele ഇതിൻ്റെ കൂടുതൽ Website 'അതിൻ്റെ വീഡിയോ 'ഉണ്ടാക്കുന്ന വിധം 'Solar Inverter വെച്ചാൽ നല്ലതാണോ 'Redy made i എത് നല്ലത്. 150 th 5 cell Tubler ഉപയോഗിക്കുന്നത്. മാറ്റു പോൾ എത് നല്ലത്
ഓഫ് ഗ്രിഡ് ചെയ്യാൻ ഏറ്റവും യോജിച്ചത് LFP (ഫെറോ ഫോസ്ഫേറ്റ് ) അല്ലേ? 150 / 200 A H ഉണ്ടാക്കാൻ ഏറ്റവും യോജിച്ചത് ഏതു കമ്പനി / എത്ര AMP ആണ് ? ഇങ്ങനെ വാങ്ങുമ്പോൾ ഗ്യാരണ്ടി കിട്ടുമോ? എന്താണ് LFP യെ കുറിച്ച് അഭിപ്രായം. താങ്കളുടെ വീഡിയോ നല്ല നിലവാരം🎉
ക്വാട്സ് കോമ്പോനന്റ് എന്ന് പറയുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ചതിയന്മാരാണ്. ആ മൂന്നാമത്തെ ബാറ്ററി 130 രൂപ തോതിൽ ഞാൻ ബുക്ക് ചെയ്യുകയും എനിക്ക് അവർ അയച്ചുതന്നത് വേറൊരു ബാറ്ററിയാണ്. പിന്നെ സി എം ഐ സി ആർ ബാറ്ററിയും ഡിഎം ഇജിസി ബാറ്ററിയും തമ്മിൽ എന്താണ് വ്യത്യാസം
cmicr battereries are normally 1C battery and dmegc batteruies are 3C batteries or EV grade batteries. Quartz components ithu vare pattichitilla but compared with hnhcart.com quartzcomponents atra pora. hnhcart order kodukunnathu muthal kittunnathu vare communicate cheyyum, I had replaced components and hnhcart done it very clearly.
maker bazar നല്ലയൊരു സൈറ്റാണ് . try it .quality items in low price.
Thanks njan onnu try cheyyam
ഫസ്റ്റ് വെബ്സൈറ്റ് ഇതിൽനിന്നും ബിഎംഎസ് ബാറ്ററി ഒരുപാട് സാധനങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട് സാധനങ്ങൾ വീട്ടിലെത്തും അത് കറക്റ്റാണ്
What about quality.. kollamo pls reply
@@Gaganoidലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററി ഇപ്പോഴും ഉപയോഗിക്കുന്നത് ബ്ലൂ കളർ ഒരു സെല്ല് മാത്രം complaint വന്നിട്ടുണ്ട് ബാക്കിയെല്ലാം ഓക്കേയാണ് ❤❤❤
@@Vinod-mp7mi Thanks bro. ഞാൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ പല സാധനങ്ങളും quartzcomponent വാങ്ങിച്ചിട്ടുണ്ട്. Test ചെയ്തതിന്റെ result aanu ഞാൻ വീഡിയോയിൽ പറഞ്ഞത് . LiFe blue color battery നല്ലതാണ്. pakshe Li-ion ചിലത് നല്ലതല്ല ennal ചിലത് സൂപ്പർ ആണ്
നിങ്ങളുടെ വിവരം വളരെ നന്നായി ഇത് വാങ്ങാൻ പണം ഏങ്ങനെ അയക്കാം എന്നും പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു ഇത് മനസിലാക്കി തെന്നതിന്നു വളരെ നന്ദി അറിയിക്കുന്നു
@@basheerta8106 Udane video yidunnundu
Quartz components nalle site ahn
Njn athil ninnnum arduino modules and components vangeetind
Market pricenekkal nalle vilakuravil genuine saadhanam kittum
Yeah , valare vila kuravanu
എൻറെ കയ്യിൽ 20,000 mah Power Bank und. അതിൽ എല്ലാ ബാറ്ററിയും കമ്പ്ലൈന്റ് ആണ്. അതിൽ കൊടുക്കാൻ വേണ്ടി മിനിമം ഒരു ബാറ്ററി 2200 & 2500 mah വരുന്ന നല്ല ബാറ്ററി പറഞ്ഞ് തരുമോ
Udane njan oru video yidunnundu, pattumengil naale or mattannal
@@Gaganoid ok
Good information
Thanks
Great.
Thanks
കുറച്ചു ബാറ്ററി കൾ capacity test ചെയ്ത് കാണിക്കാമോ
Udane oru video yidame
സാധനം പർച്ചേസ് ചെയ്യാനുള്ള വീഡിയോ ചെയ്യണം
Udane thanney cheyyame
Animals ine detect cheyan patunna radar undakkan patumo
Animalsine detect checyyam artificial Intelligence training kodukendivarum and athu kurachu padanu. But motion detector use cheyyam. Radar based undu. Njan nokette athinte module vangikan kittumengil link add cheyyam
Oru 12volt 20ah lithioum ion battery bms circuit vachu enganeyanu undakkunnathu enna oru vidieo cheyyamo👌👌🙏♥️♥️
12v with 20ah bms udane yidunnundu
12v 100ah li iron battery details please
12v 60amp battery pack undakunnathu pipeline undu. Sadhanam ellam vaangi and yini undakkiyal mathi. Undane cheyyame
ഇതിൻറെ ചാർജിങ് പറ്റി ഒരു വീഡിയോ ചെയ്യാമോ??
Sure, cheyyam
Thank u (bms എന്തിന് ,എന്തുകൊണ്ട് )ഉണ്ടാവുമല്ലോ
@@muralimuraleedharan7324 sure undavum
Full details venam
Sure, Udane yidaam
ക്വാർട്സ് നല്ല സൈറ്റ് ആണ്.ഇതു വരെ മോശം അനുഭവം ഉണ്ടായിട്ടില്ല
Yes, enikkum yithe abhiprayam aanu
3c discharge ennath oru 30sec okkeyanu. Continuous 3c alla
Nope, It is continuous aanu . Eg:- 2000mAh battery with 2C will discharge 4A for 30 min. If the same is discharging at 1A will do it for 1hr.
Thankalude WhatsApp number onnu tharumo
@@Gaganoid datasheet nokku sir
@@amptexpower For automotive battery it is for few seconds.For lithium ion, and lifer continuous discharge is applicable. For lipolymer the c rate is even high in the range of 10c, 15c 20, 25,30and 35 which is also continuous. You know about drones which has 4 brushless motors with esc. Each motor has 5-10amp ratings. We are using 11.1v 2.5a 30c battery which will work for 10-15 min . That battery is lipoly
@@amptexpower Pls kurachu naalu koode kazhinjittu njan share cheyyam. yippol cheriya chammal undu. pls athu kondanu face polum kanikathathu. njan chanage cheyyum..pls kindly understand me
Second hand kittum old laptop battery oru kilo ethandu 300 akum
Bagyam ondengil oru 18 20 ennam valya kuzhapom illathathu kittum
Wow good information
Evide kittum old laptop battery ?
Kindly give more info, where to buy....???!!
@@IndShabal I have given everything in the video.
@@balu_a @techfun4965 i have also same query
Two wheeleril ബാറ്ററി സിസ്റ്റം ചെയ്യുന്നവരുണ്ടോ
Athine kurichu areela keto
Creative വീഡിയോ വേണം. നാട് എവിടെ? wtsup നമ്പർ ? മുഖം ഇതുവരെ കണ്ടില്ല.
Creative videos pipeline undu keto. Ente naadu Trivandrum. Kurachoode kazhiyate with mukham video yidaame.. oru chammal athan reason
🎉ഞാൻ ഉദേശിച്ചത് വീഡിയോ ൽ പറഞ്ഞ order ഫോം ' പൂരിപ്പിയ്ക്കുന്ന രീതി. ഫോൺ നമ്പർ കണ്ടില്ല. ആവശ്യം Warup വഴി voice അയക്കാൻ ', Prismatic Cele ഇതിൻ്റെ കൂടുതൽ Website 'അതിൻ്റെ വീഡിയോ 'ഉണ്ടാക്കുന്ന വിധം 'Solar Inverter വെച്ചാൽ നല്ലതാണോ 'Redy made i എത് നല്ലത്. 150 th 5 cell Tubler ഉപയോഗിക്കുന്നത്. മാറ്റു പോൾ എത് നല്ലത്
Ok, nokkete
@@anishpk6180 njan max ellam undakkan sramikkam
Hnh sitil ninnum order cheythal ethra dhivasam pidikkum sadhanam varan
get much cheaper in Indiamart ( prismatic cell 100ah)
A lot of people complain about the products and are losing money. That is why I am not recommending that site
ഓഫ് ഗ്രിഡ് ചെയ്യാൻ ഏറ്റവും യോജിച്ചത് LFP (ഫെറോ ഫോസ്ഫേറ്റ് )
അല്ലേ?
150 / 200 A H ഉണ്ടാക്കാൻ ഏറ്റവും യോജിച്ചത് ഏതു കമ്പനി / എത്ര AMP ആണ് ?
ഇങ്ങനെ വാങ്ങുമ്പോൾ ഗ്യാരണ്ടി കിട്ടുമോ?
എന്താണ് LFP യെ കുറിച്ച് അഭിപ്രായം.
താങ്കളുടെ വീഡിയോ നല്ല നിലവാരം🎉
LiFePo4 is costly compared to li-ion. But lifespan is almost the same. എനിക്ക് reliable ആയി തോന്നിയത് li-ion ആണ്.
ക്വാട്സ് കോമ്പോനന്റ് എന്ന് പറയുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ചതിയന്മാരാണ്. ആ മൂന്നാമത്തെ ബാറ്ററി 130 രൂപ തോതിൽ ഞാൻ ബുക്ക് ചെയ്യുകയും എനിക്ക് അവർ അയച്ചുതന്നത് വേറൊരു ബാറ്ററിയാണ്. പിന്നെ സി എം ഐ സി ആർ ബാറ്ററിയും ഡിഎം ഇജിസി ബാറ്ററിയും തമ്മിൽ എന്താണ് വ്യത്യാസം
cmicr battereries are normally 1C battery and dmegc batteruies are 3C batteries or EV grade batteries. Quartz components ithu vare pattichitilla but compared with hnhcart.com quartzcomponents atra pora. hnhcart order kodukunnathu muthal kittunnathu vare communicate cheyyum, I had replaced components and hnhcart done it very clearly.
Stock illa
Ok
വീഡിയോ ചെയ്യണം.
Theerchaayitum udane cheyyam