PSC WORLD GEOGRAPHY MAPS - TOPOGRAPHIC MAPS (ഭൂപടം - ടോപോഗ്രാഫിക് മാപ്പുകൾ) Class - 1/Ajith Sumeru

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1,7 тис.

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +113

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

    • @sushnas5110
      @sushnas5110 3 роки тому +7

      Sir ഞങ്ങടെ Syllabus മൊത്തം പഠിപ്പിച്ചെടുക്കുമെന്നുറപ്പായി 🙏 🙏

    • @rajeevantv2196
      @rajeevantv2196 3 роки тому +2

      ഈ ഭാഗം എങ്ങനെ പഠിക്കും എന്ന് വിചാരിക്കുമ്പോൾ ആണ് സാറിന്റെ ക്ലാസ്സ്‌ കണ്ടത്. സന്തോഷം

    • @prasanthrs7254
      @prasanthrs7254 3 роки тому +3

      1:100000... 🤔
      അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കുന്നു..
      ♥️

    • @anchuv192
      @anchuv192 3 роки тому

      Super sir

    • @layanasuresh8827
      @layanasuresh8827 3 роки тому +1

      സർ എനിക്ക് ടെലെഗ്രാമിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല 😔

  • @rajinlal5191
    @rajinlal5191 3 роки тому +466

    പാവപ്പെട്ട ഒരു വലിയ വിഭാഗം വിദ്യാർത്ഥികളുടെ ഒരു വലിയ പ്രതീക്ഷയാണ് സർ Astha academy

    • @marigoldtalks6774
      @marigoldtalks6774 3 роки тому +20

      But 1 മാസം net റീചാർജ് ചയ്തു, നല്ലൊരു ഫോണിൽ ഇതൊക്കെ കാണാൻ സാധിക്കുന്നില്ലേ, അതിനും കഴിയാത്തവർ ഇല്ലേ, Thanks GOD✔️

    • @vava1030
      @vava1030 3 роки тому +1

      Thank you so much

    • @vava1030
      @vava1030 3 роки тому +4

      SCERT പഴയ പാഠപുസ്തകങ്ങളുടെ ക്ലാസുകൾ കുറേകാലമായി തപ്പി നടക്കുകയാണ്. ഇന്ന് അതിനൊരു പരിഹാരമായി. പഴയ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളെ ബെയ്സ് ചെയ്തിട്ടുള്ള ക്ലാസുകൾ “PSC LEARNING APP SCERT CAPSULE” ന്റെ UA-cam ചാനലിൽ ഉണ്ട്.

    • @sspsctipsandtricks8731
      @sspsctipsandtricks8731 3 роки тому

      🌸

    • @vafakp3027
      @vafakp3027 3 роки тому

      Tnk u സർ 😍😍😍😍

  • @gopikasr1375
    @gopikasr1375 8 місяців тому +170

    2024 il kaanunnavarundoo

  • @amalsl1410
    @amalsl1410 3 роки тому +65

    സാറിൻ്റെ ക്ലാസിൻ്റെ പ്രധാന പ്രത്യേകത എന്തെന്നാൽ പഠിക്കാൻ താൽപര്യം ഇല്ലാത്ത വിഷയം പോലും ഇഷടത്തോടെ പഠിച്ചെടുക്കാം എന്നതാണ്
    അതാണ് അജിത്ത് സർ😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥

  • @anasmkassim1999
    @anasmkassim1999 3 роки тому +42

    ഈ ക്ലാസ്സിന് പിന്നിലുള്ള effort എത്രമാത്രം വലുതാണെന്ന് ഊഹിക്കാം..
    സാറിന് നന്ദി പറയാൻ സത്യത്തിൽ വാക്കുകളില്ല.. ❣️❣️

  • @js-bv5tw
    @js-bv5tw 3 роки тому +40

    Syllabus കൃത്യമായി പഠിപ്പിച്ചു തരുന്ന അജിത് സാർ നും സഹപ്രവർക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി....😍🌹

  • @shymasreejith7648
    @shymasreejith7648 3 роки тому +8

    Njagalude kayyil sir നു തരാൻ like, comment, share mathre ഉള്ളൂ.. അത് മാക്സിമം ഞങൾ തരും sir... ഒരുപാട് ഒരുപാട് നന്ദിയുണ്ട് sir... Egane ടോപ്പിക്ക് തീർത്തു tharunnathinu... 🙏🙏🙏🙏👌👌

  • @abusalihbinsal
    @abusalihbinsal 3 роки тому +44

    ഒരു Action Thriller movie പോലെ യാണ് Aasta യുടെ ഓരോ വീഡിയോവും
    ഇനി എന്തെക്കയാണാവോ ഞങ്ങൾക്കു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്
    പ്രധീക്ഷയോടെ...... 💕💞🙏

  • @sajithachandrikavismay
    @sajithachandrikavismay 2 роки тому +22

    coaching നു പോവാത്തവർക്കുള്ള മികച്ച ക്ലാസ്. Proud of you sir

  • @rithvijkunnathnithya3029
    @rithvijkunnathnithya3029 3 роки тому +21

    ഗൈഡ് വായിച്ച് പുകഞ്ഞിരിക്കുമ്പോഴാണ് സർ ദൈവ ദൂതനെപോലെ വന്നത്. Thank you Sir

  • @silpaprpr4312
    @silpaprpr4312 3 роки тому +2

    Sir നന്ദി പറയാൻ വാക്കുകൾ ഇല്ല എന്ന് തന്നെ പറയാം ഒരുപാട് ഉപകാരം .. പാവപെട്ടന്റെ ദൈവം....

  • @kirankrda
    @kirankrda 3 роки тому +7

    സാറിന്റെ ചാനൽ ആണ്‌ എന്റെ ജോലിയിലേക്കുള്ള പ്രതിക്ഷ, വളരെ നല്ല ക്ലാസ്സ്‌

  • @venukumar2594
    @venukumar2594 3 роки тому

    നന്ദി എന്ന ഒറ്റ വാക്കിൽ ഒതുങ്ങില്ല സാർ .ദൈവം അധ്യാപകനായി എന്നെപോലെ ഉള്ളവരുടെ മുന്നിൽ അവതരിച്ചിരിക്കുന്നു.

  • @akarsh.a6085
    @akarsh.a6085 3 роки тому +12

    Scert il പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ടോപ്പിക്ക്
    കൂട്ടിയോജിപ്പിച്ച് അതിൽ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഞങ്ങൾക്ക് തന്നതിന് നന്ദി 👍👍👍

  • @farsanathasni2542
    @farsanathasni2542 3 роки тому +1

    ഇതിലെ പല കാര്യങ്ങളും . ഞാൻ ആദ്യമായി പഠിക്കുന്നതണ്. ഒരു പട് പുതിയ അറിവുകൾ തന്നതിന് സാർന് എന്റെ നന്ദി

  • @suhairalic2370
    @suhairalic2370 3 роки тому +68

    ആസ്ത ഇല്ലായിരുന്നു എങ്കിൽ അവസ്ഥ ആകുമായിരുന്ന ഭാഗം..ajith sir 👌🏻 Aastha Academy❤️

  • @Nijishamp
    @Nijishamp 3 місяці тому

    ഇതൊക്കെയാണ് അധ്യാപകൻ.....ഞങ്ങൾക്കൊക്കെ ഉണ്ടായിരുന്നു കൊറേ എണ്ണം....ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത ചിലർ......ഒന്നോ രണ്ടോ നല്ലവരും.....ASTHA yu പറ്റിയും സാറിനെ പറ്റിയും നല്ലതേ പറയാനുള്ളൂ.....

  • @ananthu8053
    @ananthu8053 3 роки тому +21

    സാറിന്റെ ക്ലാസ്സ്‌ എത്ര കേട്ടാലും മതി ആവില്ല 💓💓💓

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 роки тому +5

    ഭൂപടം ഒരു അപരിചിതമായ വിഷയമായിരുന്നു... സാറിൻറെ ക്ലാസിൽ അത് വളരെ അടുത്ത് അറിഞ്ഞു...Great effort... Thank you sir 🙏🙏🙏

  • @shimnakh105
    @shimnakh105 3 роки тому +13

    Wide syllabus ayath kond thanne padikan madikkunna portion anu sir... Respect for you effort

  • @renilc.r3554
    @renilc.r3554 2 роки тому

    ഏത് ക്ലാസ്സ്‌ കാണും എന്ന് നോക്കുമ്പോൾ സാറിന്റെ ക്ലാസ്സ്‌ കണ്ടു. മറ്റൊന്നും നോക്കിയില്ല. നേരെ ഇങ്ങോട്ട്. Thankyou sir.

  • @reejaniyas1249
    @reejaniyas1249 3 роки тому +19

    Ajith sirne kandal thanne oru positive energy aanu...tensions okke maatti tharunna njangalde swantham sir...thank you,Sir....🙏🙏🙏

  • @shalinic4430
    @shalinic4430 3 роки тому +1

    സിലബസിലെ ഓരൊ റ്റോപിക്കും എങ്ങനെ കവർ ചെയ്യും എന്ന റ്റെൻഷനായിരുന്നു....എന്നാൽ അജിത്‌ സാറിന്റെയും റ്റീമിന്റെയും(ആസ്താ അക്കാദമിയിലെ)ക്ലാസ്സുള്ളപ്പോൾ അങ്ങനെയൊരു റ്റെൻഷൻ വേണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു,വളരെയധികം നന്ദിയുണ്ട്‌ സർ & ടീം,തളരാതെ ,ഏറ്റവും ഉന്നതിയിൽ എന്നും ഉണ്ടാവട്ടെ യെന്ന പ്രാർത്‌ നയോടെ.

  • @പ്രതീഷ്പുരുഷോത്തമൻനായർ

    സാർ ഇന്നും രണ്ട് ക്ലാസ്സ്‌ 😍... അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍😍😍...

  • @divyadivakaran5215
    @divyadivakaran5215 3 роки тому

    എല്ലാ classum ഒരേ താളം..ഒന്നും അറിയത്തവർക്കും easy ayit manasilakum..thank you sir

  • @sreereghapb2832
    @sreereghapb2832 3 роки тому +8

    Super class.
    ഞങ്ങൾക്ക് വേണ്ടി ഇത്രയും effort എടുത്തു ക്ലാസുകൾ തരുന്ന സാറിന് ഒരുപാട് നന്ദി.

  • @Ajeeshneelamana
    @Ajeeshneelamana 3 роки тому +1

    ഒരുപാട് നന്ദി സർ... ഈ topicil വിശദവും ആഴത്തിൽ ഉള്ളതുമായ ഒരു ക്ലാസ്സ് ഒത്തിരി തിരഞ്ഞിരുന്നു.... ഇപ്പോഴാണ് സർ ഈ ക്ലാസ്സ്‌ ചെയ്തിരുന്നു എന്ന് ശ്രദ്ധിച്ചത്... Thankyou 🙏

  • @siyadsiya1402
    @siyadsiya1402 3 роки тому +8

    ഒട്ടും പഠിക്കാൻ താല്പര്യം തോന്നാതിരുന്ന ഭാഗമായിരുന്നു.. എന്താണെന്ന് ഒരു ഐഡിയയും കിട്ടാതിരുന്ന ഭാഗം ആദ്യമായിട്ടാണ് ഇത്രയും നന്നായിട്ട് മനസിലാവുന്നത്.. great effort sir 👌👌👌👌👏👏👏👏👏👏👏👏👏👏❤️❤️❤️❤️

  • @athulya2066
    @athulya2066 3 місяці тому +1

    വളരെ നല്ല ക്ലാസ്സ്‌ തന്നതിന് ഒരുപാട് നന്ദി sir🙏🥰

  • @poojaa3711
    @poojaa3711 3 роки тому +5

    Geography ennu thot padichu tudangam ennu vachapol thanne dhe Ajithsir classumayi ethi.athanu sir hands off ❤️

  • @meenurajesh7159
    @meenurajesh7159 3 роки тому +1

    Ee class kanatavarkku valiya nashtam aavum orupadu rare points undu . thank you sir for ur great effort

  • @siyadsiya1402
    @siyadsiya1402 3 роки тому +30

    ഏറ്റവും കൂടുതൽ കാത്തിരുന്ന ടോപ്പിക്ക് 😍😍😍ഒരുപാട് നന്ദി സാർ.. 🙏🙏❤️❤️

  • @anjucs5277
    @anjucs5277 3 роки тому +1

    Njangal ellarum ennum sir nu vendi prarthukum. 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @deepan4093
    @deepan4093 3 роки тому +12

    അജിത് sir സൂപ്പര്‍ class thank you sir

  • @jcakbarshahad9647
    @jcakbarshahad9647 2 роки тому +2

    Thank you sir 🥰🥰 for ur effort 👍👍
    ക്ലാസ്സ് ഒരുതവണ കേൾക്കുമ്പോൾ തന്നെ ടോപ്പിക്സ് മനസ്സിൽ പതിയുന്നു അവതരണരീതി 👌👌

  • @shajikp8941
    @shajikp8941 3 роки тому +5

    കാത്തിരുന്ന ക്ലാസ്സ്‌.
    സൂപ്പർ. ഞെട്ടിച്ചു കൊണ്ടിരിക്കുന്നു അജിത് സാർ എപ്പോഴും 💯💯💯
    👌👌👌👌

  • @afsalafsalvp658
    @afsalafsalvp658 3 роки тому +1

    ഇല്ലാത്ത കാശ് ഒരു popular paid app ൽ അടച്ചിട്ടാണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത്. 😌, ആപ്പിൽ......, സോറി, ഗ്രൗണ്ടിൽ മാത്രമല്ല കണ്ടത്തിലും മാണിക്യങ്ങളുണ്ട് 😍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      🤔😄✌️

    • @afsalafsalvp658
      @afsalafsalvp658 3 роки тому +1

      @@AASTHAACADEMY
      നോക്കണ്ട,സാറിന്റെ ഡയലോഗ് തന്നെയാ 🤣😍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      നിലത്തു കിടക്കുന്ന കടലാസ് പട്ടമായി
      പറക്കുന്ന ഒരു ദിവസമുണ്ട്. എത്ര ചവി ട്ടി താഴ്ത്തിയാലും അവ പറന്നു പൊ ങ്ങുക തന്നെ ചെയ്യും. അടിച്ചമർത്താ ൻ എടുത്ത ശക്തിയല്ല വിമോചനത്തി നുള്ളത്. അതിന്റെ ഇരട്ടി ശക്തി യാണ് ഓരോ വിമോചനത്തിനുമുള്ളത്. ചരി ത്രവും സയൻസും അതിനു ധാരാളം തെളിവ് നമുക്കു തരുന്നുണ്ട്.
      നമ്മളെ പോലെയുള്ള കണ്ടത്തിലെ
      മാണിക്യങ്ങൾക്കു ആ പ്രചോദനം
      മാത്രം മതി പറക്കാൻ.
      Are you ready ready to fly
      Come let's fly and prove them💪

    • @afsalafsalvp658
      @afsalafsalvp658 3 роки тому

      @@AASTHAACADEMY yesss sssir

  • @nayanar6032
    @nayanar6032 3 роки тому +4

    Thanku sir, notification vannathum udanadi kanunna ore oru class aastha academy 🙏🙏🙏,

  • @Paavam_pennu_
    @Paavam_pennu_ 3 роки тому +2

    ഞങ്ങൾക്ക് വേണ്ടി ഈ കോവിഡ് കാലത്തും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അജിത് സാറിനും മറ്റു അധ്യാപകർക്കും വലിയൊരു നന്ദി... 💜💜💜

  • @rahulkr9486
    @rahulkr9486 3 роки тому +22

    വളരെ വലിയ ഭാഗം ആണ് അവസാനം നോകാം എന്നു വെച്ച് ഇരുന്നതാ ഇനി ഇപ്പൊ ക്ലാസ് വന്നതുകൊണ്ട് നോക്കി തുടങ്ങാം 😍

  • @raseenamp106
    @raseenamp106 2 роки тому +1

    Text vayich Padikan thalparyam thonatha topics sirnte class kelkumbo ishtavakum.. othiri nalla class..

  • @keerthanakannan9548
    @keerthanakannan9548 3 роки тому +8

    Thank you sir. Chothicha class kittyappol happy aayi🤍🤍🤍velluvilikale athi jeevikkam sir👍

  • @pscaspirant4739
    @pscaspirant4739 3 роки тому +1

    Ithra detial aayi class edukkunna vere youtube channel illa...
    Thank u sir..

  • @alakhanandha3904
    @alakhanandha3904 3 роки тому +5

    Ajith Sir Uyirr... 🔥🔥🔥Aastha❤

  • @aswathyprasanth8551
    @aswathyprasanth8551 2 роки тому

    thankyou sir🙏ഏറ്റവും മികച്ച class നൽകുന്നതിന് ഒരു thanks പറഞ്ഞാൽ മതിയാകില്ല 🙏

  • @kunjattaworld236
    @kunjattaworld236 3 роки тому +4

    Aastha ഒരുങ്ങി ഇറങ്ങി ഇനി നമ്മളും ടെൻഷൻ ഇല്ലാതെ പഠിക്കും 😍😍😍😍Aastha😍😍

  • @neethump6200
    @neethump6200 Рік тому

    Sir super. Njan 100% കാര്യം പഠിക്കുന്നത് ഇതിലൂടെ ആണ്

  • @crazymedia9393
    @crazymedia9393 3 роки тому +4

    Daily രണ്ടു ക്ലാസ്സ് ഇഷ്ടായി
    സാറിന് ഒപ്പം എത്താനുള്ള ഓട്ടത്തിലാണ്..........
    😍😍😍💞😍💞😍😍😍

  • @soumyajomon9345
    @soumyajomon9345 3 роки тому +2

    വിശാലമായ topic..... ഒരു ചെറിയ മാപ് ആക്കി മനസിലാക്കി തന്നു.....🙏🙏🙏🙏🙏

  • @anjalirajan6434
    @anjalirajan6434 3 роки тому +6

    You are the most dedicated Teacher I have ever seen...No words to thank you sir...🙏

  • @Maharoofp-uw1fd
    @Maharoofp-uw1fd Рік тому +1

    ഞാൻ ഈ കഴിഞ്ഞ cpo എക്സാം തയ്യാറെടുത്ത് aastha academy gk follow ചെയ്തിട്ടാണ്. 500 ൻ്റെ ഉള്ളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 2024 LDC ഒന്ന് ശ്രമിക്കണം എന്നുണ്ട് അതിന് വേണ്ടി വീണ്ടും ആസ്ഥയിൽ തന്നെ വന്നു

  • @akhilunni2370
    @akhilunni2370 3 роки тому +7

    ❤️❤️❤️ ദിവസം 2ക്ലാസ്സുകൾ sir ഫോമിലാണെല്ലോ... ഉടനെ.. Double century അടിക്കും😎😎😎

  • @jithunvk4262
    @jithunvk4262 7 місяців тому

    Sir nte effort veruthe aayillaa.. Sir 2024 lum kaanan varunnavar ere aan... For me you are the best teacher i have ever seen ❤️

  • @lincybensily7341
    @lincybensily7341 3 роки тому +7

    Innum 2 class.. Dedication level 🔥

  • @sreelakshmiMeenu94
    @sreelakshmiMeenu94 Рік тому

    എല്ലാ ക്ലാസ്സിനും പിന്നിൽ ഉള്ള effort മനസിലാക്കാൻ കഴിയും സർ... Thanks

  • @suvarnap9839
    @suvarnap9839 3 роки тому +16

    എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് അറിയാത്ത topic ആയിരിന്നു.. Thank u sir🥰🥰🤩💥.. ഇനി ഇതിനെക്കാളും clear n crystal ആയി ആരും പറയുമില്ല.. Always aastha 💥💥💥💥💪🏻💪🏻

  • @vaidehishijuclasslvbrollno5204
    @vaidehishijuclasslvbrollno5204 3 роки тому +2

    വളരെ നല്ല ക്ലാസ്.... sir ന്റെ എല്ലാ effort നും thank you
    ..

  • @nikhilrs7189
    @nikhilrs7189 3 роки тому +5

    ഒടുവിൽ കാത്തിരുപ്പിന് വിരാമം.... Thanku sir 💞💞💞

  • @sriramkr8539
    @sriramkr8539 3 роки тому +1

    നന്ദി പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് sir....
    🙏🙏🙏🙏🙏🙏🙏🙏
    ♥♥♥♥♥♥♥♥
    🙏🙏🙏🙏🙏🙏🙏🙏

  • @Varun-ky5pg
    @Varun-ky5pg 3 роки тому +4

    Expect cheytha class,Thanks ajith sir❤️

  • @scertncert9959
    @scertncert9959 2 роки тому +1

    Valare nalla class aanu sir... njanippol ldc listil und... coachingnu poyittilla... sirnte class aanu njan kooduthal kandittullath.... so eniyum classukal edanam.... degree examinum njan follow cheyyunnath sirnte class aanu..... thank u sir ... for the clasess

  • @lekshmil7215
    @lekshmil7215 3 роки тому +11

    Awaited class ayrunu sir 😍😍 Thanks a lot sir ..Crisp and clear points 😊😊😊

  • @athirau2307
    @athirau2307 3 роки тому

    വളരെ നല്ല ക്ലാസ്സാണ് സർ. ഒത്തിരി ഉപകാരപ്രദം. Thank you sir. God bless you 🙏🙏🙏🙏

  • @cmcommunicationnooranad1016
    @cmcommunicationnooranad1016 3 роки тому +15

    "it's your day to shine"
    And our day to say ,"THANK YOU".....

  • @vsvvishnuvsv
    @vsvvishnuvsv 3 роки тому

    കുറെ കാലമായി പഠിക്കണം പഠിക്കണം എന്ന് വിചാരിച്ചിട്ട്, റാങ്ക് ഫയൽ 1 പേജ് ആകുമ്പോലെ ഉറങ്ങി വീഴും, എന്തായാലും ഇനി ആവശ്യം ഉള്ളത് മാത്രം ഈ ക്ലാസ്സുകളിലൂടെ പഠിച്ചെടുക്കാം. ✌🏼✌🏼✌🏼

  • @midhunmm4259
    @midhunmm4259 3 роки тому +4

    Nalla class aayirunnu, thank you Sir ❤❤❤

  • @bhaskarank7545
    @bhaskarank7545 3 місяці тому

    എല്ലാ ക്ലാസ്സുകളും 100% സൂപ്പർ ആണ്

  • @parvathykrishnan.l7917
    @parvathykrishnan.l7917 3 роки тому +6

    Sir.. So grateful to you and your team for the syllabus-wise classes..

  • @HassanHassan-gi4fx
    @HassanHassan-gi4fx 3 роки тому +2

    Sir ethra tnx paryanamenn ariyilla .... Ee Oru topic n Oru idea illnd irikumbol aanu sir nte varav ..... 😍😍

  • @PscMock10
    @PscMock10 3 роки тому +29

    Good evening sir 🔆 effort taken by astha academy for giving more than 1 classes a day is appreciable 🤩👏🏻👏🏻

  • @Learnwithme738
    @Learnwithme738 2 роки тому +1

    ഒരു കഥ കേൾക്കുന്ന പോലെ പഠിക്കുന്നത് ഇത് ആദ്യം. God bless sir ❤️

  • @ayshatk3942
    @ayshatk3942 3 роки тому +24

    ഇത്ര നല്ല അധ്യാപകരെ സർകാർ സ്കൂളിൽ നിയമിക്കണം

  • @suresh-cw5dy
    @suresh-cw5dy 3 роки тому +1

    വളരെ ഉപകാരപ്രദം....സ്നേഹത്തോടെ നന്ദിയോടെ, ഇനിയും ഇതു പോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @shivani7640
    @shivani7640 3 роки тому +5

    Thank u sir for giving valuable classes

  • @anjalicv4419
    @anjalicv4419 3 роки тому +1

    Sir nte claasukal note undakki padikkunu...thanku for ur effort sir

  • @manjushaanilkumar4709
    @manjushaanilkumar4709 3 роки тому +5

    Thank you so much sir, for your efforts...❤🙏🙏

  • @bethewarrior4273
    @bethewarrior4273 3 роки тому +1

    Horizontal and vertical paranjath thirinju poi......nice class🙏

  • @angelgirl1231
    @angelgirl1231 3 роки тому +6

    സാർ ഈ ടോപ്പിക്ക് പെർഫെക്ട് ആയിട്ട് എടുത്തു തരുമെന്ന് ഉറപ്പാരുന്നു അതാണ് ഞാൻ ഈ portion request ചെയ്തെ... ഒരുപാട് effort എടുത്ത് ചെയ്ത ഈ വീഡിയോയ്ക്കും 🙏🙏🙏🥰🥰🥰🥰 മികച്ച ക്ലാസ്സ്‌ ആയിരുന്നു ഇതിലും പെർഫെക്ട് ആയിട്ട് ആരും എടുത്ത് തരില്ല 😇😇😇

  • @ashalekshmi.6903
    @ashalekshmi.6903 3 роки тому +1

    Sirrrr, orupadu nandhiyundu...... Aastha yudey oro classum onninonnu perfect aanu💯💯💯

  • @safwankavungal7084
    @safwankavungal7084 3 роки тому +3

    Sir,great effort....hats off...never seen a class like this

  • @sankarputhumana5981
    @sankarputhumana5981 3 роки тому +1

    വളരെ ഉപകാരപെട്ടു sir....thanku സർ

  • @booklover6801
    @booklover6801 3 роки тому +3

    Ith inganeyanu padippikendath!

  • @sinshalijesh5259
    @sinshalijesh5259 3 роки тому +1

    Joli kittiyitt sirne kanan varum. Athayirikkum sirnu tharan kazhiyunna ettavum valya gurudakshina. Angane oru divasam swapnam kand padikkunnu🙏🙏🙏

  • @nafsiaayoob2119
    @nafsiaayoob2119 Рік тому +7

    2023 il kanunnavar undo?

  • @vandanaps5507
    @vandanaps5507 3 роки тому

    Ee topic aadhyamayi padichu thudangukayanu..boradikkathe padikkan patty..😍ellam vykathamakki interesting aayi padipicha sir nu othiri thanks 🙏🙏😍

  • @jasirvzk2770
    @jasirvzk2770 3 роки тому +4

    ❤️❤️👌👌

  • @saranyas8576
    @saranyas8576 3 роки тому +1

    Map etreyum simple ayi padichitteyilla sir.. orupadu nanni🙏

  • @souravtm9667
    @souravtm9667 3 роки тому +3

    👌👌😍

  • @darsanam.s6566
    @darsanam.s6566 Рік тому

    Super class ayirunnu. Ethraum effort eduth nammale padipekunathinu thank you soo much Sir

  • @aswathym6285
    @aswathym6285 Рік тому

    Thank u sir.. 🥰🥰🙏🙏
    ഇത്രെയും നല്ല class ഈ ടോപിക്കിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല... ❤️ Thank u sir..
    ഒരുപാട് സമയമെടുത്ത്, full class pause ചെയ്താണ് കണ്ടത് 🙏

  • @Achu-t4x
    @Achu-t4x Рік тому

    Evide vayichalum ivide vannale oru adukkum chittayum kitu..orupadu nandhi mashe

  • @vedav4034
    @vedav4034 Рік тому

    ഒരു പാട് സ്നേഹം കടപ്പാട്. 🙏🙏❤❤

  • @RahulNyd
    @RahulNyd 3 роки тому

    6:08 7 th standard 6th chapter ഭൂപടങ്ങളുടെ പൊരുൾ തേടി

  • @leninalexk8500
    @leninalexk8500 3 роки тому +1

    Adipoli class sir....eniyum classukal pratheekshikunu

  • @shilpa4848
    @shilpa4848 3 роки тому

    Ithokke ithra simple aaitum padikan pattum enn sir te clss kond manasil aai.. thank you sir

  • @vineetha4853
    @vineetha4853 Рік тому

    Coaching nu pokan pattatha ellarvakkum useful annu sir nte class. Eniyum kooduthal classukal pratheeshikkunnu

  • @arjunreghunath7919
    @arjunreghunath7919 Рік тому

    Execellent Class🔥 സാർ ആണ് യഥാർത്ഥ അധ്യാപകൻ💜 സാർ ന് ദൈവം എല്ലാ നന്മകളും നൽകട്ടെ

  • @prakashan.ppalliyodil6402
    @prakashan.ppalliyodil6402 3 роки тому +1

    Ethra nalla class! Nammal ariyatha enthoram karyangal.. inganeyokke aanu ororo karyangal ennu sir loodeyanu manasilakkunnathu...bell button kuthi pottikkanamennundu😁 A big salute🙏 We all love Astha💖💝❤️

  • @pallavipallavi7092
    @pallavipallavi7092 3 роки тому

    വളരെ നല്ല ക്ലാസ്സ്‌ sir, ക്ലാസുകൾ നന്നായി ഓർമയിൽ നില്കുന്നു. Thank you sir

  • @smithaachu9733
    @smithaachu9733 10 місяців тому

    Sr nte vioce kidu ആണ്..thnku sr super class❤❤