ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
Sir.. ക്ലാസ്സ് കളുടെ pdf note കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു.. sir.. note എഴുതി പഠിക്കാൻ സാഹചര്യം ഇല്ലാതെ കൊണ്ടാണ്.. sir.. pdf telegram ഇടാൻ പറ്റുമോ.. sir.. ക്ലാസ്സ് സൂപ്പർ 😍
Classന്റെ വൈവിധ്യം കൊണ്ടു മാത്രമല്ല, ഒരു ethics ഉള്ള educator കൂടിയാണ് ajith sir, ഓണത്തിനിറങ്ങിയ ആ interview കണ്ടവർക്ക് അത് കൃത്യമായും മനസ്സിലാകും. Thank you ♥️
ഒരിടത്തും കിട്ടാത്ത ഡീറ്റെയിൽസ്, പെയിട് ക്ലാസ്സ്‌ൽ പോലും കിട്ടാത്ത അത്രയും വിശദീകരണം എന്ന് നിസംശയം പറയാം. സർന്റെ ഈ എഫ്ഫർട്ടിന് എത്ര നന്ദി പറഞ്ഞാലും കഴിയില്ല.. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥❤❤❤❤❤💯💯💯💯💯🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്ര പുസ്തകങ്ങൾ വായിച്ചാണ് ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്.. ഇത്രയും effort എടുത്ത് സാർ ചെയ്യുന്ന ഈ സേവനം വിലമതിക്കാത്തതാണ്.. ❣️❣️❣️❣️❣️
ബാലരമ യിലേ കഥ വായിക്കുന്ന രസത്തോടെ ഞ്ങൾക് ഇത്രെയും tough Aya topic Eduth തന്ന sir nu ഒരായിരം നന്ദി asstha ഒത്തിരയൊത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍❤️😍😍
എന്നും like അടിച്ചു വീഡിയോ കാണുന്ന എന്നെ ഇതു വരെ aastha അക്കാദമി നിരാശ പെടുത്തിയിട്ടില്ല... ഇന്നും അതേ വിശ്വാസം കാക്കുന്ന aastha അക്കാദമി😍 എനിക്ക് പറയുവാൻ ആണേൽ ഇതൊക്കെ exam based ക്ലാസ് ആയതു കൊണ്ട് ഇങ്ങനെ എടുക്കുന്ന sir നോട് എനിക്ക് എല്ല വീഡിയോയും detail ആയിട്ട് ഇതിന്റെ ഒക്കെ തുടർച്ച ഉണ്ടായാൽ അറിവ് വളർത്താൻ വേറെ എവിടെയും പോകേണ്ട ആവശ്യം ഇല്ല
ഒരുപാട് തിരഞ്ഞ ടോപ്പിക്ക് ആണിത്.... Aastha acadamy ഇൽ നിന്ന് കിട്ടുമ്പോ 100% ഉറപ്പാണ്..... Aastha acadamy ലെ student എന്ന് പറയാൻ ഒരുപാട് അഭിമാനം ഉണ്ട്....... അജിത് സാറെ ഒരുപാട് നന്ദിയുണ്ട്......
ഇത്രയും detailed ആയിട്ട് S&T ക്ലാസ്സ് ആരും എടുത്തിട്ടില്ല സാർ. ഇതിനുപിന്നിലെ effort മനസിലാവുന്നുണ്ട്. തീർച്ചയായും നന്നായി പഠിച്ച് സർവിസിലെത്താൻ ആത്മാർഥമായി പരിശ്രമിക്കും സാർ. എന്റെ അച്ഛൻ ആക്‌സിഡന്റ് aayitt ഒന്നര മാസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി. ഇന്നലെ മുതൽ ഞാൻ പഠനം വീണ്ടും ആരംഭിച്ചു. Thank you സാർ.🙏
സാറിനെ പോലുള്ള അധ്യാപകർ സ്കൂൾ തലത്തിലെ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ ഒരുപാട് space scientists ഉണ്ടായേനെ ശാസ്ത്ര ഗവേഷണങ്ങൾക്ക് കുട്ടികളെ തൽപരാരുക്കുന്ന അധ്യാപകർ കേരളത്തിൽ ഇന്നും വിരളമാണ്. Any way thank you sir .super class.
Indian space ne കുറിച്ച് ഞാൻ ഇത്ര താല്പര്യത്തോടെ പഠിച്ചിട്ടില്ലാട്ടോ സത്യം.. കുറേ ക്ലാസുകൾ കണ്ടഉ.. അപ്പോ തന്നെ എനിക്ക് ബോർ അടിക്കും മടുപ്പ് വരും... വേറെ ടോപ്പിക്ക് പഠിക്കും... പക്ഷേ ഇത് ഒരു രക്ഷയില്ലായ്... കണ്ടിരുന്നു പോയി അത്ര ലെവൽ ആണ് സാറിന്റെ പ്രസന്റേഷൻ.. ശെരിക്കും ഉള്ളിൽ തട്ടി പറയുവാ 🙏🏻🙏🏻🙏🏻🙏🏻
ഈ topic മറ്റു ചാനലുകളുടെ thumbnail കണ്ടു. പക്ഷെ ഒരു വിശ്വാസം ഉണ്ടായിരുന്നു അജിത് സാറിന്റെ ക്ലാസ്സ് വരുമെന്ന്.....ആ വിശ്വാസം യാഥാർത്ഥ്യമായി.♥️ S&T ഇനി കൂടുതൽ മനസ്സിലാക്കി പഠിക്കാം....🔥👌 💓 *ആസ്ത അക്കാഡമി* 💓 💕🌟 *_അജിത് സാർ_* 🌟💕
ആസ്ത അക്കാഡമി psc പഠനത്തിനു ഒരു benchmark തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.. വിദ്യാർഥികളെ പരീക്ഷയ്ക്ക് പ്രാപ്തരക്കുക മാത്രമല്ല ഉത്തമ പൗരബോധവും scientific temper ഉള്ളവരുമായി മാറ്റുകയാണ്..
സർ നേ വിശ്വസിച്ചു ഡിഗ്രി പ്രേലിംസ് ന്റെ സിലബസിൽ തൊടാതെ വച്ചിരിക്കുന്ന ടോപ്പിക്ക് ആയിരുന്നു സയൻസ് n ടെക്നോളജി, വേൾഡ് ജോഗ്രാഫി.. അത് രണ്ടും സ്റ്റാർട്ട് ചെയ്തത്തിൽ വളരെ സന്തോഷം..
👌👌 ഇത്രയും വിശദമായ ഒരു ക്ലാസ്സ് ഇന്നേ വരെ കിട്ടിയിട്ടില്ല... മുക്കും മൂലയും മാത്രമാണ് ഉണ്ടായിരുന്നത്... അതുകൊണ്ട് തന്നെ confused ആയിരുന്നു.. അതു മാറി... നന്ദി സർ...🙏🙏🙏 💞💞💞
ഏറ്റവും പാടുള്ള ടോപ്പിക്ക് ആണ്, മനസ്സിലാവാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. എന്നിരുന്നാലും ഇത്രയും ലളിതമായ രീതിയിൽ പഠിപ്പിച്ചതിനു ഒരുപാട് നന്ദി ❤ഒരു മാർക് എങ്കിൽ അത്.. സാറിന്റെ effort നു 100 മാർക് ❤🥰
Kure kollam padichath kond ayilla(enne pole)ingane clear ayitt padikkanam ennale jolikittuu.Ente ponnu sir vakkukalilla joli kittunnathbare kathirikkande sir ne kanan atha vishamam because I really wants to meet you sir you are only such a wonderful teacher in my life Thank you sir God bless you and your sweet family.
Ithinokke dislike adikan vendi kurach per kayarunnath pole und.... Sirinte e classinu vendi kathirikuarunnu... Sir paranjath pole exam adukumbol tharamennu paranja topic... Thank you sir...
no words sir..ethra adukkum chittayodum ulla class.already subscribe cheytitundu.ella classukalum kanarundu.very useful .waiting for the next class.thank u so much.
Orupaad Nanni und sir..padikkan madi aayirunna topic arnu..sir paranjath pole ethra padichlaum marann pokunna oru topic arnu..ath ithrayum interesting aayi njangalku munpil avatharippicha Ajith sir nu orupaad Nanni..adutha class nu aayi waiting.. science and technology padikkan ini vere oridathum pokoola.aastha mathram mathi..
Thank You Sir. Ee oru vishayathil orikkalum vaayikkatha kure kaaryangal ariyaan kazhinju. Excellent class. Ee kadukkatti vishayavum angane Ajith Sir SO SIMPLE aakki thannu. Thank You Very much Sir.
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
Aastha Academy Learning App: on-app.in/app/home?orgCode=bnscz
👍👍👍
Sir.. ക്ലാസ്സ് കളുടെ pdf note കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു.. sir.. note എഴുതി പഠിക്കാൻ സാഹചര്യം ഇല്ലാതെ കൊണ്ടാണ്.. sir.. pdf telegram ഇടാൻ പറ്റുമോ.. sir.. ക്ലാസ്സ് സൂപ്പർ 😍
Siree +1 exam maatiyath degree prilimsne bhadhikuo... 27 vare exam und
God bless you Sir... Class notes vegam thanne tharumo.. Waiting...
Sir സൂപ്പർ class... 🥰🥰🥰🥰
4
Classന്റെ വൈവിധ്യം കൊണ്ടു മാത്രമല്ല, ഒരു ethics ഉള്ള educator കൂടിയാണ് ajith sir, ഓണത്തിനിറങ്ങിയ ആ interview കണ്ടവർക്ക് അത് കൃത്യമായും മനസ്സിലാകും. Thank you ♥️
ഒരിടത്തും കിട്ടാത്ത ഡീറ്റെയിൽസ്, പെയിട് ക്ലാസ്സ്‌ൽ പോലും കിട്ടാത്ത അത്രയും വിശദീകരണം എന്ന് നിസംശയം പറയാം. സർന്റെ ഈ എഫ്ഫർട്ടിന് എത്ര നന്ദി പറഞ്ഞാലും കഴിയില്ല.. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥❤❤❤❤❤💯💯💯💯💯🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
♥♥♥♥♥♥♥♥♥♥♥♥♥♥♥
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും SUBSCRIBE ചെയ്ത് തരാമോ.....♥
Paid classil mathree nalla classukal kittoo athu verum thonalaanu athinu oru udaharanam aanu aaasthaa❤❤
Ithnyte pdf undo
Ee general knowledge , current affairs , and Renaissance oke question answers yena rupathil padich povallanu
അധികമാരും തൊടാത്ത ടോപിക്ക് എടുത്ത് അതിൽ മാസ്സ് കാണിക്കുന്നത് സാറിന്റെ ഒരു ശീലം ആണ്...🔥 എന്തുകൊണ്ട് അസ്താ എന്നതിനുള്ള ഉത്തരവും അതുതന്നെ !
എനിക്ക് കൂടെ നിന്ന് പൂർണ പിൻതുണ നൽകുന്ന മാതാപിതാക്കൾക്കൊപ്പം... സാറും.
മനസ് കൊണ്ട് സാറിന്റെ കാൽ തൊട്ടു നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👌🏻🙏🏻👌🏻🙏🏻🙏🏻🙏🏻🙏🏻
എത്ര പുസ്തകങ്ങൾ വായിച്ചാണ് ഇത്രയും ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്..
ഇത്രയും effort എടുത്ത് സാർ ചെയ്യുന്ന ഈ സേവനം വിലമതിക്കാത്തതാണ്.. ❣️❣️❣️❣️❣️
ബാലരമ യിലേ കഥ വായിക്കുന്ന രസത്തോടെ ഞ്ങൾക് ഇത്രെയും tough Aya topic Eduth തന്ന sir nu ഒരായിരം നന്ദി asstha ഒത്തിരയൊത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍❤️😍😍
Athe❤
Sir nte classinu ente comment aprasaktham. Good Gud Gd
ഏറ്റവും ആത്മാർഥമായി ക്ലാസ്സ് തെരുന്ന ഒരേ chanale ഒള്ളു അത് ആസ്ഥയാണ്
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
♥♥♥♥♥♥♥♥♥
Chakra pani sir and jerin sirum und
ഒരേ ഒരു രാജാവ് Ajith sir❣️
*The Magician*
ഒരുപാട് തവണ വായിച്ചതായിരുന്നു....എന്നാൽ മനസ്സിൽ പതിഞ്ഞത് ഇപ്പോഴാണ്.എന്നത്തെയു० പോലെ വേറെ ലെവൽ ക്ളാസ്.....നന്ദി അജിത് സാർ
.😍😍😍
സർ ക്ലാസെടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് മാറ്റിവെച്ചതും കാത്തിരുന്നതുമായ ടോപ്പിക്💞🙏
മനസ്സ് അറിഞ്ഞു നൽകുന്ന വരം പോലെ🙏🏾🙏🏾🙏🏾
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
♥♥♥♥♥♥♥
എന്നും like അടിച്ചു വീഡിയോ കാണുന്ന എന്നെ ഇതു വരെ aastha അക്കാദമി നിരാശ പെടുത്തിയിട്ടില്ല... ഇന്നും അതേ വിശ്വാസം കാക്കുന്ന aastha അക്കാദമി😍
എനിക്ക് പറയുവാൻ ആണേൽ ഇതൊക്കെ exam based ക്ലാസ് ആയതു കൊണ്ട് ഇങ്ങനെ എടുക്കുന്ന sir നോട് എനിക്ക് എല്ല വീഡിയോയും detail ആയിട്ട് ഇതിന്റെ ഒക്കെ തുടർച്ച ഉണ്ടായാൽ അറിവ് വളർത്താൻ വേറെ എവിടെയും പോകേണ്ട ആവശ്യം ഇല്ല
എന്റെ പോന്നു സാറെ.... 👌👌👌👌 ഈ topic വരാൻ വേണ്ടി waiting ആയിരുന്നു....
ഞാനും 🔥
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
👍👍👍
ഒരുപാട് തിരഞ്ഞ ടോപ്പിക്ക് ആണിത്.... Aastha acadamy ഇൽ നിന്ന് കിട്ടുമ്പോ 100% ഉറപ്പാണ്..... Aastha acadamy ലെ student എന്ന് പറയാൻ ഒരുപാട് അഭിമാനം ഉണ്ട്....... അജിത് സാറെ ഒരുപാട് നന്ദിയുണ്ട്......
എങ്ങനെയാ സാർ നന്ദി പറയേണ്ടത് 🙏... ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...
ഈ വിഷയത്തിൽ ഇത്രയും കാര്യങ്ങൾ അറിയുന്നത് ഇതാദ്യം 👌👌👌😍😍കിടിലം ക്ലാസ്സ് 👏👏👏👏thank u sir ❤️❤️❤️❤️
പറഞ്ഞ വാക്ക് പാലിച്ചു. അജിത് സാറേ സർ സൂപ്പറാ...😍😍😍😍
ഇത് പഠിക്കാതെ ഇരിക്കുവായിരുന്നൂ... Sir ഇടാൻ....thank you sir.. 🙏... 😍😍😍😍
*🌼✨ആത്മാർത്ഥ unlimited✨🌼*
🌸💓 *വിശ്വാസത്തിന്റെ മറു രൂപം* 💓🌸
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും SUBSCRIBE ചെയ്ത് തരാമോ.....♥
♥♥♥♥♥♥
Sir kk oru scientist aavanulla skills um knowledge okkee und❤class pwoli👌
ഏതൊക്കെ ക്ലാസുകളാണോ youtube ഇൽ search ചെയ്യുന്നേ, ഉടനെ തന്നെ aasthayil ആ class വന്നിരിക്കും. ഉദ്യോഗാർഥികളുടെ മനസ്സറിയുന്ന ഒരേയൊരു channel aastha❤
♥♥♥♥♥♥
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
Sathym... Njn ennle ee cls search chythee ollu
ഞാൻ ആദ്യമായ് ആണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. Super classes. detail aayi valare വ്യക്തമായി പഠിപ്പിക്കുന്നു.
ഈ ടോപ്പിക്കിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം....🔥🔥
ഇത്രയും detailed ആയിട്ട് S&T ക്ലാസ്സ് ആരും എടുത്തിട്ടില്ല സാർ. ഇതിനുപിന്നിലെ effort മനസിലാവുന്നുണ്ട്. തീർച്ചയായും നന്നായി പഠിച്ച് സർവിസിലെത്താൻ ആത്മാർഥമായി പരിശ്രമിക്കും സാർ. എന്റെ അച്ഛൻ ആക്‌സിഡന്റ് aayitt ഒന്നര മാസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി. ഇന്നലെ മുതൽ ഞാൻ പഠനം വീണ്ടും ആരംഭിച്ചു. Thank you സാർ.🙏
എങ്ങനെ ഞങ്ങൾ സ്റ്റുഡന്റസ് ഇത്ര നല്ല ക്ലാസിനു നന്ദി അറിയിക്കും.... God bless you sir 😍😍😍😍😍😍😍
സാറിനെ പോലുള്ള അധ്യാപകർ സ്കൂൾ തലത്തിലെ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ ഒരുപാട് space scientists ഉണ്ടായേനെ ശാസ്ത്ര ഗവേഷണങ്ങൾക്ക് കുട്ടികളെ തൽപരാരുക്കുന്ന അധ്യാപകർ കേരളത്തിൽ ഇന്നും വിരളമാണ്. Any way thank you sir .super class.
വളരെ നല്ല class...അടുക്കും ചിട്ടയോടും കൂടി വിവരിച്ചപ്പോൾ പഠിക്കാൻ എളുപ്പമാകുന്നുണ്ട് ..നന്ദി അജിത് sir🙏
Indian space ne കുറിച്ച് ഞാൻ ഇത്ര താല്പര്യത്തോടെ പഠിച്ചിട്ടില്ലാട്ടോ സത്യം.. കുറേ ക്ലാസുകൾ കണ്ടഉ.. അപ്പോ തന്നെ എനിക്ക് ബോർ അടിക്കും മടുപ്പ് വരും... വേറെ ടോപ്പിക്ക് പഠിക്കും... പക്ഷേ ഇത് ഒരു രക്ഷയില്ലായ്... കണ്ടിരുന്നു പോയി അത്ര ലെവൽ ആണ് സാറിന്റെ പ്രസന്റേഷൻ.. ശെരിക്കും ഉള്ളിൽ തട്ടി പറയുവാ 🙏🏻🙏🏻🙏🏻🙏🏻
Thank you sir.. കാണാൻ ഇത്തിരി വൈകി. നമ്മുടെ കേരള ചരിത്രത്തിന്റെ പിന്നാലെ ആയിരുന്നു. 🙏🙏
Sir ഞങ്ങളെ നിരാശരാക്കില്ല എന്ന് ഉറപ്പായിരുന്നു. Thanku sir thanku so much❣️❣️❣️👍👍👍👌👌
ഈ topic മറ്റു ചാനലുകളുടെ thumbnail കണ്ടു. പക്ഷെ ഒരു വിശ്വാസം ഉണ്ടായിരുന്നു അജിത് സാറിന്റെ ക്ലാസ്സ് വരുമെന്ന്.....ആ വിശ്വാസം യാഥാർത്ഥ്യമായി.♥️
S&T ഇനി കൂടുതൽ മനസ്സിലാക്കി പഠിക്കാം....🔥👌
💓 *ആസ്ത അക്കാഡമി* 💓
💕🌟 *_അജിത് സാർ_* 🌟💕
♥♥♥♥♥♥♥♥♥♥♥♥
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും SUBSCRIBE ചെയ്ത് തരാമോ.....♥
ആസ്ത അക്കാഡമി psc പഠനത്തിനു ഒരു benchmark തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.. വിദ്യാർഥികളെ പരീക്ഷയ്ക്ക് പ്രാപ്തരക്കുക മാത്രമല്ല ഉത്തമ പൗരബോധവും scientific temper ഉള്ളവരുമായി മാറ്റുകയാണ്..
ഒരുപാട് നാളായി മനസിലാക്കാൻ വിഷമമായിരുന്ന topic ഇത്രയും easy ആയി മനസിലാക്കിത്തന്ന അജിത് സാറിന് ഒരുപാട് നന്ദി 🙏🙏
Everybody's search for SCIENCE AND TECH ends here 🤘
U said it
Yss
Yes. Correct
Evidunnoke collect cheythu padichirunnu.... Ippola trackil ayath... 👍👍👍👍aastha💪💪💪💪
ഒരുപാട് നന്ദി .... ബാക്കി ടോപിക് ആസ്ത വീഡിയോ കണ്ടു ... ഈ ടോപ്പിക്ക് ലേറ്റ് ആയപ്പോൾ 1u റാങ്ക് ഫയൽ തുറന്നപ്പോളാണ് അജിത് സർ nte വില മനസിലാകുന്നത് ...
നല്ല രീതിയിൽ അടുക്കുള്ള ക്ലാസുകൾ 🥳🥳🥳
ഒരിക്കലും പഠിക്കാത്ത topic ആയിരുന്നു.. അത് ഇത്രയും സിമ്പിൾ പറഞ്ഞു തന്ന അജിത് സർ 🙏🏻🙏🏻
തലയിൽ കയറാത്ത ഒരു വിഷയം തന്നെയായിരുന്നു സർ ഇതുവരെ. Thank u 💝💜💛💚💙
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും SUBSCRIBE ചെയ്ത് തരാമോ.....♥
♥♥♥♥♥♥♥♥♥
സർ നേ വിശ്വസിച്ചു ഡിഗ്രി പ്രേലിംസ് ന്റെ സിലബസിൽ തൊടാതെ വച്ചിരിക്കുന്ന ടോപ്പിക്ക് ആയിരുന്നു സയൻസ് n ടെക്നോളജി, വേൾഡ് ജോഗ്രാഫി.. അത് രണ്ടും സ്റ്റാർട്ട് ചെയ്തത്തിൽ വളരെ സന്തോഷം..
അത് സത്യം ആണ്.. Xam nu munne സർ പഠിപ്പിക്കും എന്ന് ഉറപ്പാരുന്നു... 😍
ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം😍
👌👌 ഇത്രയും വിശദമായ ഒരു ക്ലാസ്സ് ഇന്നേ വരെ കിട്ടിയിട്ടില്ല... മുക്കും മൂലയും മാത്രമാണ് ഉണ്ടായിരുന്നത്... അതുകൊണ്ട് തന്നെ confused ആയിരുന്നു.. അതു മാറി... നന്ദി സർ...🙏🙏🙏 💞💞💞
Thank you very much sir, സർ ന്റെ ക്ലാസ്സ് കേട്ടാൽ നമ്മൾ സെറ്റ് avum, ഈ ടോപിക് നു katta വെയ്റ്റിംഗ് ആയിരുന്നു 👌👍👍
ഏറ്റവും പാടുള്ള ടോപ്പിക്ക് ആണ്, മനസ്സിലാവാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. എന്നിരുന്നാലും ഇത്രയും ലളിതമായ രീതിയിൽ പഠിപ്പിച്ചതിനു ഒരുപാട് നന്ദി ❤ഒരു മാർക് എങ്കിൽ അത്.. സാറിന്റെ effort നു 100 മാർക് ❤🥰
സാറിനോടും അകമഴിഞ്ഞ നന്ദി........ 👌👌👌🌹🌹🌹🌹🌹
Kure kollam padichath kond ayilla(enne pole)ingane clear ayitt padikkanam ennale jolikittuu.Ente ponnu sir vakkukalilla joli kittunnathbare kathirikkande sir ne kanan atha vishamam because I really wants to meet you sir you are only such a wonderful teacher in my
life Thank you sir God bless you and your sweet family.
Sir നെ വിശ്വസിച്ചു മാറ്റിവച്ച ടോപ്പിക്ക്.🔥
വേറെ ഒരു സ്ഥലത്തും ഇത്രയും deatil ക്ലാസ്സ് കിട്ടില്ല Thank you sir
എത്ര പഠിച്ചാലും മറന്നുപോവുന്ന sub ആണിത് സർ എടുക്കുന്നത് നന്നായി മനസിലാവുന്നുണ്ട്.thank you sir wait for the next class
ഒരുപാട് നന്ദി........... സാർ നൽകുന്ന സഹായത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല....... 🙏🙏🙏🙏
അജിത് സാർ ഞമ്മളെ മുത്താണ് ❣️❣️❣️❣️
ഇന്ന് psc preparation ന് വേണ്ടി യൂട്യൂബിൽ കിട്ടാവുന്ന ഏറ്റവും നല്ല ചാനൽ aastha ആണെന്നാണ് എന്റെ അഭിപ്രായം. ❤❤astha ഇഷ്ട്ടം ❤❤
Ithinokke dislike adikan vendi kurach per kayarunnath pole und.... Sirinte e classinu vendi kathirikuarunnu... Sir paranjath pole exam adukumbol tharamennu paranja topic... Thank you sir...
ചിലർക്ക് dislike button syndrom ആണ്
Ethra padichalum marakumayirunu...... Ipola entha ithoke enu manasilaye.... Ee channel kanuna ellavarkum sir edukuna effort manasilakunud..... Nagalude gov job ayirikum guru dhashina ❤
പാവങ്ങളുടെ പടത്തലവൻ🔥 Ajith sir🔥 ഈ topic ഇത്രക്ക് വൃത്തിയിലും വെടുപ്പിലും പഠിപ്പിക്കാൻ Aastha academy ക്കെ കഴിയു...
Ithrayum detailed ayitum brief ayitum oru clz thannathinu orupad nandhi indd...oru Katha parayum pole easy aayi mindilek pathipichathinu....
The most sincere and heart-felt “Thanks” to our wonderful teacher .....🥰🥰🥰
Othiri nalayi thirayunna topic aanu sir...orupaadu Nanni 🙏
Super sir. ഈ ടോപ്പിക്ക് നോക്കിയിരിക്കുവാരുന്നു. Thank you 🌹🌹👏👏
കാത്തിരുന്ന ക്ലാസ്സ് ആണ് sir.. ഇതുപോലെ UNO കൂടി തരണേ sir.....
ഇവിടെയും aastha തന്നെ munnil❤❤❤
ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ഈ ടോപിക്കിന് വേണ്ടി
Uff... Ithum vanno😍😍.. Sir oru sambavam thanne. 👌😘
Ee topic oru thalavedana aayirunu ipo aashwasam aayi Thanks alot sir
ഒടുവിൽ "Science and Technology" ഉം എത്തി....😍😍😍 💙💙💙Aastha Uyir💥💥💥
Sir കാണിക്കുന്ന ഈ effortinu thanks. Ithu vare കേൾക്കാത്ത പോയിന്റ്സുകൾ kitti
ഒരുപാട് ആഗ്രഹിച്ചിരുന്ന ക്ലാസ്സ്... ഒരുപാട് നന്ദി sir 👍🙏
മാഷേ ഒരുപാട് അറിയാത്ത കാര്യങ്ങൾ ഇവിടുന്ന് കിട്ടി... നന്ദിയുണ്ട്...
Ajith sir... വളരെ വളരെ helpful ആണ് ക്ലാസുകൾ... S&t first class സൂപ്പർ... Waiting for more😍😍😍😍😍😍
no words sir..ethra adukkum chittayodum ulla class.already subscribe cheytitundu.ella classukalum kanarundu.very useful .waiting for the next class.thank u so much.
ഒരുപാടു wait ചെയ്ത ക്ലസ്.... Thank u so much sir.... 👌🥰
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
♥♥♥♥♥♥
Thank you sir, 🙏🙏🙏🙏സൂപ്പർ 👌👌👌👌ക്ലാസ്സ് 😍
Kathirunna topic.. Orupad santhosham 🥰🥰🥰🥰
പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു അത് എളുപ്പമാക്കി തന്ന അജിത് സാറിന് ഇരിക്കട്ടെ ഒരു സല്യൂട്ട്😍😍💯💯
നോക്കാതെയിരുന്ന ഏരിയ 😍
Nte ponn siree...onnm parayanilllaaa....prilims nu ithonnum manasillakkndu chumma kuthiyirunn kanappadam padichya ithokkee...athum oru app le cls kndu..athokke chumma slide vayich pokal arunnu...kore kanappadam padich marann pooyi..ipozha ithokke nthann arinjath thanne..sherikkum base kittith ipozhaa..Pslv Gslv thanne epozhum confusion arunn ipo crystal clear aayii....thanku sir.....w8ing for the next cls..thanzz
Thank you sir for this topic 😊😊 sirnte class kettu kazhinjal pinne orikalum marakillaaa ❤️
♥♥♥♥♥♥♥♥
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
Aasthayude classine kurich ethra nalla abhiprayam paranjjalum mathiyakilla. Super class
Degree prelimz നു science and Technology തൊടണ്ടാ എന്ന് വിചാരിച്ചത് ... ഇനി ഇപ്പോൾ അതും കൂടി നോക്കിയിട്ട് പോകാം..
പേടിയുള്ള ടോപ്പിക്ക് ആണ്, ini k ആയിക്കോളും ലേ.... താങ്ക്‌യൂ sir
Knowledge is Power . Our powerful teacher one and only Ajith sir 👍🏻❤️
Psc interesting aaki thannathu sir aanu... Ethu bore topic aayalum sir class eduthal wonderful.. ✌✌
ഞങ്ങളുടെ പ്രിയ സർ ❤❤❤🙏🙏🙏
Syllabus eduth nokkiyapozhe class vannu... Kure puthiya arivukal... Thank you Sir🤗🙏
എന്റെ സാറേ 100 നന്ദി 🙏🙏🙏
Thank you so much sir. Ithuvare thottu nokkatha topic aayirunnu ith. Sir ne viswasicha padikan irunnath. Orupad orupad thanks. 🥰
Ee classnu vendi waiting arunnu
Thank you sir✌
Super class.e topic ethrayum manasailakki padikkan sadhichathu adhyamayittanu.Thank you sir
Oh my god.. most awaited class.. really thank you sir👍
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
♥♥♥♥♥
Science and technologyle difficult topic itra interesting aaki tanna sirnu orayram nanni.. padichitt orma nilkatha topic aayrunu..thnks a lot sir..
Thank you സർ നല്ല ക്ലാസ്സ് ആയിരുന്നു
Orupaad Nanni und sir..padikkan madi aayirunna topic arnu..sir paranjath pole ethra padichlaum marann pokunna oru topic arnu..ath ithrayum interesting aayi njangalku munpil avatharippicha Ajith sir nu orupaad Nanni..adutha class nu aayi waiting.. science and technology padikkan ini vere oridathum pokoola.aastha mathram mathi..
Sir, I'm a mechanical pass out. To be honest, technalities you explained in this video is really amazing accurate and 💯 perfect. Go ahead sir.💐💐💐
Thank You Sir. Ee oru vishayathil orikkalum vaayikkatha kure kaaryangal ariyaan kazhinju. Excellent class. Ee kadukkatti vishayavum angane Ajith Sir SO SIMPLE aakki thannu. Thank You Very much Sir.
Katta waiting sir.... go on thanks
Ee classin vendi wait cheythath veruthe ayilla.....Aastha always meets our expectations...❤️❤️❤️❤️
Waiting ayirunne ...... super class 💯🔥
Ee topik rankfile loke noki vattayirikunu. Ipo nannayi manasilayi. Thank u sir.
Really my search ends here. Thank you sooo much sir. 🤗🥳
ഇഷ്ടപ്പെട്ടാല്‍ ഈ ചാനലിനും സപ്പോട്ട് തരാമോ.....♥
♥♥♥♥♥
@@75minutespsc51 s
@@lincybensily7341 ♥ TnQ