PSC KERALAM ART/LITERATURE/CULTURE (കല സാഹിത്യം സംസ്കാരം)/Ajith Sumeru/Aastha Academy

Поділитися
Вставка
  • Опубліковано 13 жов 2024
  • Published on: 24-06-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #KERALAM_ART_LITARATURE_CULTURE
    #കല
    #സാഹിത്യം
    #സാംസ്കാരികം
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 2,7 тис.

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +219

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020

    • @sachins3535
      @sachins3535 3 роки тому +8

      Thank you sir!
      MCQ pdf koode add cheyuo sir.

    • @rajeevkumarr9645
      @rajeevkumarr9645 3 роки тому +2

      superclass.newspapers kerala and India e dukkane ...

    • @sreelekshmiprabhakar5650
      @sreelekshmiprabhakar5650 3 роки тому +7

      ടെലെഗ്രാമിൽ join cheyan kazhiyunnilla sir😔

    • @nesarasajad847
      @nesarasajad847 3 роки тому +1

      @@sreelekshmiprabhakar5650 search cheytha mathi

    • @sreelekshmiprabhakar5650
      @sreelekshmiprabhakar5650 3 роки тому +1

      @@nesarasajad847 enthanu search cheyendathu....astha acadamy nu nokeetonum kanunnilla

  • @sajinsalim8607
    @sajinsalim8607 3 роки тому +316

    ഒരു രൂപ പോലും കൈപറ്റാത ഇങ്ങനെ പഠിപ്പിക്കുന്നത് ഞങ്ങൾ ഉപയോഗപ്പെടുത്തും അജിത് സർ.. സാറിന് ഇങ്ങനെയുള്ള മനസ് ദൈവo തന്നല്ലോ

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +125

      ചുമ്മാതാണ്. ഇനിക്കു ഇത് ഇഷ്ടമാണ്. അതുകൊണ്ടാ.😎

    • @offilialuiz1751
      @offilialuiz1751 3 роки тому +20

      @@AASTHAACADEMY aa ishtam.. namude bagyam 💕

    • @mini.k.k9795
      @mini.k.k9795 3 роки тому +3

      👍

    • @arifk1172
      @arifk1172 3 роки тому +9

      @@AASTHAACADEMY ഇങ്ങൾ മുത്താണ് 😍

    • @ahmadisa9601
      @ahmadisa9601 3 роки тому +2

      ❤️❤️❤️

  • @jeenajeena1830
    @jeenajeena1830 3 роки тому +93

    എന്നെപ്പോലുള്ള എത്ര പേരാണ് ഈ ടോപ്പിക്ക് ആഗ്രഹിച്ചിരുന്നത് ഈ ക്ലാസ്സ് എടുത്തു തരുന്ന അജിത്ത് സാറിന് നന്ദി

  • @prajeesha98
    @prajeesha98 3 роки тому +118

    ഈ topic തപ്പി തപ്പി തൃപ്തി ആകാതെ ഇരുന്നപ്പോൾ പെട്ടെന്ന് സാറിന്റെ notification 😍😍 Lotteryyy❤️✌️✌️✌️✌️

    • @sreejeshnair153
      @sreejeshnair153 3 роки тому +4

      Sathyam ...Njanum rank file il iii topic vayikkuvayirunnu.oru full fill aayi thonnillaaa...Appo net on akki nokkippo sir nte class........manasariyunna adhyapakan💚💚💚

    • @haritp4192
      @haritp4192 3 роки тому +1

      ❤❤

    • @geethujose434
      @geethujose434 3 роки тому +5

      Sathyam...njn ith engane padikum ennorth vishamich irikuvrnu...rfile nokit thala karangi 🙄🙄🙄🙄

    • @jinnyonly
      @jinnyonly 3 роки тому +1

      Sathyaam.... Yesterday full ee topic searching ayirunu.... Satisfy ayilya.... Ipo petanu ee class notification il kandu.... Sherikyum surprised ayi.... :)

    • @jishamanu3544
      @jishamanu3544 3 роки тому +1

      Sirine തുല്യം സാർ മാത്രം 🙏🙏🙏

  • @vishnugothera9349
    @vishnugothera9349 2 роки тому +62

    ഒരു ഓളത്തിന് പറയുകയല്ല, യൂട്യൂബിൽ സർ ന്റെ അത്രയും content rich ആയിട്ടുള്ള, topic നോട്‌ ഇത്രയും ആത്മാർത്ഥതയുള്ള വേറെ ഒരൊറ്റ യൂട്യൂബ് ചാനൽ ഇല്ല.! 👌

    • @Akshayjs1
      @Akshayjs1 2 роки тому +9

      സത്യമാണ് സാറിന്റെ ക്ലാസ്സ് ഫോളോ ചെയ്ത് എൽഡി ക്ലർക്ക് പരീക്ഷയിൽ 58 ആം റാങ്ക് വാങ്ങി ❤️❤️❤️ ജീവിതകാലം മൊത്തം നന്ദി പറഞ്ഞാൽ തീരില്ല

    • @jishnu7953
      @jishnu7953 2 роки тому

      @@Akshayjs1 poli

    • @positivevibes1118
      @positivevibes1118 Рік тому

      🎉

    • @jasnajasu4953
      @jasnajasu4953 Рік тому +1

      ​@@Akshayjs1English malayalm okke engane padich

  • @jishnu7953
    @jishnu7953 2 роки тому +10

    Talent nteyum career guidance ൻ്റെയും റാങ്ക് ഫയലിൽ ഒന്നും ഇത്രയും കാര്യങ്ങൾ പറയുന്നില്ല..
    ഒരുപാട് നന്ദി sir

  • @atholokam123
    @atholokam123 3 роки тому +94

    ഇതൊക്കെ എങ്ങനെ പഠിക്കും എന്ന് വിചാരിച്ചിരിക്കുവായിരുന്നു, തേടിയ വള്ളി കാലിൽ ചുറ്റി 🤩🤩🤩

  • @anusree7733
    @anusree7733 3 роки тому +197

    പഠിക്കണം എന്ന് മാത്രം ചിന്തിച്ചു കൊണ്ട് നടക്കുന്ന ആൾക്കാർക്ക് സർ ചെയ്യുന്ന ക്ലാസുകൾ ഒക്കെയും നന്ദിയോടെ കാണാനേ കഴിയു....the best mentor ever...💕thank you sir...

  • @iamanand301
    @iamanand301 3 роки тому +64

    ആസ്‌ത എന്റെ സ്വപ്നത്തിന്റെ ദൂരം കുറയ്ക്കുന്നു ...❤️
    നന്ദി ♥️💕❤️🙏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +43

      നിങ്ങളെന്റെ സ്വപ്നങ്ങൾക്ക് നിറവും
      നൽകുന്നു.🎉🎉🎉😎❤️

    • @iamanand301
      @iamanand301 3 роки тому +6

      @@AASTHAACADEMY 🤗

    • @brj1555
      @brj1555 3 роки тому +2

      @@AASTHAACADEMY 😀❤️

    • @dreaminghigh3724
      @dreaminghigh3724 3 роки тому +2

      First view very good

    • @nishavallikkappil7231
      @nishavallikkappil7231 3 роки тому +2

      ഗുഡ്

  • @cochlearciacskollam6959
    @cochlearciacskollam6959 3 роки тому +6

    മറ്റ് ചാനലുകളിലും (രണ്ട് Paid ചാനൽ ഉൽപ്പെടെ ) ഞാൻ ഈ topic കണ്ടു . പക്ഷേ ഇത്ര മനോഹരമായി ആരും പഠിപ്പിച്ചില്ല . നന്ദി

  • @sukumarank4167
    @sukumarank4167 3 роки тому +8

    , PSC യ്ക്ക് വിരസതയോട പഠിച്ചു കൊണ്ടിരുന്ന Topic ആണ്. പക്ഷെ സാറിന്റെ ക്ലാസ്സ് വളരെ എളുപ്പമായി തോന്നുന്നു. ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @suhailolongal683
    @suhailolongal683 3 роки тому +46

    മുൻ ക്ലാസ് പോലെയല്ല.., സർ കൂടുതൽ ആവേശത്തോടെ സന്തോഷത്തോടെയാണ് അവതരണം...😘😍👍✌️🌹❤

  • @SCREENSPEAK33
    @SCREENSPEAK33 3 роки тому +36

    ആസതയുടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഹാപ്പിയവും.കണ്ടു നോട്ടു കൂടെ എഴുതിയാൽ ആ ഭാഗം സെറ്റ് സെറ്റ് സെറ്റ്

  • @saratkrishna5374
    @saratkrishna5374 3 роки тому +13

    എന്ത് വൈവിധ്യമാർന്ന വിഷയങ്ങൾ...ഇങ്ങനൊരു ക്ലാസ്സ് തയ്യാറാക്കാൻ സർ ഇതിനിടക്ക് എത്ര preparation നടത്തിക്കാണും...ഞങ്ങൾ ഉദ്യോഗാർഥികൾ ഭാഗ്യവാന്മാരാണ് സാറിനെ കിട്ടിയതിൽ...ഈ topic-le ബാക്കി ക്ലാസുകൾക്ക് ആയി കാത്തിരിക്കുന്നു ❤️❤️❤️

  • @archanaaravind6332
    @archanaaravind6332 3 роки тому +19

    Examnu വേണ്ടി എല്ലാം റിവിഷൻ ചെയ്തു പഠിക്കുവാണ്... ക്ലാസുകൾ രണ്ടും മൂന്നും വട്ടം കാണുബോൾ ഒത്തിരി ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട് 🙏🏽🙏🏽🙏🏽thanks sir🥰🥰🥰

  • @jithu1495
    @jithu1495 3 роки тому +208

    സത്യാവസ്ഥ എന്താണെന്ന് വച്ചാൽ ഒരു ക്ലാസ് രണ്ടോ മൂന്നോ തവണ കണ്ടാൽ പിന്നെ പഠിക്കേണ്ട ആവശ്യമില്ല അതൊരു സിനിമ കണ്ടപോലെ മനസിൽ പതിയുന്നു

    • @arunchandrantv9600
      @arunchandrantv9600 3 роки тому +1

      Ss note എഴിതിയില്ലേലും പഠിക്കാനാകും ...

    • @jintumjoy7194
      @jintumjoy7194 3 роки тому +1

      @@arunchandrantv9600 മച്ചാ ഇവിടെയും ഉണ്ടോ

    • @arunchandrantv9600
      @arunchandrantv9600 3 роки тому +2

      Damodarjeeeeee

    • @mehfil300
      @mehfil300 3 роки тому +1

      Me too..sirnte clas okke keettu padikala..no need f writing notes ..while wtchng i can catch evrythn easily

    • @divakarank5859
      @divakarank5859 3 роки тому

      Ok

  • @haritp4192
    @haritp4192 3 роки тому +24

    ഓരോന്നിനും വേണ്ടി തേടി നടക്കുമ്പോ ഓരോന്നോയ് തന്നീടുന്നു
    ❤❤❤❤❤
    Love you sir

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 роки тому +31

    ഈ ക്ലാസ്സ്‌ പെട്ടന്ന് തരണമെന്ന് സാറിനോട് പറയാൻ ഇരിക്കയായിരുന്നു, ഞാൻ മനസ്സിൽ വിചാരിച്ചത് സാർ മാനത്തു കണ്ടു, താങ്ക്യൂ സർ 🙂🙂

  • @mariyam7648
    @mariyam7648 3 роки тому +34

    പഠിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹം ഉള്ള ഒരു ഭാഗം... 😍😍😍

    • @abunooh2530
      @abunooh2530 3 роки тому

      😳

    • @christyvarkey2905
      @christyvarkey2905 3 роки тому

      Oh pinne

    • @mariyam7648
      @mariyam7648 3 роки тому

      @@christyvarkey2905 ഓരോ ആൾക്കാർക്കും ഓരോ താല്പര്യങ്ങളല്ലേ ☺️

    • @christyvarkey2905
      @christyvarkey2905 3 роки тому

      @@mariyam7648 chumma thamashakk paranjane.full topicum nalla pole padikanam..👍

  • @nayanaarjun2987
    @nayanaarjun2987 2 роки тому +3

    സൂപ്പർ ക്ലാസ്സ്‌... സാറ് പൊളിയാണ്.... 👌👌👌👌👌ഞാൻ സാറിന്റെ ക്ലാസ്സിന്റെ ഒരു ഫാൻ ആണ്.... 👌👌👌👌👌🙏🙏🙏🙏🙏thank you so much sir🙏🙏🙏🙏

  • @sandravivek275
    @sandravivek275 2 роки тому +2

    Enne pole coaching nu pokan pattatha veettammamarkk oru valiya aasreyam thanneyanu aastha,🥰

  • @ved-67
    @ved-67 3 роки тому +18

    ഇത്രയധികം വിവരങ്ങൾ ഈ വിഷയത്തിൽ മറ്റാർക്കും നൽകാനാവില്ല. വളരെനല്ല ക്ലാസ്സ് .നന്ദി സർ💚💛💚💛💚💛

  • @akhil_mp
    @akhil_mp 3 роки тому +13

    ചോര തുടിക്കും ചെറു കയ്യുകളെ... 🔥🔥 Powerful people make powerful quotes even more powerful 🔥🔥

  • @പ്രതീഷ്പുരുഷോത്തമൻനായർ

    അജിത് സാറിനും ആസ്ത അക്കാഡമിക്കും ഒരുപാട് നന്ദി...

  • @koodkvk6699
    @koodkvk6699 3 роки тому +3

    ആർക്കും പെട്ടന്ന് മനസ്സിലാകുന്ന രീതിയിലാണ് താങ്കളുടെ ക്ലാസ്' എല്ലാ വിധ ആശംസകളും.

  • @nithinlal2142
    @nithinlal2142 2 роки тому +1

    എല്ലാം വിൽക്കുന്ന കാലത്ത് അറിവിന്‌ പണം ഈടാക്കാത്ത മനസിന് നന്ദി..

  • @ratheeshkumar2836
    @ratheeshkumar2836 3 роки тому +22

    പാവങ്ങളുടെ പടത്തലവൻ അജിത് സർ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muhammedsuhail9621
    @muhammedsuhail9621 3 роки тому +6

    ഈ ക്ലാസ്സ് കണ്ടപ്പോൾ കമന്റ് ചെയ്യാതെ പോകാൻ തോന്നുന്നില്ല. ഇന്ന് യൂട്യൂബിൽ ഈ വിഷയത്തിൽ ഇതുപോലൊരു ക്ലാസ് കാണാൻ വളരെ പ്രയാസമാണ്. ഇനിയും കൂടുതൽ മികച്ച താവാൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹 എല്ലാ പിന്തുണയും നേരുന്നു.

  • @sradha259
    @sradha259 3 роки тому +48

    ഞങ്ങൾക്ക് വേണ്ടി ഇത്രയും മനോഹരമായ ക്ലാസുകൾ എടുക്കുന്നതിന് ഒരായിരം നന്ദി മാഷേ ❤❤❤❤

  • @kuttu7620
    @kuttu7620 3 роки тому +2

    ഒരു paid appilum ഇതേയ്ക്കെ perfection കിട്ടുമെന്നു തോന്നുന്നില്ല... സുപ്പർ സർ❤️🤟

  • @psctutionclass1327
    @psctutionclass1327 3 роки тому +2

    കാച്ചി കുറുക്കിയ ക്ലാസ്സുകൾ........ മികച്ച അവതരണം.......... ഗോപാലൻ

  • @vtkakshay007
    @vtkakshay007 3 роки тому +8

    ഇൻട്രോയേക്കാൾ വലിയ മോട്ടിവേഷൻ ഇല്ല സാർ..♥️♥️♥️
    പേറുക വന്നീ പന്തങ്ങൾ🔥🔥🔥

  • @shereenashan335
    @shereenashan335 3 роки тому +4

    എല്ലാരും എടുക്കുന്ന ക്ലാസുകൾ ചെയ്യാതെ ഇത് പോലെ കിട്ടാത്ത rare new ട്രെൻഡിങ് topic ചെയ്യുന്ന sir nu ആയിരം thanks വെയ്റ്റിങ് for next ഇതുപോലെ ഉള്ള topic worth ആണ് സംശയമില്ല ഇതൊക്കെ അന്നെഷിച്ചു മടുത്തു ആയിരം thanks💕

  • @pragathaganesan4289
    @pragathaganesan4289 3 роки тому +4

    കഴിഞ്ഞ 2 ദിവസങ്ങളിൽ പഠികാനെ പറ്റിയില്ല മോൾക് പനി ആയിരുന്നു സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ വീണ്ടും പഠിക്കാനുള്ള ആവേശം കൂടി thank u sir sir ഇൻട്രോ പറഞ്ഞ വാക്കുകൾ എത്ര സത്യം ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കണം

  • @SavithaGNair
    @SavithaGNair 3 роки тому +6

    റാങ്ക് ഫയൽ എത്ര തന്നെ വായിച്ചാലും same ടോപ്പിക്ക് class കേൾക്കുമ്പോ ഒര് തൃപ്തി ആണ്.... 😁. Thank you sir. 🙏🏻

  • @preethzzzjk
    @preethzzzjk 3 роки тому +4

    പകരം വെക്കാൻ ആവാത്ത അധ്യാപകൻ.. കേട്ടിരുന്നു പോകുന്ന പഠനശൈലി ❤😍

  • @maneeshm0477
    @maneeshm0477 3 роки тому +30

    Dislike അടിച്ചേക്കുന്നവരൊക്കെ അസൂയ മൂത്ത മറ്റ് യൂട്യൂബ് ചാനലുകളാണ് 😁
    അജിത് സർ ഇഷ്ടം 😘😘

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +19

      എങ്ങനെ മനസ്സിലായി.ജ്യോത്സ്യൻ
      ആണോ😉😉😉❤️

    • @aleppykings
      @aleppykings 3 роки тому +4

      Ah dislike adichavar video kanan ulla manas kankkkanam
      athengana.... Alle... 😆

    • @ashastella6123
      @ashastella6123 3 роки тому +7

      @@AASTHAACADEMY ഇതൊക്കെ മനസിലാക്കാൻ ജ്യോതിഷം പഠിക്കണമെന്നില്ല sir സാറിനെ അംഗീകരിക്കാൻ അവർക്ക് പറ്റുന്നില എന്ന് മനസിലാക്കിയാൽ പോരെ but ഡിസ്‌ലൈക്ക് അടിച്ചവർ ആദ്യം നോട്ട് എഴുതി കാണും

    • @meerashine7718
      @meerashine7718 3 роки тому +1

      Super class. Thanks Sir

    • @christyvarkey2905
      @christyvarkey2905 3 роки тому

      Onn poda

  • @divyask8092
    @divyask8092 3 роки тому +5

    പഠിക്കാൻ പറ്റുമോയെന്നു സംശയം തോന്നുന്ന വിഷയങ്ങളൊക്കെയും ലളിതമാണെന്നു കാണിച്ചു തരുന്ന മനോഹരമായ ക്ലാസുകൾ ആസ്ത അക്കാഡമിയിൽ മാത്രം. അതിനു വേണ്ടി അജിത് സാറും ആസ്ത അക്കാഡമി ടീമും എടുക്കുന്ന പ്രയത്നത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😊🙏

  • @nishnavkrishna5497
    @nishnavkrishna5497 3 роки тому +11

    വളരെ ഫലപ്രദമായ ക്ലാസ്സ്‌ ആണ് sir. എവിടെയൊക്കെയോ വായിച്ചിട്ടുള്ള കുഞ്ഞു കുഞ്ഞു അറിവുകളെ കോർത്തിണക്കി ഒരു കുടക്കീഴിൽ വിശാലമായ അറിവ് ആക്കി തന്ന സർ ന്റെ പ്രയത്നത്തിന് മുന്നിൽ ഒരായിരം നന്ദി...... 🙏🙏🙏

  • @sarajasmin7790
    @sarajasmin7790 2 місяці тому

    നിങ്ങളീ ടോപ്പിക്ക് ന് ഇട്ട effort മനസ്സിലാക്കിയില്ലേ നന്ദികേടാവും.... Thank u❤️ ലൈകും കമന്റും പിടിച്ചോ ❤️

  • @rosammak.joseph5115
    @rosammak.joseph5115 Рік тому +21

    I am a retired professor. Eagerly listening your classes.Thank you sir

  • @lal4134
    @lal4134 3 роки тому +12

    Syllabus വന്നപ്പോൾ ആകെ കൺഫ്യൂഷൻ ആയിരുന്നു..ഇപ്പോൾ ഞാൻ ഓക്കേ ആണ് .ഇങ്ങനെ ഒരു രക്ഷകൻ അവതരിക്കുമെന്ന് കരുതിയില്ല..... 🙏🙏👏👏👏👏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +5

      ❤️❤️❤️

    • @nishnavkrishna5497
      @nishnavkrishna5497 3 роки тому +1

      സത്യമാണ് sir ന്റെ ഓരോ ക്ലാസ്സ്‌ കാണുമ്പോഴും കോൺഫിഡൻസ് കൂടി കൂടി വരിക ആണ്. ഈ LD നേടാൻ നമുക്ക് കഴിയും 👍

  • @Bubble-Cloudyy
    @Bubble-Cloudyy 3 роки тому +9

    കാത്തിരുന്ന ക്ലാസ്സ്‌... ഈ ഒരു ടോപ്പിക്ക് എന്ത് പഠിക്കും എങ്ങനെ പഠിക്കും എന്ന് ഒരു പിടുത്തവും ഇല്ലാതിരിക്കുവായിരുന്നു...Thanks a lot sir....ഇനിയും സർ ന്റെ നല്ല ക്ലാസുകൾക് വേണ്ടി കട്ട വെയ്റ്റിങ്... 😍

  • @sreeharik7759
    @sreeharik7759 3 роки тому +21

    എത്ര നേരം കേട്ടിരുന്നാലും മടുപ്പ് തോന്നാത്ത അവതരണം🔥🔥👌👌

  • @ambilipramod8881
    @ambilipramod8881 3 роки тому +1

    Examinu ഈ topic എങ്ങനെ പഠിക്കും എന്ന് വിഷമിച്ചു ഇരിക്കുമ്പോഴാണ് ഈ വീഡിയോ ക്ലാസ്സ്‌ കണ്ടത്.. ഒരുപാട് നന്ദി

  • @thusharabinoy7500
    @thusharabinoy7500 3 роки тому +1

    അജിത് സാറിന്റെ എല്ലാ ക്ലാസ്സുകളും നല്ലതാണ്.,.സാറിന്റെ മാത്രമല്ല ഈ ചാനലിലെ എല്ലാ ക്ലാസ്സുകളും വളരെ വളരെ നല്ലതാണ്., free ആയിട്ട് ഇത്രയും മികച്ച ക്ലാസുകൾ തരുന്നതിനു സാറിന് ഒരു big salute,....... Thank you sir.. 🙏🙏🙏🙏🙏

  • @muhsinamoosakunju160
    @muhsinamoosakunju160 3 роки тому +17

    ക്ലാസുകൾ എല്ലാം കാണാറുണ്ട്. ഇന്ഷാ അല്ലാഹ് ജോലി നേടിയിട്ട് വരും sirnte അടുത്തേക്ക്. കാല് തൊട്ടു വണങ്ങാൻ .

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +18

      അങ്ങനെ തന്നെ ഭവിക്കട്ടെ.
      ജോലി നേടിയിട്ടു വന്നാൽ നല്ല
      സമ്മാനം ആസ്ത തരും.

    • @muhsinamoosakunju160
      @muhsinamoosakunju160 3 роки тому +5

      @@AASTHAACADEMY in sha allah

    • @brj1555
      @brj1555 3 роки тому

      Enikum sammanam venam

    • @muhsinamoosakunju160
      @muhsinamoosakunju160 3 роки тому

      @@brj1555 joli nedi varu sir tharum

    • @jasmincm2806
      @jasmincm2806 3 роки тому

      Chanum

  • @anandbc1502
    @anandbc1502 3 роки тому +5

    ഈ ടോപ്പിക്ക് സാര്‍ ക്ലാസ് എടുത്താലെ പൂര്‍ണമാകൂ
    Thank you sir ❤️

  • @ullasambalapuzha1935
    @ullasambalapuzha1935 3 роки тому +20

    ഉറപ്പാണ് ആസ്ത 🔥ഉറപ്പാണ് സർക്കാർ ജോലി 😍

    • @sofiyac3966
      @sofiyac3966 3 роки тому +1

      നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ് -പ്ലാറ്റോ

    • @vipanchikags7735
      @vipanchikags7735 3 роки тому +1

      super class

  • @midhunkoderi6357
    @midhunkoderi6357 3 роки тому +4

    ബാക്ക് ബെഞ്ചേഴ്‌സ് പോലും തലപൊക്കി നോക്കിപ്പോകുന്നവിധത്തിലുള്ള ക്ലാസ്സ്‌..
    അഭിനന്ദനങ്ങൾ അജിത് സർ..

  • @aparnaapz333
    @aparnaapz333 3 роки тому +1

    Alppam vaikippoyenkilm njanm e familylek join cheythuu.... Ella classukalm chittayode follow cheyyan theerumaanichu... Aastha mathrm aanipol ente guru sthanath...

  • @knowledgefactorypsc
    @knowledgefactorypsc 3 роки тому +15

    വളരെ നല്ല ക്ലാസുകൾ ആണ് sir💫

  • @FactsforyouFFY
    @FactsforyouFFY 3 роки тому +225

    തുടക്കത്തിലേ ലൈക്ക് അടിച്ചവർ കമോൻ😎💪

    • @rajeswarivijeesh6332
      @rajeswarivijeesh6332 3 роки тому +2

      🤚

    • @madhav1352
      @madhav1352 3 роки тому +1

      ഞാൻ

    • @subithapradeep8093
      @subithapradeep8093 3 роки тому +1

      Jan ❤️

    • @jishamanu3544
      @jishamanu3544 3 роки тому +3

      Aasthail ninne ഒരെണ്ണം വന്നാൽ ലൈക്‌ അടിച്ചിട്ടേ കാണു 🙏🙏🙏

    • @offilialuiz1751
      @offilialuiz1751 3 роки тому

      First like then thank u Cmt and share enitte cls kanolu..😇

  • @remyabinoj9866
    @remyabinoj9866 3 роки тому +11

    അഭിപ്രായത്തിൽ ഉറച്ചു നിൽക്കാൻ വേണ്ടിയുള്ള നെട്ടോട്ടം ആണ് ഇപ്പോൾ നടത്തുന്നത് സാർ ജോലി കൊണ്ട് കൂടുതലും ഉദ്ദേശിക്കുന്നതുo അത് തന്നെ യാണ് അത് നേടി എടുത്തേ പറ്റു

  • @sobhas636
    @sobhas636 2 роки тому

    ഒരു നല്ല അദ്ധ്യാപകൻ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമ.. ഇങ്ങനെയുള്ളവർ നാടിന്റെ ആവശ്യം... 💗💗💗🙏🏾🙏🏾🙏🏾🙏🏾

  • @aswathyrajesh9171
    @aswathyrajesh9171 3 роки тому +13

    സർ ന്റെ dedication നു ഒരു big salute... 🙏

  • @amaladinesh9218
    @amaladinesh9218 3 роки тому +5

    ക്ലാസ്സ്‌ എപ്പോളും നല്ലത്. തുടക്കത്തിൽ ഉള്ള സന്ദേശം എല്ലാവരിലും എത്തട്ടെ.

  • @vishnuvnair2078
    @vishnuvnair2078 3 роки тому +6

    അധ്വാനത്തിന്റെ ഫലം എന്നായാലും തിരികെ കിട്ടും
    Ajith sir ❤

  • @gopikag8045
    @gopikag8045 3 роки тому +5

    ഒന്നും പറയാനില്ല hats of യൂ സർ.... ലവ് യു 🥰🥰🥰🥰🌺🌺🥀🌷🌷🌷🌹💗💗💗💗

  • @saleenaselin5438
    @saleenaselin5438 3 роки тому

    ഇന്നലെ അവിചാരിതമായിട്ടാണ് ഞാൻ സർ ന്റെ ക്ലാസ്സ്‌ ഞാൻ കാണുന്നത്. No more words❤അത്രയ്ക്കും നല്ല ക്ലാസ്സ്‌. തുടക്കം കണ്ടപ്പോൾ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല കാരണം അല്പം സ്പീഡ് കൂടുതലാണോന്നു തോന്നി. But ബാക്കി കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടായി. Sir ന്റെ efforts ന് hats off you

  • @shafrinavp7547
    @shafrinavp7547 3 роки тому +1

    എന്നെ പോലെ ജോലി ചെയ്ത പഠിക്കുന്നവർക്ക് വളരെ വലിയ അനുഗ്രഹം ആണ് ...ഈ ക്ലാസ്സുകൾ ...കേട്ട് മനസ്സിലാക്കാൻ കഴിയും...thank you very much sir❤️🙏🙏🙏

  • @rajeshpr8750
    @rajeshpr8750 3 роки тому +89

    Dedication =ajith sir
    37mint ക്ലാസ് ഉള്ളു എങ്കിലും അതിന് പിന്നിൽ മണിക്കൂറുകൾ അധ്വാനിച്ചു എന്നറിയാം ഞങ്ങൾക് വേണ്ടി......

  • @Sarath0
    @Sarath0 3 роки тому +8

    7-8 ക്ലാസ്സുകൾ കൊണ്ട് ആവും പൂർത്തിയവുക... കേട്ടപ്പോൾ തന്നെ ആത്മവിശ്വാസം കൂടി. It will be 4-5 hours of pure gold 💓

  • @gopakumarramachandran742
    @gopakumarramachandran742 3 роки тому +4

    എത്രയോ പുതിയ അറിവുകളാണ് ഈ ഒരു ടോപിക് ഉൾപ്പെടുത്തിയത്തിലൂടെ ആളുകളിൽ എത്തുന്നത്. Great effort sir🙏💚❤️

  • @hariskm5458
    @hariskm5458 3 роки тому

    കുറച്ച് താമസിപ്പോയി അറിയാൻ.......
    ഓരോ ക്ലാസും കണ്ടുകൊണ്ടിരിക്കുന്നു......
    Thanks for your valuable efforts....... 🙏🙏🙏

  • @riji4151
    @riji4151 3 роки тому +1

    Sirinte class kanumbol valare santhosham anu..you are great😀

  • @appup2551
    @appup2551 3 роки тому +26

    No lagging, no over speed. Content rich.well said. No unnecessary talks or explanations.perfect class.Worth our time. Padikan thanne oru energy kittunnu.Thank you sir..
    EEE topicile sir paranja 8 videosum contineos aytt cheyyamo.

  • @a_v_s.artgallery
    @a_v_s.artgallery 3 роки тому +8

    Orupad channelil search cheytu ee topic nu vendi,, Sir tudangiyirunnengil ennu orupad agrahichu😍😍😍apozhekkum Sir class um ayi ethii, thanku so much Sir 🙏

  • @thepscaspirant1028
    @thepscaspirant1028 3 роки тому +7

    Thanks sir..എല്ലാവരും കാത്തിരുന്ന topic... എൻ്റെ chanellil current affairs എടുത്തു പോകുന്നു From 2020....🙂

  • @sushakv1045
    @sushakv1045 7 місяців тому +25

    sir, ldc 2024 ithu thane padicha mathiyavo? plz reply

    • @balusseryvisionnews8886
      @balusseryvisionnews8886 5 місяців тому +6

      ഇതേ കാര്യം ചോദിക്കാൻ വന്നവൻ😁

    • @Naruto-g7g
      @Naruto-g7g 4 місяці тому +4

      Yes

  • @soumyanikesh1988
    @soumyanikesh1988 3 роки тому +11

    ക്ലാസ്സ്‌ വളരെ നന്നായിരുന്നു സർ 👌👌👌... ഇതിനു പിന്നിലെ sir ന്റെ effort nu big salute 👏👏👏 thank you sir 🙏🙏🙏

  • @prasanthrs7254
    @prasanthrs7254 3 роки тому +8

    അറിവുകൾ അടുക്കിവച്ചിരിക്കുന്നതിലെ അച്ചടക്കം..
    Aastha Academy -യിൽ മാത്രം..
    Thank u sir... ❤❤👍👍👌👌👌👌👌👌

  • @reshmadileep3702
    @reshmadileep3702 3 роки тому +4

    ഇത്രയും വിവരങ്ങൾ ഉൾകൊള്ളിച്ചു നല്ലൊരു ക്ലാസ് നൽകിയ സാറിന്റെ effortnu ഒരുപാട് നന്ദി...🙏🙏🙏
    Expect more from U...💖💖💖💖

  • @Indian-bf7uc
    @Indian-bf7uc 3 роки тому +1

    Aastha acadamy il varunna parasym skip cheyyathe kaanunna njaan....
    Enne kond sir n cheyyan pattunna oru kaarym athaan ath bangiyaayi njn cheyyunu. .
    Like um adikkarubd 👍👍

  • @geethuvineesh9932
    @geethuvineesh9932 3 роки тому +1

    Sirinte class kandirikumbol time pokunath ariyilla.athil layichu povum.Thank you sir 🙏🙏🙏🙏.God bless you

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +9

    This is not a class......
    This is Classic......... 🔥

  • @sumeshambadi7601
    @sumeshambadi7601 3 роки тому +4

    ഞങ്ങൾ എവിടാണ് പതരുന്നത് എന്ന് സാർ അറിയാം. അറിഞ്ഞു തരുന്ന ക്ലാസുകൾ കിടിലൻ 😍😍😍😍

  • @lakshmiradhakrishnan9093
    @lakshmiradhakrishnan9093 3 роки тому +4

    Thanq sir... Very useful...
    വേഗം തന്നെ അടുത്ത ഭാഗം ചെയ്യണേ 👌

  • @shajikp8941
    @shajikp8941 3 роки тому

    ഇതൊക്കെയാണ് ക്ലാസ്സ്‌. യഥാർത്ഥ അദ്ധ്യാപകൻ. ഈ ചാനൽ ഇവിടെ ഒന്നും നിൽക്കില്ല. വരും തലമുറയ്ക്ക് കൂടി മുതൽ കൂട്ട് ആകും. തീർച്ച 🙏🙏🙏🙏🥰🥰🥰👌👌👌💯💯💯💯

  • @rakhipa1787
    @rakhipa1787 3 роки тому +1

    ഇത്രയുംഭംഗിയായി ക്ലാസ് എടുത്ത് തന്ന sir നു ..നന്ദി 🙏...

  • @neelimak5381
    @neelimak5381 3 роки тому +6

    എന്തു തേടിയോ, അതു തന്നെ തന്നു സർ. ഒരുപാടൊരുപാട് നന്ദി 😊🙏🙏

  • @sukanyam1956
    @sukanyam1956 3 роки тому +8

    Wait cheyth irikkuka aayirunnu..
    Ee topic PSC bulletinil kandappolle ith syllabus il ittathibte karyam manasilakki

  • @Lastofus369
    @Lastofus369 Рік тому +3

    എന്നെ പോലെ ഉള്ള ഉഴപ്പന്മമാർക്കു
    പോലും പോലും ഒരു തവണ psc പയറ്റി നോക്കാൻ തോന്നുന്നു... ഈ ക്ലാസുകൾ കാണുമ്പോൾ

  • @anoopanu_is_here
    @anoopanu_is_here 2 роки тому +1

    സർ....ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നു
    Still continuing and thanks a lot 🥰

  • @shebithasidhik2143
    @shebithasidhik2143 3 роки тому +1

    Hoo ...alpam polum thondakk rest kodukaaathe ithrem time ninn class eduthuthanna Ajith sir n hridayathil ninnulla Nanni. 😊😊👍👍

  • @kunjoos150
    @kunjoos150 3 роки тому +4

    Adipoli class..❤️❤️❤️ adhyamaayitaanu kanunnath..idh vare kaananjathil nashtam feel chyunnu.😭😭😭😭😭😭..ini sirnde koode undavum👍❤️❤️❤️❤️

  • @nayanar6032
    @nayanar6032 3 роки тому +5

    Sir nte e topic nu vendi waiting ayirunnu. Thanku sir🙏🙏

  • @aswathyamal5662
    @aswathyamal5662 3 роки тому +10

    കാത്തിരുന്ന topic... Thank you sir..

  • @sumithrao8904
    @sumithrao8904 3 роки тому +1

    Itharam manoharamaya classukal inum pratheekshikyunnu superrr👌👌👌👌👌👌👌

  • @meeraks3917
    @meeraks3917 3 роки тому

    ഒരു കഥ പറഞ്ഞ് തരുന്ന പോലെ ഉണ്ട്..കേട്ടപ്പോൾ തന്നെ എല്ലാം പഠിച്ചു.. psc ഇത്രയും രസകരമായി തോന്നിയത് ഇപ്പഴാണ്..Thankuu sir.. എല്ലാ നന്മകളും നേരുന്നു❤️🙏

  • @sumeshambadi7601
    @sumeshambadi7601 3 роки тому +18

    സർ പറഞ്ഞതിൻടെ പൊരുൾ മനസ്സിൽ ആയി 😔എനിക്കും രണ്ടു പെണ്മക്കൾ ഉണ്ട് പേടിയാണ് സർ അവരുടെ ഭാവി ഓർക്കുമ്പോൾ നമ്മൾ പൊന്നു പോലെ നോക്കുന്ന മക്കൾക്ക് മുക്ക് പണ്ടത്തിൻടെ വിലപോലും കൽപ്പിക്കാത്ത മറ്റു ചിലർ

    • @anupamama9175
      @anupamama9175 3 роки тому +10

      ചേട്ടാ ആ കുട്ടികളെ കുഞ്ഞിലെ തന്നെ നമ്മുടെ സമൂഹത്തെ കുറിച്ച് പഠിപ്പിക്കുക.. ചേട്ടൻ പഠിക്കുന്ന നവോത്ഥാന മൂല്യങ്ങളും അവർക്ക് കുഞ്ഞിലെ തന്നെ പറഞ്ഞു കൊടുക്കുക.. അവരോട് no no എന്ന് പറയാതെ.. no പറയേണ്ട ഇടങ്ങളിൽ അത് പറയാൻ പഠിപ്പിക്കുക.. അവരെ self-esteem എന്താണെന്ന് ബോധ്യപ്പെടുത്തുക.. നല്ല scientific temper ulla കുട്ടികളായി വളർത്തുക...പൊരുതി ജയിച്ചവരുടെ കഥ പറഞ്ഞു കൊടുക്കുക.. മനസ്സാണ് ദൈവം..

    • @unnikrishnan154
      @unnikrishnan154 3 роки тому +9

      അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക, നല്ലൊരു ജോലി നേടാൻ പ്രാപ്തർ ആക്കുക, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും, വേണ്ട സമയത്ത് ആളുകളോട് നോ പറയാനും ധൈര്യമുള്ളവരാക്കി വളർത്തുക, അവർ സാമ്പത്തിക സ്വയം പര്യാപ്തത നേടിയ ശേഷം, പക്വത എത്തിയ സമയത്ത് വിവാഹം എന്നത് അവരുടെ ചോയ്സിന് വിട്ട് നൽകുക. വിവാഹം എന്നത് മാറ്റി വച്ചു നിങ്ങൾ അവരെ വളർത്തുന്നത് അവരുടെ സ്വയം പര്യാപ്തതയും വ്യക്തിത്വ വികാ സവും ലക്ഷ്യം വച്ചാണെന്ന് ഉറപ്പാക്കുക

  • @asnarahana249
    @asnarahana249 2 роки тому +7

    Good class sir. I am in 9th standard .I watch your classes regularly. Thank you for your efforts sir. 🙏🙏👏👏

  • @jyothisaju7543
    @jyothisaju7543 3 роки тому +11

    ajith sir,sir nte effort nu munpil vinayapurvam......

  • @shahinasjahan94
    @shahinasjahan94 3 роки тому

    ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ചാനൽ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @reshmaratish9542
    @reshmaratish9542 3 роки тому +1

    egane nanni parayanamnnu ariyillla,... athrakkum mikacha avatharanam sir.....AASTHA THE GREAT

  • @remyasajith261
    @remyasajith261 3 роки тому +4

    👍👍👍ആ ശേഷി ഉണ്ടാക്കിയെടുക്കും sir...

  • @dhggnnvhjj5523
    @dhggnnvhjj5523 3 роки тому +3

    Ingne kure ezhuthi vechekunathinal enik padikan madup ayit thonunu, ingne ullavr arengilum undo undengil like chey

  • @bindua2485
    @bindua2485 3 роки тому +5

    Thanks sir for 17years I have been seeing incidents like selling things for 200ercent to 1000percentprofit in an Indian state so icant imagine how much persons like you are worthy for this society 🙏

  • @soumyanp3937
    @soumyanp3937 3 роки тому +1

    Intro pwoli🤩👌👌...veedum veedum kelkunnnu

  • @aswanivs8439
    @aswanivs8439 2 роки тому +1

    Thank u so much sir.........parayan vakkukal illlaa ,athrakum athmarthamayit aanu ithrayum nalla class tharunnth ennu ariyaa ,orupad thanks,