ക്രിമിനൽ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം;സംഭവം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ

Поділитися
Вставка
  • Опубліковано 4 лип 2024
  • ക്രിമിനൽ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം; സംഭവം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ #Kappacase #Veenageorge #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 34

  • @somasekharangovndapanicker3828
    @somasekharangovndapanicker3828 27 днів тому +31

    സിപിഎം ലേക്ക് കൃമിനളുകളെ ആവശ്യമുണ്ട്

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 27 днів тому +22

    ഇതാണോ വലിയ വാർത്ത ? സ്വാഭാവികമായ കാര്യമാണ് . അവന്‍ എത്തേണ്ട സ്ഥലത്ത്‌ എത്തി ചേര്‍ന്നു .

  • @MTAkottayil.
    @MTAkottayil. 27 днів тому +20

    അതിൽ തന്നെ അല്ലെ ചേരേണ്ടത്. ഇതാണോ വലിയ വാർത്ത

  • @sijujosemathai
    @sijujosemathai 27 днів тому +7

    സി പി എം ഐയിൽ ചേർന്ന് കഴിഞ്ഞാൽ
    എന്ത് കാപ്പ
    എന്ത് കേസ്
    എന്ത് നിയമം
    സി പി എമ്മിനെയും ആരോഗ്യ വകുപ്പിനെയും സംരക്ഷിക്കാൻ ഇനി ക്രിമിനലുകളെ അവശ്യമുണ്ട്
    കേരള നിയമം പാർട്ടിയുടെയാണ് നടപ്പക്കുന്നത്

  • @dreamhuntertrtr3911
    @dreamhuntertrtr3911 27 днів тому +4

    ഇവന്മാറില്ലെങ്കിൽ പിന്നെയും എങ്ങനാ തീവ്രത അളക്കുന്ന മെഷീൻ ആൻഡ് പാർട്ടി കോടതി ഒക്കെ അന്യം. നിന്ന് പോകില്ലേ .😂😂😂😂 ഏവരുടെ സ്പെഷ്യൽ പാർട്ടി കോടതിക്ക് പോലീസ് ഒക്കെ ഒരു പണി വേണ്ടേ

  • @sajithm4747
    @sajithm4747 27 днів тому +9

    സ്വാഭാവികം😂

  • @abdulvahabmpd7327
    @abdulvahabmpd7327 27 днів тому +7

    ഇതൊക്കെ ഇത്ര വലിയ വാർത്തയാക്കേണ്ടതുണ്ടോ ? എതെങ്കിലു ഒരു നല്ല മനുഷ്യൻc-p.m ൽ ചേർന്നാൽ അത് വാർത്തയാക്കൂ അങ്ങനെയെങ്കിലും ആ പാർട്ടി ഒന്നു നന്നാകട്ടെ

  • @manipss3401
    @manipss3401 27 днів тому +1

    ഇത്രയും തരം താണ ഒരു രാഷ്ട്രീയ കഷി ലോകത്തു എവിടെയും ഇല്ല 🤔

  • @chch1846
    @chch1846 27 днів тому +3

    അവനും കൂട്ടുകാരും തറവാട്ടിൽ തിരിച്ചെത്തി

  • @sheelaprakash532
    @sheelaprakash532 27 днів тому +1

    ഇതും കലക്കി കേട്ടോ...ഇത്രയും നാണംകെട്ട പാർട്ടി...

  • @moideenemmoideenem1390
    @moideenemmoideenem1390 27 днів тому +3

    കഴിക്കാലോ ഇഡലി....... സാമ്പാർ വിളമ്പാൻ വീണ വരും ....

  • @pkmohanan2366
    @pkmohanan2366 24 дні тому +1

    നല്ല കാര്യം, ആവശ്യമുള്ള ആളെ തന്നെയാണ് പാർട്ടി സ്വീകരിച്ചത്

  • @rajank5355
    @rajank5355 27 днів тому +1

    അതാണ് സിപിഎം അടിപൊളി ക്രിമിനൽ ഭരണം super 👍👍👍👍👍❤️❤️❤️❤️❤️❤️വീണജോർജ് ജോർ 💋

  • @user-rp7tg7hn8v
    @user-rp7tg7hn8v 26 днів тому +1

    നന്ദി വീണ്ടും വരിക 😂

  • @shahalbin211
    @shahalbin211 27 днів тому +2

    ഇഡ്ഡലി 😂

  • @ShyjuY-cd8st
    @ShyjuY-cd8st 27 днів тому +1

    എൽഡിഎഫ് വരും എല്ലാം ശരിയാകും 😅😅😅

  • @sunnysebastian1273
    @sunnysebastian1273 23 дні тому +1

    എപ്പോൾ ക്രിമിനലുകളുടെ യും അഴിമതിക്കാരെയും.അഭയകേന്ദ്രം ആണ് സിപിഎം എന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു 🎉🎉🎉🎉ബംഗാൾ കേരളത്തിലും ആവർത്തിക്കുന്നു😂😂😂😂ലാൽ സലാം സഹാക്കളെ!?അഭിനന്ദനം😢😢😢😢😢

  • @sebingopi9286
    @sebingopi9286 27 днів тому +1

    അടിപൊളി...😊

  • @SujaVinod-yv4zf
    @SujaVinod-yv4zf 27 днів тому +1

    ബോംബുണ്ടാക്കാൻ ആളെ ആവശ്യം ഉണ്ട്

  • @user-xw9lq8iz9p
    @user-xw9lq8iz9p 27 днів тому

    ജനാധിപത്യം ഇതാണ് !!

  • @suluc2913
    @suluc2913 27 днів тому +1

    Sir,, cherenda sthalam.

  • @sumeshs4020
    @sumeshs4020 27 днів тому +1

    ബിജെപി അനുഭാവികളൊ? എന്തൊനാടെ തള്ളുന്നത്.

  • @user-er3oc1jp1y
    @user-er3oc1jp1y 27 днів тому

    Sambar undu😅

  • @joshuakurien5826
    @joshuakurien5826 24 дні тому

    Kodi Suni jailil alle. Purathum aalukal vende?😂

  • @antonyj1347
    @antonyj1347 27 днів тому

    😂

  • @flgoo1
    @flgoo1 27 днів тому

    Tharavaadu

  • @saidalviak7789
    @saidalviak7789 27 днів тому +2

    ഇഡ് ലി എന്നത് ഇനി പരിപ്പ് വട ആക്കണം❤