RE നമ്മളെ പറ്റിച്ചു, ഇത് പണ്ടത്തെ Bullet 350 അല്ലാ..വേറെ ഏതോ ഒരു ബൈക്ക് ആണ് | Riding Review | Bullet

Поділитися
Вставка
  • Опубліковано 16 кві 2024
  • #repair #automobile #automotive #trending #bike
    ==================================================
    ==================================================
    ➤ For Enquiries
    Darvin Davis
    Ph: 9656196674
    Email Id :d4d8tech@gmail.com
    ➤Follow me on social media
    ↠ / d4d8tech
    ↠rb.gy/tajh2i
    ↠rb.gy/4u5sdp
    ↠rb.gy/j12vnt
    ========================================================
    ========================================================
    || ANTI-PIRACY WARNING ||
    This content is Copyrighted to D8 Tech.
    Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 27

  • @SameerAli-bb7li
    @SameerAli-bb7li 15 днів тому +2

    Old bullet ny compared chayyumbol orupad mattam varuthi refined ayi .10 varsham old uce enginum veach orupad eanny poalathy customers ny vearupichathinu seashamanu e mattam konduvanathu ( Honda H'ness nta varav )athinu oru big thanks to Honda ❤

  • @mohammedibrahim9769
    @mohammedibrahim9769 2 місяці тому +6

    മികച്ച റിഫൈനിംഗ് ഉള്ള വണ്ടിയാണ്, ഒരു അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയിരുന്നെകിൽ ഹോണ്ടയും ജാവയും എല്ലാം പൂട്ടേണ്ടി വന്നേനെ. കാലത്തിനു അനുസരിച്ചുള്ള ബുള്ളറ്റ്.
    ആകെയുള്ള പ്രശ്നം പുറകിലെ മഡ്ഗാർഡ് അതിന്റെ തനതായ ലുക്ക് ഇല്ലാതാക്കി എന്നതാണ് അതുപോലെ പഴയ ടൈപ്പ് കാരിയർ കയറ്റാൻ പറ്റാതായി, അത് ലോങ്ങ് റൈഡേഴ്സ്റ്റിനെ ബാധിക്കും. എന്ത് മാറ്റം കൊണ്ടുവന്നാലും കസ്റ്റമേഴ്‌സിനെ വെറുപ്പിക്കുന്ന ഒന്നോ രണ്ടോ പോയിന്റ് ബാക്കി വെക്കുക എന്നത് എൻഫീൽഡിന്റെ ഒരു ജന്മ സ്വഭാവം ആണ്.

    • @4by431
      @4by431 2 місяці тому +1

      Your very correct even though I don't have bullet from my childhood my neighbour brought mini bullet in 1976 I am watching from then

    • @boxer4488
      @boxer4488 2 місяці тому

      ഹോണ്ട പൂട്ടാൻ ഇച്ചിരി പാടാ അത് ഇത്‌ പോലെ ഒരു വണ്ടി പെർഫെക്ഷനിൽ ഇറക്കുന്നവർ അല്ല ഏതെടുത്താലും ഏറ്റവും വില കുറഞ്ഞ shine ൽ തുടങ്ങി aftwin ലെവൽ വരെ engine refinement, built quality, reliability honda ക്ക് സ്വന്തം. Cars manufacturing ൽ Toyota ക്ക് ഒപ്പം നിൽക്കുന്ന Japanese brand. Dc engine, portable generators, long boat engine every engine perfect maker.

    • @mohammedibrahim9769
      @mohammedibrahim9769 2 місяці тому

      @@boxer4488 ലോകത്തുള്ള ഹോണ്ട മൊത്തം പൂട്ടുന്ന കാര്യമല്ല എൻഫീൽഡുമായി കോംപീറ്റ്‌ ചെയ്യുന്ന ഇടപാട് പൂട്ടുമെന്നാണ് പറഞ്ഞത്. ഹോണ്ട മാത്രമല്ല RE യും ലോകോത്തര ബ്രാൻഡ് ആണ്, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും എക്സ്പോർട്ടുള്ള വണ്ടികളാണ് RE യുടേത്. ഫുഡ് ഡെലിവറി നടത്താനല്ല ലോകോത്തര ക്രൂയിസുകളിൽ തന്നെ ഉണ്ട് RE.

    • @mohammedibrahim9769
      @mohammedibrahim9769 Місяць тому

      @@boxer4488 പുതിയ എൻജിൻ വന്നതോടെ റോയൽ എൻഫീൽഡിന്റെ വികാരം സെഗ്മെന്റ് ആയ ബുള്ളറ്റ് ക്ലാസിക് വിഭാഗത്തോട് മത്സരിക്കാൻ തത്കാലം ഹോണ്ടക്ക് ത്രാണിയില്ല. രണ്ടു വണ്ടിയും ഓടിച്ചവർക്ക് അറിയാം മാറ്റം. ഹോണ്ടക്ക് ടോർക് വച്ച് ഒരു കളിയും അറിയില്ല.

  • @veettukottaka2451
    @veettukottaka2451 12 днів тому

    4മാസമായി സ്മൂത്തായി പോകുന്നു 100km ഒടിച്ചു വന്നാലും ഒട്ടും ക്ഷീണം ഉണ്ടാവില്ല.... ഒരു പ്രശ്നം ഉള്ളത് പിന്നിലെ mudguard നീളം കുറവാണ് ചെളി നന്നായി therikum.....

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 2 місяці тому +1

    Alloys കുടെ kettiyal set❤❤

  • @vineethpks87
    @vineethpks87 2 місяці тому +1

    Hondakaru vannu karayum ipo. Athu nokkanda vandi Poli anu

  • @gs8589
    @gs8589 2 місяці тому +1

    bro key chain oranj handle baril scratch verum... from experience

    • @D8_Tech
      @D8_Tech  2 місяці тому

      Cloth type key chain use cheyan try cheyuuu😊😊

  • @SKRtravelfoodee
    @SKRtravelfoodee 2 місяці тому +2

    Standard black swonthakiyitt.4month aayi.feel good better

  • @antongeokollannur9214
    @antongeokollannur9214 2 місяці тому +1

    Pwolie

  • @bejoyj8450
    @bejoyj8450 2 місяці тому +1

    Military black ❤

  • @bejoyj8450
    @bejoyj8450 2 місяці тому +5

    4 മാസമായി ഉപയോഗിക്കുന്നു പൊളി വണ്ടി❤

    • @sumeshrk2138
      @sumeshrk2138 2 місяці тому +1

      ഹെഡ് ലൈറ്റ് രാത്രി കാഴ്ചയുണ്ടോ bro

    • @D8_Tech
      @D8_Tech  2 місяці тому

      Yes, kuzhapam illatha reethiyil kanununduu

  • @Rajeesh.RNambiar
    @Rajeesh.RNambiar 2 місяці тому +1

    Tubeless ടയർ വേണമായിരുന്നു...

  • @shamnadshamsudeen
    @shamnadshamsudeen 2 місяці тому +1

    Back il disk brake illatha oru kuravanu

  • @jithendranb4090
    @jithendranb4090 2 місяці тому +1

    ethra paise thannu review chyaan

    • @D8_Tech
      @D8_Tech  2 місяці тому +1

      Hi Jithendran Brother, Thank u for ur valuable words... Njn paisa vangiyittu alla ithuvare reviews cheithekanee😊😊

  • @azmipanangad4410
    @azmipanangad4410 2 місяці тому +1

    Bro I have only 5.3 feet Hight. I bullet hight comfortable me . Becouse i want to buy a bullet

    • @phoenix4100
      @phoenix4100 2 місяці тому +1

      Onu ride cheythu nok , comfortable anakil edutho

    • @D8_Tech
      @D8_Tech  2 місяці тому

      Vandi onu test ride eduthu noku brother.... Flat foot avilaaa.. Enalum adjust cheithu oodikan patumo enu noki nokuuuu😊

    • @dr_tk
      @dr_tk 2 місяці тому

      Meteor aavum seat height vech nokkumbo kurachoode better option
      Pinne bakki ellaam nammde mindset aanu bro
      Just test ride it ❤