RE Hunter 350 - കണ്ടു പിടിച്ച 26 പോരായ്മകൾ 😂 Riding review

Поділитися
Вставка
  • Опубліковано 1 жов 2024
  • ഏറ്റവും പുതിയ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ Hunter 350യുടെ വിശേഷങ്ങൾ ഇന്നത്തെ വിഡിയോ വഴി കാണാം 😁
    Spec Review
    • ROYAL ENFIELD HUNTER35...
    Retro vs metro comparison
    • RE Hunter 350 - Retro ...
    Tags Bikez
    Near devamatha CMI school
    Patturaikkal
    Contact details-
    Aleesh 7594960033
    wa.me/91759496...
    Thanks for watching my video 😍

КОМЕНТАРІ • 497

  • @daredevil6052
    @daredevil6052 2 роки тому +810

    ഇത്വരെ ഒരു ബൈക്ക് പോലും ഇല്ലാത്ത ചേട്ടൻ എവിടെ 😂😂

    • @aswinar5158
      @aswinar5158 2 роки тому +15

      😂😂👌 വരും... 😂😂

    • @SAFAR_UB
      @SAFAR_UB 2 роки тому +2

      😂😂😂😂

    • @SAFAR_UB
      @SAFAR_UB 2 роки тому +13

      Bike illathavar illa ennu thanne alle bro parayendath

    • @anuragcb
      @anuragcb 2 роки тому +8

      @@aswinar5158 njaan aanu ayaal😂

    • @jibilthomas2434
      @jibilthomas2434 2 роки тому +3

      @@anuragcb thaan onnum alla ayaal... Thaan aake ee channelel ee comment mathre ittitollallo

  • @sadikalikps4574
    @sadikalikps4574 2 роки тому +203

    ബൈകൊന്നും സ്വന്തമായി ഇല്ലാത്ത ഞാൻ
    എങ്ങനെയോ വണ്ടി പ്രാന്തനായി😜

    • @devaprasadm1467
      @devaprasadm1467 2 роки тому +6

      aaaah vannalloooo

    • @shameer8158
      @shameer8158 2 роки тому +12

      ബൈക്ക് ഇല്ലെങ്കിൽ വണ്ടി പ്രാന്തൻ അല്ല വെറും പ്രാന്തൻ

    • @maheenabu6500
      @maheenabu6500 2 роки тому

      @@shameer8158 🤣🤣

  • @mesqueunclub2138
    @mesqueunclub2138 2 роки тому +152

    വണ്ടികൾ നിരത്തിൽ പലതു മാറി മാറി വരും.. നടക്കാത്ത ആഗ്രഹം മാത്രം ബാക്കി ആയി ഞാൻ റോഡിൽ നടത്തം തുടരുന്നു...🚶🚶‍♂️

  • @kannankunni647
    @kannankunni647 2 роки тому +58

    Ronin ഇതിനിന്റെ കൂടെ ഒന്നു compare ചെയ്യാമോ

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 роки тому +50

    Height കുറഞ്ഞവർക്കും സുഖമായി ഓടിക്കാം എന്ന് മനസിലായി. Positive side 350 cc engine power. Enfield annum innum king തന്നെ. Super look ഒരു രക്ഷയും ഇല്ല. Classic ലുക്കിൽ നിന്ന് അല്പം മാറി. എന്തായാലും ഒരു change നല്ലതാണ്. ചെറുപ്പക്കാരെ ആകർഷിക്കും

  • @__ckisback__
    @__ckisback__ 2 роки тому +52

    Classic um hunter onnum compare cheyyumo broii❤️‍🔥

  • @abhinav._350
    @abhinav._350 2 роки тому +109

    Look and sound ore pwoli.. 💥💖😻
    Enfield on power💙💥
    14:11 athanu main💥😻

  • @jayakumar-cg
    @jayakumar-cg 2 роки тому +99

    ആദ്യമായിട്ടാണ് നല്ല രീതിയിൽ ഒരു വണ്ടിയുടെ റിവ്യൂ ചെയ്തു കാണുന്നത് സന്തോഷം. ഇതുവരെയും ചെയ്ത വീഡിയോയിൽ എല്ലാം വണ്ടിയുടെ നീളവും പൊക്കവും മറ്റു അളവുകളും ഒക്കെ പറഞ്ഞു ബോറടിപ്പിച്ചിരുന്നു. അതൊക്കെ ഒരു കാറ്റലോഗ് നോക്കിയാൽ ആർക്കും കിട്ടാവുന്നതേയുള്ളൂ. ഉപയോഗത്തിൽ എങ്ങനെയാണ് എന്നുള്ളതാണ് ഒരു കാഴ്ചക്കാരന് അറിയേണ്ടത്. എന്തായാലും ഈ വീഡിയോ ആ ധർമ്മം നിർവഹിച്ചതിൽ സന്തോഷം. 🙏🏼🙏🏼🙏🏼

    • @jayakumar-cg
      @jayakumar-cg 2 роки тому +1

      @@ajayjoseph9444
      ഇല്ലല്ലോ സേട്ടാ

  • @MinisLittleWorld
    @MinisLittleWorld 2 роки тому +18

    Beautiful visual and bike ride 👌🏻 awesome thank you very much for sharing ❤️💦💦💦

  • @4noop.
    @4noop. 2 роки тому +159

    Look&sound oru rakshayum ella 🔥💥

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +6

      ഉടായിപ്പ് ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്,
      ഒരു പതിനായിരം കിലോമീറ്റർ ആവുമ്പോൾ തന്നെ ഇവൻ സ്വഭാവമെടുത്ത തുടങ്ങും അതുകൊണ്ടാണ് കേരളത്തിൽ പോലും വണ്ടികൾ കുറഞ്ഞുവരുന്നത് .
      2015 17 കാലഘട്ടത്തിൽ റോഡിൽ മുഴുവൻ ഈ വണ്ടി ഉണ്ടായിരുന്നു ഇപ്പോൾ പഴയ കാലം പോലെ തന്നെ അപൂർവമായി , മാനുഫാക്ചറിങ് പ്രോബ്ലംസ് ധാരാളം , ഉപയോഗിച്ചിരിക്കുന്ന പാർട്സിനു തീരെ കോളിറ്റി ഇല്ല , സർവീസും മോശമായിരുന്നു ഇപ്പോൾ ഒന്നോ രണ്ടോ നല്ലതു വന്നു.
      ഓരോ സർവീസ് സമയത്ത് ഒടുക്കത്തെ ബില്ല്, 3000 കിലോമീറ്റർ വരുന്ന സർവീസിനും 3,000 4000 രൂപയാണ് മിനിമം ബില്ല്.
      മീറ്റർ ഉൾപ്പെടെ വെള്ളം കയറി അടിച്ചു പോകൽ.
      സൈലൻസറിന്റെ ഷെൽ പോകൽ
      അതുകൊണ്ട് ഇതുപോലുള്ള ഉടായിപ്പ് ബ്രാൻഡിന്റെ വണ്ടികൾ പരമാവധി വാങ്ങാതിരിക്കുന്നതാണ് നല്ലത്.
      അനുഭവം കൊണ്ട് പറയുന്നതാണ് .
      അല്ലെങ്കിൽ മാർക്കറ്റിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് അന്വേഷിച്ചതിനു ശേഷം..
      വണ്ടിയെ പൊക്കാം .
      ഓടിക്കാൻ അതുപോലുള്ള എല്ലാ കാര്യങ്ങളും അടിപൊളിയായിരിക്കും പക്ഷേ മെയിന്റനൻസ് വളരെ പ്രശ്നമായിരിക്കും.

    • @sreerag9823
      @sreerag9823 2 роки тому

      @@VijeeshP-lu1nu premam movie time alle 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      @@sreerag9823 2014 അവസാനം മുതൽ വണ്ടികൾ ഇറങ്ങി തുടങ്ങി, പക്ഷേ കമ്പ്ലൈന്റ് ആണ് മെയിൻ പ്രശ്നം നിർമ്മാണത്തിൽ കോളിറ്റി ഇല്ല.
      അതായത് കേടാവണം എന്ന് വിചാരിച്ചിട്ടാണ് തരുന്നത്, എന്നാൽ പാർട്സ് മാറാൻ ചെല്ലുമ്പോൾ ഉള്ള വിലയോ അതിഭയങ്കരം.
      ഞാൻ ക്ലാസ്സിൽ ഉപയോഗിച്ചിരുന്നു പിന്നെ തണ്ടർബേട് ഉപയോഗിക്കുന്നു.
      ഫ്രണ്ടിലെ 2 സസ്പെൻഷന്റെ ട്യൂബ് മാത്രം മാറാൻ ഏകദേശം 8000 രൂപയോളമായി.
      എന്നാൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ കൊടുത്തു വാങ്ങുന്ന കാറിന് ഇത്രയും വില വരുന്നില്ല,
      അതുപോലെ ഏറ്റവും വലിയ പ്രശ്നമാണ് മഴ പെയ്യുന്ന സമയത്ത് വണ്ടി കൊണ്ടുപോയാൽ മീറ്ററിൽ വെള്ളം കയറുന്നു, മീറ്ററിന്റെ വിലയോ 7000 രൂപ.
      അതുപോലെ ഓരോ കംപ്ലൈന്റുകൾ .
      ഈ വണ്ടി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം , ഒരു ഇഗ്നിസ് വാങ്ങി പൊളിച്ചു ഓടിക്കാം , തോളും പെട്രോളും ഉൾപ്പെടെ കണക്കുകൂട്ടുമ്പോൾ, ബുള്ളറ്റിന്റെ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടും ഒരേ റിസൾട്ട് ആണ്...
      കണ്ണിൽ പൊടി പോവതെ യും മഴ കൊള്ളാതെയും യാത്ര ചെയ്യാം, അതുകൊണ്ട് ഇതുപോലുള്ള റിവ്യൂകൾ വണ്ടികൾ വാങ്ങാൻ പോയ ശരിക്ക് പെടും .
      പിന്നെ വരുന്ന കമ്പ്ലൈന്റ് ആണ് സൈലൻസർ ഷെൽ പോകൽ , അതിനെ ഏകദേശം ഒരു 6000 രൂപ വില വരും .
      ഏകദേശം ഒരു 50000 കിലോമീറ്റർ ഈ വണ്ടി ഓടുകയാണെങ്കിൽ, വാങ്ങിയ വില തന്നെ കൊടുക്കേണ്ടിവരും പണിയാനായി.
      പിന്നെ വേറൊരു കാര്യം ഇതിനുള്ളിൽ സർവീസ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്, മിനിമം 3000 രൂപ വരും .
      അത് പ്ലസ് പാർട്സിന്റെ റൈറ്റ് കയറും.
      ഞാൻ ഉപയോഗിക്കുന്ന എല്ലാ വണ്ടികളും ഞാൻ ഷോറൂം കണ്ടീഷൻ മെയിന്റനൻ ചെയ്യാറുണ്ട്, അല്ലെങ്കിൽ നമുക്ക് ലോങ്ങ് ഡ്രൈവ് പോകുമ്പോൾ വഴിയിൽ പെടാനുള്ള സാധ്യത കൂടുതലാണ്..
      പിന്നെ വളഞ്ഞു ഒടിഞ്ഞു തട്ടിയിട്ട്, വളരെ വേസ്റ്റ് ആയി ഉപയോഗിക്കുന്ന ആളുകൾക്ക് കുറച്ചുനാൾ കിട്ടും, അതുകഴിഞ്ഞാൽ വഴിയിൽ പെടും .
      ചിലവ് കുറവ് എന്ന് പറഞ്ഞു വരുന്ന ആളുകൾ അങ്ങനെ ഉപയോഗിക്കുന്നവരാണ്.
      കുഴപ്പമില്ലാത്ത രീതിയിൽ ഉപയോഗിക്കണമെങ്കിൽ കുറെ പൈസ ആകും അതിനുവേണ്ടിയാണ് ഈ കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.

    • @sreerag9823
      @sreerag9823 2 роки тому

      @@VijeeshP-lu1nu electric vandiyodulla abhiprayam entha ippo edukunnath nallathano

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +2

      @@sreerag9823 ഒട്ടും നല്ലതല്ല എന്ന് ഞാൻ പറയു.
      കാരണം പെട്രോൾ വണ്ടിയുടെ പ്രൈസിന് ഒപ്പം താഴെയോ കിട്ടിയാൽ നമുക്ക് ലാഭം ഉള്ളൂ .
      അല്ലാത്തപക്ഷം കയറ്റം വലിക്കാൻ ബുദ്ധിമുട്ട് റെയിഞ്ച് പ്രോബ്ലം അങ്ങനെ പല കാര്യങ്ങളും ഉണ്ട്.
      ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയ്ക്ക് വാങ്ങുന്ന പല വണ്ടികൾക്കും 200 കിലോമീറ്റർ എന്നൊക്കെ പറഞ്ഞാലും നൂറൊക്കെയാണ് റേഞ്ച് കിട്ടുന്നത്, അതിനകത്ത് രണ്ടുപേർ ഉണ്ടെങ്കിൽ കയറ്റം കയറാനും പാടാണ്.
      നമ്മൾ ഒരു ലക്ഷത്തി 10000 രൂപയ്ക്ക് ഒരു ആക്ടീവ വാങ്ങിയിട്ട്, അതിൽ 75000 പെട്രോളിൽ കൂടുതൽ അടിക്കുന്നില്ലല്ലോ.. അടിക്കുന്നുണ്ടെങ്കിൽ തന്നെ അഡ്വാൻസായി പൈസ കൊടുക്കേണ്ട ആവശ്യവുമില്ല.
      നല്ല ക്വാളിറ്റിയുള്ള നല്ല റേഞ്ച് ഉള്ള വണ്ടികൾ വന്നു തുടങ്ങിയാൽ ആലോചിക്കാം.
      നിലവിൽ ഈ കോമകി പോലുള്ള ബ്രാൻഡുകൾ ഒക്കെ നാളെ ഉണ്ടായാൽ ഭാഗ്യം.
      ഇപ്പോൾ കാറിൽ ഞാൻ ഉദാഹരണം പറയാം ടാറ്റാ നെക്സോൺ പെട്രോളിന് 10 ലക്ഷം.
      പക്ഷേ അതിന്റെ ev ക്ക് 18 ലക്ഷം രൂപയോളം വില , എങ്ങനെ നോക്കിയാലും 10 ലക്ഷത്തിന്റെ വണ്ടി വാങ്ങിയത് 8 ലക്ഷം രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ഒന്നൊന്നര ലക്ഷം കിലോമീറ്റർ ഓടിക്കാം..
      അതിന്റെ പലിശ ബാങ്കിന് നൽകുകയും വേണ്ട.
      ഞാൻ നോക്കിയിട്ട് കാർ ഉൾപ്പെടെ എന്തും പെട്രോൾ വണ്ടിക്ക് താഴെ വില വന്നാൽ ഇത് ലാഭമുള്ളൂ അല്ലാത്തപക്ഷം നമ്മൾ എടുക്കുന്ന സ്‌ട്രെയിനും റിസ്കിനും എന്തു ഗുണം

  • @nishadnichu3409
    @nishadnichu3409 2 роки тому +4

    എല്ലാവരും ഈ ഒരു വണ്ടിയെ പൊക്കി പറയുന്നതാണ് കണ്ടത് നിങ്ങൾ ഇതിന്റെ ഗുണവും ദോഷവും കൃത്യമായി പറഞ്ഞു..

  • @nijeshjalaludeen7094
    @nijeshjalaludeen7094 2 роки тому +35

    I have seen it physically. When compared to other RE vehicles it is small.

  • @Kingpabloi
    @Kingpabloi 2 роки тому +11

    Njan book cheythu..😌same colour

    • @Kingpabloi
      @Kingpabloi 2 роки тому

      @@shancheriandominic4638 thanks brother

    • @sayooj6406
      @sayooj6406 2 роки тому

      ❤❤ enjoy

  • @abel7527
    @abel7527 2 роки тому +23

    Interceptor look ond,front view⚡

  • @classicridesiju
    @classicridesiju 2 роки тому +10

    ഇതിന്റെ sound ഒരു രെക്ഷ ഇല്ല പൊളി

  • @fatex__
    @fatex__ 2 роки тому +32

    Helmet camere 😂MVD VANAMZ.. 💥😂

    • @aswinar5158
      @aswinar5158 2 роки тому +4

      You were spotted... 👏👍

  • @jishnuk4058
    @jishnuk4058 2 роки тому +10

    റോഡുകളെ ഒന്നും പറയല്ലേ ചേട്ടാ....
    കമ്മികൾ പ്രശ്നം ഉണ്ടാക്കും.... 😁😁😁

  • @shanusshanus5169
    @shanusshanus5169 2 роки тому +3

    Bro, kicker ഇല്ലാത്തതു കൊണ്ട് ബാറ്ററി കംപ്ലയിന്റ് ആയാൽ എന്ത്‌ ചെയ്യും, ഉരുട്ടണ്ടേ, പ്ലീസ് reply

  • @kuttalu
    @kuttalu 2 роки тому +6

    helmet camera ban നിയമം നിലവിൽ വന്നിട്ടില്ല.

  • @ansuanz1112
    @ansuanz1112 2 роки тому +10

    പൈസ കുറവാണ് എന്ന് പറയുമ്പോ അത്ഭുതപെട്ടുപോയി 😂😂😂

  • @abhilashja8181
    @abhilashja8181 2 роки тому +4

    xpulse 200 4v review yenthanu cheyyathathu bro🤔 please🙏

  • @fathahvlogz8657
    @fathahvlogz8657 2 роки тому +3

    Continental Gt 650 review ചെയ്യുമോ 😍 Bro മാത്രം ചെയ്തിട്ടലോ

  • @13.thirteen.
    @13.thirteen. 2 роки тому +9

    yes..
    Tankinn handle barilk korech distance inde!.. 🙌🏼
    test drivil anikkm thonni🥲..
    but bike is nyc♥

  • @ShehzadshezZ
    @ShehzadshezZ 2 роки тому +2

    FIRST

  • @weeeememecomadies93
    @weeeememecomadies93 2 роки тому +7

    Enikk ith edukkan nalla agraham und but uppa eduthu therumo enn ariyilla🥺🥺 please pray for me get this

    • @musiclibrary6451
      @musiclibrary6451 23 дні тому

      Bro vandi edutho♥️

    • @sreejuckr1213
      @sreejuckr1213 6 днів тому

      ഉപ്പ വാങ്ങിതരട്ടെ പറഞ്ഞു ഇരിക്കാതെ സ്വന്ധം മായി കഷ്ടപ്പെട്ട് വാങ്ങിക്കു.... 🥰👍

  • @unknown...1039
    @unknown...1039 2 роки тому +2

    1.00 ബൈ ദുബായ് ചേട്ടൻ കാണിച്ച ബൈക്ക് street twin അല്ല, ബോൺവില്ലെ ആണ്

  • @hashifhashi4090
    @hashifhashi4090 2 роки тому +5

    800 mm ഒരു avg hight ല്ലേ 🙄

  • @askme1969
    @askme1969 2 роки тому +1

    അപ്പോ മേടിക്കണ്ട അല്ലെ 🤔book ചെയ്യാൻ ഒരുങ്ങിയത.. By Hunder

  • @imjisan9262
    @imjisan9262 2 роки тому +1

    കാറിൽ കാണുന്ന പോലെ മുഖത്തേക്ക് വരുന്ന എയർ ബാഗ് ആണൊ

  • @abdulanif7950
    @abdulanif7950 8 місяців тому +1

    എനിക്ക് ഒരു മെയിൻ പ്രശ്നം ഉണ്ട്... Foot rest നീളം കൂടുതൽ ആണോ... അതോ പൊസിഷൻ പ്രശ്നം ആണോ എന്നറിയില്ല എടുക്കാൻ നേരത്ത്... അത് പോലെ നിർത്താൻ നേരത്തൊക്ക കാലിൽ തട്ടി കൊണ്ടേ ഇരിക്കുന്നു.... പാന്റിൽ അഴുക്കാവുന്നു 🥹riding പൊളി ഫീൽ.... പക്ഷെ, ഡെയിലി ലൈഫിൽ ഇത് നല്ല ബുദ്ധിമുട്ടാണ് 🙏🏼എന്തേലും വഴി ഉണ്ടെങ്കിൽ ആരെങ്കിലും പറയുക.... സ്റ്റാൻഡ് പൊക്കം കൂടുതൽ ആണ്... പക്ഷെ, അത് വലിയ വിഷയം അല്ല

  • @abilashg4025
    @abilashg4025 2 роки тому +1

    എന്റെ പൊന്നേ.....ഇത് ജെ പ്ലാറ്റഫോമായ meteor engine അല്ലെ.....foot rest കുറച്ചു diffrent ആക്കി silencer മാറ്റി എന്നല്ലേ ഉള്ളു പിന്നെ ടാങ്കും... എനിക്കൊരു super nova ഉണ്ട്...

  • @akhiljose9
    @akhiljose9 2 роки тому +2

    Xsr 155 വന്നാൽ ഇവനെയും ronin നെയും ഒന്നിച്ചു കൊന്നേനെ......

  • @SP_Album
    @SP_Album 2 роки тому +3

    Helmatil camara patilla ennu mvd parajittu athe pole cheyitha cheyitha machane oru big ✌✌✌✌✌

  • @ROCKSTAGT
    @ROCKSTAGT 2 роки тому +3

    Street twin ennu paranjitt kanichathu Boneville t100 aanallo?

  • @starinform2154
    @starinform2154 2 роки тому +18

    റിവ്യൂ cheythathu thamil nattile roadil anu guys..Super road 😍

    • @ToxicGamer0771
      @ToxicGamer0771 2 роки тому +1

      Ithe thamil anane angana ariyam

    • @starinform2154
      @starinform2154 2 роки тому

      @@ToxicGamer0771 keralathile roadellam kuzhiyalle 😌

    • @joevince8538
      @joevince8538 2 роки тому

      Thirur

    • @LoneOldMonk
      @LoneOldMonk 2 роки тому

      @@starinform2154 wat man.veetil ninne veliyil irangarille

    • @sarathfavsreejith8949
      @sarathfavsreejith8949 2 роки тому +1

      Ith Arun inte veedinde aduth ula road thaneya...

  • @laimedia399
    @laimedia399 2 роки тому +4

    ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു വീഡിയോ ചെയ്തല്ലോ നീ 😝✌️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    കിടിലൻ വണ്ടി

  • @Ev.mp4
    @Ev.mp4 Місяць тому +1

    Thank you❤

  • @handwritingtipsmodel9249
    @handwritingtipsmodel9249 2 роки тому +3

    ഇതാണോ വിലകുറവ്
    ഞാൻ കരുതി 1.60 ന് എങ്കിലും കിട്ടുമെന്ന്

    • @rinshadshanu9776
      @rinshadshanu9776 2 роки тому

      Retro ഷോറൂം price 1,49,900
      Rto and others 17,988
      Insurance 20,022
      ഇതെല്ലാം കഴിഞ്ഞു on road price 1,87,910
      I.5 lakh വിലവരുന്ന വണ്ടിക്ക് tax 40,000....🥵

  • @wizardzz8008
    @wizardzz8008 2 роки тому +21

    ഞാൻ ഒരു ബൈക്ക് പ്രാന്തനാണ് പക്ഷെ എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല ബൈക്കും ഇല്ല... ഞാൻ ഒരു പരാജയം 😂😂😂😂😂

    • @adarsh___
      @adarsh___ 2 роки тому +1

      Padik machane enitt oru vandi edk alland shokam adichitt karym illa

    • @RoyPaulVazhakkala
      @RoyPaulVazhakkala 2 роки тому

      In that case, world population most people don't know to ride bikes,

    • @tvssanthosh642
      @tvssanthosh642 2 роки тому

      🥰

    • @maheshkr1300
      @maheshkr1300 2 роки тому

      ഭ്രാന്ത് മാത്രമേ സ്വന്തം ആയിട്ടുള്ളു അല്ലെ 😆😆

  • @timeout198
    @timeout198 2 роки тому +3

    ആഹാ പോലീസ് 😂🤣

  • @LORRYKKARAN
    @LORRYKKARAN 2 роки тому

    Bharat benz fans നമ്മുടെ ചാനലിലേക്ക് സ്വാഗതം

  • @shiyasmuhammed5585
    @shiyasmuhammed5585 2 роки тому +4

    Ningal kk life colour 🥳🥳🥰

  • @jainvarghese9066
    @jainvarghese9066 2 роки тому +6

    I'm waiting ❤️

  • @cyriljohns
    @cyriljohns Рік тому +4

    Bro you are always considering small height people...That was very helpful for me...thnK you bro!

  • @ckxavier8089
    @ckxavier8089 2 роки тому +1

    എല്ലാം തികഞ്ഞ bike ഈ ഭൂമിയിൽ ഇല്ലേ

  • @Smartboy-ii8nf
    @Smartboy-ii8nf 2 роки тому +1

    Othri kuzhi onnum illathea road onnudallo e videole. Aha road eallam annan swantham ayde panigathe ano

  • @weeeememecomadies93
    @weeeememecomadies93 2 роки тому +2

    Enikk ith venam 😭😭

  • @LORRYKKARAN
    @LORRYKKARAN 2 роки тому +3

    ഇവിടെ ഒന്ന് ലൈക്കീട്ട് പോ bro 😍🤩🤩

  • @Lisozooooo
    @Lisozooooo 5 місяців тому

    ചുമ്മാ പോയാലും police കാണുമ്പം പേടി വരും 😂😂

  • @Akash-el7qn
    @Akash-el7qn 2 роки тому +15

    വണ്ടി ഓടിക്കാൻ പോലുമറിയാതെ ഇതൊക്കെ കാണുന്ന ഞാൻ 🤣

  • @appupo1946
    @appupo1946 2 роки тому +1

    Arun bro camera nokikolu MVD kandal pokum🥲

  • @DKIDVLOGS
    @DKIDVLOGS 2 роки тому +2

    price thettaanu machu paranjath
    ith metro aanu
    1.99/ vere oru 2colors und 1.96
    ini retro aanu 1.80 😉 note the point

  • @unniunni9850
    @unniunni9850 Рік тому +2

    വില കൂട്ടി 2.12ആയി ഞാൻ വാങ്ങി

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +11

    🌺 സ്ഥിരം കാണികൾ 😍🌺

  • @aswanthnandhu1868
    @aswanthnandhu1868 2 роки тому +1

    Bro enta friend ee vandi eduth bt vandikk nalla heat undallo🥵

  • @muhammedteekey8141
    @muhammedteekey8141 2 роки тому +2

    Njan book cheythu rebel blue

  • @Nihalmuhammed919
    @Nihalmuhammed919 2 роки тому +2

    Beginnersin edukan pattuo

  • @kmblind124
    @kmblind124 2 роки тому +2

    Pin cheyy

  • @pepper_kitchen
    @pepper_kitchen 2 роки тому +2

    Athayath, Camera evdeya vechath 😜😜

  • @vishnurrs9821
    @vishnurrs9821 2 роки тому +4

    350 engine alle?? Standard okke pole silencer modifications possible ano??

  • @joelalex8165
    @joelalex8165 2 роки тому

    ഹെൽമെറ്റിൽ കാമറ വെച്ചാൽ എന്താണ് പ്രശ്നം ശെരിക്ക് 🙄🙄 എനിക്ക് ഇത് വരെ മനസിലായില്ല.. സത്യത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.. സയൻസ് അറിയുന്നവർ ഒന്ന് പറയു 😐

  • @navas1903
    @navas1903 Рік тому +1

    Yamaha Mt 15 യും hunterum ഒരു comparisson ചെയ്യുമോ

    • @zingzang818
      @zingzang818 7 місяців тому

      Bro go with hunter because it's worth❤

  • @mattloshi3235
    @mattloshi3235 2 роки тому +2

    Custom seat maatti bench seat aakkiyal seat height and comfortability differnce varuo??

  • @sreejuckr1213
    @sreejuckr1213 6 днів тому

    Njan Book cheith nale Kazhinju Delivery 😌

  • @shamseerahammed4094
    @shamseerahammed4094 5 місяців тому

    Vandi 75 speed kazhinja pinne engine refinement illa, 100 okke ethbothinu enthokko avunna oru feeling, oru 250 cc bike okke odikunna feel, old model classic 350 okke 70,80 kazhinjalum accelator koduthal anagne Keri Keri pokuayrunn ith enthokko oru difficulty Ulla pole yaaan..

  • @g4gtx
    @g4gtx 2 роки тому +1

    bro njum cheythu ee vandide video its not a short bike

  • @sandeep_nle
    @sandeep_nle 2 роки тому

    ഈ ടൈറ്റിൽ ഒരു പുസ്തകം ആയി ഇറക്കിക്കൂടെ 😂😂

  • @TravelMalayaliByVishnu
    @TravelMalayaliByVishnu 2 роки тому +4

    Tvs ronin vs Hunter 350 better ഏതാ

    • @Edwin-io1yr
      @Edwin-io1yr 2 роки тому +1

      vs cb350rs eetha nallath

    • @michealjoy1
      @michealjoy1 2 роки тому

      One of the best segment Cb 350rs.

  • @ASHWIN_MV
    @ASHWIN_MV 2 роки тому +2

    Hello

  • @lifeisveryshort1909
    @lifeisveryshort1909 2 роки тому +2

    Ee vdo story polichu😹😹😹😹

  • @vivekthayyil9534
    @vivekthayyil9534 2 роки тому +10

    I was waiting ❤️🔥🔥🔥

  • @najmu_dn6190
    @najmu_dn6190 2 роки тому +2

    Comparison With TVS Ronin vs Hunter 350

  • @anua2363
    @anua2363 Рік тому

    മച്ചാനെ നിങ്ങൾ ഒരു Triumph ന്റെ മോഡൽ പറഞലോ ഈ വിഡിയോയിൽ അത് ഏതാ ⚡👋

  • @karthikpm254
    @karthikpm254 2 роки тому +3

    entha look alle hunter 350 👌👌👌

  • @bibscreations4976
    @bibscreations4976 2 роки тому +3

    ഞാനും ബുക്ക് ചെയ്തിട്ടുണ്ട്.. ഇതേ കളർ💯🥰

    • @ashifkbd9129
      @ashifkbd9129 2 роки тому

      First എത്ര കൊടുത്തു

    • @bibscreations4976
      @bibscreations4976 2 роки тому +1

      @@ashifkbd9129 ബുക്കിങ് ഫീസ് 5000 കൊടുത്തു. Emi ആണ്. ആദ്യം 30000 ആണ് കൊടുക്കുന്നത്.

    • @rafeeqbheemanad2094
      @rafeeqbheemanad2094 2 роки тому

      ഹൈറ്റ് കൂടിയവർക്കു മാച്ച് ആവുമോ ബ്രോ

    • @Hunter_Owners_Club_Kerala
      @Hunter_Owners_Club_Kerala 2 роки тому

      Njanum rabel red ♥️

    • @bibscreations4976
      @bibscreations4976 2 роки тому

      @Shamnad shah 5125 anu emi amount .4 year plan anu

  • @selvanoskdevis2347
    @selvanoskdevis2347 Рік тому +1

    Pulli vandi aeduthu😀😀👍

  • @sudheeshsudhi7138
    @sudheeshsudhi7138 2 роки тому +1

    Lesham koodi hight kootarnnu kunjan bike aayipoe backibellam powli aane

  • @offroad_runner_8343
    @offroad_runner_8343 2 роки тому +4

    Exhaust sound poli 👌💥

  • @kmblind124
    @kmblind124 2 роки тому +2

    1st

  • @AQFQ12345
    @AQFQ12345 9 місяців тому

    ഞാൻ വാങ്ങുമ്പോൾ 2,18000 ആയി

  • @cobbz2079
    @cobbz2079 2 роки тому

    നിന്റെ വീട് എവിടെ ആണ്.. ലാസ്റ്റ് ഓടിച്ചത് പാടുക്കാട് അല്ലേ...???🤔

  • @aneesh___ks
    @aneesh___ks 2 роки тому +1

    ഇപ്പൊ എല്ലാവർക്കും ഇൻസ്റ്റ ലും യൂട്യൂബ് ഉമ് റീച്ച് കുറഞ്ഞു വരുന്നു 😐🤢

    • @antonyjoz
      @antonyjoz 2 роки тому

      അയിന്.? 🙄

    • @sreejith340
      @sreejith340 2 роки тому

      @@antonyjoz 😂😂aah..

  • @rahular6086
    @rahular6086 2 роки тому +1

    Soumd kurach kudeyum venam

  • @muhammedmunawarkp148
    @muhammedmunawarkp148 2 роки тому +1

    ഇതും tvs ronin ഒന്ന് compare ചെയ്യോ

  • @vishnuc8227
    @vishnuc8227 2 роки тому

    ബ്രോ കൊല്ലം ഡിസ്ട്രിക്ട്ടിൽ ppf ചെയ്യുന്ന സ്ഥലം ഏതേലും അറിയുമോ..

  • @shyleshsankaran2993
    @shyleshsankaran2993 2 роки тому +1

    Bro Hunter 350,Honda RS 350,Ronin 225 ethil etha nallathu

    • @yanshad
      @yanshad 2 роки тому +1

      Rs 350 anu better

  • @sonulk1580
    @sonulk1580 2 роки тому +1

    Bro tvs ronin complete review cheyyuo

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    👍👍👌👌😍🔥🔥🔥👏🏼💥❤️

  • @asworld5551
    @asworld5551 2 роки тому +1

    Tvs ronin alle nallath

  • @vishnunarayanan1998
    @vishnunarayanan1998 2 роки тому +2

    Ethinte service cost okke engane varanath

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Poli

  • @QWLI
    @QWLI 2 роки тому

    കുറെ നാളത്തെ അക്രഹമായിരുന്നു 1K ആവണം എന്ന് എല്ലാവരും ഒന്ന് സപ്പോർട്ട് ആക്കുമോ plz 😍😍😍😍😍 mallu supportes❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jesnajose6829
    @jesnajose6829 2 роки тому +1

    Classic 350 kalum super aanu

  • @ajithajuz9965
    @ajithajuz9965 2 роки тому

    സസ്പെൻസ് പോരാ എനിക്കും തോന്നി... ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു

  • @hilal7639
    @hilal7639 2 роки тому +1

    വണ്ടി കണ്ടിട്ട് ഓടിക്കാൻ കൊതിയാവൺ

  • @Kyleblakejune22
    @Kyleblakejune22 2 роки тому

    Kochu pillerk (+18) allenkil short aalukalk kollam . patya vandi aanu....

  • @kishorpvkichu7575
    @kishorpvkichu7575 2 роки тому +1

    Mt 15 ayitt compair cheythal Ethan best

    • @premotion_media524
      @premotion_media524 2 роки тому

      Hunder 350 cc annu bro . Mt 155 cc . Hunder power annu⚡

  • @midhunjoseph7039
    @midhunjoseph7039 2 роки тому +1

    Crash guards??

  • @jobinbabu31
    @jobinbabu31 Рік тому +1

    Njanum vangichhu