ഒന്നും പറയാനില്ല മലയാളികളെ നമ്മൾ കണ്ട്പഠിക്കേണ്ടതാണ്,,,, ഒന്നോ രണ്ടോ മനുഷ്യൻറെ അധ്വാനത്തിൽ ആണ് ഇത്രയും വലിയ കൃഷികൾ ഒരുക്കിയിരിക്കുന്നത്,,,, അതും അദ്ദേഹത്തിൻറെ എല്ലാ പണിയും കഴിഞ്ഞ് അവശേഷിക്കുന്ന സമയം കൊണ്ട്,,,, മാതൃകയല്ല വലിയ മാതൃക,,,,, സാഹചര്യം സമയവും ഉണ്ടാക്കി പറ്റുന്നവർ എല്ലാം കൃഷി ചെയ്യണം,,,, മലയാളി സ്വയംപര്യാപ്തത ആർജിക്കേണ്ട കാലഘട്ടമാണിത്,,,,, സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,,പിന്നെ അനിലൻ ചേട്ടനും😍😍😍😍😍😍😘😘😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏💚💚💚💚💚💚
Enthu sundaram aayittanu. Elaam cheyirikunnatu!!Ithrayum valiya oru area yil ethra neat aayittanu cheytirikkunnatu Nalla brothers and family. Illathatayi onnum illa . Kandu , kandu matiyakunnilla!!! Aaranu ithrayum joli cheyyunnatu? Jolikkarum undo? Mutta ithrayum daily kittunnatu veettile aavasythinu edukkukayullo? Enthayalum ningale ellavareyum ethra pukazhtiyalum matiyakayilla. God bless you all brothers !! A blessed Amma!! Let every one inspirated by this!!! Congratulations!!!
കണ്ടപ്പോ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ചകൾ... നിങ്ങൾ എല്ലാവരുടെയും വലിയ പരിശ്രമംആണ് ഇതിന്റെ പിന്നിൽ. ഇനിയും ഇതുപോലെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.. വീട്ടിൽ ഒഴിഞ്ഞ സ്ഥലം ഉള്ള എല്ലാവരും ഇത് മാതൃകയാക്കാൻ ശ്രമിക്കണം. അജു ചേട്ടനും ചേട്ടൻമാർക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... ആശംസകൾ
ഇത്രയും സ്നേഹത്തോട് ഒത്ത് ഒരുമിച്ച് കഴിയുന്ന നിങ്ങളും സഹോദരങ്ങളും ഈ നാടിന് ഒരു അഭിമാനമാണ്... നിങ്ങളുടെ ഈ കൂട്ടായിമ്മയും കൃഷിയും മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടേ♥️♥️♥️♥️
അനിലേട്ടൻ ഒരു കർഷകൻ തന്നെയാണ് ഒഴിവു സമയങ്ങളിൽ ഇത്രയും പച്ചക്കറികൾ നട്ട് വളർത്തുന്ന അനിലേട്ടൻ എല്ലാവർക്കും പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഒരു വഴികാട്ടിയാണ്❤️💚💯
ഇതിൽ കൃഷി, മീൻ, കുക്കിംഗ് വ്ലോഗ് ഇതൊന്നുമല്ല എനിക്ക് ഇഷ്ടം.. ഈ സഹോദരന്മാരുടെ ഒരു മനസ്സും അഞ്ച് മേനിയുമാണ്.. എന്നും സന്തോഷത്തോടെ ദൈവാനുഗ്രഹത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 💖
കൊള്ളാം ഇതിൽ വച്ച് എന്ത് മനസ്സിലാക്കാം എല്ലാ പച്ചക്കറിയും നമ്മുടെ വീടിനു പരിസരത്ത് വെച്ചു പിടിപ്പിക്കാം ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും കൃഷിയോട് താല്പര്യം ഉണ്ടാകട്ടെ😍
ഇത് എല്ലാവരും കണ്ടു പിന്തുടരാൻ ശ്രമിക്കാം വിഷമടിച്ച പച്ചക്കറിയിൽ നിന്നും നമുക്ക് മോചനം നേടി ആരോഗ്യം ഉള്ളവരായി നമ്മുടെ അടുത്ത തലമുറക്കും നമുക്കും മുന്നേറാം അഭിനന്ദനങ്ങൾ
"പരിശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ല " എന്ന് മാത്രമാണ് കാഴ്ചക്കാരോട് അഭ്യർദ്ധിക്കാനുള്ളത്...😍😍 22jan നു എന്റെ നെൽ വയലിൽ മകരക്കൊയ്താണ്...😍😍 ഏവർക്കും സ്വാഗതം
Your family videos are awesome. Lovely people. Hardworking brothers 😍.always love to watch your cooking,agriculture and farming videos. Makes us happy😍🥰😍👌👍
ഇതൊക്കെ കാണുമ്പോ കൊതിയാകുന്നു എനിക്കും ഇങ്ങനെയെക്കെ കാണാനും ചെയ്യാനും പക്ഷേ എന്ത് ചെയ്യാൻ ഒരു തരിമണ്ണ് പോലും ഇല്ലാത്ത ഞാൻ വളരെ സന്തോഷം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ
ഹായ് ചോളം കൃഷി ചെയ്യുമ്പോൾ( വിത്തിട്ട് ഉണ്ട് അതുകൊണ്ട് ചോദിക്കുകയാണ് ) വളരുമ്പോൾ ഓരോന്നായി ആയിട്ട് നട്ടുവളർത്തണ മോ ഇതിനു മറുപടി തരൂ അനിലേട്ടൻ കൃഷി അടിപൊളിയാണ് ഒന്നും പറയാനില്ല
ഒന്നും പറയാനില്ല മലയാളികളെ നമ്മൾ കണ്ട്പഠിക്കേണ്ടതാണ്,,,, ഒന്നോ രണ്ടോ മനുഷ്യൻറെ അധ്വാനത്തിൽ ആണ് ഇത്രയും വലിയ കൃഷികൾ ഒരുക്കിയിരിക്കുന്നത്,,,, അതും അദ്ദേഹത്തിൻറെ എല്ലാ പണിയും കഴിഞ്ഞ് അവശേഷിക്കുന്ന സമയം കൊണ്ട്,,,, മാതൃകയല്ല വലിയ മാതൃക,,,,, സാഹചര്യം സമയവും ഉണ്ടാക്കി പറ്റുന്നവർ എല്ലാം കൃഷി ചെയ്യണം,,,, മലയാളി സ്വയംപര്യാപ്തത ആർജിക്കേണ്ട കാലഘട്ടമാണിത്,,,,, സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,,പിന്നെ അനിലൻ ചേട്ടനും😍😍😍😍😍😍😘😘😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏💚💚💚💚💚💚
.
Orupadu orupad ezhttam god bless you💜🧡💙💛💚❤💖💗💕👍👍👍👍👍
5സെന്റ് സ്ഥലം കൂടി വേണം
Super chettaaa
കൃഷിയും കൃഷിസംബദ്ധമായ കാഴ്ചകൾ കാണാൻ തന്നെ ഒരു വല്ലാത്ത സുഖവും സന്തോഷവും ആണ്💚🌱🍃🌿അജു ഏട്ടാ😍
ആ മതിൽ കെട്ടിനകത്ത് മണ്ണിൽ പൊന്നു വിളയിക്കുന്ന നിങ്ങൾ സഹോദരങ്ങൾ എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെയാണ്... 👍👍
Enthu sundaram aayittanu. Elaam cheyirikunnatu!!Ithrayum valiya oru area yil ethra neat aayittanu cheytirikkunnatu Nalla brothers and family. Illathatayi onnum illa . Kandu , kandu matiyakunnilla!!! Aaranu ithrayum joli cheyyunnatu? Jolikkarum undo? Mutta ithrayum daily kittunnatu veettile aavasythinu edukkukayullo? Enthayalum ningale ellavareyum ethra pukazhtiyalum matiyakayilla. God bless you all brothers !! A blessed Amma!! Let every one inspirated by this!!! Congratulations!!!
കൃഷിയെ സ്നേഹിക്കുന്ന ഇതുപോലെയുള്ള മനുഷ്യർ മറ്റുള്ളവർക്കും ഒരു മാതൃക തന്നെയാണ്,,,
തൂണിലും തുരുമ്പിലും ഗഫൂർ കാ ദോസ്ത്
കണ്ടപ്പോ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ചകൾ... നിങ്ങൾ എല്ലാവരുടെയും വലിയ പരിശ്രമംആണ് ഇതിന്റെ പിന്നിൽ. ഇനിയും ഇതുപോലെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.. വീട്ടിൽ ഒഴിഞ്ഞ സ്ഥലം ഉള്ള എല്ലാവരും ഇത് മാതൃകയാക്കാൻ ശ്രമിക്കണം. അജു ചേട്ടനും ചേട്ടൻമാർക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... ആശംസകൾ
ഇത്രയും സ്നേഹത്തോട് ഒത്ത് ഒരുമിച്ച് കഴിയുന്ന നിങ്ങളും സഹോദരങ്ങളും ഈ നാടിന് ഒരു അഭിമാനമാണ്... നിങ്ങളുടെ ഈ കൂട്ടായിമ്മയും കൃഷിയും മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടേ♥️♥️♥️♥️
ഇത്രയും satisfaction തരുന്ന ചാനൽ വേറെ ഇല്ല...
കുഞ്ഞേട്ടന്റെ അടുക്കള തോട്ടം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം!
ഹരിത കാർഷിക കുടുംബം! 💚💚💚💚
പുലർച്ചെ ഈ പറമ്പിലൂടെ ഇങ്ങനെ നടക്കണം...
Super .ചേട്ടൻ സൂപ്പറാണ്
അനിലേട്ടൻ ഒരു കർഷകൻ തന്നെയാണ് ഒഴിവു സമയങ്ങളിൽ ഇത്രയും പച്ചക്കറികൾ നട്ട് വളർത്തുന്ന അനിലേട്ടൻ എല്ലാവർക്കും പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഒരു വഴികാട്ടിയാണ്❤️💚💯
ഇതിൽ കൃഷി, മീൻ, കുക്കിംഗ് വ്ലോഗ് ഇതൊന്നുമല്ല എനിക്ക് ഇഷ്ടം.. ഈ സഹോദരന്മാരുടെ ഒരു മനസ്സും അഞ്ച് മേനിയുമാണ്..
എന്നും സന്തോഷത്തോടെ ദൈവാനുഗ്രഹത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 💖
കൊള്ളാം ഇതിൽ വച്ച് എന്ത് മനസ്സിലാക്കാം എല്ലാ പച്ചക്കറിയും നമ്മുടെ വീടിനു പരിസരത്ത് വെച്ചു പിടിപ്പിക്കാം ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും കൃഷിയോട് താല്പര്യം ഉണ്ടാകട്ടെ😍
വളരെ മനോഹരമായ കൃഷി കാഴ്ചകൾ.... So.... Proud അജു &brothers❤❤❤
Back to my childhood...rememberence of my Papa's cultivation 😭😍
ഞങ്ങളുടെ ലക്ഷദ്വീപിൽ ഇങ്ങനെ ഉണ്ടാകാറില്ലാ ' കണ്ടപ്പോൾ സന്തോഷം തോന്നി
ഇത് എല്ലാവരും കണ്ടു പിന്തുടരാൻ ശ്രമിക്കാം വിഷമടിച്ച പച്ചക്കറിയിൽ നിന്നും നമുക്ക് മോചനം നേടി ആരോഗ്യം ഉള്ളവരായി നമ്മുടെ അടുത്ത തലമുറക്കും നമുക്കും മുന്നേറാം അഭിനന്ദനങ്ങൾ
കാത്തിരിക്കുകയായിരുന്നു അജു ഏട്ടാ സരിത ജഗ്ഗു മോനെ അനിലേ ട്ടനും ഒരു ഹായ് 😘😘👌👌👌👌👌
Nice orupadu santhoshamundu ketto kaanumbol pinne kozhiye night akumbol enthenkilum jeevikal vannu nasippichu kalayille athine okke pidichu konnu tinnum ennu kettittundu angane vallathum undavarundo atho night safe ayittu kootil kettumo
Haiii aju chetta.nadan Ulla seed evidanna vangunnath.please reply.enik Vangan aa
നിങ്ങളുടെ വീട്ടിലെ കാഴ്ച എത്ര കണ്ടാലും മതിയാവില്ല സൂപ്പർ
കാണാൻ നല്ല രസമുണ്ട്. മനസിൽ വല്ലാത്ത ആഗ്രഹം നിങ്ങളെ കാണാൻ. എല്ലാ വീഡിയോ ഞാൻ കാണാറുണ്ട
അനിലേട്ടനാണ് ബ്രോതേഴ്സിൽ മുൻപന്തിയിൽ. പുള്ളി വേറെ ലെവൽ
എനിക്ക് ഏറ്റവും ishtapettavacvarann നിങ്ങളൊക്കെ. എല്ലാരും ഒന്നിനൊന്ന് മെച്ചം അമ്മയ്ക് സുഖമല്ലേ?. എന്നും nanmayunndaavatte.❤️❤️
Anilettande krishi adipoli njanum engane undakki yedukkum valare prachodhanam aayi eshttayi super
അനിലേട്ടൻ ഒരു സൈഡിന്ന് നമ്മുടെ നടൻ സിദ്ധിക്കിനെ പോലെ ഉണ്ട് ട്ടോ.. ന്തായാലും ഉഷാറായി
Nannayttundu chetta ithu polathe videos njangalkku oru inspiration aanu ethra kandaalum madukkula🙏
"പരിശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ല " എന്ന് മാത്രമാണ് കാഴ്ചക്കാരോട് അഭ്യർദ്ധിക്കാനുള്ളത്...😍😍 22jan നു എന്റെ നെൽ വയലിൽ മകരക്കൊയ്താണ്...😍😍 ഏവർക്കും സ്വാഗതം
Anilettanum .kudumbathenum..godbless
കൃഷി വീഡിയോ ഒരു പാട് ഇഷ്ടം.👍
Your brother is really hard working and the results are visible in abundance. Good luck to him.
ഇത് കാണുമ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രം ❤️❤️❤️❤️❤️
Ajuvettanum, kudumbhathinum oru hai. Superayittundu krishikal👍👍👌👌
Hi Ajitheeee.... Kanumbol thanney Manassu santhosham nirayunnu👏🏻. Hard working bothers ❤️❤️❤️🙏🙏🙏🙏
ഇന്നത്തെ ലൈക് അനിലേട്ടന്, 😍😍😍😍
അടിപൊളി കൃഷി കാഴ്ചകൾ congrats anileeta
Oro video um super anu matulavarku oru mathrikaa kudumbam. Chedi um vithum elam vaguna details koodi parayo. Mannuthi ill ethu nursery anu nalathu
You guys are so blessed! Ennu oru pravasi😞
Please can u say what is the manure for lemon(cheru naaranga)
Kanathey thanney like adichu....bcse I know it will green only..
Beautiful vegetable garden. Hard working brothers. Everything is available there in your garden. Really great work. God bless you all.
🙏👏👍👌🌹🌷
Thank u ajus world kitchen,congratulations. Dr. Alias, angamally, ekm.,dt., kerala.
Very commendable.Stay blessed beautiful family 👪 ❤
ഇതേ പോലുള്ള വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷം.
Your family videos are awesome. Lovely people. Hardworking brothers 😍.always love to watch your cooking,agriculture and farming videos. Makes us happy😍🥰😍👌👍
വളരെ മനോഹരമായ കൃഷി കാഴ്ചകൾ....
ഇതൊക്കെ
കാണുമ്പോ
കൊതിയാകുന്നു
എനിക്കും ഇങ്ങനെയെക്കെ കാണാനും ചെയ്യാനും
പക്ഷേ എന്ത് ചെയ്യാൻ
ഒരു തരിമണ്ണ് പോലും ഇല്ലാത്ത ഞാൻ
വളരെ സന്തോഷം
ഇങ്ങനെയെങ്കിലും
കാണാൻ കഴിഞ്ഞതിൽ
Vi
രാവിലെ ഇനീകുമ്പോൾ ഇ type video കാണുമ്പോൾ നല്ല രസം..
നല്ല തോട്ടങ്ങളും അധ്വാനശീലരായ സഹോദരങ്ങളും 😍... ഒരു സംശയം. എന്തുകൊണ്ടാണ് ആരും പശുവിനെ വളർത്താതിരുന്നത്... കറവയുടെ ബുദ്ധിമുട്ടു കൊണ്ടാണോ 🤔..
പശു ഉണ്ടായിരുന്നു, ഇനി വാങ്ങുന്നുണ്ട് 👍👍
Cauliflower kand kannum manasum niranju.thamarassry veetile sahodharangal karshakarathnam karshasree.sahodhara snehi ella awardum ningalk thanne💝🎉🎊🎖🏆🏅
Adepole chattane kandu padekkanam ellarum👏👏👏👏
Cashew nut plant ഇല്ലേ? (പറഖി മാവ് വയ്ക്കണം)
Proud of you Anileta love from Hongkong
Krishiyum kozhiyum kandapol chaadiveen play cheythu 😄😄
Vdo kandittu mathiyayillaa ,Soooooperrr
Nalla rasam und kaanan.. Ithokke purathekkum kodukuo?
കൊടുക്കാറില്ല
Very nice. How many cents of land does each of you have?
Super vedio God bless you family
Ethinoke edunna valam koodi parayu. Cauliflower nu enthu valama edunne
🙏❤❤❤അജു ചേട്ടൻ 🙏ഇത് വെറും ഒരു സമയുംപോക്ക് വീഡിയോ അല്ല ലോകജനതക്കൊരു മെസ്സേജ്,.....!നിങ്ങളും ശ്രമിക്കൂ.... വിഷരഹിതപച്ചക്കറി 👍👍👍good video 🙏
സൂര്യൻ elekil ഒരു കൃഷിയും നടക്കില്ല
അനിൽ ചേട്ടനും സൂര്യനും നന്ദി
ഒരു പാട് സന്തോഷം ആണ് നിങ്ങളുടെ
Video കാണാൻ. തൃശൂർ ജില്ലയിൽ ബ്രോയ്ലർ കോഴി (മരുന്ന് കുത്തി vekkathathu) വാങ്ങുവാൻ farm എവിടെ ആണ് എന്ന് അറിയോ
അറിയില്ല
@@ajusworld-thereallifelab3597 thanks
Wow all vegetables. Super natural brothers
Sooooper krish .okke ishttaayi.
for cabbage and cauliflower where we get seeds ?
Very very good Aju and family,where is sarita,njan ollur Christophar Anu,ningal evideyanu,ellavareyum kannan pattumo?
വീട്ടിലെ കൃഷികൾ സൂപ്പർ, നല്ല വീഡിയോ
Parambilottu irangiyal pinne vere aharam onnum kazhikkanda. Pachakkariyum fruits okke parichu thinnam alle. Enthu rasamanu kanan. Anilettante hardworking num abhinandanangal . Appo nalathe episode cauliflower fry analle🥰🥰
അജുവേട്ടന്റേ ക്രിഷി നന്നായിട്ടുണ്ട് ക്രിഷിയെ കുറിച്ച് പറയു മ്പോഴും ക്രിഷി ചെയ്യാൻ തോന്നുണ്ട്ടോ👍👍👍👍റിറ്റോ
Broiler avida kittum sir
അജു ചേട്ടാ correct Place എവിടെയാ ഞാൻ ചാലക്കുടി ആണ് എൻ്റെ നാടുപോലെ തോന്നുന്നു
ഒല്ലൂർ
പറബിൽ ഒരു പുല്ലും മുളകാൻ ഇടമില്ലാതെ കൃഷി ചെയ്യുന്ന അനിൽ ന് അഭിമാനിക്കാം 👍
Super aju chetta
Baby Suriya palakad Ajuetta super krishy 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👏👏👏👏👏👏👏👏👏👏👏👏
Soooooooooooper.onnum parayuvan illa.
Very informative 👌👌🙏
ഞാനൊന്നും ഇക്കാലമത്രയും കടയിൽ നിന്നും അരി വാങ്ങിയിട്ടില്ല..
നിങ്ങൾ ചേട്ടാനുജൻമ്മാരെ ഒരുമിച്ച് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് അതിൻ്റെ ഒരു വീഡിയോ ചെയ്യുമോ
ചേട്ടനും, വീട്ടുകാരും ഒരു സംഭവം ട്ടാ... ആരും തന്നെ പശു വളർത്തുന്നില്ലേ,🐄🐄?
ഇപ്പോൾ ഇല്ല. ആദ്യം ഉണ്ടായിരുന്നു
ചുവന്ന വാഴ എന്റെ വീട്ടിൽ കുറെ ഉണ്ട് എന്റെ വീട് ഒല്ലൂർ ഗ്രാമദ്ധാരണം വഴിയിൽആണ് ഞാൻ തിരുവനന്തപുരതുനിന്ന് കൊണ്ടുവന്നിട്ടുള്ളതാണ്
കൃഷി എല്ലാം വളരെ നന്നായിട്ടുണ്ട്. സ്ഥലം ഉള്ളവർക്കു ഇങ്ങനെയെല്ലാം വളരെ ഭംഗിയായി ചെയ്യാം. ഇല്ലാത്തവർക്ക് സങ്കടപെടാം കൃഷി ഇനിയും നന്നായി പോകട്ടെ 👍👍👍
Manoharam👌🏻👌🏻👌🏻👌🏻👌🏻👌🏻
അടിപൊളി 🤩
Oralk ethra ekkar sthalam und
ആകെ രണ്ടര ഏക്കർ
This place is not less than heaven. Please take good care of all the vegetation.
Njn ee vediok...waiting ayirunuu
Aju Bro, We would like to see your elder brother. Please do a vlog without delay.
വല്യേട്ടന് വീഡിയോയിൽ വരാൻ ഇഷ്ടമല്ല
Endha bhangi. All the best
Giri rajan ennu paranju ajichetta njangade rajapane kaliyakuvano 😂
kulam valyettante parambil aano ?
Next vdo ku vendi waiting👍👍👍
മനസ് നിറഞ്ഞു,,,,,, നന്ദി
Hiii
Ente name “ANAS PUTTEKATTU “Malappuram
Kozhi valarthalinte orupad vedios kandu
Pakshe kozhi valarthumpol avarkundakuna asigathe kurichum athinte pradividiye kurichum paranju ketillaaaa.athupole oru vedio cheyyumooo
Enikum kozhi valarthanam ennud veetil orupad sthalam undddddd
അനിലിന്റെ കൃഷി തോട്ടംസൂപ്പർ ഇത് എത്ര സെൻറ്റ
അനിൽ ചേട്ടൻ സൂപ്പർ
നമ്മൾ പ്രവാസി കൾക്ക് ഇതൊരു മനസുഖo ആണ്.....
Trichur slang very nice 👍👍👍
Avide Kerri salyam undo
Athe. Avide illathath onnum illla. Kanumbo nalla santhosham.
Aniletan super 💐💐💐
ഹായ് ചോളം കൃഷി ചെയ്യുമ്പോൾ( വിത്തിട്ട് ഉണ്ട് അതുകൊണ്ട് ചോദിക്കുകയാണ് ) വളരുമ്പോൾ ഓരോന്നായി ആയിട്ട് നട്ടുവളർത്തണ മോ ഇതിനു മറുപടി തരൂ അനിലേട്ടൻ കൃഷി അടിപൊളിയാണ് ഒന്നും പറയാനില്ല
ഓരോന്ന് ഓരോന്നായി നടണം
@@ajusworld-thereallifelab3597 ok ❤️❤️