വീഡിയോ ഇട്ടപ്പോൾ തന്നെ കണ്ടു ബിസി ആയത് കൊണ്ട് കമന്റ് ഇട്ടില്ല ഇപ്പോഴാ ഓർത്തത്... പാവം ഒരു കർഷകൻ... സംസാരം കേൾക്കുമ്പോൾ പാവം തോന്നുന്നു.. കൃഷി വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്...
എന്താണോ.. വീഡിയോയുടെ അവസാനം അജിത്തിന്റെ നിൽപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😪😪😪ഏറ്റവും തലയെടുപ്പോടെ നട്ടെല്ല് നിവർത്തി നിൽക്കണം അജിത്തേ.കർഷകൻ ഇത്തിരി അഹങ്കാരിച്ചാലും കുഴപ്പമില്ല 💪💪💪🫶🫶🫶🫶
നല്ലൊരു കർഷകൻ ആണ്,എത്ര വൈവിധ്യമാർന്ന കൃഷികൾ,പക്ഷെ കഷ്ടപ്പാടിന് അനുസരിച്ചുള്ള ലാഭമൊന്നും കിട്ടുന്നുണ്ടാവില്ല, പിന്നെ അജുവിന്റെ കൃഷിയോടുള്ള ഇഷ്ടം വിഡിയോയിൽ കാണാം,നല്ലൊരു വീഡിയോ 👌👌
🙏സന്തോഷം 🙏നല്ലൊരു കൃഷി സ്ഥലവും കൃഷിക്കാരനെയും പരിചയപ്പെടുത്തിയതിനു 🙏❤️കൃഷിക്കാരുടെയെല്ലാം നല്ല മനസ്സ് ആയിരിക്കും 🙏❤️പാവം തോന്നുന്നു അജിത്തിനെ കണ്ടപ്പോൾ ❤️എത്ര കഷ്ടപ്പെട്ട് ആണ് കൃഷി ചെയ്യുന്നത്... മനസ്സിന് ഇത്രയും സന്തോഷം നൽകുന്ന വേറെ ഒരു ജോലിയും ഇല്ല 👍പക്ഷെ കൃഷിക്കാർക്ക് പരിഗണന കിട്ടാത്തത് ഒരു വേദന തന്നെ ആണ്... കൃഷി ഓഫീസർ ആരാണെന്ന് പോലും അജിത്തിന് അറിയില്ല... അതാണ് നമ്മുടെ നാടിന്റെ അവസ്ഥ 😢😢എട്ട് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്ന ഒരു കർഷകന് ഈ വീഡിയോ കണ്ടിട്ടെങ്കിലും ഒരു സഹായം കിട്ടുമായിരിക്കാം എന്ന് പ്രത്യാശിക്കാം 🙏👍❤️എല്ലാ നന്മകളും നേരുന്നു 🙏❤️
നമസ്കാരം, മനോഹരമായ കൃഷി സ്ഥലത്തിലെ മഞ്ഞൾ, കൂവ, ചേന എന്നിവയുടെയെല്ലാം കൃഷി കാണാൻ സാധിച്ചതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും, ജഗ്ഗുവിനും ഹൃദയം നിറഞ്ഞ നന്ദി, വളരെ സന്തോഷമായി. അജിത്ത് ചേട്ടന് ഇനി ധാരാളം ഓർഡറുകൾ ലഭിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Such a humble and giving farmer you can in his speech and eyes his passion for farming nice video may he get more support from this video thank you for sharing the experience with us aju and saritha
Hai അജു,സരിത,jaggu... വളരേ നല്ല ഒരു video k. അജിത്തിൻ്റെ ഈ കൃഷിയിടം കാണിച്ചുതന്ന നിങ്ങൾക്ക് ഒരുപാട് നന്ദി. തിരുവാതിരക്ക് കൂവപായസം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അതിനെപറ്റി മറക്കും.വയറിനു ബെസ്റ് ആണ് കൂവ കുറുക്കിയത്.അജിത് എന്ത് പാവമാണ്.നിങ്ങളുടെ കൃഷിയിടവും വളരേ നന്നായി വരട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
ഗുണം കൂടുതൽ ഉള്ളതും എന്നാല്‍ മലഞ്ചിരക്ക് കടയില്‍ കൊടുത്താല്‍ ഏറ്റവും കുറവ് rate കിട്ടുന്നതും ആയ ഇനം ആണ് പ്രതിഭ മഞ്ഞൾ... ഗംഭീര നഷ്ടം ആയതു കൊണ്ട് ഞങ്ങള് പ്രതിഭ കൃഷി നിർത്തി 💔💔 ഇങ്ങേർക്ക് എങ്ങനെ മുതലാവുന്നോ എന്തോ 🤔
Beautiful agricultural land walking through this place wil give positive energy Ajith is a very soft natured person Aju Saritha n Jagumon watched all over the place and returned back to home
കുവാപൊടിയുടെ ഗുണങ്ങൾ ശെരിക്കും അറിഞ്ഞാൽ എല്ലാവരും അജിത്തിന്റ വീട്ടിലേക്കു ഓടും ജീവിക്കാൻ അത് മാത്രം. കഴിച്ചാൽ മതിയാകും വിദേശ രാജ്യങ്ങളിൽ വലിയ വില യാണ് കുട്ടികൾക്കും പ്രായമായവർക്കും food കഴിക്കാൻ മടിയുള്ളേവർക്കും ഉത്തമ മാണ് 👌🏾👌🏾👌🏾👌🏾❤ വയർ സംബന്ധമായ അസുഖം ഉള്ളെവർ കഴിക്കുന്നതും നല്ലത് 👍🏾👍🏾
ഇങ്ങനെയൊരു കൃഷിക്കാട്ടി തന്നതിൽ സന്തോഷം. എനിക്ക് കൃഷി എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമാണ് ജഗമോൻ ഭയങ്കര നാണക്കാരനാണ് അല്ലേ അവന്റെ ചിരി കാണാൻ നല്ല രസമാണ് ❤❤❤❤❤
അജു ,തൃശൂരു ഷൊർണ്ണൂർഇൽ നിന്നു അത്ര ദൂരമില്ല അവിടെയും ഇവിടെയും കൈകൊട്ടിനു കൈകോട്ടു എന്നു തന്നെയാണ് പറയ, കുറച്ചുകാലം മുൻപ് വരെ മലബാറിൽ എല്ലാം കപ്പക് പുള കിഴങ് എന്നാണ് പറഞ്ഞിരുന്നത്😊അജിത്തിന്റെ പയർ എല്ലാം പറച്ചു കൊണ്ട് പോയല്ലോ സരിത😊 ഈ സ്ഥലം കുലപ്പുള്ളി എവിടെ ആണ് അജു ,പിന്നെ പുളി വെണ്ട സ്കൂളിൽ പോകുമ്പോൾ ഞാനും പറച്ചു തിന്നിരുന്നു, അജു കണ്ടിട്ടില്ലേ അത്❤❤❤
അജിത്തിനെ പോലെയുള്ള കർഷകരെയാണ് നമ്മുടെ നാടിനാവശ്യം. നമ്മൾ നല്ല വിലകൊടുതു മാർക്കറ്റിൽ നിന്നും വാങ്ങി കഴിക്കുന്ന പച്ചക്കറികളൊപ്പം അസുഖങ്ങൾ കൂടിയാണ് ക്ഷണിച്ചു കരുതുന്നത്. ഇതുപോലെയുള്ള കർഷകരെ സർക്കാരും നമ്മളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവർക്കു വേണ്ട സാമ്പത്തികസഹായം നൽകുകയും വേണം. അജിത്തിനെ വിഡിയോയിൽ പരിചയപെടുത്തിയതിനു വളരെ നല്ല കാര്യം ഒരുപാട് സന്തോഷം അജു 🙏🙏🙏🙏 സരിത ഇന്ന് കുറച്ചു സൈലന്റ് ആയപോലെ തോന്നുന്നു എന്തുപറ്റി 🤔🤔🤔 👌👌👌👌വീഡിയോ 👍👍💕💕💕💕💕💕
ഹായ് അജുചേട്ടാ സരിതക്കുട്ടി ജഗ്ഗൂട്ടാ. നല്ല ഒരു കർഷകനെയും കൃഷിയെയും പരിചയപ്പെടുത്തിയതിൽ സന്തോഷം. കൃഷി കണ്ട് അജുചേട്ടൻ്റെ കിളി പോയിന്നു തോന്നുന്നു എന്തൊക്കെയാണ് പറയുന്നതെന്ന് അറിയില്ല. ആകെ നാക്കുളുക്കുകയാണല്ലൊ കുറെ ചിരിച്ചു. 😂' 'ചെന്ന് ചാവും, ചത്ത് ചാവും. ആ ഭാഗം വീണ്ടും വീണ്ടും കണ്ടു ചിരിച്ചു . പയറും, മത്തനും ഒക്കെ കറി വെക്കുന്നതു കാണാൻ കാത്തിരിക്കുന്നു.❤❤❤
ഒരു മൈക്ക് കൂടി വാങ്ങിക്കൂ അജുവേട്ടാ.. സരിത പറയുന്നത് കേൾക്കുന്നില്ല ❤️ മഞ്ഞൾ പറിക്കുമ്പോൾ നിധിൻ ഉരുണ്ട് വീണോ 🤭ആകെ ഒരിളക്കം 😜 ഇന്നത്തെ interview അജുവേട്ടൻ നന്നായി ചെയ്തു.. Aju's world ലൂടെ അജിത് ചേട്ടന് നല്ല sale ഉണ്ടാവട്ടെ.. 🙏🙏
ഒല്ലൂർ ഇന് അടുത്തുള്ള ഓലന്തായി താമ്പോ എന്ന വന ഗ്രാമത്തെ കുറിച്ച് ഒരു വിവരണം നൽകമോ. മാക്കോങ് നദിയുടെ മറു കരയിലുള്ള സിസോവാങ് തോങ് എന്ന ഗോത്ര ഗ്രാമത്തിനടുത്താണ് ഈ വന പട്ടണം. അതി പുരാതനമായ പാച്ചാകുട്ടി മഹാ രാജാവിന്റെ ജന്മ പട്ടണം കൂടിയാണിത്. ലുവാങ് പ്രവാങ് എന്ന പട്ടണം ഇതിനടുത്താണ്. ലോക പ്രസിദ്ധമായ കുസ്‌കോ ആട്ടിറച്ചി ഇവിടെ ലഭ്യമാണ്. ദയവു ചെയ്തു ഒരു വിഡിയോ ചെയ്യാമോ നന്ദി.
കൃഷി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്തിഴപ്പോൾ അജു സരിതയോട് : സരിതേ നമ്മൾ ഈ വെയ്ലത്ത് കൈക്കോട്ടും കൊണ്ട് കിളച്ചു വെറുതെ സമയം കളയുന്നേ. അജിത്തിനെ പോലെ കുറച്ച് കർരെ പോയി വീഡിയോ എടുത്താൽ വീട്ടിലേക്കുള്ള സാധനവു ഇങ്ങ് എടുത്തോണ്ട് വരുകയും ചെയ്യാം. വെറുതെ Tv യും കണ്ടു കൊണ്ട് അങ്ങനെ നേരവും കളയാം. എങ്ങനെയുണ്ട് എൻ്റെ ബുദ്ധി' സൂപ്പറല്ലേ 😆😆😃😁😜🤓
മണ്ണിന്റെ മണമുള്ള കർഷകൻ ❤️ 38:25 എല്ലാരും കൈ നിറയെ സാധനങ്ങൾ ആയി വന്നപ്പോൾ CID മൂസയിൽ ബിന്ദു കൃഷ്ണ ബോംബ് ബോംബ് എന്ന് പറഞ്ഞപ്പോൾ സാധനങ്ങൾ പെറുക്കിയെടുക്കുന്നത് ഓർമ വന്നു 🙄🙄
കൂവപ്പൊടി വേണ്ടവർക്ക് അജിത്തിന്റെ നമ്പർ 9446235354
കുളപ്പുള്ളി, ഷൊർണുർ
Price?
Courier cheyyumo?
Manjal podi vilkkumo?
കൂവപ്പൊടി എന്ത് വില വരും
അതിൽ നമ്പർ കൊടുത്തിട്ടുണ്ടല്ലോ , ആവശ്യക്കാർ ആ നമ്പറിൽ ബന്ധപെടുക സുഹൃത്തുക്കളെ........
നമ്മുടെ രാജ്യത്തിൻറെ നട്ടെല്ലാണ് ഒരു കൃഷിക്കാരൻ അജിത്തിനെ എല്ലാവരും നല്ല ഉൽപ്പന്നങ്ങൾ മേടിച്ച് സഹായിക്കുക
🥰🥰🥰🥰🥰
വീഡിയോ ഇട്ടപ്പോൾ തന്നെ കണ്ടു ബിസി ആയത് കൊണ്ട് കമന്റ് ഇട്ടില്ല ഇപ്പോഴാ ഓർത്തത്... പാവം ഒരു കർഷകൻ... സംസാരം കേൾക്കുമ്പോൾ പാവം തോന്നുന്നു.. കൃഷി വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്...
കൃഷിസ്ഥലം കാണാൻ പോയി മാക്സിമം കൊണ്ടൊന്നു 😄😄😄ഈ വീഡിയോയ്ക്കു ശേഷം അജിത്തിന് വളരെയധികം കച്ചവടം കിട്ടണേ... എന്നാശംസിക്കുന്നു 🫶🫶🫶
🤣
എന്താണോ.. വീഡിയോയുടെ അവസാനം അജിത്തിന്റെ നിൽപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😪😪😪ഏറ്റവും തലയെടുപ്പോടെ നട്ടെല്ല് നിവർത്തി നിൽക്കണം അജിത്തേ.കർഷകൻ ഇത്തിരി അഹങ്കാരിച്ചാലും കുഴപ്പമില്ല 💪💪💪🫶🫶🫶🫶
❤
അതേ കർഷകർ ഇല്ലെങ്കിൽ നമ്മളില്ല അവരെയാണ് ഏറ്റവും ബഹുമാനിക്കേണ്ടത് 🙏🙏🙏
Athe
Sheriyaa 😮
സത്യം
നിങ്ങൾ ചെയ്തഏറ്റവും നല്ല വീഡിയോ ഇതാണ് ❤️❤️❤️❤️❤️🙏🙏🙏👍👍🙏👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👍👍👍🙏🙏🙏🙏🙏🙏
സന്തോഷം 🥰🥰
ജയ് കിസാൻ... ഈ നൽക്കാഴ്ച ഒരുക്കിയ പ്രിയ കഷകനും, പരിചയപ്പെടുത്തിയ അജു ഏട്ടനും ടീമിനും അഭിനന്ദനങ്ങൾ ❤❤❤
നല്ലൊരു കർഷകൻ ആണ്,എത്ര വൈവിധ്യമാർന്ന കൃഷികൾ,പക്ഷെ കഷ്ടപ്പാടിന് അനുസരിച്ചുള്ള ലാഭമൊന്നും കിട്ടുന്നുണ്ടാവില്ല, പിന്നെ അജുവിന്റെ കൃഷിയോടുള്ള ഇഷ്ടം വിഡിയോയിൽ കാണാം,നല്ലൊരു വീഡിയോ 👌👌
❤️❤️❤️❤️❤️
നല്ലൊരു കർഷകൻ, അന്നും നിങ്ങൾ പോയ വീഡിയോ കണ്ടിരുന്നു അജിത്തിന് Big Salute
❤️❤️❤️❤️
Harivandanam Good eavaning ajuvettan sarithechi jaggu ithiri vaykipoyi beautiful video ❤
😍😍😍
🙏സന്തോഷം 🙏നല്ലൊരു കൃഷി സ്ഥലവും കൃഷിക്കാരനെയും പരിചയപ്പെടുത്തിയതിനു 🙏❤️കൃഷിക്കാരുടെയെല്ലാം നല്ല മനസ്സ് ആയിരിക്കും 🙏❤️പാവം തോന്നുന്നു അജിത്തിനെ കണ്ടപ്പോൾ ❤️എത്ര കഷ്ടപ്പെട്ട് ആണ് കൃഷി ചെയ്യുന്നത്... മനസ്സിന് ഇത്രയും സന്തോഷം നൽകുന്ന വേറെ ഒരു ജോലിയും ഇല്ല 👍പക്ഷെ കൃഷിക്കാർക്ക് പരിഗണന കിട്ടാത്തത് ഒരു വേദന തന്നെ ആണ്... കൃഷി ഓഫീസർ ആരാണെന്ന് പോലും അജിത്തിന് അറിയില്ല... അതാണ് നമ്മുടെ നാടിന്റെ അവസ്ഥ 😢😢എട്ട് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്ന ഒരു കർഷകന് ഈ വീഡിയോ കണ്ടിട്ടെങ്കിലും ഒരു സഹായം കിട്ടുമായിരിക്കാം എന്ന് പ്രത്യാശിക്കാം 🙏👍❤️എല്ലാ നന്മകളും നേരുന്നു 🙏❤️
👍🥰🥰
നല്ലൊരു കൃഷിസ്ഥലം കാണിച്ചുതന്നു നല്ലൊരു
കൃഷിക്കാരനേയും
നന്ദി
♥️♥️
🥰🥰🥰
Arrow root ugran healthyfood.Ivide nursaryil ornamental plants aayi dharalam sale chayunnund rose colour flowers aayittu.
❤️❤️❤️❤️
മനോഹരം കാണാൻ കൃഷി സ്ഥലം എന്താ ഭംഗി വീഡിയോ സൂപ്പർ ❤
Most loved video ...orupadu eshtam ayee
🥰🥰🥰🥰
അരിപൊടിയിൽ കൂവപ്പൊടി ചേർത്തുണ്ടാക്കുന്ന കിണ്ണത്തപ്പം നല്ല ടേസ്റ്റും സോഫ്റ്റും ആണ്
🥰🥰🥰🥰
കർഷകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നത് ഒരു സത്യമാണ്..
വരും കാലങ്ങളിൽ അതിന് മാറ്റം വരട്ടെ..
ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
ഉണക്കി കൊടുത്താൽ 120 കിട്ടും
🥰🥰🥰
Ajith serikum oru pavam karshakan thanneyanu video orupadu eshtam ayi kanditu mathiyayilla eniyum vilavepu kanikanam koova growbagil nannayi undakum ajithinte krishikal ellavarilekum ethiccha ajus fly.orupadu thanks
😮
♥️♥️♥️♥️♥️
കുംഭത്തിലാണ് ചേന നടുന്നത്.. കുംഭത്തിൽ നട്ടാൽ കുടം പോലെ എന്നാണ്.. കിഴങ്ങു വർഗ്ഗങ്ങൾ എല്ലാം കുംഭത്തിലാണ് നടുന്നത് 💪💪
പാവം തോന്നുന്നു, കർഷകൻ അജിത്തിനെ കണ്ടിട്ട്, നല്ലതു വരണേ എന്ന് പ്രാർത്ഥിക്കുന്നു.
❤️❤️❤️❤️
നമസ്ക്കാരം....... 🙏💕
നമസ്കാരം, മനോഹരമായ കൃഷി സ്ഥലത്തിലെ മഞ്ഞൾ, കൂവ, ചേന എന്നിവയുടെയെല്ലാം കൃഷി കാണാൻ സാധിച്ചതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും, ജഗ്ഗുവിനും ഹൃദയം നിറഞ്ഞ നന്ദി, വളരെ സന്തോഷമായി. അജിത്ത് ചേട്ടന് ഇനി ധാരാളം ഓർഡറുകൾ ലഭിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰
Pulivendayude ilakondulla achar valare tasty anu . Oru thavana athonnu undakki nokku. Super marketil kittum ' Ghonghura ' achar ennu paranjal mathy . AndhraPradeshil famous anu .
വിഷയം കൃഷി അയോണ്ട് സരിതച്ചേച്ചിക് അധികം സംസാരിക്കേണ്ട അല്ലേ 😍😍😍
മണ്ണിൽ പണിയുന്നവരുടെ മനസും നന്നാവും 😍😍😍
👍🥰🥰
Such a humble and giving farmer you can in his speech and eyes his passion for farming nice video may he get more support from this video thank you for sharing the experience with us aju and saritha
So nice of you♥️♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
ഗുഡ്മോർണിംഗ് 🥰🥰
വണ്ടിക്കൂലി മുതലായി ട്ടോ, അജു
😂😂🥰🥰🥰
Hai അജു,സരിത,jaggu... വളരേ നല്ല ഒരു video k. അജിത്തിൻ്റെ ഈ കൃഷിയിടം കാണിച്ചുതന്ന നിങ്ങൾക്ക് ഒരുപാട് നന്ദി. തിരുവാതിരക്ക് കൂവപായസം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അതിനെപറ്റി മറക്കും.വയറിനു ബെസ്റ് ആണ് കൂവ കുറുക്കിയത്.അജിത് എന്ത് പാവമാണ്.നിങ്ങളുടെ കൃഷിയിടവും വളരേ നന്നായി വരട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️❤️
യഥാർത്ഥ കർഷകൻ്റെ സ്വഭാവം. വളരെ നിഷ്കളങ്കത തോന്നുന്നു. കൃഷി വളരെ ഇഷ്ടമാണ്. യഥാർത്ഥ കസ്തൂരി മഞ്ഞൾ കാണാനെങ്കിലും സാധിച്ചല്ലോ.
ഗുണം കൂടുതൽ ഉള്ളതും എന്നാല്‍ മലഞ്ചിരക്ക് കടയില്‍ കൊടുത്താല്‍ ഏറ്റവും കുറവ് rate കിട്ടുന്നതും ആയ ഇനം ആണ് പ്രതിഭ മഞ്ഞൾ... ഗംഭീര നഷ്ടം ആയതു കൊണ്ട് ഞങ്ങള് പ്രതിഭ കൃഷി നിർത്തി 💔💔 ഇങ്ങേർക്ക് എങ്ങനെ മുതലാവുന്നോ എന്തോ 🤔
Beautiful agricultural land walking through this place wil give positive energy Ajith is a very soft natured person Aju Saritha n Jagumon watched all over the place and returned back to home
🥰🥰♥️♥️♥️
സരിത ഷീണിച്ചു ഒരു താല്പര്യം ഇല്ല അല്ലെ അജു സൂപ്പർ ❤️❤️❤️❤️❤️🙏🙏🙏🙏👌❤️👌👌👌❤️👌
♥️♥️♥️♥️
Aju has interviewed Ajith in detail, super, great krishi
🥰🥰🥰🥰
കുവാപൊടിയുടെ ഗുണങ്ങൾ ശെരിക്കും അറിഞ്ഞാൽ എല്ലാവരും അജിത്തിന്റ വീട്ടിലേക്കു ഓടും ജീവിക്കാൻ അത് മാത്രം. കഴിച്ചാൽ മതിയാകും വിദേശ രാജ്യങ്ങളിൽ വലിയ വില യാണ് കുട്ടികൾക്കും പ്രായമായവർക്കും food കഴിക്കാൻ മടിയുള്ളേവർക്കും ഉത്തമ മാണ് 👌🏾👌🏾👌🏾👌🏾❤ വയർ സംബന്ധമായ അസുഖം ഉള്ളെവർ കഴിക്കുന്നതും നല്ലത് 👍🏾👍🏾
🥰🥰🥰🥰🥰
ചേന നന്നാക്കാൻ തന്നെ പാടാ.. അന്യായ ചൊറിച്ചിൽ.. അതുകൊണ്ട് ഏറ്റവും ചെറുത് നോക്കി വാങ്ങും.. ചേനയും, കായും, കടലയും കൂടി കൂട്ടുകറി 👌👌👌😋😋
ഇത്രയും നല്ല ഒരു കർഷകനെ പരിചയപ്പെടുത്തത്തിൽ വളരെ നന്ദി. ഒരു അറിയപ്പെടാതിരുന്ന ഒരു മാതൃക കർഷകൻ 🙏🙏
Super video!!! ❤❤❤
Thank you very much! ❤️
Paavam Ajith...God bless you ❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
അടിപൊളി വിഡിയോ 👍🏾👍🏾👍🏾❤❤
❤️❤️❤️
നല്ല ഉള്ളടക്കം!! നന്ദി!!
🥰🥰🥰
Nammala pashu chathathu veshathottavadi kazhichita....👌
🥰🥰🥰🥰
നല്ല വീഡിയോ. ഞങ്ങളുടെ നാട്ടുകാരൻ 🥰👍🏻
സന്തോഷം 🙏🥰
ഇങ്ങനെയൊരു കൃഷിക്കാട്ടി തന്നതിൽ സന്തോഷം. എനിക്ക് കൃഷി എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമാണ് ജഗമോൻ ഭയങ്കര നാണക്കാരനാണ് അല്ലേ അവന്റെ ചിരി കാണാൻ നല്ല രസമാണ് ❤❤❤❤❤
🥰🥰🥰
Nice video👍🏼👍🏼
Thank you 👍
മനോഹരം 👍👌👌👌❤️❤️❤️
🥰🥰🥰
Nagalkkum nayananadamaya kazcha👏👏👏👏👏
❤️❤️❤️❤️
അജിത്തിന് ബിഗ് സല്യൂട്ട് 🖐🏻👍🏻
❤️❤️❤️❤️
Super🎉🎉❤❤
❤️❤️❤️❤️
Adipoli❤
❤️❤️❤️
അജു ,തൃശൂരു ഷൊർണ്ണൂർഇൽ നിന്നു അത്ര ദൂരമില്ല അവിടെയും ഇവിടെയും കൈകൊട്ടിനു കൈകോട്ടു എന്നു തന്നെയാണ് പറയ, കുറച്ചുകാലം മുൻപ് വരെ മലബാറിൽ എല്ലാം കപ്പക് പുള കിഴങ് എന്നാണ് പറഞ്ഞിരുന്നത്😊അജിത്തിന്റെ പയർ എല്ലാം പറച്ചു കൊണ്ട് പോയല്ലോ സരിത😊 ഈ സ്ഥലം കുലപ്പുള്ളി എവിടെ ആണ് അജു ,പിന്നെ പുളി വെണ്ട സ്കൂളിൽ പോകുമ്പോൾ
ഞാനും പറച്ചു തിന്നിരുന്നു, അജു കണ്ടിട്ടില്ലേ അത്❤❤❤
❤️❤️❤️
Ajith otheri uyaragalil ethettay👌👌👌
🥰🥰🥰🥰
എന്തൊരു മാനസിക സംതൃപ്തി.
🥰🥰🥰🥰
എന്തൊരു നല്ല മനുഷ്യൻ അജിത് ❤️🫂
എന്നെങ്കിലും പോയി കാണണം അദ്ദേഹത്തെ ❤️♥️
😍😍😍
അജിത്തിനെ പോലെയുള്ള കർഷകരെയാണ് നമ്മുടെ നാടിനാവശ്യം. നമ്മൾ നല്ല വിലകൊടുതു മാർക്കറ്റിൽ നിന്നും വാങ്ങി കഴിക്കുന്ന പച്ചക്കറികളൊപ്പം അസുഖങ്ങൾ കൂടിയാണ് ക്ഷണിച്ചു കരുതുന്നത്. ഇതുപോലെയുള്ള കർഷകരെ സർക്കാരും നമ്മളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവർക്കു വേണ്ട സാമ്പത്തികസഹായം നൽകുകയും വേണം. അജിത്തിനെ വിഡിയോയിൽ പരിചയപെടുത്തിയതിനു വളരെ നല്ല കാര്യം ഒരുപാട് സന്തോഷം അജു 🙏🙏🙏🙏 സരിത ഇന്ന് കുറച്ചു സൈലന്റ് ആയപോലെ തോന്നുന്നു എന്തുപറ്റി 🤔🤔🤔 👌👌👌👌വീഡിയോ 👍👍💕💕💕💕💕💕
സരിതക്ക് ഇന്ന് റോളില്ല 🥰
ഹായ് അജുചേട്ടാ സരിതക്കുട്ടി ജഗ്ഗൂട്ടാ. നല്ല ഒരു കർഷകനെയും കൃഷിയെയും പരിചയപ്പെടുത്തിയതിൽ സന്തോഷം. കൃഷി കണ്ട് അജുചേട്ടൻ്റെ കിളി പോയിന്നു തോന്നുന്നു എന്തൊക്കെയാണ് പറയുന്നതെന്ന് അറിയില്ല. ആകെ നാക്കുളുക്കുകയാണല്ലൊ കുറെ ചിരിച്ചു. 😂' 'ചെന്ന് ചാവും, ചത്ത് ചാവും. ആ ഭാഗം വീണ്ടും വീണ്ടും കണ്ടു ചിരിച്ചു . പയറും, മത്തനും ഒക്കെ കറി വെക്കുന്നതു കാണാൻ കാത്തിരിക്കുന്നു.❤❤❤
🥰🥰🥰
Super video ❤❤
Thank you very much!
Super 👍 video ❤❤❤❤❤👍👍👍👍👍
❤️❤️❤️❤️
മനസിന് സന്തോഷം നൽകിയ വീഡിയോ
🥰🥰🥰
Njan vangunnund ayalude oru chirikkunna vidiyo kode cheyyanam
❤️❤️❤️❤️
ഒരു മൈക്ക് കൂടി വാങ്ങിക്കൂ അജുവേട്ടാ.. സരിത പറയുന്നത് കേൾക്കുന്നില്ല ❤️ മഞ്ഞൾ പറിക്കുമ്പോൾ നിധിൻ ഉരുണ്ട് വീണോ 🤭ആകെ ഒരിളക്കം 😜 ഇന്നത്തെ interview അജുവേട്ടൻ നന്നായി ചെയ്തു.. Aju's world ലൂടെ അജിത് ചേട്ടന് നല്ല sale ഉണ്ടാവട്ടെ.. 🙏🙏
ഒരേ സമയം 2 മൈക്ക് ആണ് വെക്കുക 👍
Ellatteteyum panam etraya ennukude areyechal nannayerekkum
🥰🥰🥰
സൂപ്പർ ബ്രോ
❤️❤️❤️❤️
Super vidio ishtamay
🥰🥰🥰
Oru krishikkarane cherthu pidikkunnathu daivatthine swantham nadi e cherthu pidikkunnathu poleyanu aju. Saritha
😍😍😍😍
Baby Suriya Palakkad
അജുവേട്ട അജിത്തിന്റെ കൃഷിയിടം സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰
Pavam manushan❤.Cameran man edaku veezhan poyo
❤️❤️❤️❤️
Saridhanem jagumonemkuvakkattil kanmanilla
🥰🥰🥰🥰
❤good morning ❤❤
Good morning! ❤️
മുനിമാർ കൈവയ്ക്കുന്ന കപ്പട കോല് 😄😄ഒരു കമണ്ഡലുവും കൂടി വാങ്ങി വച്ചോ അജു..
നമസ്കാരം...... 😃👍
നമസ്കാരം ❤️
Pulivenda inthrissur it is called chemmeen puli
യെസ്, ഞങ്ങൾ ചെമീൻപുളി ന്നാ പറയാ
🥰🥰🥰🥰
Saritha inathe videoyil cheriya penkuty pole irikunu hair set cheydo🎉
🥰🥰🥰ഇല്ല
Jaggu bag change cheydo❤
രണ്ടു ബാഗ് ഉണ്ട് 👍
Hard-working man, What is Koova pody in English ?
Arrow root
അജു ആ ചെടിയുടെ പേര് ചെമ്മീൻ പുളി എന്നാണ്. ചുവന്ന നിറമുള്ള പുളിയാണ്. മീൻകറി വക്കാൻ ഉപയോഗിക്കും. നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല.
🥰🥰🥰🥰
Namaskaram ❤
നമസ്കാരം ❤️❤️❤️
Nammuda nada❤
🥰🥰🥰🥰
Good morning 😊
Good morning ❤️
Very nice video
❤️❤️
ആ കസ്തുരി മഞ്ഞൾ പറിക്കേണ്ടായിരുന്നു...
അജു... കപ്പ പോലെയാണോ മഞ്ഞൾ... കപ്പ പുഴുങ്ങി തിന്നാനല്ലേ.. മഞ്ഞൾ പൊടി പൊടിച്ചു അല്ലേ ഉപയോഗിക്കുന്നത്??? അപ്പോൾ മൂപ്പ് കൂടിയാലും എന്ത് പ്രശ്നം?? 😔😔
Nice sir
❤️❤️❤️
🙆🙆🙆🙆ആനതൊട്ടാവാടി 🔥🔥🔥🔥
Muni kumaran adipoli aayi tho 😂😂 very informative video 👍🤩 Ajjuta ...rnd perum kooti ezhudi ❤
❤️❤️❤️❤️❤️
ഒല്ലൂർ ഇന് അടുത്തുള്ള ഓലന്തായി താമ്പോ എന്ന വന ഗ്രാമത്തെ കുറിച്ച് ഒരു വിവരണം നൽകമോ. മാക്കോങ് നദിയുടെ മറു കരയിലുള്ള സിസോവാങ് തോങ് എന്ന ഗോത്ര ഗ്രാമത്തിനടുത്താണ് ഈ വന പട്ടണം. അതി പുരാതനമായ പാച്ചാകുട്ടി മഹാ രാജാവിന്റെ ജന്മ പട്ടണം കൂടിയാണിത്. ലുവാങ് പ്രവാങ് എന്ന പട്ടണം ഇതിനടുത്താണ്. ലോക പ്രസിദ്ധമായ കുസ്‌കോ ആട്ടിറച്ചി ഇവിടെ ലഭ്യമാണ്. ദയവു ചെയ്തു ഒരു വിഡിയോ ചെയ്യാമോ
നന്ദി.
🤔🤔🤔🤔
ആ പുളി വെണ്ടയുടെ കായും, പൂവും കുട്ടിക്കാലത്ത് മാതാമഹി കറി വച്ചും, ചമ്മന്തി അരച്ചും തരുമായിരുന്നു..👌👌👌
It is famous in Andra gongura. I t is they used like 'chammanthi' with rice. Very tastety.
In AP they cook it with chicken
പുളിവെൺഡയില തമിഴ്നാടിൽചീരയായിഉപയോഗികും
👍👍👍
👌
❤️❤️
Jagguvum kureshe recerch nadathunund
🥰🥰🥰
Aju enthinaa ingane vepralam adikunne onnu samathanathil samsariku
മതി.. മതി എന്നുപറഞ്ഞിട്ട് അജു വീണ്ടും വീണ്ടും പയർ പറിച്ചു കൊണ്ടേയിരിക്കുന്നു
🥰🥰🥰
Innu ajuttan thagarthu vaaaaaari😊
❤️❤️❤️❤️
കൃഷി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്തിഴപ്പോൾ അജു സരിതയോട് : സരിതേ നമ്മൾ ഈ വെയ്ലത്ത് കൈക്കോട്ടും കൊണ്ട് കിളച്ചു വെറുതെ സമയം കളയുന്നേ. അജിത്തിനെ പോലെ കുറച്ച് കർരെ പോയി വീഡിയോ എടുത്താൽ വീട്ടിലേക്കുള്ള സാധനവു ഇങ്ങ് എടുത്തോണ്ട് വരുകയും ചെയ്യാം. വെറുതെ Tv യും കണ്ടു കൊണ്ട് അങ്ങനെ നേരവും കളയാം. എങ്ങനെയുണ്ട് എൻ്റെ ബുദ്ധി' സൂപ്പറല്ലേ
😆😆😃😁😜🤓
😂😂😂 അടിപൊളി ആശയം 🥰
യക്ഷി പന 🔥🔥🔥
❤️❤️
Jagguseeeee❤
അജു പുളി വേണ്ടിക് കുവൈറ്റിൽ ഒരു കെട്ടിന് ഒരു ദിനാർണ് rs276 രൂപ
ആണോ 🥰🥰🥰
Good morning.
Morning 🥰
മണ്ണിന്റെ മണമുള്ള കർഷകൻ ❤️
38:25 എല്ലാരും കൈ നിറയെ സാധനങ്ങൾ ആയി വന്നപ്പോൾ CID മൂസയിൽ ബിന്ദു കൃഷ്ണ ബോംബ് ബോംബ് എന്ന് പറഞ്ഞപ്പോൾ സാധനങ്ങൾ പെറുക്കിയെടുക്കുന്നത് ഓർമ വന്നു 🙄🙄
😂😂😂🥰🥰🥰
ഇന്നത്തെ വിഡിയോയിൽ അജു സ്കോർ ചെയ്തു. സരിതക്ക് മൈക്ക് ഇല്ലല്ലോ, അതാണോ?
രണ്ടു മൈക്ക് ആണ് വെക്കുക.. സരിതക്ക് മൈക്ക് ഇല്ല
മഞ്ഞളിൻ്റെ വിത്ത് ലഭിയ്ക്കുമോ