ഞങ്ങടെ നായരമ്പലത്ത് കൊച്ചമ്പലം അമ്പലത്തിൽ തൈപൂയം ഉത്സവം ചെറുതായിട്ട് ഉണ്ടായിരുന്നു 1 ആന, കുറച്ചു ചെറിയ കാവടി, കുറച്ചു ചെണ്ട, 2 ബജ്ജി കട, കുറച്ചു സാദാ കട, അത്യാവശ്യം പടക്കം... അതുപോലെ ഇന്നലെ തൈപ്പൂയം കഴിഞ്ഞ അടുത്ത ദിവസം ചെറായി പൂരം ഉണ്ടായിരുന്നു ചെറിയ തോതിൽ... തലപ്പൊക്കം, പുതുപ്പള്ളി k7 ചിറക്കൽ കാളിദാസനെ തോൽപ്പിച്ചു മുരുകന്റെ തിടമ്പ് കിട്ടി, കാളിക്ക് ശിവന്റെ തിടമ്പും കിട്ടി, ചെറിയ തോതിൽ ഉത്സവം 10 min കൂടുമ്പോൾ police ആളുകളെ അമ്പല പാടത്തുനിന്നു മാറ്റി പുറത്ത് നിക്കുന്നവരെ കയറ്റി ഗേറ്റ് അടക്കും... എന്നാലും ഉത്സവം പൊളിച്ചു... അടുത്ത കൊല്ലം അടിപൊളി ആവും ഉത്സവങ്ങൾ
മുരളിയേട്ടൻ പൊളിക്കും,,,, ട്രീ ഹൗസ് കാണാനുള്ള ആകാംക്ഷ,,, ചെറുതായിട്ട് വീട് കണ്ടു ഉള്ളെങ്കിലും ഒരുപാട് മാറ്റങ്ങൾ വന്നതായി തോന്നുന്നു സൈഡിലെ മതിലുള്ള സിമൻറ് തേച്ചു അല്ലേ,,, ഓർമ്മയിൽ കുറുക്കഞ്ചേരി പൂയം,,, അതേപോലെ ഒരു വലിയ നഷ്ടവും ഇന്ന് ,,, പ്രിയങ്കരനായ ആന മംഗലാംകുന്ന് കർണൻ പോയി,,, സംഗതികളെല്ലാം ഗംഭീരം ആകട്ടെ അജു ചേട്ടാ,,,, സ്നേഹം മാത്രം,,അജുചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏🙏🙏
നമസ്ക്കാരം🙏...തൃശൂർ ചാവക്കാട് പഞ്ചവടി ബീച്ചിൽ ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം ജനങ്ങൾക്കായി തുറന്നിട്ടുണ്ട് . "മറൈൻ വേൾഡ് "കടലിൽ കാണപ്പെടുന്ന ഒരുപാട് വിത്യസ്ത മീനുകൾ,കടലിൽ കാണപ്പെടുന്ന അപൂർവം വസ്തുക്കൾ ,അങ്ങിനെ ഒരുപാട് ഉണ്ട് 5ഏക്കറിൽ വളരെ മനോഹരമായി ചെയ്തിരിക്കുന്നു അജുവെട്ടനും ഫാമിലിയും പോയി അതിൻ്റെ ഒരു വീഡിയോ ചെയ്യണം എന്നാണ് എൻ്റെ ഒരു അഭിപ്രായം👍 അഭിപ്രായം മാനികുമെന്ന് വിജാരികുന്നു സ്നേഹത്തോടെ ഒമാനിൽ നിന്നും ഒരു ചാവക്കാട് കാരൻ❤️❤️
Hi.. Dears.👌മുള വാങ്ങി കൊണ്ടുവന്നപ്പോൾ ഇട്ട bgm ഏത് song ആണ്. അറിയുന്നതാണ്. പക്ഷെ lyrics ഓർമ്മവരുന്നില്ല 😢plz help 🙏ഞാൻ കണ്ടു പിടിച്ചുട്ടാ. "The ants go marching one by one "എന്ന rhyme അല്ലെ???? ഒത്തിരി ഇഷ്ടമാ എനിക്ക്.
നല്ല ഉയരം ഉള്ള മരം തന്നെ നോക്കി പിടിച്ചോ അവിടുന്ന് നോക്കിയാൽ ചുറ്റും എവിടെ വരെ കാണാം എന്നെല്ലാം നോക്കണം ഞങ്ങൾ വന്നാൽ ഒരുദിവസം അതിനു മുകളിൽ താമസം ഭക്ഷണം നിങ്ങളുടെ വക 👍😍😄ഫ്രീ ആക്കേണ്ട.. എല്ലാ subscribers ഉം വരുന്നു.... ഓരോദിവസം book ചെയ്തു
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം സുഖം തന്നെ അല്ലെ. മേലെപറബിൽ ആൺവിട് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ ഈ ചിത്രത്തിൽ തമിഴ് പടിക്കൽ ശ്രമിക്കുന്നത് കാണാം അത് പോലെ മുരളി ഏട്ടൻ ഹിന്ദി ഭാഷ വളരെ എളുപ്പത്തിൽ പഠിക്കുന്നത് ഞാൻ കണ്ടു
ഇന്ന് കൂർക്കഞ്ചേരി പൂയം ആണ്. പക്ഷെ ആഘോഷം ഇല്ല... കഴിഞ്ഞ വർഷത്തെ പൂയത്തിന്റെ link
ua-cam.com/video/TdoH38Wb598/v-deo.html
Ivide njangade kuzhur ambalathilum pooyakosham anu akoshangalillatha pooyam
അജേട്ടനെ ആദ്യമായി നേരിട്ട് കണ്ടീട്ട് ഇന്നത്തേക്ക് ഒരു വർഷം❤️❤️❤️❤️
Thank you promoting such small industry 💕
🥺
ഞങ്ങടെ നായരമ്പലത്ത് കൊച്ചമ്പലം അമ്പലത്തിൽ തൈപൂയം ഉത്സവം ചെറുതായിട്ട് ഉണ്ടായിരുന്നു
1 ആന, കുറച്ചു ചെറിയ കാവടി, കുറച്ചു ചെണ്ട, 2 ബജ്ജി കട, കുറച്ചു സാദാ കട, അത്യാവശ്യം പടക്കം...
അതുപോലെ ഇന്നലെ തൈപ്പൂയം
കഴിഞ്ഞ അടുത്ത ദിവസം ചെറായി പൂരം ഉണ്ടായിരുന്നു
ചെറിയ തോതിൽ...
തലപ്പൊക്കം, പുതുപ്പള്ളി k7 ചിറക്കൽ കാളിദാസനെ തോൽപ്പിച്ചു മുരുകന്റെ തിടമ്പ് കിട്ടി, കാളിക്ക് ശിവന്റെ തിടമ്പും കിട്ടി, ചെറിയ തോതിൽ ഉത്സവം 10 min കൂടുമ്പോൾ police ആളുകളെ അമ്പല പാടത്തുനിന്നു മാറ്റി പുറത്ത് നിക്കുന്നവരെ കയറ്റി ഗേറ്റ് അടക്കും... എന്നാലും ഉത്സവം പൊളിച്ചു... അടുത്ത കൊല്ലം അടിപൊളി ആവും ഉത്സവങ്ങൾ
Ajus മാച്ചന്റെ ചാനെൽ ഇഷ്ടം ഉള്ളവർ നീല മുക്കി പൊയ്ക്കോളി 😌💙💥
അത് പൊളി 😍 ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത്, ഇടക്ക് നമ്മൾക്കു ഏറുമാടത്തിലെ വ്ലോഗ് കാണാമല്ലോ എന്നോർക്കുമ്പോൾ സന്തോഷം 👍❣️
ഇനി സരിതേച്ചി വീട്ടിൽ നിന്ന് പുറത്താക്കിയാലും അജ്ജ്വേട്ടന് പേടിക്കണ്ട ..
😂
ഏറുമാടം ,,ഗാർഡൻ ,,മീൻ കുളം ഇതെല്ലാം വീഡിയോ വേണം ..ഏട്ടാ ..പൊളി...😍😍💙💙💙✌️✌️
അജുവേട്ടാ മുളയും ഓലയും കണ്ടപ്പോൾ പഴയ കാല വീടുകളും കല്യാണ പന്തലും ഓർമകൾ വരുന്നു. ഏറ്മാ ഡ o സൂപ്പറാക്കണം എനിയുള്ള വീഡിയോ ഏറുമാ ഡ ത്തിൽ നിന്നാകാം👍👍👍👍👍
Ajuettan back to family ♥️
Jagunem sarithechiyeyum kandapo thanne santhoshayi.
എല്ലാ പണികളുടെയും അപ്ഡേറ്റ്സ് വീഡിയോസായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു അജു ഏട്ടാ😍❤️
പണ്ട് കുട്ടികാലത് മുള കൊണ്ട് കമ്പ് കൊണ്ടും വീടിന്റെ മുറ്റത് കൂട്ടുകാർ ഒന്നിച്ചു ചെറിയ കുടിൽ ഇണ്ടാക്കിയ ഞാൻ 😌💥
അജുവേട്ടാ.. ഈ എപ്പിസോഡ് ഇത് കുറച്ചു വലിച്ചു നീട്ടൽ ആയിപ്പോയോ എന്നൊരു തോന്നൽ.... എന്തായാലും ഏറുമാടം വെയ്റ്റിംഗ് 🥰👍
മുരളിയേട്ടൻ പൊളിക്കും,,,, ട്രീ ഹൗസ് കാണാനുള്ള ആകാംക്ഷ,,, ചെറുതായിട്ട് വീട് കണ്ടു ഉള്ളെങ്കിലും ഒരുപാട് മാറ്റങ്ങൾ വന്നതായി തോന്നുന്നു സൈഡിലെ മതിലുള്ള സിമൻറ് തേച്ചു അല്ലേ,,, ഓർമ്മയിൽ കുറുക്കഞ്ചേരി പൂയം,,, അതേപോലെ ഒരു വലിയ നഷ്ടവും ഇന്ന് ,,, പ്രിയങ്കരനായ ആന മംഗലാംകുന്ന് കർണൻ പോയി,,, സംഗതികളെല്ലാം ഗംഭീരം ആകട്ടെ അജു ചേട്ടാ,,,, സ്നേഹം മാത്രം,,അജുചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘🙏🙏🙏🙏🙏🙏
നമസ്ക്കാരം🙏...തൃശൂർ ചാവക്കാട് പഞ്ചവടി ബീച്ചിൽ ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം ജനങ്ങൾക്കായി തുറന്നിട്ടുണ്ട് . "മറൈൻ വേൾഡ് "കടലിൽ കാണപ്പെടുന്ന ഒരുപാട് വിത്യസ്ത മീനുകൾ,കടലിൽ കാണപ്പെടുന്ന അപൂർവം വസ്തുക്കൾ ,അങ്ങിനെ ഒരുപാട് ഉണ്ട് 5ഏക്കറിൽ വളരെ മനോഹരമായി ചെയ്തിരിക്കുന്നു
അജുവെട്ടനും ഫാമിലിയും പോയി അതിൻ്റെ ഒരു വീഡിയോ ചെയ്യണം എന്നാണ് എൻ്റെ ഒരു അഭിപ്രായം👍
അഭിപ്രായം മാനികുമെന്ന് വിജാരികുന്നു സ്നേഹത്തോടെ ഒമാനിൽ നിന്നും ഒരു ചാവക്കാട് കാരൻ❤️❤️
അടുത്ത ആഴ്ച അവിടേക്ക് വരുന്നുണ്ട് 👍👍👍😍😍😍
Hi.. Dears.👌മുള വാങ്ങി കൊണ്ടുവന്നപ്പോൾ ഇട്ട bgm ഏത് song ആണ്. അറിയുന്നതാണ്. പക്ഷെ lyrics ഓർമ്മവരുന്നില്ല 😢plz help 🙏ഞാൻ കണ്ടു പിടിച്ചുട്ടാ. "The ants go marching one by one "എന്ന rhyme അല്ലെ???? ഒത്തിരി ഇഷ്ടമാ എനിക്ക്.
എത്രയും വേഗം ഏറുമാടത്തിന്റെ പണി കഴിയാൻ കാത്തിരിക്കുന്നു 😍😍
Muralichettante hindi kollallo. Jyada bend mushkil ayeka🤣🤣ithishtappttu. Muralichetta bendvala nahin lena. Seethavala hoga tho acha hei😀seethayudeyum ramnteyum porattalliyo😀😀that was so funny Saritha.🤣🤣
നല്ല ഉയരം ഉള്ള മരം തന്നെ നോക്കി പിടിച്ചോ അവിടുന്ന് നോക്കിയാൽ ചുറ്റും എവിടെ വരെ കാണാം എന്നെല്ലാം നോക്കണം ഞങ്ങൾ വന്നാൽ ഒരുദിവസം അതിനു മുകളിൽ താമസം ഭക്ഷണം നിങ്ങളുടെ വക 👍😍😄ഫ്രീ ആക്കേണ്ട.. എല്ലാ subscribers ഉം വരുന്നു.... ഓരോദിവസം book ചെയ്തു
😍😍😍
മുള വാങ്ങിയുള്ള വരവാണ് ഇഷ്ടപെട്ടത്.. ഒരു യുദ്ധത്തിനുള്ള പുറപ്പാട് പോലെ
😄😄😄😄👍👍👍
സരിത ചേച്ചിയുമായി അടികൂടുമ്പോൾ അജുവേട്ടന് പിണങ്ങി ഇരിക്കാൻ ഒരിടം .... അമ്പട കള്ളാ സണ്ണി കുട്ടാ .....😎😎😎
അജു ചേട്ടൻ :ഇതു സീതയാ
സരിത ചേച്ചി :ബാക്കിയുള്ളതൊക്കെ രാമനാവും 😂😂😂😂😂😂
മുള വിൽക്കുന്ന സ്ഥലത്തെ ഫോൺ നമ്പർ
9847792530
Swapna saphalyathinte poortheekaranam ???
or swapna saphalyam ??
Last music evido kettu nalla parichayam.....
Starting ulla music etha??
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം സുഖം തന്നെ അല്ലെ.
മേലെപറബിൽ ആൺവിട് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ ഈ ചിത്രത്തിൽ തമിഴ് പടിക്കൽ ശ്രമിക്കുന്നത് കാണാം അത് പോലെ മുരളി ഏട്ടൻ ഹിന്ദി ഭാഷ വളരെ എളുപ്പത്തിൽ പഠിക്കുന്നത് ഞാൻ കണ്ടു
Bamboo house😄😄 തകർത്തു
അജു cheta പൊളിച്ചു കോടീശ്വരൻ. സുരേഷ് ഗോപി വന്നോ
Ningale polokke jeevikkan orupad agrahamunde pakshe ....annalum ethokke kaanumbol orupad sandoshamane.ningaliloode ethokke kananelum pattunnallo
10:43 yil thudangunna BGM eethu Padatthileya ennu parayamo?
Baamboo ആശംസകൾ 😍😍😄
പൊന്നുരുക്കുന്നിടത് പൂച്ചക്കെന്ത് കാര്യം പാവം സരിതേച്ചിക്ക് ഒരു റോളുമില്ലാത്ത വീഡിയോ 😃👍
ഞങ്ങൾ വേറെ സ്ഥലത്തേക്ക് പോയി വരുന്ന വഴിക്കാണ് അവിടെ കേറിയത്. അതാണ് സരിതയും jagguvum
Ithu kidu aayirikkum. Great work 👍
Saritha maam pls upload classes for 10
Exams are nearing pls upload
Many students are depending on your class
Ente veetileku vazhaku oonu avdennanu vangichathu
കുറച്ചു വലിയ ട്രീ ഹോം ഉണ്ടാകുന്നതു നല്ലതായിരിക്കും അതിൽ പാചകവും ചെയാം
എല്ലാം പറഞ്ഞു കമ്പ്ലിമെന്റ് ആക്കിയിട്ടുണ്ട്... അപ്പൊ ജ്യതാ ബിണ്ട് മുഷ്കിൽ ആയേഗാ...
Bamboo veno arenkilum ???
Last hutil thamasam akkumo ,pavam chechi
please upload bamboo treatment process
Waiting to ഏറുമാടം ❤️💯 Aju Chetan ❤️
Jhatha bend mushkil aayekha 😍😍😍😄😄😄😄❤️❤️❤️😍👌👌👌👌👌
Next vedio ku vendi kathirikkunnu i'am weiting
Oru homestay thudangumo?
Ajuuu....Ethu ouru rasam undayirunnilla...enthu Patti...sarithakkum...jagguuttanum...avarkkenthupatti...Pinakkamano😍...parayathirikkan pattunnilla....athond paranjatha...Ningal santhoshayi kanunnatha..Nhangalkkishttam......💖💖💖
സ്ഥലത്തിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ ? മുളകൾ ലഭിക്കുന്ന കട .
Palakkal, kanimangalam
വന്നാൽ ഏറുമാടത്തിൽ കയറ്റുമോ ? കാണാൻ കൊതിയാവുന്നു . സൂപ്പർ ഐഡിയ !
@@minimilitia4902 എത്ര വിലയാണ് ്് മുളക്ക് ?
Aju Chetta Pwoliiii 🔥❤️
Total chilav ethra aayi chetta
Seeta hei tho acha hei... by saritha... Good joke.. raman mula... seeta mula undengil raman mula yum undaakumennu...ha ha...
എത്ര ബഡ്ജറ്റ്,,?
Hi Aju,Sari,Jaggus❤❤
Eni thanarasserykku enthayalum varam erumadam kanan vendi😁
മുറ്റം ടൈൽസ് വിരിച്ചില്ലേ
മീൻ കുളത്തിന്റെ ബാക്കി കാണിച്ചില്ല
പണി നടന്നു കൊണ്ടിരിക്കുന്നു 👍
ഹോ എ൯താ സൌഭാഗൃ൦ ഇതിനുള്ള വരുമാനം എ൯താണ്. കാണുബോൾ സ൯തോഷവൂ൦ അതോടൊപ്പം കുശുബൂ൦. ദൈവം അനുഗ്രഹിക്കയും ഉയരുകയും ചെയ്ടെ
നമസ്കാരം... സംഭവം ഉഷാറാവട്ടെ.... 😃👍
Bamboo rate paranjilla
അത് നന്നായി ഏറുമാഡത്തിൽ വിഡിയോ ചെയ്യുന്നത് കണ്ട് രസിക്കാം
Preyapetta ajuetta saritha Chechi eppol Vedio kku pazhayapole oru rasam Ella enthupatte ? Eppo chechineum jagu neum kaanunnathu vallapozhum aanu...negal eppozhu Vedio el varanam atha kaanan rasam.
എന്റെ വീട്ടിൽ തെങ്ങ് മാത്രമേയുള്ളു .തെങ്ങിന്റെ മുകളിൽ എങ്ങിനെ ഒരു ഏറു മാടം നിർമ്മിക്കാം എന്ന് ഒരു വീഡിയോ ഇടുമോ പ്ളീസ്
Ajuetta.. ingal poliyan.
മുരളിയേട്ടൻ ഇടക്ക് ഒരു പരസ്യം കേറ്റി 😄😄
😄😄😄
Tree house kandappo chadi keri vannatha
Urgent sale 100 kaadade safety kood saleyn und seconds nanay vila koracharam😊
Athrayum mulaikku rate ethra yayee
120
@@ajusworld-thereallifelab3597 price please???
ഞങ്ങളെ വയനാടൻ മുള 🤗
Bamboo paranjal mulayane ketto.
Back ground score super
Music polichu... 😍
Nalla maamsamulla mula thanney eduthu alley Aju chetta...
😜😜😜😜😜
Pachhamulayude Oru piece eduthe athile Oru paachakam kanikyu
എത്രയും മുളക്ക് ഏത്ര രൂപയായി ? അതുകുടെ പറയുമ്പോൾ അല്ലെ ഒരു ഇത് 😉
Ajus അതിനു കാശു കൊടുത്തു കാണില്ല ... കാരണം മുള കടക്കാർക്കു ഇതിനേക്കാൾ മികച്ച പരസ്യം ലഭിക്കുമോ
വെറ്റിംഗ് മുള വീട് 👍👍👍👍👍🥰
All the best
Nice very nice 👍👍😊😊👍👍
Hi Ajith, ..., Best wishes 🙏🙏🙏
Cameraman poli 😍
🙏🥰❤️
Ants go marching one by one hurree hurree.... Music super
Let your dream home come true
എന്തിനാ അജൂ ആ മരങ്ങൾ പക്ഷികൾക്ക് കൂടുണ്ടാക്കാൻ കൊടുത്തു കൂടെ ,അഥവാ സരിത ഇറക്കിവിട്ടാൽ വേറെയുണ്ടല്ലോ 4-5 വീടുകൾ ആ കോമ്പൗണ്ടിൽ
അത് നന്നായിരിക്കും
മുള വിൽക്കുന്ന സ്ഥലo എവിട ആണ്
Well-done bro..
ഉം അപ്പൊ അങ്ങനെ 👍
Namaskarm.aju..jagu. family ❤️❤️❤️🌷🌷🌷 good morning but 🌇🌇🌇
നല്ല രസം
നല്ല മാംസം ഉള്ള മുളയെ ഞങ്ങളുടെ നാട്ടിൽ കല്ലൻ മുള എന്നാണ് പറയുന്നത്. എന്റെ നാട് കൊച്ചിയാണ്. കൊച്ചി കൊച്ചിയേ 😄😄😄😄😁😎
Kalakkum 👍
Muraliyettanday no tharoo
തരാമല്ലോ
ഏറുമാടം കാണാൻ കട്ട വെയ്റ്റിംഗ്
Ayooo eee Murali cheettan immade kolazhy kkaran aano bagavaane
Video adipoli
അജു ഭായ് ഇവിടെ അടുത്താണ് എന്റെ വീട്
Hi aju chetta
👍👍👍👍👍
മുള ഒന്നിന് എന്തു വിലക് കിട്ടി
120
Baaki illathokkay Raman aayirikkum😅😅
മുള മൂപ്പു കൂടുമ്പോൾ കട്ടി കുറയും, ഉള്ളുള്ളതിന് മൂപ്പു കുറവായിരിക്കും
സരിത നൈസ് തഗ്ഗ് 8:17😄
Bamboo supermarket🤗
Wow... 👌
അടിപൊളി 👍
Adipolii
മാസ്ക്ക് വെക്കു മാതൃകയാവു