rosa poove rosa poove

Поділитися
Вставка
  • Опубліковано 9 лип 2019
  • / 636583313419115
    Hail Mary, Full of Grace, The Lord is with thee.
    Blessed art thou among women, and blessed is the fruit of thy womb, Jesus.
    Holy Mary ,Mother of God, pray for us sinners now, and at the hour of our death.
    Amen.

КОМЕНТАРІ • 565

  • @bigibaby7716
    @bigibaby7716 3 роки тому +65

    മാതാവേ കൊറോണയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ☺️

  • @status-wl2nz
    @status-wl2nz 4 роки тому +122

    പുലർച്ചെ പള്ളിയിൽ നിന്ന് ഈ പാട്ടു കേൾക്കുമ്പോൾ ഒരു കുളിരാണ് 🥰💖💖

    • @vargheseshaju
      @vargheseshaju 2 роки тому +4

      ശെരിയാ...ഈ പാട്ട് കേൾക്കുമ്പോൾ ഒരു സുഖം ആണ്

    • @Roy-j6f
      @Roy-j6f 2 роки тому +3

      😭😭😭😭😭😭😭😭😭😭😭😭😭❤️❤️🥰🥰😘😭😭😭

    • @minijose8431
      @minijose8431 2 роки тому +1

      @@Roy-j6f o

    • @jisnass6709
      @jisnass6709 2 роки тому

      അതേ എ നിക്കും

    • @lincybino4034
      @lincybino4034 2 роки тому

      @@vargheseshaju yss

  • @vrindajohny1581
    @vrindajohny1581 4 роки тому +57

    മാതാവേ ഞങ്ങള്ക്ക് വേണ്ടി പ്രാതഥികണമേ

  • @angelaraphel5515
    @angelaraphel5515 3 роки тому +15

    മാതാവേ ഞങ്ങളെ കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷിക്കണമേ

  • @fatimaantonyraj2244
    @fatimaantonyraj2244 3 роки тому +23

    Rompa rompa pudikkum this song 🙏👰👰👰

  • @michaelangelo3387
    @michaelangelo3387 4 роки тому +35

    Manasil nanma nirayunna,kannu nanayikunna song. Amen

  • @sukub9385
    @sukub9385 2 роки тому +17

    റോസ് പൂവിന്റെ ആ പാട്ടുകൾ കൊള്ളാം😍😍😍😍🥰🥰❤❤👌👌👌🌹🌹😘😘😘😘

  • @dmedia1095
    @dmedia1095 3 роки тому +23

    അമ്മേ ആശ്രയമേ മാതാവേ ♥️♥️♥️

  • @arshajaison4697
    @arshajaison4697 3 роки тому +147

    മാതാവേ ഞങ്ങളെ കൊറോണയിൽ നിന്നു രക്ഷിക്കണേ

  • @santhatomy
    @santhatomy 2 роки тому +12

    We Love You Mamma Mary , the Queen of Spiritual Flowers....The Mystical Rose ... Pray for this World !!🙏🌹💕

  • @gineshchacko7090
    @gineshchacko7090 3 роки тому +55

    എന്റെ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണേ
    അമ്മേ
    I ♥️ You Ammaaaa

  • @kunjava9416
    @kunjava9416 3 роки тому +17

    ആമേൻ മാതാവേ ❤️❤️❤️❤️❤️

  • @giaantony8009
    @giaantony8009 4 роки тому +22

    Thanks for. Beautiful. Song

  • @bibijohnson6165
    @bibijohnson6165 3 роки тому +29

    We believes you my mother
    Please help us from all negative thoughts 🙏🏻🙏🏼🙏🏽

  • @ammuvalerian5406
    @ammuvalerian5406 2 роки тому +13

    എന്റെ 5 ദിവസമായ അനുജത്തിയും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്😍😍💓😘 good song

  • @jijimdkottat6375
    @jijimdkottat6375 3 роки тому +40

    Mother Mary pray for the world to recover from Corona viruse

  • @rajudavist6228
    @rajudavist6228 3 роки тому +24

    Hearing this song I defeat corona . I got back my life .

  • @siddharthsakhare807
    @siddharthsakhare807 2 роки тому +6

    Holy Mary, mother of God, mother of mine , I am totally your. I surrender myself to you. Pray for me and for all the world Please.🙏🙏🙏🙏🙏🙏

  • @padmaayer3430
    @padmaayer3430 3 роки тому +29

    I love you mother Mary
    ♥️♥️♥️♥️♥️♥️♥️

  • @baijuek8793
    @baijuek8793 17 днів тому

    എന്റെ മാതാവെ, ഞങ്ങളുടെ അമ്മയും അപ്പയും ഒന്നിച്ചു ജീവിക്കാൻ ഉള്ള ക്രപ തരേണമേ

  • @Anne-il5xi
    @Anne-il5xi Рік тому +3

    അമ്മേ മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ🙏

  • @swapnajoji5294
    @swapnajoji5294 3 роки тому +26

    I like this song

  • @seenasoji9021
    @seenasoji9021 2 роки тому +1

    Amme mathave ente Joli eluppam Shari akki tharane👏👏👏

  • @babithapramod7614
    @babithapramod7614 Рік тому +1

    എത്ര കേട്ടാലും മടുക്കാത്ത song❤️🥰

  • @jolymathew8018
    @jolymathew8018 3 роки тому +39

    I like holy mother's song 😍

  • @marysheeba102
    @marysheeba102 3 роки тому +6

    My fevret song❤❤❤♥♥
    Mother's song😍🥰🥰
    I♥u

  • @aleenareji7694
    @aleenareji7694 4 роки тому +18

    My favourite song 🥰🥰🥰

  • @magdalineabel2571
    @magdalineabel2571 3 роки тому +26

    Love you a lot, Mathave.

  • @altronsensunny6111
    @altronsensunny6111 2 роки тому +6

    Super super

  • @bibimolknanayaichayathi5533
    @bibimolknanayaichayathi5533 4 роки тому +67

    💓💓💓Its really heart touching Song ❤❤💕💕💕💖💖💖❤

    • @augusthyip
      @augusthyip 3 роки тому +1

      ua-cam.com/video/bGL8xQJox0A/v-deo.html

    • @jisnass6709
      @jisnass6709 2 роки тому

      എസ്

  • @biyatomy8937
    @biyatomy8937 4 роки тому +33

    Mother bless us💞💞💞❤❤

  • @sharonjosephsharonjoseph9042
    @sharonjosephsharonjoseph9042 4 роки тому +16

    I like this song 😘💐💐💐very much

  • @libirobinson7907
    @libirobinson7907 3 роки тому +44

    I LOVE THIS SONG SO....MUCH

  • @melvinjoy23
    @melvinjoy23 4 роки тому +21

    Ammaa

  • @alsedits1770
    @alsedits1770 3 роки тому +4

    Mary matha love u in my memories, in my life

  • @antonyeaso8865
    @antonyeaso8865 3 роки тому +2

    Amme love U amme njangalue kudumbathilninnum rogangal neeki saukhyam thannum, Corona enna mahamariye ei lokathuninnum shasichu mattename.

  • @jiya8223
    @jiya8223 3 роки тому +7

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @clemydcruz2482
    @clemydcruz2482 3 роки тому +2

    Ave Maria Mary matha

  • @mariyabasil9861
    @mariyabasil9861 4 роки тому +15

    I Love you song 😍😍

  • @thaniyasunil574
    @thaniyasunil574 4 роки тому +15

    This is my favourite song

  • @bettybinoy892
    @bettybinoy892 4 роки тому +23

    I love this song very much ♥️

    • @anaswaraanaswara751
      @anaswaraanaswara751 4 роки тому +1

      😍😍😍😍😍💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💖💖💖💕💕💖💕💖💕💕💖💕💖💕💖💕💖💕💖💕

  • @jasminjohnjohn1916
    @jasminjohnjohn1916 3 роки тому +1

    മാതാവേ ഞങ്ങളെ കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്നും സംരക്ഷിച്ചു കൊള്ളണമേ

    • @jasminjohnjohn1916
      @jasminjohnjohn1916 3 роки тому +1

      ഈ ഗാനം എന്നും നമ്മുടെ ഹൃദയം സ്പർശിക്കുന്നു

  • @babuag5857
    @babuag5857 4 роки тому +46

    Sooo devotional.
    Mind soothing song

  • @ranidivakar5971
    @ranidivakar5971 5 місяців тому +1

    ENTE AMME ENTE ASRAYAME NJAGALKAYI PRARTHIKANAME. ENNODU KOODE UNTAKANAME. NJANGALUDE APEKSHAKALUM YAJANAKALUM SADHICHU THANNU NJANGALE ANUGRAHICHU REKSHIKENAME AMME ENTE AMME ENTE ASRAYAME. AMEN

  • @christinadona693
    @christinadona693 4 роки тому +4

    Ennammaye orkumpol madave ninne njn orkkunnu ...... Love you ammemaryy

  • @anithajobert2969
    @anithajobert2969 4 роки тому +16

    Entea Amma..

  • @gurramgiribabu8286
    @gurramgiribabu8286 4 роки тому +23

    I LOVE THIS SONG

  • @devassiapg3849
    @devassiapg3849 3 роки тому +45

    LOVE THIS SONG❤🙏🙏🙏

  • @rekhawilson5600
    @rekhawilson5600 3 роки тому +2

    മാതാവേ ഞാകളെ മഹാമാരിയിൽനിന്നും രഷിക്കണമേ 🙏🙏

  • @sajutv4290
    @sajutv4290 4 роки тому +31

    Rosa poove njankalude amma praise🙏🙏

  • @johnsonmuthiravillajohnson6791
    @johnsonmuthiravillajohnson6791 3 роки тому +24

    My favorite song ❤ ❤

  • @febiarenjith2186
    @febiarenjith2186 3 роки тому +12

    I love this video its full of mother Mary's photos 😍🌹🌹

  • @VineethKs-tw8dw
    @VineethKs-tw8dw 8 місяців тому

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽

  • @pjjp7639
    @pjjp7639 3 роки тому +127

    എന്റെ 4 മാസം പ്രായം ഉള്ള മോള് ഈ പാട്ട് കേട്ടെ ഉറങ്ങു

    • @jismolakhil7616
      @jismolakhil7616 3 роки тому +8

      Eante makanum uranganamengil ee song venam

    • @hajamolbinu34
      @hajamolbinu34 2 роки тому +5

      My son also🌹🌹🌹🌹

    • @serinsuni..
      @serinsuni.. 2 роки тому +4

      എന്റെ 3.5 മാസം പ്രായമുള്ള മോൾക്കും നല്ല ഇഷ്ടമാണ് e പാട്ട് ♥️🙏🙏🙏

    • @jeenamaria3040
      @jeenamaria3040 Рік тому +3

      Ente molum ee pattu kettanu uraghunathu

    • @diyajohn1046
      @diyajohn1046 Рік тому +1

      Kettal karachil varum 😭😭😭

  • @sinujoshy7849
    @sinujoshy7849 2 роки тому +1

    Enikk ee patt velya ishtamaaa ❤️❤️❤️❤️manas onn thanukkum....❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @amantakjolly2898
    @amantakjolly2898 3 роки тому +5

    Super feeling song 🥰🥰👌👌👌

  • @daniyadavis8117
    @daniyadavis8117 3 роки тому +3

    I love this song
    Love U mother mary😘😘

  • @sreeshnamk1674
    @sreeshnamk1674 3 роки тому +2

    I love you amma

  • @daughterzionros2136
    @daughterzionros2136 3 роки тому +4

    I pray that, that Swargeeya Rosa poove of our present time on Earth is me/Me .🌹 🙏

  • @mininoby7296
    @mininoby7296 3 роки тому +52

    This is a beautiful song 😘😘
    I like it 😍😍

  • @joannasusanjossi4694
    @joannasusanjossi4694 4 роки тому +11

    I love this song

  • @haroshwd9260
    @haroshwd9260 2 роки тому +4

    MOTHER MARY THANKS FOR ALL THE BLESSINGS IN OUR LIFE PLEASE PRAY FOR US AMEN 🙏

  • @amithaannabiju9066
    @amithaannabiju9066 3 роки тому +5

    Super Song 🙏🙏🙏

  • @reenawilliam5998
    @reenawilliam5998 4 роки тому +25

    Njangalude sotham rosa poovamma

  • @karthikajayaraj58
    @karthikajayaraj58 3 роки тому +4

    Amazing sound

  • @josephjustin3942
    @josephjustin3942 3 роки тому +23

    അമ്മേ ഓരോ പാട്ട് കേൾക്കുമ്പോഴും അമ്മയോടുള്ള സ്നേഹം കൂടുവാ............. 😘😘😘

  • @BTSARMY-hh1ix
    @BTSARMY-hh1ix 2 роки тому +1

    മാതാവേ ലോകം മുഴുവൻ പടർന്നു കിടക്കുന്ന കോവിഡ് നിന്ന് കാക്കണേ 🥰

  • @rosemaryrosu34
    @rosemaryrosu34 3 роки тому +1

    Amme mathave njangalkk vendi abeshikkane... ✨

  • @Ravishankar19682
    @Ravishankar19682 2 роки тому +1

    Ave Maria -Beautiful and Gracious Mother

  • @josnysera846
    @josnysera846 3 роки тому +2

    jesus bless

  • @fcbgamer9272
    @fcbgamer9272 2 роки тому +3

    Beauitifull song 😀😀😀

  • @annieraju4979
    @annieraju4979 2 роки тому +1

    Oh matha remove my UK Visa obstacles l love too ma and my family members you our mother ma save us from the evil spirits save whole world from the corona virus and other pandemic situations

  • @shantitony7433
    @shantitony7433 2 місяці тому

    എന്റെ അമ്മേ മാതാവേ ഈ ഭൂമിയെ പുതിയ ഭൂമി ആക്കി മാറ്റാണമേ

  • @rokeyvlog98
    @rokeyvlog98 3 роки тому +2

    അമ്മ എന്റെ മാതാവ്

  • @angelaraphel5515
    @angelaraphel5515 3 роки тому +10

    Touching song❤❤❤❤❤❤❤❤

  • @santhoshmathew4023
    @santhoshmathew4023 2 роки тому +2

    🙏🙏🙏😍😍🥰🥰

  • @akhilabenny7645
    @akhilabenny7645 3 роки тому +8

    I love it🙏🙏

  • @shibuthomas5047
    @shibuthomas5047 3 роки тому +8

    Love this Song

  • @tintujosephjoseph2814
    @tintujosephjoseph2814 3 роки тому +1

    Oh God

  • @thomasmg9245
    @thomasmg9245 3 роки тому +2

    എന്റെ മാതാവേ

  • @sojangeorge8470
    @sojangeorge8470 4 роки тому +10

    Beautiful song

    • @gracewatson8159
      @gracewatson8159 4 роки тому

      Actually. AMMA is. A Beautiful.
      ROSA. POOVE

  • @mininoby7296
    @mininoby7296 4 роки тому +9

    This is my favourite song 😍

  • @alenjojoseph8616
    @alenjojoseph8616 Рік тому +2

    മാതാവിൻ്റെ നല്ല പാട്ട്

  • @delishababu7497
    @delishababu7497 3 роки тому +7

    Favt song💕💕💕

  • @jessyrajan7074
    @jessyrajan7074 4 роки тому +54

    I love the song ❤️

  • @sincysiby7541
    @sincysiby7541 3 роки тому +4

    Wonderful song💞💞💞💞

  • @manjuanil1361
    @manjuanil1361 3 роки тому +4

    Ammee Maria please pray for my children's

  • @kemeshjames2560
    @kemeshjames2560 3 роки тому +6

    I love you❤❤❤❤❤❤😘 amme 💫💫💫💫💫💫😍my favorite song🎶

  • @b4benson
    @b4benson 4 роки тому +76

    റോസാപ്പൂവേ .. റോസാപ്പൂവേ . സ്വർഗീയ റോസാപ്പൂവേ ..
    ലെബനോനിൽ വിരിയും ലിലി ....പൂവേ ..
    ഗാഗുൽത്തായുടെ നൊമ്പരമേ x2
    റോസാപ്പൂവേ .. റോസാപ്പൂവേ .. സ്വർഗീയ റോസാ പൂവേ ..
    {{കാർമേൽ മലയിൽ തൂവുന്ന മഞ്ഞേ
    ഒലിവിൻ ശിഖരം ഏന്തുന്ന പ്രാവെ } x2
    നോഹ തൻ പെട്ടകമേ .. x2
    റോസാ .. റോസാ ..
    റോസാ ((റോസാ ..!) റോസാ .. ((റോസാ ..!)
    സ്വർഗീയ റോസാ .. ആനന്ദ റോസാ ..
    റോസാപ്പൂവേ .. റോസാപ്പൂവേ .. സ്വർഗീയ റോസാപ്പൂവേ ..
    ആഹാ ... ആഹാ ... അഹാ
    {ദാവീദിൻ തിരു ഗോപുരമേ
    പൂവുകൾ നിറയും പൂന്തോട്ടമെ } x2
    സാഗര താരകമേ x2
    റോസാ .. റോസാ ..
    റോസാ ((റോസാ ..!) റോസാ .. ((റോസാ ..!)
    സ്വർഗീയ റോസാ .. ആനന്ദ റോസാ ..
    റോസാപ്പൂവേ .. റോസാപ്പൂവേ സ്വർഗീയ റോസാപ്പൂവേ ..
    ലെബനോനിൽ വിരിയും ലിലി പൂവേ ..
    ഗാഗുൽത്തായുടെ നൊമ്പരമേ x2
    അബ്ബാ പിതാവേ .. അബ്ബാ പിതാവേ .. അബ്ബാ പിതാവേ പിതാ വേ ..

  • @EMMANUEL-ee4nq
    @EMMANUEL-ee4nq 3 роки тому +6

    I love this poem

  • @annamathew2627
    @annamathew2627 4 роки тому +54

    Amme love you amme we are so sad of corona please tell this to jeasus☺☺💓💓💜💜💛💛💚💚💙💙❤❤💗💗

  • @felsythaddeus7285
    @felsythaddeus7285 2 роки тому +2

    I like this sഓങ്ങി very much 🙏🙏🙏🙏🌹🌹🌹

  • @lillygeorge4143
    @lillygeorge4143 3 роки тому +3

    I Love this song 🌹🌷⚘♥️

  • @chakochanchakochan5476
    @chakochanchakochan5476 3 роки тому +1

    I love you Mother 😘😘😘😘😘

  • @Vibitroo
    @Vibitroo 2 роки тому +2

    E patt anik valare eshtamann🌹🌹

  • @manucr77
    @manucr77 4 роки тому +6

    Nice.....

  • @febiarenjith2186
    @febiarenjith2186 3 роки тому +1

    Everytime when I go to bed l Always see this video 💝🌷🌩️🌨️🌟🌗

  • @jeny4518
    @jeny4518 9 місяців тому

    Eeshoyk vendi kodiya peedanam anubavikkuunna makkalk vendi prarthikane amme...ee rajyathu jeevikkan pattatayi thudanghiyirikkunnu.ellarem rakshikane amme.ninnil matram saranam vakkunnu.

  • @appuponnu2397
    @appuponnu2397 3 роки тому

    എന്റെ മാതാവേ മാനസിക വിഷമങ്ങളിൽ നിന്നും karakayataname

  • @ligimoldavis4124
    @ligimoldavis4124 4 роки тому +17

    This makes everyone peaceful