how to grow potatoes easily in container at your home|ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം|Salu Koshy/

Поділитися
Вставка
  • Опубліковано 25 сер 2024
  • how to grow potatoes easily in container at your home/ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം/Salu Koshy
    #Salukoshy#Potatocultivation #krishi
    #agriculturevideos #Krishimalayalam
    Queries Solved
    .........................
    how to grow potatoes,how to grow potatoes in containers,grow potatoes at home,how to grow potatoes at home,grow potatoes,how to grow potatoes in a bucket,grow potatoes in containers,growing potatoes,how to plant potatoes,growing potatoes in containers,grow potatoes easily in container at your home malayalam,potatoes,how to grow potatoes in a pot,potatoes in containers,how to grow potatoes indoors,how to grow potato at home,grow potatos easily in container,grow potatoes in a bag

КОМЕНТАРІ • 359

  • @abaidkkdn4527
    @abaidkkdn4527 3 роки тому +26

    Njancheythittund.68 divasamayi.nannayi povunnu

  • @somanadhan3403
    @somanadhan3403 2 місяці тому +2

    പൊട്ടറ്റോ കൃഷിയ പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിനു് നന്ദി.

  • @rejulasajjad8021
    @rejulasajjad8021 3 роки тому +4

    ഞാൻ കൃഷി ചെയ്തിട്ടുണ്ട്. ഇനി എന്ത് അന്നറിയാതെ നിക്കുമ്പോഴാ video കണ്ടത്. എന്റെ തൈകളെല്ലാം ചരിഞ്ഞു പോകുന്നു, ഇപ്പൊ എല്ലാം മനസിലായി. ഒത്തിരി താങ്ക്സ് 😘😘

  • @HappyGardeningOfficial
    @HappyGardeningOfficial 3 роки тому +33

    സൂപ്പർ ഐഡിയ ഇത് കൃഷിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. Keep going😊👍

    • @salukoshy
      @salukoshy  3 роки тому

      Thank you so much😄❤️🙏☘️🍀

    • @surendranrsurendran8154
      @surendranrsurendran8154 3 роки тому

      Good .

    • @achuthamenonparappil4464
      @achuthamenonparappil4464 3 роки тому

      ഞാൻ ഈ മാസത്തി ലാ ണ് ഉറുള കിഴങ്ങ് നട്ടതു് ' 3 തയ്യ് വലുതായിട്ടുണ്ട് ഇനി 6 എണ്ണം കുടിനടാനുള്ള സ്ഥലം ശരിയാക്കി വെച്ചിട്ടുണ്ടു്.'
      പി.അച്ചുതമേനോൻ 'പഴയന്നൂർ:

  • @kkmusthakuttiyalikandy1542
    @kkmusthakuttiyalikandy1542 3 роки тому +2

    ഞാൻ ചെയ്തിട്ടുണ്ട്.cut ചെയ്യാതെ യാണ് വെച്ചത് Just try ചെയ്തതായിരുന്നു. ഇപ്പോൾ ഒരു മാസം ആകാറായി. നല്ലണം വളരുന്നുണ്ട്.👍👍crct ആണ് ഞാൻ support ന് കമ്പ് വെച്ചിട്ടുണ്ട്. ഇപ്പോഴാണ് ഈ video കണ്ടത്. ഇനി ഇതു പോലെ ബാക്കി കാര്യങ്ങൾ ചെയ്യാം 👍👍

  • @syamakumari1988
    @syamakumari1988 3 роки тому +3

    ഉപകാരപ്രദമായ വീഡിയോ വളരെ സന്തോഷം തോന്നുന്നു 'കാരണം ഞാൻ മൂന്നു ഗ്രോബാഗിൽ പൊട്ടറ്റോ കൃഷി ചെയ്തു നല്ല പോലെ ചെടി വളരുകയും വളരെ പൊക്കത്തിൽ വളരുകയും ചെയ്തിരുന്നു. എനിക്ക് ഇതിന്റെ നനയെ കുറിച്ച് വിവരം ഇല്ലായിരുന്നു.അതു കൊണ്ടു ധാരാളം വെള്ളം ഒഴിക്കുമായിരുന്നു ഒരു ദിവസം നോക്കിയപ്പോൾ ഇതിന്റെ ചുവട്ടിൽ നിറയെ ഉറുമ്പ് തിന്നു തീർത്തു ചെടി അഴുകി പോയി പൊട്ടറ്റോ ഒന്നും ഉണ്ടായില്ല ഏകദേശം രണ്ടു മാസം വളർച്ച ആയിരുന്നു. ചെടി നല്ല ആരോഗ്യത്തോടു കൂടിയായിരുന്ന വളർന്നത് 'ഇനി ഒന്നു കുടി കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്

    • @salukoshy
      @salukoshy  3 роки тому

      💚🌿☘️💕🙏

  • @padmanpadmane.t2050
    @padmanpadmane.t2050 3 роки тому +5

    ഇന്ന് അതായത് 13.12.2020 ന് ഞാൻ വീട്ടുമുറ്റത്ത് ഒരു 9 കിഴ ങ്ങ് പരീക്ഷണാർഥം നട്ടു. നിങ്ങളുടെയു മറ്റുള്ളവരുടേയു വിവരണം പ്രകാരം ആണ് നട്ടത് thanks to all.

  • @comet14145
    @comet14145 Рік тому

    താങ്കളുടെ അറിവ് പകർന്നതിന് വളരെ നന്ദി ഞാൻ കൃഷി ചെയ്തിട്ടുണ്ട് ഇനി എങ്ങനെ പരിപാലിക്കണം എന്ന് അറിയാനാണ് വീഡിയോ കണ്ടത്

  • @jameelachitteth7298
    @jameelachitteth7298 19 годин тому

    njan krishi cheythittund

  • @jayanunnithan7395
    @jayanunnithan7395 3 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട് വിവരണങ്ങൾ.എല്ലാവർക്കും. മനസ്സിലാകുന്നുണ്ട്‌

  • @rejinadayanandan2264
    @rejinadayanandan2264 3 роки тому +2

    Yes I had tried twice in grow bag..it came out well

  • @nandhini5056
    @nandhini5056 3 роки тому +3

    ഇതൊരു ഒരു സൂപ്പർ ഐഡിയ

  • @shanibamohamed813
    @shanibamohamed813 4 роки тому +20

    ഞാൻ ഒരു പ്രാവശ്യം pottotto കൃഷി ചെയ്തു നോക്കി.നല്ല കരുത്തോടെ മുളച്ചു.പിന്നീട് ആ തൈകളോക്കെ ചീഞ്ഞു പോയി

    • @salukoshy
      @salukoshy  4 роки тому +1

      Over watering annu problem

    • @diyashomemadedishes8102
      @diyashomemadedishes8102 3 роки тому +1

      എനിക്കും അങ്ങനെതന്നെ ചീയുന്നു

    • @sujithamanohar9310
      @sujithamanohar9310 3 роки тому +1

      ഞാനും ചെയ്തു നല്ലതുപോലെ വളർന്നു വന്നിട്ട് cheethaayippoy

  • @jameelachitteth7298
    @jameelachitteth7298 19 годин тому

    krishi cheythittund

  • @keerthanasworld3043
    @keerthanasworld3043 4 роки тому +1

    First view...😊♥️♥️👍👌👌🙏

  • @akhilas789
    @akhilas789 3 роки тому +3

    Chechiiiii njn ith chaakkil ane nattathu.. ath kozhappum undo???
    Vellam kurache ithinu sprey cheyyavu alle???? Thank u so much chechi for giving these much of informations🙏🙏🙏🙏🙏

    • @salukoshy
      @salukoshy  3 роки тому

      Chakkil vechal kozappamilla.

  • @latheeflathi9796
    @latheeflathi9796 3 роки тому +3

    അവതരണം വളരെ നന്നായി മോളെ

    • @salukoshy
      @salukoshy  3 роки тому

      Thank you so much😍❤️🙏

  • @achuzz8710
    @achuzz8710 3 роки тому +4

    😊😊

  • @Jpjyoutubechannel
    @Jpjyoutubechannel 4 роки тому +1

    Nice video full kandu adipoli very useful video 👍❤️

  • @gopakumarrnair204
    @gopakumarrnair204 Рік тому

    സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദം

  • @sureshsureshkumar3789
    @sureshsureshkumar3789 3 роки тому +1

    SUPPER👌

  • @rkraghamwithkohinoor1234
    @rkraghamwithkohinoor1234 3 роки тому +2

    Thanks for you

  • @subashchandran2738
    @subashchandran2738 Рік тому

    Super salu, beautiful voice

  • @gomathyj3105
    @gomathyj3105 3 роки тому +1

    Potato krishi ishtamaayi.

    • @salukoshy
      @salukoshy  3 роки тому

      Thank you😄🙏☘️💚

  • @kalavarathanthram1043
    @kalavarathanthram1043 3 роки тому +1

    Super video 👍

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @shereefkoya4169
    @shereefkoya4169 3 роки тому +1

    Madurukiyang (sweet potato) pole
    Valliyayi tan potato Valarunnat annayirunnu ante tarana putiya
    ariv pakrnnutannatin nandhi

  • @josephinmary6519
    @josephinmary6519 3 роки тому +1

    ഞാൻ പൊട്ടറ്റോ കൃഷി ചെയ്തിട്ടുണ്ട് ഞങ്ങളുടെ കൃഷി വിവരങ്ങൾ കേട്ടതിൽ സന്തോഷം ഉണ്ട്

    • @salukoshy
      @salukoshy  3 роки тому

      Thank you💚❤️😍👍🌿

  • @AnnakuttyCMC-ef5jt
    @AnnakuttyCMC-ef5jt Рік тому

    Good explanation

  • @peterparathara6743
    @peterparathara6743 9 днів тому

    I have a new idea very effective

  • @divakaranpunathil7774
    @divakaranpunathil7774 3 роки тому +1

    Very nice class on potatoes. 👌👌👌

  • @rukkiyaabdulgafoor6363
    @rukkiyaabdulgafoor6363 2 роки тому +1

    Soopper

    • @salukoshy
      @salukoshy  2 роки тому

      Thank you🌹😍💚☘️❤️🙏

  • @manuppahamza4738
    @manuppahamza4738 3 роки тому +1

    താങ്ക്യു സാലു

    • @salukoshy
      @salukoshy  3 роки тому

      😄☘️💞💚👍

  • @jeenasusanjohn4152
    @jeenasusanjohn4152 3 роки тому +1

    very useful video.thanku mam

  • @babysasikalap364
    @babysasikalap364 10 місяців тому

    Nallaavatharanam🎉

  • @deepthybinu534
    @deepthybinu534 4 роки тому +3

    തൈ കിളിർത്തു വന്നിരുന്നു.പക്ഷേ വാടിപ്പോയി. ഇനി ഇതുപോലെ നോക്കാം👍👍

  • @sobhitham
    @sobhitham 13 днів тому

    ഇത് സ്ഥലം എവിടെയാണ് തണുപ്പ് കാലാവസ്ഥ വേണോ

  • @user-ru5qu2jy6d
    @user-ru5qu2jy6d 3 роки тому +1

    ഇത് കലക്കി

  • @reshmasudhi3185
    @reshmasudhi3185 3 роки тому +1

    Nice

  • @santhamlakshmanan9419
    @santhamlakshmanan9419 3 роки тому +1

    super

  • @naseemanaseema4244
    @naseemanaseema4244 3 роки тому +3

    Nan cheythu👌

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 3 роки тому +1

    Super

  • @rishadp.t7865
    @rishadp.t7865 3 роки тому

    Thank you chechi

  • @panjajanyamcreations3857
    @panjajanyamcreations3857 3 роки тому +3

    Thank you.Good vedio and very good presentation 👌👍❤

    • @salukoshy
      @salukoshy  3 роки тому

      😍🙏☘️❤️💕

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 роки тому +1

    Njan ithu pole murichum murikkathey 2chakkil Aki vechu murichath cheenju poyi matteth undavunnund.finel result kittiyittilla.

    • @salukoshy
      @salukoshy  3 роки тому

      Oct annu nadendathu.... kuzappamilla....mazha ottum padilla

  • @tvpremanandan3833
    @tvpremanandan3833 9 місяців тому

    Adipoli

  • @nelsonphilip9163
    @nelsonphilip9163 3 роки тому +1

    Very nice video..💐💐

  • @sidikhkwt3572
    @sidikhkwt3572 3 роки тому +1

    ഞാൻ നാട്ടിലുണ്ടാവുന്ന സമയമാണ് തീർച്ചയായും ചെയ്ത് നോക്കും

  • @mvmv2413
    @mvmv2413 3 роки тому +1

    പല പ്രാവശ്യം ഇത്‌ പരീക്ഷിച്ചു കേരളത്തിൽ പരാജയപെട്ടു. വളരും, പട്ടുപോകും. ഒരു പ്രാവശ്യം തണ്ട് തോരൻ ആക്കി. കയ്‌ക്കും എന്നാണ് കേട്ടത്, പക്ഷെ കയ്ച്ചില്ല. ഇത് തണുപ്പ് സ്ഥല വിഭവം എന്നു കരുതി. ഈ വീഡിയോ അത്ഭുതം, പ്രതീക്ഷ തരുന്നു. Anyway, are you from any hill station?.....
    m വര്ഗീസ്.

  • @lailalaila2558
    @lailalaila2558 11 місяців тому

    സൂപ്പർ വളരെ ഉപകാരം എനിക്കും നടാൻ ഇരിക്കുന്നുണ്ട് മുളച്ച പൊട്ടറ്റോ

  • @athul6269
    @athul6269 4 роки тому +1

    😃😃super

  • @josejose-of6ez
    @josejose-of6ez 3 роки тому

    We are try tomorrow

  • @Nattapranthan
    @Nattapranthan 3 роки тому +2

    മുറിച്ചു നട്ടാൽ ചീഞ്ഞു പോകത്തില്ലായോ

    • @salukoshy
      @salukoshy  3 роки тому +1

      Kurichu nadende kariyam ella

  • @nirmsnair7377
    @nirmsnair7377 3 роки тому +2

    ഇതിന്റെ ഇലകളും തണ്ടുകളും bhakshyyogyamano

    • @salukoshy
      @salukoshy  3 роки тому +1

      Yes..

    • @salukoshy
      @salukoshy  3 роки тому +1

      Green colour potato yude stem ,leaves upayogikkaruthu

  • @mariyuameen4960
    @mariyuameen4960 3 роки тому

    Cheythittilla cheythunokum
    Paranju
    Thannathinu
    Thanks

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 роки тому

    Nan try cheyyum

    • @salukoshy
      @salukoshy  3 роки тому

      Thank you😍❤️🌼🌿

  • @sulfathinisap1876
    @sulfathinisap1876 3 роки тому +1

    Krishi cheyyuthu thanalil ano veykkunath

    • @salukoshy
      @salukoshy  3 роки тому

      Alla....6hours sunlight must annu

  • @mathewchennattu8481
    @mathewchennattu8481 3 роки тому

    Very good

  • @S.K.Balasubramoniam-bm1wz
    @S.K.Balasubramoniam-bm1wz 10 місяців тому

    Good madam good good

  • @amalanandamal5016
    @amalanandamal5016 3 роки тому +1

    🌱

  • @resildageorge6074
    @resildageorge6074 3 роки тому

    Good presentation....thanks

    • @salukoshy
      @salukoshy  3 роки тому

      ❤️☘️👍💚😍

  • @hasnaashrafvlog5426
    @hasnaashrafvlog5426 3 роки тому +1

    👍👍💯💯

    • @salukoshy
      @salukoshy  3 роки тому

      Thank you❤️😍💚🌿🙏

  • @ramanimenon6525
    @ramanimenon6525 3 роки тому

    Good

  • @jaleelaluva8152
    @jaleelaluva8152 3 роки тому +1

    ഞാൻ ഉരുളക്കിഴങ്ങ് നട്ടിട്ട് ശരിക്കും വളർന്നു വന്നു. പിന്നീട് ചെടി മൊത്തത്തിൽ ഒരു ബ്രൗണിഷ് കോപ്പർ കളർ വരികയും നശിക്കുകയും ചെയ്തു. പിന്നെ ശ്രമിച്ചില്ല.

    • @salukoshy
      @salukoshy  3 роки тому

      Over Watering cheyyanpadilla....last one week...pinne bonemeal kodukkunathu nallathannu

  • @abhilashkr2636
    @abhilashkr2636 3 роки тому +1

    Gro bagil allatha nilath thadam eaduth potato nadan sadhikkumo

    • @salukoshy
      @salukoshy  3 роки тому

      Cheyyam....pakshe rat nde shalyam undakkum

  • @thankamanier5900
    @thankamanier5900 9 місяців тому

    സപ്പോർട്ട് കൊടുക്കേണ്ട ആവിശ്യം ഇല്ല, തണ്ട് താഴെ കിടന്നാലും കുഴപ്പം illa

  • @saifudeenalungal2873
    @saifudeenalungal2873 3 роки тому +1

    Good 😍😍👍💋

  • @kripaal4513
    @kripaal4513 3 роки тому +2

    കുറച്ചു മുളകൽ വെച്ചു എന്നാൽ ഒരു തൈ കിട്ടി. ഒരാഴ്ച കഴിഞ്ഞു.

  • @cleatusgr6535
    @cleatusgr6535 3 роки тому

    I have put d potato about two months back. Growing nicely. But I have not given any fertilizer. Just I saw your guide line on potato farming and shall start giving d fertilizers.
    Thank u.

    • @salukoshy
      @salukoshy  3 роки тому

      Yes...potato plants have greater needs in Nitrogen (N-P-K 34-0-0) during the first two months (when the foliar part of the plant develops rapidly). From the second month until two weeks before harvest, the plants need more potassium (12-12-17 or 14-7-21) in order to create well shaped

  • @alicejoy979
    @alicejoy979 3 роки тому

    I attempted to cultivate potato, but was not successful. It grew up very well, but then died, now I know that it was due to lack of support. Thanks for the video.

    • @salukoshy
      @salukoshy  3 роки тому

      That's Correct mam...Potato cultivation is not possible without support...Plants grow tall, and will often fall over. Staking, caging or fencing the plants, helps to keep them healthier, and to produce bigger spuds.

    • @sheelah1961
      @sheelah1961 3 роки тому

      Potatonjanum1agìlnattu

  • @aandacreations8176
    @aandacreations8176 3 роки тому +1

    ചേച്ചി ഞാൻ potato krishi ചെയ്തിരുന്നു😀

  • @jofilvas6030
    @jofilvas6030 3 роки тому +2

    നല്ല
    ഇൻഫോ
    നന്ദി

    • @salukoshy
      @salukoshy  3 роки тому

      Thank you❤️🌿🙏🌸

  • @mishaltechy9322
    @mishaltechy9322 3 роки тому +1

    കിഴങ്ങ് മുറിക്കാതെ മണ്ണിൽ വയ്ക്കാമോ

  • @naseemakoottanad4243
    @naseemakoottanad4243 4 роки тому +3

    Ente valudhai pakshe chijnu

  • @akhiladeepak4004
    @akhiladeepak4004 3 роки тому +1

    Valare unexpected aayi mulacha urulamkizhangu mannil kuzhichittathaa,
    Appo onnum ariyillyayirunnu,pine entho Chedi nikkana kand oru doubt thonni search cheyth nokkiyapo ath thanneyaanu manasillaayiii epo almost 2 month aayii nalla Chedi aayi nikkunu
    Ini enna ath parikyendath ennu nokki vannathaaa

    • @salukoshy
      @salukoshy  3 роки тому

      Nalla easy ayittu grow cheyyum.

  • @helen1600
    @helen1600 3 роки тому +3

    njn 50 centel potato nattittu 1000 kg kitte

  • @minnuthumbitalks4170
    @minnuthumbitalks4170 3 роки тому +1

    Njan cheythitunde one month aytunde

  • @rosybenny4454
    @rosybenny4454 3 роки тому

    I have done

  • @somasundarannair4393
    @somasundarannair4393 3 роки тому +1

    Which season the plantation to be done

    • @salukoshy
      @salukoshy  3 роки тому

      The ideal time to grow potato is the months of August, September and October.

  • @rosilyvarghese519
    @rosilyvarghese519 3 роки тому

    suppar ibia

  • @ALI-dx9pi
    @ALI-dx9pi 3 роки тому

    ഞാൻ കൃഷി ചെയ്തിട്ടുണ്ട്

  • @gopakumar138
    @gopakumar138 4 роки тому +1

    Hi salu suuuper i am waiting for this video

    • @salukoshy
      @salukoshy  4 роки тому

      Thank you ❤️❤️

  • @rashmikannoth5515
    @rashmikannoth5515 4 роки тому +3

    നല്ല വെയില്‍ ഉള്ള സ്ഥലങ്ങളില്‍ ആണോ വെക്കുന്നത്

    • @salukoshy
      @salukoshy  4 роки тому

      Potatoes always do best in full sun. They are aggressively rooting plants, and we find that they will produce the best crop when planted in a light, loose, well-drained soil.

    • @rashmikannoth5515
      @rashmikannoth5515 4 роки тому

      @@salukoshy thank you

    • @sankuandkunjusworld9988
      @sankuandkunjusworld9988 Рік тому

      Palapravisam vachunokki
      Pashe orufalavum undayilla

  • @shanibamohamed813
    @shanibamohamed813 4 роки тому +3

    മുളച്ചു കഴിഞ്ഞാൽ എല്ലാ ദിവസവും നനക്കേണ്ട തുണ്ടോ

  • @sosannamgeorge8550
    @sosannamgeorge8550 Рік тому

    ഞാനും ഉരുളക്കിഴങ്ങ് കൃഷി തുടങ്ങി.

  • @abymathew8647
    @abymathew8647 11 місяців тому

    ഡാലിയ പൂവ് പോലെ

  • @umakanthramachandrapai1547
    @umakanthramachandrapai1547 3 роки тому

    Njan mulapichu ela kondu Tehran vekkarundu nalla taste anu

    • @salukoshy
      @salukoshy  3 роки тому

      Very true 💯

    • @kkmusthakuttiyalikandy1542
      @kkmusthakuttiyalikandy1542 3 роки тому

      തോരൻ വെക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇനി തോരൻ വെക്കണം.thank u

    • @kkmusthakuttiyalikandy1542
      @kkmusthakuttiyalikandy1542 3 роки тому

      ചീര ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയാൽ മതിയോ. തേങ്ങ ഇട്ടിനാണോ ഉണ്ടാക്കുന്നത് pls reply

  • @arjunbykl13vlogger26
    @arjunbykl13vlogger26 Рік тому

    🙏🙏🙏🙏🙏thanks ചേച്ചി 👍

    • @salukoshy
      @salukoshy  Рік тому +1

      Thank you ♥️♥️

    • @arjunbykl13vlogger26
      @arjunbykl13vlogger26 Рік тому

      @@salukoshy ഏ"ഏ"ഏ",.ഇതിപ്പൊ എനിക്കെന്തിനാ thanks!🤔 ചേച്ചിയല്ലേ എനിക്ക് അറിവ് പകർന്നത്,. 😊

  • @sachusarayus4173
    @sachusarayus4173 3 роки тому

    Leaf kanubol kari vekkan thonunnu?

  • @jijeshmm5393
    @jijeshmm5393 2 роки тому

    Njn cheythu

    • @salukoshy
      @salukoshy  2 роки тому

      Thank you🌹😍❤️🌼🙏

  • @jobeapen477
    @jobeapen477 3 роки тому

    How many pc we can keep in a normal pot?

  • @jojuthomas123
    @jojuthomas123 4 роки тому +1

    Kollam supper ayitundu .....enikum chythu nokanam ethupole ..thinks u

    • @salukoshy
      @salukoshy  4 роки тому

      Pls try it at home...you will get a really nice result.....

    • @jojuthomas123
      @jojuthomas123 4 роки тому

      I will try...🌲🌲

  • @anjuarun7809
    @anjuarun7809 2 роки тому

    Ethilayudeua ozhokkandathh

  • @aidamariyathomas5383
    @aidamariyathomas5383 3 роки тому

    Poli

  • @kripaal4513
    @kripaal4513 3 роки тому +1

    പൊട്ടറ്റോ ചെടിയുടെ മുകളിലെ ഇലകൾ വാടി പോകുന്നു. എന്താ karana.

    • @salukoshy
      @salukoshy  3 роки тому

      Over Watering annu. Less fertilizer mathi

  • @abinsabin9193
    @abinsabin9193 3 роки тому

    Ithinte time etraya chechi 3 months aaano

    • @salukoshy
      @salukoshy  3 роки тому

      Yes 3 months...Leaves yellow colour akkumbol annu... correct time to harvest

  • @babipb9585
    @babipb9585 3 роки тому

    എന്റെ ചില ചെടികളിൽ പൂവിട്ടില്ല. ഇലകൾ തീ തട്ടിയതുപോലെ ഉണങ്ങുന്നു. 50days ആയിട്ടേയുള്ളു. എന്താ ചെയ്യ Please Reply

    • @salukoshy
      @salukoshy  3 роки тому

      Kurachi potassium sulphate koduthal mathi

  • @santhip5748
    @santhip5748 Рік тому +1

    എത്ര മാസം കഴിഞ്ഞു വിളവെടുക്കാം

    • @salukoshy
      @salukoshy  Рік тому

      Video yil parayunde ❤️🙏

  • @jessyjames9636
    @jessyjames9636 3 роки тому +1

    പൂ വന്നാൽ അത് കൊഴിഞ്ഞു പോകുമോ അതിൽ ഫലം ഉണ്ടാകില്ല അല്ലേ

    • @salukoshy
      @salukoshy  3 роки тому +2

      Potato plants produce flowers during the end of their growing season. These turn into the true fruit of the plant, which resemble small green tomatoes. Potato plant flowering is a normal occurrence, but the flowers usually just dry up and fall off rather than producing fruit.

  • @achuthamenonparappil4464
    @achuthamenonparappil4464 3 роки тому +1

    ഞാൻ സിസ്റ്റർ പറഞ്ഞ മാതിരി മുളയുടെ ഭാഗം മുറിച്ച് കുഴിച്ചിട്ട തൊക്കെ അളിഞ്ഞു പോയി മുറിയ്ക്കാതെ നട്ട 4 എണ്ണം മുളച്ചിട്ടുണ്ടു.. ഇല വന്നു കൊണ്ടിരിക്കുന്ന. ഇനി എന്തു ചെയ്യണം
    പി.അച്ചുതമേനോൻ '" പഴയന്നൂർ !!!

    • @salukoshy
      @salukoshy  3 роки тому

      Ende ellam Nannayi Vannu... video yil detail ayittu parayununde

  • @anithars1879
    @anithars1879 3 роки тому

    ഞാൻ കൃഷി ചെയ്തിട്ടുണ്ട് ഇനി വിളവെടുക്കാൻ പാകത്തിൽ ആയി നോക്കട്ടെ വല്ലതും കിട്ടുമോ എന്ന്