ഉരുളകിഴങ്ങ് ഈസി ആയിട്ട് വീട്ടിൽ കൃഷി ചെയ്തെടുക്കാം, കൂടെ കുറച്ചു ചീരയും മത്തനും| Harvesting Potatoes

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,7 тис.

  • @jijoraji3817
    @jijoraji3817 4 роки тому +94

    Adi poli vedio aayirunnu ithellarum kananda vedio aanu karanam kurachu place il enthellam vegitables and fruits aanu kollam big salute for you my jaan thanks

    • @vijayaLakshmi-zr1yv
      @vijayaLakshmi-zr1yv 4 роки тому +12

      Antha pacha niram

    • @leelaleelaachu7584
      @leelaleelaachu7584 4 роки тому +3

      N

    • @thejasbigbro6713
      @thejasbigbro6713 4 роки тому +2

      മണ്ണും വളവും എവിടെ കിട്ടും

    • @bijukd1922
      @bijukd1922 4 роки тому

      @@leelaleelaachu7584 വിസിപിസിഡി ഇദ്ദഗ്ഗ്

    • @bijukd1922
      @bijukd1922 4 роки тому

      @@vijayaLakshmi-zr1yv ഗ്നൊവ .ദ് പോഗ്

  • @prasadthanalprasadthanal9777
    @prasadthanalprasadthanal9777 4 роки тому +209

    ആഴമുള്ള നിരീക്ഷണം.സത്യസന്ധമായ വിവരണം.ഊർജജസ്വലമായ ശബ്ദം.ലാളിത്യം നിറഞ്ഞ ഭാഷ നന്ദി മനസ്സുനിറഞ്ഞ നന്ദി

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому +24

      Nalla vakkukalku othiri nanni🥰

    • @nazerk9020
      @nazerk9020 3 роки тому +3

      Athe

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому +4

      എൻ്റെ ഈ ചെറിയ ചാനൻ ഒന്ന് കണ്ടു നോക്കുമോ ഫ്രണ്ട്സ്

    • @USER-bk3pm
      @USER-bk3pm 3 роки тому +1

      അറിഞ്ഞില്ല കുട്ടി ഇതൊക്കെ ചെയ്യുമെന്ന് അറിഞ്ഞില്ല 😆

    • @leelaparemmal7653
      @leelaparemmal7653 3 роки тому

      Okt

  • @suniljolly685
    @suniljolly685 4 роки тому +29

    അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇത് പോലെ ഉള്ള കുഞ്ഞു കുഞ്ഞു കൃഷികള്‍ ...നിങ്ങളുടെ ഇങ്ങനെ ഉള്ള ഈ ഇഷ്ടങ്ങളെ അനുമോദിക്കുന്നു

  • @annacathlin9199
    @annacathlin9199 4 роки тому +21

    മടി പിടിച്ചിരിക്കുന്ന എന്നെ പോലുള്ള വീട്ടമ്മ്മാർക് നല്ല ഉപകാര പ്രധമാണ് ഈ വീഡിയോ. കാണാൻ നല്ല രസമുണ്ട് potato കാണാൻ നല്ല രസമുണ്ട്

  • @irfanking387
    @irfanking387 4 роки тому +113

    എന്തായാലും മനോഹരം ആയിട്ടുണ്ട് ചേച്ചി. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഫുൾ ഇരുന്നു കണ്ട് 🙏🙏🙏🥰🥰🥰💪💪💪💪

  • @lissydavid700
    @lissydavid700 4 роки тому +76

    ഇതു പോലെ യുള്ള പച്ചക്കറി കൃഷി കാണാൻ വളരെ ഇഷ്ടം ആണ് അതും നമ്മുടെ വീടുകളിൽ നിന്നും

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому +1

      Athe🥰

    • @anjaliunnikrishnan7768
      @anjaliunnikrishnan7768 4 роки тому +1

      Kandal matram pora cheyyanam

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому

      എൻ്റെ ഈ ചെറിയ ചാനൻ ഒന്ന് കണ്ടു നോക്കുമോ ഫ്രണ്ട്സ്

    • @binbina4750
      @binbina4750 3 роки тому

      അവതരണം സൂപ്പർ ഒട്ടും ബോറടിപ്പിച്ചില്ല, full ഇരുന്നു കണ്ടു

    • @Greenlandsgarden
      @Greenlandsgarden 2 роки тому

      ua-cam.com/video/5FQfNbk3gcI/v-deo.html

  • @dfghghj4474
    @dfghghj4474 2 роки тому +19

    നമ്മൾ ഉണ്ടാക്കിയത് വെച്ച് കഴിക്കുമ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെയാ ❤❤

  • @GRASSYELLOW
    @GRASSYELLOW 4 роки тому +26

    ഉരുളക്കിഴങ്ങ് ചെറുതെങ്കിലും മനം നിറയുന്ന വിളവെടുപ്പ്.. .. Super....

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому +2

      Athe,veetil krishi cheythu athil ninnu enthu kittiyalum santhosham 😊

  • @ashokanashokkumar6482
    @ashokanashokkumar6482 4 роки тому +16

    കൊള്ളാം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് :എന്ത് നട്ട് നനച്ച് സ്വന്തമായ് എടുക്കുന്നത് മനസിൽ ഒരു സന്തോഷം ആണ് ദൈവം അനുഗ്രഹിക്കും.

  • @muhammedjasimkk7894
    @muhammedjasimkk7894 4 роки тому +18

    നല്ല വീഡിയോ ഇങ്ങനെയുള്ള നല്ലവിഡിയോകൾ കാണാൻ ഒരു സുഖം

  • @sulupaul4083
    @sulupaul4083 Рік тому

    പ്രിയയുടെ പച്ചക്കറി തോട്ടം ഒത്തിരി ഇഷ്ടപ്പെട്ടു. ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മൾ വീട്ടിൽ ഉണ്ടായി കാണുമ്പോൾ എന്തു ഇഷ്ടമായിരിക്കും. എനിക്ക് വളരെ ഇഷ്ടമാണു. ഞാൻ വീണ്ടും പറയുകയാണ് വളരെ നല്ല തോട്ടം. നന്ദി ഞാൻ ഇത് ബക്കൊക്കെ വച്ചു കാണാറുണ്ട്. വളരെ നന്ദി പ്രിയ

  • @ramlathsaleem72
    @ramlathsaleem72 4 роки тому +3

    സ്വന്തം വീട്ടിൽ എന്തുണ്ടായാലും അത് ഭയങ്കര സന്തോഷം തന്നെ ആണ് 👌👌👌

  • @malunisu6817
    @malunisu6817 3 роки тому

    നിങ്ങളുടെ ഉരുളക്കിഴങ്ങ് കൃഷി കാണാൻ വേണ്ടിയാണ് വീഡിയോ പ്ലേ ചെയ്തത് എന്നാൽ നല്ല വൃത്തിയുള്ള ഒരു കൊച്ചു കൃഷിഭവനിൽ പോയ ഒരു സുഖം മനസ്സിന് വളരെ സന്തോഷം നൽകി
    കൃഷി ചെയ്തിട്ട് ഒരുപാടൊന്നും കിട്ടിയില്ലെങ്കിലും ഉള്ളതിൽ തൃപ്തിപ്പെട്ട നിങ്ങൾ ഒരു മിടുക്കി തന്നെ സ്ട്രോബറി വീട്ടിൽ തന്നെ നട്ടിട്ട്അതു കാണിച്ചാൽ കാണാൻ തന്നെ വളരെ ഭംഗിയാണ് അതുപോലെ നിങ്ങളുടെ ഒട്ടും ജാഡ ഇല്ലാത്ത സംസാരവും ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ❤️

    • @PriyaasRuchikootu
      @PriyaasRuchikootu  3 роки тому

      Thank u so much🥰othiri santhosham ithupole kelkumbol😍

  • @ammua.m8438
    @ammua.m8438 4 роки тому +4

    കൃഷിയുടെ രഹസ്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @ratheeshmungath1602
    @ratheeshmungath1602 4 роки тому +1

    കള്ളത്തരങ്ങളില്ലാതെ സത്യസന്തമായുള്ള ലളിതമായ രീതിയിലുള്ള അവതരണം ഏറെ ഇഷ്ടപ്പെട്ടു

  • @travelwithdesouza3479
    @travelwithdesouza3479 4 роки тому +19

    Beautiful vlog, first time seeing a potato harvest

  • @iamilhan
    @iamilhan 3 роки тому +1

    ചേച്ചി, എനിക്ക് വീഡിയോ ഒത്തിരി ഇഷ്ടായി... ഒത്തിരി പരിചയമുള്ള ആരോ നമ്മളോട് സംസാരിക്കുന്ന പോലൊരു ഫീൽ.... ❤❤❤

  • @lincyantony9636
    @lincyantony9636 3 роки тому +1

    ഹായ്, വലിച്ചു നീട്ടാതെ ഉള്ള അവതരണം അതാണ് എന്നെ കൂടുതൽ attract ചെയ്തത്... Thankyou 😍

  • @Akkukukku-hn5bo
    @Akkukukku-hn5bo 4 роки тому +7

    Maasha allaah 😍ithu kandathum manassinu santhoshaayi..krishi polichu

  • @lolappymediamalayalam1628
    @lolappymediamalayalam1628 2 роки тому +1

    Manoharamayittund kandirikkan nalla indrest ane adipoliyayittund

  • @ayshathaj2495
    @ayshathaj2495 3 роки тому +3

    Njanum krishi cheyyan povane nalla helpful video Masha Allah ❤❤❤

  • @gauthamghosh652
    @gauthamghosh652 4 роки тому +2

    നല്ല വിവരണം, ലളിതം ആത്മാർത്ഥത നിറഞ്ഞത് നല്ല മനസ്സിനുടമയാണെന്ന് തോന്നുന്നു.🙏🙏

  • @2avfamily204
    @2avfamily204 4 роки тому +9

    വീട്ടിൽ തയ്യാറാക്കാൻ പറ്റുമോ. ഇത് കൊള്ളാലോ ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഇതിനെക്കുറിച്ച്കേൾക്കുന്നത്

  • @anwarta3141
    @anwarta3141 3 роки тому

    Skip ചെയ്യാതെ വീഡിയോ മുഴുവൻ കാണാൻ തോന്നി😍😍നല്ല അവതരണം നല്ല വീഡിയോ എന്തായാലും ഞാൻ ഹാപ്പി ആയി thankyou ചേച്ചി thankyou somuch

  • @Vjthamarassery
    @Vjthamarassery 4 роки тому +7

    Super......
    ഇത് കണ്ടിട്ട് എനിക്കും ഉണ്ടാകാൻ കൊതിയാവുന്നു.congragulation

  • @seemakdl644
    @seemakdl644 4 роки тому +1

    സൂപ്പർ നല്ല അവതരണം. പൊട്ടറ്റോ നല്ല വിളവ് കിട്ടിയല്ലോ ഇനി ഞാനും ചെയ്യും പൊട്ടറ്റോ കൃഷി

  • @anusreear
    @anusreear 4 роки тому +6

    Madam u have made me happy
    I love gardening too.

  • @nisampp6718
    @nisampp6718 2 роки тому

    ചേച്ചി കിഴങ്ങ് ചെറുതായി പോയി സാരമില്ല അടിപൊളി വീഡിയോ👍🏻
    നല്ല ക്ലിയർ ആയി പറഞ്ഞുതരുന്നുണ്ട് 🥰

  • @cookingworld6149
    @cookingworld6149 4 роки тому +12

    Really appreciate your hard working my dad is a farmer so I always watch farming videos Really enjoyed

  • @shahinaraheem8993
    @shahinaraheem8993 2 роки тому +2

    ചെയ്യാന്‍ madiyanelum , കാണാന്‍ ഇഷ്ടാ sooper😍🤩

  • @nimmy7744
    @nimmy7744 4 роки тому +8

    Krishiyea eshattapedunba Priya kutty good work❤️ Love U, God Bless Ur Family

  • @anniec.l.1276
    @anniec.l.1276 3 роки тому

    ഇതുപോലെ ഒന്ന് ചെയ്തുനോക്കാം. ഞാൻ ആദ്യം ചെയ്തത് പാളിപ്പോയി.

  • @poulosepappu5746
    @poulosepappu5746 4 роки тому +7

    Dear sister you are great keep it up encouraging others her good

  • @nizukambrath1486
    @nizukambrath1486 4 роки тому

    എനിക്കും കൃഷി ചെയ്യാൻ ഭയങ്കര താൽപര്യമാണ് ചേച്ചിയുടെ അവതരണം നല്ല ഭംഗിയായി ഞാനും ഇന്നുമുതൽ ട്രൈ ചെയ്യാൻ പോവുകയാണ് താങ്ക്യൂ

  • @anooptm98
    @anooptm98 2 роки тому +4

    Thumps up for the innocence in your presentation, and you are a gifted person. Keep going 🤗

  • @ranjithm7293
    @ranjithm7293 3 роки тому

    ചെച്ചി അടിപൊളി കൃഷി
    മായ മില്ല ത്ത പച്ചക്കറി
    സൂപ്പർ
    താങ്ക്സ്
    കുവൈറ്റ്‌

  • @ajimolsworld7017
    @ajimolsworld7017 2 роки тому

    Hi r u in Uk like me. ഞാനും കുറച്ച് Polatoനടണമെന്നോർക്കുന്നു ഈ വർഷ°.strawberryയും നടണമെന്ന് വിചാരിക്കന്നു.നമ്മുടെ വിളവുകൾ കാണുമ്പോൾ എന്തു സന്തോഷമാണല്ലേso happy to see your video my friend.

  • @abidaanas1074
    @abidaanas1074 4 роки тому +3

    Wow farming my fav love the video so productive good love the narration too 😁

  • @JerishTraveller
    @JerishTraveller 4 роки тому

    ഉരുള കിഴങ്ങു കൃഷി ബാക്കി പച്ചക്കറി കൃഷി ഒക്കെ കൊള്ളാം വളരെ നന്നായിട്ടുണ്ട് പരിശ്രമം അഭിനന്ദന അർഹം തന്നെ

  • @nandhukutty1302
    @nandhukutty1302 4 роки тому +4

    very informative and expecting more uploads like this...

  • @rr7631
    @rr7631 4 роки тому

    നല്ലൊരു വീഡിയോ.വീഡിയോ കാണുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും നന്ദി.

  • @manas6853
    @manas6853 4 роки тому +5

    Really appreciate ur work

  • @sunumolkb6272
    @sunumolkb6272 2 роки тому

    Supper chechi ഒരുപാടിഷ്ടമായി ചേച്ചി.ഞങ്ങൾക്കുമുണ്ട് ചെറിയൊരു പച്ചക്കറി തോട്ടം

  • @FlavorMillsKitchen
    @FlavorMillsKitchen 4 роки тому +5

    Keep it up 👍

  • @amanmuhammad4836
    @amanmuhammad4836 4 роки тому +1

    Ithokke kaanan thanne nalla bangi, prathyekichum aa kunju 🍓... Iniyum orupad items Krishi cheyyan kazhiyatte

  • @midlajps6682
    @midlajps6682 4 роки тому +5

    Our kizhag 5 chediyaytt nadam
    Allathe etharem vestan

  • @createdbyvidhya8653
    @createdbyvidhya8653 3 роки тому +2

    ഈ ചെറിയ പൊട്ടറ്റോ നല്ല ഭംഗിയുണ്ട്

  • @santhithomas5344
    @santhithomas5344 4 роки тому +4

    Super

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 3 роки тому

    Beautiful priya..enelavarum കൃഷിയിലേക്കു തിരിച്ചുവരുന്നു .mannine സ്നേഹിക്കുന്ന പ്രകൃതിയെ snehikunavarkulatanu e video✌️✌️✌️👍👍👍

  • @nihalirene5430
    @nihalirene5430 4 роки тому +5

    Really proud of you my sweet
    Really great work
    Am so surprised to see your video my dear ❤️❤️❤️
    Such an exciting episode

  • @naseefabalkees961
    @naseefabalkees961 4 роки тому

    valare santhosham thonnunnundu krishi cheyyunnathu kaanumbol iniyum pala vidha pachakkarikal undavatte

  • @sumeez6664
    @sumeez6664 4 роки тому +4

    👍👍🤩

  • @ziyafathima4689
    @ziyafathima4689 3 роки тому +1

    Enik bayangara ishta ingane pachakary krishi kanan

    • @PriyaasRuchikootu
      @PriyaasRuchikootu  3 роки тому

      Pachakari okke nattu athil ninnu kittumbol ulla santhosham paraju ariyikkan pattilla alle🥰

    • @ziyafathima4689
      @ziyafathima4689 3 роки тому +1

      @@PriyaasRuchikootu Athu Satyam aan🥰

    • @ziyafathima4689
      @ziyafathima4689 3 роки тому +1

      Nan ningalude chanel subscribe cheythin 👍

    • @PriyaasRuchikootu
      @PriyaasRuchikootu  3 роки тому

      @@ziyafathima4689 othiri santhosham mole🥰thank u so much😍

  • @അനിൽകുമാർ-ര9ര
    @അനിൽകുമാർ-ര9ര 4 роки тому +6

    പച്ച നിറമുള്ള കിഴങ്ങ് ഭക്ഷ്യയോഗ്യമല്ല. നെറ്റിൽ ഒന്ന് സേർച്ചു ചെയ്തു നോക്കൂ. ഗ്രീൻ പൊട്ടറ്റോ

    • @sincysgarden5123
      @sincysgarden5123 4 роки тому

      Always keep potato away from sunlight otherwise it will go green and it will sprout they are not good if they are green and sprouted

    • @subaidasubu7986
      @subaidasubu7986 Рік тому

      മണ്ണിന്റെ മുകളിൽ നിന്നിട്ടാണ് പച്ചക്കളർ വരുന്നത്

  • @sumap5648
    @sumap5648 4 роки тому

    വളരെ നന്നായിട്ടുണ്ട്, എനിക്കും ഇതു പോലെ കൃഷി ചെയ്യാൻ വളരെ ഇഷ്ടം ആണ്, ഞാനും ചെയ്യുന്നുണ്ട്

  • @amarnadbindhu45
    @amarnadbindhu45 4 роки тому +3

    ചെച്ചീഇമണ്ണ് എവിടുന്നാവാങ്ങണത് അവരുടെടിറ്റെൽസ്സ്തരാമോ

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому +2

      Njan Uk il Anu mole.ividuthe garden shop il ninnu vagiyatha.nammade chanakapodiyum,veppin pinnakum ,mannum mix akki eduthal mathi.

    • @amarnadbindhu45
      @amarnadbindhu45 4 роки тому +1

      @@PriyaasRuchikootu ടാങ്ങ്സ്സ് ചെച്ചീ
      ഞാൻ മോളല്ലാ മോനാണെ ബിന്ദുവൈഫാണ്

  • @nidhinkk5527
    @nidhinkk5527 3 роки тому

    അല്ലെങ്കിലും നല്ല വീഡിയോസ് വൈകിയേ കാണുള്ളൂ..അതിമനോഹരമായ അവതരണം

  • @ponnujothi6593
    @ponnujothi6593 4 роки тому

    Valare nalla oru anubhavam aanalle .nammal swanthamayi nattu kilippikkunna oru vegitable vilavedukkumbol undakunna aa santhosham ente manasilum undayi thanks for sharing this vedio dear

  • @Nadiamarinalissy
    @Nadiamarinalissy 2 роки тому

    Mathayude ila parichu karuvakku..... Thenga cherthu... adipoli aanu.. Ilam ila

  • @RainbowDash-vy7bn
    @RainbowDash-vy7bn 4 роки тому +1

    Igane mannine arinju thanne nammaloke jeevichal valare nallath, nalloru informative video

  • @atraveleronearth8198
    @atraveleronearth8198 4 роки тому

    Super super super...എനിക്കു ഒരുപാട് ഇഷ്ട്ടായി..എനിക്കും ഇഷ്ട്ടമാണ് ഇ പച്ചക്കറി കൃഷി ചെയുക എന്നത് എന്റെ വീട്ടിലും ഉണ്ട് ചെറിയ ഒരു പച്ചക്കറി തോട്ടം

  • @rishadp.t7865
    @rishadp.t7865 4 роки тому +1

    Iniyum idubooleyulla video idanam chachechi enik nalla ishtamaan

  • @diyaazim5443
    @diyaazim5443 4 роки тому

    Nammal undakiya vegetablesum fruitsum oke undayi kayiyumpol manasin paranjariyikan patatha oru santhoshan

  • @shobaravi8389
    @shobaravi8389 3 роки тому

    Valarey valichu neettathey ullathu parnjuulla oru nalla avatharanam. Orupadu ishttamae tto

  • @induk5899
    @induk5899 2 роки тому

    സൂപ്പർ കാണുമ്പോൾ കൊതിയാകുന്നു ഇനിയും ഒരുപാട് ഉണ്ടാകട്ടെ

  • @sinankadher3702
    @sinankadher3702 4 роки тому

    Excellent...sonthamayi krishi cheyth kitiya vulva kond food undakiyaal prathyekich teste kooduthal aayirikum

  • @rinshilahadi1561
    @rinshilahadi1561 3 роки тому

    Pots okke... Nannayittunde, and extraordinary creations

  • @nikhilpaulkp5840
    @nikhilpaulkp5840 4 роки тому

    Ethu kandapol thane manasil vellatha sandhosham thoni, swatham ayii oru krishi anu ende swapanam.

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому

      Thank u😍athinodu ishtam undel enthayalum nadakum😍😌

  • @anpualex3082
    @anpualex3082 4 роки тому

    Nalla oru video....valare santhosham thonunnu krishi cheyythu harvest cheyyunnathu kandittu.

  • @shamlak1644
    @shamlak1644 2 роки тому

    Enikkum krishi cheyyaan orupadishtaan, apple kandappol orupad santhosham, apple bud tree vaangichathano, potato krisji kandappol orupad santhosham, vishamillatha vegetables kazhikkan kittunnath baagyaman, njan chuvapp cheera undakkiyittund, potato krishi nokkanm, because ente husbandinum makkalkkum potato ishtamaan

    • @PriyaasRuchikootu
      @PriyaasRuchikootu  2 роки тому

      Thank u dear❤️ small apple tree ayittu vagichatha..potatoes this year um eniku nannayi kittittudu, onnu try cheythu noku

  • @naseemafaizal6623
    @naseemafaizal6623 2 роки тому

    സൂപ്പർ ചേച്ചി ഞാൻ ആദ്യായിട്ട ഈ ചാനെൽ കാണുന്നെ ഒരുപാട് ഇഷ്ടായി 👍👍👍👌👌👌

  • @ssworld6603
    @ssworld6603 3 роки тому

    സൂപ്പർ ചേച്ചി നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങള്ക്ക് പ്രെജോദനം 💞💞👍👍🌹

  • @hibaabdulraheem7637
    @hibaabdulraheem7637 2 роки тому

    Cheera savaaala vazhatti...chilli flakes umm pinne thakkalim aadeyth last cheera itt vevich nokk....vere thanne tasta....🥰

    • @PriyaasRuchikootu
      @PriyaasRuchikootu  2 роки тому

      Njan palak ithupole cheyyarudu, ee cheera ithuvare angane cheythu nokiyilla, ini enthayalum onnu try cheythu nokunnudu❤️

  • @aishaershad464
    @aishaershad464 2 роки тому +1

    Njn adyayitt kanukaya ee channel...
    Sooper❤️❤️❤️

  • @AdamKRvlog
    @AdamKRvlog 4 роки тому

    Adipoli .verum vakkukal alla swanthamayi krishi cheythit undaki kazhikumbol athinte oru ruji mari nilkkum

  • @nandithaammunu3838
    @nandithaammunu3838 4 роки тому

    Njan cheythitud enikum vegetables krishi ishtamanu keep going

  • @manishavipin6384
    @manishavipin6384 2 роки тому

    orupad sandhoshum ayi chechii adhyumaya ee vdo kanunath engilum orupad ishttamayii eposhathe kalath kurachu samayum kitiyal ellarum phonil allegil tv endhanalum adipoli supper👍😍😍😍

  • @ashokanmv5790
    @ashokanmv5790 4 роки тому

    Potato കൃഷി നന്നായിട്ടുണ്ട്, ഒന്നു try ചെയ്യണമെന്നുണ്ട്

  • @sabnamujeeb4822
    @sabnamujeeb4822 4 роки тому +1

    Enikk sathayathilum valare ishtamayi masha alllah

  • @rockygirl27
    @rockygirl27 3 роки тому

    Enik valare ishtaytto.. ithupole krishi cheyyan valya agrahanu. Video kandapol valare Happy ayi.. 👌👌👍👍👏👏😊😊

  • @binduraghavan2624
    @binduraghavan2624 3 роки тому

    പൊട്ടറ്റോ കിഴങ്ങു വിളവ് എടുക്കുന്നത് കാണാൻ നയനമനോഹരം, സൂപ്പർ, ഞാനും try ചെയ്യാൻ പോവാ 😃😃, പിന്നെ പൊട്ടറ്റോ ന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം എപ്പോഴും എന്റെ ഓർമ്മയിൽ varum, ഒരു 23 വർഷം മുൻപ് ആണ്, ഞാൻ എന്റെ മോളെ ഡെലിവറി കഴിഞ്ഞു കിടക്കുന്ന സമയം ആണ്, അന്ന് 5 മാസം വീട്ടിൽ നിൽക്കണം, ബല്യ ഓപ്പറേഷൻ ന് 😞, എനിക്കു കൃഷി യിൽ പണ്ടേ താല്പര്യം ആണ്, മുള വന്ന ഒരു ഉരുള കിഴങ്ങ് ഞാൻ മുറ്റത്ത് നട്ടു. നല്ലോണം നോക്കി, നല്ല രീതിയിൽ വളരാൻ തുടങ്ങി, ആ സമയത്തു ഞങ്ങളെ കാണാൻ ഏട്ടനും ഏടത്തിയും അവരുടെ കുരുത്തം കെട്ട മോൻ മനുവും വന്നു, അവൻ ആ ചെടിയുടെ കഴുത്തിനു പിടിച്ചു വലിച്ചു പിഴുതു കളഞ്ഞു സുഹൃത്തുക്കളെ 😭😭😭അതിൽ പിന്നെ പൊട്ടറ്റോ നട്ടിട്ടില്ല, ഇനി എന്തായാലും ഒരു കൈ നോക്കണം 💪💪

    • @PriyaasRuchikootu
      @PriyaasRuchikootu  3 роки тому

      Thank u so much😍iniyum nattu noku,kuttikal ellam angane thanne ,avarku ariyillallo😍

  • @hpkcreations7519
    @hpkcreations7519 2 роки тому

    Gardening inkkum ishtta chechi ellam nadum jnan pakshe caring korvaayond onunguvan

  • @ushakumaris4424
    @ushakumaris4424 4 роки тому

    ഇനിയും വീഡിയോകൾ ഇടൂ മിടുക്കി മോൾ .എല്ലാം മടിയുള്ളപെൺകുട്ടികളും ഈ വീഡിയോ കാണട്ടെ .

  • @prasanthvnairprasanth5378
    @prasanthvnairprasanth5378 3 роки тому

    Super nalla avatharanam ellarkum manasilakunna pole avartharipichu keep it up

  • @team10babysdayout15
    @team10babysdayout15 4 роки тому

    greenery kanan thanne oru bangiyanu cheera muricha style also refreshing video 😍

  • @jaseelachemban1617
    @jaseelachemban1617 2 роки тому

    വീഡിയോ ഫുള്ളും കണ്ടു ഒരുപാട് സന്തോഷം

  • @sulupaul4083
    @sulupaul4083 3 роки тому

    Madathinte sambashanam kelkkan NALLA asamundu. Ethum njan try cheyyum.anikuothirieshttapettu

  • @anukrishna6642
    @anukrishna6642 3 роки тому

    Nalla video idhupole iniyum venam

  • @nazerk9020
    @nazerk9020 3 роки тому

    Satyasanthamaya avatharanam chechi orupad ishtapettu iniyum pratheekshikunnu🌹🌹🌹🌹🌹👌👌👌👌👌🤝

  • @junaidali-nz8eu
    @junaidali-nz8eu 4 роки тому

    Valary manoharam .njan fust ayittanu e chanal kanunadu adipoli
    Valary oubagaram oulla ouru video ayittu thonunu 👌🏼👌🏼👌🏼👌🏼👌🏼

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 роки тому

    നല്ല video ആയിരുന്നു ketto😍😍..

  • @sutharasumesh7790
    @sutharasumesh7790 4 роки тому

    Kidu chechy...super aayitund

  • @riannastanley9800
    @riannastanley9800 4 роки тому

    wow,adipoliyayitund..enikum othiri ishtamanu inganeyoke cheyyan

  • @soulwiper4285
    @soulwiper4285 2 роки тому

    എന്ത്‌ രസാ ബേബി പൊട്ടറ്റോ കാണാൻ

  • @SHIHABKASSIM1702
    @SHIHABKASSIM1702 4 роки тому +2

    ജീവിതം ശരിക്കും ആസ്വദിക്കുകയാണല്ലേ ... ഇങ്ങനെ വേണം . സ്വന്തമായീ കൃഷി ചെയ്തു അതിനെ പരിപാലിച് അതിൽ ഫലം വന്നു നിറയുമ്ബോഴും പാചകം ചെയ്യുമ്പോഴും മറ്റുള്ളവർക്ക് കൊടുക്കുമ്പോഴും ഒക്കെ കിട്ടുന്ന സുഖമുണ്ടല്ലോ .... അതി ഗംഭീരം ... ഒരുപാടിഷ്ടവും .

    • @PriyaasRuchikootu
      @PriyaasRuchikootu  4 роки тому

      Sathyam,ingane okke nattu athil ninnu enthu kittiyalum santhosham Anu🥰

  • @rajeevanvazha2928
    @rajeevanvazha2928 3 роки тому

    Nishchayadhardyamulla
    Sound ,yethukaryathilum
    Thangal vijayikum.
    Hrudhuyam niranja
    Abinandanam.

  • @suchithramv5294
    @suchithramv5294 4 роки тому

    Oro steps um valare nannai paranju thannu thanks for sharing this video

  • @bindhusudhakaran9234
    @bindhusudhakaran9234 4 роки тому

    👍അടിപൊളി നന്നായിട്ടുണ്ട് ട്ടോ കൃഷികൾ

  • @inuschannel809
    @inuschannel809 3 роки тому

    Pathu video yil kanikendathu otta vedeyoyil kanichu.. nadunnathum parikkun athum cokingum... supeer..

  • @reshmipnair
    @reshmipnair 3 роки тому

    ആദ്യമായിട്ടാ ഈ channel കാണുന്നേ..chechi.... Super... 👌👌👌❤