രാജനെ എന്തു ചെയ്തു? | അങ്ങനെയൊരു കാലം 04 | Rajan case

Поділитися
Вставка
  • Опубліковано 12 лют 2021
  • രാജനെ എന്തു ചെയ്തു? | അങ്ങനെയൊരു കാലം 04 | Rajan case
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 391

  • @gaemssanas3074
    @gaemssanas3074 2 роки тому +215

    ക്രൂരൻമാരായ പോലീസുകാരുടെ അവസാന കാലങ്ങൾ അതിദയനീയമായിരിക്കും

    • @sathyanm6660
      @sathyanm6660 2 роки тому +6

      I G Lakshmana, involved in this case end up in jail, for naxalite Varghese murder case.

    • @MrRoshanfiroz
      @MrRoshanfiroz 2 роки тому +5

      Jayaram padikkal kids autistic

    • @amanram470
      @amanram470 2 роки тому +8

      @@MrRoshanfiroz jayaram Padilla son passed away. Was less than 50. Had multiple diseases

    • @sathyanm6660
      @sathyanm6660 2 роки тому +4

      @@amanram470 also his daughter had divorced. An arrogant lady.

    • @arunas4281
      @arunas4281 2 роки тому +4

      Athe ..Abaya case police officer suicide.. pinna jisha case senkumar no more in force b sandhya now dgp of fire and safety , hope they face hell..dysp Hari Kumar suicide..angana oru list thanne und..oro varsham Kerala police forcil 66-70 suicides ..mikkathum drug addict gunda police athmahatya cheyum..pinna encounter and custodial deathil ulla police kaaru jailil azhi ennum..inni niyamaparamaayi onnum nadanillenkilum avarude jeevitham thagarum avarude kudumbam nashikum..ee jayaram padikal oru pepattiye pole aanu mariche..

  • @anjanaanjuss1442
    @anjanaanjuss1442 3 роки тому +347

    101%സത്യമായി അവതരിപ്പിച്ചു കരുണാകരൻ ചെറ്റയും അഹങ്കാരിയും അഴിമതികാരനുമാണ് രാജന്റെ ആദ്മവ് മാപ്പു നൽകുക ഇല്ല 🌹

    • @JK-wd9mb
      @JK-wd9mb 2 роки тому +3

      Athale avasanm nambi narayann issur vazi karunakrnu pani kityth

    • @fclub1526
      @fclub1526 2 роки тому +22

      നിന്റെയൊക്കെ പിണറായി കാലൻ ജയരാജനും ഇപ്പൊയും ചെയ്യുന്നതല്ല ഇതൊക്കെ

    • @janbazrishi
      @janbazrishi 2 роки тому +1

      cheytha jayaram padikkal and police nallavar?

    • @sathyanm6660
      @sathyanm6660 2 роки тому

      He was a highly corrupted person also. The money he managed from Power & energy, Co. Malaysia is invested there itself. They (Murali & family)were getting nearly 1cr monthly- information from close family associate.

    • @mundethallhomegarden7162
      @mundethallhomegarden7162 2 роки тому +15

      @@fclub1526 കെ കരുണാകരൻ എന്ന പുഴുത്ത പട്ടിയാണ് രാജൻകൊലക്കേസിന്റെ സൂത്രധാരൻ. അവന്റെ എച്ചിലുനക്കി പട്ടികളായ ജയറാം പടിക്കൽ പുലിക്കോടൻ നാരായണൻ,ലക്ഷമണ എന്നീ നരഭോജികളാണ് രാജനെ കൊന്നുതിന്നത്. കരുണാകരനും അവന്റെ ഈ കൊടിച്ചി പട്ടികൾക്കും ഇന്നുള്ള സ്ഥാനം ദുർഗന്ധം വമിക്കുന്ന സെപ്റ്റിക് ടാങ്കുകൾക്ക് സമാനമാണ് .

  • @user-sb2no6se4w
    @user-sb2no6se4w 2 роки тому +84

    ഇന്നും രാജന്റെ കാര്യം ഓർക്കുമ്പോൾ എല്ലു നുറുങ്ങുന്ന വേദന

  • @saleelpshamila
    @saleelpshamila 3 роки тому +165

    ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കണം ജനങ്ങൾ കേട്ട് കൊണ്ടിരിക്കട്ടെ പ്രതികൾ സമൂഹത്തിന് മുമ്പിൽ കുറ്റവാളികൾ ആയി നിൽക്കട്ടെ .

  • @samamarwa465
    @samamarwa465 2 роки тому +140

    ജയ് ഭീം സിനിമയ്ക്ക് ശേഷം ആണ് ഈ വീഡിയോ കാണുന്നത്..... കേട്ടിട്ട് സഹിക്കുന്നില്ല..... എങ്ങനെ തോന്നുന്നു ഇവന്മാർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ......

    • @muhammadnizam729
      @muhammadnizam729 2 роки тому +1

      Kadanmar alledenthu parayan.

    • @muhammadnizam729
      @muhammadnizam729 2 роки тому +1

      Neritu pakkulka police kar mikavarum narakichu anu theernnadu.

    • @anirudhvenugopal1386
      @anirudhvenugopal1386 2 роки тому +1

      Rajan de tharavdu ente aduthane... Eppo aalude oru sister matram aane ullathe... Chennai evdyo settled aane enne kette...

  • @kannanspkannansp1332
    @kannanspkannansp1332 2 роки тому +49

    ഹോ, പിതാവേ... നിങ്ങളുടെ വരികൾ.... ആളെ തളർത്തുന്നു.

  • @ameyaraj3621
    @ameyaraj3621 2 роки тому +283

    ജയ് ഭീം കണ്ട് വന്ന ആരേലും ഉണ്ടോ

  • @dheerajkumar8025
    @dheerajkumar8025 3 роки тому +138

    ഇതൊന്നും ഒരു കഥയായി കാണാൻ സാധിച്ചില്ല. മറക്കാൻ പാടില്ലാത്ത ചരിത്രമാണ്

    • @vishnu.unnikrishnan
      @vishnu.unnikrishnan 2 роки тому +4

      PIRAVI film kandu nokku

    • @sureshbabu8875
      @sureshbabu8875 2 роки тому +4

      പിറവി മാത്രമല്ല, " രാജൻ പറഞ്ഞ കഥ " സുകുമാരനാണ് രാജനായി അഭിനയിച്ചത് ' 1978ൽ ഇറങ്ങിയ ചിത്രം

    • @sinorabu6196
      @sinorabu6196 Рік тому +1

      NJAN SAKSHI
      BOOK UND

  • @lavender1232
    @lavender1232 2 роки тому +50

    എത്ര മറവിയുടെ ഇരുളിൽ മറക്കാൻ ശ്രെമിച്ചാലും ഓർമ്മകൾ പുറത്തെടുക്കും ഇത് കാലത്തിന്റെ നീതി 🙏🌹🙏

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 роки тому +30

    രാജനെ കൊന്ന അവന്മാരുടെ കുടുംബത്തിലെ എത്ര തലമുറ കഴിഞ്ഞാലും ഗതിപിടിക്കാതെ ചാവത്തതേയുള്ളു

  • @sureshbabu8875
    @sureshbabu8875 2 роки тому +60

    ക്രൂരതകൾ ഏറെ കൈമുതലായുള്ളവനുമായിരുന്നു Kകരുണാകരന്നെന്ന് രാജന്റെ മരണ ചരിത്രം കൂട്ടി വായിക്കുന്നവർ ചിന്തിക്കുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം അന്നത്തെ ആഭ്യന്തരം കരുണാകരനായിരുന്നു. അന്നത്തെ ചില പോലീസ് ചെറ്റകളാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ഈ ചെറുപ്പക്കാരനെ അതിക്രൂരമായി കൊന്നത്. കൊന്ന നാറികളൊന്നും നേരാംവണ്ണം ചത്തു കാണില്ല.

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 роки тому +34

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ലൈബ്രറി യില് നിന്ന് ഈച്ചര വാര്യരുടെ ആദ്മ കഥ വായിച്ചിരുന്നു....അദ്ദേഹം പുത്ര ദുഃഖത്താൽ ഒരുപാട് വേദനിച്ചു. Aa വേദന കുറച്ച് നാൾ എങ്കിലും കരുണാകരനും അനുഭവിച്ച്.....അച്ഛനും മകനും കുറെ നാൾ വലിയ ഉടക്ക് ആയിരുന്നല്ലോ......

    • @agb2437
      @agb2437 Рік тому +1

      Ayal athra anuvadichilla ath vallatha sangadam ayippoyi

    • @sheeba2941
      @sheeba2941 11 місяців тому

      അതൊന്നുo അല്ല അനുഭവിക്കേണ്ടിയിരിന്നതു. കരുണാകരൻ

  • @user-mf9to6dc1k
    @user-mf9to6dc1k 2 роки тому +29

    ഹൈ കോടതിയുടെ പഴയ കെട്ടിടത്തിൽ സങ്കടത്തോടെ നിൽക്കുന്ന ഈശ്വര വാര്യർ
    ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല

  • @simplevlogger3765
    @simplevlogger3765 2 роки тому +59

    ചത്താലും തീരില്ലാല്ലോ കരുണാകരാ നിൻ്റെ മഹത്വം 🤣🤣🤣

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 роки тому +5

      Pinarayiyo vadikkal ramajrishnan tp 51 vett ee mahatgwam vere aarjkund😠😠😠😂😉😂

    • @itsme1938
      @itsme1938 2 роки тому +9

      @@rcnambiarchandroth6311 ഏറ്റവും രസകരം ഈ സമയത്തെല്ലാം ഭരിച്ചത് കോൺഗ്രസ്സാണ്. പക്ഷെ ഒരു തെളിവ് അങ്ങേർക്ക് എതിരെ ഇല്ല. ആഭ്യന്തരവും cbi യും ഒക്കെ കയ്യിൽ ഉണ്ടായിട്ടും കേസ് തെളിയിക്കാത്ത കോൺഗ്രസ്സ് എജ്ജാതി മലരാണ്🤔

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 роки тому +3

      @@itsme1938 theliv nasippichal enthu cheyyum pinne sakshikal koorumariyennu kelkkunnu😂😂secretariate theeyittpolleyum 51 vettiyapoleym😂😂😃😃

    • @itsme1938
      @itsme1938 2 роки тому

      @@rcnambiarchandroth6311 അയ്യോ സർക്കാരിന്റെയും പാർട്ടിയുടെയും കഴിവില്ലായ്മ പറഞ്ഞുള്ള ആ ചിരിയാണ് ഹൈലെെറ്റ്, അവസാനം പറഞ്ഞ തീ അഞ്ച് തവണ ചാണ്ടി കാലത്തിൽ ഉണ്ടായിട്ടുണ്ട് അത് ആരുടെ എന്ത് കത്തിച്ചതാണ് എന്ന് ഒന്ന് വ്യക്തമാക്കണം ജി💙

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 роки тому +1

      @@itsme1938 ha ha annonnum swarnakadathum swapnayum undayittillello😂😂pinne chandiyude kalathundayathukond pinarayiyude kalathum angane aakanamenno😂ithuthanneyanu parayunnath antgam commi enn😂😂

  • @anusha9518
    @anusha9518 2 роки тому +24

    ഇങ്ങനെ എത്രയോ പേർ കൊല്ലപ്പെട്ടു കാണും 🤐🤐🤐🤐🤐🤐

  • @madhumadhumadhuprmadhupt1972
    @madhumadhumadhuprmadhupt1972 2 роки тому +38

    ഒര് അച്ചൻ എത്ര എത്ര വേ ദനി ച്ച ശേഷമാണ് മരിച്ചത് 'ഇതിന് കാരണക്കാരെ ദൈവം ഒരിക്കലും വെറുതെ വിടില്ല

    • @minnaminni4651
      @minnaminni4651 2 роки тому +6

      Daivam illa saar..undayirunnel ivarokke ithra crooratha anubhavikkimayirunno

    • @ambikaambika667
      @ambikaambika667 2 роки тому +1

      Yes.

    • @joelthevarmadomphotography6409
      @joelthevarmadomphotography6409 Рік тому +2

      @@minnaminni4651 athee

    • @atheist-zp8ye
      @atheist-zp8ye Рік тому +1

      @@minnaminni4651 true

    • @p.nthulasidasan9674
      @p.nthulasidasan9674 Рік тому +3

      അച്ഛൻ മാത്രമല്ല
      അമ്മ രാധ
      മകനെ കാണാതായിട്ട് മാനസിക രോഗിയായി തീർന്ന അമ്മ

  • @icpranav
    @icpranav 2 роки тому +59

    Here while watching Jai Bhim. Heard this story from Grandma now knew the importance of this case. Thankyou

  • @ambunhiperiya5433
    @ambunhiperiya5433 Рік тому +8

    രാജനെ പിടിച്ചു കൊണ്ടുപോയ അതേ രാത്രിയിൽ കോഴിക്കോടും പരിസരത്തുമുള്ള രാജൻ എന്ന് പേരോ വിളിപ്പേരോ ഉള്ള ഒരു ഡസൻ പേരെയെങ്കിലും പോലീസ് പിടിച്ചു കൊണ്ടു പോയി മൃഗീയമായി മർദിച്ചു. കരുണാകരൻ ഏറ്റവും ദുഷ്ടനായ രാഷ്ട്രീയക്കാരനായിരുന്നു. അന്നത്തെ മുന്നണി രാഷ്ട്രീയത്തിൽ അന്ധമായ മാർക്സിസ്റ്റ്‌ വിരോധത്തിന്റെ ഉടമയായിരുന്നു അച്യുതമേനോൻ. അടിയന്തരാവസ്ഥയെ ന്യായീകരിക്കാൻ എന്ത് ചെയ്യാനും അച്യുതമേനോന് ഒരു മടിയുമില്ലായിരുന്നു. രാജൻ ഈച്ചരവാരിയരുടെ മകനാണെന്നും അയ്യാൾ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്നും മേനോന് അറിയാമായിരുന്നു . ഭരണം നിലനിർത്താനുള്ള വ്യഗ്രതയിൽ അയാൾ മൗനിയായി. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിനും ഉചിതമല്ലാത്ത രീതിയിൽ അച്യുതമേനോൻ ഒരു ഷണ്ടനെപോലെ കരുണാകരന്റെ കാൽകീഴിൽ ചുരുണ്ടു കിടന്നു. അതോടു കൂടി സഖാക്കളായ സുഗതന്റെയും എം എൻ ന്റെയും ടി വി യുടെയും പാർടി കേരളജനതയുടെ മനസ്സിൽനിന്ന് നിഷ്ക്കാസിത മായി എന്ന് പറയുന്നതാവും ശരി. വലതു പക്ഷ ശക്തികൾ മാത്രമാണ് അച്യുതമേനോനെ വാഴ്ത്തി സ്തുതിക്കുന്നത്.

  • @abhibalakkethks
    @abhibalakkethks 2 роки тому +17

    അവതാരകൻ രാജന്റെ പോലെ ഇരിക്കുന്നു അല്ലെ 😂

  • @mashoor7421
    @mashoor7421 Рік тому +9

    കക്കയം ഡാം സൈറ്റ് കാണാൻ പോകുബോൾ രാജനെ ഓർമ്മ വരും അവിടെത്തെ വെള്ളചാട്ടത്തിലാണ് ബോഡി ഒഴുക്കിയത് ഭൂമിയിലെ തെരയാൻ പറ്റാത്ത ഏക വെള്ളചാട്ടം അവിടെയാണ്

  • @tvrajesh5377
    @tvrajesh5377 2 роки тому +45

    അന്ന് ഭരണകൂടഭീകരതെ വെള്ളപൂശിയ പത്രങ്ങളായിരുന്നു അന്ന് ംമാതൃഭൂമിയും മനോരമ യുവ ചന്ദ്രികയുമെല്ലാം

  • @abdulsathar9241
    @abdulsathar9241 2 роки тому +33

    ആ ലക്ഷ്മണയെ പിടിച്ച് ഉരുട്ടിയാൽ അറിയാം രാജനെ എന്ത് ചെയ്തു എന്ന്

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      NIKESH KUMAR ULAKKAYILLAATHE REPORTER TV YILITTU NALLONAM URUTTI NOKKI....NO REKSH ....ORU VAAKKU POLUM NAAVIL NINNU VARUNNILLA

  • @faisalpkl9273
    @faisalpkl9273 3 роки тому +30

    പൂർണമായ നീതി കിട്ടാൻ പരലോകം അനിവാര്യമാ ണെന്ന് ബോധ്യപെടുത്തുന്നകാര്യം

    • @rafimotiv2762
      @rafimotiv2762 Рік тому +1

      തീർച്ചയായും. 🌹.
      നീതി അവിടെ മാത്രം പ്രതീക്ഷിച്ചാൽ മതി

  • @alirasheed2445
    @alirasheed2445 Рік тому +5

    രാജനും അവതാകരനും ചെറിയൊരു ഫേസ്കട്ട്‌ ഉണ്ട്. എനിക്ക് മാത്രമാണോ അത് തോന്നുന്നത്.

  • @jollythomasthomas7405
    @jollythomasthomas7405 Рік тому +11

    Kerala ചരിത്രം ഒന്നും ആരും ശെരിയായി പഠിച്ചിട്ടില്ല!!! ഇങ്ങനെയുള്ള കാര്യങ്ങൾ യൂട്യൂബ് പോലുള്ള മീഡിയകളിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം, അങ്ങനെ തീരാവേദനയും. പോലീസ്‌കാരെ ഇങ്ങനെ കയറൂരി ഇനിയെങ്കിലും വിടരുത്. നിയമം എല്ലാവരും പഠിച്ചിരിക്കണം. അല്ലങ്കിൽ നമ്മുടെ അജ്ഞത മറ്റുള്ളവർ മുതലെടുക്കും!!

  • @p.nthulasidasan9674
    @p.nthulasidasan9674 Рік тому +12

    അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരും അവരുടെ പാർട്ടിയും അന്നെത്തെ ഭരണാധികാരികളും അതിനു കൂട്ടുനിന്ന വ്യക്തികളും എല്ലാം ചരിത്രത്തിന്റെ കുഴിമാഠത്തിൽ മുടപ്പെട്ടുകൊണ്ടിരുക്കുകയാണ്

  • @irshadpadikka6328
    @irshadpadikka6328 3 роки тому +39

    പിറവി സിനിമ കണ്ട് രാജനെ കുറിച്ചറിയാൻ വന്ന ഞാൻ...

    • @travelrecordsbysree9416
      @travelrecordsbysree9416 2 роки тому +3

      ഞാനും

    • @shijukiriyath1410
      @shijukiriyath1410 2 роки тому +3

      SAHAPAADI 1975 ENNA CINEMAYIL KURACHU KOODI SATHYASANDHAMAAYI KADHA PARAYUNNUNDU

    • @UshaDevi-sz5lj
      @UshaDevi-sz5lj 2 роки тому

      Ragnekonnapolicvillayatem Adyantharavasta enthinayirunnu India. Janadhyapathiya Rajyam ane urruttupolice eppozhumundallow

    • @divyats6215
      @divyats6215 2 роки тому +1

      ഞാനും 😰😰😰

  • @ahammedkadooran5721
    @ahammedkadooran5721 Рік тому +7

    മരിച്ചിട്ടും നിങ്ങളെന്തിനാണ് എൻ്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത് ഈചരവാര്യർ അവസാനമായി പറഞ്ഞു

  • @SathishKumar-xt2st
    @SathishKumar-xt2st 2 роки тому +15

    ഒരിക്കലും മറന്നുപോകാത്ത കറൂരത

  • @dhaneshdharman6350
    @dhaneshdharman6350 2 роки тому +11

    ഒരു ക്രൂരതയുടെ ഭരണകൂടമുണ്ടായിരുന്ന കാലഘട്ടം സമൂഹം മറക്കില്ല പറഞ്ഞു കൊണ്ടേ ഇരിക്കും കരുണാകരൻ ക്രൂരൻ

  • @tvrajesh5377
    @tvrajesh5377 2 роки тому +21

    ഇന്ന് ഭരണകൂടഭീകരതയെക്കുറിച്ച് എഡിറ്റോറിയൽ കോളം.എഴുതിനിറച്ച് മുതലക്കണ്ണീർ പൊഴിക്കുന്ന വർ

  • @muskanlobe769
    @muskanlobe769 Рік тому +7

    TP യുടെ കാര്യം പറഞ്ഞു മുതലക്കണ്ണീർ ഒഴിക്കുന്ന കോൺഗ്രെസ്സുകാർ രാജന്റെ കാര്യം മിണ്ടുന്നില്ല...

  • @sed507
    @sed507 3 роки тому +42

    ഇവരുടെ തെറ്റിദ്ധാരണ, ഈഗോ ഇതൊക്കെ തീർക്കാനുള്ള ആളുകളാണോ പൗരന്മാർ.. ഉരുട്ടുക എന്നത് കേരള പൗലോന്റെ മാത്രം ദുഷ്ടതയാണ്... ക്രൂരന്മാർ ദുഷ്ടന്മാർ..

  • @naturevibez6494
    @naturevibez6494 2 роки тому +8

    ജയ് ബീം കണ്ട്. ഇതിനെ കുറിച് അറിയാൻ വന്ന ഞാൻ

  • @gauthamck9695
    @gauthamck9695 3 роки тому +46

    നിങ്ങൾ വാനോളം പുകഴ്ത്തിയ അച്യുതമേനോൻ ഒരു കഴിവ്കെട്ട മുഖ്യമന്ത്രി ആയിരുന്നു

    • @paalakkaran.
      @paalakkaran. 2 роки тому +8

      അപ്പൊ കരുണാകര കണാരനോ

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      @@paalakkaran. KURUKKAN.....ATHU KAUMUDY TV YIL VS RAJESH NADATHUNNA STRAIGHT LINE PROGRAMMEIL.... BALAKRISHNA PILAIYUDEY INTERVIEWIL ADDEHAM THURANNU THANNEY PARAYUNNUNDU K.KARUNAKARAN TEY THANI NIRAM ENTHAANENNU

    • @sathyanm6660
      @sathyanm6660 2 роки тому +3

      Correct, he was a puppet in the hands of Karunakaran.

    • @77amjith
      @77amjith 2 роки тому

      കരുണാകരൻ നല്ലവൻ

    • @martinsam8787
      @martinsam8787 2 роки тому

      @@paalakkaran. k karunakarane Velluna oru cm keralathil ondayt illa ems ozhichu

  • @itsme1938
    @itsme1938 2 роки тому +22

    ജനങ്ങളെ നരകിപ്പിച്ച രണ്ടാൾക്കും കാലം നന്നായി മറുപടി നൽകി !
    ഏത് അധികാര ഭ്രാന്തിന്റെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ അതേ അധികാരത്തിലിരുന്ന് സ്വന്തം കാവൽക്കാരുടെ വെടിയേറ്റ് മരിച്ചു. ഏത് അധികാര മോഹവും വാത്സല്യവും തിരുകിരുന്നോ അവ രണ്ടും പണയപ്പടിയായി യാതൊരു അധികാങ്ങളു മില്ലാതെ തീർന്നു.

  • @AnoopJosephJoy
    @AnoopJosephJoy 3 роки тому +15

    ✊💪 good presentation..

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 2 роки тому +11

    മുല്ലപ്പെരിയാർ കരാർ 99 ൽ നിന്ന് 999 ആക്കിയത് അച്യുതമേനോനാണന്ന് കേൾക്കുന്നത് ശരിയാണോ? പണ്ട് ചെയ്ത് കൂട്ടിയ പാപങ്ങളെല്ലാം പുതു തലമുറ അനുഭവിക്കേണ്ടി വരും

  • @rossus2
    @rossus2 2 роки тому +11

    പ്രിൻസിപ്പലിന്റെ പേര് Prof. ബഹാവുദ്ദിൻ എന്നാണ്.

  • @shah_123
    @shah_123 2 роки тому +22

    Where is Pulikodan Narayanan? Is he alive? എന്റെ അച്ഛന്റെ കൂടെ കക്കയം ക്യാമ്പ് സന്ദര്‍ശിച്ചത് ഓര്‍മവന്നു. ഉരുട്ടി എന്ന് പറയുന്ന റൂം കണ്ടു. ആ ഗസ്റ്റ് ഹൌസ് hydropower ന് വേണ്ടി Japan എന്‍ജിനീയര്‍ മാര്‍ താമസിച്ച സ്ഥലമാണ്. ഒരു ടെന്‍ഷന്‍ feel ചെയതു ആ സമയം

    • @nairpappanamkode9103
      @nairpappanamkode9103 Рік тому +3

      പുളിക്കോഡൻ നാരായൺ ഇപ്പോൾ തലശ്ശേരി ഇൽ ഉണ്ട്..

    • @adjanagharoad7918
      @adjanagharoad7918 Рік тому +3

      @@nairpappanamkode9103 അയാൾ എങ്ങനെയാ മരിച്ചേ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 місяці тому

      ​@@nairpappanamkode9103 ഇപ്പോൾ ഭക്തി പ്രഭാഷണം നടത്തി കഴിയുകയാണെന്നു ഒരു പത്ര കുറിപ്പിൽ വായിച്ചത്. അയാൾ എന്തായാലും അനുഭവിക്കാൻ ഇരിക്കുന്നതേ ഉള്ളു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 місяці тому

      അച്യുതമേനോൻ മനുഷ്യത്വം തീരെ ഇല്ലാത്ത ഒരു ക്രൂരൻ ആയിരുന്നു.

  • @jasimziya8924
    @jasimziya8924 3 роки тому +5

    Good program.

  • @Ssuryakrishnankutty
    @Ssuryakrishnankutty 2 роки тому +4

    Good presentation

  • @dijodavis1648
    @dijodavis1648 2 роки тому +6

    രാജനെ അന്ന് രാത്രി തന്നെ കാട്ടിൽ വെച്ച് കത്തിച്ച് കളഞ്ഞു..
    ഡെഡ് ബോഡിയിൽ പഞ്ചസാരയിട്ട് കത്തിച്ചു. അത്കൊണ്ട് എല്ലിന്റെ അവശിഷ്ടങ്ങൾ പോലും കിട്ടിയില്ല. കുറേ വർഷങ്ങൾക്ക് മുൻപ് മനോരമ ദിനപത്രത്തിൽ നിന്നും വായിച്ചറിഞ്ഞ അറിവാണ്.

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      ASIANET OLD FOOTAGE VIDEOSIL ATHUMAAYI BANDHAPPETTA POLICE KAAR THANNEY PALA VIDEOSIL AAYI ITHINTEY SATHYAVASTHA PURATHU PARAYUNNUNDU....AVARUDEY REPORTER TEAM VEEDINU PURATHU CAMERA RAHASYAMAAYI VAICHU(ANNU MOBILE CAM, SPY CAM ENNIVA VANNITTILLA) ELLAAM RECORD CHEYTHITTUNDU....KUREYADHIKAM THAPPIYAAL BHAGYAMUNDENKIL AA UA-cam VIDEOS KITTUM

  • @vinukrishnannair2087
    @vinukrishnannair2087 2 роки тому +4

    This is still happening. It’s just that all fathers are not as strong as Sir Eshwara warrior,

  • @rajanck6176
    @rajanck6176 2 роки тому +23

    എന്നിട്ടാണോ അച്യുതമേനോൻ ആണ് ഏറ്റവും നല്ല മുഖ്യമന്ത്രി എന്നു ഒരു ഉളുപ്പും ഇല്ലാതെ ചിലർ പറയുന്നത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന
      K. കരുണാകരന് രാജന്റെ
      കൊലപാതകം അറിയാമായിരുന്നു.
      എന്നാൽ കരുണാകരൻ
      അത് മുഖ്യമന്ത്രിയായിരുന്ന-
      അച്ചുതമേനോനെ അറിയിച്ചില്ല.
      അറിഞ്ഞപ്പോൾ നടപടി എടുക്കാഞ്ഞത് തെറ്റായിപ്പോയി.

  • @dineshsivasankaran6157
    @dineshsivasankaran6157 2 роки тому +8

    Thanking the channel for uploading the video.✌This murder committed by the police and arresting the wrong person and without giving importance to the future of a student. Even a chance to a two way detailed enquiry, brutally murdered Rajan. This murder case was like a storm blowing up all over kerala. If not mistaken there was one more person by the name of Murali. For every wrong doing there is always a lamp which lights the path of truth by enquiring Joseph Chally another person who was in prison. It was his words which was taken as a witness that the Police torchered Rajan and killed him in the cell. May Rajans Soul Rest in peace and also the other subordinates who died with him in the cell. 🙏🌹🙏

  • @Bincyjoseph4444
    @Bincyjoseph4444 2 роки тому +14

    ഈ സംസാരിക്കുന്ന ആളും രാജന്റെ ഫോട്ടോയും ഒരുപോലെ ഇരിക്കുന്നു

  • @sathish395
    @sathish395 Рік тому +5

    ഓർമ്മപൂക്കൾ 😔🌹

  • @shahudeenpops5474
    @shahudeenpops5474 Рік тому +4

    കരുണാകരൻ കൊടും രാഷ്ട്രീയ ക്രിമിനൽ

  • @aswinmg8886
    @aswinmg8886 2 роки тому +2

    Correct

  • @YUVA328
    @YUVA328 2 роки тому +2

    ഇങ്ങനെയൊരുകാലം മടങ്ങി വരണം.

  • @satheeshchithra944
    @satheeshchithra944 2 роки тому +11

    ഈപ്രതികളെ ഉരുട്ടി എന്തേ സത്യം തെളിയിക്കാൻ പറ്റാതെ പോയത്?,,,😡

  • @m4mkm881
    @m4mkm881 2 роки тому +45

    "JAI BHIM" Kandittu Vannavar Undoo Ivide?

    • @adarshekm
      @adarshekm 2 роки тому

      അതിൽ ഇതേ പറ്റി പറയുന്നുണ്ടോ?

    • @adarshekm
      @adarshekm 2 роки тому

      അത് തമിഴ് സിനിമ അല്ലെ?

    • @m4mkm881
      @m4mkm881 2 роки тому

      @@adarshekm Athi Pulliude Story Parayanund

    • @svinu4089
      @svinu4089 2 роки тому +3

      Yess... Njan athu kanda vanne. Athil Rajan case refference ayi paranja soorya de character case vaadhikune.

    • @asnanazeer4317
      @asnanazeer4317 2 роки тому

      👍

  • @latheeflathif6814
    @latheeflathif6814 2 роки тому +13

    രാജനെയും വർഗീസിനെയും മറക്കാനാവില്ല Etinellam kutuninna k karingaliyum ഒടുങ്ങി

  • @bhaskarannair1116
    @bhaskarannair1116 2 роки тому +1

    May God bless to us

  • @user-Tripboys
    @user-Tripboys 2 роки тому +6

    എന്നായിരുന്നു എങ്കിൽ പോലീസ് വിവരം അറിഞ്ഞനെ 😡

  • @user-xn1ly1hm8d
    @user-xn1ly1hm8d 10 днів тому

    കേരളം കണ്ട ഏറ്റവും വലിയ പോലീസ് ഭീകരൻമാരാണ് ജയറാം പടിക്കൽ,പുലിക്കോടൻ നാരായണൻ , ലക്ഷ്മണ എന്നിവർ ഈ നരാധമൻമാർ കാരണം എത്രയെത്ര നിരപരാധികളുടെ കണ്ണീരും രക്തവും ഈ ഭൂമിയിൽ വീണിട്ടുണ്ടെന്നറിയാമോ?....വേണമെങ്കിൽ കാശിൻ്റെയും സ്വാധീനത്തിൻ്റെയും ബലത്തിൽ കുറച്ച് കാലത്തേക്കെങ്കിലും ലോകത്തിൽ എല്ലാവരേയും കബളിപ്പിച്ച് കൊണ്ട് സുഖമായ് വാഴാം....പക്ഷേ കാലം കാത്ത് വെച്ചിരിക്കുന്ന പാരിതോഷികം അത് വാങ്ങിയേ മതിയാകു....... അത് ഏത് മഹാ സ്ഥാനം അലങ്കരിക്കുന്നവനായാലും....... ഒരച്ഛന് തൻ്റെ മകൻ്റെ അന്ത്യകർമ്മം പോലും ചെയ്യുവാൻ ഒരു പിടി ചാരം പോലും ശേഷിപ്പിക്കാതെ അവർ രാജനെ എന്നെന്നേക്കുമായ് മായിച്ചു കളഞ്ഞു...... തൻ്റെ മകനെ ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹവും ബാക്കി വെച്ച് കൊണ്ട് ആ പിതാവും നീറിയൊടുങ്ങി .......പക്ഷേ നീതിപീഠത്തിന് കൊടുക്കാൻ കഴിയാതെ പോയ ആ നീതി കാലം ഈ കാപാലികൻമാർക്കായ് കരുതി വെച്ചിരുന്നു.... അതിൽ രണ്ട് എണ്ണം നടന്നു കഴിഞ്ഞു..... ബാക്കിയുള്ളതും ഇനി നടക്കും അത് ഏത് കാശിയിൽ പോയാലും കാഷായത്തിലൊളിച്ചാലും...... ഇതുപോലെ സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്; ഒരു മനുഷ്യനെ ഇരുട്ടിൻ്റെ മറവിൽ 51 വെട്ട് വെട്ടി കൊന്ന് തള്ളിയ സംഭവം...... അതിൽ ഉൾപ്പെട്ടിട്ടുള്ളവൻമാർക്ക് എല്ലാം പണി കിട്ടിത്തുടങ്ങി...... രണ്ട് പേർ cancer ബാധിച്ച് പുഴുത്ത് ചത്തു. കൊടി,മർമ്മാണി തുടങ്ങിയവൻമാർക്കുള്ള വടി വെട്ടാനായ് പോയിട്ടുണ്ട്......പക്ഷേ! ഇതിനെല്ലാം കാരണഭൂതനായവന് ഇതൊന്നും മതിയാവില്ല, അതിനാൽ ആ മഹാ പുംഗവന് കുടിച്ച് വറ്റിക്കുവാനുള്ള സമുദ്രം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.... അതിനുള്ളിൽ ഒരു സാധാരണ മരണം നല്കി കാലം അയാളോട് കരുണ കാണിച്ചാലും നീതിയുടെ തുലാസ് തുല്യമാവാൻ മിച്ചമുള്ള തലമുറയെ തിരഞ്ഞെടുക്കും...... Bible -ൽ ഒരു വാക്യമുണ്ട്:- "നീ എന്നോട് ചെയ്യുന്നതിനൊക്കെയും നിൻ്റെ 7 തലമുറ വരെ പകരം ചോദിക്കും ഞാൻ".
    By :A true Karma Believer 🪃🪃🪃🪃↔️↔️↔️

  • @sameemarahim2570
    @sameemarahim2570 2 роки тому +10

    ഈശ്വര വാര്യാർ 😔😔😢

  • @krishnavadakkumury6332
    @krishnavadakkumury6332 Рік тому +3

    കരുണാകരൻ, ജയറാം പടിക്കൽ ഇവർ രണ്ടുപേർക്കും ഇത് തന്നെ ആയിരുന്നോ പണി 🤔 അഴിക്കോടൻ കൊലപാതകത്തിലും ഈ രണ്ട് പേരുകളും ഉണ്ട്😏

  • @jisbs6845
    @jisbs6845 2 роки тому +1

    😔😔

  • @balubaluzkodungallur1721
    @balubaluzkodungallur1721 2 роки тому +9

    Jai Bhim കണ്ട് വന്ന് . രാജൻ കേസ് കഥ പറയുന്ന കാറ്റ് വിതച്ചവർ Movie യും കണ്ടു

  • @safeer6075
    @safeer6075 2 роки тому +16

    രാജൻ കൊലക്കേസ് സിനിമയാക്കാമല്ലോ... സൂപ്പറായിട്ടു ഓടും

    • @sureshbabu8875
      @sureshbabu8875 2 роки тому +5

      ഇതൊക്കെ എന്നോ സിനിമയായതാ, "രാജൻ പറഞ്ഞ കഥ"

    • @Batmizra
      @Batmizra 2 роки тому +5

      Piravi

    • @manuchandran1102
      @manuchandran1102 2 роки тому +3

      KAATTU VITHACHAVAR

    • @dadsgirl7013
      @dadsgirl7013 Рік тому +1

      Sahapadi 1975 kandu nok

    • @sheeba2941
      @sheeba2941 11 місяців тому

      ജയ് ഭീം ഈ കഥ സിനിമ ആക്കിയത് അല്ലേ

  • @shivaprabhaminnutti5961
    @shivaprabhaminnutti5961 2 роки тому +1

    😭😭

  • @chackochikc7951
    @chackochikc7951 2 роки тому +12

    ജയറാം പടിക്കൽ , പുലിക്കോടൻ . കക്കയം ക്യാമ്പ് , ഇച്ചിര വാര്യർ, K കരുണാകരൻ, സിനിമാ നടൻ സുകുമാരൻ , എല്ലാം ഓർത്തു കഴിഞ്ഞ് K മുരളിധരനെ ഓർമ്മ വരുന്നു.

    • @bashirhima7544
      @bashirhima7544 Рік тому +4

      ജയറാം പടിക്കൽ എന്ന ക്രൂരനായ പോലിസ് ഉദ്യോഗസ്ഥൻ അവസാന കാലത്ത് രക്താർബുദം വന്നു നരകിച്ചു മരിച്ചു മറ്റൊരു കൊടും ക്രുരനായ അന്നത്തെ സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടിയന്തരാവസ്ഥാകാലത്ത് ചെയ്തു കുട്ടിയ പാപങ്ങൾ നമ്മൾ പത്രങ്ങളിലുടെ വായിച്ചറിഞ്ഞതാണ്

    • @sukumarankadavath7865
      @sukumarankadavath7865 Рік тому +4

      ഒരു സംശയം... സിനിമ നടൻ സുകുമാരൻ ഇതിൽ എന്താണ് റോൾ...???

    • @sukumarankadavath7865
      @sukumarankadavath7865 Рік тому +3

      ഒരു സംശയം... സിനിമ നടൻ സുകുമാരന് ഇതിൽ എന്താണ് റോൾ...???

    • @sivansagavu3297
      @sivansagavu3297 Рік тому +1

      @@sukumarankadavath7865 രാജന്റെ റോൾ എന്ന അമ്മ പറഞ്ഞു തന്നു 👍

    • @sheeba2941
      @sheeba2941 11 місяців тому +1

      ​@@sukumarankadavath7865ഇത് സിനിമ ആക്കിയപ്പോൾ രാജൻ ആയി വേഷമിട്ടത് സുകുമാരൻ ആയിരിന്നു

  • @yuvathurki6291
    @yuvathurki6291 Рік тому +3

    കരുണാകരൻ കരുണ തീരെ ഇല്ല അന്നും ഇന്നും ഒരുപോലെ ആണ് രാഷ്ട്രീയം

  • @haroonaboo368
    @haroonaboo368 3 роки тому +15

    വല്ലാത്ത കഥ type ആണല്ലോ🙈 try VOX type videos its great അങ്ങനെ മലയാളത്തിൽ ആരും try ചെയ്തിട്ടില്ല

  • @haris........8373
    @haris........8373 2 роки тому +8

    ജയ് ഭിം സിനിമകണ്ട്‌ രാജൻ കേസ് അറിയാൻ വന്നവരുണ്ടോ

  • @reallifevlogs8302
    @reallifevlogs8302 2 роки тому +2

    ഇതാണ് കേരള പോലീസ്

  • @asgaralool
    @asgaralool 2 роки тому +18

    അന്നത്തെ കാക്കി കാട്ടാളനരായ പുലിക്കോടന്‍ നാരായണന്‍.
    ലക്ഷ്മണ്‍ എന്നിവരെ ഉരുട്ടിയാല്‍ സത്യം പുറത്ത്‌ വരും.
    ജയറാ പടിക്കല്‍ നേരത്തേ വിടപറഞ്ഞു.

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      PULIKKODAN NARAYANAN IPPOL JEEVICHIRIPPUNDO?
      INNU VAREY AYAALUDEY ORU VIDEO POLUM KANDITTILLA.....EE VIDEOYIL POLUM AYAALEYPPATTI PARAMARSHIKKUNNEYILLA
      ENTHAA IDDEHATHINUM PULIKKODANEY BHAYAMAANO?

    • @sreekumarpg4632
      @sreekumarpg4632 2 роки тому +2

      പുലിക്കോടനും ലക്ഷ്മണയുമാണ് ഏറ്റവും ക്രൂരന്മാർ. ഇന്നും അവർ സസുഖം വാഴുന്നു

  • @amshaaz4357
    @amshaaz4357 2 роки тому +4

    കരുണകരന്റെ കസേര തെറുപ്പിച്ച കേസ്

  • @anujose957
    @anujose957 2 роки тому

    👌

  • @valsanparakattilnilagiri2432
    @valsanparakattilnilagiri2432 Рік тому +1

    എന്റെ ഒരു ചെറിയ ഓർമ 1986/87 കാലഘട്ടത്തിൽ ഞാൻ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ ക്യാന്റീനിൽ ജോലി ചെയ്യുമ്പോൾ രാജൻ ഉരുട്ടുകേസിലെ പോലീസ്‌കാരൻ S I പോലീകോടൻ നാരായണൻ എന്ന വ്യക്തി തമ്പാനൂർ റെയിൽവേ പോലീസിൽ സർവീസിൽ ഉണ്ടായിരുന്നു

  • @anoopbalan4119
    @anoopbalan4119 2 роки тому

    👍👍

  • @tigerg8867
    @tigerg8867 2 роки тому +2

    Hope someone will make a movie about this case.
    Surya's Jai Bhim is real story

  • @WhoRU667
    @WhoRU667 2 роки тому +2

    എന്റെ നാട്ടിൽ ആയിരുന്നു ഈ സംഭവം

  • @kasimkp462
    @kasimkp462 2 роки тому +3

    Media one Poli

  • @vishakhh3676
    @vishakhh3676 4 місяці тому

    പാവം😢

  • @sathyanm6660
    @sathyanm6660 2 роки тому +23

    I had seen Rajan in 1976 in music program organized by AIR, during onam. Police had arrested him by mistaking another Rajan. He got killed during "urutal" by Police. The infamous officers involved were Jayaram Padickal, Lakshmana, Pulikodan Narayan etc.

    • @rossus2
      @rossus2 2 роки тому +1

      Rajan was taken into custody on 1 March 1976 and Onam was in September 1976.

    • @rakeshpandey5238
      @rakeshpandey5238 Рік тому

      Were there any other police officers directly involved apart from pulikodal, padikal, lakshmana??

  • @sreejithkp6617
    @sreejithkp6617 2 роки тому +4

    Jai Bhim പോലെ ഒരു സിനിമ ഇറക്കാൻ പറ്റും

  • @vp-te9ry
    @vp-te9ry 2 роки тому

    Kakkayam.... ❤️

  • @RAJESHR-mo4kb
    @RAJESHR-mo4kb 2 роки тому +9

    സഖാവ് വർക്കല വിജയനെപ്പറ്റിയും ഒരു വീഡിയോ ചെയ്യൂ സുഹൃത്തേ ❤️🌹

  • @peaceout9309
    @peaceout9309 2 роки тому +9

    ജയ് ഭിം കണ്ട് ഇവിടെ വന്നവർ ഉണ്ടോ

  • @footballday6061
    @footballday6061 2 роки тому +4

    Ende nattil ayirunnu rajan padichath

  • @smk4250
    @smk4250 3 роки тому +13

    Where is Najeeb ....and numerous persons all over India... don't stop on Rajan....there is thousand if not millions missing in India...all by the silent blessing of political leadership...either they are killed by mobs supported by politicians or by police itself.

  • @jeffeena
    @jeffeena 2 роки тому +2

    Hw cruel. How these ppl go sleep nd live😔

  • @srikanthsreeni7683
    @srikanthsreeni7683 2 роки тому +2

    One of the rumour heard was during College Day Celebration ,. Karunakaran was Chief Guest and Rajan sang the film song ,
    KANAKA SIMHASANATHIL KAYARIYIRIKKUNAVAN ,. SHUNAKANO VERUM SHUMBHANO .... .

  • @rejirajappan6126
    @rejirajappan6126 Рік тому +1

    രാജൻ കേരളത്തിൻ്റെ മനസ്സ് ഇന്നും വേദനയോടെ ഓർക്കുന്ന ദുരന്തം.രാജൻ്റെ ചോരക്ക് പകരം രാജൻ്റെ മരണത്തിന് കാരണക്കാരായവരുടെ ചോര ഓടയിൽ ഒഴുക്കും എന്ന് പറഞ്ഞ അന്നത്തെ നക്സൽ നേതാക്കൾ പലരും പിന്നീട് സത്യസായി ഭക്തനായും (ഫിലിപ്പ് എം.പ്രസാദ്), വേണു ( രാഷ്ട്രീയ നിരീക്ഷകൻ), ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ അന്നത്തെ യുവതലമുറയെ വഴി തെറ്റിച്ച വ്റിത്തികെട്ടവന്മാർ ആയിരുന്നു. രാജൻ്റ മരണത്തിന് കാരണക്കാരായവന്മാരുടെ ദേഹത്ത് ഒരു പിടി മണ്ണ് പോലും വാരിയിടാൻ കഴിവില്ലാത്തവന്മാർ'

  • @bbvideos1728
    @bbvideos1728 3 роки тому +1

    Nalla avatharanam

  • @indiafocus5164
    @indiafocus5164 2 роки тому +2

    Watching this videos after seen jaibhim

  • @Sulaiman-tt6gi
    @Sulaiman-tt6gi 2 роки тому +3

    പാവം ആ.അഛൻ.മഖറ്റെഒരുതുട്അസ്തിയെകിലുഅവർക്ചടങ്ചെയാൻകേടുതിലാ.അനതെഅദികാരദുഷ്ടൻ

  • @midhunnm2831
    @midhunnm2831 2 роки тому +6

    Jaibhim kandu vannavar undo?

  • @valsammageorge9482
    @valsammageorge9482 2 роки тому +2

    അറിയാത്ത കാര്യത്തിന് കുറ്റക്കാരൻ ആക്കുന്നവരെ എന്ത് വിളിക്കണം? ഈച്ചരവാരിയർ എന്ന അച്ഛൻ തീരാവേദനയിൽ...,..

  • @azharea450
    @azharea450 Рік тому

    See the film kaattu vithachavar..

  • @vibecatcher4416
    @vibecatcher4416 2 роки тому +8

    After Jai Bhim ..🙂

  • @abymathew6142
    @abymathew6142 2 роки тому +2

    Such a disgrace..... politicians,police and their murders......few people like this spoils the whole system

  • @reghunathanmn6870
    @reghunathanmn6870 Рік тому +1

    യൂട്യൂബിൽ " ഗുരുത്വം "എന്നൊരു കവിതാ സമാഹാരമുണ്ട് കാവാലം
    ശ്രീകുമാർ ആലപിച്ചത് ഡോ :ബുധനൂർ രചിച്ച ത്
    കേൾക്കു രാജനെ കൊന്നവിധം

  • @lethikakumari2375
    @lethikakumari2375 2 роки тому

    Ethu cheythavanayum.. Cheyyichavandeyum kuzhi. Manthi edukknam ennittariyanam

  • @nairpappanamkode9103
    @nairpappanamkode9103 Рік тому +2

    ഇത് ചെയ്തു കൂട്ടിയ പുളിക്കോഡൻ നാരായണൻ ഇന്നും തലശ്ശേരി ക് അടുത്ത് സുഖം ആയി കഴിയുന്നു.... അന്ന് മുതല കണ്ണീർ ഒഴിക്കിയ സിപിഎം നു അയാൾ പ്രിയപ്പെട്ട ആൾ...

  • @avb1301
    @avb1301 2 роки тому

    Kayanna police station? Ateppo?

  • @dodavis4594
    @dodavis4594 2 роки тому +8

    എന്തൊകൊണ്ടു ഇതൊരു സിനിമയാകുന്നില്ല. പിറവി എന്ന സിനിമ ഈച്ചരവാര്യരുടെ perspective-ൽ നിന്നായിരുന്നു. രാജന്റെ കൊലപാതകം, പോലീസിന്റെ ക്രൂരതയും രാഷ്ട്രീയക്കാരുടെ പകപോക്കലും

    • @fishing4950
      @fishing4950 2 роки тому +1

      കാറ്റു വിതച്ചവർ എന്ന സിനിമ കാണു