വീണ്ടും ഒരു ബംബർ പെർഫോമൻസുമായി ഹാസ്യ സാമ്രാട്ടുകൾ വേദി കീഴടക്കുന്നു|Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 7 вер 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഈ വൈദ്യര് വിചാരിച്ചാൽ രോഗികളെ യവ്വനത്തിലേക്കു തിരിച്ചുകൊണ്ടുപോകാൻ പറ്റുമോ ?!!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Gtta3Q
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 668

  • @ajeshranniofficial5445
    @ajeshranniofficial5445 2 роки тому +3026

    ഈ സ്കിറ്റിൽ വൃദ്ധനായി വന്ന അജേഷാണ് ഞാൻ.
    എല്ലാവർക്കും നന്ദി. 🙏❤️

    • @vishnukuttuz5871
      @vishnukuttuz5871 2 роки тому +27

      Athrak angott earichilla broii...next time..waiting...

    • @JP-bd6tb
      @JP-bd6tb 2 роки тому +32

      ഈ പൊളിഞ്ഞ സ്കിറ്റിനും നന്ദിയോ...
      😆😆😆😆

    • @jnn1441
      @jnn1441 2 роки тому +10

      Ente nattukaraya ningalude ee performance prethishicha pol aayilla, thakarpen skitumayi adutha time varika 👍👍

    • @JP-bd6tb
      @JP-bd6tb 2 роки тому +13

      പോയിട്ട് അടുത്ത ആഴ്ച വാ അണ്ണാച്ചി...👍

    • @jincysvlog9505
      @jincysvlog9505 2 роки тому +3

      👍🏼

  • @manojvalamchuzhy5701
    @manojvalamchuzhy5701 2 роки тому +313

    ഞാൻ മനോജ്‌ വലംചുഴി. സപ്പോർട്ട് ചെയുന്ന എല്ലാ പ്രിയപെട്ടവർക്കും നന്ദി

    • @safuvan6188
      @safuvan6188 2 роки тому +3

      Kurachum.. Koodi.. കോമഡി.. കൂട്ടണം

    • @mhdshabeeb1768
      @mhdshabeeb1768 2 роки тому +1

      😍😍

    • @mathewsjoseph1829
      @mathewsjoseph1829 2 роки тому +1

      Chettan poliyaanu🤩

    • @prasanthak2081
      @prasanthak2081 2 роки тому +4

      തുടക്കത്തിലേ പോലെ ഉള്ള comedy ഇല്ല. നിങ്ങൾ രണ്ടു പേരിൽ നിന്നും ഇതിലും വലിയ കൗൺഡറുകൾ പ്രതീക്ഷിക്കുന്നുണ്ട്..ഇതിലും വലിയ കോമഡിയും ആയി വരണം.ഒത്തിരി ഒത്തിരി ഇഷ്ടം രണ്ടുപേരെയും 😊😍

    • @maneshp.b29
      @maneshp.b29 2 роки тому +4

      Chetta ningal super aanu.
      But kure ayi comedy content valare kuravanu.
      Sathyam paranjal bumperinulla vaka ithilundennu thonniyilla ithinu munpulla chila performance lum same problem thanne enikku feel cheythu.
      Ningalude oro performance um valare expectation ode kathirikkunnavaranu njangal prekshakar nigalkkathinu kazhiyum bro.
      We are waiting for your golden performance ❤️

  • @lalluprakash7154
    @lalluprakash7154 2 роки тому +30

    നസീർ ഇക്കയ്ക്ക് ഇത് കണ്ടിട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല... നല്ല കോമഡി വല്ലതും കണ്ടാലോ മസിലും പിടിച്ചങ് ഇരിക്കും

  • @kabrozmathewbinokandathil3028
    @kabrozmathewbinokandathil3028 2 роки тому +149

    നല്ല കലാകാരൻമാർ തന്നെ, പക്ഷെ ഈ സ്കിറ്റിൽ ചിരിക്കാനുള്ള വകയൊന്നും ഇല്ലായിരുന്നു....

  • @04403006
    @04403006 2 роки тому +11

    ഹരീഷ് 🙏🏻.... ഇല്ലാത്ത ചിരി വരുത്തി ചിരിച്ചില്ല 👍🏻😝

  • @ytguys7146
    @ytguys7146 2 роки тому +65

    സത്യം പറയാലോ comedy ഇല്ലാരുന്നു. ചിലപ്പോ ഒരുപാട് പ്രേതീക്ഷിച്ചോണ്ട് ആരിക്കും 🙂

  • @TipTop_power_CG
    @TipTop_power_CG 2 роки тому +223

    നമ്മളെ ചിരിപ്പിക്കാൻ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ മുത്തുമണികൾ വീണ്ടും വന്നു......🤩🤩🔥🔥🔥🔥

    • @abcdlab4762
      @abcdlab4762 2 роки тому

      ua-cam.com/video/FKvqe2uLoXs/v-deo.html

  • @vrindaviswanadan
    @vrindaviswanadan 2 роки тому +58

    Ipol vallya rasamilla ivarude comedy

  • @FidhaNusarath
    @FidhaNusarath 2 роки тому +30

    നിങ്ങൾ പോളിയാണ്👌but ഈ സ്കിട്ടിൽ കൌണ്ടർസ് കുറവായിരുന്നു ആദ്യത്തെ പോലെ ഒരു power ഇപ്പോഴത്തതിന് ഇല്ലായിരുന്നു...................... സൂപ്പർ സ്കിട് ആയിട്ട് ഇനിയും വരണം ✌🏻 All The Best 👍

  • @jitheshk7987
    @jitheshk7987 2 роки тому +46

    ചിരിക്കാനുള്ള ഒന്നും ഇല്ല പിന്നെ എങ്ങനെ ആണ് ഹരീഷ് ചിരിക്കേണ്ടത്

  • @Linsonmathews
    @Linsonmathews 2 роки тому +78

    ഇവരൊക്കെ heavy vibe ആണ് ഈ പ്രോഗ്രാമിൽ ❣️❣️❣️

  • @prakashkalayil4957
    @prakashkalayil4957 2 роки тому +2

    ചിരിക്കാൻ ഒന്നും ഇല്ലല്ലോ പരുപാടിയുടെ നിലവാരം പോകാതെ ഇരുന്നാൽ മതി.

  • @neethuspets5944
    @neethuspets5944 2 роки тому +35

    ഒരു simple skit ☺️അടുത്ത പ്രാവശ്യം ഇതിനും കൂടുതൽ കോമഡിയുമായി വരണേ. All the best 🥰🥰🥰

  • @luluanoop7194
    @luluanoop7194 2 роки тому +173

    ബംബർ കൊടുക്കാൻ മാത്രം തമാശ ഒന്നും ഈ തവണ ഇല്ല

  • @nidhinc
    @nidhinc 2 роки тому +106

    ഇപ്പൊ ജഡ്ജസ് അവർക്ക് ഇഷ്ടം ഉള്ള ടീമിന് ഒക്കെ വെറുതെ പൈസ കൊടുക്കുവാണോ

  • @midhunlalkp3842
    @midhunlalkp3842 2 роки тому +16

    ഒരു തവണ പോലും ചിരിക്കാത്ത ഹരീഷ് കണാരൻ

  • @shibubabukollam1947
    @shibubabukollam1947 2 роки тому +32

    ബാംബർ കൊടുക്കാൻ ഉള്ള കോമഡി ഉണ്ടായിരുന്നോ ഇതിൽ..... ഇവർ വെറുതെ വന്നു നിന്നാലും അങ്ങ് കൊടുക്കു ബാംബർ

  • @nishananishanasafeer7914
    @nishananishanasafeer7914 2 роки тому +7

    ഇതിലും നന്നായി ചിരിപ്പിക്കാൻ നിങ്ങൾക് കഴിയു.... ഒരുപാട് പ്രതീക്ഷിക്കുന്നു നിങ്ങൾ വരുമ്പോൾ തന്നെ .... 👍🏻

  • @wellwisher8050
    @wellwisher8050 2 роки тому +60

    ഹരീഷിനെ കുറ്റം പറയുന്നവരോട്.... ചിരി വന്നാൽ മാത്രമല്ലേ ഒരാൾക്ക് ചിരിക്കാൻ കഴിയൂ...

    • @faizalrahman9060
      @faizalrahman9060 2 роки тому +2

      സത്യം. എനിക്ക് ഇതിൽ ഒന്നും തോന്നിയില്ല ചിരിക്കാൻ

  • @aabisamjathajsal1112
    @aabisamjathajsal1112 2 роки тому +6

    നസീർക്ക ചിരി വേണ്ടായിരുന്നു ചിരിക്കാൻ ഒന്നുല്ല ❌️

  • @SBKTALKZ
    @SBKTALKZ 2 роки тому +2

    അടുത്ത തവണ ഇതിലും ഗംഭീരമായി തിരിച്ചു വരൂ.

  • @rakeshkasaragod7653
    @rakeshkasaragod7653 2 роки тому +4

    4:13 savage moment 😤

  • @ShasnaHussain
    @ShasnaHussain 2 роки тому +4

    ഇതിനൊക്കെ ബമ്പർ 😄😄😄😄 🔥🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എന്റെ പൊന്നോ

  • @franciskv901
    @franciskv901 2 роки тому +1

    Chiri vannillalloo

  • @Johannastalks
    @Johannastalks 2 роки тому +5

    Bumber kodukkanullathonnum ഇല്ലായിരുന്നു.ഇത് കണ്ട് ഇവരിടുള്ള ഇഷ്ടം തന്നെ പോയെ പോലുണ്ട്

  • @kvshobins9820
    @kvshobins9820 2 роки тому +104

    ചുമ്മാ ബമ്പർ കൊടുക്കുണ്ടേൽ ആ പിള്ളേർക്ക് കൊട്. 5000ത്തിനു ഒള്ള വകുപ്പേ ഒള്ളു 🙄🙄🙄🙄

  • @murshidmustafa9959
    @murshidmustafa9959 2 роки тому +156

    സ്കിറ്റും തമാശയും നന്നായില്ല ... അടുത്ത പ്രാവശ്യം നന്നാകുമെന്ന് പ്രതീക്ഷികുന്നു

  • @VijayRaj-yf6qh
    @VijayRaj-yf6qh 2 роки тому +528

    മാക്സിമം 15,000/രൂപയ്ക്കുള്ള കോമഡിയെ ഉണ്ടായിരുന്നുള്ളു,,, നിങ്ങൾ നല്ല ജോഡികൾ ആണ്.... കുറച്ചു കൂടി നന്നാക്കാൻ ശ്രെമിക്കുക.. നിങ്ങളിൽ നിന്നും ഞങ്ങളത് പ്രതീക്ഷിക്കുന്നു.....

    • @pauljohn9630
      @pauljohn9630 2 роки тому +8

      Sathyam 👍🏻

    • @MCguy404
      @MCguy404 2 роки тому +11

      50000 roopayude comedy undaayirunnu

    • @faizalrahman9060
      @faizalrahman9060 2 роки тому +4

      കോമഡി ഇല്ലായിരുന്നു

    • @mahimapradeep4528
      @mahimapradeep4528 2 роки тому +3

      Kaanunnavare paranj veruppikkathe chetta

    • @VijayRaj-yf6qh
      @VijayRaj-yf6qh 2 роки тому +3

      @@mahimapradeep4528..... മഹിമാ നമുക്ക് ഇവരെ ഇഷ്ടമുള്ളതുകൊണ്ടല്ലേ വിമർശിക്കുന്നത്.... ആ തയ്യൽക്കാരൻ.... യക്ഷി
      അതുപോലുള്ള നല്ല സ്കിറ്റ് ഉണ്ടാവണം ഇനിയും

  • @nishadnarayanan9177
    @nishadnarayanan9177 2 роки тому +1

    Ee kalakaranmare enikki eshtamanu, pakshe ee skit bumberinu ollathilla,,,

  • @sarangps956
    @sarangps956 2 роки тому +15

    Bumber kodukan ullath onnum. Ithil kandilla

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +61

    അജീഷ് and Manoj തമാശ ക്വാളിറ്റി കുറവായിരുന്നു...നിങ്ങളിൽ നിന്നും ഒത്തിരി പ്രതീക്ഷിച്ച് ആണ് wait ചെയ്യുന്നത്..അത് കൊണ്ട് നിങൾ കല്യാണത്തിന് ഷർട്ട് തൈക്കാൻ കൊടുത്ത ഒരു പ്രോഗ്രാം ചെയ്തില്ലേ ...അത് പോലെ ചെയ്യണം ...genuine ആയി..ഇത് അത്ര പോരായിരുന്നു...

  • @Theslim10
    @Theslim10 2 роки тому +66

    Comedy വളരെ കുറവാണ്... നല്ല കഴിവുള്ള കലാകാരന്മാർ ആണ്... ഒന്നൂടി ശ്രദിച്ചാൽ ഉഷാർ ആക്കം

  • @lavendersoul980
    @lavendersoul980 2 роки тому +1

    bumper adikkanulla enthu thamashayanu undayirunnathu?? kashtam.

  • @harisnh4907
    @harisnh4907 2 роки тому +26

    Ivare kanddal thanne chiri varum 🔥❤️😅

  • @alpha_of_alpha
    @alpha_of_alpha 2 роки тому +37

    സൂപ്പർ.... അടിപൊളി 👌
    Slime തലയിൽ വീഴേണ്ടുന്ന പെർഫോമൻസ് 👌👌

  • @muhammedruhaim4109
    @muhammedruhaim4109 2 роки тому +2

    Eppoyum sabu annan first.uyiresh and poweresh😍

  • @saabiresi
    @saabiresi 2 роки тому +365

    ഈ ഹരീഷിനെയൊക്കെ ഇരുത്തേണ്ട ഒരു ആവശ്യവും ഇല്ല
    ഭയങ്കര ഗൗരവം
    എന്തോ വന്ന വഴി മറന്നതു പോലെയുള്ള ഇരുപ്പും ഭാവവും 😡😡😡😡

    • @resisaabivlogs1790
      @resisaabivlogs1790 2 роки тому +10

      Sathyam

    • @yamika8728
      @yamika8728 2 роки тому +72

      Ayalk chiri vannaal alle chirikkaan aavu..

    • @harikrishnan4980
      @harikrishnan4980 2 роки тому +50

      Athraku chirikkan onum ila Indaki chirikunadhinekalum nalladh chirikandu nikkunadhanu

    • @user-mx7kz6ly4o
      @user-mx7kz6ly4o 2 роки тому +42

      കോമഡി ആസ്വദിക്കണമെങ്കിൽ ചിരിച്ചു ചാവണം എന്ന് ഉണ്ടോ 😤

    • @navafmundiyodummal5841
      @navafmundiyodummal5841 2 роки тому +34

      Ayal angane thanneyaa bro😁😁😁....ayalude character anganeyaanu 🥰

  • @satheeshkumaro8300
    @satheeshkumaro8300 2 роки тому +7

    എനിക്ക് ഇവരുടെ കോമഡികൾ ഇഷ്ടമാണ്.... പക്ഷേ ഇത് കണ്ടിട്ട് എനിക്കെന്തോ കൊച്ചുകുട്ടികൾ കാണാതെ പഠിച്ച് പരുപാടി കാണിക്കുംപോലെ...."ഇവരെന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത് "എന്നാണ് ഹരീഷ് കണാരൻ നോക്കുന്നത്.....(4.13) അത് തന്നെയാണ് എനിക്കും തോന്നുന്നത്...ഈ സ്കിറ്റ് കണ്ടിട്ട് എനിക്ക് കോമെടിയൊന്നും ഫീൽ ചെയ്തില്ല..... (എല്ലാർക്കും ഒരേ ഫീൽ ആകണമെന്നില്ല....)

  • @ameyarajagopal6036
    @ameyarajagopal6036 2 роки тому +248

    Skit standard പോരാ. Counter കുറവാണ്. Bumber നുള്ളതൊന്നും ഇതിലില്ല. 😔ഹരീഷേട്ടൻ വെറുതെ അല്ല ചിരിക്കാതിരിക്കുന്നത്. പ്രേപ്രകൾ ചുമ്മാ ചിരിക്കാണ്.

    • @poppybinupoppybinu5448
      @poppybinupoppybinu5448 2 роки тому +2

      Ys

    • @vishnuraj7880
      @vishnuraj7880 2 роки тому +1

      പ്രെപകൾ?? അതാരാ

    • @sumayyavkm4267
      @sumayyavkm4267 2 роки тому +4

      @@vishnuraj7880 പ്രേക്ഷക പ്രതിനിധികൾ എന്നായിരിക്കും ഉദ്ദേശിച്ചത്.... 🤔🤔

    • @vishnuraj7880
      @vishnuraj7880 2 роки тому

      @@sumayyavkm4267 ഹോ.

    • @dileep9663
      @dileep9663 2 роки тому

      😂😂😂

  • @mrnoob6059
    @mrnoob6059 2 роки тому +5

    Ee perfomence athrakku poora compare cheyyumboo☺

  • @Sivaprasanth112
    @Sivaprasanth112 2 роки тому +2

    2 smile ഉള്ളത്, bumber ചിരി കൊടുത്തു 🤔

  • @aseebkc3879
    @aseebkc3879 2 роки тому +8

    Naseerka ആകെ ഉള്ള പ്രതീക്ഷ നിങ്ങളാണ്, ഈ skit ബമ്പർ അർഹിക്കുന്നില്ല. അടുത്തത് നല്ലൊരു skit പ്രതീക്ഷിക്കുന്നു

  • @blkrishna9353
    @blkrishna9353 2 роки тому +12

    Ethu oru frashers annenkil ikka eghane chirikillayirunu💯

  • @muhammedshafi8896
    @muhammedshafi8896 2 роки тому +15

    എപ്പഴത്തെയും പോലെ ആയില്ല 😒😒😒

  • @psh36
    @psh36 2 роки тому +10

    ഒരു 5000 രൂപ കൊടുത്തു വിടേണ്ട സ്കിറ്റ്

  • @subinkpaul8914
    @subinkpaul8914 2 роки тому +6

    Judge's pls nt :ഇമ്മാതിരി ചളിക്ക് ഒക്കെ ബമ്പർ കൊടുത്തു വില കളയല്ലേ, കഷ്ട്ടം 🙏🏼😒😒

  • @aswathynidhin182
    @aswathynidhin182 2 роки тому +5

    കണാരന്റെ അവസ്ഥയാണ് ഈ skittilullath

  • @unniandanananduyoutubechan9776
    @unniandanananduyoutubechan9776 2 роки тому +17

    താഴെ പറഞ്ഞത് ശരിയാ ഒരു ചിരി ബംബർ ചിരിയുടെ മുത്തുമണികൾ തന്നെയാണവർ

  • @sujumon005
    @sujumon005 2 роки тому +13

    ഈ സ്കിറ്റ് കണ്ട് ഒരു വട്ടം പോലും ചിരിച്ചില്ല...എന്തിനാണ് ഇതിനൊക്കെ ബംബർ...👎👎👎👎

  • @user-kv8wg1ov6x
    @user-kv8wg1ov6x 5 місяців тому

    മനോജ്‌ ചേട്ടനേം അജേഷ് ചേട്ടനേം എനിക്ക് വലിയ ഇഷ്ടം ആണ് ❤❤❤

  • @gafuredachalam765
    @gafuredachalam765 2 роки тому +8

    കണാരാ ഇങ്ങിനെയുള്ള ഒരുപാട് പ്രോഗ്രാം കളിച്ചാണ് ഇന്ന് കുറച്ചു സിനിമയിലൊക്കെ വന്നത് അന്ന് കുറേ ആളുകൾ ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും ഒക്കെയാണ് താങ്കൾ ഇപ്പോൾ ആ സീറ്റിട്ടിലിരിക്കുന്നത്

  • @pravipraveenpravi8851
    @pravipraveenpravi8851 2 роки тому +1

    ചിരിക്കാന്‍ വേണ്ടി ഒന്നും ഇല്ല

  • @shajiak2023
    @shajiak2023 2 роки тому +53

    അത്രയ്ക്ക് വലിയ തമാശ ഒന്നുമില്ല .
    ഷാജി ആൻഡ് വിനോദ് ടീംമിന്റെ അടുത്തുപോലും എത്തില്ല

    • @jojipdavid7009
      @jojipdavid7009 2 роки тому +2

      Correct 👍

    • @techfacts424
      @techfacts424 2 роки тому +1

      Avare compare cheyyalle
      Kann tatteetaan Ivar ingane aayad

  • @faisalayiroor6854
    @faisalayiroor6854 2 роки тому +7

    ഹരീഷ് എന്തിനാ അവിടെ irikunne,,

  • @mr.n6901
    @mr.n6901 2 роки тому

    നീ എത്ര അടിച്ചാലും ബെൽറ്റ്‌ എനിക്കാ ,🤣🤣🤣 അത് പൊളിച്ച് 🥰🥰🤣🤣

  • @resisaabivlogs1790
    @resisaabivlogs1790 2 роки тому +8

    Hareesh kanaran valiya jaadayai poyo ippol filimilokke star aayappol mukhatge bhavamattam 🤔😊😊

    • @NP-od3uz
      @NP-od3uz 2 роки тому +1

      അധികം സംസാരിക്കാത്ത introvert ആയ ആളുകളെ നമ്മൾ മലയാളികൾ വിളിക്കും.. ജാഡ എന്ന് 😂. പറയുന്നത് കണ്ടാൽ തോന്നും വർഷങ്ങൾ ആയി അറിയാം എന്ന് 😂. അയാളുടെ character തന്നെ ഇങ്ങനെ ആണ്

    • @techfacts424
      @techfacts424 2 роки тому

      @@NP-od3uz really correct
      Adh kore perk manasilavatonda

  • @lolanponnus6261
    @lolanponnus6261 2 роки тому +2

    Ennethem pole vannilla

  • @surajps4379
    @surajps4379 2 роки тому +51

    ഇവരുടെ ബാക്കി സ്കിറ്റിന്റെ അത്ര പോരാ.... എനിക്ക് ചിരി വന്നില്ല

    • @jouharcp
      @jouharcp 2 роки тому +2

      എന്നാ ചിരിക്കേണ്ട

    • @surajps4379
      @surajps4379 2 роки тому

      @@jouharcp ok

    • @RahulRaj-hh9nr
      @RahulRaj-hh9nr 2 роки тому +1

      Ni chirikanda

    • @surajps4379
      @surajps4379 2 роки тому +1

      @@RahulRaj-hh9nr judges മുൻവിധിയോടെ ആണ് ഇരിക്കണത്... ഇവർ വന്നാൽ ചിരി കിട്ടും എന്ന്... ഇതൊരു 15000 ന്റെ പെർഫോമൻസ് ഉണ്ടാർന്നുള്ളു

  • @vivavivasd121
    @vivavivasd121 2 роки тому +28

    കോമഡി ശരിക്ക് അങ്ങട്ട് ഏശിയില്ല

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 2 роки тому +3

    അജേഷ് അണ്ണാ.. Skit കുറച്ചുകൂടി നന്നാക്കാമായിരുന്നു... അടുത്തപ്രാവശ്യം കിടു ആക്കണേ...

  • @sajeevanpb
    @sajeevanpb 2 роки тому +27

    ഇതിനേക്കാൾ ഭേദം പൂജ ബമ്പർ എടുക്കുന്നതാ..

  • @rajishavasudevan320
    @rajishavasudevan320 2 роки тому +18

    സാബുച്ചേട്ടൻ ചിക്കതിടത്തു നസീർക്ക ചിരിക്കുന്നു 🤣

  • @Jimu-q1p
    @Jimu-q1p 2 роки тому +73

    എനിക്ക് തോന്നുന്നു ആ ഇരിക്കുന്നത് ഹരീഷ് കണാരന്റെ മെഴുക് പ്രതിമയാണെന്നാണ്.....

    • @TipTop_power_CG
      @TipTop_power_CG 2 роки тому +2

      😂😂😂😂

    • @anjanaanjup6867
      @anjanaanjup6867 2 роки тому

      😂

    • @NP-od3uz
      @NP-od3uz 2 роки тому +8

      ആണെങ്കിൽ എന്താ? എല്ലാവരും അട്ടഹസിച്ചു ചിരിക്കണോ? അതൊക്കെ ഓരോത്തരുടെ ക്യാരക്റ്റർ പോലെ..

    • @sreenanda.s7096
      @sreenanda.s7096 2 роки тому +1

      @@NP-od3uz xvzbmziVmf

    • @Jimu-q1p
      @Jimu-q1p 2 роки тому +1

      @@NP-od3uz അയിന് ഞാൻ ഹരീശ് കണാരനെ കളിയാക്കിയതല്ല.... ഇവർ ചെയ്യുന്നതിനേക്കാളും മികച്ച കോമഡി ചെയ്യുന്ന ആളാണ് പുള്ളിക്കാരൻ..... പക്ഷെ പുള്ളി ഈ പ്രോഗ്രാമിൽ വന്നപ്പോ ചില സമയം ആകെ മൂകതയിൽ ഇരുന്നിരുന്നു അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ..... എങ്ങനെ ആണേലും പുള്ളി വേറെ Level തന്നെയാണ് പുള്ളീടെ Character ഉം..... ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ..... @N P സാറേ...

  • @arathiarathi3677
    @arathiarathi3677 2 роки тому

    Nigalae kandapol orupad pratheekshichu

  • @1987boy3
    @1987boy3 2 роки тому +68

    ഹരീഷിനെ അഭിനയിക്കാൻ കൊള്ളാം.... ഒരു പരിപാടീലും ഗസ്റ്റ്‌ അവത്തത നല്ലത്

    • @ameera7109
      @ameera7109 2 роки тому +2

      Ys

    • @elsammajoseph8785
      @elsammajoseph8785 2 роки тому +13

      Ishtapedatha evideyo kondiruthiyapole undu Hareeshnte face expression

    • @JestinJacobPK
      @JestinJacobPK 2 роки тому +6

      e skitil ningal evia chirichath

    • @suryaks9658
      @suryaks9658 2 роки тому +6

      Onnn podo comedy kandaal chorikkun Allathe evar kanikunna pottatharathinu chirikan harishin vattonumilla

    • @suryaks9658
      @suryaks9658 2 роки тому +3

      Ethilum valiya comedy gal kanditum chaithittum Anubhavam ulla aaal aaan Harish ettan Appo kurachengilum comedy venam Aal chorikaan. This performance is too low and bad verum vrithikedalle parayunne engane paranjaal ellarum chirikum enn karuthi evar Ella vrithikedum parayaan thudangi it's too much

  • @mohammedshain5337
    @mohammedshain5337 2 роки тому

    4:14
    Hareesh Kanarante aah nottam athil aryam Chirikkan onnullya ennu but ivar nalla comedy artists aaahnu enik ishtaanu ivarude comedy okke

  • @iqbalcalicut3109
    @iqbalcalicut3109 2 роки тому +36

    വിഷയ ദാരിദ്ര്യം കാരണം ഇവർ ചെന്ന്കയറുന്നത് ധ്വയാർത്ത പ്രയോഗങ്ങളിലേക്കാണ് എന്നത് വളരെ അരോചകമായി തോന്നുന്നു

  • @faizal.KL14
    @faizal.KL14 2 роки тому +5

    അളിഞ്ഞ കോമഡി..ഇതിനൊക്കെ സ്റ്റൂഡിയോയിലേക്ക് വന്ന ഓട്ടക്കൂലി കൊടുത്താൽ തന്നെ ധാരാളം.

    • @aswanthk7428
      @aswanthk7428 2 роки тому

      Ivarude ithinu mumb vannittulla skit okke kandittundo? Chirich ooppad varum. Ivare okke ee language il vimarsikkunnath mosamanu soorthe

  • @easycraftworks
    @easycraftworks 2 роки тому

    Super 👍👍👍👍👍👍

  • @petsoozeworld5194
    @petsoozeworld5194 2 роки тому +1

    ബംബറിനുള്ള ഒന്നും ഇല്ല

  • @rj6615
    @rj6615 2 роки тому

    ഇത്തവണ കോമഡി എനർജി ലെവൽ കുറവായിരുന്നു.... നെക്സ്റ്റ് ടൈം ഉഷാറായി വരു... ഇത് കണ്ടു ആ കണാരൻ പോലും ചിരിച്ചില്ല.

  • @instareelskerala3135
    @instareelskerala3135 2 роки тому +1

    Ith kanditt chirikathavar undoi il

  • @vishnukrishnan9121
    @vishnukrishnan9121 2 роки тому +2

    നീ എത്രയൊക്കെ അടിച്ചാലും ബെൽറ്റ് എനിക്കാണ് 🤣🤣🤣🤟

  • @abbasmam3692
    @abbasmam3692 2 роки тому

    ചിരിക്കാനുള്ള അത്ര വകയൊന്നും ഈ സ്കിറ്റിൽ കണ്ടില്ല.... മുൻപത്തെ സ്‌കിറ്റുകളെ അപേക്ഷിച്ഛ്...

  • @ssrr3055
    @ssrr3055 2 роки тому +44

    ഹരീഷിനെ ജഡ്ജസ് ആയിട്ട് ഇരുത്തിയിരിക്കുന്നത് ഉറങ്ങാൻ ആണോ

  • @savinraja9
    @savinraja9 2 роки тому +1

    വരെ വരെ നിങ്ങളുടെ സ്കിറ്റിനു ഒന്നും കോമഡി ഇല്ല 🥲🥲🥲🥲

  • @jismond1253
    @jismond1253 2 роки тому +2

    Skit athra pora

  • @joelbijuthomas3315
    @joelbijuthomas3315 2 роки тому

    Harish kanaran kanjav adich irikkya thonunu😅😅😅😅

  • @muhammadbinshad4478
    @muhammadbinshad4478 2 роки тому +2

    Ithil chirikkan onnum thonnila ath ink mathram aano 🤔

  • @krishnankrisnana6781
    @krishnankrisnana6781 2 роки тому

    അജേഷ്. കിടിലൻ

  • @ambro7777
    @ambro7777 2 роки тому +1

    Poli സാധനം

  • @AnishKumar-kv6ps
    @AnishKumar-kv6ps 2 роки тому +6

    ഈ സ്കിറ്റിനു 5000 മതിയാരുന്നു..50000 ത്തിന്റെ ആവശ്യം ഇല്ലായിരുന്നു..

  • @instareelskerala3135
    @instareelskerala3135 2 роки тому +2

    Hareesh kannaran kidann uranguvanallo 😂

  • @premarajanthazhathepurakka6592
    @premarajanthazhathepurakka6592 2 роки тому +2

    ഹരീഷ് നല്ല വെള്ളത്തിൽ ആണ് എന്തിന് ഇയാളെ ബുതിമുട്ടികുണ്

  • @hisham_graphy
    @hisham_graphy 2 роки тому

    Ore Pwoli 💌😍😍💌💌

  • @sumathik6277
    @sumathik6277 2 роки тому +1

    അത്റ അങ്ങോട്ട് ഏശിയില്ല.നിരാശയായിപോയി.അമ്പതിനില്ലായിരുന്നു. അടുത്ത തവണ പൊളിക്കണം.

  • @beyondmusix6329
    @beyondmusix6329 2 роки тому +1

    Comedy work outaailla

  • @arungeeth3311
    @arungeeth3311 2 роки тому +2

    ഹരീഷ് കണാരന്റെ കോമഡി തന്നെ ആൾക്ക് വച്ചു കൊടുക്ക് ആള് ചിരിക്കൊന് നോക്കട്ടെ..

    • @techfacts424
      @techfacts424 2 роки тому

      Character behaviour angane aanede

  • @thamannafarhan6835
    @thamannafarhan6835 2 роки тому +1

    Golden bumperinllathaanenkilum Harsh Kanaran chirikkathilla😒

  • @wellwisher8050
    @wellwisher8050 2 роки тому +20

    എന്ത് തേങ്ങയാ 50000 ന് ഈ സ്കിറ്റിൽ ഉള്ളേ?

    • @abhijith6855
      @abhijith6855 2 роки тому

      Sathyam

    • @samsonvarghese3938
      @samsonvarghese3938 2 роки тому +3

      ഇപ്പോൾ കോമഡി വേണം എന്നില്ല. Rating കുറയുമ്പോൾ ബമ്പർ ചുമ്മാ കൊടുക്കും. എല്ലാം ഒരു മാതിരി ഉടായിപ്പ് ആണല്ലോ.

    • @abhijith6855
      @abhijith6855 2 роки тому +5

      കണാരന് ചിരി പോലും വന്നില്ല അതെ അവസ്ഥ തന്നെ ആണ് എനിക്കും

    • @wellwisher8050
      @wellwisher8050 2 роки тому +2

      ഇവർക്ക് ഇഷ്ടപ്പെട്ട ആൾക്കാർ വന്ന് എന്ത് കാണിച്ചാലും ഇവർ ബംപർ കൊടുക്കും..

    • @nandhu960
      @nandhu960 2 роки тому

      @@wellwisher8050 yes

  • @yaseen1993
    @yaseen1993 2 роки тому +6

    Valiya comedy onnumilla.veruthe bumber koduthu

  • @TOKY_00K
    @TOKY_00K 2 роки тому +3

    Evar uyir

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 роки тому

    എനിക്ക് ചിരി വരുന്നില

  • @decentkd3346
    @decentkd3346 2 роки тому +1

    Kurach koode better skit expect cheyyunnu

  • @keerthanareghunadh573
    @keerthanareghunadh573 2 роки тому

    Pazhaya pole ushaarayillalo....ennalum support aneee

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    God bless you all makkale

  • @ramilthalassery
    @ramilthalassery 2 роки тому

    Nalla kalakaranmar anu. Pakshe chiri vannilla.

  • @moopannzz4902
    @moopannzz4902 2 роки тому +1

    Bumper nu ullathh onnumilla... sathyathil....

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +2

    ഇതിൽ ചിരിക്കാൻ ഇല്ലാരുന്നു. എന്നാലും കൊള്ളാം

  • @pranavprakash3387
    @pranavprakash3387 2 роки тому +1

    ഇതിൽ ബമ്പർ കൊടുക്കാൻ പറ്റുന്ന നിലവാരം ഒള്ള തമാശ ഒന്നും ഇല്ലല്ലോ.. ചിരി. ചളി കാണിച്ചാൽ ബമ്പർ കൊടുക്കാമെങ്കിൽ അവിടെ വരുന്ന എല്ലാവർക്കും കൊടുക്കണം