K റെയിൽ സ്പൂഫുമായി വന്നു ബംബർ അടിച്ചു ബംബർ താരങ്ങൾ | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 213

  • @anija1901
    @anija1901 2 роки тому +72

    തികച്ചും ആക്ഷേപഹാസ്യത്തിന് ഉദാഹരണം,, വളരെ മികച്ച പ്രകടനം❤️

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique7343 2 роки тому +76

    എത്രനേരത്തെ ചെന്നാലും ഡോക്ടറെ കാണാൻ മണിക്കൂറുകൾ എടുക്കും 😂👍പൊളി
    സത്യം

  • @arjunachu6723
    @arjunachu6723 2 роки тому +50

    സരളയുടെ അവിടെ stop ഉണ്ടോ 😆😆😂. പൊളി❤

  • @saneeshsanu1380
    @saneeshsanu1380 2 роки тому +147

    ഇത് കലക്കി. നല്ല രസകരമായ തമാശകളും അവതരണവും. ആ പഴയ ലെവലിലേക്ക് എത്തി.💕

  • @priyeshpk2243
    @priyeshpk2243 2 роки тому +29

    അടിപൊളി.. ഇതാണ് എല്ലാവരും പ്രതീക്ഷിക്കുന്ന നിങ്ങടെ റേഞ്ച്

  • @user-pf1rb7rw9z
    @user-pf1rb7rw9z 2 роки тому +107

    ആദ്യമൊക്കെ flowersile സ്റ്റാർ മാജിക്‌ ആയിരുന്നു താരം ഇപ്പൊ mazhavil manoramayile ഈ ചിരി 🔥🔥🔥🌹🔥❤️

    • @paredes8284
      @paredes8284 2 роки тому

      സ്റ്റാർ മാജിക്ക്ന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും വർഷങ്ങളായി അവരുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട് അതുപോലെ അല്ലാലോ ഇത് കഴിഞ്ഞയിടയിൽ പൊട്ടി ഒലിച്ചതല്ലേ...

    • @sharontoms770
      @sharontoms770 2 роки тому +4

      Flowersile nthonnu🤣🤣🤣

    • @nisamjamaludeen7158
      @nisamjamaludeen7158 2 роки тому

      Starmagic

    • @noufalnoufal2213
      @noufalnoufal2213 2 роки тому

      Yes

    • @SunilKumar-ux3yd
      @SunilKumar-ux3yd 2 роки тому

      സ്റ്റാർ മാജിക്‌ അവരാതം.....

  • @kairas.
    @kairas. 2 роки тому +11

    വന്നല്ലോ 2 പേരും... അടിപൊളി ആയി.. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ 😎

  • @manjusaji7996
    @manjusaji7996 2 роки тому +11

    അയ്യയോ 🤣🤣🤣പൌളി ❤❤❤സൂപ്പർ ചേട്ടന്മാർ ❤👌സൂപ്പർ

  • @rajrihan2136
    @rajrihan2136 2 роки тому +10

    *മറ്റുള്ളവരുടെ വീട്ടിൽ കുറ്റി അടിക്കുമ്പോ ഭയങ്കര വികസന പ്രേമിയാ സ്വന്തം വീട്ടിൽ കുറ്റി വീഴുമ്പോൾ നെഞ്ചത്തടിയും ബഹളവും* അത് വരച്ചു കാണിച്ച സ്കിറ്റ് 👍🏻👍🏻😘😘good

  • @nithinansari923
    @nithinansari923 2 роки тому +18

    Good Skit, aa pazhaya levelekku athi ee Team. Good Counters. I like this Skit very much 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +212

    ഇത് Krail വഴിയാണോ അതോ ചേട്ടൻ കേറിയറങ്ങുന്ന വഴിയാണോ🤣🤣🤣🙏

  • @finankunnath7279
    @finankunnath7279 2 роки тому +57

    അജീഷേട്ടന്റെ ഡ്രസ്സിംഗ് സൂപ്പർ🤩🤩🤩🤩🤩

  • @sajupk8578
    @sajupk8578 2 роки тому +102

    അടിപൊളി ..... 😂😂
    അഭിനന്ദനങ്ങൾ ... 👍👍
    വളരെ നല്ല Skit ...
    very good performance... 💪💪
    keep it up 💪💪

  • @jayakumarmg5270
    @jayakumarmg5270 2 роки тому +8

    ഇതിൻറെ ക്ലൈമാക്സിൽ പറഞ്ഞത് യഥാർത്ഥത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.... 😆

  • @christyannthomas1057
    @christyannthomas1057 2 роки тому +4

    Othiri naalinu shesham ivarude oru adipoli skit kandu.. Adipoli.. Chirichu aedapadu theernnu.

  • @arathyaarayhy4859
    @arathyaarayhy4859 2 роки тому +12

    സത്യം paranjal K rail എന്താണ് എന്ന് ഇപ്പോഴാണ് മനസിലായത് 🤭🤭🤭

  • @nks7657
    @nks7657 2 роки тому +105

    Correct സ്വന്തം കുടുംബത്തിൽ വരുമ്പോൾ എല്ലാവർക്കും 👍👍

  • @ajaypulickal5297
    @ajaypulickal5297 2 роки тому +6

    Chiri anenkilum othiri chinthikan ind.
    Aadyam road oke onnu nannakiyirunnel.
    Environmental impact studies nadathuka, ennit fun undonnoke nokki pore kutti idal.

  • @acticoral.......5034
    @acticoral.......5034 2 роки тому +31

    കെ റെയിലെന്റെ അണ്ണാക്കിലുട്ട്.... 👍👍👍👍👍👍👍👍

  • @muhammedrubaisrubais5117
    @muhammedrubaisrubais5117 2 роки тому +5

    പത്രം തിരിച്ചു വായിക്കാനും ഒരു കഴിവ് വേണം😌😂

    • @teamoriel
      @teamoriel 2 роки тому

      പത്രം നേരേ തന്നെയാണ് പിടിച്ചിരിക്കുന്നത്. പകുതിക്കു വെച്ച് മടക്കുമ്പോൾ മുന്നിൽ നിന്ന് നോക്കുമ്പോൾ തലതിരിഞ്ഞേ കാണുകയുള്ളു.

    • @vishnuzaxis-sz6wu
      @vishnuzaxis-sz6wu Місяць тому

      CBI

  • @muhdalthafalthaf3750
    @muhdalthafalthaf3750 2 роки тому +25

    Ente manojetta nigal pwoliyanu ❤❤❤🥰🔥🔥🔥

  • @prabhudev2946
    @prabhudev2946 2 роки тому +36

    Poli, poli k റൈലിനിട്ട് അണ്ണാക്കിൽ കൊടുത്തു

  • @sajna.vsajnav3795
    @sajna.vsajnav3795 2 роки тому +51

    K rail ഇത്ര മനസ്സിലാക്കി തരാൻ ഇവർക്ക് മാത്രമേ കഴിയൂ..''
    അടിപൊളി

  • @tpmjamal
    @tpmjamal 2 роки тому +12

    നൈസായിട്ട് സിൽവർ ലൈനിന്നിട്ട് ഒരുകൊട്ട് … സൂപ്പർ സ്കിറ്റ് ..

  • @mithun3883
    @mithun3883 2 роки тому +23

    വെല്യ കോമഡി ഒന്നുല്ലെങ്കിലും ഇവരെടുത്ത വിഷയം കൊള്ളാം. K - Rail അഥവാ Konothile - Rail

  • @aswinrajanian4140
    @aswinrajanian4140 2 роки тому +4

    അയ്യയ്യോ... കമ്മികൾ കമന്റിൽ കരയുന്നെ 😂😂😂😂

  • @vaishak63
    @vaishak63 2 роки тому +4

    Chetta veetl innova varand nokiko🤣

  • @itz_me8271
    @itz_me8271 2 роки тому +38

    നല്ല topic ആയിരുന്നു K Rail. പക്ഷെ ഇവരുടെ കോമഡി ബമ്പർ അടിക്കാൻ മാത്രം ഒന്നും ഇല്ല. പുതിയ ആളുകൾ ഇ കോമഡി ആയി വെരുകയാണഗിൽ ചിരിക്കില്ല ഇവർ

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 роки тому +43

    Ending is superb
    Kutti yil undakunna kizhange thinnan
    Aiyyo arelum varumo?😊

  • @deepakdamodhar5270
    @deepakdamodhar5270 2 роки тому +6

    Superb, oru rakshem illa

  • @santhinis7120
    @santhinis7120 2 роки тому +7

    Super Skit , Topic : K Rail . നൈസിയായിട്ടു K Rail ന്റെ പ്രവർത്തകർക്ക് ഒരു Comedy തട്ട് ... But വളരെ മോശം എന്ന് പറയാൻ പറ്റില്ല . Bumber കൊടുക്കേണ്ടത് ഇല്ലായിരുന്നു...

  • @mughammooditricks7632
    @mughammooditricks7632 2 роки тому +4

    അവിടെ സ്റ്റോപ്പുണ്ടോ 😂 പൊളി

  • @bineesham2290
    @bineesham2290 2 роки тому +3

    Nilavaramulla comedy super super super super super super super

  • @user-kv8wg1ov6x
    @user-kv8wg1ov6x 5 місяців тому

    മനോജേട്ടാ , രാജേഷേട്ടാ അടിപൊളി 😂😂😂😂❤❤❤❤❤👍👍👍👍

  • @aishafathzz6899
    @aishafathzz6899 2 роки тому +2

    Engane venm skittukal💥💥 polichuuu

  • @muhammedsinan2388
    @muhammedsinan2388 2 роки тому +4

    അടിപൊളി 👍🏻👍🏻

  • @JesminaMajeedKK
    @JesminaMajeedKK 2 роки тому +4

    നല്ലത്👍🏼

  • @vilgax8077
    @vilgax8077 2 роки тому +5

    Pwoli ..

  • @kannanrsr826
    @kannanrsr826 2 роки тому +2

    Ethu pollichu...super 🤣🤣🤣🤣

  • @kpabhilash8002
    @kpabhilash8002 2 роки тому +6

    ഗുഡ്

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 роки тому +1

    Ajeeshettaa manojettaa adiopoli

  • @agniveshsb
    @agniveshsb 2 роки тому +2

    സൂപ്പർ 👌👌👌👌👌👌

  • @SBKTALKZ
    @SBKTALKZ 2 роки тому +7

    True 😂

  • @SureshKumar-ci7qg
    @SureshKumar-ci7qg 2 роки тому +2

    K റെയില് supporters ന്റെ കുറിച്ച് തന്നെ കൊണ്ട്....

  • @ameernakshathra
    @ameernakshathra 2 роки тому +1

    പൊളിച്ചു ട്ടോ...

  • @vijeeshviji52
    @vijeeshviji52 2 роки тому +11

    സരളേടെ കുളിമുറി വഴി നേരെ😂😂😂😂😂😂അവിടെ സ്റ്റോപ്പുണ്ടോ 😂😂😂😂😂😂😂😂😂😂😂😂സന്ധ്യടെ അടുക്കളവഴി ഒരു കട്ടനൊക്കെ കുടിച്ചു 😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @fathimathaflamp4568
    @fathimathaflamp4568 2 роки тому +1

    enik idh kaanumbo sangadam aanu varunnad.ethra kashtapettaa ellavarum veed edukkunnad ,avide Vann kuty adich samadanam kalayunnu.😢

  • @midhunbabu1703
    @midhunbabu1703 2 роки тому +3

    Correct double meaning content nu buzzer cheyyunna sabu..😒😒

  • @chinjumathew5770
    @chinjumathew5770 2 роки тому +3

    ആയോ കൊള്ളാം 🤣🤣

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +24

    😂😂😂😂😂പൊളിച്ചു 😍😂❣️🔥💥

  • @sweetmaanu
    @sweetmaanu 2 роки тому +62

    പരമമായ സത്യം നര്‍മത്തിലൂടെ വിളിച്ച് പറഞ്ഞതി‌നാണോ കമ്മിയൂണീ‌സ്റ്റുകള്‍ കമന്റില്‍ കിടന്ന് കരയുന്നത് 😂😂😂

    • @VISHNU-jb2wo
      @VISHNU-jb2wo 2 роки тому +7

      K rail കമ്മ്യൂണിസ്റ്റ്‌ കാർക്ക് വേണ്ടി മാത്രം അല്ലേട്ടോ 🤭

    • @galaxywedplanners805
      @galaxywedplanners805 2 роки тому +3

      @@VISHNU-jb2wo Thalkkalam avarkk panamundakkan vendi mathram ulla project aanu K RAIL, ullathellam kayyitt vari ellam nashtathilaayi, van labhathil aayirunna biverages corperation polum ippo nashtathila odunnath... sirkar sthapanangalum mattum maryadakk nokki nadathan ariyatha sirkkar anu ini K rail undakkan varunnath.. sirkar ennal jana vikaram manasilakkunnavarayirikkanam.. ivde K rail anukoolikkunnath kammunist kar mathram aaanu..

    • @VISHNU-jb2wo
      @VISHNU-jb2wo 2 роки тому +5

      @@galaxywedplanners805 എന്ത് വികസനം കൊണ്ടുവരുബോയും കോലിബി ടീമാണ് എതിർകുന്നത് 😄

    • @VISHNU-jb2wo
      @VISHNU-jb2wo 2 роки тому +6

      പിന്നെ വികസനം വന്നു കഴിഞ്ഞൽ ഒരു ടീം പറയും ഇത് കേന്ദ്രഗവണ്മെന്റ് കൊണ്ടുവന്നത് എന്ന്

    • @skn1727
      @skn1727 2 роки тому +2

      @@VISHNU-jb2wo പക്ഷെ ജനങ്ങൾക്ക്‌ വേണ്ടിയല്ലാട്ടോ

  • @shinyjoseph1821
    @shinyjoseph1821 2 роки тому +3

    I watched again 😂

  • @ffmalayalam3019
    @ffmalayalam3019 2 роки тому +2

    Substandard comedy

  • @goldboy8772
    @goldboy8772 2 роки тому +2

    I'var trakkil Kayari😍😍😍😍😍😍😍😍

  • @midhun4495
    @midhun4495 2 роки тому +36

    ശെരിയാ , അവസാനം പൊതുജനം കെഴങ്ങ് മാന്തേണ്ടി വരും .....☠️☠️☠️

  • @padmanabhana7173
    @padmanabhana7173 2 роки тому +4

    കെ റെയിൽ സർക്കാറിന് ഇട്ട പാര കോമഡി

  • @robinreji7879
    @robinreji7879 2 роки тому +2

    Kollam 5year kazing ath kollam 😁

  • @rajeshvadacode
    @rajeshvadacode 2 роки тому +2

    ❤️❤️❤️

  • @sudhimonsudhi6559
    @sudhimonsudhi6559 2 роки тому

    സൂപ്പർ 🤩

  • @rj6615
    @rj6615 2 роки тому

    Kidu 😍

  • @sajick7996
    @sajick7996 2 роки тому +2

    👌👌👌👌👌👌

  • @murshidmustafa9959
    @murshidmustafa9959 2 роки тому +8

    # against k rail

  • @MP2J
    @MP2J 2 роки тому

    അടിപൊളി

  • @anagha.a4535
    @anagha.a4535 2 роки тому +2

    Ayyo🤣😂🤣😂

  • @sreejithkeloth4230
    @sreejithkeloth4230 2 роки тому +2

    Very good

  • @msumesh24
    @msumesh24 2 роки тому +14

    തീം നല്ലതായിരുന്നു... പിന്നീങ്ങനെ കിടന്നു ചിരികൻ മാത്രം ഒന്നും ഇല്ല..

    • @msumesh24
      @msumesh24 2 роки тому

      @@afiafnan ഒട്ടും ചിരിക്കാൻ മാത്രം. ഒന്നും ഇല്ലെന്നു പറഞ്ഞില്ലാലോ.... ഇതൊരു ഫ്രീ പ്രോഗ്രാം അല്ലല്ലോ .. നല്ല നല്ല സ്കിറ്റുകൾ കൊണ്ട് വരുമ്പോൾ ചിരിക്കാത്ത നസിർ ഒക്കെ ഈ ഡബിൾ മീനിങ് കോമഡിക് മാത്രം ചിരിക്കുമ്പോൾ എന്തോ accept ചെയ്യാൻ പറ്റുനില ....അവടെ വരുന്നേ എല്ലാവരും ഹാർഡ്വർക്ക് ചെയ്തിട്ട് തന്നെ അല്ലെ സ്കിറ്റ് ഉണ്ടാക്കി വരുന്നത് ....

  • @prabhakarankk6180
    @prabhakarankk6180 2 роки тому +2

    😄

  • @remaravi9363
    @remaravi9363 Рік тому

    നന്നായി ,,

  • @m.a2z2
    @m.a2z2 2 роки тому +12

    2:30
    3:16
    4:20

  • @user-ti2rr9vr3y
    @user-ti2rr9vr3y 2 роки тому +10

    പാവം നസീർ. ഞാൻ ചിരിച്ചതു നസീർ ബസറടിക്കാൻ ശ്രമിക്കുന്നതു കണ്ടാണ്. എവിടെയാണ്, എപ്പോഴാണ് ചിരിക്കേണ്ടതെന്നൊന്നുമറിയാതെ ഒരു പാവം. അവസാനം അനവസരത്തിലൊരു ചിരിയും.

  • @rijeesep9609
    @rijeesep9609 2 роки тому +1

    കൊള്ളാം

  • @renjithaalex3368
    @renjithaalex3368 2 роки тому

    Nalla oru skit

  • @ujwalvision612
    @ujwalvision612 2 роки тому +12

    നല്ല ടോപ്പിക്ക്... പക്ഷേ ചിരിക്കാൻ മാത്രം ഇല്ലാ, ബമ്പറിനും ഇല്ലാ... എന്തുവാ പ്രെപ്രകളെ 😡

  • @zahirimen944
    @zahirimen944 2 роки тому

    ഇത് സത്യം

  • @user-pl6hi7oz9b
    @user-pl6hi7oz9b 2 роки тому +1

    പൊളിച്ചു

  • @changesomeone7596
    @changesomeone7596 2 роки тому +3

    04:49

  • @vivekanpradeep186
    @vivekanpradeep186 2 роки тому +2

    Sper.

  • @ratheeshbabu6924
    @ratheeshbabu6924 2 роки тому

    Super

  • @muhammedsafwan8120
    @muhammedsafwan8120 2 роки тому

    Ippo payayath pole power aayi

  • @tippu4630
    @tippu4630 2 роки тому +7

    രണ്ടുപേരും പൊളിച്ചു

  • @d_craftzz
    @d_craftzz 2 роки тому +3

    Kollam 😀😀😀

  • @altharausa
    @altharausa 2 роки тому +8

    റഷ്യ ഉക്രൈനിൽ പോയത്
    ഉ- റെയിൽ തുടങ്ങാനായിരിക്കും

  • @madhavanbhasi4438
    @madhavanbhasi4438 2 роки тому +25

    പരിപാടി വളരെ മോശമായി വരുന്നു. ചില ആളുകൾ വരുമ്പോൾ പൊട്ടി ചിരി. ആദ്യമായി വരുന്നവർക്ക് മാക്സിമം 15000. ഇതിലും നല്ലത് ഈ ചാനൽ ചെയ്യുന്ന മാമാപ്പണി തന്നെയാണ് നല്ലത്.

    • @whatsgoingonhere3782
      @whatsgoingonhere3782 2 роки тому

      Pedichitt adichatha naseer 🤣🤣etha kollathath etha nallath ennu areenilla ippo

    • @rafathcr7199
      @rafathcr7199 2 роки тому

      Pakshe ee innathe programme poloyaanu

  • @tennymathew1306
    @tennymathew1306 2 роки тому +5

    Enthooonnu cheenja prgm aaadei….

  • @ShortGameNation
    @ShortGameNation 2 роки тому

    Good

  • @Sumizworld786
    @Sumizworld786 2 роки тому

    Naseer chirichu bt nt press bell

  • @rejithcr1763
    @rejithcr1763 2 роки тому +1

    👌

  • @sajeevanpb
    @sajeevanpb 2 роки тому +6

    സ്വർണത്തിനൊന്നും ഒരു വിലയുമില്ലേ 😊

  • @vijayanair3537
    @vijayanair3537 2 роки тому +2

    ഹിഹി

  • @messistatusvideos61
    @messistatusvideos61 2 роки тому +9

    😍😃😂

  • @sagavsagav3066
    @sagavsagav3066 2 роки тому +25

    കുന്തം വലുതായി മണി വലുതായില്ലാന് 😂😂

  • @bineesham2290
    @bineesham2290 2 роки тому

    Super super super skit

  • @shamnadismail3947
    @shamnadismail3947 2 роки тому

    ithil chirikkan enthirikkunnu

  • @nizamnizu1195
    @nizamnizu1195 2 роки тому +5

    😂😂😂😂😂

  • @sreejurudra1039
    @sreejurudra1039 2 роки тому

    മന്ത്രി ഇങ്ങനെ തന്നെ ആയിരിക്കുമോ മനസിലാക്കി കൊടുത്തിട്ടുണ്ടാവുക
    ...

  • @franciskurian5669
    @franciskurian5669 2 роки тому +3

    😀😀😀😀😂😂😂😂😂😂

  • @GK-ek2bh
    @GK-ek2bh 2 роки тому +1

    2_2.20

  • @jaisonsebastian3840
    @jaisonsebastian3840 2 роки тому +7

    Supeeeeeeeeeee😂😂👍👍👍👍👍👍👍

  • @mr_helio_03
    @mr_helio_03 2 роки тому +5

    😂😂nice

  • @SanJay-xt3sl
    @SanJay-xt3sl 2 роки тому

    Come back🔥