ഇസ്ലാം സ്വീകരിച്ചപ്പോൾ മാതാപിതാക്കളെ വെറുത്ത ചിത്ര ഇസ്ലാം പഠിച്ചിട്ടില്ല.: സാറാ മറിയം I True Faith

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 307

  • @TrueFaith365
    @TrueFaith365  3 роки тому +41

    വിശുദ്ധ ഖുർആൻ മലയാള ആശയവിവർത്തനം ആവശ്യമുള്ളവർ വിളിക്കുക: 9746547777
    -------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join whatsapp Group:
    chat.whatsapp.com/CQWPsMgBRj5.

  • @muhammedkutty3824
    @muhammedkutty3824 3 роки тому +112

    വളരെ വെക്തമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിന്നു അള്ളാഹു തക്ക പ്രതിഫലം തരട്ടെ ആമീൻ

  • @rafeeknk6031
    @rafeeknk6031 Рік тому +3

    സഹോദരീ അള്ളാഹു അനുഗ്രഹികട്ട സഹോദരീ എനിക്കും എന്റെ കുടുബത്തിനും ദൂ ആ ചെയ്യണേ

  • @Ashraf-oj1qn
    @Ashraf-oj1qn 3 роки тому +115

    എൻ്റെ സഹോദരിക്ക് സ്വർഗ്ഗം നൽകി എൻ്റെ നാഥൻ ( രക്ഷിതാവായ അള്ളാഹു ) അനുഗ്രഹിക്കട്ടെ ആമീൻ

    • @ummerummerakd7319
      @ummerummerakd7319 3 роки тому

      ആമീൻ

    • @abdulsalim1435
      @abdulsalim1435 3 роки тому

      Aameen

    • @dil3148
      @dil3148 3 роки тому

      ആമീന്‍

    • @abdulsathar367
      @abdulsathar367 3 роки тому +3

      ഇസ്ലാം സ്വീകരിച്ച മുസ്ലിം വനിതകൾ പർദയും - ഹിജാബും ധരിക്കുമ്പോൾ ജന്മനാം ഇസ്ലാമായ നമ്മുടെ റസിയ മാരുടെ അവസ്ഥയോ ?കല്യാണ സൽക്കാര വീട്ടിൽ പോകുമ്പോൾ തൻ്റെ വസൂലങ്കാരവും മേക്കപ്പും അന്യപുരുഷൻ കാണട്ടെ - നോക്കട്ടെ എന്നാഗ്രഹിച്ച് പർദയും ഹിജാബും ഉപേക്ഷിക്കുന്നവരല്ലേ ? പകരം അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചൂരിദാറും - മേക്കപ്പും - ചിലർക്ക് ജീൻസ്സ് പേൻ്റ് . ഇനി പർദ ഒരിക്കലും ധരിക്കാത്തവർ പറഞ്ഞാലും ധരിക്കില്ല - കാരണം അന്യപുരുഷൻ്റെ നോട്ടത്തിൽ ഹരം പൂണ്ടു . പേടിക്കേണ്ട 65 കഴിഞ്ഞാൽ ധരിക്കും ..

    • @moideenmk614
      @moideenmk614 3 роки тому

      അമീൻ

  • @mohammedbasheer855
    @mohammedbasheer855 3 роки тому +24

    ജസാക്കമുള്ള ഗൈർ ഈ സഹോദരി ക് അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഇന്നത് സ്ഥാനം നൽകട്ടെ ആമീൻ

  • @jalaljalal6168
    @jalaljalal6168 3 роки тому +87

    ആഫിയത്തും ആരോഗ്യവും സഹോദരിക്ക് പടച്ചവൻ നൽകട്ടെ ആമീൻ

  • @sadikhhindhana2014
    @sadikhhindhana2014 3 роки тому +19

    പ്രിയ പെങ്ങളെ റഹ്മാനായ റബ്ബ് ഇരുലോകത്തും ഉന്നതങ്ങളിൽ എത്തിക്കട്ടെ..

  • @ashrafashraf3724
    @ashrafashraf3724 Рік тому +2

    ഉസ്താദ് സക്കീർ നായിക്കിനെ പോലെ ആയത്തോതി വിശദീകരിക്കുന്ന എന്റെ സഹോദരിക്ക് ഇസ്ലാമിക അഭിവാദ്യങ്ങൾ

  • @Ishasulu
    @Ishasulu 3 роки тому +23

    വ്യക്തമായി മനസ്സിലാക്കി കൊടുത്തു.....♥♥♥♥♥

  • @linusvlog2933
    @linusvlog2933 3 роки тому +5

    Masha allah സഹോദരിക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ധാരാളം
    അറിവ് ഇനിയും കിട്ടട്ടെ

  • @sakeerhussain6367
    @sakeerhussain6367 3 роки тому +25

    കുപ്രചാരണങ്ങൾ നടത്തുന്നവർക് സത്യം മനസ്സിലാക്കാൻ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @vtmusthafa3876
      @vtmusthafa3876 3 роки тому +2

      അവർ ഇതൊന്നും അറിയാത്തവരല്ല അവരുടെ ഉദ്ദേശം തെറ്റ്ദ്ധരിപ്പിക്കലാണ് ആശയതാരിദ്ര്യമുള്ള മതക്കാരുടെയും രാഷ്ട്രീയക്കാരുടെയും സഘടനകളുടെയും എല്ലാം പണി ഇത് തന്നെയാണ്... ഇത് കേട്ടത്കൊണ്ടൊന്നും അവർ പിന്തിരിയില്ല. മനസ്സാക്ഷിയുള്ളവരയൊഴികെ.

    • @shinojvvshinovv357
      @shinojvvshinovv357 Рік тому

      Enthaanu sathyam

  • @mammootynice4617
    @mammootynice4617 3 роки тому +8

    അല്ലാഹു അനുഗ്രഹിക്കട്ടെ,
    സഹോദരി ഖുർ ആൻ ഉദ്ദരിച്ചുകൊണ്ട് തന്നെ അമുസ്ലിമായ മാതാപിക്കന്മാരോടുള്ള കടമകളെപ്പറ്റി നല്ല നിലയിൽ വികശകലനം നടത്തി.

  • @muhammedkutty3824
    @muhammedkutty3824 3 роки тому +47

    വിശ്വാസം പരമ പ്രധാനം അതു വിട്ടു ഒരു കളിയും ചെയ്യാൻ പാടില്ല 🌷🌷

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 роки тому +8

    അൽഹംദുലില്ലാഹ് സഹോദരിയുടെ നാവിൽ നിന്ന് തന്നെ വിശദീകരിച്ചു കൊടുത്തതിന് വളരെയേറെ നന്ദിയുണ്ട് അങ്ങനെ വരുന്നവരെല്ലാം മാതാപിതാക്കളെ വെറുക്കപ്പെടുന്ന വരാണെങ്കിൽ എന്നിൽ പെട്ടവരല്ല മോള് പറഞ്ഞതുപോലെ സൃഷ്ടിപൂജ യിൽ പങ്കെടുക്കാൻ പറഞ്ഞാൽ അനുസരിക്കരുത് അത് മാത്രമേ പറഞ്ഞിട്ടുള്ളൂ മാതാവ് പിതാവ് സഹോദരങ്ങൾ ബന്ധങ്ങൾ തീരുന്നില്ല ബന്ധം ബന്ധങ്ങൾ പോലെ തന്നെ തുടരും അറിയണമെങ്കിൽ പഠിച്ച എങ്കിൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ

  • @abugcivic2
    @abugcivic2 3 роки тому +7

    മാഷാ അള്ളാഹ്... ഭംഗിയായി സഹോദരി കാരൃം അവതരിപ്പിച്ചു. ബുദ്ധിയെ അമേദൃത്തിൽ പൊതിയാത്ത നിഷ്പക്ഷമതിങ്കൾക് ചിന്തിച്ചാൽ മനസ്സിലാകും. ചാണകം തലയിൽ നിന്നും നീക്കൂ.. പ്രിയ ചാനലേ...
    സഹോദരിക്ക് ആരോഗൃവും ആയുസ്സും ഇഹപര വിജയവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ

    • @anasadora1119
      @anasadora1119 3 роки тому

      തെറ്റിദ്ധരിപ്പിക്കുന്നവരും തെറ്റിദ്ധരിച്ചവരും സത്യം മനസിലാക്കുക.
      وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
      (ലുഖ്മാൻ - 13)
      ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
      وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ
      (ലുഖ്മാൻ - 14)
      മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.
      وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
      (ലുഖ്മാൻ - 15)
      നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

  • @Abdullatheefktryl
    @Abdullatheefktryl 3 роки тому +17

    ആരോഗ്യമുള്ള ദീർഘായുസ്സും നാഫിആയ ഇൾമും നൾകി റബ്ബ് സഹോദരിയെ അനുഗ്രഹിക്കട്ടെ

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 3 роки тому +18

    അള്ളാഹു സഹോദരിയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @azeezazeez1911
    @azeezazeez1911 3 роки тому +11

    ഇമാൻ നില നിർത്തട്ടെ
    ക്ഷമ നൽകട്ടെ
    സ്വർഗ്ഗം മകൾക്കു അള്ളാഹു നൽകട്ടെ

  • @ubaidabdullatheef6929
    @ubaidabdullatheef6929 3 роки тому +3

    😢അൽഹംദുലില്ലഹ് ഈ സഹൂതിറി
    എത്ര ഭംഗി ആയ്ട്ട്ടാണ് മനസിലാകി തന്നത് ഈ സഹോദരിക്കു ഇതിൽ
    പ്രവർത്തിച്ച വർക്കും അല്ലാഹ്
    അർഹമായ പ്രത്യഫലം കൊടുക്കണേ
    ഒരു മുസ്‌ലിം ആയ നാൻ ഇവരിൽ നിന്നു പലതും നാൻ പടി കുന്നു

  • @raneesreni5219
    @raneesreni5219 3 роки тому +10

    മോളെ നിന്നെ അല്ലഹ് അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @moosap2371
    @moosap2371 3 роки тому +11

    അറിയില്ല എന്ന് നടിക്കു വരെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല താങ്കൾക്ക് അള്ളാഹു ദീർഗ്ഗാ യു സ്നൽ കട്ടെ

  • @aboobackerp6876
    @aboobackerp6876 3 роки тому +7

    Yes sister your 100%right God bless you 🤲🤲🤲👍⚘⚘⚘⚘

  • @brptdava3962
    @brptdava3962 3 роки тому +34

    ചിത്ര വെറുമൊരു സംഖി കഥാപാത്രം ആയി മാറിയ നിഴൾ ചിത്രം മാത്രം സത്യവും അസത്യവും കൂടിചേർത്തു പിടിച്ചു നില്ക്കാൻ കച്ചിതുരുമ്പ് തേടുന്ന ഇരുട്ടിന്റെ മക്കൾ ഒളിഞ്ഞിരുന്നു ചീത്ത പറയുന്ന പിന്നക്കയും സംഖിയുടെ മുണ്ടിൻ തുഞ്ചത്ത് തൂങ്ങിയാടി മറഞ്ഞിരിക്കുന്ന ജാമിതയും നിലമ്പുർ കാട്ടിനുള്ളിൽ മറയാൻ കണ്ണ് വെച്ച ജബാ... റും

  • @mrtvtr2165
    @mrtvtr2165 2 роки тому +4

    സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ )

  • @kunhimoideenkk3627
    @kunhimoideenkk3627 2 роки тому +1

    വിശുദ്ധഖുർആനു ധരിച്ചുകൊണ്ടുള്ള നിങ്ങളുടെ ഈ പ്രഭാഷണം എത്ര മനസ്സിലാകാത്ത വർക്കും മനസ്സിലാക്കാൻ സഹായിക്കുന്നു അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @asiyafarhath2288
    @asiyafarhath2288 3 роки тому +3

    അല്ലാഹുവേ ഈ സഹോദരിയായും നമ്മളെയും , മറ്റു സത്യ മതം സ്വീകരിച്ച, സഹോദരങ്ങളെയും, ലോക മുസൽമാനെയും, നീ കാക്കനെ റബ്ബേ, ആമീൻ,🌹🌹🌹🌹

  • @muhammadpv781
    @muhammadpv781 3 роки тому +6

    അള്ളാഹു സ്വർഗം നിൽക്കട്ടെ!!!!

    • @abibk1515
      @abibk1515 Рік тому

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹുവോ BEST

  • @assifkmahmadafthab1938
    @assifkmahmadafthab1938 3 роки тому +5

    ധാരാളം ആളുകൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു. അവർ ആഗ്രഹിക്കുന്നത് ഇസ്ലാമിനെ സ്വീകരിക്കാൻ നിൽക്കുന്നവരെ പിന്തിരിപ്പിക്കുക എന്നതാണ്. സഹോദരി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകടെ..''

  • @sabithac9341
    @sabithac9341 Рік тому +2

    ماشا الله.... മുസ്‌ലിം ആയി ജനിച്ച എനിക്ക് പോലും ഇങ്ങനെ ആയത്തുകളും നബിയുടെ ഹദീസുകളും പറഞ്ഞ് വിശദീകരണം നൽകാൻ കഴിയില്ല നിങ്ങളെയും ഞങ്ങളെയും നമ്മുടെ രക്ഷിതാവ് സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ😔🤲🤲

    • @abibk1515
      @abibk1515 Рік тому

      72 മുഴുത ഹൂറികളും മദ്യവും 😂😂

  • @abukvk4633
    @abukvk4633 3 роки тому +28

    മാഷാ അളാഹ സഹോദരി വ്യക്ത മായി പറഞ്ഞ് കൊടുത്തു മതാ പിതാക്കളെ കുറിച്ച് ഇസ്ലാമിന്റെ വീക്ഷണം : കൂടുതൽ ഇസ്ലാമിനെ പഠിക്കാനും മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാനും കഴിയട്ടെ. ആമീൻ

  • @sajithak7628
    @sajithak7628 3 роки тому +11

    Alhamdulillah.. well said itha.. barakallahu feekum.. aameen

  • @muhammedkutty3824
    @muhammedkutty3824 3 роки тому +19

    അൽഹംദുലില്ലാഹ്

  • @yes-kb6iv
    @yes-kb6iv 3 роки тому +10

    അല്ലാഹു ഇസ്തികമത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @subaidavt2642
    @subaidavt2642 3 роки тому +6

    സത്യം മനസ്സിലാക്കിയ എത്രയോ ആളുകൾ ഉണ്ടാവാൻ മതി പാവം അവർക്ക് നാഥൻ ഹിദായത്തിന് സൗകര്യം നല്കട്ടെ ആമീൻ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Рік тому +1

    Allahu Akbar Allahu Akbar Allahu Akbar 🤲

  • @mhfasiludeen937
    @mhfasiludeen937 3 роки тому +9

    ആമീൻ യാ റബ്ബ്''

  • @shabeerali9709
    @shabeerali9709 3 роки тому +9

    Jazakahlla Khair

  • @phototips5533
    @phototips5533 3 роки тому +8

    Alhamdulillah 🤲🤲🤲🤲

  • @isahaquepulikkandy8968
    @isahaquepulikkandy8968 2 роки тому +1

    ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ വേദനിപ്പിക്കരുത്.. മരിച്ചു കഴിഞ്ഞിട്ട് സങ്കടപ്പെട്ടിട്ട് കാര്യമില്ല..അല്ലാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ. (അമീൻ).. എല്ലാ വീധ വിഷമങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കട്ടെ. (ആമീൻ)...

  • @mohasinra2454
    @mohasinra2454 3 роки тому +5

    ഗ്രേറ്റ്‌.വളരെ സിമ്പിൾ ആയ വിവരണം.

  • @clearthings9282
    @clearthings9282 3 роки тому +11

    Padachoon anugrahikkatte,, aaaameeeeen........

  • @zainabac4126
    @zainabac4126 2 роки тому +2

    Alhamdulillah alhamdulillah alhamdulillah mashallah ameen ameen yarabbal Alameen

  • @moinukasaragod4095
    @moinukasaragod4095 3 роки тому +9

    👍🏽 MashaAllah.... Good

  • @ashiquem8837
    @ashiquem8837 3 роки тому +8

    മാഷാഅല്ലാഹ്‌ 😍

  • @ayishazeba5853
    @ayishazeba5853 Рік тому +1

    Ma shaa Allah
    Allah bless you sister

  • @abduaziz1293
    @abduaziz1293 3 роки тому +8

    ചിത്ര മുസ്ലീം അല്ല. ചിത്ര ചിത്രയാണ് . കുറച്ച് സ്ത്രീകൾ ആർഎസ്എസ് ന്റെ നിർദേശപ്രകാരം മുസ്ലീം ആയി അഭിനയിച്ചു ഇസ്ലാമിനെ കരിവാരിത്തേക്കാൻ ശ്രമം ഉണ്ട് ഇത് ഗൌരവമായി കാണണ൦.

    • @sadee6671
      @sadee6671 3 роки тому

      It's true.........

  • @naazcreation4588
    @naazcreation4588 3 роки тому +7

    Alhamdulillah

  • @ummerummerakd7319
    @ummerummerakd7319 3 роки тому +10

    മാഷാ അല്ലാഹ്
    നല്ല വിശദീകരണം 🌹

  • @basheerbasheer807
    @basheerbasheer807 3 роки тому

    സഹോദരീ താങ്കൾ വിജയത്തിന്റെ പടവിലാണ്. പൂർണ്ണതയിൽ എത്താൻ സുന്നി യിൽ അംഗമാവുക

  • @kunhimpulikuth6495
    @kunhimpulikuth6495 3 роки тому +2

    സഹോദരി അല്ലാഹുവിന്റെ നിയമ നിർദേശത്തിനെതിരെയും സൃഷ്ട്ടികളെ അനുസരിക്കാൻ പാടില്ല.

  • @faisalkaithayil9512
    @faisalkaithayil9512 3 роки тому +7

    Very good explanation... there is a lot to learn for everyone in this video

  • @ahamedkhalam8359
    @ahamedkhalam8359 3 роки тому +4

    Dheeni prabodhanam oro musliminteyum badhiyathayaan.. Islaminu ethire varunna vimarshanangalkum parihasangalkum vekthamaya marupadi kudukanam enn agrahikunna manasinu nanni.., allah ith oru salihaya amalai seekarich prethibhalam nalkatte..
    Ameen

  • @indianpremi4245
    @indianpremi4245 3 роки тому +5

    Sahodarikk allahu deergayussum , aarogyaum nalgatte.

  • @hussainkuttakettil6568
    @hussainkuttakettil6568 Рік тому +3

    Subhana alla

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Рік тому +1

    മാഷാ അള്ളാഹലാഹുവിടെ അനുഗ്രഹം ഉടവടെ സഹോദരിക്‌

  • @mohammadbasheer2384
    @mohammadbasheer2384 Рік тому

    പഠിക്കാൻ നല്ല മെസ്സേജ് ഉണ്ട് അൽഹംദുലില്ലാഹ്

  • @abdurahmanma3327
    @abdurahmanma3327 3 роки тому

    സഹോദരി താങ്കളാണ് യഥാർത്ഥ മാ യി അറിഞ്ഞ് പഠിച്ചി വന്നവർ അള്ളാഹു വിന്റെ സ്വർഗ്ഗത്തിന്റെ അവകാശി

  • @nihadmadala7738
    @nihadmadala7738 3 роки тому +4

    Masha Allah super

  • @habeeburrahman864
    @habeeburrahman864 3 роки тому +2

    ❤️❤️♥️ ASSALAMU ALAIKUM WA RAHMATULLAHI WA BARAKATHUHU ❤️ MY DEAR SISTER

  • @AliyarVS
    @AliyarVS 3 роки тому +6

    Sara nee bhagyavadhi

  • @sqtvr9744
    @sqtvr9744 3 роки тому +31

    ഇസ്ലാം സത്യമതം

    • @shinojvvshinovv357
      @shinojvvshinovv357 3 роки тому +1

      Appol മറ്റുള്ളമാതങ്ങളൊന്നും സത്യമല്ല എന്നാണോ താങ്കൾ പറയുന്നതു

    • @jafarjafar2256
      @jafarjafar2256 Рік тому

      @@shinojvvshinovv357 മറ്റു മതങ്ങൾ കൂടുതലും സൃഷ്ടികളെ ആണ് ആരാധിക്കുന്നത്. എന്നാൽ ഇസ്ലാമിൽ ഏകനായ ദൈവത്തെ (ഇലാഹിനെ ) ആരാധിക്കുന്നു. സൃഷ്ടികളെ ആരാധിക്കുന്ന മതങ്ങൾ എങ്ങനെ സത്യം ആകും?

    • @shinojvvshinovv357
      @shinojvvshinovv357 Рік тому

      @@jafarjafar2256 appol nighal enthinaanu makkayil pokunnathu? Makka srishti allea, nighal srishtiyaaya kaba allea valam vekkunathum athinu nerkkallea niskarikkunnathum ethu thanneyaanu srishti aaraadhana,

    • @shinojvvshinovv357
      @shinojvvshinovv357 Рік тому

      @@jafarjafar2256 appol nighadethum sathyamallaa ennaanu nighal parayunnathu,nighalum sristiyiloodey allea araadhana nadathunnathu,

    • @jafarjafar2256
      @jafarjafar2256 Рік тому

      @@shinojvvshinovv357 bro, മക്കയിൽ പോകുന്നത് ഹജ്ജുo, ഉംറയും നിർവഹിക്കാൻ ആണ്. സാമ്പത്തികമായി കഴിവുള്ളവർക്ക് allahu subhan നിർബന്ധം ആക്കിയത് ആണ് അത്. Allahu subhane അരാധിക്കാൻ വേണ്ടി ഭൂമിയിൽ ആദ്യമായി പണികഴിപ്പിച്ച പരിശുദ്ധ ഭവനം ആണ് കഅബ. ആരും കഅബയെ ആരാധിക്കുന്നില്ല. നിങ്ങൾ തെറ്റിദ്ധാരണ തിരുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുസ്ലിങ്ങൾ കഅബക്ക്‌ നേരെ ആണ് നിസ്കരിക്കുന്നത് . അപ്പോഴും കഅബയെ അല്ല ആരാധിക്കുന്നത് 😄. കഅബ മുസ്ലിങ്ങളുടെ നമസ്കാര ദിശ കൂടി ആണ്. അറബിയിൽ ഇതിനെ "കിബ് ല " എന്ന് പറയും.അത് ഒരു ദിശ. അല്ലാതെ കഅബയെ ആരും ആരാധിക്കുന്നില്ല.

  • @nizamudeenbasheer3769
    @nizamudeenbasheer3769 3 роки тому

    Sahodarikku Allah ee vekthamaya clarificationnu uyarnna prathibalam nalkatte Ameen ya Rabbal Alameen

  • @ashrafkuwait318
    @ashrafkuwait318 3 роки тому +4

    Aafiyath taratte ameen

  • @ayishabihyder7051
    @ayishabihyder7051 3 роки тому +4

    മാഷാഅല്ലാഹ്‌

  • @basheertanoor7879
    @basheertanoor7879 2 роки тому +1

    💚❤️👍നല്ല മെസ്സേജ്

  • @asharafasharaf3569
    @asharafasharaf3569 3 роки тому +1

    👍👍👍👌👌👌👌👌👌
    Allahu thangalkke Swargam Nalgi Anugrahikkatte,,, Aameen..

  • @basheerbeerichery1813
    @basheerbeerichery1813 3 роки тому +2

    Perfect

  • @aldinamlasfoodcraft9781
    @aldinamlasfoodcraft9781 2 роки тому

    അവരൊന്നും ശരിക്കും അറിയാതെയാണ് പറഞ്ഞത്. നബി അമുസ്ലിമിങ്ങളോടും നന്നായിട്ടാണ് പെരുമാറിയത്. മാഷാ അല്ലാഹ് 🥰

  • @jazimm.a3545
    @jazimm.a3545 3 роки тому +2

    Aameeeen

  • @dinathanseerthanseer3321
    @dinathanseerthanseer3321 3 роки тому +2

    Aameen....

  • @darveeskhan5532
    @darveeskhan5532 3 роки тому +2

    masha allaa good

  • @sardarjanzeena2402
    @sardarjanzeena2402 3 роки тому +2

    ആമീൻ

  • @alikvkulangara7209
    @alikvkulangara7209 3 роки тому +7

    ജസകില്ല ഖൈർ

  • @safalrafeeque9863
    @safalrafeeque9863 3 роки тому +2

    Nannayit paranju karyangal

  • @mosemose583
    @mosemose583 3 роки тому

    Well explained sister .

  • @sajitha-j8j
    @sajitha-j8j 3 роки тому +4

    👌👌correct aa sis nigal paranjadhokke

  • @shameer1668
    @shameer1668 3 роки тому +2

    Masha Allah

  • @shafikvyoosaf2234
    @shafikvyoosaf2234 3 роки тому

    ഞാൻ മുസ്ലിമാണ് ,എൻ്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഒരു കൃസ്ത്യാനിയും ,ഒരു ഹിന്ദു സഹോദവുമാണ് .. ഞങ്ങൾ ഒന്നും ചിത്ര എന്ന സ്ത്രീ പറയുന്നത് എവിടെയും കണ്ടിട്ടില്ല

    • @mdmusthafa8571
      @mdmusthafa8571 Рік тому +1

      മോൾ എത്ര വ്യക്തമായി പറഞ്ഞു കൊടുത്തു..
      അൽഹംദുലില്ലാഹ്.
      മോൾ. ഇനിയുംഹിദായത് ചെയ്യണേ

  • @abdulrazik84
    @abdulrazik84 3 роки тому +1

    Jazakallah qair

  • @yasirmuhammed86
    @yasirmuhammed86 3 роки тому +1

    Sister your very lucky

  • @abdurahmanpabdurahmanp9159
    @abdurahmanpabdurahmanp9159 3 роки тому +1

    ma sha allha👍 barakallhaaa...

  • @chabdulla3103
    @chabdulla3103 3 роки тому +3

    God

  • @anassanaanassana9800
    @anassanaanassana9800 3 роки тому +1

    Masha alha

  • @falsehoodvanished2165
    @falsehoodvanished2165 3 роки тому +9

    എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത്. കാരണം ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം? ദൈവം ആളുകൾക്ക് വ്യത്യസ്ത അറിവ് നൽകുന്നില്ല സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇
    ഹിന്ദു മതഗ്രന്ഥം
    chhandogya upanishad 6.2.1
    God is one only without a second
    (Yajurveda 40:9)
    “Andhatma pravishanti ye assambhuti mupaste”
    “അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.”
    ക്രിസ്ത്യൻ മതഗ്രന്ഥം
    മർക്കൊസ്: 12:29
    യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു
    പുറപ്പാടു്: 20:4
    ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
    ഇസ്ലാം മതഗ്രന്ഥം
    ഖുർആൻ 2-163
    നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
    Quran 29.17
    നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌.
    അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു
    ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു
    നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ്‌ നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
    Quran 2.146
    നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
    Quran 3.64
    (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) .
    Quran 2.21
    ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.

    • @hamsak2289
      @hamsak2289 3 роки тому +1

      സതൃം പറഞ്ഞു അതാണ് ശത്രു ത കളവ് മാത്രമേ ഏവർക്കും അംഗീകാരം ലഭിക്കുകയും ഉള്ളൂ
      ദൈവത്തിന്റെ പേരിൽ പണം വേണ്ട കാരണം അല്ലാഹുവിന് പണംആവശൃമില്ല

    • @jasmalpanakkath8962
      @jasmalpanakkath8962 3 роки тому

      Well said

    • @shinojvvshinovv357
      @shinojvvshinovv357 Рік тому

      Appol islam maathramaanoo sathyamatham

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому

      ​@@shinojvvshinovv357അതെ

  • @abidakalathingal1234
    @abidakalathingal1234 2 роки тому

    ലോകത്തൊരാളും ഇസ്ലാം സ്വീകരിച്ചതിൻ്റെ പേരിൽ മാതാപിതാക്കളെ വെറുക്കുകയില്ല മറിച്ച് ഏറ്റവും നല്ല നിലയിൽ മാതാപിതാക്കളോട് പെരുമാറാനാണ് ഇസ്ലാം പഠിപ്പിക്കുന്നത് തനിക്കേറ്റവുംഭാധ്യത ആരോടാണെന്ന ചോദ്യത്തിന് മുഹമ്മത് നബി(സ) തിരുമേനി പറഞ്ഞ മറുപടി നിൻ്റെ മാതാവിനോട് എന്നാണ് ചോദ്യകർത്താവ് രണ്ട് തവണ ചോദ്യം ആവർത്തിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടിയും നാലാമതും ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു നിൻ്റെ പിതാവിനോടെന്ന് മാതാവിൻ്റെ കാൽക്കീഴിലാണ് സ്വർഗ്ഗമെന്നാണ്
    മുഹമ്മത് നബി പഠിപ്പിച്ചത്.
    അവിടെ മുസ്ലിമെന്നോ അമുസ്ലി മെന്നോ യാതൊരു വിവേചനവും ഇസ്ലാം കൽപിക്കുന്നില്ല
    അവർ തൻ്റെ വിശ്വാസത്തിൽ തുടരാൻ അനുവദിക്കുന്ന കാലത്തോളം അവരോട് നന്നായി സഹവസിക്കണെമെന്നാണ് ഖുർആൻ കൽപിക്കുന്നത് അവർ തൻ്റെ മതകാര്യത്തിൽ എന്തെങ്കിലും പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലല്ലാതെ അവരോട് പിണങ്ങാൻ പാടില്ല
    എങ്കിൽ പോലും അവരെ ദ്രോഹിക്കാനോ അവരോട് പരുഷമായി പെരുമാറാനോ പാടില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത് നിന്നെ സൃഷ്ടിച്ച നിൻ്റെ രക്ഷിതാവിനെ ആരാധിക്കുക എന്ന കൽപനയോട് ചേർത്താണ് മാതാപിതാക്കളെ അനുസരിക്കാൻ വിശുദ്ധ ഖുർആൻ കൽപിക്കുന്നത്
    അത് കൊണ്ടാണ് ഈ കെട്ട കാലത്തും വൃദ്ധസദനങ്ങളിൽ മുസ്ലിം പങ്കാളിത്വം കുറയുന്നതും അത് കൊണ്ട് ഇസ്ലാമിക പ്രമാണങ്ങൾ പഠിച്ചത് കൊണ്ടല്ല മറിച്ച് വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം '
    പ്രായമായ മാതാപിതാക്കളോട് ഛെ എന്ന വാക്ക് പോലും പറയരുതെന്നാണ് മതം കൽപിക്കുന്നത് അതിനാൽ മതത്തെ ശരിയായപ്രമാണങ്ങളിൽ നിന്നും പഠിക്കുക എന്നാൽ ബൈബിൾ പരിചയപ്പെടുത്തുന്ന ഏശു തൻ്റെ മാതാവിനോട് യാതൊരു ബഹുമാനവുമില്ലാതെ സംസാരിക്കുന്നതായാണ് നാം കാണുന്നത് യഥാർത്ഥ ഏശു അപ്രകാരം മാതാവിനെ അവഹേളിക്കില്ല എന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്
    കൂടുതലറിയാൻ മുഹമ്മത് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുർആർ വിവരണം വായിക്കുക അമാനി തഫ്സീർ എന്ന് സെർച്ച് ചെയ്താൽ ഇൻറർനെറ്റ് എഡിഷനും ലഭിക്കും

  • @nadeerkodi1331
    @nadeerkodi1331 3 роки тому

    AMEEN

  • @muhammadpv781
    @muhammadpv781 3 роки тому

    സാറാ മറിയം 👍

    • @TrueFaith365
      @TrueFaith365  3 роки тому

      True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
      Join Whatsapp Group:
      chat.whatsapp.com/BXrX7T9sleX3FfdvDxtH4c
      Subscribe UA-cam Channel:
      ua-cam.com/users/truefaith365
      Like Facebook Page:
      facebook.com/truefaith365
      Follow Instagram Account:
      instagram.com/truefaith365/
      Visit: www.nicheoftruth.org

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Рік тому

    മാതാപിതാക്കളെവേറുകരുത് അമുസ്ലിമാണെകിലും

  • @saleemsulanki2189
    @saleemsulanki2189 Рік тому

    Sahodari.mansilakumvedamparanu.allahu.irulokathumprathipalamnalkatte.ameen

  • @INDIAN-on3lx
    @INDIAN-on3lx 3 роки тому +7

    ജനം ടീവി നാടകം പൊളിച്ചടുക്കി

  • @rabiacalicut3666
    @rabiacalicut3666 3 роки тому +1

    Allaahu.anugrahekate

  • @rasiyatk2188
    @rasiyatk2188 3 роки тому +4

    Valare nannayittund manassilakkiyitt samsarikkunnath.

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 3 роки тому +3

    വിസർജനമല്ലേ ഇതല്ല ഇതിന്റെ അപ്പുറം നടക്കും

  • @moydupmoydu6573
    @moydupmoydu6573 3 роки тому +3

    ഈ ജനം ടീവിയിലെ ചാനലിൽ പറയുന്ന കാര്യം ഉദാഹരണത്തിന് എടുക്കരുതായിരുന്നു കാരണം അവർ ചാനൽ തുടങ്ങിയത് തന്നേ ഇത്തരം ചർച്ചകൾക്ക് വേണ്ടി മാത്രമാണ് മതം തലക്ക് പിടിച്ച സമയത്ത് കുടുംബത്തിനെ വെറുത്തു എന്നാണ് ഈ സത്രീ പറയുന്നത് തലക്ക് മതം പിടിച്ചു എന്നല്ല പറയേണ്ടിയിരുന്നത് ഈ സ്ത്രീയേക്കാൾ എത്രയോ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും ജീവിച്ച ഇപ്പഴും ജീവിച്ചു കൊണ്ടിരിക്കുന്ന സന്യാസിമാരും ഉസ്താദുമാരും വൈദികരും ഒക്കെ മതത്തിന്റെ ചട്ടക്കൂട്ടിൽ ഞീവിക്കുന്നവരാണ് ഈ സ്ത്രീയുടെ ഭാഷയിൽ പറഞ്ഞാൽ മതം തലക്ക് പിടിച്ചവർ ഇവർ എല്ലാം മാതാപിതാക്കളെയും കുടുംബത്തേയും ഒഴിവാക്കിയാണോ മതം തലക്ക് പിടിച്ച് ജീവിക്കുന്നത് പിന്നെ ഈ സ്ത്രീക്ക് മാത്രം തലക്ക് പിടിച്ച് കുടുംബത്തേ അകറ്റാൻ തോന്നിയെങ്കിൽ തലക്ക് പിടിച്ചത് മതമല്ല. ബ്രാന്താണ്. എന്നേ പറയാൻ പറ്റൂ.

  • @sayidalvicp3758
    @sayidalvicp3758 2 роки тому +1

    സഹോദരി മതം പടിച്ച് വന്നതാ പടിക്കാതെ വന്നവർക്ക് പിഴവ് ഉണ്ടാകും

  • @fathimakutty3633
    @fathimakutty3633 3 роки тому

    Alhamdulillah mashaallah

  • @riyazkvkv3309
    @riyazkvkv3309 3 роки тому

    Mashaalla

  • @sheebarahman6736
    @sheebarahman6736 3 роки тому +4

    അങ്ങനെ പറയൂ സഹോദരി

  • @salamkk2266
    @salamkk2266 3 роки тому +1

    Best

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 роки тому +2

    സ്വർഗ്ഗം. ലഭിച്ചു കഴിഞ്ഞു