എനിക്ക് ഇസ്‌ലാമിനെ കുറിച്ച് ചിലതു പറയാൻ ഉണ്ട് നിങ്ങൾ വിചാരിക്കുന്നതല്ല ഇസ്‌ലാം...അമ്മ പറയുന്നത്.....

Поділитися
Вставка
  • Опубліковано 27 вер 2024
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel .
    ഇസ്‌ലാം മതത്തെ കുറിച് ഈ അമ്മ പറയുന്നത് കേട്ട് നോക്കു
    Malayalam Islamic Speech
    Old Mother Speech About Islam
    Latest Speech Malayalam 2022
    Islam
    Islamophobia
    Super Hit Islamic Speech Malayalam
    Please Subscribe our UA-cam Channel👇
    / @kamalasurayyaabaaya
    #Islam
    #islamophobia
    #IslamiYouth
    #Quran
    #NoushadBaqavi
    #SuperSpeech
    #Dua
    #Thouba
    #Isthigfar
    #MalayalamIslamicSpeech
    #Rasoolallah
    #NoushadBaqavi
    #NewSpeechMalayalam

КОМЕНТАРІ • 449

  • @asiyayaseen998
    @asiyayaseen998 2 роки тому +265

    മാഷാഅല്ലാഹ്‌ എത്ര സ്പുടലമായ സംസാരം, ഈ അമ്മക്ക് ദീർകയുസ് കൊടുക്കണേ, കൂടെ ഹിതായത്തും 🤲🤲

  • @muhammedvellery6622
    @muhammedvellery6622 2 роки тому +105

    ഈ അമ്മച്ചി ഒരു വലിയ സംഭവം തന്നെ പറ യാ ദിരി ക്കാൻ വയ്യ ഈ പ്രായത്തിൽ സംസാരികാൻ ഒരു പ്രയാസംവും ഇല്ല ല്ലോ ഒരുപാട് ദീർ ഗായു സ് ഉണ്ടാവട്ടെ

  • @sabeenasiraj8799
    @sabeenasiraj8799 2 роки тому +99

    അമ്മേ നല്ലത് വരട്ടെ അള്ളാഹു കാക്കട്ടെ

  • @BlackWhite-jk5il
    @BlackWhite-jk5il 2 роки тому +36

    ഈ അമ്മക് അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @ayshamavady8462
    @ayshamavady8462 2 роки тому +46

    അമ്മേ ന സ്കാ രം ഈ അമ്മ ക്ക് ആരോഗ്യ ത്തോടെ യുള്ള ദി ർ ഗ്ഗാ യു സ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kunhuttypattambi7913
    @kunhuttypattambi7913 2 роки тому +84

    എന്റെ അമ്മ
    ദീർഘായുസ്സ് നേരുന്നു

  • @kareemevev1551
    @kareemevev1551 2 роки тому +32

    അമ്മേ വളരെ അതികം സന്ധോഷം അള്ളാഹു ഹിദായത്തിലാകെട്ടെ ഇസ്‌ലാമിനെ കുറ്റം പറയുന്ന ചില ആളുകൾക്ക് ഒരു അറിവും കൂടിയാണ് അമ്മയുടെ പ്രസംഗം

  • @Ismail-hc8on
    @Ismail-hc8on 2 роки тому +12

    അമ്മച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു ആയിരാരോഗ്യ സംഖ്യം ങ്ങൾ ഉണ്ടാവട്ടെ 🌹🌹🌹

  • @shalushahrbn
    @shalushahrbn 4 місяці тому +15

    അമ്മച്ചിക് ആഫിയത്തും ആരോഗ്യ നിലനിർത്തട്ടെ

  • @Ayshumammu
    @Ayshumammu 3 місяці тому +27

    റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ

  • @loransnereppil2892
    @loransnereppil2892 2 роки тому +24

    അമ്മച്ചി പറഞ്ഞത് കേൾക്കാൻ ഒരു സുഖമുണ്ട്. അമ്മച്ചിയുടെ വിശ്വാസം അമ്മച്ചിയെരക്ഷിക്കട്ടെ.

  • @prakashs4496
    @prakashs4496 2 роки тому +55

    എല്ലാ മതക്കാരും അവൻ്റെ ഉമ്മയെ പൊലെ നമ്മളെ പോറ്റി വളർത്തിയ നാടിനെയും നാട്ടാരെയും സ്നേഹിക്കുക

  • @shahnashahal3917
    @shahnashahal3917 2 роки тому +43

    അമ്മേ നമിക്കുന്നു 🙏🙏🙏🙏

  • @abdulgafoor8866
    @abdulgafoor8866 2 роки тому +13

    👍🌹🌹🌹അസ്സലാമു അലൈകും.
    (നിങ്ങൾക്കു ദൈവത്തിൻ
    അനുഗ്രഹമുണ്ടക്കട്ടെ............)
    ഏത് മത വിശ്വാസി സഹോദരീ... സഹോദരങ്ങൾക്കും, ചുരുക്കത്തിൽ )ഈ.... സഹോദരിയ്ക്ക് ഇനിയും വർഷങ്ങളോളം
    ധീർഗായുസ് നൽകട്ടെ...... എനിക്ക് നേരിട്ട് ഈ.. ദഹോദരിയെ അറിയില്ലെങ്കിലും ഇങ്ങനെയൊരു വേദിയിൽ കയറി സമൂഹത്തിന്റെ നന്മയ്ക്കായി ഐക്യത്തിൽ സ്നേഹവും സൗഹാർദ്ധവും ഓരോ മത വിശ്വാസികളിലും, ഇനിയുള്ള പുതുതലമുറയ്ക്കും ലോക രാജ്യങ്ങലടക്കം പ്രത്യേകിച്ചും ഇന്ത്യാരാജ്യത്തെ ജനങ്ങൾ ഒരുമിച്ചു നിന്ന് മത സൗഹാർദ്ദം പ്രായോഗികമാക്കാൻ..... ഈ... ഒരു സഹോദരിയുടെ ആ നല്ല വാക്കുകൾക്കുള്ള അർത്ഥങ്ങൾ മനസിലാക്കി ലോകത്തുള്ള എല്ലാ സഹോദരീ മാരിലും, മാതൃകയായി പിൻ തുടരട്ടെ എന്നു പറഞ്ഞു വേദിയിൽ പങ്കെടുത്ത പുരോഹിതന്മാർക്കും, സഹ പ്രവർത്തകർക്കും, എന്റെയും, കുടുംബത്തിന്റെയും, പ്രാർത്ഥനയും, ഇതുപോലുള്ള നന്മയാർന്ന പ്രവർത്തനങ്ങക്കുള്ള ശ്രമവും ഉണ്ടാകും. ജയ് ഹിന്ദ്......... 🌹
    അഭിനങ്ങനങ്ങൾ..

  • @hairnisanisa3874
    @hairnisanisa3874 2 роки тому +49

    അൽഹംദുലില്ലാഹ്. ഈ. അമ്മയാണ്. മറ്റുള്ളവർക് മാതൃക 🌹🌹🌹

    • @rabeehkc309
      @rabeehkc309 2 роки тому

      SebaastyanPunnakkalKeelkkatteee

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 роки тому

      അതെ അവർ അനിസ്ലാമികമായി 😂😂😂😂ജീവിക്കുന്നു

  • @akku8341
    @akku8341 2 роки тому +47

    അമ്മേ എന്നും നല്ലതു വരട്ടെ... U r the greatest secularist...

  • @AbdulKareem-ro6dn
    @AbdulKareem-ro6dn 2 роки тому +26

    അമ്മക്കുദീര്ഗായുസ്സുകൊടുക്കട്ടെ ആമീൻ

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 роки тому +113

    ഈ അമ്മയുടെ മനസിന്റെ നു റി ൽ ഒരമ്ഷം അറിവ് ഇന്ത്യ ബരിക്കുന്ന നേതാക്കൾക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യ രക്ഷപ്പെട്ടേനെ

    • @afsatho1835
      @afsatho1835 2 роки тому +3

      സത്യം

    • @pmkmedia8538
      @pmkmedia8538 2 роки тому +1

      അതെ

    • @udaya9902
      @udaya9902 2 роки тому

      എന്നിട്ട് എന്തിനാണാവോ കാശ്മീരി പണ്ഡിറ്റുകളെ ഇപ്പോഴും കൊന്നൊടുക്കുന്നത്. അവരുടെ സ്വത്വം എല്ലാം അപഹരിച്ച് അവരുടെ ജീവിതത്തെ ഇല്ലാതാക്കുന്നത് എന്തിനുവേണ്ടി.

    • @sidrahabdulla
      @sidrahabdulla 2 місяці тому

      100%

  • @hennafabin4086
    @hennafabin4086 2 роки тому +44

    അമ്മ സൂപ്പർ ❤

  • @ameerp1514
    @ameerp1514 2 роки тому +177

    അമ്മച്ചിക്ക് ആരോഗ്യം ആയുസ്സ് കൊടുക്കട്ടെ നാഥൻ

    • @mobilphon6677
      @mobilphon6677 2 роки тому

      മാധവി കുട്ടി എന്ന കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മതി എല്ലാ ഗ്രന്തവും പഠിച്ച ഒരു എഴുത്തു കാരി ആ മഹാ പ്രതിഭ പറയുന്നത് കേൾകാം ഇസ്ലാമിന്റെ മഹത്യം

    • @mobilphon6677
      @mobilphon6677 2 роки тому

      @നരസിംഹം എന്ത് വിഡ്ഢിത്തം ആണോടോ താൻ പറയുന്നത് സങ്കികൾക്കു ഉത്തരം ഇല്ലേൽ വായിൽ തോന്നിയത് വിളിച്ചു പറയും അത് എല്ലാർക്കും അറിയാം പിന്നെ കമല സുരയ്യ മുസ്ലിം ആയതിനു ശേഷം മരിക്കുന്നത് വരെ ഒരു കൊയപ്പവും ഇല്ലായിരുന്നു അവരുടെ ഇന്റർവ്യൂ കാണു അവരെ കേരളത്തിൽ നിർത്താതെ ബുദ്ധിമുട്ട് ഉണ്ടാക്കിയത് ബിജെപി ആണ് അത് കൊണ്ടൊന്നും അവർ ഇസ്ലാം മതത്തെ തള്ളി പറഞ്ഞില്ല മരിക്കും വരെ ആദ്യം സംഭവം അറിയൂ അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു സങ്കികളുടെ വിവരമില്ലായ്മ കാണിക്കുകയല്ല വേണ്ടത്

    • @hafsathhafsa9059
      @hafsathhafsa9059 5 місяців тому

      Ameen 🤲

    • @GhuuK
      @GhuuK Місяць тому

      😂 😊😊😊😮​@@hafsathhafsa9059

    • @GhuuK
      @GhuuK Місяць тому

      😅

  • @zoomstar9640
    @zoomstar9640 2 роки тому +13

    അമ്മച്ചിക്ക് എനിയും സ്നേഹവും ദീർഗയുസും ആരോഗ്യവും ഉണ്ടാവട്ടെ..

  • @raamza8336
    @raamza8336 2 роки тому +23

    *Love you Mother
    *ഇതാണ് മലയാളി

    • @thiyagarajanrajan6081
      @thiyagarajanrajan6081 2 роки тому

      அம்ம மலயாளி அல்ல நஸ்ரானியா.

  • @mohammedsanifsanif5318
    @mohammedsanifsanif5318 2 роки тому +5

    Wa Alaikum Salam Warahmathullah(Allahuvil നിന്നുള്ള സമാധാനം താങ്കളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ)

  • @srudevmadhu
    @srudevmadhu 2 роки тому +18

    ❤️ അമ്മച്ചിയുടെ വാക്കിലും ജീവിതത്തിലും ക്രിസ്തു എന്ന ആ മഹാനുഭാവൻ നിറഞ്ഞു നില്ക്കുന്നു അനുതാപനങ്ങൾ ഇല്ലാതെ അനുസ്മരണങ്ങളില്ലാതെ.
    സ്നേഹിക്കൂ.. സ്നേഹമാകുന്നു ക്രിസ്തു❤️...✍️

  • @jasmikunjumohamed5672
    @jasmikunjumohamed5672 2 роки тому +12

    അമ്മേ. 🙏. 🙏🙏. 🙏

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 роки тому +15

    അമ്മക്ക് എന്നും ആരോഗ്യത്തോടെ ഇരിക്കട്ടൊ.

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 роки тому +11

    This mother is the embodiment of all good qualities.

  • @usmananakkayam3928
    @usmananakkayam3928 2 роки тому +42

    എന്തൊരനർജി ഈ മദറിന്റെ വാക്കുകൾക്ക്. കളങ്കമേതുമില്ലാത്ത സംസാരം. മക്കളോടെന്ന പോലെ. I pray for you my mother. God bless you always

    • @rabeehkc309
      @rabeehkc309 2 роки тому +1

      SebaastyanPunnakkalKeelkkanam

  • @safetytools8585
    @safetytools8585 2 роки тому +10

    The real Honest Women. She is very Healthy person and Real Great respected Lady in the world.

  • @shajithamusthafa4372
    @shajithamusthafa4372 2 роки тому +18

    ജാമിത ടീച്ചറെ ചെവി തുറന്നു കേൾക്കണം

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 місяці тому

      jaamidha..kandaal..pantil..moothramoikum..🤣🤣🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼

  • @jamsheejamshu9578
    @jamsheejamshu9578 2 роки тому +22

    അമ്മ പൊളിയാട്ടോ മാഷാഹല്ലാഹ്‌ ❤

  • @afivlog8899
    @afivlog8899 2 роки тому +13

    അമ്മ നമിച്ചിരിക്കുന്നു 👌👌

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 3 місяці тому +1

    Millions of pranam to Amma. I am very happy to listen her speech that gave me so much peace of mind. This Amma should travel all over the world. I also comented on many videos the expression of this Amma. God bless you Amma.

  • @geetharai6058
    @geetharai6058 2 роки тому +11

    Masha Allaaah❤🤲🌹

  • @_myworld_
    @_myworld_ 2 роки тому +6

    അമ്മച്ചിക്ക് ഹിദായത്ത് കൊടുക്കട്ടെ

  • @niyas7671
    @niyas7671 2 роки тому +31

    ഇസ്ലാമിനെ കുറ്റം പറയുന്ന
    തെറി വിളിക്കുന്ന
    പേരിന് ഇസ്ലാമിൽ പിറന്ന
    ആ 😠 (വിളിക്കാൻ ഒരുപാട് പേരുണ്ട്) തത്കാലം മുസ്ലിം ചെറ്റകൾ ഈ അമ്മയുടെ വാക്കുകൾ ഒന്ന് കേൾക്ക് അമ്മേ ❤❤❤ 👍👍👍🌹🌹🌹ഇനിയും അമ്മയ്ക്ക് allahu ദീർഘായുസ് ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ 😘😘😘

    • @asmahasainar1744
      @asmahasainar1744 2 роки тому +2

      Aameen

    • @georgeal1342
      @georgeal1342 2 роки тому

      നീ ചെറ്റകൾ എന്നു പറയുന്നവർ ഒരുപക്ഷേ നല്ല മുസ്ലിംസ് ആയിരിക്കാം

  • @razeeen8161
    @razeeen8161 2 роки тому +11

    അമ്മച്ചിക്ക് അഭിവാദ്യങ്ങൾ

  • @jalaljalu7636
    @jalaljalu7636 2 роки тому +2

    Ithaane Amma....karunayulla Amma ❤️❤️🙏❤️❤️

  • @maimoonakaleel3849
    @maimoonakaleel3849 2 роки тому +5

    Masha allah... ❤️❤️

  • @abdulrasheedabdulrasheed4339
    @abdulrasheedabdulrasheed4339 2 роки тому +6

    Maasha,allah❤️❤️❤️

  • @ptspts800
    @ptspts800 2 роки тому +7

    Wow amachi super speech god bless you maam

  • @wingsofartisticofficial6139
    @wingsofartisticofficial6139 2 роки тому +3

    Ammachik aroghiyavum apiyathum Ulla deergayus nalgatte Ameen hidayathum tharatte Ameen

  • @jaseelahanna9372
    @jaseelahanna9372 2 роки тому +4

    Mash Allah...

  • @mariadeepu6234
    @mariadeepu6234 2 роки тому +2

    Daivame ee ammaye kakane.Amen ❤️😇😇

  • @rajamohammed9508
    @rajamohammed9508 2 роки тому +12

    Good speech ammachi

  • @AminaMohamed-gx7sg
    @AminaMohamed-gx7sg 2 роки тому +6

    Amma you are great.

  • @farsanaanwar4313
    @farsanaanwar4313 2 роки тому +14

    Masha Allah 😍😘

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому +5

    മാഷാഅല്ലാഹ്‌

  • @userseppu547
    @userseppu547 2 роки тому +7

    അമ്മച്ചി god bless

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 роки тому +4

    Allah bless amma

  • @jaseerasuhail9570
    @jaseerasuhail9570 2 роки тому +4

    God bless you Ammachee

  • @jesnajesimol8482
    @jesnajesimol8482 2 роки тому +2

    Masha Allah 🤲🤲🤲🤲🤲

  • @safoorahk4454
    @safoorahk4454 2 роки тому +1

    Masha Allah Adutha janjmam yenate bellimma Aganam inshaAllah

  • @LovelyGlasses-mu1op
    @LovelyGlasses-mu1op Місяць тому

    ഈ പ്രായത്തിലും ഈ മാതാവിന് ഇതൊക്കെ പറയാം കഴിയുന്നത് .. എന്തോ ഒരു മഹാ അത്ഭുതമാണ് .. ഇവരാണ് ശെരിക്കും ദൈവ പുത്രി .. 🙏🙏🙏

  • @sunailaeasa3711
    @sunailaeasa3711 2 роки тому +3

    Mashaa Allah.. Islamine sherikum arinjulla vakukal.. Ammee orupad sneham😘

  • @Anycreative366
    @Anycreative366 2 роки тому +15

    അമ്മച്ചി സൂപ്പർ ♥️♥️♥️

  • @fathooshworld
    @fathooshworld 2 роки тому +7

    Good speech 😍👍🏻

  • @shylasuresh3679
    @shylasuresh3679 Місяць тому +1

    എനിക്ക് ഇഷ്ട്ടമുള്ള മതം ആണ് ഇസ്ലാം നല്ല സ്‌നേഹം ഉള്ളവർ ആയത് കൊണ്ട്. എല്ലാവരേയും കാത്തുരക്ഷിക്കേണ്ട ഈശ്വരൻ 🙏🙏🙏🙏🙏

  • @muhammedsalim2500
    @muhammedsalim2500 Місяць тому

    Good teaching Alhanthulillaha khair Ameen.

  • @murshimusthafa5555
    @murshimusthafa5555 2 роки тому +8

    Ammachi polichu🥰🥰🥰

  • @MaimoonathEpParavanna
    @MaimoonathEpParavanna 10 місяців тому

    എന്നും നമ്മുടെ മനസ്സിൽ നന്മയുണ്ട കട്ടെ

  • @moideenmoideen1371
    @moideenmoideen1371 6 місяців тому +1

    MASHA. ALLHA

  • @ajasmohammed9830
    @ajasmohammed9830 2 роки тому +1

    അമ്മ. Umma❤🌹

  • @meerasdreams1703
    @meerasdreams1703 2 роки тому +2

    Great Amma

  • @mionemione6875
    @mionemione6875 2 роки тому +6

    👍🏻👍🏻👍🏻

  • @ramshadpalakkad2972
    @ramshadpalakkad2972 5 місяців тому

    Masha alla❤ammumma umma

  • @najiyacoorg3164
    @najiyacoorg3164 2 роки тому +1

    Masha allah

  • @AbdulJabbar-io7fm
    @AbdulJabbar-io7fm 3 місяці тому +1

    This is Mrs Susheela George, the founder of Merry land school in Abu Dhabi ❤

  • @shahdam.k2082
    @shahdam.k2082 2 роки тому +27

    അമ്മച്ചിയുടെ സത്യസന്ധമായ സംസാരം

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +1

    എന്താണ് പറയേണ്ടത് അറിയില്ല
    നല്ലത് മാത്രം വരട്ടെ

  • @rahnamujeeb8
    @rahnamujeeb8 Місяць тому

    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @ansilavh8114
    @ansilavh8114 2 роки тому

    Alhamdulillah

  • @akmuhammed1031
    @akmuhammed1031 2 роки тому +3

    Real speech

  • @noushadkwt9649
    @noushadkwt9649 6 місяців тому

    🤲🤲🤲🤲🤲🤲🤲ഈ അമ്മ സ്വർഗം 💯💯💯മാത്രം കിട്ടൂ 🤲🤲

  • @rahannaseer858
    @rahannaseer858 2 роки тому +2

    Mahaalla❤️❤️

  • @rahnamujeeb8
    @rahnamujeeb8 Місяць тому

    അൽഹംദുലില്ലാഹ്

  • @udaya9902
    @udaya9902 2 роки тому +3

    അമേരിക്കയിൽ ഉണ്ടായ ബോംബ് സ്ഫോടനം ഒന്നും ഈ അമ്മയ്ക്ക് അറിയില്ലേ. പാവം വയസ്സായില്ലേ അറിഞ്ഞു കാണില്ല. ഇവിടെ ആർക്കാണ് മുസ്‌ലിംകളോട് പക. എല്ലാവരും സൗഹാർദ്ദമായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ ചിലർ തീവ്ര വാദികൾ ആകുന്നു. അവരോടാണ് ദേഷ്യം ഉള്ളൂ.

  • @muhammedaslam1478
    @muhammedaslam1478 2 роки тому +4

    മാഷാ അല്ലാഹ് 🥰🥰👍🏻👍🏻

  • @Nabznablu
    @Nabznablu Місяць тому

    the brilliant speech

  • @shammas.1042
    @shammas.1042 2 роки тому

    👍👍👍👍👍ammak aarogyam kodkallah 🤲🤲🤲

  • @Jameelasoopy
    @Jameelasoopy Місяць тому +1

    👍👍🥰

  • @ramlathm6014
    @ramlathm6014 2 роки тому +2

    👍

  • @abdullatheefkm9633
    @abdullatheefkm9633 2 роки тому

    മാഷാ അള്ളാ

  • @asharafsubaida6540
    @asharafsubaida6540 2 роки тому +1

    Good. Speech

  • @navasjamal9255
    @navasjamal9255 2 роки тому

    Ammayude manasu big salute

  • @musappu5468
    @musappu5468 Рік тому

    God must be give long life and well halth and bless to the Madam.

  • @marhabamarhaba2823
    @marhabamarhaba2823 2 роки тому

    Mashalla🤲🤲🤲🤲🤲

  • @SoudhaTk-r4w
    @SoudhaTk-r4w 2 місяці тому

    Masha allah 👍👍🌹🌹❤️

  • @nusrathziyad4092
    @nusrathziyad4092 3 місяці тому

    Love you mother 😘

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 роки тому +5

    ഈ അമ്മ അല്ലാ ഇതുപോല കോടി അമ്മമാർ പറഞ്ഞാലും മനസിലാകാത്ത വിവരദോഷികൾ കൂടി വരുകയാണ് നമ്മുടേബിനാട്ടിൽ വിദ്യാഭ്യാസവും സാമൂഹ്യ ബന്ധവും ഇല്ലാത്തവന്റ കാര്യംപോട്ടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതും നീതി നടപാക്കേണ്ടവരുടെയും നാട്ടിൽ സമാധാനം നടത്തേണ്ട പുരോഹിതന്മാർ സഹിതം. എടുത്തു നോക്കിയാലോ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തി എരി തീയിൽഎണ്ണ കോരി ഒഴിക്കുക

  • @kadheejak86
    @kadheejak86 2 роки тому

    masha allah

  • @nasriyanasriya1763
    @nasriyanasriya1763 2 роки тому +2

    😍❤️

  • @green_curve
    @green_curve 2 роки тому

    നല്ല സ്പീച്ച്. God bless all of us. US ൽ ഏതെങ്കിലും ഒരു സദസ്സിൽ ഈ കാര്യം ഇവർ പറഞ്ഞിട്ടുണ്ടെങ്കിൽ ബഹുമാനിക്കണം ഈ മഹാ മനസ്സിനെ. കണ്ടിട്ടില്ല ഇവരുടെ അങ്ങിനെ ഒരു വീഡിയോ.

  • @anziyashajahan
    @anziyashajahan 2 місяці тому

    Amme namaskaram❤❤

  • @shahishahi9852
    @shahishahi9852 2 роки тому +1

    She beautiful presented

  • @abidasafeer2838
    @abidasafeer2838 2 роки тому

    Wow wonderfull👍👍👍👍

  • @ASISTENDGAMING
    @ASISTENDGAMING Місяць тому

    Love you amma

  • @saleemabdul1613
    @saleemabdul1613 Місяць тому +1

    👍🔥❤🔥👍

  • @safnaanas6709
    @safnaanas6709 2 роки тому

    Ammakku deerkaayisu kodukkane allah..

  • @Sajipamajlis
    @Sajipamajlis 2 місяці тому

    Thank you madam ❤