Dubai To Calicut Air India Express വിമാനത്തിലെ അകത്തെ അവസ്ഥയും ആകാശ കാഴ്ചകളും

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 17

  • @maharoofali6953
    @maharoofali6953 8 місяців тому

    👍

  • @unnimayakunjatta4906
    @unnimayakunjatta4906 4 роки тому +1

    Best of luck ajmal ikka

  • @fahadkanmanam
    @fahadkanmanam 4 роки тому +1

    ഈ വീഡിയോ ഇന്നലെയും ഇന്ന് രാവിലെയും ആയി മൂന്നു തവണ കണ്ടു ഹെഡ്‌സെറ് വച്ച് കേൾക്കാൻ പറ്റില്ല മ്യുസിക് സൗണ്ട് കൂടുതൽ ആണ് ഇനിയുള്ള വീഡിയോ യിൽ മ്യുസിക് ന്ടെ സൗണ്ട് കുറച്ചു വെക്കാൻ മറക്കരുത്

    • @ajmalmedia9470
      @ajmalmedia9470  4 роки тому +1

      Ok ശ്രദ്ധിക്കാം thanks for the comment

  • @fahadkanmanam
    @fahadkanmanam 4 роки тому +1

    ഈ ix 346ഫ്ലൈറ്റ് മിക്കവാറും ദിവസം അര മണിക്കൂർ മുതൽ ഡിലെ ആണല്ലോ

    • @ajmalmedia9470
      @ajmalmedia9470  4 роки тому +1

      Yes എപ്പോഴും 30 mints

    • @fahadkanmanam
      @fahadkanmanam 4 роки тому +1

      @@ajmalmedia9470 അതിനു മുകളിൽ വരുന്നുണ്ട്

    • @fahadkanmanam
      @fahadkanmanam 4 роки тому +1

      @@ajmalmedia9470 പക്ഷേ ഞാൻ ഇതുവരെ ടെർമിനൽ 2ന്ന് യാത്ര ചെയ്തിട്ടില്ല ഇൻശാഅല്ലാഹ്‌ ഇനി ഒന്ന് ശ്രമിച്ചു നോക്കട്ടെ

    • @ajmalmedia9470
      @ajmalmedia9470  4 роки тому +1

      Easy ആണ് കാര്യങ്ങള്‍ terminal 2

  • @unnimayakunjatta4906
    @unnimayakunjatta4906 4 роки тому +1

    Video kanupol nattil pokan thonnunnuu😭😭

    • @ajmalmedia9470
      @ajmalmedia9470  4 роки тому

      എന്നാ വേഗം അടുത്ത flight പിടിച്ചു വരൂ

  • @ahmedsagher2566
    @ahmedsagher2566 4 роки тому +1

    First comment 😎

  • @fahadkanmanam
    @fahadkanmanam 4 роки тому +1

    ഫാമിലി ആയി യാത്ര ചെയ്യാനും വിമാനം അടുത്ത് ന്ന് കാണാനും ദുബൈ ടെർമിനൽ 2തന്നെ ആണ് നല്ലത് പിന്നെ വിമാനം കയറാൻ പോകുന്ന നേരത്ത് ലഗേജ് തൂക്കി നോക്കി ഏയ് kg കൂടുതൽ ഉണ്ടെങ്കിൽ പണി കിട്ടും ഉറപ്പായും

    • @ajmalmedia9470
      @ajmalmedia9470  4 роки тому +1

      No എന്റേത് 10 kg ഉണ്ടായിരുന്നു എപ്പോളും നടക്കില്ല Flight delay ആകുന്ന സമയം നടക്കും

    • @fahadkanmanam
      @fahadkanmanam 4 роки тому

      @@ajmalmedia9470 ഏന്നെ ഷാർജ എയർപോർട്ടിൽ ന്ന് എയർ ഇന്ത്യ 998ന് പോരുമ്പോൾ പണി തന്നിട്ടുണ്ട് ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ മുഴുവൻ മലയാളികൾ ആണ് അവര്ക് ആണെങ്കിൽ ആ നേരത്ത് മലയാളം ഹിന്ദി അരിയെ ഇല്ലെന്നാണ് മറ്റൊരു കൗതുകം
      അതിനു ശേഷം എപ്പോഴും ലഗേജ് ഹാഗ് ബാഗ് എല്ലാം ക്രത്യ മായ മാത്രം കയ്യിൽ പിടിക്കുള്ളൂ അതാണ്‌ സെയ്ഫ്