@@subinshanghu8445അല്ല മലപ്പുറം ആണ് മലപ്പുറം ഭരണം കുടം ആണ്എയർ പോർട്ട് നോക്കുന്നത് പിന്നെ കോഴിക്കോട് പേര് വരാൻ കാരണം ഒരു സിറ്റി എന്ന പേര് ഉണ്ടായത് കൊണ്ട് ആണ് ഓക്കേ 😄
1957 ജൂലൈ 1 ന് ആണ് കോഴിക്കോട് ജില്ല രൂപീകരിച്ചത്. മലപ്പുറവും വയനാടും പണ്ട് കോഴിക്കോടിന്റെ ഭാഗമായിരുന്നു,1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മലപ്പുറം ജില്ല രൂപീകരണത്തിന് മുമ്പ് തന്നെ കോഴിക്കോട് വിമാനത്താവളം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ച ആരംഭിച്ചിരുന്നു, വിമാനത്താവളത്തിനുള്ള സ്ഥലവും കണ്ടെത്തി, എന്നാൽ പൊളിറ്റിക്കൽ ഇഷ്യൂസ് കാരണം എയർപോർട്ട് സ്ഥാപിക്കാൻ വളരെ സമയമെടുത്തു. ചർച്ചകൾ നടക്കുമ്പോൾ മലപ്പുറം ജില്ലയല്ലാത്തതിനാൽ കോഴിക്കോട് വിമാനത്താവളം എന്ന പേര് ലഭിച്ചു.
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട് അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു ഓർക്കുക സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
Good .. Calicut airport is the gateway of malabar. Civil aviation field have the least number of accidents compared to other mode of transportation. Sir u did mentioned about indira vikas pathr ..where nri deposited fund and the interest where used for development of airport. Airport authority getting 400 cr profit per annum.
Karippur airport runaway length should increase to atleast to 3500 m . If possible increase to 4000 m for smooth landing of big aircrafts.govt should give maximum compensation for those who give land. Now big aircraft is landing with optimum distance.. Any small error like that happened on Aug 7 th will result in disaster. The disaster would have averted if runaway length was bit more.. Now ppl will tell runaway length is adequate etc etc.. But we should consider chances of errors... Even with flight missed landing at actual touch down point, it should have runaway to stop aircraft...
Thanks for the great information sir, I had always wondered and wandered and googled here and there the particular name of the hill that was smashed to make the table top Airport and now I got the name കണ്ണകോട്ടു പാറ
@@shamilshml5817 അവർക്ക് എന്ത് ചരിത്രം വന്നിക്ക്😂. കോഴിക്കോട്, കണ്ണൂർ , പാലാക്കാട് മലബാറിൽ ഉള്ളു. പിന്നെ ഈ ജില്ലകളെ മുറിച്ച ട്ട് ആണ് മറ്റു ജില്ലകൾ വന്നത് എന്ന ബോധം ഇല്ല. ഒറ്റ dialogue ആണ് തള്ളാന്ന്😂 School 8 ക്ലാസ് പഠിപ്പിച്ചിക്ക്. ഇവർക്ക് ബോധം ഇല്ല Mallappuram teams😂.
@@Entertainment-ml6hq കോഴിക്കോട് നഗരത്തിന്റെ പേരിൽ അനുവദിച്ച എയർപോർട്ട് പിന്നെ കോഴിക്കോടിന്റെ പേരിൽ അല്ലെ അറിയപെടൂ സ്ഥലലഭ്യത.പ്രശ്നം കാരണം കരിപ്പൂരിൽ വന്നന്നേയുള്ളൂ
ഐര്പോര്ട്ടിന് വേണ്ടി കണ്ടെത്തിയ സ്ഥലം ശെരിയായില്ല... കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്ത് ആയിരുന്നു എങ്കിൽ ഇന്ന് കണ്ണൂർ എയർപോർട്ട് ന്റെ ആവശ്യം ഇല്ലായിരുന്നു
380 ഏക്കറുമായി അധിക കാലം മുന്നോട് പോകാൻ കഴിയില്ല ! പുതിയ എയർ പോർട്ട് ആവശ്യമാണ് : തിരുവമ്പാടി ഇഷ്ടം പോലെ സ്ഥലമുണ്ട് | ഏവിയേഷൻ നിയമങ്ങൾ മാറും ! അത് കൊണ്ട് തന്നെ പുതിയ എയർ പോർട്ട് വേണം
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ചാനെൽ വന്നു നോക്കി.. സംഭവം ആള് ലീഗുകാരൻ തന്നെ ആണ് എന്ന് മറ്റു വീഡിയോ / വിഷയം നോക്കിയാൽ മനസിലാവും.. വീഡിയോ ൽ എവിടെയും ഇടത് ആളുകളുടെ പേര് പരാമർശിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..എന്തിന് ഏറെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് അടച്ചു പൂട്ടിയ സർവീസ് എല്ലാം തുടങ്ങിയത് ഈ സർക്കാർ റെ കാലത്ത് ആല്ലേ.. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന സമയത്താണ് ഹജ്ജ് കല്യാണമണ്ഡപം ആയത്..
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട് അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു ഓർക്കും സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
@@godblessu7574 ബ്രോ എയർപോർട്ട് ഉദ്‌ഘാടനം ചെയ്ത വര്ഷമല്ല ഞാൻ പറഞ്ഞത് എയർപോർട്ട് എന്ന ആവശ്യവും ഉയർന്നുവന്നതും സമരങ്ങൾ നടന്നതുമായ വര്ഷങ്ങളാണ് അന്ന് മലപ്പുറം എന്ന ജില്ല പോലുമില്ല
എന്റെ മലപ്പുറത്തിന്റെ സ്വന്തം മണ്ണിലാണ് വിമാന താവളം സ്ഥിതി ചെയ്യുന്നത് എന്നിട്ടും എന്തിനാണ് കോഴിക്കോട് വിമാന താവളം എന്ന് പറയുന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല ഒരു ചൊല്ലുണ്ട് തല്ല് മുഴുവനും ചെണ്ടക്കും കാശ് മാരാർ ക്കും എന്നത് പോലെ
അറിയപ്പെടുന്ന ഒരു city യുടെ പേര് ആണ് airportinu കൊടുക്കുക. വിദേശത്തു ഉള്ളവർക്ക് പെട്ടെന്ന് മനസ്സിലാവാനും മറ്റ് ബിസിനസ് സാധ്യതകൾക്കും വേണ്ടി. അന്ന് സ്ഥലം കിട്ടി യത് കോഴിക്കോട് ജില്ലക്ക് പുറത്ത് ആയിപ്പോയി എന്നത് കൊണ്ടാണ് bro. കൊച്ചി നോക്ക് നെടുമ്പാശേരി ആണ്. പക്ഷെ അറിയപ്പെടുന്നത് കൊച്ചി എയർപോർട്ട് എന്നാണ്..
കോഴിക്കോട് കലക്ടർ അമിതാബ് കാന്ത് എയർപോർട്ട് വികസനത്തിനുവേണ്ടി സൗദിയിലും യുഎഇയിലും പിരിവ് നടത്തിയിരുന്നു താങ്കൾ അത് വിട്ടു പോയതാണോ പറയാൻ? പണം കൊടുത്ത നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്,I have receipt which is paid by my father
വികസനത്തിന് 3 എയർപോർട്ട് ഉണ്ടാകുന്ന പണം എങ്കിലും വേണം മലമുകളിൽ ഉണ്ടാക്കിയ കരിപ്പൂർ എയർപോർട്ടിനു ...ധീർഖവീക്ഷണം ഇല്ലാതെ ഉണ്ടാക്കിയ ഒരു എയർപോർട്ട്. വൈഡ് ബോഡി എയർക്രാഫ്റ്റ് കൾ എത്ര എണ്ണം ഇറക്കാൻ കഴിയും ഇവിടെ... ഫുൾ രാഷ്ട്രീയം ആണ്... ലീഗിന്റെ നാറിയ രാഷ്ട്രീയം ആണ് എയർപോർട്നെ മലമുകളിൽ കൊണ്ടുപോയി ഇട്ടത്... കോഴിക്കോട് cheroopa ആയിരുന്നു കരിപ്പൂരിന് ഒപ്പം ലിസ്റ്റിൽ അവസാനം വരെ ഉണ്ടായിരുന്നത്... Cheroopayil ആയിരുന്നെങ്കിൽ വികസനത്തിന് കരിപ്പൂറിന്റെ അത്ര പോലും പണി വേണ്ടിവരില്ലായിരുന്നു. ഈ അടുത്ത് റൺവേ വികസനത്തിന്റെ കാര്യം വന്നപ്പോൾ എയർപോർട്ട് അതോറിറ്റിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞിട്ടുണ്ട് റൺവേക് വേണ്ടി ചിലവാക്കുന്ന പണം ഉണ്ടെങ്കിൽ 2 എയർപോർട്ട് ഉണ്ടാകാം എന്ന്.
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട് അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു ഓർക്കും സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
@@tubelight1370 അങ്ങനെ.ഒരിക്കലും വരില്ല നഗരങ്ങളുടെ പേരിലാണ് എയർപോർട്ട് വരിക അതിനു.പിന്നീട് പ്രമുഖ ആളുകളുടെ പേര് നൽകുമെന്ന് മാത്രം എന്തുകൊണ്ടും മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് തന്നെയാണ് airport അനുവദിച്ചത് airport മായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് നഗരത്തിലാണ്
@@indianfromcalicut2351 @Harshad calicut കുരുവാണോ, അതൊ സത്യമാണോ എന്ന് ഏതൊരു പച്ച മനുഷ്യനും ഇന്നറിയാവുന്ന നഗ്ന സത്യം... സത്യത്തിൻ്റെ കൂടെ നിൽക്കുക സഹോദരാ...☺️
@@_fazilmuhd6331 അതിന്റെ പേര് എന്തെങ്കിലും ആകട്ടെ കോഴിക്കോട് വിമാനത്താവളം എന്ന് കേൾക്കുമ്പോൾ നിങ്ങൾക് എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത് കോഴിക്കോട് സിറ്റിക്ക് അനുവദിച്ച എയർപോർട്ട് സ്ഥലലഭ്യത പ്രശ്നം കാരണം കരിപ്പൂരിൽ ആയി ഇത് പ്രഖ്യപിക്കുമ്പോൾ കരിപ്പൂർ കോഴിക്കോട് ജില്ലയിൽ ആയിരുന്നു പിനീട് കോഴിക്കോടിന്റെയും.പാലക്കാടിന്റെയും ചില ഭാഗങ്ങൾ കൂട്ടി മലപ്പുറം ജില്ലvരൂപീകരിക്കുകയാണ് ചെയ്തത് എന്നുവെച്ചാൽ കോഴിക്കോട് എന്ന നഗരത്തിനു അനുവദിച്ച മലബാറിന്റെ വിമാനത്താവളമാണത് ok
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ചാനെൽ വന്നു നോക്കി.. സംഭവം ആള് ലീഗുകാരൻ തന്നെ ആണ് എന്ന് മറ്റു വീഡിയോ / വിഷയം നോക്കിയാൽ മനസിലാവും.. വീഡിയോ ൽ എവിടെയും ഇടത് ആളുകളുടെ പേര് പരാമർശിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..എന്തിന് ഏറെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് അടച്ചു പൂട്ടിയ സർവീസ് എല്ലാം തുടങ്ങിയത് ഈ സർക്കാർ റെ കാലത്ത് ആല്ലേ.. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന സമയത്താണ് ഹജ്ജ് കല്യാണമണ്ഡപം ആയത്..
പേര് കോഴിക്കോട് ആയാലും മലപ്പുറം ആയാലും കുറച്ച് കൂടി സ്ഥലം ഏറ്റെടുത്തു റൺ വേ വികസിപ്പിക്കണം. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ട് വരണം.
ഇത് കാണുന്ന രാഷ്ട്രീയക്കാർ :- അയ്യോ അങ്ങനെ പറയരുത് പിന്നെ ഞാൻ എന്തിനാ ഇവിടെ വെള്ളേം വെള്ളേം ഇട്ടു നിൽക്കുന്നേ 😂😂😂
കോഴിക്കോട്ടു കാരുടെയും മലപ്പുറം കൊണ്ടോട്ടി കാരുടെയും അഭിമാനമാണ് കരിപ്പൂർ airport❤️🦋
@@movimax255 കൊണ്ടോട്ടി മലപ്പുറം ആണ്
@@fabriziorom. ayn oon അല്ലാന്നു parannuo
@@fabriziorom. airport calicut nte aanu🤣🤣
@@subinshanghu8445 aahnallo 😌💥
@@subinshanghu8445അല്ല മലപ്പുറം ആണ് മലപ്പുറം ഭരണം കുടം ആണ്എയർ പോർട്ട് നോക്കുന്നത് പിന്നെ കോഴിക്കോട് പേര് വരാൻ കാരണം ഒരു സിറ്റി എന്ന പേര് ഉണ്ടായത് കൊണ്ട് ആണ് ഓക്കേ 😄
കരിപ്പൂരിൽ ആദ്യ വിമാനം ഇറങ്ങിയപ്പോൾ കാണാനും തൊട്ടു നോക്കാനും എനിക്ക് കഴിഞ്ഞിരുന്നു.
Mmmm
Ejjadhi thall
1988
Hai അപ്പൂപ്പാ
Ss.. അന്ന് ഇവിടെന്നൊക്കെ ഒരുപാട് പേര് അത് കാണാൻ പോയിരുന്നുന്നു പറയുന്നു കേട്ടിരുന്നു
1992 ഞാൻ ആദ്യമായി അവിടെ വന്നിട്ടുണ്ട് അന്ന് ഇത്ര പുരോഗതി ഉണ്ടായിട്ടില്ല പിന്നിട് 2010 ഞാൻ ഷാർജയിലേക്ക് പോയത് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ്
ഒരു ജില്ലയുടെ പേരിൽ മറ്റൊരു ജില്ലയിൽ ഉള്ള രണ്ട് സംരംഭം :-
CALICUT AIR PORT , CALICUT UNIVERCITY
Areekode ITI ariyapedunnath Calicut ITI ennu thanne aanu
1957 ജൂലൈ 1 ന് ആണ് കോഴിക്കോട് ജില്ല രൂപീകരിച്ചത്. മലപ്പുറവും വയനാടും പണ്ട് കോഴിക്കോടിന്റെ ഭാഗമായിരുന്നു,1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മലപ്പുറം ജില്ല രൂപീകരണത്തിന് മുമ്പ് തന്നെ കോഴിക്കോട് വിമാനത്താവളം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ച ആരംഭിച്ചിരുന്നു, വിമാനത്താവളത്തിനുള്ള സ്ഥലവും കണ്ടെത്തി, എന്നാൽ പൊളിറ്റിക്കൽ ഇഷ്യൂസ് കാരണം എയർപോർട്ട് സ്ഥാപിക്കാൻ വളരെ സമയമെടുത്തു. ചർച്ചകൾ നടക്കുമ്പോൾ മലപ്പുറം ജില്ലയല്ലാത്തതിനാൽ കോഴിക്കോട് വിമാനത്താവളം എന്ന പേര് ലഭിച്ചു.
@@Ho_beesഎയർ പോർട്ട് മലപ്പുറം ആണ് നോക്കുന്നത് കോഴിക്കോട് ഒരു സിറ്റി എന്ന നിലക് ആ പേര് 😄
@@farisfaris1803Kozhikode an administration
ഞാൻ അഭിമാനിക്കുന്നു മലപ്പുറം ജില്ലയിൽ ഈ ഒരു വിമാനത്താവളം ഉണ്ട് എന്ന് കേൾക്കുമ്പോൾ 🔥🔥🔥
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട്
അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു
ഓർക്കുക സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
ഇതു വല്ലതും ഇവറ്റകൾക് മനസിലാകുന്നുണ്ടോ
മലപ്പുറം എയർ പോർട്ട് നീ മലപ്പുറം കാരെ പടി പിക്കാൻ വരണ്ട
@@farisfaris1803 😇😂😂😂😂 കുമ്മനടി
@@farisfaris1803 nee pottan aano
@@indianfromcalicut2351 മലപ്പുറം ആണ് മെയിൻ കോഴിക്കോട് ഞങ്ങളുടെ ഭാഗം ആക്കും
Good ..
Calicut airport is the gateway of malabar.
Civil aviation field have the least number of accidents compared to other mode of transportation.
Sir u did mentioned about indira vikas pathr ..where nri deposited fund and the interest where used for development of airport. Airport authority getting 400 cr profit per annum.
അഭിനദ്ധനങ്ങൾ ആശംസകൾ ആശിർവാദങ്ങൾ
കോഴിക്കോട് വിമാനത്താവളം...
Jazzka Allah Khair
ഇതിന്ന് മുന്നേ ചേളാരിയിൽ ഒരു എയർപോർട്ട ഉണ്ടായിരുന്നു...
Birlayude..
അത് ഒരു എയർ സ്ട്രിപ്പ് ആയിരുന്നു
Karippur airport runaway length should increase to atleast to 3500 m . If possible increase to 4000 m for smooth landing of big aircrafts.govt should give maximum compensation for those who give land. Now big aircraft is landing with optimum distance.. Any small error like that happened on Aug 7 th will result in disaster. The disaster would have averted if runaway length was bit more.. Now ppl will tell runaway length is adequate etc etc.. But we should consider chances of errors... Even with flight missed landing at actual touch down point, it should have runaway to stop aircraft...
Thanks for the great information sir, I had always wondered and wandered and googled here and there the particular name of the hill that was smashed to make the table top Airport and now I got the name
കണ്ണകോട്ടു പാറ
എന്നും നില നിറുത്തി തരട്ടെ......
Kozickkod airport Alla original malappuram airport
😂
Adhintey charithram aahnu boss idhil parayunnadh 😁
@@shamilshml5817 അവർക്ക് എന്ത് ചരിത്രം വന്നിക്ക്😂. കോഴിക്കോട്, കണ്ണൂർ , പാലാക്കാട് മലബാറിൽ ഉള്ളു. പിന്നെ ഈ ജില്ലകളെ മുറിച്ച ട്ട് ആണ് മറ്റു ജില്ലകൾ വന്നത് എന്ന ബോധം ഇല്ല. ഒറ്റ dialogue ആണ് തള്ളാന്ന്😂 School 8 ക്ലാസ് പഠിപ്പിച്ചിക്ക്. ഇവർക്ക് ബോധം ഇല്ല Mallappuram teams😂.
@@shamilshml5817 Vadakkan Jilllakal thammil adiyaa.....
pand malabarinte capital city ayinu kozhikode kondoty kazhikodinte districtil ayinu
Well said !
Calicut airportil first apakadam
Ano August 7 nadannad ..??
Chelariyil nadannitund
Yes
@@muhammadassilamassilam4473 Chelariyil maathramalla Karipuril airport varunnathinu mumpe (Chengaaniyilum Karippurinu sameepam) Flight crash nadannittunt. (Self proved)
But Athonnum Karipuril allathathu kond thanne athinte kanakkil koottaruth...
@@muhammadassilamassilam4473 ഉണ്ടായിട്ടുണ്ട് പക്ഷേ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല
*മലപ്പുറം ചേളാരിയിൽ ഇതിന് മുമ്പ് ബിർളയുടെ എയർപോട്ട് ഉണ്ടായിരുന്നു*
എയർപോർട്ട് അല്ല എയർസ്ട്രിപ്...
അന്ന് കോഴിക്കോട് ജില്ലയിലെ ചേളാരി ആയിരുന്നു. മാവൂരിലേക്ക് വരാൻ വേണ്ടിയായിരുന്നു ചേളാരി എയർസ്ട്രിപ്പ് ഉപയോഗിച്ചിരുന്നത്
Good presentation
Well said സാഗർ
Sorry bro kozhikode airport alla KARIPUR allenkil KONDOTTY Angane paranjaal mathi athaa yojikkunna name
Ernad international Airport, MALAPPURAM
CALICUT INTERNATIONAL AIRPORT
@@indianfromcalicut2351 malappuram district international Airport
@@Entertainment-ml6hq 😂😂 നല്ല പൂതി
@@Entertainment-ml6hq കോഴിക്കോട് നഗരത്തിന്റെ പേരിൽ അനുവദിച്ച എയർപോർട്ട് പിന്നെ കോഴിക്കോടിന്റെ പേരിൽ അല്ലെ അറിയപെടൂ
സ്ഥലലഭ്യത.പ്രശ്നം കാരണം കരിപ്പൂരിൽ വന്നന്നേയുള്ളൂ
ഐര്പോര്ട്ടിന് വേണ്ടി കണ്ടെത്തിയ സ്ഥലം ശെരിയായില്ല... കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്ത് ആയിരുന്നു എങ്കിൽ ഇന്ന് കണ്ണൂർ എയർപോർട്ട് ന്റെ ആവശ്യം ഇല്ലായിരുന്നു
ജില്ലയോടുള്ള സ്നേഹം മനസിലാക്കുന്നു...എങ്കിലും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ല മലപ്പുറം ആണ് ...ഇരിക്കുന്ന സ്ഥലത്തു തന്നെ ഇരുന്നോട്ടെ മിസ്റ്റർ
@@theflightinformation3688 Vadakkan Jilllakal thammil adiyanu airport vendi... Mosham
കോഴിക്കോട് വിമാനത്താവളത്തിന് plot ലിസ്റ്റിൽ ഉള്ള ഒരു സഥലം കോഴിക്കോട് നടുവണ്ണൂരിലായിരുന്നു(പേരാമ്പ്രക്കടുത്ത്).
380 ഏക്കറുമായി അധിക കാലം മുന്നോട് പോകാൻ കഴിയില്ല ! പുതിയ എയർ പോർട്ട് ആവശ്യമാണ് : തിരുവമ്പാടി ഇഷ്ടം പോലെ സ്ഥലമുണ്ട് | ഏവിയേഷൻ നിയമങ്ങൾ മാറും ! അത് കൊണ്ട് തന്നെ പുതിയ എയർ പോർട്ട് വേണം
വിമാനതാവളം മലപ്പുറത്തിൽ ആയിട്ടും എന്താ കോഴികോട് എന്ന് പറയപ്പെടുന്നത്
Kozhikode cityea base cheythittanu airport vannathe, Kozhikode sthalam ellayirinnu
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു മുമ്പേ കോഴിക്കോട് വിമാനത്താവളം ആവശ്യം ശക്തമായിരുന്നു
കോഴിക്കോട് സിറ്റി BASE ചെയ്തിട്ടാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്
@@jashirafra7186 areeyuleelu vaa paranj tharam...allel chdohich padikk..parayippikka avasaram undakkadhe irikki sahodhari..
Onnum ariyatha pottathi penn
@@_fazilmuhd6331 എങ്കിൽ താങ്കൾ ഒന്ന് പറഞ്ഞു തരുമോ
@@_fazilmuhd6331 ehna thaan on parenjethaa entha karanam....malapuram developed ayathe kondano airport anuvthichee??? Chumma vayayil thoniyathe viliche parayale ‼️‼️‼️
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ചാനെൽ വന്നു നോക്കി.. സംഭവം ആള് ലീഗുകാരൻ തന്നെ ആണ് എന്ന് മറ്റു വീഡിയോ / വിഷയം നോക്കിയാൽ മനസിലാവും.. വീഡിയോ ൽ എവിടെയും ഇടത് ആളുകളുടെ പേര് പരാമർശിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..എന്തിന് ഏറെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് അടച്ചു പൂട്ടിയ സർവീസ് എല്ലാം തുടങ്ങിയത് ഈ സർക്കാർ റെ കാലത്ത് ആല്ലേ.. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന സമയത്താണ് ഹജ്ജ് കല്യാണമണ്ഡപം ആയത്..
നല്ല വിഡിയോ....
Cochi airport nte video
ഭയങ്കര ചരിത്ര മാണ്
Adi Poli
Sagar talks 👍👍
Credit for Karippoor airport to Muslim League only
Airport malappurath alle...pinne yenthina kozhikode airport yenn parayunnath
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട്
അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു
ഓർക്കും സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
@@indianfromcalicut2351Malappuram roopekarannam 1969 June 16.. karippur airport 1988 ?
@@godblessu7574 ബ്രോ എയർപോർട്ട് ഉദ്‌ഘാടനം ചെയ്ത വര്ഷമല്ല ഞാൻ പറഞ്ഞത്
എയർപോർട്ട് എന്ന ആവശ്യവും ഉയർന്നുവന്നതും സമരങ്ങൾ നടന്നതുമായ വര്ഷങ്ങളാണ് അന്ന് മലപ്പുറം എന്ന ജില്ല പോലുമില്ല
@@godblessu7574 1977 keshava menon kozhikode ninum samaram cheythathe kondanne airport ipol karipuril ulathe elarunuvenkil elamkudi kannur lek povendi vannene
@@Arjun-lp8sj sserinnal
Good
Nalla vivaranam
the good news👍👍
Well said
👍
❤️👍
C H 👍👍
എന്റെ മലപ്പുറത്തിന്റെ സ്വന്തം മണ്ണിലാണ് വിമാന താവളം സ്ഥിതി ചെയ്യുന്നത് എന്നിട്ടും എന്തിനാണ് കോഴിക്കോട് വിമാന താവളം എന്ന്
പറയുന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല ഒരു ചൊല്ലുണ്ട് തല്ല് മുഴുവനും ചെണ്ടക്കും കാശ് മാരാർ ക്കും എന്നത് പോലെ
ഞാൻ കോഴിക്കോട്ടുകാരൻ ആണ് ഇയ്യ് എടുത്തോ ഞങ്ങൾക്ക് വേണ്ട 😁
അറിയപ്പെടുന്ന ഒരു city യുടെ പേര് ആണ് airportinu കൊടുക്കുക. വിദേശത്തു ഉള്ളവർക്ക് പെട്ടെന്ന് മനസ്സിലാവാനും മറ്റ് ബിസിനസ് സാധ്യതകൾക്കും വേണ്ടി. അന്ന് സ്ഥലം കിട്ടി യത് കോഴിക്കോട് ജില്ലക്ക് പുറത്ത് ആയിപ്പോയി എന്നത് കൊണ്ടാണ് bro. കൊച്ചി നോക്ക് നെടുമ്പാശേരി ആണ്. പക്ഷെ അറിയപ്പെടുന്നത് കൊച്ചി എയർപോർട്ട് എന്നാണ്..
kozhikottukaarum malalpurathukaarum anganeya, calicut University yum malappuram aanu sthalam
Karipur airport yannum perund..yannaal Calicut kurachum koodi famous aanallo..appol Peru Calicut airport yannaayi
എയർ പോർട്ട് മാത്രമല്ല കാലിക്കറ്റ് യൂണിവേഴ്സിറ്റിയും kozhikode alle എന്നിട്ടും calicut university എന്നല്ലേ പേര്
A better told history
Adipoli
And.airpoto
Incomplete
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ്
Pv, Sami
ഇ അഹ്‌മദ്
മലബാർ എയർപോർട്ട്
അത് ഏത് എയർപോർട്ട്?
1969 Calicut Airport open
1988
കോഴിക്കോട് കലക്ടർ അമിതാബ് കാന്ത് എയർപോർട്ട് വികസനത്തിനുവേണ്ടി സൗദിയിലും യുഎഇയിലും പിരിവ് നടത്തിയിരുന്നു താങ്കൾ അത് വിട്ടു പോയതാണോ പറയാൻ? പണം കൊടുത്ത നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്,I have receipt which is paid by my father
Athu endinayirunnu athu govt. cheyyendathalle...nammal tax adukkunnille.....
CH ❤️
വികസനത്തിന് 3 എയർപോർട്ട് ഉണ്ടാകുന്ന പണം എങ്കിലും വേണം മലമുകളിൽ ഉണ്ടാക്കിയ കരിപ്പൂർ എയർപോർട്ടിനു ...ധീർഖവീക്ഷണം ഇല്ലാതെ ഉണ്ടാക്കിയ ഒരു എയർപോർട്ട്. വൈഡ് ബോഡി എയർക്രാഫ്റ്റ് കൾ എത്ര എണ്ണം ഇറക്കാൻ കഴിയും ഇവിടെ... ഫുൾ രാഷ്ട്രീയം ആണ്... ലീഗിന്റെ നാറിയ രാഷ്ട്രീയം ആണ് എയർപോർട്നെ മലമുകളിൽ കൊണ്ടുപോയി ഇട്ടത്... കോഴിക്കോട് cheroopa ആയിരുന്നു കരിപ്പൂരിന് ഒപ്പം ലിസ്റ്റിൽ അവസാനം വരെ ഉണ്ടായിരുന്നത്... Cheroopayil ആയിരുന്നെങ്കിൽ വികസനത്തിന് കരിപ്പൂറിന്റെ അത്ര പോലും പണി വേണ്ടിവരില്ലായിരുന്നു. ഈ അടുത്ത് റൺവേ വികസനത്തിന്റെ കാര്യം വന്നപ്പോൾ എയർപോർട്ട് അതോറിറ്റിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞിട്ടുണ്ട് റൺവേക് വേണ്ടി ചിലവാക്കുന്ന പണം ഉണ്ടെങ്കിൽ 2 എയർപോർട്ട് ഉണ്ടാകാം എന്ന്.
😍👌👌
Youtub settings change ayavar like pls
Thanur kadappa ram best option
കോഴിക്കോട
കോഴിക്കോട് onum alla എയർപോർട്ട്
എവിടെ ആയാലും യാത്ര ചെയ്തപോരെ
എയർപോർടിൻ മലബാർ ഇന്റർനാഷണൽ എയർപോർട്ട് എന്ന് ഇടമായിരുന്നു
Saarlya bro potte😂
@@tubelight1370 cityde perile vimana thavalam anuvadikukayulloo
*കോഴിക്കോട് Airport എന്ന് പേര് മാറ്റി മലമ്പാർ ഇൻ്റെർനാഷണൽ എയർപ്പോർട്ട് എന്നാക്കണം*
Enitte enthina....
തിരുവനന്തപുരം മാറ്റി തിരുവിതാംകൂർ എന്നാക്കി മാറ്റുമോ 🤔🤔
ആ മലമ്പാർ സാമ്പാർ എന്നാക്കിയാലോ 😂
Malabar തലസ്ഥാനം Calicut മാറ്റി മലപ്പുറം വയ്ക്കാം😂
Good presentation..
Kozhikode air port enn alla Malappuram air port enn varannam
മലപ്പുറം ജില്ല ഉണ്ടാകുന്നതിനു എത്രയോ മുൻപേ കോഴിക്കോട് എയർപോർട്ട് ആവശ്യം ശക്തമായിരുന്നു
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ഒരു എയർപോർട്ട്
അതിനു സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു തിരുവമ്പാടിയും കരിപ്പൂരും എയർപോർട്ട്നായി സ്ഥലം കണ്ടെത്തി കോഴിക്കോട് നഗരത്തിൽ നിന്ന് 35 KM മാറി തിരുവമ്പാടിയിൽ പോകുന്നതിനും നല്ലത് കോഴിക്കോട് നഗരത്തിൽ നിന്ന് 24 KM മാറി കരിപ്പൂരാണ് എന്ന് മനസ്സിലാക്കി ഉറപ്പിക്കുകയായിരുന്നു
ഓർക്കും സ്ഥലം നോക്കുന്ന സമയത് മലപ്പുറം ജില്ല പോലും ഇല്ല പിനീടാണ് കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കുന്നത്
ഇപ്പൊ കോഴിക്കോട്ടുകാർക് ടിക്കറ്റ് ചാർജിലോ യൂസർ ഫീ യിലോ പാർക്കിംഗ് ചാർജിലോ ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ടോ, ഇല്ലല്ലോ പിന്നെന്തു പേരായാലെന്താ
@@JamsheerIndian ബല്ലാത്ത ജാതി ചോദ്യം
iam trapped 🙄🙄
മലബാർ എന്ന് പേര് ഇട്ടാൽ മതിയായിരുന്നു എന്നാൽ ഈ തർക്കം ഒന്നും ഇൻഡകൂലായിരുന്നു
@@tubelight1370 അങ്ങനെ.ഒരിക്കലും വരില്ല നഗരങ്ങളുടെ പേരിലാണ് എയർപോർട്ട് വരിക അതിനു.പിന്നീട് പ്രമുഖ ആളുകളുടെ പേര് നൽകുമെന്ന് മാത്രം
എന്തുകൊണ്ടും മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് തന്നെയാണ് airport അനുവദിച്ചത് airport മായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് നഗരത്തിലാണ്
Good❤️
Ndhan muthe kozhikod vimanathavalam nn pareene...malappuram parayy sahodhara
ഏജ്‌ജാതി കുരു 😂😂
Adipoli please lake
@@indianfromcalicut2351 @Harshad calicut കുരുവാണോ, അതൊ സത്യമാണോ എന്ന് ഏതൊരു പച്ച മനുഷ്യനും ഇന്നറിയാവുന്ന നഗ്ന സത്യം... സത്യത്തിൻ്റെ കൂടെ നിൽക്കുക സഹോദരാ...☺️
@@_fazilmuhd6331 അതിന്റെ പേര് എന്തെങ്കിലും ആകട്ടെ
കോഴിക്കോട് വിമാനത്താവളം എന്ന് കേൾക്കുമ്പോൾ നിങ്ങൾക് എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത്
കോഴിക്കോട് സിറ്റിക്ക് അനുവദിച്ച എയർപോർട്ട് സ്ഥലലഭ്യത പ്രശ്നം കാരണം കരിപ്പൂരിൽ ആയി ഇത് പ്രഖ്യപിക്കുമ്പോൾ കരിപ്പൂർ കോഴിക്കോട് ജില്ലയിൽ ആയിരുന്നു പിനീട് കോഴിക്കോടിന്റെയും.പാലക്കാടിന്റെയും ചില ഭാഗങ്ങൾ കൂട്ടി മലപ്പുറം ജില്ലvരൂപീകരിക്കുകയാണ് ചെയ്തത്
എന്നുവെച്ചാൽ കോഴിക്കോട് എന്ന നഗരത്തിനു അനുവദിച്ച മലബാറിന്റെ വിമാനത്താവളമാണത് ok
@@indianfromcalicut2351 Iyaloudnna varne...?
airport roopeekarikkumpo
karippur kozhikkooottayirunn enno ..?thaan pottanano adho abinayikkano...?
Airport roopeekarikkunna mump malappuram district nilavil vannknu man...ningakkendha malappurathanunnu parayumpo ithra ilakkam😲😲
CH
Mahaamaaya ch nte dheerga veekshanom
സൂപ്പർ
Ebbahe bava yu da swoppanam thekkedan aliakbar
സിഎം ഇബ്രാഹിം മിനിസ്റ്റർ
Oru photo polum illatha ninte kada parayal bor
Wrong selection of the place
Ninte dialog kettaal league aanu airport undaakkiyath ennu thonnunallo
Sathyamalle sagar talks paranjad...ഒരു അറിവ് പറഞ്ഞു തരുമ്പോ രാഷ്ട്രീയം പറയല്ലേ...
സത്യമാണ്
Sathyam anu league thanne anu munnil ninnath
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ചാനെൽ വന്നു നോക്കി.. സംഭവം ആള് ലീഗുകാരൻ തന്നെ ആണ് എന്ന് മറ്റു വീഡിയോ / വിഷയം നോക്കിയാൽ മനസിലാവും.. വീഡിയോ ൽ എവിടെയും ഇടത് ആളുകളുടെ പേര് പരാമർശിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..എന്തിന് ഏറെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് അടച്ചു പൂട്ടിയ സർവീസ് എല്ലാം തുടങ്ങിയത് ഈ സർക്കാർ റെ കാലത്ത് ആല്ലേ.. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന സമയത്താണ് ഹജ്ജ് കല്യാണമണ്ഡപം ആയത്..
വെറുതെ ഗുണ്ട് പറയുകയാണ്. C. Mവിലയുല്ലാഹിയുടെ പ്രവചനമാണ് വിമാനത്താവളത്തിന് കാരണം.
Myranu 😆
അതെന്താ പ്രവചനം?
Kozhikode airporr adach poottiyaalum kuzhappamila. Thottaduth kannur airport undd ellaarum ingott porr🤩🤩
Athinu ninte tharavadu swathe allallo kozhikode airport
My jillatil airport .universityum malappuram jillayil .name calicut only .malappurattukaarkk eshttam malappuram airport
Poda...kannur airport epoya undaye..munb karipur ayirnu kanurkaar vararulle..calicut avde thannenilkum 🥰💪
@@kunhippa-muhinudheen.alaya9834 CALICUT INTERNATIONAL AIRPORT കോഴിക്കോടിന്റെ മുത്താണ് 😘😘
അവൻെരു കണ്ണൂർ.
അവിടെ ഇപ്പോൾ ആള് കാർ കുറഞ്ഞു വന്നു ലെ
Verum m leaguekaaranaanu
Poda Nona parayarte
Kannur airport valarum...
Me too ther that time😂😂😂
Eppo vandhe Barathutham illa
Good
❤️❤️❤️
👍
Good
Good
Good
Good